നാണമില്ലേ നിനക്ക് ? എന്തൊക്കെ ചോദ്യങ്ങൾ ആണ് ഇതൊക്കെ😥 ഉമ്മയും ജിൻസിയും അങ്ങനെ ഉള്ള ആളുകൾ അല്ല 😔

  Рет қаралды 360,184

jilshad vallapuzha Official

jilshad vallapuzha Official

Күн бұрын

Пікірлер: 543
@Sulaikaha
@Sulaikaha 7 ай бұрын
ഉമ്മ ഒരു പാവമാണ് ഉമ്മാനെ നല്ലവണ്ണം നോക്കണം
@hafizswalih5
@hafizswalih5 7 ай бұрын
ജിൻസിക്ക് ഏറ്റവും യോജിക്കുന്നത് പർദ്ദ ആണ് അത് ഇട്ട് മൊത്തം ചുറ്റിയ അടിപൊളി. അത് ഇടണം ഒരു മുടി കാട്ടിയാലും പാടില്ല ഉമ്മാനെ പോലെ ആകണം എല്ലാവരും പെങ്ങളും ഫുൾ മറക്കണം 👍🏻👍🏻അടിപൊളി
@rasheed8872
@rasheed8872 7 ай бұрын
👍👍
@carloff8446
@carloff8446 7 ай бұрын
എല്ലാ കാര്യങ്ങളും യൂട്യൂബിൽ വന്നു വിളബുന്നത് കൊണ്ടാണ് ഒരുപാട് preshnangal ഉള്ളത്.... വീഡിയോ ഉണ്ടാക്കാൻ വേണ്ടി ഓരോ topic ആയി നിങ്ങൾക്ക്..,. പബ്ലിക് ന് മുന്നിൽ ഭാര്യയെയും ഉമ്മയെയും ഇങ്ങനെ ഒരു ടോപിക്കിനു വേണ്ടി വെക്കുന്നത് നല്ലതാണെന്നു തോന്നുന്നുണ്ടോ 🙄🙄
@NajeebaK-tz7cs
@NajeebaK-tz7cs 7 ай бұрын
Crct
@Globel-q9k
@Globel-q9k 7 ай бұрын
തനിച്ച ഹറാം
@muhsinanaseer8551
@muhsinanaseer8551 7 ай бұрын
Crct ellam haramalle
@abhinav.mlinsha2103
@abhinav.mlinsha2103 7 ай бұрын
Correct
@rushaidarushaida611
@rushaidarushaida611 7 ай бұрын
Cash kittandeee
@ArifAli-fy3pw
@ArifAli-fy3pw 7 ай бұрын
ഞാൻ audiologist ആണ്. ഉമ്മാന്റെ കേൾവിക്കുറവിന് വേണമെങ്കിൽ നമുക്ക് പരിഹാരം കാണാം.
@jaseenasadiq5369
@jaseenasadiq5369 7 ай бұрын
ഉമ്മാടെ കേൾവി ക്ക് നല്ല ട്രീറ്റ്മെന്റ്, നോക്കു, പാവം ഉ മ്മായാണ് 🥰. എല്ലാം പടച്ചോൻ ശിഫ ആക്കട്ടെ 🤲🏻.
