Рет қаралды 112,059
ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു ഒരു ചോദ്യചിഹ്നമായി ഇന്നും നിലനിൽക്കുകയാണ്. 2018 ഫെബ്രുവരിയിലായിരുന്നു അരി മോഷ്ടിച്ചെന്ന പേരിൽ ലോക മനസാക്ഷിയെ ഞെട്ടിച്ച് മധുവിന്റെ കൊലപാതകം നടന്നത്. ഈ സംഭവത്തിന് ശേഷവും അട്ടപ്പാടിയിൽ വർദ്ധിക്കുന്ന ദുരൂഹ മരണങ്ങൾക്ക് പിന്നിലെ കഥകളും വെളിപ്പെടുത്തലുകളുമായി മധുവിന്റെ കുടുംബം ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ മനസുതുറക്കുന്നു.
Madhu, who was brutally murdered in a mob attack, continues to be a symbol of questioning injustice. The heinous incident took place in February 2018. Even today, Madhu's family grapples with the enduring pain of his tragic death.In this episode of Flowers Oru Kodi, Madhu's family shares untold stories and revelations behind the escalating unjust deaths in Attappadi.
#flowersorukodi #sarasu