No video

അങ്ങനെ പെരുന്നാൾ പർച്ചേസ് കഴിഞ്ഞു |anwar Shanu |family vlog |sainatha vlog |noufal f tkd |

  Рет қаралды 79,501

Anwar Shanu

Anwar Shanu

Күн бұрын

‎@Noufal f tkd ‎@Sana Miyaz ‎@Public Kerala ‎@jilshad vallapuzha Official ‎@Mashura Basheer ‎@Saafboi ‎@kunjappu shornur ‎@Silu Talks Salha ‎@Voice of Safuvan Saqafi Pathappiriyam ‎@Ashina Ajmal ‎@Village Food Channel ‎@Food Ward Fyz ‎@Jinu & Shakir ‎@MALAPPURAM KAMARU ‎@Malappuram Thatha Vlog by ridhu ‎@Malappuram Kitchen ‎@muneer malappuram vlog
.⁣
.⁣
.⁣
.⁣
.⁣
#trending #familyvlog #viral #24news #love #foryou #malayalam #album #family #familytime #youtubevideo #youtubeshorts #malayalamnews #kerala #malappuram #palakkad #lifestyle #lifequotes #life #feeling #feel #explore #vlogger #singer #trendingvideo #trendingnow #online #arivinnilav #live #livestream #livenews #all #people #home

Пікірлер: 1 100
@ikkussallu8057
@ikkussallu8057 2 жыл бұрын
നൗഫൽ ൻ്റെ ഫാമിലിയെ പോലെ ഇവരുടെ ഫാമിലി ഇഷ്ടപ്പെടുന്നവർഉണ്ടോ
@sharfysharfy344
@sharfysharfy344 2 жыл бұрын
Undallo
@mufeedamufi1669
@mufeedamufi1669 2 жыл бұрын
Undd
@sajithasaaji9389
@sajithasaaji9389 2 жыл бұрын
രണ്ടു ഫാമിലിയെയും ഒരു പോലെ ഇഷ്ടം
@sharafunnisaummer8658
@sharafunnisaummer8658 2 жыл бұрын
Und
@zulfazahaid3358
@zulfazahaid3358 2 жыл бұрын
Undallo😍😍
@haseenarasheed5383
@haseenarasheed5383 2 жыл бұрын
ഉമ്മാക് ചെറുപ്പക്കാരുടെ മോഹങ്ങളാണ് 😄😄എന്തായാലും സുപ്പർ..... ഈ sandhosham എന്നും നിലനിൽക്കട്ടെ 🤲🤲
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@umairaabid8116
@umairaabid8116 2 жыл бұрын
കളങ്കമില്ലാത്ത മനസണ് ഉമ്മാക്ക്. ഉമ്മാന്റെ ചിരി masha alla.
@anwarshanu
@anwarshanu 2 жыл бұрын
🥰
@farsanajasmine3487
@farsanajasmine3487 2 жыл бұрын
ഉമ്മാന്റെ സ്വാഗതം പറഞ്ഞു കഴിഞ്ഞുള്ള ആ ചിരിക്ക് waiting ആയിരുന്നു 😂😂
@sarafup92
@sarafup92 2 жыл бұрын
ഉമ്മാന്റെ ചിരി സൂപ്പർ മരുമകൾ പാവമായിരിക്കുന്നു ഉമ്മാക്ക് പറ്റിയ മരുമകളാ
@farsanajasmine3487
@farsanajasmine3487 2 жыл бұрын
@@sarafup92 അതേ 💯
@farsanajasmine3487
@farsanajasmine3487 2 жыл бұрын
@Hasanath Alikkal പൊളിയാണ് 👌
@anwarshanu
@anwarshanu 2 жыл бұрын
😍
@abdullaswalihtt6908
@abdullaswalihtt6908 2 жыл бұрын
ഉമ്മ ഇഷ്ടം 😍 ഈ കുടുംബത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ എല്ലാം ഉയർച്ചയിൽ എത്തട്ടെ ആമീൻ 🤲🤲
@muhammedaflah9437
@muhammedaflah9437 2 жыл бұрын
നൗഫലിന്റെ വീഡിയോ കണ്ടപ്പോഴാണ് നിങ്ങളെ വീഡിയോസ് കാണാൻ തുടങ്ങിയദ് അവരെ ഫാമിലിയെ പോലെ തന്നെ നിങ്ങളെ ഫാമിലിയെയും ഭയങ്കര ഇഷ്ട്ടായി ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ 😘😘😘ഉമ്മ സൂപ്പർ 😘
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@jasmiafsal7566
@jasmiafsal7566 2 жыл бұрын
Aameen 🤲🤲
@kadheejakichen2749
@kadheejakichen2749 2 жыл бұрын