@abdurahmanktsr1337
@abdurahmanktsr1337 7 ай бұрын
'7 Nന്ന 1 M
@raihanathm9925
@raihanathm9925 7 ай бұрын
Ameen🤲
@Fathimaap-zr4mn
@Fathimaap-zr4mn 6 ай бұрын
Aameen ya rabbal aalameen
@siddiquesq4439
@siddiquesq4439 7 ай бұрын
ഉമ്മാക്ക് അല്ലാഹു ആരോഗ്യ മാഫിയത്തും കൊടുക്കു മാറാകട്ടെ
@shafisinu3260
@shafisinu3260 7 ай бұрын
Nalla umma ummakk aafiyathodukoode ulla aayuss nalkattee.... Aameen 🤲
@mumthasnaseer3948
@mumthasnaseer3948 7 ай бұрын
മുടി ആര് കാണിച്ചാലും പടച്ചോൻ ന്റെ മുമ്പിൽ തെറ്റ് തന്നെ യാണ്.. മരണത്തിനു പ്രായമില്ല എന്നോർക്കണം... തൗബ ചെയ്യാൻ പോലും ടൈം കിട്ടില്ല...😔
@SaleemYamani
@SaleemYamani 7 ай бұрын
ഈ പറയുന്നവർ ഒരു മുടി എങ്കിലും കാണിക്കില്ല എന്താണ് ഉറപ്പ്
@Fathima-z9k
@Fathima-z9k 7 ай бұрын
Iee pareenna aale onu neritt kananm😂
@hibahibu-fr4wf
@hibahibu-fr4wf 7 ай бұрын
Avarkurapundavumauirikum ninglkryo​@@SaleemYamani
@Adam-12-14
@Adam-12-14 7 ай бұрын
9:24 9:27
@rayyanmuhammed945
@rayyanmuhammed945 7 ай бұрын
ദെഷ്യം ഫോൺ വിളിച്ചാൽ എടുക്കൂല ഇത് രണ്ടും എന്റെ മാപ്ലക് ഉണ്ട് ഇപ്പം ഒരു സമാദാനം ആയി 😂😂
@SuhailaShahabad
@SuhailaShahabad 7 ай бұрын
ജിൻസിശെരിക്കും പാവം ആണ്, എന്ത ചെയ്യേണ്ടത് എന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് പാവം
@BismiBismi-zu6rl
@BismiBismi-zu6rl 7 ай бұрын
ഒരു ഇന്റർവ്യു പങ്കെടുത്തപ്പോൾ ജില്ഷുനു ഉണ്ടായ ഫീൽ
@MuhammedMuhammed-u9t
@MuhammedMuhammed-u9t 7 ай бұрын
ഒരു മുടി കാണിക്കല്ലും എല്ലാമുടിയും കാണിക്കല്ലും ഒരേ തെറ്റാണ്.....
@NooushafAp
@NooushafAp 7 ай бұрын
Sathiyam
@RajeenaN-q7s
@RajeenaN-q7s 7 ай бұрын
ഇപ്പോഴത്തെ കുട്ടികൾ എന്നൊന്നുമില്ല പ്രായം പൂർത്തിയാഒരു പെൺ മുടി കാണിക്കൽ ഹറാമാണ്
@LameeshaibrahimLameeshaibrahim
@LameeshaibrahimLameeshaibrahim 7 ай бұрын
Mudi alle kanichath vera onum allallo
@bushraharis8807
@bushraharis8807 7 ай бұрын
മുടി കാട്ടാൻ പറ്റുമോ
@shifnasherin7512
@shifnasherin7512 7 ай бұрын
Mudi kanikkunnathin ntha...
@SakeenaSharafu-zt6mt
@SakeenaSharafu-zt6mt 7 ай бұрын
Athenne kaanikkan padillann paranjath സ്ത്രീകൾക്ക് അന്യ പുരുഷൻമാരുടെ മുന്നിൽ എല്ലാം ഔറത്താണ് ​@@LameeshaibrahimLameeshaibrahim
@rasheed8872
@rasheed8872 7 ай бұрын
​@@LameeshaibrahimLameeshaibrahimകാണാൻ പാടില്ല.. നിങ്ങൾ ഒരു Muslim തന്നെയാണോ..
@misbusinu4873
@misbusinu4873 7 ай бұрын
ഒരിക്കലും ആരും ജിൻസിനെ കുറ്റം പറയരുത് അവള് ഉമ്മാനോട് നല്ല രീതിയിൽ ആണ് പെരുമാറുന്നത് കണ്ടാൽ അറിയില്ലേ എന്തെങ്കിലും കുറ്റം പറയണമെന്ന് വിചാരിച്ചു പറയരുത് പാവം ആ കുട്ടിക്ക് എത്ര വെഷമം ഉണ്ടാകും 😢
@MuhammedAnsil-lt4ew
@MuhammedAnsil-lt4ew 7 ай бұрын
Ee familiyee ishtamullavar 👍adii❤
@Rafirifu-h2j
@Rafirifu-h2j 7 ай бұрын
ഉമ്മാന്റെ മുടി കാണരുത് ഭാര്യയുടെ മുടി കുഴപ്പംമില്ലാതെ കാണിക്കാം എന്ന് എവിടെയും പറഞ്ഞിട്ടില്ല പ്രായ പുർത്തിയായ ഏതൊരു പെണ്ണിനും മുടി കാണിക്കാൻ പാടില്ല
@Aaaaaasassss
@Aaaaaasassss 7 ай бұрын
അതൊന്നും ഇപ്പോളത്തെ ജനത യോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല...
