നോനി antioxident ആണ്. കാൻസർ പ്രതിരോധിക്കും. ആന്റി inflammatory ആണ്. നീര് പോകും. ആന്റി aging ആണ്.മുറിവ് ഉണങ്ങും. മൂത്ത കായ മൂത്തു കഴിഞ്ഞു പൊട്ടിച്ചു വെച്ചാൽ pitte ദിവസം white കളർ ആവും. നന്നായി തുടച്ചു ചില്ലു കുപ്പിയിൽ ഇട്ടു നികക്കെ തേൻ ഒഴിച്ച് വെക്കുക. Date എഴുതി വെക്കുക. ഇടയ്ക്കു കുലുക്കുക. 40 ദിവസം കഴിഞ്ഞാൽ syrup ആവും. രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ ഒരു glass വെള്ളത്തിൽ ചേർത്ത് കുടിക്കുക ☺️☺️👍
@specialdishesbyamma3 жыл бұрын
Thanku so much sir
@banuanvar92643 жыл бұрын
@@specialdishesbyamma അമ്മേ sir ഒന്നുമല്ല അമ്മേടെ ഒരു ഫാൻ ആണേ. ശ്രീയുടെയും 😘😘
@rasiyaph17413 жыл бұрын
👍👌
@ambadifoodworld45783 жыл бұрын
Good informations thanku sir
@specialdishesbyamma3 жыл бұрын
Sree aanutto thanku
@meeramenon55173 жыл бұрын
ദൈവമേ!ഒന്നും പറയാനില്ല!ഈ അധ്വാനത്തിന്!രണ്ടു പേർക്കും ആയുസ്സും ആരോഗ്യവും തന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ!🙏
@specialdishesbyamma3 жыл бұрын
ഇത്രയും നല്ല മനസ്സുള്ള എല്ലാ മക്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് അമ്മ എന്നും പ്രാർത്ഥിക്കും
@meeramenon55173 жыл бұрын
Thankyou അമ്മ!🙏
@BakeWithMom553 жыл бұрын
കാണുമ്പോൾ കൊതിയാവുന്നു അമ്മേ ഈൗ ലൈഫ്........ ഞാൻ എന്റെ മക്കൾക്കു കാണിച്ചു കൊടുത്തു...... ഇങ്ങനെയാണ് ജീവിക്കേണ്ടതെന്നു പറഞ്ഞു കൊടുത്തു...... എല്ലു മുറിയെ പണിയെടുത്തു ഉള്ളത് കൊണ്ട് വളരെ സന്തോഷത്തോടെ...... 🤩🤩🤩🥰🥰🥰
@chandnisatheesh18783 жыл бұрын
അച്ഛനൊരു നല്ല hug. അച്ഛൻ ഇത്ര ഉയരത്തിലൊക്കെ കാലുവയ്യാതെ കയറിയപ്പോൾ സങ്കടം വന്നു.
@mello__melodies__87793 жыл бұрын
അമ്മേ എനിക്ക് ശരിക്കും സങ്കടം വരുന്നു.എന്റെ അമ്മയെ കണ്ടിട്ട് 3 വർഷം ആകുന്നു 😭ഞാൻ കുവൈറ്റിൽ ആണ് അമ്മയുടെ സ്നേഹത്തോടെയുള്ള സംസാരം എനിക്ക് ഭയങ്കര ഇഷ്ടo ആണ്.എന്റെ അമ്മയെ പോലെ ഫീൽ ചെയുന്നു. എല്ലാം vdo യും കാണാറുണ്ട്. I.love you amma ummaaaa.
@susoviogs34253 жыл бұрын
അമ്മേ അമ്മയുടെ പാചകവും സംസാരവും എനിക്ക് ഒത്തിരി ഇഷ്ടമാണ്.ശ്രീ മോളുടേയും അമ്മയുടേയും വ്ലോഗ് സ്ഥിരമായി കാണാറുണ്ട്.
@advaithed63593 жыл бұрын
Amma, etra nannayitanu ellam parayunnathu, sree yude video pole kandirunnal neram pokunnathu ariyila, amma 😘😘😘
@amruthashijith39113 жыл бұрын
അച്ഛനമ്മമാരെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കും ഈ അച്ഛനെയും അമ്മയെയും ഇഷ്ട്ടപെടും. അമ്മ വീഡിയോ എടുക്കുന്നത് സൂപ്പർ ആയിട്ടുണ്ട്. കാലിന് വയ്യാത്തപ്പോ അച്ഛനെ മരത്തിൽ കയറ്റണ്ട അമ്മേ
@reenavarghese89663 жыл бұрын
ഞങ്ങളും ചെന്നൈയില് ആണ്. അമ്മ ഈ വീഡിയോ കാണുമ്പോൾ നാട്ടില കാര്യങ്ങൽ ഓർമ വരുന്നു. ഒത്തിരി ഇഷ്ടായി.
@subyismail57363 жыл бұрын
Amme achane kanumbam anek ante vappache orma varum kannu naraju. Amma supar video Jan kanum mekavarum time ollathupole annalum amme orupade eshtum. 1st comants edune. Nalla sport onde katto
@nandanasuresh95033 жыл бұрын
Ammayuda. Volg. Ynike. Eshdamane. Ammayodappem. Oru. Thevasam. Enkilum. Thamasikkan. Kothiyavunue. Sree. Bhaghhyam. Olla. Molane. Ethruem. Sneham. Olla. Ahhanyum. Ammayuem. Kittiyella. Volg. Super. Anne. Amma
@nsfantasy11743 жыл бұрын
അമ്മയുടെ വീഡിയോ കണ്ടപ്പോൾ എന്റെ അമ്മയെയും അച്ഛനെയും വല്ലാതെ മിസ്സ് ആകുന്നു,4 വർഷം ആകുന്നു അവരെ നേരിട്ട് കണ്ടിട്ട് 😔. വീഡിയോ നന്നായിട്ടുണ്ട്ട്ടോ 😍😍😍😍😍😍
Chechi, nice video, very nice talk also. No interrupptions from Sree😀, smooth video.
@deepaajidakumar43023 жыл бұрын
Alla വീഡിയോസ്കാണാറുണ്ട് നല്ല vedios ആണ് നാട്ടിൽ വരുമ്പോ kaanam eppo ഖത്തറിൽ ആണ് evide family settled ആണ്... നല്ല പോലെ വർക്ക് ചെയുന്നുണ്ട് chechi.. ഇങ്ങനെ എന്നും ചെയ്യാൻ കഴിയട്ടെ alla വിധ പ്രാർത്തനയും ഉണ്ട് എന്റെയും family യുടെയും ❤❤❤❤❤
Eranakulam bhagathu nonipazhathine parayunnathu kakkappazham ennanu suger nu nallathanennu paranjuketitund
@najmabaiju90013 жыл бұрын
Hello amma sugamalle video nannayituntu kandirikkan nalla santhosham. Veyilath ithra pani cheyyunnath kaanumbol vishamam. Take care both of you
@megharenjith47313 жыл бұрын
അമ്മ ആദ്യായിട്ട് ആണെന്ന് പറയില്ല പൊളി ആയി ക്യാമറ കൈകാര്യം ചെയ്തു keep it amma love you❤❤❤
@asarani64813 жыл бұрын
നാട്ടുപ്രദേശത്തെ ഈകാഴ്ചകൾ അപൂർവമായിമാത്രമെ കാണാൻ സാധിക്കു .അദ്ധ്വാനത്തിന്റെ കൂട്ടായ്മയുടെ പരസ്പരസ്നേഹത്തിന്റെ പങ്കുവയ്ക്കലിന്റെ ഈകാഴ്ചകൾ തന്നതിന് സന്തോഷം തന്നതിന് 🙏❤️💛💚💜♥️🙋
@vijaytp73203 жыл бұрын
അച്ഛൻ ഇനി മുകളിൽ കയറേണ്ട ഇത്രകാലം കയറിയില്ലേ ഇനി മതി പേടിതോന്നുന്നു കാല് വയ്യാത്തതല്ലേ വീഡിയോ സൂപ്പർ
@beegumsahi90693 жыл бұрын
Sathya sandhamaaya Amma. Nalla ammayaa
@rudhrashiju56973 жыл бұрын
കൊതിപ്പിക്കല്ലേ അമ്മേ.... ശ്രീജയ്ക്ക് കൊടുത്തോ
@rinig26123 жыл бұрын
Amma, acha love you.😘😘. Achaa pls mukalil pokumbol sukshikane. Amme video adipoli. Iniyium ethu polathe videos idane.
@sumithabalaji24213 жыл бұрын
enikk othiri eshtama randu perudeyum day in mylife kanan
@ambilyanil19373 жыл бұрын
Ammayuda kitchen supper
@OruPathanamthittakkari3 жыл бұрын
അമ്മേ അത് നോനി സർവരോഗ നിവാരണി. അതൊരു മെഡിസിൻ ഫ്രൂട്ട് ആണ്, നേരിട്ടു കഴിക്കില്ല, അത് prepare ചെയ്യുന്നത് യൂട്യൂബിൽ ഒക്കെ ഉണ്ട്.ശ്രീയുടെ വ്ലോഗ് പോലെ very interesting ആണ് അമ്മയുടെ വ്ലോഗും. ഒരു പോസിറ്റീവ് വൈബ് ആണ് 😍
@prakashanabc61243 жыл бұрын
Vegetable kazhikkarille
@OruPathanamthittakkari3 жыл бұрын
@@prakashanabc6124?
@kirankirannandhanam23823 жыл бұрын
Hello ammakutti. Amma swayam cheytha videos randum ishttayi to.amma samyam kittumbol oke day in my life edanam to. Achanteyum ammayudeayum visheshagal Kanan othiri ishtta.love u ammaaaa♥️♥️♥️♥️♥️♥️♥️
@rajalakshmisubash65583 жыл бұрын
Ennum adinte pal randuperum kudikkuka.veetil ithrayum sudhamaya palu ullappol upayogiku.💝🤗
@neenaharidas56923 жыл бұрын
Video pidikanoke padichallo jaye adhu nannayi sreemole nokkierikyadallo molkum kure dhuramile appozhum varan pattillalo all the best
അമ്മേ കൊതിപ്പിക്കല്ലേ ചക്ക പോയിട്ട് അതിന്റെ മരം പോലും ഇല്ലാത്ത ഞാൻ . ഇത് കണ്ടപ്പോൾ ന്തോ വലാത്ത സങ്കടം
@rorironest3 жыл бұрын
എന്റെ അച്ഛനും അമ്മയും ഇങ്ങനെ തന്നെയാണ് ഞങ്ങൾക്കും ഉണ്ട് ട്ടോ പശുക്കളും ആടുകളും
@mkks45463 жыл бұрын
Amma sooper anuuu.. kiduuuuu.
@shailajanarayan8863 жыл бұрын
ചേച്ചിക്ക് ചുരിദാറിനെക്കാളും ഭംഗി മാക്സി ആണുട്ടോ... ഇന്ന് ഇട്ടത് പോലെ 👍
@maneeshavc44443 жыл бұрын
Chechiyude gardente oru video iduo enthu rasamaa garden kaanaan
@SreeSheeKitchen3 жыл бұрын
Nice varthamanam super joined
@sunilshaolinsunilshaolin4243 жыл бұрын
അമ്മാ എപ്പോഴും പറയും പോലെ simply superb 👌👍👍
@lijikamalesh70713 жыл бұрын
Hair ഡൈ ക്കു ഇതാ ഉപയോഗിക്കുന്നത്
@jasminjoy15483 жыл бұрын
amme amma chikken biriyani undakunna oru vedio idanutto
@mayasaraswathy88993 жыл бұрын
Ammma വളരെ nalla vlog. 🤗 💞
@aimasarath78543 жыл бұрын
ഇപ്പോ അമ്മയുടെ വീഡിയോയോയും ശ്രീടെ വിഡിയോയും വരാൻ വെയ്റ്റിംഗ് ആ. നിങ്ങളെ കാണുമ്പോൾ ഫാമിലിയിലെ ആളുകളെ പോലെ ആ.. എപ്പോളും നോക്കും പുതിയ വീഡിയോ വന്നോ എന്ന്.. അമ്മ ഇഷ്ടം ❤️❤️
Amme achane marathil kayatttanda. Enikku ente appachane pole thanneya achan. Kandittu pedi ayi. Kaalu vayyathathalle. Vendatto😘😘😘😘
@athiramsukumaransukumaran78773 жыл бұрын
പാവം അച്ഛൻ പാവം അമ്മ സൂപ്പർ
@shinijohnson84883 жыл бұрын
👍👍 amme. Athinte manam kollilla. Vere fruits nte koode juice adikyam ennu parayunnu. Ayurveda marnnanu. Njan kazhichittilla kettarivannu .
@sherlyjinushiny63423 жыл бұрын
അമ്മേ... ഞാൻ ഇപ്പൊ 5മാസം pregnant ആണ്.... ചക്ക കണ്ടപ്പോ വല്ലാത്ത ആഗ്രഹം തോന്നി കഴിക്കാൻ...😃😃😃ഞാനും എന്റെ അമ്മച്ചിയും വീഡിയോസ് എല്ലാം കാണാറുണ്ട്.... ഒത്തിരി ഇഷ്ട്ടാണുട്ടോ....😍😍😍
@specialdishesbyamma3 жыл бұрын
മോളു ചക്ക തിന്നാൻ അമ്മ ഇപ്പൊ എന്താ ചെയ്യാ
@sherlyjinushiny63423 жыл бұрын
@@specialdishesbyamma 😃😃😃അമ്മ reply തന്നല്ലോ....😍😍😍അതു മതി അമ്മേ 😘😘😘😘😘😘😘😘
Noni fruitnu abudhabiyil nalla vilayund mullathakum athe vila kooduthalanu
@chandra-43113 жыл бұрын
Amma super. Take care achan
@greeshmageethakumary92033 жыл бұрын
ഞങ്ങടെ വീട്ടിലും ഉണ്ട് നോനി .ഇത് പഴുത്തു കഴിഞ്ഞാൽ പൊട്ട മണം ആണ് .ഇത് പൊട്ടിച്ചു ചില്ല് കുപ്പിയിൽ ഇട്ടാൽ മതി തേൻ ഒന്നും ചേർക്കേണ്ട .നീര് ഊറി വന്ന ശേഷം ഏതേലും ജ്യൂസ് ഇൽ ഓരോ സ്പൂൺ ചേർത്ത് കഴിച്ചാൽ mathi
@AAa-qe1py3 жыл бұрын
എനിക്ക് അച്ഛനേം അമ്മനേം ഒരുപാട് ഇഷ്ടം ആണ്🥰 എനിക്ക് അച്ഛനും അമ്മയും ഇല്ല 😭
Lots of love ❤️. Eniyum ammade day in my life pretheekshikunu😊
@geejabai66433 жыл бұрын
lu Amma&Acha.❤️❤️❤️.
@nishamct3 жыл бұрын
Love you so much ammmaaa🥰
@subithasubi65663 жыл бұрын
അമ്മാ....കുറെ ദിവസം ആയി ഞാൻ വീഡിയോ കണ്ടിട്ട്..... എന്റെ കാലിന്റെ (കണ്ണിക്കാൽ )ന്റെ എല്ലുപൊട്ടി പ്ലാസ്റ്റർ ഇട്ട് 27ദിവസം കിടന്നു.... അതിനിടയിൽ ഫോൺ കപ്ലൈന്റ്റ് ആയി.... പിന്നെ ഇന്നലെ മുതൽ കണ്ടു ട്ടോ... ഇപ്പൊ പ്ലാസ്റ്റർ വെട്ടി...അമ്മ ഒരു നോനി പഴത്തിനെ കുറിച്ച് പറഞ്ഞിരുന്നു അതിന്റെ ഗുണഫലങ്ങൾ Banu Anu പറഞ്ഞിട്ടുണ്ട്.... എന്നാലും... ഞാൻ പറയുവാ..... അതിന്റെ മലയാളം പേര് പറഞ്ഞാൽ അമ്മക്ക് ചിലപ്പോൾ അറിയാൻ പറ്റും.... മഞ്ഞപ്പാവുട്ട,,,, മഞ്ഞണാത്തി എന്നൊക്കെ പറയുന്ന ഒരു മരം ആണിത്. അതിൽ നല്ല സുഗന്ധം ഉള്ള പൂക്കൾ ആണ്... പക്ഷേ... പഴം പൊട്ട വാസനയാണ്...ആസ്ത്മക്ക് നല്ലൊരു ടോണിക്ക് വരുന്നുണ്ട് ഈ പഴത്തിന്റെ... എന്റെ വീട്ടിൽ ഉണ്ടായിരുന്നു ഈ മരം....
Hai....Amma.സുഖമാണോ ... അമ്മയെ ഒത്തിരി ഇഷ്ടം🥰🥰🥰💖💖💖
@rajalakshmisubash65583 жыл бұрын
Enikum venam chakka.ente kothi pattum nokiko
@alananazeer85283 жыл бұрын
അമ്മേ noni തലയില്‍ thekyum,, herbal values undu,, oil okke ഉണ്ടാക്കാൻ use cheyyum
@saranyasaranya25683 жыл бұрын
E achane marathil kayattallee...plz...thazhe ullathokke koduthal mathi. Pavem ethra age ayille. Eni keran pattumenkilum kayattaruthu amma...its my reqst anu. Plzzzzzzzzz
@jananisree89313 жыл бұрын
Amma super annu wishing u all the best love uu ammmaaaaaa
@suvishaji19053 жыл бұрын
amme achaa chakkarayummmmmmaaaaa
@sumayyayunas53063 жыл бұрын
Ellavarkkum namaskar am amma veendum vannuttoo.athu kelkkan thanne nalla rasamunduuu
@jeejasanthosh77653 жыл бұрын
ആട്ടിൻപാൽ ശ്രീകുട്ടണ് കൊടുതുകൂടെ കുട്ടികൾക്ക് നല്ലതാ