അസ്സലാമു അലൈക്കും ഒരു വർഷത്തിൽ ഉമ്മാൻറെ യും ഭാര്യയുടെയും മക്കളുടെയും സന്തോഷം കാണുമ്പോൾ അൽഹംദുലില്ലാഹ് നമ്മുടെ കണ്ണുനിറഞ്ഞുപോയി ഇതിലും കൂടുതൽ എടുത്തു കൊടുക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@ayanrefarifa8973
@ayanrefarifa8973 2 жыл бұрын
ഷാനൂകാ സുഖണോ
@fmadhavikutti
@fmadhavikutti 2 жыл бұрын
ഉമ്മാക്ക് വേണ്ടത് എല്ലാം മോനോട്പറഞ്ഞു വാങ്ങിച്ചല്ലോ 😀 സന്തോഷം വള മോദിരം 😀😀😀
@anwarshanu
@anwarshanu 2 жыл бұрын
😍
@shameemaabid4666
@shameemaabid4666 2 жыл бұрын
സൈനബ ഉമ്മാ ന്റെ ചിരി കാണാതെ ഇപ്പൊ ഉറക്കം വരില്ല. നൗഫലിന്റെ യും അൻവറിന്റെ യും ഫാമിലി യെ ഒരു പോലെ ഇഷ്ടമാ 😍
@anwarshanu
@anwarshanu 2 жыл бұрын
😍
@Amalpoopalam
@Amalpoopalam 2 жыл бұрын
Umma കടയിൽ എത്തിയപ്പോൾ കുട്ടികളെ പോലെ തോന്നി ഉമ്മാക് ചേർന്ന മോനും ഈ സ്നേഹം എന്നു നിലനിൽക്കട്ടെ ഒരുപാട് ഇഷ്‌ടമായി നിങ്ങളെ ഫാമിലിയെ
@sinanmuthukurussi8782
@sinanmuthukurussi8782 2 жыл бұрын
എനിക്കും തോന്നി
@junaidarivinmedia5298
@junaidarivinmedia5298 2 жыл бұрын
ആമീൻ
@anwarshanu
@anwarshanu 2 жыл бұрын
🤩🤩😍
@fellamollfellamoll8062
@fellamollfellamoll8062 2 жыл бұрын
Aameen
@ajululu3222
@ajululu3222 2 жыл бұрын
Masha allah adipoli dress aa സമ്മാനം നിങ്ങൾക് തന്നെ അടിക്കട്ടെ ഉമ്മാന്റെ നിഷ്കളങ്ക മായ ചിരി പാവത്തിന് പറഞ്ഞതെല്ലാം വാങ്ങികൊടുത്തു അൽഹംദുലിലല്ലാഹ് നിങ്ങൾക് അള്ളാഹു ബർകതും ദീർഗായുസ് ഉം ആരോഗ്യവും നൽകട്ടെ ഉമ്മാന്റെ സന്തോഷം അതാണ് എല്ലാം അതാണ് നിങ്ങളുടെ വിജയം 🤲🤲
@rahinamshinamshi7217
@rahinamshinamshi7217 2 жыл бұрын
Aameen
@anwarshanu
@anwarshanu 2 жыл бұрын
🥰🤲🤲
@afnasworld
@afnasworld 2 жыл бұрын
Ameen
@sharafunnisaummer8658
@sharafunnisaummer8658 2 жыл бұрын
Masha allah 🌹🌹🌹.Ummante നിഷ്കളങ്കമായ മനസാണ്. പാവത്തിന്റെ ഓരോ ആഗ്രഹങ്ങൾ.... 😍. എല്ലാം കിട്ടിയപ്പോൾ ഉമ്മാന്റെ മുഖത്തുള്ള സന്തോഷം 😘എല്ലാ ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കാൻ കഴിയട്ടെ. Love your family ❤️❤️❤️
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@nusaibak4519
@nusaibak4519 2 жыл бұрын
ആമീൻ 🤲🏻
@hadhihannahadhi588
@hadhihannahadhi588 2 жыл бұрын
Xxxx
@ridusworld9194
@ridusworld9194 2 жыл бұрын
@@anwarshanu the other 🤲
@naseeranasi8076
@naseeranasi8076 2 жыл бұрын
വൈഫിന്റെ ടോപ് പൊളി 👌🏻👌🏻👌🏻👀👀
@anwarshanu
@anwarshanu 2 жыл бұрын
🥰
@farhana4729
@farhana4729 2 жыл бұрын
Mashah Allah♥️ഒത്തിരി ഇഷ്ട്ട ഇങ്ങളെ ഫാമിലിയെ...🥰🥰
@anwarshanu
@anwarshanu 2 жыл бұрын
😍
@jaasmi3651
@jaasmi3651 2 жыл бұрын
വീടീയോ കണ്ടു കഴിഞ്ഞു ഓഫ് ചെയ്താലും ഉമ്മാന്റെ ചിരിയുടെ സൗണ്ട് ഇങ്ങനെ ചെവീൽ മുഴങ്ങും 😍
@anwarshanu
@anwarshanu 2 жыл бұрын
😍🤩
@sabnayasi4963
@sabnayasi4963 2 жыл бұрын
ഉമ്മാന്റെ കാട്ടാൽ കുട്ടികളെ പോലെ .അതിന് പറ്റിയ മോനും masha അല്ലഹാ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ അമീൻ
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@muhammedfasilk6638
@muhammedfasilk6638 2 жыл бұрын
Aameen Aameeen yarabbalAalameen 🤲🏻