@suluali3623
@suluali3623 7 ай бұрын
😊
@shifnasherin7512
@shifnasherin7512 7 ай бұрын
Athokke avarude ishttam alle mudi kanikkunnath... Avanavarude ishhtam avar jeevikkendath
@Aaaaaasassss
@Aaaaaasassss 7 ай бұрын
@@shifnasherin7512 ഉപദേശിക്കാൻ എല്ലാവർക്കും അർഹത യുണ്ട്. ഒരാൾ തെറ്റ് ചെയ്യുന്നത് കണ്ടു നിക്കണം എന്നില്ല
@Rafirifu-h2j
@Rafirifu-h2j 7 ай бұрын
@@shifnasherin7512 ഞാൻ അവരുടെ ഇഷ്ടത്തിനെ ഒന്നും പറഞ്ഞിട്ടില്ല ഞാൻ പറഞ്ഞത് ഏതൊരു മുസ്ലിമായ പെണ്ണിനും മുടി മറക്കണം എന്നാണ് പറഞ്ഞത് ഇപ്പോൾ മുടി കാണിക്കുന്നതും ലിപ്സ്റ്റിക് ഇടുന്നതും ന്യൂ ജനറേഷൻ
@marjanavp2172
@marjanavp2172 7 ай бұрын
Nalla mol aan jinsi. avalk athre age aayittullu athintethaya oru pakvathakurav avalde samsaram kettal manassilavum.athoke sheri aavum. ippo thanne aval shradhikkan thudangiyitund kure karyangal.In sha Allah jeevidhathil barkath nalkatte Aameen 😍
@ShihabShibu-gn9rj
@ShihabShibu-gn9rj 4 ай бұрын
പുറം കണ്ട് ആരെയും കുറ്റം പറയരുത് ഉള്ളിലെ കാര്യങ്ങൾ മനസ്സിലാക്കണം
@ponnusponnu1614
@ponnusponnu1614 7 ай бұрын
Umma..ummade സംസാരം കേൾക്കുമ്പോൾ eniki ചിരി വരും..പക്ഷെ ഇപ്പൊ കേട്ട് കേട്ട് ശീലം ആയി..സോറി ഉമ്മ..കലിയാക്കിയിരുന്നത് അല്ല.സംസാരം വേറെ രീതി ആയിരുന്നു..പലർക്കും പല രീതിയല്ലേ റബ്ബ് കൊടുത്തിട്ടുള്ളത്.. ummaane ഒരുപാട് ഇഷ്ട്ടം..പാവം ഉമ്മ❤
@MuhammadFaris-cn3fx
@MuhammadFaris-cn3fx 7 ай бұрын
ഫുഡ്ഡ് പുറത്തു നിന്നും കഴിക്കേണ്ട എന്ന് ഉമ്മ ആദിയം പറഞ്ഞപ്പോൾ അവൻ കെട്ടിരുന്നില്ല ഇപ്പോൾ അവൾ പറഞ്ഞപ്പോൾ എത്ര വേഗം കേട്ടു
@jahanajouhar9146
@jahanajouhar9146 7 ай бұрын
Ayn
@Akku_ff_36
@Akku_ff_36 7 ай бұрын
എന്ത് കഷ്ട്ടം വല്ലാത്ത ഉറ്റുനോക്കൽ
@SakeenaSidheeq-v8g
@SakeenaSidheeq-v8g 7 ай бұрын
🤣​@@Akku_ff_36
@Neamar263
@Neamar263 7 ай бұрын
ജിൻസി കുട്ടി മുടി നല്ലോണം തന്നെ മറക്കണം മോളെ നന്നായി തന്നെ മറച്ചു എന്നാലും ഉമ്മ നല്ല ഉമ്മ നല്ലോണം മറക്കും മുടി 👍🏻👍🏻🥰
@shanfiya-gj6jv
@shanfiya-gj6jv 6 ай бұрын
Ndhonn ith ngde vitl oke ellrdem oru pott mudi kanand ahno vitil ndka aa thatha etra maaanyamayan nadaknu pinem pinem nthina ngnr pryun
@RaseenaIshaq
@RaseenaIshaq 6 ай бұрын
​Cricket 😂
@zayan3322
@zayan3322 7 ай бұрын
മോനേഉമമാനേ കൂടിഉ൦റക്പോകണ൦ജി൯സിയു൦
