അങ്ങനെ പെങ്ങളും അളിയനും പോയി ഇപ്പോ വീട്ടിലെ അവസ്ഥ ഇതാണ്.|Kunajn pandikkad

  Рет қаралды 170,584

Kunjan Pandikkad

Kunjan Pandikkad

2 ай бұрын

Email: kunjanpandikkadofficial@gmail.com
WhatsApp: 8086119836
Many thanks to the audience who loved us so much..😍
Your happiness is our success.✌️💪
Facebook: Kunjan Pandikkad
Instagram: Kunjan Pandikkad
#kunjikka #malappuram #malayalam #vlog #family #jasi #kunjanpandikkad #pandikkad
#malayalamfamilyvlog

Пікірлер: 571
@Shibil8200
@Shibil8200 2 ай бұрын
ഈ വീഡിയോക് തായേ കുറെ ആളുകൾ ചോദിക്കുന്നത് കണ്ടു ഒരു അനിയനും വൈഫ്‌ഉം എവടെ എന്ന്, എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാം ഇതിനെ കുറിച് , ഉമ്മ മരിക്കുന്നതിന് മുമ്പ് അനിയന്റെ സമ്മതം ഇല്ലാതെ എന്തോ മേക്കപ്പ് കോഴ്സ് ന് ഒക്കെ പോയി ചേർന്നിരുന്നു അവന്റെ ഭാര്യ അവിടെ ആണ് അവർ തമ്മിൽ ഉള്ള പ്രശ്നങ്ങളുടെ തുടക്കം ,അത് അവളുടെ കുടുംബത്തിലുള്ള ആരോ ആണ് കൊണ്ട് പോയി ചേർത്തത് അവനോട് ചോദിക്കാതെ പറയാതെ അവന്റെ സമ്മതം ഇല്ലാതെ, അന്ന് തൊട്ട് അവർ നല്ല രീതിക്കല്ലായിരുന്നു ,മരണം അറിഞ്ഞു അനിയൻ നാട്ടിൽ വന്നിരുന്നു അവൻ തിരിച്ചു പോകുന്നതിനു മുമ്പ് അവൾ ആ വീട്ടിൽ നിന് ഇറങ്ങി പോയി ഉമ്മാന്റെ 7 ന്റെ അന്ന് തന്നെ, കാരണം അനിയൻ അവന്റെ ഉമ്മ എന്ന് വെച്ച ജീവനായിരുന്നു , അവൾ അവന്റെ ഉമ്മാനെ ഒരുപാട് ദ്രോഹിക്കുമായിരുന്നു ബുദ്ധിമുട്ടിക്കുമായിരുന്നു, ഉമ്മാനെ മുഖത്തു അടിക്കാനൊക്കെ മുമ്പ് പോയിട്ടുണ്ട് അവൾ , മരിക്കുന്നതിന് തൊട്ട് മുമ്പ് ഉള്ള ദിവസം വരെ അനിയന്റെ ഭാര്യ ആ ഉമ്മാനെ നല്ലോണം എടങ്ങാറാകീട്ടുണ്ട് അതെല്ലാം അവരുടെ ഉമ്മ മരണപ്പെട്ടതിന്റെ ശേഷം ആണ് അവരുടെ വീട്ടിലെ cctv അനിയൻ ചെക്ക് ചെയ്തപോയാണ് അവർ പോലും അറിയുന്നത്, cctv വെക്കാൻ പറഞ്ഞതും അവരുടെ ഉമ്മ തന്നെ ആയിരുന്നു , അനിയന്റെ മക്കളെ റൂമിൽ ഇട്ട് പൂട്ടി നല്ലോണം അടിക്കും ചെയ്യുമായിരുന്നു, അതിന്റെ ഒക്കെ വീഡിയോസ് അവരെ കയ്യിൽ ഉണ്ട് , അത് കൊണ്ടാണ് വീട്ടിൽ ഫുൾ cctv വെക്കാൻ ഉമ്മ അനിയനോട് പറഞ്ഞത്,വീഡിയോ ൽ കാണുന്ന ആള്ളലാ ആ വീട്ടിൽ, അടുത്തുള്ള വീടുകളിൽ അന്വേഷിച്ചാൽ മതി അപ്പൊ അറിയാം , ആ ഉമ്മാക്ക് അവളെ നല്ല പേടി ആയിരുന്നു ,അവന്റെ ഉമ്മാനെ എന്ത് ചെയ്താലും തിരിച് പറഞ്ഞാൽ അവൾ ആ കുഞ്ഞു കുട്ടികളെ എടുത്ത് പ്രശ്നം ഉണ്ടാക്കി അവൾ അവളെ വീട്ടിൽക് ഇറങ്ങി പോവും എന്ന് പേടിച് ഒന്നും തിരിച്ചു മിണ്ടില്ല ആ ഉമ്മ , ആ ഇമ്മക്കും ഉപ്പക്കും അനിയന്റെ കുട്ടിക്കളേ അത്ര കാര്യം ആയിരുന്നു, ആ ഉമ്മാനെ കൊല്ലാകൊല ചെയ്തിട്ടാണ് ആ ഉമ്മാക് ടെൻഷൻ കേറി സൈലന്റ് അറ്റാക്ക് വന്ന് അത് മരണപെട്ടത് , മരണപ്പെട്ടപ്പോഴും അവൾ അവിടെ വീട്ടിൽ റൂം പൂട്ടി ഇരിക്കയിരുന്നു, ആഷി എന്ന് പറയുന്ന അനിയനും ജെസിയും