@ifununu2219
@ifununu2219 2 жыл бұрын
ഷാനുക്ക ഫാമിലി ഒത്തിരി ഇഷ്ട്ടം 🥰🥰🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... ഉമ്മയുടെയും മക്കളുടെയും ആഗ്രഹം എല്ലാം നിറവേറ്റാൻ കൈയട്ടെ ആത്മാർത്ഥമായി പ്രാത്ഥിക്കുന്നു 🤲🤲 ❤❤❤❤
@nesinesi1956
@nesinesi1956 2 жыл бұрын
മാശാ അല്ലാഹ് . നല്ല മാക്സികൾ ഉണ്ടല്ലോ അവിടെ ഉമ്മ എടുത്ത രണ്ട് മാക്സിയും ഇഷ്ട്ടായി. എല്ലാവരുടെയും മുഖത്തെ സന്തോഷം അൽഹംദുലില്ലാഹ് 🥰🥰🥰
@anwarshanu
@anwarshanu 2 жыл бұрын
🥰
@fathimaamna9027
@fathimaamna9027 2 жыл бұрын
Mashallha poliyann tto new sub ann video ishttayi ikka Mashallha ummane valld ishttayi eeniyum orupad uyarathi ethette 👍🏻
@anwarshanu
@anwarshanu 2 жыл бұрын
🥰
@surmisurmizz1364
@surmisurmizz1364 2 жыл бұрын
ഉമ്മാന്റെ മുഖത്തുള്ള ചിരി കാണാൻ നല്ല ഭംഗിയുണ്ട് ഡ്രസ്സ് എടുക്കാൻ പോകുമ്പോൾ. നിങ്ങളുടെ ഫാമിലിക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ. മോളുടെ അസുഖം റബ്ബ് വേഗം മാറ്റി തരട്ടെ 🤲🏾
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@kunjolktkl7314
@kunjolktkl7314 2 жыл бұрын
മരുമോൾ സൂപ്പർ ആണ് നാണം കുറച് ഒക്കെ വേണം എനിക്ക് നല്ല ഇഷ്ടം ആയി അൻവറിൻറ ഭാര്യ യെ
@anwarshanu
@anwarshanu 2 жыл бұрын
🥰
@munnarafi732
@munnarafi732 2 жыл бұрын
Correct
@mutthusvlog2475
@mutthusvlog2475 2 жыл бұрын
ഇങ്ങളെ love സ്റ്റോറി ഇനി ഇപ്പൊ എന്നാണാവോ ലെ ഷാനു 😄വൈറ്റിംഗ്
@anwarshanu
@anwarshanu 2 жыл бұрын
🤩🤩
@nechu986
@nechu986 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടട്ടോ ഈ മുത്തുമണികളെ
@rasakmk9807
@rasakmk9807 2 жыл бұрын
പാവം ഉമ്മാക്ക് ഒരു സ്വർണ മോതിരം വാങ്ങിക്കൊടുക്ക് 🥰🥰
@nesinesi1956
@nesinesi1956 2 жыл бұрын
നല്ല സ്നേഹമുള്ള മോനാണ് ഷാനു.വാങ്ങികൊടുക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.
@Sakee-sp3yy
@Sakee-sp3yy 2 жыл бұрын
ഇപ്പോൾ കയിലായിരിക്കും പിന്നെ വാങ്ങി കൊടുത്തോളും പാവം ...അതിനുള്ള കഴിവ് ഉണ്ടാവട്ടെ ....ആമീൻ
@nesinesi1956
@nesinesi1956 2 жыл бұрын
@@Sakee-sp3yy ആമീൻ
@anwarshanu
@anwarshanu 2 жыл бұрын
🥰ഇൻശാ അല്ലാഹ്
@rilurishushalu5136
@rilurishushalu5136 2 жыл бұрын
Noufalinte കൂടെ ഷാനു വിനെ കണ്ടപോയ ഞാൻ നിങ്ങളുടെ വീഡിയോ കാണാന്‍ തുടങ്ങിയത്
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Njanum
@sudheersudheer1842
@sudheersudheer1842 2 жыл бұрын
Njanum
@anwarshanu
@anwarshanu 2 жыл бұрын
🥰
@sudheersudheer1842
@sudheersudheer1842 2 жыл бұрын
എല്ലാ വിഡിയോസും കണ്ട് വരുന്നു. ഇപ്പഴും കണ്ട് കൊണ്ടിരിക്കുന്നു
@rabeehk9661
@rabeehk9661 2 жыл бұрын
Njanum
@raseenashameer9958
@raseenashameer9958 2 жыл бұрын
മാഷാ അല്ലാ അൽ ഹ0ന്തുലില്ലാ എല്ലാവരു എടുത്തു ഇനി ഞങ്ങൾക്ക് എപ്പഴാണ് ആവോ എല്ലാവരുടേയും ട്രസ് കണ്ട് സന്തോഷിക്കാം
@zayanhayan6197
@zayanhayan6197 2 жыл бұрын
ഞങ്ങൾക്കുo എടുത്തിട്ട് ഇല്ല
@raseenashameer9958
@raseenashameer9958 2 жыл бұрын
@@zayanhayan6197 സാരമില്ലാ സമയം ആകുമ്പോൾ എടുക്കാൻ പറ്റുമായിരിക്കും എന്ന് വിഷ്യസിക്കാം അല്ലെ