@shareefperunda4255
@shareefperunda4255 7 ай бұрын
പിന്നെ ഹറാം തിന്ന് ജീവിക്കുന്നവർ എന്തിനാണ് ഉം റക്ക് പോണത് അവരോട് വല്ല ബാറിലേക്കും പോകാൻ പറ, അതാണ് ഹലാൽ 😂😂😂😂
@riza-ponnu
@riza-ponnu 7 ай бұрын
ഉമ്മ പാവം❤️ അള്ളാഹു ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ
@MohammedSahad-i8c
@MohammedSahad-i8c 7 ай бұрын
jilshadka yennum und nigalude koode big faan❤❤❤❤❤❤❤❤❤
@rinshifah6258
@rinshifah6258 7 ай бұрын
Veruthe oronn paray jinsi chiriknonnulla athoke ororutharude thonnalan pavm nalla kuttiyan jinsi ethayalum enkishtan mole pinne ummaneyum eshtam jilshuneyum avlk nalla sneham und ummanode mashaallah ee sneham ennum nilanilkatte aameen
@muhabbathu
@muhabbathu 7 ай бұрын
നിഷ്കു ആയ ഉമ്മ, അതിനനുസരിച്ചു ജിൻഷാദ് മറുപടി കൊടുക്കുന്നുണ്ട് vdo യിൽ, സ്റ്റാറ്റസ് ഒക്കെ കൂടുമ്പോയും ഈ ഉമ്മയെ കൈവിടരുത് 😍🥰❤️
@RumaisaAshraf-d5y
@RumaisaAshraf-d5y 7 ай бұрын
ഉമ്മ ഒരു പാവം അല്ലാഹ് ദീർഗായുസ് കൊടുക്കട്ടെ ആമീൻ
@AfiyaRahman-d8o
@AfiyaRahman-d8o 7 ай бұрын
ആമീൻ
@YoosufSaleena
@YoosufSaleena 7 ай бұрын
Aameen
@NihalNihal-g4l
@NihalNihal-g4l 7 ай бұрын
പാവം ഉമ്മ ❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻 സൂപ്പർ
@mylifetravelvlogs888
@mylifetravelvlogs888 7 ай бұрын
പോന്നു ചങ്ങായീ ഈ കമന്റ് ബോക്സ്‌ അങ്ങ് ഓഫ്‌ ചെയ്തു വച്ചുടെ.... കേരളത്തിലെ എല്ലാ ജില്ലയിലെയും പരദൂഷണ കമ്മിറ്റി ഇവിടെ എത്തിയിട്ടുണ്ട് 🙂🤪🤪😢
@jahanaashraf7642
@jahanaashraf7642 7 ай бұрын
ജിൻസി പൊട്ടി therichondan തോന്നുന്നു. അടങ്ങി irikkane കഴിയുന്നില്ല endhelum ചെയ്തോണ്ടിരിക്കണം ലെ 😂പിന്നെ ജിൻഷാദ് songokke കാണുമ്പോ ഭയങ്കര pavan but ഇങ്ങനെ കാണുമ്പോ കൊറച്ചു kalippan ആണ് തോന്നുന്നുണ്ട്
@Zayaraza
@Zayaraza 7 ай бұрын
ഉമ്മാക്ക് മനസ്സിൽ ഒരു ദേഷ്യമോ വെറുപ്പ് ഒന്നുമില്ല🥰 ആരോടും
@sabi.....4024
@sabi.....4024 7 ай бұрын
Umma പാവം 😢എനിക് പാട് ഇഷ്ടമാണ് ❤🥰
@HadiK-ry2nq
@HadiK-ry2nq 7 ай бұрын
ഇപ്പോഴത്തെ കുട്ടികളും പണ്ടത്തെ കുട്ടികളും മരിച്ചുപോകുന്നത് ഒരു സ്ഥലത്തേക്ക്
@MnuFsl
@MnuFsl 7 ай бұрын
ജിൻസിക്ക് നല്ല സ്വഭാവമണ് ഉമ്മാക്ക് ഉമ്മ കൊടുക്കാൻ പറഞ്ഞപ്പോൾ പെട്ടെന്ന് വാരി വന്നു ഉമ്മ കൊടുത്തു ക്യൂട്ട് സ്വഭാവം
@Nasrifoodisvlog
@Nasrifoodisvlog 7 ай бұрын
