മലയാള സിനിമയിൽ ഏറ്റവുമധികം വാഹനങ്ങളുള്ള നടന്മാരിൽ മുൻ നിരയിലുണ്ട്,രാമു.രാമുവിന്റെ കാർ കളക്ഷൻ കാണുക

  Рет қаралды 3,590,775

Baiju N Nair

Baiju N Nair

Жыл бұрын

സിനിമയിൽ ഇപ്പോൾ അത്ര സജീവല്ലെങ്കിലും കേരളത്തിലെ വ്യവസായികളിൽ പ്രധാന സ്ഥാനമുണ്ട്,നടൻ രാമുവിന് .വാഹനങ്ങളുടെ നീണ്ട നിരയുണ്ട്,രാമുവിന്റെ വീട്ടിൽ...
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZbin : / @fairfuturestudyabroad
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
#BaijuNNair #malayalamautovlog #LatestGiveawayIndia #baijunnair
#ActorRamu #Athishayan #cargiveaway

Пікірлер: 10 000
@kumarvr1695
@kumarvr1695 Жыл бұрын
സിനിമയില്ലാതായ രാമുവേട്ടൻ അമ്മയുടെ പെൻഷനും വാങ്ങി എവിടെയോ ഒതുങ്ങിക്കൂടി എന്നു കരുതുന്ന ഞാനടക്കമുള്ളവരെ ശരിയ്ക്കും ഞെട്ടിയ്ക്കുന്ന വീഡിയോ. ഒരു തലമുറയ്ക്ക് പ്രിയപ്പെട്ടവനായിരുന്ന രാമു മേട്ടൻ ഇത്രയും ഉന്നതിയിലെത്തിയതിൽ സന്തോഷം.
@dinukurian9792
@dinukurian9792 Жыл бұрын
vetil cash undu by birth
@arshada9455
@arshada9455 Жыл бұрын
Business und
@KalaKala-bz3qk
@KalaKala-bz3qk Жыл бұрын
11:48
@johnsonmathew85
@johnsonmathew85 Жыл бұрын
പരാജയം എന്നു വിചാരിച്ചിരുന്ന വ്യക്തിയുടെ വൻ വിജയം അറിയാൻ കഴിഞ്ഞതിൽ സന്തോഷം, നന്ദി.
@deepaparu5542
@deepaparu5542 Жыл бұрын
സത്യം
@afzalhafza6714
@afzalhafza6714 Жыл бұрын
വിജയം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്
@sundaresanm6985
@sundaresanm6985 Жыл бұрын
തലക്കനം ഇല്ലാതെ പച്ചയായി ജീവിതാനുഭവം പങ്കുവച്ച രാമുച്ചേട്ടന് ഒരു ഹൃദയത്തിൽ അലിഞ്ഞുചേർന്ന ഒരു സല്യൂട്ട് ❤️👏
@unnikrishnanpp7485
@unnikrishnanpp7485 8 күн бұрын
❤😂
@Realwoodwork150
@Realwoodwork150 8 ай бұрын
രാമു സാർ ഇത്രയും വലിയ സമ്പന്നനും ബിസിനസ്മാനും ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഞാൻ ഇത്രയും കാലം മറ്റുള്ള പല സഹ നടന്മാരിൽ ഒരാളെ പോലെ ആയിരുന്നു എന്നാണ് വിചാരിച്ചിരുന്നത് അങ്ങനെയല്ല ജീവിതത്തിൽ വിജയം കൈവരിച്ച ഒരു വ്യക്തിയാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ
@sreerajk4782
@sreerajk4782 Жыл бұрын
രാമു ചേട്ടൻ ചെയ്ത roleകളിൽ ഒരിക്കലും മറക്കാനാവാത്ത role - ദേവാസുരതിലെ കുഞ്ഞനന്തൻ 🔥
@rijoemmanuel
@rijoemmanuel Жыл бұрын
correct
@AaAa-bj9xv
@AaAa-bj9xv Жыл бұрын
Nice
@reshirose4751
@reshirose4751 Жыл бұрын
ഇനിക്കും ഇഷ്ടം ആ സിനിമ തന്നെ
@naaztn1392
@naaztn1392 Жыл бұрын
അതിനു അതിൽ ഇയാൾ ഇത്രമാത്രം എന്താണ് ചെയ്തു വെച്ചത് ഒരു പെണ്ണുപിടിയാണ് ആഭാസൻ കുടപിടിക്കുന്നത് kudapidikunathaആണോ
@vimalvinayan9534
@vimalvinayan9534 Жыл бұрын
🔥
@sathya993
@sathya993 Жыл бұрын
ഞാൻ കരുതിയത് ഇദ്ദേഹം സാധാരണ ജീവിതം നയിക്കുന്ന അധികം തിരക്കൊന്നും ഇല്ലാത്ത സിനിമാനടൻ ആണെന്നാണ്...പക്ഷേ ഇതിപ്പോ......... രാമുച്ചേട്ടാ... നിങ്ങള് പുലിയായിരുന്നല്ലേ ❤️❤️❤️
@mishab__4192
@mishab__4192 Жыл бұрын
സിനിമയിൽ മാത്രമല്ല ജീവിതത്തിലും പ്രമാണി തന്നെ 😍👍
@drvpalathara
@drvpalathara Жыл бұрын
രാമുച്ചേട്ടൻ എവിടെയെന്നു പലപ്പോഴും ആലോചിച്ചിരുന്നു. ഇത്ര വല്ല്യ പുള്ളി ആയിരുന്നു എന്നറിഞ്ഞതിൽ സന്തോഷം
@vinumohan7263
@vinumohan7263 Жыл бұрын
ഇദ്ദേഹത്തെ കൊണ്ട് വന്നതിനു ഒരുപട് നന്ദി . വല്ലപ്പോഴും സിനിമയിൽ അഭിനയിക്കുന്ന ചാൻസ് കിട്ടാത്ത നടൻ എന്നാണ് എല്ലാവരും കരുതുക . ഇതുപോലെ വലിയ വിജയം നേടിയ എളിമ ഉള്ള പച്ചയായ മനുഷ്യൻ എന്ന് കാണിച്ചു തന്നതിന് ബൈജു ചേട്ടന് ഒരു കുതിര പവൻ
@KLKL-yl1nq
@KLKL-yl1nq Жыл бұрын
ഞാൻ വിചാരിച്ചതും അങ്ങനെ തന്നെ
@benjamin.johns.pandyalakkal
@benjamin.johns.pandyalakkal Жыл бұрын
ഇദ്ദേഹത്തെ സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വാഹനങ്ങളുടേയും ബിസിനസിന്റേയും ഉടമയാണെന്നത് പുതിയ അറിവാണ് .... Thanks...