@anwarshanu
@anwarshanu 2 жыл бұрын
നിങ്ങളും എടുക്കണം ട്ടൊ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ഇത് എന്റെ നമ്പർ ആണ് 9961636850 നിങ്ങളുടെ ഈ കമന്റ് കണ്ടപ്പോൾ വല്ലാത്ത ഒരു വിഷമം ആയി പറ്റുമെങ്കിൽ ഒന്ന് വിളിക്കണേ ☺️☝️
@ismuksd
@ismuksd 2 жыл бұрын
നിങ്ങളുടെ ഉമ്മാനെ ഒരുപാട് ഇഷ്ടായി. പാവം. എന്നും സന്തോഷത്തിലായി ജീവിതം നയിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ.. 🥰🥰👍
@anwarshanu
@anwarshanu 2 жыл бұрын
🤲🥰
@adhnansworld1409
@adhnansworld1409 2 жыл бұрын
Ummante or u San tho sham...Masha allaj
@anwarshanu
@anwarshanu 2 жыл бұрын
🥰
@noorudheennoorudheen4484
@noorudheennoorudheen4484 2 жыл бұрын
Masha allah
@anwarshanu
@anwarshanu 2 жыл бұрын
🤩
@stuntsfreek1649
@stuntsfreek1649 2 жыл бұрын
Ummaye kananan njan e vidio kanunnadh
@nubikm8437
@nubikm8437 2 жыл бұрын
ഞാനും 😍
@afnasworld
@afnasworld 2 жыл бұрын
Najanum
@afnasworld
@afnasworld 2 жыл бұрын
Noufu ente umane eee ummante ishtatto
@anwarshanu
@anwarshanu 2 жыл бұрын
🥰
@adhilanadhwa8389
@adhilanadhwa8389 2 жыл бұрын
ഇമ്മാന്റെ എല്ലാ ആഗ്രഹവും സാദിപ്പിച്ചു കൊടുക്കാൻ ഈ മോനു കഴിയട്ടെ...
@anwarshanu
@anwarshanu 2 жыл бұрын
🤲🤲🥰ആമീൻ
@najmunneesamuthu7662
@najmunneesamuthu7662 2 жыл бұрын
ഉമ്മാന്റെ ആ ചിരി ആണ് ഷാനു നിന്റെ വിജയം 💕💕 അല്ലാഹു എല്ലാ കാര്യത്തിലും നിനക്ക് വിജയം തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@MLP__PTM
@MLP__PTM 2 жыл бұрын
മാഷാ അള്ളാഹ്.......🌷 ഉമ്മയും കെട്ടിയോളും കുട്ടിയോളും ചേർന്നുള്ള പെരുന്നാൾ Shoping ഇഷ്ടായി ട്ടൊ...👍 ഡ്രസ്സുകളും ഇഷടായി... ആ ബുള്ളറ്റ് നിങ്ങൾക്ക് സമ്മാനമായി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... നിങ്ങളുടെ ഈ സ്നേഹവും സന്തോഷവും എന്നും കൂടെ ഉണ്ടാവട്ടെ ആമീൻ.. ഉമ്മാനെ പെരിത്തിഷ്ടാണ്. നാട്ടിലെത്തീട്ട് ഉമ്മാനെ കാണാൻ ഞാനും വരും..ഇൻഷാ അള്ളാഹ്.
@anwarshanu
@anwarshanu 2 жыл бұрын
🥰🥰
@nafipoomon9461
@nafipoomon9461 2 жыл бұрын
നിഷ്കളഗമായ ഉമ്മ കൈ വിടാതെ നോക്കണേ 😊😊……
@anwarshanu
@anwarshanu 2 жыл бұрын
🥰m
@sajithasaaji9389
@sajithasaaji9389 2 жыл бұрын
ഉമ്മാ നിങ്ങളൊരു ചിരി കുടുക്കയാണ് 🥰🥰🥰നിങ്ങളെ നൈറ്റി അടിപൊളിയായിട്ടുണ്ട് 🥰🥰🥰🥰
@anwarshanu
@anwarshanu 2 жыл бұрын
😍
@rizatp5806
@rizatp5806 2 жыл бұрын
Poomanam veeshunna rawlla subhargathil povunnathennannn ee song. Umma ye kurichulla ee song paatoo next vlog l
@anwarshanu
@anwarshanu 2 жыл бұрын
🥰👍
@surmisurmizz1364
@surmisurmizz1364 2 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച ദിവസം നൗഫൽ നടത്തിയ ഇന്റർവ്യൂ കണ്ടപ്പോൾ പാവം ഉമ്മ നൗഫൽ ഓരോ അടിയും ഉമ്മച്ചിയുടെ കോമഡിയും ഉമ്മാന്റെ മുഖത്തുള്ള ചിരി എന്നും റബ്ബ് നിലനിർത്തി തരട്ടെ 🤲🏾🤲🏾 ആമീൻ ആമീൻ ആമീൻ
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@midhilajp7815
@midhilajp7815 2 жыл бұрын
ഉമ്മാൻറെ ചിരി സൂപ്പർ ആണ് ദീർഗായുസ് കൊടുക്കട്ടെ