ഉമ്മ സുന്ദരി ആ ട്ടോ എനിക്ക് ഉമ്മാന്റെ സംസാരം നല്ല ഇഷ്ടആയി ❤️❤️ഉമ്മ എല്ലാം ശെരി ആവും ട്ടോ ☺️☺️പടച്ചോൻഎല്ലാം ഹായ്ർ ആകട്ടെ 🤲🤲
@FathimaP-mo8zw
@FathimaP-mo8zw 7 ай бұрын
ആ dr നല്ലതാണ് ഉമ്മ വേഗം റെഡിയാകും ഉമ്മ പാവം ഉമ്മാക് കേള്കുനൊക്കെ ഉണ്ട് ഉമ്മാനെ കാണുമ്പോൾ kunjante ഉമ്മാനെ ഓർമ വരും ഒരു hi തരുമോ
@mohammedjasim1493
@mohammedjasim1493 2 ай бұрын
Jinsi jilshadin umma kudukku jasim
@abcd-yk7zl
@abcd-yk7zl 7 ай бұрын
അൽഹംദുലില്ലാഹ്... എന്റെ msg വായിച്ചപ്പോ സന്തോഷം thoonn🥰😂😊
@SherifaValiyakath
@SherifaValiyakath 7 ай бұрын
E kuttyye.aneke.eshetamane.adipoli..mashaallh
@surumimol1480
@surumimol1480 7 ай бұрын
Manoj dr കാലിക്കറ്റ്‌ മിംസിൽ ഉണ്ടായിരുന്നു. മുൻപ് ഞാൻ അവിടെ വർക്ക്‌ ചെയ്തിരുന്നു. അടിപൊളി ഡോക്ടർ ആണ്. കാണിച്ചു നോക്ക് ജിൽഷാദേ. എങ്ങനെ ആണ് ആര് മുകേനെ ആണ് അസുഗം മാറാന്ന് പറയാൻ പറ്റില്ലല്ലോ. എന്തായാലും റബ്ബ് ശിഫ നൽകട്ടെ
@MusthafaMusthafa-s6j
@MusthafaMusthafa-s6j 7 ай бұрын
Super family aa
@AmeeraKv-p6p
@AmeeraKv-p6p 7 ай бұрын
Samasttanathil ninjum ജിലേനും frist കിട്ടിട്ടുണ്ട് ഉപ്പാക് kuli paniyan 😞😞😞
@aizzusworld6304
@aizzusworld6304 7 ай бұрын
Jinsithante dress evidnn വാങ്ങിയതാ അടിപൊളി 👌🏻 plz reply online aano
@ShamnasalmaanSaalman
@ShamnasalmaanSaalman 7 ай бұрын
Sarala jilshadekka prayennu prayantty
@ponnusponnu1614
@ponnusponnu1614 7 ай бұрын
Paisa ഇല്ലാതെ first പാടിക്കി...njan vannu പാടിയിട്ടുണ്ട്...ഇപ്പോ വരാൻ പറ്റാത്ത അവസ്ഥ ആണ്...ഇൻഷ allah..oru വട്ടം കൂടി ഞാൻ അങ്ങോട്ട് വരും..പാടാൻ..
@Rabeebashamil
@Rabeebashamil 7 ай бұрын
Roohanumma song kettal bayankara feel an sankdm thonnum☺️🥹
@daymartcloud6933
@daymartcloud6933 7 ай бұрын
Umma supr
@sakirpmohammed7792
@sakirpmohammed7792 7 ай бұрын
ഓള് മാത്രം മാറിയാൽ പോരാ. ജിൻഷാദിനും maraam🤔 അല്ലേ
@SharminaShammu-on9hw
@SharminaShammu-on9hw 7 ай бұрын
Parayunnavar parayatte jinsi nalla wife aa pinne nalla marumakalum
@BasimaAnver
@BasimaAnver 7 ай бұрын
Umma oru kuzhappavumundavilla allahu ella rogagalil ninnum nammalea kakkatteaa Aameen
@suhaibav6517
@suhaibav6517 7 ай бұрын
ENT ക്ക് കാണിക്കാൻ ഏറ്റവും നല്ലത്, Dr.manoj .Mesiarc ent. East hill, കാരപ്പറമ്പ് , കോഴിക്കോട്..
@sulfiarshadsulfi1459
@sulfiarshadsulfi1459 7 ай бұрын
Jilshad ummane kozhikod manoj hospital lil kaanichu noku aa dr andh prashnanagilum parayum
@najmanashid3115
@najmanashid3115 7 ай бұрын
MESIARC hospital westhill calicut
@sininisar1983
@sininisar1983 7 ай бұрын
നിങ്ങളുടെ video കാണാൻ കാത്തിരിക്കുകയാണ്...... കണ്ടാൽ ഒരു raahathaan.... നിങ്ങളെ ജിൻസി and ur ഫാമിലി kaanumpoze oru happy ആണ് 🥰🥰🥰🥰🥰🥰
@FathimaFathima-co8xq
@FathimaFathima-co8xq 6 ай бұрын
ആൽഹംദുലില്ലഹ് മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ 👍👍👍
@Risna777
@Risna777 7 ай бұрын
Guys umma money noknnath kandoo 🥹❤❤
@merisvlog8630
@merisvlog8630 7 ай бұрын
Allah risnayo😂😂
@Risna777
@Risna777 7 ай бұрын
@@merisvlog8630😂
@MymoonaMoonart
@MymoonaMoonart 7 ай бұрын
ഫോൺ വിളിച്ചാൽ എടുക്കണം എമർജൻസി ആവശ്യത്തിനാണെങ്കിൽ എന്ത് ചെയ്യും എത്ര തിരക്കുണ്ടായാലും ഫോൺ എടുക്കണം അത് എന്താ എന്ന് വെച്ചാൽ അവൾക്ക് ഒരു ടെൻഷൻ ഉണ്ടാവും എന്താ ഇക്കാക്ക ഫോൺ എടുക്കാത്തത് എന്ന് അതുകൊണ്ടായിരിക്കും ഫോൺ എടുക്കല് നിർബന്ധമുള്ള കാര്യമാണ്
@jafarkt4825
@jafarkt4825 7 ай бұрын
കറക്റ്റ്
@abubakkar2447
@abubakkar2447 7 ай бұрын
Ummaa ishttam❤❤❤
@NasiNasiya-j4d
@NasiNasiya-j4d 6 ай бұрын
Jinsi 😂 supper
@nanishibi5571
@nanishibi5571 7 ай бұрын
32:16 ❤❤❤❤❤❤
@art_b116mubi
@art_b116mubi 6 ай бұрын
jinsi nalla moll an ipozhathe kuttikale vech ee age l jincy ellam kondum perfect an , good family 🎉😍
@sabithsadik5684
@sabithsadik5684 7 ай бұрын
masha allah
@mumthasworldmalappuram7079
@mumthasworldmalappuram7079 7 ай бұрын
ജിൻസി നല്ല കുട്ടിയാണ് 🥰
@MohammedShammas-zc4rf
@MohammedShammas-zc4rf 7 ай бұрын
Jinsi change aavaan undenn paranjathil yogikkunnilla,jinsi kandidathoolam ipozhathe saadhaa penkuttikale kaalum ethrooo mechamaanu, avar engne aano angne sneehikkuka,ellaavarkum kuravukalundaavum ninakkum kuravukalillee jilshaade?
@ABDUSAMAD-ph9it
@ABDUSAMAD-ph9it 7 ай бұрын
Masha allah❤️jinsitha
@mufeedaaneef5761
@mufeedaaneef5761 7 ай бұрын
Pant top rasand. Eath dress itt aaalum. Jinsi adipoliyaaa😍😍😍😍
@shezinmohammedshezin2237
@shezinmohammedshezin2237 7 ай бұрын
ആമീൻ ഉമ്മ ടെൻഷൻ ആവണ്ട
@RiyasRiyas-i9n
@RiyasRiyas-i9n 7 ай бұрын
മുടി കാണുന്നുടേത് ഇപ്പോഴത്തെ പെണ്ണ് മുന്നെത്തെ പെണ്ണ് ഒന്നും ഇല്ല aramalle കാണൽ 😍
@nishana24nish
@nishana24nish 7 ай бұрын
സത്യം പറഞ്ഞാല്.. ഈ കമൻ്റോളികളെ കൊണ്ട് ആണ് ആ കുട്ടിക്കിപ്പോ അവൾക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇടാൻ പോലും പറ്റുന്നുണ്ടാവില്ല.