@abil.t.george5361
@abil.t.george5361 Жыл бұрын
Sathyammm
@rashidomr138
@rashidomr138 Жыл бұрын
Athe
@gsm9450
@gsm9450 Жыл бұрын
ഹൃദയം തുറന്ന മൃദുലവും നർമ്മം കലർന്നതും ആത്മാർത്ഥത നിറഞ്ഞും ഉള്ള സംഭാഷണം... അങ്ങേക്ക് ഇനിയും നന്മകൾ വരട്ടെ.
@nevinmurali3584
@nevinmurali3584 Жыл бұрын
ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന നടൻ.... ദേവാസുരം🥰....
@yasarkurikkalpp
@yasarkurikkalpp Жыл бұрын
അവസരങ്ങൾ കുറഞ്ഞപ്പോൾ സിനിമ വിട്ട ഒരാൾ എന്നാണ് വിചാരിച്ചത്. താങ്കൾ ഇത്ര തിരക്കുള്ള ആളായിരുന്നെന്ന് അറിഞ്ഞില്ല... സന്തോഷം
@ananthan5990
@ananthan5990 Жыл бұрын
Stephen nammale udheshecha aalu alla
@hashimthekkedath4780
@hashimthekkedath4780 Жыл бұрын
Hi
@albin4153
@albin4153 Жыл бұрын
@@vinojjacob6834 no
@Arun-kr6et
@Arun-kr6et Жыл бұрын
ചേട്ടന്റെ ബിസിനസ്‌ eniyum ഉയരട്ടെ... 👹👹ഇത് കണ്ട് ആരുടെ യും കണ്ണ് കിട്ടാതിരിക്കട്ടെ 👹👹
@dhanushm1510
@dhanushm1510 Жыл бұрын
👍👍😍
@binu1326
@binu1326 Жыл бұрын
ഒരു ബോറിംഗ് ഇല്ലാതെ ആസ്വദിച്ചു കാണാൻ പറ്റിയ നല്ലൊരു എപ്പിസോഡ്.... രാമുച്ചേട്ടൻ വളരെ നല്ല വ്യക്തിത്വം വളരെ നല്ല സംസാരം... എല്ലാ ഭാവുകങ്ങളും നേരുന്നു 👍😍
@stylesofindia5859
@stylesofindia5859 Жыл бұрын
സത്യം
@avtech5175
@avtech5175 Жыл бұрын
രാമു ചേട്ടനെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി. സിനിമാ ഫീൽഡ് വിട്ടു പോയത് അവസരം ഇല്ലാതെ അയപ്പോ എന്നാണ് വിചാരിച്ചത്, അതു മാറ്റി തന്ന ബൈജു ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ❤️
@santhoshkumarpattu9357
@santhoshkumarpattu9357 11 ай бұрын
രാമു ചേട്ടന്റെ.... അഭിനയജീവിതത്തിൽ..... ഏറ്റവും.... നല്ലൊരു കഥാപാത്രം... ആണ്.... ദേവാസുരത്തിൽ...... 👍🏻👍🏻👍🏻😀❤❤
@prasadjoseph6539
@prasadjoseph6539 Жыл бұрын
കണ്ടാൽ ബോറടിക്കുമോ എന്ന സംശയത്തിലാണ് കണ്ടു തുടങ്ങിയത്. But കണ്ടുതുടങ്ങിയപ്പോൾ ഈ എപ്പിസോഡ് കഴിഞ്ഞത് പോലും അറിഞ്ഞില്ല......super ബൈജു ചേട്ടാ 👍👍👍
@ahammadvayoth92
@ahammadvayoth92 Жыл бұрын
വളരെ ശെരി 👍👍👍
@FaisalKhan-kb3fv
@FaisalKhan-kb3fv Жыл бұрын
ഞാനും അങ്ങനെയാണ് കണ്ട് തുടങ്ങിയത് 👌🏼
@ABDULLATHEEF-ex4vf
@ABDULLATHEEF-ex4vf Жыл бұрын
സത്യം
@rajeevnarayanan2321
@rajeevnarayanan2321 Жыл бұрын
Correct 👍
@debbiehibler1744
@debbiehibler1744 Жыл бұрын
If interested in knowing how to grow up your bitcoin, kindly like the comments while I send you a link to join the group and get more details
@shaijucp3987
@shaijucp3987 Жыл бұрын
ഒട്ടും പ്രതീക്ഷിച്ചില്ല ഇദ്യേഹം ഇങ്ങനെ ഒരു വലിയ വെക്തിയാണെന്ന് സാദാ രണ ഒരു നടൻ മാത്രമാണെന്ന് കരുതി കുഞ്ഞനന്ദൻ സാർ ഇങ്ങനെ കണ്ടതി ൽ സന്തോഷം 🙏🙏🙏
@ismailkwt3715
@ismailkwt3715 Жыл бұрын
ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു വലിയൊരു വ്യക്തിയാണെന്നും ഞാൻ കരുതിയത് വെറും ഒരു സിനിമ നടൻ ആണല്ലോ
@pushpafreddy7521
@pushpafreddy7521 Жыл бұрын
@@ismailkwt3715 verygood
@padmalalkannan5341
@padmalalkannan5341 Жыл бұрын
Areyum cheruthayi kanaruthu
@shaijucp3987
@shaijucp3987 Жыл бұрын
@@padmalalkannan5341 ചെറുതായി കണ്ടതല്ല 🙏
@padmalalkannan5341
@padmalalkannan5341 Жыл бұрын
@@shaijucp3987 sorry bro njan ningale kuttam paranjathalla🙏
@arundas5359
@arundas5359 Жыл бұрын
Genuine മനുഷ്യൻ.... ആളുകളെ സ്നേഹിക്കുന്ന പോലെ തന്നെ വണ്ടികളെയും സ്നേഹിക്കുന്ന പോലെ തോന്നി... വളരെ ഓപ്പൺ ആയി പറഞ്ഞു craze ഒന്നുമല്ല, ഇഷ്ടമാണ് വണ്ടികൾ... സൂപ്പർ
@sanilkaveettil3051
@sanilkaveettil3051 Жыл бұрын
മംഗലശ്ശേരി നീലകണ്ഠൻ്റെ വലം കയ്യായ കുഞ്ഞനന്തൻ ..., നീലകണ്ഠനേക്കാൾ വലിയ ആൾ ആയി എന്നറിഞ്ഞതിൽ സന്തോഷം ❤️❤️😍😍❤️❤️
@rizwanrisu2858
@rizwanrisu2858 Жыл бұрын
ഇതുപോലെ മലയാള സിനിമയിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന നല്ല നല്ല നടന്മാരെ ഇൻട്രൊഡ്യൂസ് ചെയ്യുന്ന ഒരേയൊരു ഇന്റർവ്യൂ ബൈജു ചേട്ടന്റെതാണ് ❤️🥰
@bjjubiju7683
@bjjubiju7683 Жыл бұрын
സൂപ്പർ ഇന്റർവ്യൂ
@hgtbadaru5810
@hgtbadaru5810 Жыл бұрын
@@bjjubiju7683 രാമുഎട്ടൻ നല്ല വിവരണം ആണ്, നല്ല വ്യക്തിത്വം..
@1961ajit
@1961ajit Жыл бұрын
Mr. Baiju..... നിങ്ങൾ ആൾക്കാരെ എന്ത് comfortable ആക്കി ആണ് ഒരു interview കൊണ്ടുപോകുന്നത്.... അത് ഒരു വലിയ art ആണ്.... പറയാതെ വയ്യ...God bless 🙏🙏🙏
@vlogkabeer6618
@vlogkabeer6618 Жыл бұрын
ഇദ്ദേഹത്തെ സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വാഹനങ്ങളുടേയും ബിസിനസിന്റേയും ഉടമയാണെന്നത് പുതിയ അറിവാണ് ....
@binujames4177
@binujames4177 Жыл бұрын
പ്രിയ രാമു ചേട്ടൻ നല്ല നിലയിൽ ജീവിക്കുന്നതിൽ വളരെ സന്തോഷം ❤️❤️😍😍
@sajeshsms8448
@sajeshsms8448 Жыл бұрын
നല്ല വീട്,നല്ല വണ്ടികൾ,....നല്ല മനുഷ്യൻ,നല്ല അവതാരകൻ..,..
@shanskkannampally7599
@shanskkannampally7599 Жыл бұрын
സിനിമയിൽ ബാക്ക്ബെഞ്ചെർ ആയിരുന്നു എങ്കിലും ജീവിതത്തിൽ മുൻപന്തിയിൽ വന്നല്ലോ രാമു ചേട്ടാ അത് പൊളിച്ചു... 😍👏👏
@sSajan-4nkv
@sSajan-4nkv 8 ай бұрын
സിനിമയിൽ ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഹിറ്റ് താങ്കൾ ഇത്രയും വലിയ ആൾ ആണെന്ന് അറിയില്ലായിരുന്നു❤❤😊❤
@user-fh3pf5kr4g
@user-fh3pf5kr4g 8 ай бұрын
Ramu chettaney പരിചയപെടുത്തിയതിൽ വളരെ sadhosham nallanadan
@ssajikumar2867
@ssajikumar2867 Жыл бұрын
വളരേ നല്ല അവതരണം...... രാമു എന്ന നടന്റെ മാഹാത്മ്യങ്ങൾ അറിയുവാൻ കഴിഞ്ഞതിൽ സന്തോഷം. :::: ആരെയും സ്വപ്നം കാണുവാൻ മോഹിപ്പിക്കുന്ന വീടും ഏറ്റവും ഭംഗിയുള്ള കാർപോർച്ചും ---. അതി മനോഹരം....
@vinoymonjoseph1650
@vinoymonjoseph1650 Жыл бұрын
നല്ല അവതരണം.. രാമു എന്ന നടന്റെ സ്റ്റോറി അറിയാൻ കഴിഞ്ഞതിൽ സന്തോഷം..