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@silusilu5586
@silusilu5586 2 жыл бұрын
Wif ഉമ്മനെറ്റ് അടുപ്പം ഇല്ലേ
@anwarshanu
@anwarshanu 2 жыл бұрын
ഉണ്ടല്ലോ
@shareefa.k.eshareefa3366
@shareefa.k.eshareefa3366 2 жыл бұрын
അസ്സലാമുഅലൈക്കും ഈ സന്തോഷം എന്നും നിലനിൽ കട്ടെ ആമീൻ 🤲
@fathimam7201
@fathimam7201 2 жыл бұрын
പടച്ചോനെ ഉമ്മാനെ എന്താ ഇഷ്ടം ആണോ റബ്ബേ 🌹🌹🌹
@anwarshanu
@anwarshanu 2 жыл бұрын
😍
@nisamudheennisam1298
@nisamudheennisam1298 2 жыл бұрын
Masha Allah .വളരെ സന്തോഷം .ഉമ്മാൻ്റെ സന്തോഷം കണ്ടപ്പോ എനിക്ക് വളരെ സന്തോഷം .അള്ളാഹു നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ .ബറക്കത്ത് ചെയ്യട്ടെ. ആമീൻ
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@misiriyamarfin4193
@misiriyamarfin4193 2 жыл бұрын
Ameen
@shahulshan1312
@shahulshan1312 2 жыл бұрын
എത്രയും പെട്ടന്ന് ഉമ്മാക്ക് സ്വർണ്ണമോതിരം ഇടാൻ കിട്ടട്ടെ
@raihanpt5575
@raihanpt5575 2 жыл бұрын
ആമീൻ
@safeena.k.k7571
@safeena.k.k7571 2 жыл бұрын
ആമീൻ
@fathimaziya5971
@fathimaziya5971 2 жыл бұрын
Aameen
@zayuzaifentertainment
@zayuzaifentertainment 2 жыл бұрын
Aameen
@anwarshanu
@anwarshanu 2 жыл бұрын
🤲🥰ആമീൻ
@shazinrichu7638
@shazinrichu7638 2 жыл бұрын
Ponnummachi😍😍🥰🥰
@mufeedamufi1669
@mufeedamufi1669 2 жыл бұрын
ഉമ്മ നല്ല ചിരിക്കുടുക്കയാണ്😂മാഷാഅല്ലാഹ്🥰ഈ ചിരി എന്നും ഉണ്ടാവട്ടെ... 🤲🏻
@anwarshanu
@anwarshanu 2 жыл бұрын
🥰🤲
@ishansaji2120
@ishansaji2120 2 жыл бұрын
ഉമ്മ ഇഷ്ട്ടം.. 😘😘noufalkaante വീഡിയോ കണ്ട് ഇവിടെത്തിയതാ ഇനി ഇവിടെ ഉണ്ടാവും 😍👍👍👍
@anwarshanu
@anwarshanu 2 жыл бұрын
😍😍
@aneesanu803
@aneesanu803 2 жыл бұрын
നൗഫലിന്റെ ഫാമിലി യെ പോലെ നല്ലേഷ്ടായി നിങ്ങളുടെ പെരുനാൾ പർച്ചേസ് പൊളിച്ചു എല്ലാവരുടെഡ്രെസ്സും super ഉമ്മാനെകണ്ടാൽ പാവം തോന്നും ഉമ്മാക് മോതിരം കിട്ടിയപ്പോൾ നല്ല സന്തോഷം
@anwarshanu
@anwarshanu 2 жыл бұрын
🥰
@rabibava661
@rabibava661 2 жыл бұрын
മാഷാഅല്ലാഹ്‌.... ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ... 🤲🤲🤲
@anwarshanu
@anwarshanu 2 жыл бұрын
🥰
@suluvlog9368
@suluvlog9368 2 жыл бұрын
നിങ്ങളുടെ ചാനൽ ഞാൻ ആദ്യമായി ആണ് കാണുന്നത് അടിപൊളിയാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ🥰🥰
@shahinajfr4461
@shahinajfr4461 2 жыл бұрын
ഉമ്മയും വൈഫും മക്കളും അടിപൊളി tto.
@anwarshanu
@anwarshanu 2 жыл бұрын
🥰
@salmashaji2391
@salmashaji2391 2 жыл бұрын
നൗഫലിന്റെ ഫാമിലി യെ സപ്പോർട്ട് ചെയ്യുന്നത് പോലെ നിങ്ങളെയും ചെയ്യും ❤❤❤👍
@anwarshanu
@anwarshanu 2 жыл бұрын
🥰
@jaseel9066
@jaseel9066 2 жыл бұрын
Ummateyum makkaludeyum ithayudeyum ella agrahangalum niravettaaan kayiyatte ..aameen❤️❤️ love family🥰🥰🥰
@anwarshanu
@anwarshanu 2 жыл бұрын
🥰
@muhammedfaisal9092
@muhammedfaisal9092 2 жыл бұрын
ഒരുപാട് ഇഷ്ടമാണ് മോൾക്ക് സുഖമായോ
@mubashirabasith4277
@mubashirabasith4277 2 жыл бұрын
ഉമ്മയും മരുമോളും പൊളിയാ....
