My life as an OCD patient | Difficulties I have faced | Did I overcome

  Рет қаралды 485,794

Tani Malayali

Tani Malayali

Күн бұрын

Пікірлер: 780
@ambilinair5080
@ambilinair5080 Жыл бұрын
എല്ലാ ocd patients ഉം surroundings neat ആക്കണം എന്ന് ഇല്ല. വളരെ ഉപകാരപ്പെടുന്ന വ്യക്തമായി പറഞ്ഞു തരുന്ന video. Thanks a lot 🙏🙏🙏
@athikkakt369
@athikkakt369 10 ай бұрын
Ocpd is said to suppose to surrounding neatness
@aliizamolf2483
@aliizamolf2483 4 ай бұрын
​@athikkakt369 not always OCD and OCPD is different too OCD occurs due to certain kind of anxiety unlike OCPD ( which is of 2 types; hostile-dominant type and anxious type ).
@നിഖിൽഗീതനടരാജൻ
@നിഖിൽഗീതനടരാജൻ 6 ай бұрын
നമ്മുടെ മനസിനെ നമുക്കെതിരെ തന്നെ മറ്റാരോ നിയന്ത്രിക്കുന്ന പോലെ.. ഞാനും ocd ക്കെതിരെ പൊരുതിക്കൊണ്ടിരിക്കുന്നു.
@binshibhaskar3710
@binshibhaskar3710 4 ай бұрын
എനിക്കുമുണ്ടായിട്ടുണ്ട് ആരെയെങ്കിലും സ്നേഹം നഷ്ടപ്പെടും എന്നാ തോന്നലിൽ നിങ്ങൾ നിങ്ങളെ തന്നെ നഷ്ടപ്പെടുത്തരുത്. നിങ്ങൾ പോസിറ്റീവ് കാര്യങ്ങൾ കേൾക്കാനും +ve ആയ ആൾക്കാരെ കൂടെ സമയം ചിലവഴിക്കാനും നോക്കണം. -ve ആൾക്കാരെ അകറ്റി നിർത്തണം.
@ShifaMk-xk4vy
@ShifaMk-xk4vy 4 ай бұрын
Ocd അത്ര നിസാരമല്ല 🥺എനിക്കും അത് ഉണ്ട് 🤲
@ShifaMk-xk4vy
@ShifaMk-xk4vy 4 ай бұрын
ഞാൻ ചെയ്യുന്ന കാര്യം ശെരി ആയില്ല എങ്കിൽ എന്റെ ഫാമിലി ആരെക്കിലും മരിക്കോ അങ്ങനെ ഉള്ളപേടി. എന്നിട്ട് അത് ശെരി യാക്കാൻ പോകും അപ്പോൾ നല്ല സമാധാനംകിട്ടും മനസ്സിന് 🥺
@statusworld5584
@statusworld5584 4 ай бұрын
​@@ShifaMk-xk4vy Enikum agne thoughts ahn full ipol njn oru pranthina pole akum ororon chythittu😢
@sweetfamily4218
@sweetfamily4218 4 ай бұрын
​@@statusworld5584ipo engane und
@sumig662
@sumig662 Жыл бұрын
എല്ലാം ഒരു ജാടയുമില്ലാതെ തുറന്നു പറഞ്ഞ ഐഷു കുട്ടിക്ക് എന്റെ അഭിനന്ദനങ്ങൾ.
@bincymathews1784
@bincymathews1784 Жыл бұрын
V r so glad that an influencer like u stand up for the importance of mental health ..wen people like u come forward it will definitely change d stigma .thank u so much for dis bold decision to bring this topic public .
@RakeshK-fi6kd
@RakeshK-fi6kd 9 ай бұрын
ഈ ചിന്ത എനിക്കും ഇപ്പോഴും ഉണ്ട് 27 വയസ്സായി പക്ഷെ ഞാൻ അതിനെ വല്യ കാര്യമാക്കാറില്ല എന്നു വെച്ചാ ഞാൻ പേടിക്കാറില്ല എന്തെങ്കിലും ആവർത്തിച്ചു ചെയ്തില്ലെങ്കിൽ എന്തെങ്കിലും നടക്കും എന്നുള്ള പേടി ഉണ്ട് പക്ഷെ ഞാൻ നടക്കട്ടെ എന്നു വിചാരിക്കും അപ്പൊ പ്രശ്നം തീരും. അങ്ങനാ ഞാൻ ഹാപ്പിയായി ഇരിക്കുന്നെ 😄
@aysharasha3650
@aysharasha3650 Жыл бұрын
Girl I'm crying after watching this video. Im happy to see that you'r family took you through the right direction. My case was not the same. People used to threaten me and blame me for the things i did. And even i could not realize that there is something wrong because I was just a kid. My parents used to beat me for behaving so. To this day i face many mental health issues like anxiety, depression, ocd etc. I am 25 years old now and has gained nothing in my life rather than being afraid of everything.
@alachullyhouse2398
@alachullyhouse2398 Жыл бұрын
You should consult a psychologist as soon as possible😊
@aysharasha3650
@aysharasha3650 Жыл бұрын
@alachullyhouse2398 i would love to. But right now it is not financially possible for me.
@azeefaabdulkareem6450
@azeefaabdulkareem6450 Жыл бұрын
I am a clinical psychology trainee.. I could feel you. This is hard and I am proud of you for the fact that you open up about the difficulties and it reflects your strength amidst these difficulties. There are so many treatment options available both online and offline even free of cost. I could assure you that you will feel far better if you could visit a psychiatrist or psychologist.
@aysharasha3650
@aysharasha3650 Жыл бұрын
@azeefaabdulkareem6450 thank you for your kind words. Your message meant a lot to me.
@Pnp2547
@Pnp2547 Жыл бұрын
It's never too late to get the right help. No point in blaming the past, but the present and future is in front of you. Best wishes and prayers