@abdulmajeed8769
@abdulmajeed8769 Жыл бұрын
ജനിച്ചപ്പഴേ വെള്ളിക്കര ണ്ടിയുമായി ജനിച്ചവൻ
@tintovarghese3572
@tintovarghese3572 Жыл бұрын
ഇയാളുടെ കമ്പനിയിൽ പണിയെടുത്തു പൈസ ഇതുവരെ കിട്ടിയില്ല ഇവർ 3പേർ പട്ണർമാരായിരുന്നു
@ashikhnk1863
@ashikhnk1863 Жыл бұрын
സത്യത്തിൽ ഈ ചേട്ടന്റെ പേര് പോലും അറിയില്ലായിരുന്നു ഏതായാലും രാമുച്ചേട്ടൻ പുലിയാണ് 😍
@itsmearyahere
@itsmearyahere Жыл бұрын
Sathyam
@anithavijay6479
@anithavijay6479 Жыл бұрын
ഈ വണ്ടികൾ എല്ലാം maintain ചെയ്യുന്ന ഡ്രൈവർക്കും രാമു സാർക്കും എന്റെ big സല്യൂട്ട്
@Vishnu_sp
@Vishnu_sp 2 ай бұрын
രാമു ചേട്ടൻറെ വാഹനം ലോകം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇത് പരിചയപ്പെടുത്താൻ ബൈജു ചേട്ടന് നന്ദി അറിയിക്കുന്നു
@muhammedashique4165
@muhammedashique4165 Жыл бұрын
ഇദ്ദേഹം ഇത്രയും വലിയ കോടിശ്വരൻ ആണെന്ന് അറിഞ്ഞിരുന്നില്ല. എന്തായാലും ബൈജു ചേട്ടന്റെ ഈ ഇന്റർവ്യൂ സീരിസിൽ വരുന്നവരൊക്കെ പൊളി ആണ്. 😍🔥
@sandeepvr2813
@sandeepvr2813 Жыл бұрын
zzsdi
@sandeepvr2813
@sandeepvr2813 Жыл бұрын
Hi ppi
@sandeepvr2813
@sandeepvr2813 Жыл бұрын
V I pop
@sandeepvr2813
@sandeepvr2813 Жыл бұрын
F gm
@sandeepvr2813
@sandeepvr2813 Жыл бұрын
Oi
@vishnujenson4731
@vishnujenson4731 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണിത്. ഇതുപോലൊരു കാർ കളക്ഷൻ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല
@bensilybensily5475
@bensilybensily5475 Жыл бұрын
2wwwww2wwwwwwwwwwwwwq
@nazeebnoormohammed
@nazeebnoormohammed Жыл бұрын
Njnum
@abitech007
@abitech007 Жыл бұрын
തള്ളി മറിച്ചിടുവോ?
@vchanvr8305
@vchanvr8305 Жыл бұрын
Enykum
@shujahbv4015
@shujahbv4015 Жыл бұрын
ഞാനും
@user-mh8fq9zm2j
@user-mh8fq9zm2j 11 ай бұрын
രാമു ചേട്ടൻ. എല്ലാ ഫിലീമിലും. ബോഡി ഫിറ്റ് ഉള്ള നടൻ ആന്നു അത് ഇപ്പോഴും ഉണ്ട് കണ്ടതിൽ. വളരെ സന്തോഷം
@sSajan-4nkv
@sSajan-4nkv 8 ай бұрын
നരിയിലെ അഭിനയം കിടു വാണ്❤❤
@369media8
@369media8 Жыл бұрын
ഇതു പോലെ ഉള്ള ആളുകളെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 😍
@latheeftm.edapal6228
@latheeftm.edapal6228 Жыл бұрын
എൻറെ ചെറുപ്പകാലത്ത് ഭാസി ചേട്ടൻറെ മോട്ടോർസൈക്കിൾ അഭ്യാസം ഓർമ്മ വരുന്നു
@latheeftm.edapal6228
@latheeftm.edapal6228 Жыл бұрын
ഭാസി എന്നാണ് ഏല്ലവരും വിളികാറ്
@Vishnudevan
@Vishnudevan Жыл бұрын
Correct
@akshailal4600
@akshailal4600 Жыл бұрын
കൊള്ളാം സിനിമയിലെ വില്ലൻ ജീവിതത്തിൽ നായകൻമാരെക്കാൾ പ്രൗഡിയിൽ പൊളി🔥🔥🔥
@muraleedharannp3703
@muraleedharannp3703 Жыл бұрын
👍👍👍
@josemenachery8172
@josemenachery8172 8 ай бұрын
വാഹനം ഒന്നും ഇല്ലാത്ത ആളാണ് എങ്കിലും വാഹനങ്ങൾ ഒരു പാട് ഇഷ്ടമാണ്.
@BilahariMohan-tr4ux
@BilahariMohan-tr4ux 7 ай бұрын
രാമു ചേട്ടൻ.... സൂപ്പർ .!
@sdmhzn7581
@sdmhzn7581 Жыл бұрын
ഇത് പോലെ വീടിന്റെ ചുറ്റും വണ്ടി.. അതാണ് എന്റെ സ്വപ്നം ❤❤‍🔥
@zaintp6149
@zaintp6149 Жыл бұрын
U can..