@anwarshanu
@anwarshanu 2 жыл бұрын
🥰
@bushraabbas7483
@bushraabbas7483 2 жыл бұрын
Alhamdulilla. Ningal shopping chayda kandath sandosham, Anwarka Allah barkathum afithum tharate ..
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@hasnasnaser3023
@hasnasnaser3023 2 жыл бұрын
Masha Allah nighale video daily kanditte uraghullu
@anwarshanu
@anwarshanu 2 жыл бұрын
🥰
@asiyamajeed2499
@asiyamajeed2499 2 жыл бұрын
Adipoliyayittund. Umma
@rashidklrv5939
@rashidklrv5939 2 жыл бұрын
മാഷാ അല്ലാഹ് 🥰 പെരുന്നാൾ ഡ്രസ്സ്‌ എടുത്തു സന്തോഷം ❤️
@anwarshanu
@anwarshanu 2 жыл бұрын
🥰
@rajularajula903
@rajularajula903 2 жыл бұрын
ഉമ്മാക്ക് സ്വർണ്ണം വാങ്ങിച്ചു കൊടുക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ..🤲🤲
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@anusvlogs2283
@anusvlogs2283 2 жыл бұрын
Mashaallaha. Umma paranathoke vaangich koduthaa nigall an ikkaa innathe hero
@anwarshanu
@anwarshanu 2 жыл бұрын
😍
@ishusworld4432
@ishusworld4432 2 жыл бұрын
Vallathoru Umma ,mone kond yellam vaghipikunnu pavan mon
@anwarshanu
@anwarshanu 2 жыл бұрын
🥰
@shebeebsha5705
@shebeebsha5705 2 жыл бұрын
മാഷാഅല്ലാഹ്‌ 🤲🏻 പാവം umma allhahu ദീര്ഗായുസ്സ് നൽകേട്ടെ 🤲🏻🤲🏻
@anwarshanu
@anwarshanu 2 жыл бұрын
🥰🤲
@jasmin2917
@jasmin2917 2 жыл бұрын
കുപ്പിവള ഉമ്മാക് വലിയ ഇഷ്ടമാണെന്ന് തോന്നുന്നു 🥰
@anwarshanu
@anwarshanu 2 жыл бұрын
🥰
@nasarperambra9395
@nasarperambra9395 2 жыл бұрын
ഉണ്ടാവും ഷാനുക്ക. നിങ്ങളുടെ ഫാമിലിയും നൗഫലിന്റെ ഫാമിലിയും ഒരുമിച്ചു കാണാൻ ഒരു ആഗ്രഹം. 2ഉമ്മമാരെയും നിങ്ങൾ 2പേരെയും കാണണം. കുട്ടികളുടെ സൗണ്ട് കഫക്കെട്ട് ഉണ്ടോ. എനിക്ക് പെൺകുട്ടികൾ ഇല്ല. മക്കളെ കാണുമ്പോൾ നാട്ടിൽ എത്തിയത് പോലെ. നിങ്ങൾ പൊളി ഇക്ക.
@anwarshanu
@anwarshanu 2 жыл бұрын
🥰🥰
@sainabasainaba1613
@sainabasainaba1613 2 жыл бұрын
Mashaallha anvar shanu adipoli family esneeham. Annum nila nilkate
@RainusTipsVlogs
@RainusTipsVlogs 2 жыл бұрын
ഒരുപാട് ഉയർച്ചയിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ദുഅ ചെയ്യുന്നു 🤲🏻🤲🏻🤲🏻...