@jasiseena4799
@jasiseena4799 7 ай бұрын
സത്യം
@momimuhammed9789
@momimuhammed9789 4 ай бұрын
Sathyam
@Sanamol890
@Sanamol890 7 ай бұрын
ഉമ്മ ഓരോന്ന് പറയുമ്പോൾ ജിൻസി കളിയാക്കുന്ന ചിരി പോലെ അത് ശ്രദ്ധിക്കണം
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm 7 ай бұрын
മനസാ വാജ കർമ അറിയാത്ത കാര്യം.. നെഗറ്റീവ് കമന്റ് പറഞ്ഞു ആ ഉമ്മ അറിഞ്ഞാൽ അതാവും ഉമ്മാടെ സങ്കടം
@Globel-q9k
@Globel-q9k 7 ай бұрын
നാട്ടുകാരെ കാണിച്ചാൽ ചിലപ്പോ ഇങ്ങനാകാം​@@HaseenaAnwar-jv4gm
@Eminusvlog.
@Eminusvlog. 7 ай бұрын
ഉമ്മാനെ ഒരുപാട് ഇഷ്ട്ടം 🫂
@Nadeerarazck532
@Nadeerarazck532 7 ай бұрын
ബുർക്ക ഒന്നും ഇപ്പൊ ടിക്കേണ്ട... ഇപ്പൊ ടുന്ന ഡ്രസ്സ് കൾ എല്ലാം നല്ല താണ്.. അത് മതി ❤️❤️👍
@farsanayasi34
@farsanayasi34 7 ай бұрын
Uppa veendum gulfil poyathil sankadam und Iniyulla kalamenkilum uppakkum ummakkum orumich jeevikkan nadhan thoufeeq nalkatte 🤲
@ayishaat7506
@ayishaat7506 7 ай бұрын
Da കരയല്ലേ പാവം എന്റെ പോനങള 😂❤
@rufaidarasheedrasheed7354
@rufaidarasheedrasheed7354 7 ай бұрын
Masha alah ummma pavam ❤❤❤
@faizalfaisy5202
@faizalfaisy5202 7 ай бұрын
മുടി മാത്രമല്ല മുടിയെക്കാൽ മറയ്ക്കേണ്ടത് മാറാണ്
@shabna799
@shabna799 7 ай бұрын
Super familiy❤️❤️👍🌹🌹🌹
@mohdaliali9053
@mohdaliali9053 7 ай бұрын
ജിൻസി ഈച്ചയെ അടിച്ചത് ആർക്കും മനസ്സിലായില്ലല്ലല്ലേ...
@oldisgold7757
@oldisgold7757 7 ай бұрын
അതിനിപ്പോ എന്താ...
@Mubeena._mubi
@Mubeena._mubi 7 ай бұрын
Ath polichuu😂​@@oldisgold7757
@Cutnesssssssssssssssssss
@Cutnesssssssssssssssssss 7 ай бұрын
ഒരു കമന്റും ഇടാനില്ലേ നാണം ഉണ്ടോ നിന്ടെ വീട്ടിൽ ഈച്ച illeh😡
@fasmiyamancheri2607
@fasmiyamancheri2607 7 ай бұрын
Jinsi kk 19 വയസ്സായിട്ടൊള്ളൂ ലെ ❤️😍
@Samoorathvlogs
@Samoorathvlogs 7 ай бұрын
ഉമ്മ അടിപൊളി
@jamsheenank4226
@jamsheenank4226 7 ай бұрын
നല്ല രീതിയിൽ patunutalo ആൽബം നടത്തികുട്ടെ
@HuzuriNoor
@HuzuriNoor 7 ай бұрын
😍😍
@rubeenasalam8166
@rubeenasalam8166 7 ай бұрын
ഗോൾഡ് താത്പര്യം ഇല്ലെങ്കിൽ എന്തിനാ പേടിച്ചത്
@AmeeraKv-p6p
@AmeeraKv-p6p 7 ай бұрын
ജിൻഷാദിക ഞാൻ 9ക്ലാസ്സിൽ പഠിക്കുന്ന monde ഉമ്മ യാണ്. Ande മോൻ നന്നായി പാടും.3പാട്ട് റെക്കോർഡ് cheyidu. ബയഗര ചാർജ്ജ് ആണ് evade😞😞😞😞850. ഒക്കെ യാണ് 4വരി പാടാൻ 600രൂപ എനിക് അവിടെ വന്നു ഒന്ന് പാടയിപ്പിക്കാൻ നല്ല ആഗ്രഹം ഉണ്ട്. Ande വീട് മലപ്പുറം പടപറമ്പ്. നിങ്ങളുടെ വിഡിയോ ഞങ്ങൾ mudagade കാണാറുണ്ട്.
@PonkasPonkas-t7t
@PonkasPonkas-t7t 7 ай бұрын
❤❤
@sonuramzan-x8w
@sonuramzan-x8w 7 ай бұрын
അങ്ങനെ തെറ്റുമ്പോ ലൈസ് വാങ്ങി കൊടുത്താൽ മതി ജിൻഷാദ് 😂😂
@alifnaansari7872
@alifnaansari7872 7 ай бұрын
Jinshatheikka eranakulam medical turstyille dr ind ear inte avida vanne kanike
@Sharikkaismail
@Sharikkaismail 7 ай бұрын
👍👍Family
@raseenarasi9866
@raseenarasi9866 7 ай бұрын
മാഷാ അള്ളാ ❤️
@suharabasheer7026
@suharabasheer7026 7 ай бұрын
എന്തക്കെ ചോദ്യംങ്ങൾ ആണ് റബേ പാവം ഉമ്മ
@SafeedaFida
@SafeedaFida 7 ай бұрын
Bad comment mint cheyyanda nigale family njangalkku ishttanu oru reqst undu daily vidios edanam pls 😁😁
@nasiyamol6264
@nasiyamol6264 7 ай бұрын
Haiumma🎉🎉mashallash
@NisheejaBalkees
@NisheejaBalkees 7 ай бұрын
Masha allah
@rayyanmuhammed945
@rayyanmuhammed945 7 ай бұрын
എനിക്ക് കടലിളകുംഉപ്പ എവിടെ യാണ് jilshad
@Couplechannal7390
@Couplechannal7390 7 ай бұрын
Masha allah umma poli aane എനിക്ക് എന്റെ ഉമ്മാനെ പോലെ തന്നെ ഉണ്ട് പാവം 🤣🤣😘😘😘😘
@ShibiliPullatil
@ShibiliPullatil 7 ай бұрын
അത് ദിൽഷാദ് പറഞ്ഞത് യഥാർത്ഥ സത്യം തന്നെ👍🏻
@misiriyaam7890
@misiriyaam7890 7 ай бұрын
Aammeen 🤲
@Sanusalu.321
@Sanusalu.321 7 ай бұрын
ജിൽഷാദേ സങ്കടപെട്ടത് അന്ന് കാശിന്റെ പ്രശ്നം ഉണ്ടായില്ലേ അതാവും ഞാൻ vpz
@naseeftharayil
@naseeftharayil 2 ай бұрын
സോഷ്യൽ മീഡിയയിലെ ജീവിതങ്ങൾ 😂😂😂.
@nasla4780
@nasla4780 7 ай бұрын
എനിക്ക് പാടാൻ ആഗ്രഹമുണ്ട്
@shereejsherisheri0518
@shereejsherisheri0518 7 ай бұрын
Umma ingale inki orupad ishtaanu
@fanufinu5617
@fanufinu5617 7 ай бұрын
നിങ്ങളുടെ familysuppar 🥰🥰
@FathimaRahman-lg4vy
@FathimaRahman-lg4vy 7 ай бұрын
Super family👍👍
DAY - 1376/ഖുർആൻ പാരായണ മജ്‌ലിസ് /17/01/2025/വെള്ളി/msvoice/ baqavi/khathamul Qur'an/
1:39:20
ഖതമുൽ ഖുർആൻ മജ്‌ലിസ് (MS VOICE)
Рет қаралды 454