ആൺ മരിച്ചപ്പോൾ ഉമ്മാന്റെ കൂടെ ഉണ്ടായിരുന്നത്, 1 ആഴ്ച ആയിട്ട് അതിന് ഛർദിയും മറ്റും ഒക്കെ ആയി തീരെ വയ്യായിരുന്നു ജെസിയും ആശിയും കുഞ്ഞാനും ഒക്കെ ആയിരുന്നു നോക്കിയിരുന്നതും ഹോസ്പിറ്റൽ കൊണ്ട് പോയിരുന്നതും ഒക്കെ , അപ്പോയൊക്കെ അനിയന്റെ ഭാര്യ തിരിഞ്ഞ് പോലും നോക്കാതെ ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ അതെ വീട്ടിൽ അവളുടെ റൂം ന് അകത്തു അടച്ചു പൂട്ടി ഇരിക്കായിരുന്നു, മരിച്ചു എന്ന് പറഞ്ഞിട്ടും 1 മണിക്കൂർ കയിഞ്ഞ് മയ്യത് വീട്ടിൽ കൊണ്ട് വരുന്നതിന്റെ തൊട്ട് മുമ്പ് ആൺ പുറത്തോട്ട് പോലും വന്നത്, തൊട്ടടുത്ത വീട്ടിലെ ആള് വന്നിട്ടാൻ ആ വീട്ടിൽ ലൈറ്റ് പോലും ഇട്ടത്, cctv ഉള്ളത് കൊണ്ട് അവര്ക് എല്ലാം അറിയാൻ കഴിഞ്ഞു, cctv ൽ ഇതൊക്കെ കണ്ടേ പിന്നെ അവളോട് 2 കുടുംബങ്ങളും കൂടി ഇനി ചർച്ച ചെയ്ത് ആ വീഡിയോ വീട്ടുകാരെ കാണിച്ചിട്ട് ഇതിന് ഒരു തീരുമാനം എടുക്കാം എന്ന് പറഞ്ഞിരിക്കയിരുന്നു, ആ ചർച്ചയെ അവൾ നല്ലോണം ഭയന്നിരുന്നു, ആ ചർച്ച അനിയന്റെ ഭാര്യക്ക് താല്പര്യം ഉണ്ടായിരുന്നില്ല, കാരണം ആ cctv ൽ അത്രത്തോളം അവൾ ചെയ്ത് കൂട്ടിയത് അവരുടെ കയ്യിൽ ഉണ്ട് , നാണംകെടും കരുതീട്ട് ഇല്ലാത്ത ഒരു പ്രശ്നം ഉണ്ടാക്കി വീട്ടിൽ നിന് ഇറങ്ങി പോയി, ഉമ്മാന്റെ 7 നടക്കുന്ന അന്ന് ദിക്ർ കയിഞ്ഞ് അനിയനോട് നല്ല രീതിക്ക് സലാംപറഞ്ഞു പോയ അവന്റെ ഭാര്യയുടെ ഉപ്പ ആ വീട്ടിൽക് 1 മണിക്കൂർ കഴിഞ്ഞപ്പോൾ ബൈക്കിൽ വന്നു വീട്ടിൽ കേറി അനിയന്റെ ഭാര്യയെ ഉം ചെറിയ കുട്ടിയെയും എടുത്ത് പോയി, വീണ്ടും അവളുടെ വാപ്പ കുറച്ചു കഴിഞ്ഞപ്പോ പോലീസ് നെ കൂട്ടി വീട്ടിൽ വന്ന് വലിയ കുട്ടിനെയും കൂടി എടുത്ത് നേരെ പോലീസ് സ്റ്റേഷൻൽ പോയി കള്ള കേസ്ഉം അവൻ എതിരെ കൊടുത്തു ,അതിന് തൊട്ട് മുമ്പ് വരെ അവൾക് ഒരു കുഴപ്പവും ഇല്ലാതെ എല്ലാരോടും നല്ല ഉഷാറായി കളിച് ചിരിച് ഹാപ്പി ആയി പോയി കൊണ്ടിരിക്കുന്ന ആളായിരുനത്രെ , അവിടെ cctv ഉണ്ട് എന്നുള്ളത് അവർ അപ്പൊ ഓർത്തുകാണില്ല ,അവളുടെ വാപ്പ വന്നപ്പോ അവന്റെ പെങ്ങളെ കേറിപിടിക്കോ ഉപദ്രവിക്കോ മറ്റൊ എന്തൊക്കെ ചെയ്തിട്ടാണ് പോയത്, അങ്ങനെ അത് അവരും കേസ് ആക്കി , അങ്ങനെ അത് ഇപ്പോ അങ്ങോട്ടും ഇങ്ങോട്ടും കേസ് ആയി ഡിവോഴ്സ് ന്റെ വക്കിൽ എത്തി നില്കുന്നു, അവളും മക്കളും ഇപ്പോ അവളുടെ വീട്ടിലാണ്,
@richupandikkad4417
@richupandikkad4417 2 ай бұрын
Ithann Sathyam💯💯
@sinansanu9558
@sinansanu9558 2 ай бұрын
8
@user-ro3jq8ts4p
@user-ro3jq8ts4p 2 ай бұрын
നിങ്ങൾക് എങ്ങനെ യാ ഇതൊക്കെ അറിഞ്ഞത്
@Iwgwfd
@Iwgwfd 2 ай бұрын
അറിയിച്ചതി ൻ ന ന്നി എല്ലരു ടെ യു സംശയം തീർന്നു.. ഇനി ആരും ഇത് ചൊതികണ്ട്😢😢😢
@Anu-xn3no
@Anu-xn3no 2 ай бұрын
റബ്ബേ ഇങ്ങനെ ഒക്കെ ആയിരുന്നോ കാര്യങ്ങൾ, പൊറുക്കണേ ഞാൻ അറിയാത്തതു കൊണ്ട് ചോദിച്ചു പോയതാ, കുഞ്ഞനെ പൊരുത്തപ്പെട്ടു തരണേ 🤲🏻