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@ramshiscookoff9649
@ramshiscookoff9649 2 жыл бұрын
Maashaallaah 😍😍ummachikuttikk nalla polivaayttund 😘😘maashaallaah
@anwarshanu
@anwarshanu 2 жыл бұрын
🥰
@user-bw3lm3qb8w
@user-bw3lm3qb8w 2 жыл бұрын
Maashaa allaah
@hibaishan7211
@hibaishan7211 2 жыл бұрын
നൗഫൽ ny ഫ്രണ്ട് അൻവരും ഉമ്മയു um പൊളിയാ
@anwarshanu
@anwarshanu 2 жыл бұрын
🥰
@ashiqdzn
@ashiqdzn 2 жыл бұрын
നിങ്ങളും രക്ഷപെടും 😍👍🏻
@anwarshanu
@anwarshanu 2 жыл бұрын
🥰
@abdulhakeem3784
@abdulhakeem3784 2 жыл бұрын
Ummak oru sorna modiram eatrayum peatann vangi kodkan sadikkatea🤲🤲🤲🤲🤲
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@sajidhaaboobacker4819
@sajidhaaboobacker4819 2 жыл бұрын
Masha Allah...umma oru pavaa...wifine. Pardha. Ideekkanam...👍👍👍👍👍😍😍😍😍
@anwarshanu
@anwarshanu 2 жыл бұрын
😍m
@fellamollfellamoll8062
@fellamollfellamoll8062 2 жыл бұрын
Umma pavan super
@hazuriyac481
@hazuriyac481 2 жыл бұрын
ഉമ്മാന്റാ ചിരി കണ്ടിട്ട് മനസ് നിറഞ്ഞു happy ഫാമിലി ❤️
@anwarshanu
@anwarshanu 2 жыл бұрын
🥰
@farsanajasmine3487
@farsanajasmine3487 2 жыл бұрын
എന്നെങ്കിലും കാണാൻ കഴിഞ്ഞാൽ ഉമ്മാന്റെ കവിളിൽ എനിക്കൊരു ഉമ്മ കൊടുക്കണം ന്റെ ചിരിക്കുടുക്കക്ക് 😘😘 ആമീൻ ഷാനുക്കാ... മാക്സികൾ ഒത്തിരി ഇഷ്ട്ടായി 👌കുട്ടികളെപ്പോലെയുള്ള വാർത്തമാനം പച്ചകുത്തുള്ള വളയും ഒരു മോതിരവും... Insha allah സ്വർണത്തിന്റെ വാങ്ങിത്തരാൻ ഷാനുക്കാക്ക് സാധിക്കട്ടെ... ആമീൻ
@raseenashameer9958
@raseenashameer9958 2 жыл бұрын
സത്യം
@farsanajasmine3487
@farsanajasmine3487 2 жыл бұрын
@🌈it s me naji🌈 നാജൂ ❤
@shafeenashafeena6271
@shafeenashafeena6271 2 жыл бұрын
Ameen
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@jasmiafsal7566
@jasmiafsal7566 2 жыл бұрын
Aameen 🤲🤲
@abdullaswalihtt6908
@abdullaswalihtt6908 2 жыл бұрын
ഉമ്മാന്റെച്ചിരി പാവമാണ് ഇഷ്ടം 😍😍😍😍😍😍😍😍
@afsatho1835
@afsatho1835 2 жыл бұрын
ഇതാ മേസി അടിപൊളി മേസി ഉമ്മ പൊളി ആണ്
@anwarshanu
@anwarshanu 2 жыл бұрын
😍😍
@usmansulu7147
@usmansulu7147 2 жыл бұрын
മാഷാ അല്ലാഹ് എല്ലാരാ ഡ്രസ്സും അടിപൊളി ആയിട്ടുണ്ട് 😍❤️👍
@anwarshanu
@anwarshanu 2 жыл бұрын
😍
@usmansulu7147
@usmansulu7147 2 жыл бұрын
❤️
@frvlogsbyazwa2137
@frvlogsbyazwa2137 2 жыл бұрын
Masha allah perunnal parchase 👍👍🥰🥰vdeo👍❤❤❤
@anwarshanu
@anwarshanu 2 жыл бұрын
🥰
@sanasworld5922
@sanasworld5922 2 жыл бұрын
Alhamdhulillah nigalude family orupadishttayi.
@jaseelabushair4183
@jaseelabushair4183 2 жыл бұрын
സൂപ്പർ ഈ സന്തോഷം എന്നെന്നും നിലനിർത്തട്ടെ.നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉള്പെടുത്തുമെന്ന കരുതുന്നു
@anwarshanu
@anwarshanu 2 жыл бұрын
🥰
@shazimvlogs3671
@shazimvlogs3671 2 жыл бұрын
Ummayum shabnayum happiyanallo.. Alhamdulillah..
@anwarshanu
@anwarshanu 2 жыл бұрын
🥰
@junaidarivinmedia5298
@junaidarivinmedia5298 2 жыл бұрын
ഉമ്മന്റെരണ്ട് മെക്സിയും എനിക്ക് ഇഷ്ടപ്പെട്ടു ഈ സന്തോഷംഎന്നും നിലനിൽക്കട്ടെ
@anwarshanu
@anwarshanu 2 жыл бұрын
🥰
@mohammedshibu7828
@mohammedshibu7828 2 жыл бұрын
ഉമ്മയും മരുമകളും ചിരിക്കുടുക്കകളാണല്ലോ 👍
@anwarshanu
@anwarshanu 2 жыл бұрын
😍
@sudheers1042
@sudheers1042 2 жыл бұрын