@user-ei7gj3og3l
@user-ei7gj3og3l Жыл бұрын
ഇത് പോലെ വീടിന്റെ ചുറ്റും മുറ്റം അതാണെന്റെ സ്വപ്നം ....... 😊
@dreamrecords5173
@dreamrecords5173 Жыл бұрын
പഴയകാല നടന്‍മാരില്‍ ഭൂരിഭാഗവും ആര്‍മാദിച്ച് നടന്നപ്പോള്‍ വില്ലനായ് വന്നിട്ടും ജീവിതത്തില്‍ മെച്ചപ്പെട്ട സമ്പാദ്യമ്മുണ്ടാക്കിയ ചുരുക്കം ചിലരില്‍ ഒരാള്‍. ജീവിതത്തില്‍ നായകനായ രാമു ചേട്ടന്‍ ♥
@solucky254
@solucky254 Жыл бұрын
പൊന്നളിയാ കുടുംബത്തു സ്വത്ത്‌ ആണ്
@rasheedk8223
@rasheedk8223 Жыл бұрын
രാമു എൺപതുകളിൽ നായകനായിരുന്നു ശങ്കർ രാജ്‌കുമാർ ഇവരുടെ കാലത്ത് പിന്നെയാണ് വില്ലൻ റോളുകളിലേക്ക് മാറിയത് ഈ സമ്പാദ്യമൊന്നും സിനിമയിൽ നിന്നായിരിക്കില്ല അദ്ദേഹത്തിന്ന് ബിസിനസ് ആണ് ദുബായ് തായ്‌ലൻഡ്
@umeshgopinath554
@umeshgopinath554 Жыл бұрын
@@solucky254 വീട്ടിൽ നിന്നും 5 പൈസ തന്നിട്ടില്ല എന്നു പറയുന്നുണ്ടല്ലോ
@Shajumon1971
@Shajumon1971 Жыл бұрын
കാറുകൾ വാങ്ങി കൂട്ടുന്നതിലും ഭേദം ആർമാദിക്കലല്ലേ സുഹൃത്തേ ? (ഇതും ദൂർത്തടി തന്നെയല്ലേ ? ]
@sreenath8439
@sreenath8439 Жыл бұрын
@@solucky254 കുടുംബ സ്വത്ത് തിന്നു തീർക്കുന്നവനെ കൊണ്ട് ഇത് പറ്റില്ലല്ലോ ... എങ്ങനെയുള്ള സ്വ ത്തായാലും അത് നിലനിർത്താനും വർധിപ്പിക്കാനും കഴിവുള്ളവനെ ഇതൊക്കെ പറ്റും
@Wedding_vibes
@Wedding_vibes Жыл бұрын
ഇപ്പൊ കണ്ടതിൽ സതോഷം ... ചാനലിൽ കൊണ്ടുവന്ന ബൈജു ചേട്ടന് ആശംസകൾ
@GreenValleyVlogs
@GreenValleyVlogs 6 ай бұрын
രസമുള്ള വീട് അദ്ദേഹത്തിന് കാണാറുണ്ട് ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എന്നാലും സൂപ്പറായിട്ടുണ്ട്
@jaisonthekkoodan3563
@jaisonthekkoodan3563 Жыл бұрын
രാമു എന്ന നടനെ എല്ലാവർക്കും അറിയാം,,, രാമു എന്ന ബിസിനസുകാരനെ അധികമാർക്കും അറിയില്ല💕
@aneeshalli1797
@aneeshalli1797 Жыл бұрын
അതെ
@sanjusunil7251
@sanjusunil7251 Жыл бұрын
ഇതാവണം ഇന്റർവ്യൂ... വാഹനങ്ങളെ കുറിച് മാത്രമല്ലാതെ പഴയ കാല സിനിമ ജീവിതത്തെ കുറിച്ചും ചോദ്യങ്ങൾ ചോദിച്ചതിന്.. ഒരുപാടു നന്ദി.. ♥️🥰
@KULLUvlogs
@KULLUvlogs Жыл бұрын
ബൈജുവേട്ടന്റെ one of my favorite വീഡിയോ ആണ് ഇത് 😍😍
@mishab__4192
@mishab__4192 Жыл бұрын
രാമു ചേട്ടനും ബൈജു ചേട്ടനും ഒന്നിച്ചപ്പോൾ കളറായി ❤️😍😍😍
@rahulrajeev2517
@rahulrajeev2517 Жыл бұрын
സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇദ്ദേഹം പ്രമാണി തന്നെ. ❤️
@SudheeshDDas
@SudheeshDDas Жыл бұрын
എവിടർന്നു ഇത്രയും കാലം എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി തൻറെ ജീവിതത്തിലൂടെ കാണിച്ചു തന്നു പ്രിയ രാമു ചേട്ടൻ....
@user-lq8bo8lw3j
@user-lq8bo8lw3j Ай бұрын
രാമു സാർ ഇത്രയും വലിയ ഒരു പണക്കാരനാണെന്ന് അറിഞ്ഞില്ലാ ഈ രാമ ചേട്ടൻ എവിടാ എന്ന് തിരക്കാറുണ്ട് കണ്ടതിൽ ഒത്തിരി സന്തോഷo ആ മോനെ കണ്ടതിൽ ഒത്തിരി സന്തോഷം👌🏼🌹
@Pr_ay_ag
@Pr_ay_ag Жыл бұрын
ചേട്ടൻ്റെ അവതരണ ശൈലി അടിപൊളി ആണ് ഇനിയും ഇതുപോലെ ഉള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു..
@sajanpa393
@sajanpa393 Жыл бұрын
വളരെ കാലത്തിനു ശേഷമാണ് രാമുവേട്ടനെ കാണുന്നത് യാതൊരു തലകനവുമില്ലാത്ത നല്ലൊരു മനുഷ്യൻ,, 🌹🌹🌹🌹
@nibrazabubaker
@nibrazabubaker Жыл бұрын
ഇദ്ദേഹം സിനിമയിൽ മൊത്തം നെഗറ്റീവ് ആയിരുന്നെങ്കിലും ജീവിതത്തിൽ കട്ട പോസിറ്റീവ് ആണ്.❤️
@rahulkb8206
@rahulkb8206 Жыл бұрын
True🙏
@anilkumargowrinandana6d120
@anilkumargowrinandana6d120 Жыл бұрын
തീർച്ചയായും പുതിയ അറിവാണ് രാമു ചേട്ടനെ കുറിച്ച് അറിഞ്ഞത്.... ഒരു പാട് സന്തോഷം. 🙏🏻
@anilkumargowrinandana6d120
@anilkumargowrinandana6d120 Жыл бұрын
ബൈജു ചേട്ടാ രാമു ചേട്ടന്റെ വീട് എടപ്പാൾ മലപ്പുറം അല്ലേ...?? അദ്ദേഹത്തിന്റെ നമ്പർ തരുമോ...??
@sarathpv4621
@sarathpv4621 15 күн бұрын
ഒരുപാട് മിസ്സ്‌ ചെയ്യുന്ന നടൻ. നല്ല കഴിവുള്ള നടൻ ആണ്. വില്ലൻ കഥാപാത്രം നന്നായി ചെയ്യുന്നുണ്ട്
@mishab__4192
@mishab__4192 Жыл бұрын
കൊതിപ്പിക്കുന്ന വീടും വാഹനങ്ങളും ❤️
@augustinearattukulam1174
@augustinearattukulam1174 Жыл бұрын
🥰 വളരെ മനോഹരമായ വിഡിയോ. താരജാഡകൾ ഒന്നുമില്ലാതെ ഒരു നടൻ. വാഹനങ്ങൾ സൂപ്പർ...😍 രാമുവേട്ടന് ഹൃദയം കൊണ്ട് ഒരു സല്യുട്ട്🙏
@munees7489
@munees7489 Жыл бұрын
ഇത് പോലെയുള്ള കുറെ നടന്മാരെ ഇനിയും ആളുകൾക്ക് പരിചയപെടുത്തി തരണം .....കുറെ സിനിമകളിൽ ഇവരെ കാണാറുണ്ടെങ്കിലും ഇവരുടെ പേര് പോലും അറിയത്തില്ല എന്നതാണ് സത്യം ... Ith pole ulla നടന്മാരെ കൂടുതൽ അടുത്ത് അറിയാൻ കയിഞ്ഞതിൽ വളരെ സന്തോഷം ...😍
@hamzadiet
@hamzadiet Жыл бұрын
രാമു ശരിക്കും തവനൂർകാരനാണ്. ഞാൻ എൻറെ ചെറുപ്പത്തിലേ കണ്ടിരുന്ന ആളാണ്. തവനൂര് ആദൃമായി അന്ന് ബുള്ളറ്റ് ഓട്ടിയിരുന്ന വൃക്തിയാണ്. അതും സിനിമ സ്റ്റൈലിൽ-സ്പീഡ്. സിനിമയിൽ രാമു ആണൻകിലും പേര് ഭാസി എന്നാണ് അറിയപ്പെട്ടിരുന്നത്.
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
ഞാനും ഒരു എടപ്പാൾ കാരനാണ് ഞങ്ങൾ എടപ്പാൾ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സുകുമാരൻ സാർ സിനിമ കഴിഞ്ഞ് വീട്ടിൽ വരുബോൾ ഞങ്ങൾ കാണാൻ പോയിരുന്നു ഇദ്ദേഹം വിദേശദത്ത് എവിടെയെങ്കിലും ആകും എന്നാണ് കരുതിയിരുന്നത് ഇങ്ങനെ ഒരു സാഹചര്യത്തിൽ എങ്കിലും കണ്ടതിൽ സന്തോഷം ബൈജുസാറിനും നന്ദി
@renjithraj2661
@renjithraj2661 Жыл бұрын
എല്ലാ സ്പോൺസർ മാർക്കും ബൈജു ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു
@mishab__4192
@mishab__4192 Жыл бұрын
രാമു ചേട്ടനും ബൈജു ചേട്ടനും ഒന്നിച്ചപ്പോൾ അടിപൊളിയായി
@GOODVIBES-fi1yq
@GOODVIBES-fi1yq Жыл бұрын
Skip അടിക്കാതെ കണ്ടവർ വരൂ നമുക്ക് ഇവിടെ ഒന്നിക്കാം 🔥🔥🔥🔥❤️❤️❤️പൊളി ഇന്റർവ്യൂ രാമു ചേട്ടൻ മാസ്സ് ആണ്
@UshaMugu-vk9vd
@UshaMugu-vk9vd 8 ай бұрын
ഇതു പോലെ ഉള്ള ആളുകളെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം😅
@kabeermoorkankabeermoorkan8902
@kabeermoorkankabeermoorkan8902 Жыл бұрын
കണ്ടപ്പം സന്തോഷം രാമു എല്ലാവരിലും വിത്യസ്ഥൻ
@windowsoflibrary7270
@windowsoflibrary7270 Жыл бұрын
Nice.... സ്വന്തം അധ്വാനം കൊണ്ട് വാങ്ങുന്ന കാറുകൾ കാണിക്കുന്നതിൽ എന്താണ് തെറ്റ്... അഭിമാനം അല്ലെ.....❤❤❤
@moidum5577
@moidum5577 8 ай бұрын
KMOIDU.PO.CHERUVANNOOR.MEPPAYOOR.673524
@venugopalgnanthancode41
@venugopalgnanthancode41 6 ай бұрын
Right 👍
@nikhincz2196
@nikhincz2196 Жыл бұрын
കുറേ കാലമായി എവിടെയാണെന്നറിയാതിരുന്ന ഒരു മനുഷ്യനെപ്പറ്റി കുറേയേറെ കാര്യങ്ങൾ അറിയാൻ പറ്റി👍 കൂടാതെ ആ വലിയ വാഹന ലോകവും.😍
@khystm
@khystm Жыл бұрын
രാമുച്ചേട്ടന്റെ പുതിയ വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം
@prasobhap
@prasobhap Жыл бұрын
ബോച്ചേ കണ്ടുപഠിക്കേണ്ട ആളു.. Not ബോച്ചേ പലരും.. രാമു 🎂🥰😍
@krishnadaskannan
@krishnadaskannan Жыл бұрын
മലയാള സിനിമയിൽ ഇത്ര അധികം back up ഒള്ള ഒരു നടൻ ആണ് രാമു ചേട്ടൻ എന്നറിയില്ലരുന്ന്..thanks ബൈജുചേട്ടൻ ഇങ്ങനെ ഒരു interview ചെയ്തതിനു
@tycoonchannel2600
@tycoonchannel2600 Жыл бұрын
വാഹനവിശേഷങ്ങൾക്കൊപ്പം പലരുടെയും ജീവിതവും പകർത്തുന്ന ചേട്ടന് അഭിനന്ദനങ്ങൾ
@mishab__4192
@mishab__4192 Жыл бұрын
Happy to be part of this family💛
@mishab__4192
@mishab__4192 Жыл бұрын
അടിപൊളി വീഡിയോ ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@swadhashukriya2700
@swadhashukriya2700 Жыл бұрын
നമുക്ക് ഒരാളെ വിലയിരുത്താൻ കഴിയില്ല രാമു ചേട്ടൻ മറ്റു പല മേഖലകളിലും ഒരു ഹീറോ ആയി വിലസുന്നത് കാണുമ്പോൾ വളരെ സന്തോഷം 👍👍
@vaisakhts4
@vaisakhts4 Жыл бұрын
ഈ നടനെ കുറച്ചു സിനിമകളിൽ കണ്ടിട്ട് ഉണ്ടെങ്കിലും interview ലും ഒന്നും ഇത് വരെ കണ്ടിട്ട് ഇല്ല. ഇദ്ദേഹത്തിന്റെ വാഹന വിശേഷങ്ങളും മറ്റു കാര്യങ്ങളും അറിഞ്ഞതിൽ സന്തോഷം 👍
@pranavk8318
@pranavk8318 Жыл бұрын
ഇതു പോലെ ഉള്ള ആളുകളെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🤗
@rafeekkj1052
@rafeekkj1052 Жыл бұрын
ബൈജു ചേട്ടന്റെ വീഡിയോ കാണാൻ nalla രസമുണ്ട് ❤️❤️❤️❤️
@vishnuajay7183
@vishnuajay7183 Жыл бұрын
വലിയ കാറുകളുടെ ഇടയിൽ 800 കാണുമ്പോ ഒരു സന്തോഷം😊❤
@rajeevp.g3092
@rajeevp.g3092 Жыл бұрын
രാമു സാറിന് ദീർഘായുസ്സ് ആയുരാരോഗ്യ സൗഖ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
@kvsubairkaruppamveetil1757
@kvsubairkaruppamveetil1757 Жыл бұрын
ഇനി എന്ത് സൗഖ്യം.?
@sSajan-4nkv
@sSajan-4nkv 8 ай бұрын
ബൈജു ചേട്ടൻ പൊളി അവതരണം❤❤
@FRKVlogsByAnupaNikhil
@FRKVlogsByAnupaNikhil 4 ай бұрын
Super video, very nostalgic. Pine the way he has maintained the house and vehicles are amazing.
@Zigzagentertainment
@Zigzagentertainment Жыл бұрын
ഇത് പോലുള്ള ആളുകളെ പരിചയ പെടുത്തുന്നതില്‍ വളരെ സന്തോഷം ❤️
@user-xl1rg4lf7j
@user-xl1rg4lf7j Жыл бұрын
ഒരുപാട് വണ്ടി ഉള്ളവരെ കാണുമ്പോ ചെറിയ ഒരു അസൂയ തോന്നും കാരണം നമുക്ക് സ്വന്തമായി ഒന്നു പോലും ഇല്ലല്ലോ എന്നോർത്തു എന്നെങ്കിലും സ്വന്തമാക്കും എന്റെ സ്വന്തം കാർ
@mishab__4192
@mishab__4192 Жыл бұрын
ലളിതമായ അവതരണം തന്നെയാണ് വീഡിയോസിന്റെ വിജയം 😍👍
@mishab__4192
@mishab__4192 Жыл бұрын
രാമു ചേട്ടനും ബൈജു ചേട്ടനും ഒന്നിച്ചപ്പോൾ അടിപൊളിയായി 💯👍🤩
@younusvellu5504
@younusvellu5504 Жыл бұрын
രൗദ്രത്തിലാണ് രാമേട്ടന്റെ ആ പെർഫോമൻസ് എജ്ജാതി 👍👍💪💪
@ajithkumar-ub6zz
@ajithkumar-ub6zz Жыл бұрын
ഇദ്ദേഹം, അഭിനയിച്ച വേഷങ്ങളിൽ മികച്ചു നില്കുന്നത് ഒന്ന് മാത്രം..... കുഞ്ഞനന്തൻ.... 💪
@kkpp7628
@kkpp7628 Жыл бұрын
Eth movue
@princes9095
@princes9095 6 ай бұрын
​@@kkpp7628 ദേവാസുരം. Ravanapraphu മുൻപ് ഉള്ള movie
@user-rt5sd3nq6e
@user-rt5sd3nq6e 6 ай бұрын
​@@kkpp7628ദേവാസുരം
@Positiveviber9025
@Positiveviber9025 6 ай бұрын
@@kkpp7628devaasuram
@fawaskavungal9652
@fawaskavungal9652 Жыл бұрын
വളരെ സന്തോഷം തോനുന്നു... ഇദ്ദേഹത്തെ കുറിച്ച് അറിയാൻ സാധിച്ചതിൽ
@VinodkumarVinodkumar-sg9pn
@VinodkumarVinodkumar-sg9pn 11 ай бұрын
👌👌❤️❤️ സൂപ്പർ വീഡിയോ വരുംകാല തലമുറക്ക് ഒരു അറിവ്👌👌👌👌
@SanchariDude
@SanchariDude Жыл бұрын
ശൊ....ഇമ്മാരി കാർ കളക്ഷൻ 😳😳😳🔥🔥🔥 രാമു ചേട്ടൻ കലക്കി....എന്റെ വീട്ടിലെ ഒരു വഗനാർ കയറ്റി നിർത്താൻ ഞാൻ പെടുന്ന പെടാപാട് 😬
@rohit44777
@rohit44777 Жыл бұрын
"പഠാണി തൊട്ട പെണ്ണും, മമ്മൂട്ടി തൊട്ട കാറും, ആരെങ്കിലും കൈ വയ്ക്കുമോ? " 😁 ചിരിച്ചു പോയി...
@SJ-oe6jb
@SJ-oe6jb 3 ай бұрын
Araa pattani
@anithatnair8658
@anithatnair8658 8 ай бұрын
ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്ന നടന്‍ devasuram film
@Paathu322
@Paathu322 Жыл бұрын
രാമു ചേട്ടന്‍ പണ്ടു അഭിനയിക്കുമ്പോൾ കരയുന്ന സീൻ വളരെ ഇഷ്ടമായിരുന്നു 🙏🙏
@suniljoseph7035
@suniljoseph7035 Жыл бұрын
രാമുച്ചേട്ടനെ കണ്ടതിൽ സന്തോഷം ❤️❤️ നല്ല അവതരണവും
@shameemshameem7536
@shameemshameem7536 Жыл бұрын
വാഹനങ്ങളുടെ റിവ്യൂ ഏറ്റവും നന്നായി ചെയ്യുന്ന ഒരു വ്ലോഗർ.. പറയുന്ന കാര്യങ്ങൾ 100% സത്യം....പിന്നെ അലറി കൂവാതെ ശാന്തമായി നമുക്ക് കാര്യങ്ങൾ മനസിലാക്കി തരുന്നു ❤️❤️❤️
@akshay3140
@akshay3140 Ай бұрын
ഇഷ്ട്ടം ഉള്ള 3 പേർക്ക് കാർ കൊടുത്ത ആ മനസ്സ് ❤
@user-de4fo8ms7x
@user-de4fo8ms7x 3 ай бұрын
എല്ലാവരും ഇഷ്ടപ്പെടുന്ന നല്ല നടൻ . ഇദ്ദേഹം നായകവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടോ എന്നറിയില്ല. കണ്ടതായി ഓർക്കുന്നില്ല. പരിശ്രമശാലിയായ മനുഷ്യൻ. ദൈവംഅദ്ദേഹത്തിന് സമ്പത്തും , ആരോഗ്യവും, ആയുസ്സു o പ്രദാനം ചെയ്യട്ടെ, ദൈവം കനിഞ്ഞു നൽകുന്ന അനുഗ്ര ഹങ്ങളെ മറുള്ളവരുമായി പങ്ക വെക്കുന്നതിൽ മടിക്കരുത്.
@nikhilpremkumar6865
@nikhilpremkumar6865 Жыл бұрын
ആരെയും വെറുപ്പിക്കാത്ത ഒരു നടൻ ❤
@sreenilrajm1155
@sreenilrajm1155 Жыл бұрын
മലയാളികൾക്ക് മറക്കാനാവാത്ത പേര് കുഞ്ഞനന്തൻ 🔥🔥🔥.നീലകണ്ഠൻ്റെ അതേ പ്രൗഢി☀️
@babusaid-en1vx
@babusaid-en1vx 2 ай бұрын
രാമ ചേട്ടന്റെ ഓരോ റോളുകളും അടിപൊളി അഭിനയങ്ങൾ ആയിരുന്നു
@redmis196
@redmis196 Жыл бұрын
അഭിനയം വെറുമൊരു ഹോബി......that's ramu ചേട്ടൻ 🔥🔥🔥🔥🔥🔥🔥
@nightwatch1122
@nightwatch1122 Жыл бұрын
Just ഒന്ന് നോക്കിയതാ പിന്നെ തോന്നി video അവസാനിക്കരുതേ എന്ന്. എന്ത് ഭംഗി ആയിട്ട രാമുച്ചേട്ടൻ സംസാരിക്കുന്നത് ❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🔥
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 101 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 10 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 3,2 МЛН
K G Simon 17 | Charithram Enniloode 1856 | Safari TV
26:01
Safari
Рет қаралды 250 М.
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
Fixing a Flat Tire: Essential Skills Every Driver Should Know
0:26
D Collection
Рет қаралды 24 МЛН
СКОЛЬКО стоит содержание BMW X7? #авто #bmw #обслуживаниеавто
0:50
Виталий Нефедов | American Auto
Рет қаралды 5 МЛН
А сколько катаешься ты?
0:53
Тот самый Денчик
Рет қаралды 3,4 МЛН
Fixing a Flat Tire: Essential Skills Every Driver Should Know
0:26
D Collection
Рет қаралды 24 МЛН