@suneerpaikkadan6386
@suneerpaikkadan6386 2 ай бұрын
ഉപ്പാനെ കണ്ടിട്ട് പാവം തോന്നുന്നു ഞങ്ങളുടെ ഉമ്മ മരിച്ചിട്ട് 4 വർഷം കൈഞ്ഞു ഉപ്പ വേറെ കല്യാണം കൈച്ചിട്ടില്ല ഉപ്പ പറയാ മക്കൾ എന്നെ നോക്കിയാൽ മതിയെന്ന് 😔 ഉപ്പ ഇനി കല്യാണം കളിക്കുന്നില്ല എന്ന്
@Hadi_kp
@Hadi_kp 2 ай бұрын
പാവം കുഞ്ഞാൻ...കാണുമ്പോൾ വല്ലാത്ത സങ്കടം 😢😢 എന്തൊരു ഉഷാറായി രുന്ന് ഇവർ എല്ലാം പോയി...അല്ലാഹുവേ ഈ കുടുംബത്തിന് നീ ക്ഷമയും സമാധാനവും കൊടുക്ക്...ഒരിക്കലും നികത്താൻ പറ്റാത്ത താണ് ഉമ്മുൻ്റെ വേർപാട്😢😢 നമുക്ക് ഒക്കെ പോവനല്ലോ എന്നോർത്ത് സമാധാനിക്കാം...അല്ലാഹുവേ ഞങ്ങൾക്ക് പ്രിയപ്പെട്ടവ റ് ഒരുപാട് ഖബറിലാണ്...ഈ പരിശുദ്ധ മാസ തിൻ്റെ ബർകത് കൊണ്ട് അവരിൽ നിന്നും വന്ന് പോയ ചെറുതും വലുതുമായ എല്ലാ പാപങ്ങളെയും നീ പൊറുത്ത് അവരുടെ ഖബറിടം സ്വർഗ്ഗ പൂന്തൊപ്പക്ക് അല്ലാഹ്😢😢🤲🤲🤲
@user-te6gh9sv5e
@user-te6gh9sv5e 2 ай бұрын
അല്ലാഹുവേ അവരുടെ ഉമ്മാന്റെ ഖബർ വിശാലമാക്കി കൊടുക്കണേ തമ്പുരാനെ. ഈ കുടുംബത്തിലെ എല്ലാ എല്ലാവർക്കും ഹൈറും ബർക്കത്തും കൊടുക്കണേ റബ്ബേ
@Akku_ff_36
@Akku_ff_36 2 ай бұрын
നല്ല സ്നേഹമുള്ള കുടുംബത്തിൽ നിന്ന് ആഷിക് കുട്ടിയെ എടുത്താൽ മതി ട്ടോ
@salmathk945
@salmathk945 2 ай бұрын
ഉപ്പ എങ്ങനെ ചിരിച്ചാലും ഉള്ളിൽ വെഷമം ഉണ്ടാകും. എന്തായാലും ഉമ്മാക്കും ഉപ്പാക്കും സ്നേഹം കൊടുക്കുന്ന മക്കളാണ്
@user-cr5yf5pd9s
@user-cr5yf5pd9s 2 ай бұрын
ഉമ്മാക് സ്നേഹം കൊടുക്കുന്ന മക്കളാണോ ഖബറിൽ പോലും സമാധാനം നഷ്ടപ്പെടുത്തുന്ന രീതിയിൽ റമളാൻ മാസം പോലും വകവെക്കാതെ റീൽസ് ചെയ്യുന്നത്...... നിങ്ങളെ പോലെയുള്ളവരാ അവനെ സപ്പോർട്ട് ചെയ്ത് വഷളാക്കുന്നത്
@MuhsinaNisar-
@MuhsinaNisar- 2 ай бұрын
ഉപ്പാനെ ഇങ്ങനെ നിലത്തു ഇരുത്തല്ലേ. എന്തേലും വിരിക്കണം 🥰
@safashadi4222
@safashadi4222 2 ай бұрын
ഉപ്പാനെ നല്ലോണം നോക്കണം
@sabi.....4024
@sabi.....4024 2 ай бұрын
പടച്ചോനെ ആ ഉമ്മാന്റെ കബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കണേ 🤲🤲🤲😭😭
@najiyasafa
@najiyasafa 2 ай бұрын
Aameen 🤲
@soudhasoudha8468
@soudhasoudha8468 2 ай бұрын
ആമീൻ
@muhsinafarsana3037
@muhsinafarsana3037 2 ай бұрын
Ngle kitchen oru table nd chair edim aa uppachi edengarayii erikunnad
@Fathimaskitchen313
@Fathimaskitchen313 2 ай бұрын
മാഷാഅല്ലാഹ്‌ നല്ലൊരു വീഡിയോ ആയിരുന്നു 👍
@user-xc7gb6ks8h
@user-xc7gb6ks8h 2 ай бұрын