അൻവർ ഇക്ക ഉമ്മയെ കാണുമ്പോൾ ഒരു പാട് സതോഷം. എനിക്ക് ഉമ്മയും വാപ്പയും ഇല്ല. ഞാൻ ഇക്ക യുടെ വീഡിയോ കാണുന്നത് ഉമ്മയെ കാണാനാ. എനിക്ക് ഉമ്മയെ ഒത്തിരി ഇഷ്ടം ഉണ്ട്. Missyou ഉമ്മ. ഉമ്മാന്റെ ചിരി എനിക്ക് നല്ല ഇഷ്ട്ടം. ഉമ്മ എന്നും സതോഷം ത്തോടെ ഇരിക്കട്ടെ
@zulfazahaid3358
@zulfazahaid3358 2 жыл бұрын
നിങ്ങളും ദുആ ചെയ്യണേ
@anwarshanu
@anwarshanu 2 жыл бұрын
🥰
@haseenaa2361
@haseenaa2361 2 жыл бұрын
Mashallah adipoli dress 😍😍😍😍
@anwarshanu
@anwarshanu 2 жыл бұрын
🥰
@paaathupaaachu2799
@paaathupaaachu2799 2 жыл бұрын
Maanikya kall poleyulla umma.....allaaaahuve dheerghaayuss kodukkene naadhaaa...aameeen
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@shanumt4318
@shanumt4318 2 жыл бұрын
Njagalum ivide vadakakku irunnittundu Enikku thonni nigal vidinte thara kannikkan pokubol srathichu thudagiyatha ipol ellam kannarundu 👍👍👍
@anwarshanu
@anwarshanu 2 жыл бұрын
🥰
@arifaam1590
@arifaam1590 2 жыл бұрын
Eanikum thoni അങ്ങനെ ഉമ്മയും മരുമകളും എന്താ മിണ്ടാത്തത് eann😅 ഇപ്പം സമാദാനമായി
@anwarshanu
@anwarshanu 2 жыл бұрын
🥰
@blinkarmy5220
@blinkarmy5220 2 жыл бұрын
ഉമ്മാടെ ചെരുപ്പ് കണ്ടില്ല ഉമ്മാനെ കാണാൻ വേണ്ടിയാണു വീഡിയോ കാണുന്നത് മാക്സി അടിപൊളി ആയിട്ടുണ്ട് ഉമ്മാക്ക് മിട്ടായി വേണമെന്ന് 🤣 കടയിൽ ഉമ്മ സൈലന്റ് ആയിരുന്നല്ലോ വൈഫിന്റെ ഡ്രസ്സ്‌ അടിപൊളി ആയിട്ടുണ്ട് വൈഫിന്റെ കൂക്കിങ് കാണിക്കണം
@anwarshanu
@anwarshanu 2 жыл бұрын
🥰ok
@MmMm-ms3co
@MmMm-ms3co 2 жыл бұрын
നൗഫൽ വീഡിയോ കണ്ടു വന്നതാ ഉമ്മ മാഷാഅല്ലാഹ്‌ പൊളിയാട്ടോ... ഉമ്മ നോട് സലാം പറയണേ... കള്ളത്തരം ഇല്ലാത്ത ഉമ്മ 😘😘😘😘
@anwarshanu
@anwarshanu 2 жыл бұрын
🥰m
@chemmuvlog534
@chemmuvlog534 2 жыл бұрын
അൽഹംദുലില്ലാഹ് 👌🏻👍🏻
@anwarshanu
@anwarshanu 2 жыл бұрын
🥰
@shafipmr910
@shafipmr910 2 жыл бұрын
വിഡിയോ കട്ട വൈറ്റ് ആയിരുന്നു
@anwarshanu
@anwarshanu 2 жыл бұрын
🥰
@rihafathima1273
@rihafathima1273 2 жыл бұрын
രണ്ട് കുഞ്ഞി പാത്തുമ്മാർക്കും എന്റെ ചക്കര ഉമ്മാ 🥰🥰🥰🥰😍😍
@anwarshanu
@anwarshanu 2 жыл бұрын
🥰
@sulaimansulaimansaja5808
@sulaimansulaimansaja5808 2 жыл бұрын
Njan innale anu ningalude video kandath ummane othiri ishttayi🥰🥰🥰🥰
@anwarshanu
@anwarshanu 2 жыл бұрын
😍
@raseenasaidalvi668
@raseenasaidalvi668 2 жыл бұрын
Vaalaikkumussalam
@shariyudevazhi5301
@shariyudevazhi5301 2 жыл бұрын
ഡ്രസ്സ് ഒക്കെ അടിപൊളിയായിട്ടുണ്ട് നൈറ്റി നല്ല ഇഷ്ടപ്പെട്ട കളർ നന്നായിട്ടുണ്ട് നമ്മൾ ഡ്രസ്സ് വാങ്ങാൻ പോയിട്ടില്ല നാളെ പോണം ഇൻഷാ അള്ളാ
@anwarshanu
@anwarshanu 2 жыл бұрын
🥰
@shemeenakp3495
@shemeenakp3495 2 жыл бұрын
കൂപൺ കിട്ടിയാൽ അറിയിക്കണേ 😄
@anwarshanu
@anwarshanu 2 жыл бұрын
തീർച്ചയായും
@jumilathjumi1119
@jumilathjumi1119 2 жыл бұрын
Aysh. Sainatha maxi itaal pinne monjathi aavum😄
@anwarshanu
@anwarshanu 2 жыл бұрын
😍
@MuhammadIsmail-hc6jl
@MuhammadIsmail-hc6jl 2 жыл бұрын
ഉമ്മാൻ്റെ സംസാരം കേൾക്കാൻ സൂപ്പർ
My life as an OCD patient | Difficulties I have faced | Did I overcome
22:57
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 7 МЛН
سورة البقرة كاملة لطرد الشياطين من منزلك وجلب البركه باذن الله surat albaqra
3:51:47
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН