iambrintow what's app only number - 7217275883 iambrintow Instagram - invitescon... divya brintow Instagram- divyabrintow?ut...
Пікірлер: 220
@jishnusuresh91922 жыл бұрын
Struggle ചെയ്യുമെന്ന് കരുതിയ fortuner എല്ലാ ടാസ്‌കും പുഷ്പം പോലെ കയറുന്നു. അടിപൊളി
@jaibinbipin41552 жыл бұрын
Driver 🔥
@akhilts3852 жыл бұрын
Fortunerilum adipoli anu pajero
@toms94732 жыл бұрын
Athu sheriyaa 😍
@rizudreamvlog90722 жыл бұрын
Muthaaa athu KL 55 anee👍😂😂😂👍💪🏻
@jishnusuresh91922 жыл бұрын
@@rizudreamvlog9072 So what! Does the reg plate with the same you mention add more power to the engine or something?
@midhunbhasy46812 жыл бұрын
Brintow super driver aanallo
@rohitjayaprakash16122 жыл бұрын
Satyam.......👏👏👏👏
@fayiz43422 жыл бұрын
ഇങ്ങനത്തെ വഴിലൂടെ വണ്ടികൾ പോകുന്നത് കാണാൻ തന്നെ ഒരു feel ആണ്. നോക്കി ഇരുന്നു പോകും😍
@amaraprabhu19822 жыл бұрын
Himalayan Annan nu oru salute .. for persistence
@anoop142 жыл бұрын
8:31 ചുരുളി അണ്ണൻ😆
@anandhuhariharan97692 жыл бұрын
*Brintow bro is an expert driver* 🔥 👏
@almurshidt38692 жыл бұрын
❤️👏🏻👏🏻... ഞാൻ വിചാരിച്ചു പല സ്ഥലങ്ങളിലും terrain hard ആയി തുടങ്ങിയപ്പോഴും ... vehicle body damage ആയപ്പോഴും യാത്ര നിർത്തുമെന്ന്...but ഇത് പൊളിച്ചു.... 👏🏻👏🏻
@nawazpn30402 жыл бұрын
ആനകുട്ടി fortuner 😂 കൂലിങ്ങി കൂലിങ്ങി പോണത് kanda 😍😍😘❤️
@sreerajtp36852 жыл бұрын
Thar ന്റെ സസ്പെൻഷൻ വർക്ക് ചെയ്യുന്നത് കാണാൻ നല്ല രസം. കിടു ഓഫ് റോഡ്
@Intakebooster2 жыл бұрын
ഇവിടെ പേജിറോ സ്റ്റക് ആവാൻ കാരണം അവിടെ കല്ല് ഇട്ടു പാക്ക് ചെയ്യഞ്ഞതുകൊണ്ടാണ് . ബാക്കി എല്ലാ വണ്ടിയും അഹ സ്ഥലം ഫുൾ കല്ലിട്ടു ക്ലീർ ആകിയതിനുശേഷം ആണ് കയറ്റിയത്.
@sreehari.t74142 жыл бұрын
Ini adutha pravasyam pokumbol "Major jeep" kond pokanam🔥😇
@themallugarage2 жыл бұрын
ഉറുമ്പിക്കര ടോപിലേക്കു കേറുമ്പോൾ ആണ് ശരിക്കുള്ള task കുകൾ വരുന്നത്. അടിപൊളി എക്സ്പീരിയൻസ് ആണ്. കഴിഞ്ഞ മാസം 10 വണ്ടികളുമായ് പോയ വീഡിയോ ഈ ചാനലിൽ ഉണ്ട്. കാണാത്ത ഫ്രണ്ട്‌സ് കാണണേ ❤️
@anoopaa7352 жыл бұрын
Brinto bro, കിടു... fortuner ഒരു രക്ഷയുമില്ല നല്ല തഴക്കം വന്ന ഡ്രൈവർ...
@motorheadz76462 жыл бұрын
Veliya technology olle vandikal Allam vannitum open differential olle fortuner alla taskum easy ayi keri Athe alley heroismm 🔥
@@Gevar777 aa videoil njn avidem kandilla kallu ettu kodukune 😂
@Gevar7772 жыл бұрын
Athokke cut cheythu kalanjathalle kutta...
@richusakeer57442 жыл бұрын
@@motorheadz7646 Engi thangal video sherikkum kandilla suhurthe... Endu kondum aah 4x4 Thar and Pajero ye kaal better off roaders alla Fortuner or new thar!
@athwaithvishnuprathap6666 Жыл бұрын
@@motorheadz7646 appo video kandille
@niyasniyas22322 жыл бұрын
എന്റെ പൊന്നോ😮😱നിങ്ങൾ എങ്ങനെയാ വണ്ടി ഇത്രയും കുലുകുമ്പോ ക്ലച് ബ്രെക്ക് ഒക്കെ എങ്ങനെ കണ്ടിട്രോൾ ചെയുന്നു 🔥🔥🥵🥵
@prashoborz.....82942 жыл бұрын
Fortuner തീ പൊരി 😍
@sinojsinojkuttan10282 жыл бұрын
എന്റെ പൊന്നു ഒരു രക്ഷയും ഇല്ല. അടിപൊളി ഓഫ് റോഡ് ഡ്രൈവ്.. Brintow 😍😍🥰
@mohammedbinyamin5122 жыл бұрын
Brintow driving oru raksya illa 🔥also performens of Fortuner 👍 Pajero New thar differential lock👍
@shigoresebastian79972 жыл бұрын
Fortuner thakarthu pwoli
@sooraj49982 жыл бұрын
Video is awesome as always. Brintow, രണ്ട് വീഡിയോയിലേയും ആ 'ചുരുളി അണ്ണൻ' തെറി അടിക്കുന്ന ഭാഗത്തിൽ ഒരു Beep സൗണ്ട് കൊടുക്കാമായിരുന്നു , Tv-യിൽ കാണുമ്പോൾ വീട്ടുകാരൊക്കെ ഉള്ളപ്പോൾ ബുദ്ധിമുട്ടാ.👍🏻
@iambrintow2 жыл бұрын
Sorry, next time sheriyakkam
@midhunsurya16872 жыл бұрын
Sathyam himalayan chettante confidence kalayan ayit oro vrithikettavanmarr
@ziyamohamed35212 жыл бұрын
24 minutes kazhijathe arijilla 🔥🔥, power
@faizyvibez30892 жыл бұрын
Fortuner ne orikkalum kali aakkaruth . Poli aan . Last pettn kzhariyath fortuner aaann . Poli fortuner boss💥💥💥💥🔥🔥🔥🔥
@srdn16102 жыл бұрын
Ennum eppozhum fortuner 🔥🔥
@akhilpv12 жыл бұрын
awesome work guys,,,finaly a true off road trip
@rahmanpa70342 жыл бұрын
Your driving simply superb 🙏
@bilalbilal-te6sh2 жыл бұрын
FOURTUNER 🔥🔥🔥🔥
@akilghosh2 жыл бұрын
Oru diff-lock polum illathe keri pona fortuner. A-trac ne aarum kochayi kaanaruthu.
@fineaqua32792 жыл бұрын
അത് പജീറോനുവേണ്ടി കല്ലും മണ്ണും ഇട്ടു കൊടുത്തത് കൊണ്ട് മാത്രമാണ്.. ആദ്യമേ ഫോർച്യൂണർ കയറിയിരുന്നെങ്കിൽ അപ്പിയിട്ടേനെ
@alanmathewsjose93202 жыл бұрын
8:31 🔥🔥🤣🤣
@sunilthomas98222 жыл бұрын
Extreme offroading...Adipoli
@sarathkumarthevarthottam46962 жыл бұрын
Video poli aanu 😍😍😍😍🔥🔥🔥
@karim38942 жыл бұрын
Best off road Vehicle, Jeep Wrangler
@jibinraj60584 ай бұрын
Ee fortuner model nu lockable center diff undu, same like pajero. It is HL in gear lever. Athu ittal 2 axle ntem oro wheel traction poyale vandi stuck aku, oru wheel nte traction poyalum adutha axle le both wheel num traction undel pidicholum
@iamjoby25252 жыл бұрын
Fortuner 🔥🔥🔥🔥
@Arlo__Op5 ай бұрын
Appo ellarum perumbavoorum kizhakkambalom aanu ❤️
@muhammedsaadsaad32422 жыл бұрын
Off road poliii machannee😍😍👍
@jyothisthomas31552 жыл бұрын
8:40 ആനെ ചട്ടം പഠിപ്പിക്കുന്ന സ്റ്റൈൽ
@abtech70432 жыл бұрын
Le fortuner: ഇതൊക്കെ എന്ത് 😂
@fineaqua32792 жыл бұрын
അത് പജീറോനുവേണ്ടി കല്ലും മണ്ണും ഇട്ടു കൊടുത്തത് കൊണ്ട് മാത്രമാണ്.. ആദ്യമേ ഫോർച്യൂണർ കയറിയിരുന്നെങ്കിൽ അപ്പിയിട്ടേനെ
@Gevar7772 жыл бұрын
😂
@akhileshms88342 жыл бұрын
Njagal kazhinja year poyarnnu seen offroads aane 💥💥
@gauthamkb3622 жыл бұрын
Always Fortuner 🥵🔥❤️
@arunkalady24352 жыл бұрын
അടിപൊളി❤️
@c_l_i_c_kshorts57022 жыл бұрын
Dr nano suspension polyyy💥💥🔥🔥
@abhismp2 жыл бұрын
Amazing off-road video!!!!!!!
@faizyvibez30892 жыл бұрын
Frst poya aa thar povumbo ulla sound . Kulungu kulungi full paattak adikunna sound aan full.um . Cheriya oru kallinte mele koodi poyal ellam oori povuna polethe sound aan.
@abulazeezkhazeezkh95142 жыл бұрын
enthokke paranghalum puthiye thar an poli
@enroute042 жыл бұрын
Brintow bro de driving 💥💥🔥🔥
@sajikumar15132 жыл бұрын
സൂപ്പർ അടിപൊളി 💐💐💐💐💐
@nawazpn30402 жыл бұрын
Proud of you ❤️😍😘😘
@sarathninanthomas1692 жыл бұрын
സമ്മതിച്ചു സൂപ്പർ
@Redline202232 жыл бұрын
1gen thar with modification ❤
@faizyvibez30892 жыл бұрын
Fortuner oru rakshayum ella. Cheriya scratch okke eed vndi aanenkilum varum . Poli sadanm🔥🔥🔥🔥
@kailas12102 жыл бұрын
Bro Ford endeavour 3.2 off road video cheyamo place
@sulfihaneefa25192 жыл бұрын
സൂപ്പർ👍
@muhammedsinana72432 жыл бұрын
Adipoli ❤
@findings93562 жыл бұрын
Suuuperrrr......
@jishnuksthodupuzha13642 жыл бұрын
പൊളി 🔥
@Sam_ThaniMalayali2 жыл бұрын
Gurka kude undayirunnel polichene
@themallugarage2 жыл бұрын
Gurkha ayit nammal poi bro. ee channelil video und
@athuljoseph12612 жыл бұрын
Kidu👍💥💥
@thomasvarkey4698 Жыл бұрын
Thank you
@GODZILLA.3142 жыл бұрын
8:33 ചുരുളി🤣🤣
@arun61042 жыл бұрын
😂
@arunkr38002 жыл бұрын
ഹായ് സൂപ്പർ 🚜
@ashfaqshiyath37002 жыл бұрын
Full on full power
@amaraprabhu19822 жыл бұрын
Thar is unstoppable… for a fraction of the price of fortuner
@hadifaheem5722 жыл бұрын
ഇതു പോലത്തെ video siന് vendi Witing
@brittoxavier86962 жыл бұрын
Force Gurkha koodi വേണമായിരുന്നു
@sharunmv17822 жыл бұрын
Wovv super👌🏻👌🏻
@SumeshkichuVlogs2 жыл бұрын
Wow pwoli ❤️❤️
@unaibgusto2 жыл бұрын
Superb job bro
@genuinetrd78412 жыл бұрын
Offroad ചെയ്യുമ്പോ വണ്ടി അതിനായി അല്പം മുന്നൊരുക്കങ്ങൾ ചെയ്തിരിക്കണം അല്ലാതെ ആണേൽ cash പോകുന്ന വഴി അറിയില്ല...
@maneshkumarv55292 жыл бұрын
Adipoli
@user-lj7vg8xo9f2 жыл бұрын
പൊളി 😍😍😍🧐🧐
@carlover65642 жыл бұрын
Pallikkara ⚡🔥
@shyjuambadi25412 жыл бұрын
fortuner 🔥🔥
@zachariahkuriankanicheril47092 жыл бұрын
Salute, Guys !! 7:33 super drive, Brintow. Was a good experience even to watch !! Congratulations to all who participated.
@bijuantony5172 жыл бұрын
പൊളി പൊളി
@sajysviewsl501 Жыл бұрын
To do this kind of extreme stuff tire pressure need to be very low guys love from Sri Lanka 🇱🇰