Daily vlog എന്തായാലും ഇടണേ കുഞ്ഞാക്ക, ആഷി.... അള്ളാഹു സമാധാനം തരട്ടെ... കുടുംബത്തിൽ എല്ലാവർക്കും.... ആഷിക് നല്ലൊരു പെണ്ണിനെ കിട്ടട്ടെ വേഗം.. ഉപ്പനേം ആഷിനേം ചേർത്തുപിടിച്ചു നോക്കുന്ന കുഞ്ഞക്കക്ക് അള്ളാഹു hayarum ബർകതും ചൊറിഞ്ഞു കൊടുക്കട്ടെ... ഉമ്മൂന്റെ ഒഴിവ് നികത്താൻ ആവില്ല... വീടുറങ്ങി 😟സഹിക്കാൻ ആവുന്നില്ല.. ഇപ്പോഴാണ് കമന്റ് il യദാർഥ്യങ്ങൾ മനസ്സിലാകുന്നത് പാവം ഉമ്മു... ഒരുപാട് അവളെ കൊണ്ട് അനുഭവിച്ചു അള്ളാഹു ശഹീദിന്റെ കൂലി കൊടുക്കട്ടെ ആ പാവത്തിന്.. ജെസി എന്ത് പാവ കുഞ്ഞാക്കയും.... ഇവരെ പോന്നു പോലെ നോക്കുന്നല്ലോ അൽഹംദുലില്ലാഹ്
@sumeshcheleri9118
@sumeshcheleri9118 2 ай бұрын
നിങ്ങൾ എന്തുപറഞ്ഞിട്ട് കാര്യമില്ല നിങ്ങളുടെ ബാപ്പയുടെ മനസ്സസ് നിങ്ങൾ അറിയുന്നുണ്ടോ 🙏🙏പാവം ഉപ്പ 🙏
@muhsinafarsana3037
@muhsinafarsana3037 2 ай бұрын
Kabaridathil eppolm pokanm avide poytt erikanm samsarikanm Ningle wait cheyunnundakm
@MalappuramShahida
@MalappuramShahida 2 ай бұрын
ആഷിക്കു നല്ലരു കുട്ടിനെ കിട്ടട്ടെ ഞങ്ങൾ എല്ലാവരും ദുആ ചെയ്യാം
@RaseenaCk-qu8ku
@RaseenaCk-qu8ku 2 ай бұрын
ഉപ്പാക്ക് എപ്പോഴും സന്തോഷം കൊടുക്കണം കളിയും ചിരിയുമായി
@misheriyanasrin8388
@misheriyanasrin8388 2 ай бұрын
Kunjakka Nigale familye bayagara ishttaanu ❤❤❤
@najladulfukar3620
@najladulfukar3620 2 ай бұрын
ഉപ്പ orupaad മെലിഞ്ഞു അല്ലേ.paavam, നല്ല മക്കളെ അല്ലാഹ് കൊടുത്തല്ലോ ആ ഉപ്പാക്. alhamdulillah
@Noname-fg5zp
@Noname-fg5zp 2 ай бұрын
Yeni uppanea nallonm snehichu kindunadakkuka . Pavm uppa. Ettn family good❤❤❤❤kunanikka❤❤❤
@shameerbabu-rd4ww
@shameerbabu-rd4ww 2 ай бұрын
Nallasnehamulla kudumbam. Umma bagyam chaitha allan. Uppany nallavannamnokkanam. Ummak poruthkodukkatty. Aameen
@user-sn3vf8dn8c
@user-sn3vf8dn8c 2 ай бұрын
ജെസിയെ വല്ലാതെ വിഡിയോയിൽ കൊണ്ട് വരാതെ നില്കുന്നതാണ് നല്ലത്👍🏻😊. കാരണം ഉമ്മാക്ക് ആ ഖബറിൽ സന്തോഷത്തോടെ കിടക്കണമെങ്കിൽ അതാണ് ഏറ്റവും ഖൈർ 🥺🤲
@musthafasameer4325
@musthafasameer4325 2 ай бұрын
Ramadan Mubarak 3 Aameen 🤲😢😢 Miss umma Allah bless you save for umma Aameen 🤲😢😢
@haneefapthaneefa4280
@haneefapthaneefa4280 2 ай бұрын
സഹിക്കാൻ കഴിയുന്നില്ല 😢😢😢
@afrazvlogzz8581
@afrazvlogzz8581 2 ай бұрын
അസ്സലാമു അലൈകും. പാവമാണ് ഉമ്മു. ആശിയും വളരെ ശാന്ത സ്വഭാവക്കാരനാണ്. നിങ്ങളെ വീഡിയോസ് കാണാറുണ്ട്. നിങ്ങളുടെ വീടും പരിസരവും കാണാനും super. നമ്മൾ കാസറഗോഡ് ആണ്
@Shamisadi
@Shamisadi 2 ай бұрын
Allah Ummante kabaridam vishamam akki kodukku rabbee ee vtl kairum barak athum kodukkane allah
@nasiyanasi9200
@nasiyanasi9200 2 ай бұрын
ആശിക്ക് നല്ലൊരു കുട്ടിയെ കിട്ടട്ടെ. നല്ല മോനാണ് ആഷി കുഞ്ഞോൻ കാക്കയും ആശിയും വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് ഞാൻ എന്നും നോക്കും നിങ്ങളെ വീഡിയോക്ക് വെയിറ്റ് ചെയ്യുകയാണ്.
@nabeesakunnath1886
@nabeesakunnath1886 2 ай бұрын
ഇതല്ലാം വായിച്ചു സങ്കടം ആയി പോയി പാവം ഇമ്മുഖബറിനെയി ശാലമാക്കണേ അല്ലാഹ് പാവം ആശി ജസിക്ക് ഉമ്മു ന്റെ കുരുത്തം എന്നും ഉണ്ടാകും ഉപ്പാക്കും ആശിക്കും നല്ലൊരു ജീവിതം ഉണ്ടാവട്ടെ ജിയും കുഞാനും സ്രമിക്കണം എല്ലാവർക്കും നല്ലത് വരട്ടെ🤲🤲🤲
@mufeedmidlaj4637
@mufeedmidlaj4637 2 ай бұрын
നിങ്ങളെ ഉമ്മാനെ പറയുമ്പോൾ നെഞ്ചിൽ നിന്ന് ഒരു പിടയൽ കബറിടം വിശാല മാക്കി കൊടുക്കട്ടെ 🤲🤲🤲
@Misba-fe9gv
@Misba-fe9gv 2 ай бұрын
Allah ashi ottakayipoyile allah aa ponnu ummante qabr vishalamakane allah
@attukalmoosa4642
@attukalmoosa4642 2 ай бұрын
അല്ലാഹു എല്ലാം ഹയറിൽ ആകട്ടെ അമീൻ അമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@ShahalaKareem
@ShahalaKareem 2 ай бұрын
Eth kanumbothum karachil verum nthaa nareella atherakkum nalloralleaan immu kabar vishalamakki kodkkanaaaaeee aaaameen
@fazhasbi4685
@fazhasbi4685 2 ай бұрын
Jasi. Ummande sthanath aan pavm
@uvaismuhammed3301
@uvaismuhammed3301 2 ай бұрын
Aameen 🤲
@user-ct4zs8uh5n
@user-ct4zs8uh5n 2 ай бұрын
നിങ്ങൾ എന്ത് കോപിരാട്ടി കാണിച്ചാലും എനിക്ക് എന്റെ ഉമ്മുനെ ഓർത്തു നെഞ്ച് പൊട്ടുന്നു ഉപ്പനെയും കാണുമ്പോൾ 🤲🏻🤲🏻🤲🏻 എന്റെ ഉമ്മുണ്ടേ കബർ ജീവിതം സന്തോഷത്തിൽ ആകട്ടെ
@MuhsinaMk-fx5gt
@MuhsinaMk-fx5gt 2 ай бұрын
പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ഉപ്പാന്റെ കല്യാണം കൂടി നടത്തി കൊടുക്കുക ട്ടൊ. ജീവിതത്തിൽ ഒറ്റപ്പെട്ടു പോവാതിരിക്കാൻ. ഒറ്റപ്പെടൽ വല്ലാത്ത ഒരു വേദന യാ പ്രായം കൂടുന്തോറും സഹായം ആവിശ്യമല്ലേ 😢😢
@Samah_kb
@Samah_kb 2 ай бұрын
ഞാൻ ഒന്ന് ചോദിച്ചോട്ടെ നിങ്ങളെ ഭാര്യ മരിച്ചാൽ നിങ്ങൾ വേറെ കെട്ടുമോ ബുദ്ധി ഇല്ലാത്തവർ വേറെ കെട്ടും സ്വന്തം ഭാര്യയെ അത്രമേൽ സ്നേഹിച്ചവർ ആണെങ്കിൽ വേറെ കെട്ടാൻ പോവില്ല
@shihabswift9700
@shihabswift9700 2 ай бұрын
Edoooo barthaavmarichaal baaryamaar jeevikkum pakshe baarya marichaal barthaakanmaarude ottakkulla jeevidam Valiya kashtappaadaa aa ashikk nalloru bandam kittaanam adinaa veedinoru naadan venam innathe kaalath cheriyoru kutye kettikkodunnaal adinte kond oru veed motham manage cheyyaanonnum kazhiyulla. Aa Uppaakum oru koot vende. Sangadam ellaarkum undaakum ooroo vidhikalalley
@arfathpa4106
@arfathpa4106 2 ай бұрын
സത്യം ഒരു തുണ ഉണ്ടാവുന്നത് നല്ലതാണ്
@EminAyzal
@EminAyzal 2 ай бұрын
​@@Samah_kbഅദ്ദേഹത്തിന് ഒരു കൂട്ട് ഉണ്ടാകുന്നത് നല്ലതല്ലേ... ഒറ്റപ്പെട്ടു പോവില്ലേ അവര്... അവർക്ക് സമ്മതമാണെങ്കിൽ ചെയ്തു കൊടുക്കാലോ
@NasiM-ri5yx
@NasiM-ri5yx 2 ай бұрын
​@@EminAyzalsheriyanu
@Samah_kb
@Samah_kb 2 ай бұрын
ആഷിക്ക് നല്ല കുടുംബത്തിൽ നിന്ന് സ്വാലിഹായ ഈമാൻ ഉള്ള ഒരു പെണ്ണിനെ കിട്ടട്ടെ ആമീൻ
@arfathpa4106
@arfathpa4106 2 ай бұрын
ആമീൻ 🤲🏻
@usmanpulikkal
@usmanpulikkal 2 ай бұрын
ഇവരുടെ വീട്ടിൽ വന്നാൽ നല്ല ഈ മാൻ ഉണ്ടാ കും 🤣🤣🤣
@jubairiya460
@jubairiya460 2 ай бұрын
Ameen
@shafiiiii6649
@shafiiiii6649 2 ай бұрын
അതെ ആ ജെസ്സിക്കൊക്കെ പണ്ട് കുറച്ചു ഈമാൻ ഉണ്ടെനു ഇപ്പോ ഗോവിന്ദ ആയി ...ഇപ്പോ വരും പ്രമോഷനുമായി മനുസ്യ ന്ന് വിളിച്
@shafiiiii6649
@shafiiiii6649 2 ай бұрын
ആ വീട്ടിലെ bharkath പോയി ...ഇപ്പോ നല്ല സാധനം ഒന്നുണ്ട് അവിടെ ഉസ്താദുമാർക്ക് ക്ലാസ് ഒക്കെ എടുക്കുന്ന ആ പണ്ഡിതൻ
@IshalIshu-iy1vc
@IshalIshu-iy1vc 2 ай бұрын
Ummoonde kabar swargga poothoppakkanee naathaaa.. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ramalaninde barkathu kond cheithu poya valuthum cheruthu maya thettugal poruthu kodukkane naadaaa.. Makkalk kshama nalkaneeee🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Gamerbysinan
@Gamerbysinan 2 ай бұрын
പാവം ഉമ്മ 😢🤲🏻🤲🏻 ആഷിക് നല്ലൊരു സൽസ്വഭാവം ഉള്ള നല്ലൊരു ഒത്തരുമ ഉള്ള കുട്ടിനെ അല്ലാഹു തരും ഉറപ്പാണെട്ടോ ഒന്ന് സ്വഭാവം ഇല്ലന്നെ കരുതി വിഷമിക്കേണ്ട എല്ലാവരും ഒരു പോലെ ആകുകയില്ലല്ലോ ആഷിക് അതിന്റെ പകരം കൂടി നല്ലൊരു സ്വാലിഹത്തായ പെൺകുട്ടിനെ അല്ലാഹു കൊടുക്കട്ടെ ആഷിനെയും ഉപ്പാനെയും പൊന്നുപോലെ നോക്കുന്ന ഒരു കുട്ടിനെ അല്ലാഹു കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻😢😢🥰🥰
@afsalpcafu4343
@afsalpcafu4343 2 ай бұрын
Vimto ruhapsa gulfile juicel add cheyyunne mine iteams
@saleenamp3859
@saleenamp3859 2 ай бұрын
Allha nalloru kuttiye.. Kittatte🤲🤲🤲🤲🤲🤲
@zeenathali8047
@zeenathali8047 2 ай бұрын
ഉപ്പാനെ കാണുബോൾ വിഷമം വരുന്നു പാവഠ ഉപ്പ❤
@mazisworld7138
@mazisworld7138 2 ай бұрын
Pavan aashi kunjan uppa ellarum
@user-mb3yf1jb9g
@user-mb3yf1jb9g 2 ай бұрын
Masha allah😍😍👍🏼
@abbasalikh2021
@abbasalikh2021 2 ай бұрын
Ellam padachonte theerumanam, enthayalum samadanam nalkate
@shylavalavath1392
@shylavalavath1392 2 ай бұрын
Aameen...Ini aashiqinoru penn vannaal veettil aal aayikolum...angane samaadaanikaaam
@dilshaddillu9756
@dilshaddillu9756 2 ай бұрын
Uppa pavam niglekkalum vishamam uppakka
@muhammedarshadarshad8639
@muhammedarshadarshad8639 2 ай бұрын
Aniyanta wife evidaa
@SwalihMusliyar
@SwalihMusliyar 2 ай бұрын
VA alaikumusalam mashallah adipoliyan kunjan kaku jasi thatha richu linu ayiri uppakum ashikakunum sugalla allahuva ashikakun nalla swalihathaya oru inaya nalgana alla allahuva aakudumbathin nee kshama nalgana alla imu thathanta qabar jeevitham sathoshathilum rahathilum qabar vishalathayum nee nalgana alla😢😢😢 inshallah namukalavarkum vandi nigal dua chayoondi inshaalla asalamualaikum
@AkbarAkbar-xr4kr
@AkbarAkbar-xr4kr 2 ай бұрын
മിന്നുതെല്ലാം പൊന്നല്ലാ എന്ന വാക്യം എത്ര ശരിയാ ല്ലേ
@najafathima6124
@najafathima6124 2 ай бұрын
Urangan kidannidathu ninnan kunjane vdeo kanunne aashiyeyum uppaneyum kanumbol vallatha vishamem thonunnu njn kannur jillayil aan
@UmairaSameer
@UmairaSameer 2 ай бұрын
Masha allah kinjan upaneyum aashiyeyum nalloonam nokane 😢
@krinsiskitchen3740
@krinsiskitchen3740 2 ай бұрын
jesy ummante sthanathu ninnu aa kudumbam nalla pole munnottu pokatte. ippo kunjanodu nalla bahumanam thonnunnu
@farah12505
@farah12505 2 ай бұрын
ചെടി കണ്ടപ്പോൾ സങ്കടമായി❤
@MuthuMon-zz9dx
@MuthuMon-zz9dx 2 ай бұрын
ആഷി നീ ഹോസ്പിറ്റലിൽ പോകുന്ന മുന്നേ ചെടികൾ നനക്കണം പാവം ഉമ്മു 🤲😭
@shabnashabna6304
@shabnashabna6304 2 ай бұрын
പാവം ഇമ്മു 😭
@Noname-fg5zp
@Noname-fg5zp 2 ай бұрын
Pavam ummayayirinnuu😢😢 .❤❤❤❤
@shareefacheerakuzhiyil1101
@shareefacheerakuzhiyil1101 2 ай бұрын
Pavam uppa
@mazhavillm
@mazhavillm 2 ай бұрын
Ashii melinju
@rahanamahamood6237
@rahanamahamood6237 2 ай бұрын
❤❤❤🎉😊super
@user-xe3be3ix8s
@user-xe3be3ix8s 2 ай бұрын
ഉപ്പാക് നല്ല ടെൻഷൻ ഉണ്ട് മക്കളെ കണ്ടാൽ അറിയാം
@nasha1037
@nasha1037 2 ай бұрын
Immunte oru aagrham aayirunnu( njn immu vediol paraynne kettathanu too) aashikk oru yatheem kutyne kondaranam athanu nte aagraham enn immunte ooro vararthanum oorma verea🥲 nalla swalihathaya kannin kulirmayakunna oru kutyne kittatte🤲🏻
@massmasss5699
@massmasss5699 2 ай бұрын
ലിനു മോളെ കാണുബോൾ ഉമ്മാനെ ഓർമ വരുന്നു
@ayishak2864
@ayishak2864 2 ай бұрын
ഒരു വർഷം കഴിഞ്ഞു ഉപ്പാനെകൊണ്ടും ഒരു കല്ലിയാണം കഴിപ്പിക്കണം കാരണം മരുമക്കൾക്ക് ഒരു പരിധി ഉണ്ട് ഉപ്പാനെ നോക്കാൻ uppa ഇപ്പോൾ ചെറുപ്പമല്ലേ പക്ഷെ വയ്യാതെ ആവുമ്പോൾ എന്തായാലും ഒരു കൂട്ട് വേണം പിന്നെ ആഷിക്കു പെണ്ണ് നോക്കുമ്പോൾ വീട്ടിൽ ആളില്ലാത്തതും ഒരു പ്രശ്നതന്നെയാണ്
@seenathsubair2541
@seenathsubair2541 2 ай бұрын
അള്ളാഹു വിളിച്ചാൽ ummuvin പോവാതിരിക്കാൻ പറ്റില്ലല്ലോ 😢😭.... ഖൈറായ സമയത്ത് പോയി എന്ന് സമാധാനിക്കാം..... അള്ളാഹു നിങ്ങൾക്ക് എല്ലാവർക്കും ക്ഷമയും സമാധാനവും നൽകട്ടെ 🥳🤲🤲അതിനായ് എപ്പോഴും പ്രാർത്ഥിക്കുന്നു.... കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😭😭😢ഒരു ഉമ്മ പോയതിൽ പിന്നെ ആ വീട് അനാഥ വീട് പോലെ തോനുന്നു........കാര്യമെന്തായാലും ആര് എന്ത് പറഞ്ഞാലും ഉമ്മയുടെ സ്ഥാനത്ത് നിന്ന് അവരെ കൂട്ടിപിടിച്ചു കൊണ്ട് പോവുന്നത് ജസ്സിയും kunchanum ആണ്.. അല്ലാഹുവേ അവർക്ക് നീ ക്ഷമയും സമാദാനവും ആരോഗ്യവും വീട്ടിൽ ബറക്കത്തും നൽകണേ അല്ലാഹ് 🤲🤲🤲🤲🤲
@sairabanu6901
@sairabanu6901 2 ай бұрын
Ashi kanumbol sankadam avunnath❤
@sairabanu6901
@sairabanu6901 2 ай бұрын
Jeevitha rhathilavatteee ameen
@shameem1705
@shameem1705 2 ай бұрын
First
@Misba-fe9gv
@Misba-fe9gv 2 ай бұрын
Yani ellavarum uppa ne nalonam nokkanam insha allah
@user-xe3be3ix8s
@user-xe3be3ix8s 2 ай бұрын
ചെറിയ മോളെ ഡാൻസ് 👌
@Akku_ff_36
@Akku_ff_36 2 ай бұрын
നിങ്ങെളെ ഉള്ളിലെ വിഷമം കാണാനുണ്ട്
@ZakirZakir-lp6fl
@ZakirZakir-lp6fl 2 ай бұрын
Ashik pettann kallanm nokanm നല്ല ഒരു കുടുംബത്തിൽ നിന്ന് അവനം
@EminAyzal
@EminAyzal 2 ай бұрын
ആ ഉമ്മയില്ലാത്ത ബുദ്ധിമുട്ട് ഉപ്പാനെ അറിയിക്കാതെ നോക്കണേ കുഞ്ഞാക്ക. ആഷി... ജെസ്സി പ്രത്യേകിച്ചും....
@ayashs6218
@ayashs6218 2 ай бұрын
Uppak oru pennine kettikkodukkim. Ummayillengil sahikkulaa. Appo uppak onnine kodukka. Ennitt ashik thereya. Inshaa allah
@user-qv3cd6tr7r
@user-qv3cd6tr7r 2 ай бұрын
ഉപ്പനെയും കാണാൻ vayya
@fazhasbi4685
@fazhasbi4685 2 ай бұрын
Enik aashine ishta
@sajna834
@sajna834 2 ай бұрын
ഉപ്പാന്റെ കൂടെ എപ്പോഴും undavannnam
@rubeenavp6291
@rubeenavp6291 2 ай бұрын
ഉപ്പ സൈലന്റ് ആണല്ലോ 😄❤❤
@user-uw6xk9vb5x
@user-uw6xk9vb5x 2 ай бұрын
Aa black velathindea rsp ayakoa polzz....
@mufik2290
@mufik2290 2 ай бұрын
ആഷിന്റെ കല്യാണം എത്രയും പെട്ടെന്ന് നടക്കട്ടെ ദുആ ചെയ്യാം 🤲🤲
@ArshadAli-bf4dn
@ArshadAli-bf4dn 2 ай бұрын
ക്കു ഞാ ൻ്റെ ലിനു ഇമ്മുൻ്റെ ഫേസ് ക്കട്ട്
@beenavn1613
@beenavn1613 2 ай бұрын
❤❤❤
@user-dy2qh7sb3n
@user-dy2qh7sb3n 2 ай бұрын
Nigade video ippo karayathe kanan kaiulla
@rishalrishu8668
@rishalrishu8668 2 ай бұрын
ഇന്ന് പുലർച്ച വീഡിയോ ഇടൂമോ കുജ്ഞാൻ
@Sanuanu145
@Sanuanu145 2 ай бұрын
ആഷി kanupoo സങ്കടം ഉണ്ട്
@jafreenafidhavlog
@jafreenafidhavlog 2 ай бұрын
എന്റെ വെല്ലിമ്മ മരിച്ചത് റമദാൻ 24 ആണ് എനിക്ക് ഉപ്പാനെക്കാളും ഉമ്മനേക്കാളും എനിക്ക് കൂടുതൽ ഇഷ്ടം വെല്ലിമ്മനെ ആയിരുന്നു ഇപ്പൊ എനിക്ക് വെല്ലിപ്പ മാത്രം ആണ് ഉള്ളത് ഉപ്പാന്റെ വിട്ടിൽ ഉമ്മാന്റെ വിട്ടിൽ ഉമ്മാമ്മ ഉണ്ട് ഉപ്പാപ്പ മരിച്ചു l miss you വെല്ലിമ്മ and ഉപ്പാപ്പ
@ishalmuhibba4062
@ishalmuhibba4062 2 ай бұрын
ഞങ്ങൾക്ക് കുറേ കടങ്ങൾ ഉണ്ട്.11 വർഷംവാടക വീട്ടിലായിരുന്നു.അൽഹംദുലില്ലാഹ്.ഇപ്പോൾ വീടായി പ ക്ഷെ പണി ഇനിയും ഉണ്ട്. ട്ടൈൽ .ജനൽപൊളിവെക്കാനും.വയറിംങ്.ഒക്കെ ഉണ്ട്. കടം വാങ്ങിയ കാഷ് ചോദിക്കൽ തുടങ്ങി അത് വീട്ടാനും കഴിയുന്നില്ല.റമളാൻ മാസത്തിന്റെ ബറകത്ത് കൊണ്ട് വീട്ടാൻ സാദിക്കട്ടെ.എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണെ.വീട് മഞ്ചേരി
@MuhsinaMk-fx5gt
@MuhsinaMk-fx5gt 2 ай бұрын
ആമീൻ 🤲🤲🤲
@jawharapple3809
@jawharapple3809 2 ай бұрын
ആമീൻ
@latheefkunju6393
@latheefkunju6393 2 ай бұрын
Ameen
@rinshiabbas3324
@rinshiabbas3324 2 ай бұрын
ആമീൻ
@sherjamuneer793
@sherjamuneer793 2 ай бұрын
ആമീൻ
@fahisa4273
@fahisa4273 2 ай бұрын
Paavam ummu😢😢 enikku marakkan pattatha mugam😢qabar vishaalamaakkatte.Aameen🤲
@ansafanu2217
@ansafanu2217 2 ай бұрын
ആമീൻ 🤲🏻🤲🏻
@sahalasahala2090
@sahalasahala2090 2 ай бұрын
Aameen Aameen ya rabhal aalameen 😊
@sahalasahala2090
@sahalasahala2090 2 ай бұрын
Aameen Aameen ya rabhal aalameen😊
@balkeesshakkeer2499
@balkeesshakkeer2499 2 ай бұрын
എനിക്കും നല്ല ഒരു ഉമ്മയായിരുന്നു...ഖബർ വിശാലമാക്കണേ allah🤲🏻🤲🏻🤲🏻
@shahlashafeeq2160
@shahlashafeeq2160 2 ай бұрын
Ameen
@UNaizz__Mt
@UNaizz__Mt 2 ай бұрын
ഈ വീഡിയോസ് ലൂടെ കാണുന്നതും അല്ലെങ്കിൽ പുറത്തു ഇറങ്ങുമ്പോൾ കാണുന്ന സന്തോഷവും ആയിരിക്കല്ലേ ചിലരുടെ വീടിന് ഉള്ളിൽ ഉള്ള അവസ്ഥകൾ ,,,,,,
@malusanthosh3405
@malusanthosh3405 2 ай бұрын
👍🏻👌🏻♥️♥️♥️♥️♥️♥️♥️
@bronzogaming165
@bronzogaming165 2 ай бұрын
Rabbe pin cheytha cmnt kand നെഞ്ച് പൊട്ടുന്നു, pavam immu, അവൾ immune മാനസികമായി പീഡിപ്പിച്ച് കൊന്നതാ, കുഞ്ഞാനെ ആ cctv footage onnum പുറത്ത് വിടണ്ട അത് സൂക്ഷിച് വെക്കണേ, ആഷിക്ക് നല്ല ഒരു കുട്ടിനെ കിട്ടട്ടെ, അതുപോലെ മറ്റേ അനിയനെയും മക്കളെയും പൊന്നുപോലെ നോക്കുന്ന ഒരു പെണ്ണിനെ കിട്ടട്ടെ, കുഞ്ഞാനെ നിങ്ങൾ മക്കൾ എല്ലാരും നിങ്ങളുടെ ഭാര്യമാരും മക്കളും ഒക്കെയായിട്ട് അങ്ങനെ പോകും, കുഞ്ഞോളും അവളുടെ മക്കളും ഭർത്താവും ഒക്കെയായിട്ട് പോകും, ഉപ്പ ഒറ്റപ്പെടാതെ നോക്കണേ.....😢😢😢
@junaidcm4483
@junaidcm4483 2 ай бұрын
😢🥰🥰🥰
@ArifaRashidVlog
@ArifaRashidVlog 2 ай бұрын
ഉപ്പനെയും ആഷിനെയും കാണുമ്പോ പാവം തോന്ന ഉപ്പാനെ നല്ലോണം നോക്കണം ട്ടോ 🥰എന്റെ വീട്ടിലും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ് ഇപ്പൊ അനിയന്റെ കല്യാണം കഴിഞ്ഞു ആഷിക് നല്ലൊരു കുട്ടിയെ കിട്ടട്ടെ 🤲
@ayishaayisha5253
@ayishaayisha5253 2 ай бұрын
Ameen
@swahilafarisswahilafaris6651
@swahilafarisswahilafaris6651 2 ай бұрын
Aniyante waif in soundarryam matharam ollu... Manass karuppan.... Paaavam umma....
@user-kk3wj8in4c
@user-kk3wj8in4c 2 ай бұрын
Aashinta kaliyanam Patan kaipikanam annala Ani avanoru sandosham kitulu allankil apolum tantionakum
@riyasv8065
@riyasv8065 2 ай бұрын
Thadaveekam nallavannam shrathikkanam
@ShafeeqShafeeq-kp9zv
@ShafeeqShafeeq-kp9zv 2 ай бұрын
🤲🤲🤲🤲🤲🤲🤲
@muhammedshemil8882
@muhammedshemil8882 2 ай бұрын
ഉമ്മ 😢🤲
@sabusworld9095
@sabusworld9095 2 ай бұрын
ഉമ്മ ഇല്ലാത്ത വീട് ഓർക്കാൻ കൂടി വയ്യ 😭😭😭
@UmairaSameer
@UmairaSameer 2 ай бұрын
Aashik nalla oru pennine vegam kittatte
@azlimol
@azlimol 2 ай бұрын
🤲🤲
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 82 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 14 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 78 МЛН
കല്യാണ പെണ്ണ്
8:46
farooq malappuram vlog
Рет қаралды 875 М.
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 82 МЛН