@roshna108
@roshna108 Жыл бұрын
This video is going to reach heights ❤ Thanks for addressing!
@sreelakshmi5713
@sreelakshmi5713 Жыл бұрын
I am an Ayurveda dr. I had OCD and FPP disorder right from my 8th standard...From my experience, all these begun as a habit to heal myself from my childhood trauma... I had some family problems... Nobody understood me... I used to walk certain distance as you told, even used to run😢...Everybody scolded me... I was a good student that time...I was good in academics, I had good writing skills... Slowly it reflected on my studies.. From a topscorer in the class to a person who failed in the subject,😢... That time, I never got the support I actually needed.... Even, I felt memory issues... I was unable to recollect the learnt topics.. Wasting time is the main issue, I felt with these disorders...I always feel, If I could control my thoughts earlier during my schooling, I would have attained something greater in my life...Thank you for speaking out❤
@shybisimon3118
@shybisimon3118 10 ай бұрын
Relatable😢
@abhiramics6438
@abhiramics6438 10 ай бұрын
Same like me ❤ Recurring after some days.. I am trying to live Now ✨️✨️✨️
@Phoenixsoul-mg7pg
@Phoenixsoul-mg7pg 8 ай бұрын
My story😢
@Abbhiiiiii
@Abbhiiiiii 7 ай бұрын
Suicidal tendency unndavuo
@Aryaa246
@Aryaa246 5 ай бұрын
Relatable😢😢
@Inwintrain4558
@Inwintrain4558 Жыл бұрын
Your dedication to sharing your journey with OCD is truly inspiring! Your vlogs not only resonate with those who understand the challenges of OCD but also serve as a source of strength and encouragement for others, including myself. Keep shining a light on this important topic, and remember that your openness is making a positive impact on so many lives, mine included. Together, we can overcome and thrive❤❤❤
@SaranyaShalu-y2z
@SaranyaShalu-y2z 4 ай бұрын
ഹലോ sisinte ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഞെട്ടി പോയി കാരണം ചെറുപ്പം മുതൽ ഞാൻ അനുഭവിച്ച ഒരു അവസ്ഥ ആണ് ഇത്, ആരോട് പറഞ്ഞാലും നിനക്ക് വെറുതെ തോന്നുവാ എന്ന് പറയും, പക്ഷെ എന്റെ അവസ്ഥ ആർക്കും മനസിലായില്ല, നമ്മുടെ പ്രിയ പെട്ടവർക്ക് എന്തോ പറ്റും നീ വീണ്ടും അങ്ങനെ ചെയ്തില്ലെങ്കിൽ എന്ന് തോന്നും, സഹിക്കാൻ പറ്റാതെ തല വരെ ചുവരിൽ അടിച്ചിട്ടുണ്ട്,ഇപ്പോഴും അനുഭവിക്കുന്നുണ്ട്
@NiyaManvii
@NiyaManvii 4 ай бұрын
Njanum😢😢
@arathirajan6404
@arathirajan6404 4 ай бұрын
Enikkum
@sandrakrishnakp4787
@sandrakrishnakp4787 2 ай бұрын
Same😢
@SibilaVk
@SibilaVk Ай бұрын
😢
@Alone.zz4
@Alone.zz4 7 күн бұрын
ഉള്ളിൻ്റെ ഉള്ളിൽ നിങ്ങൾക്ക് അറിയാമല്ലോ ചുറ്റും ഉള്ളവർക്ക് ഒന്നും പറ്റില്ലെന്ന്
@jyothi5563
@jyothi5563 Жыл бұрын
Being an NPD victim and OCPD, i couldn't forget the days i have been through- the times I hated nights, the days i complained a lot, regretted, worried, tired and thought of self harm. Took cbt and medications for some time. Later realised self heal measures to be taken for long term on realising Medications will create a withdrawal effect same as alcohol and also have side effects in prolonged use. Find your own ways to happiness, change life style, be involved, positive affirmations, exercise helped a lot.
@maria444_1
@maria444_1 10 ай бұрын
❤❤
@Lunadreamer98
@Lunadreamer98 Жыл бұрын
Nalla teaching skills und...bore adikkathe kettirikkam ❤
@shilpajoseph5890
@shilpajoseph5890 8 ай бұрын
Mental health is a Serious matter that need to be discussed of. Most people hide these things from others.
@harshmuhammed2959
@harshmuhammed2959 Жыл бұрын
ഇയാൾ ഭയങ്കര മോഡേൺ ആണ് but ഏറ്റവും സാധാരണ കാരിയും
@fathimavardhakt
@fathimavardhakt Жыл бұрын
Hey, I‘m a consultant psychologist. You well said and explain very authentically about your condition. It will be helpful for someone whose go through it. OCD is not only mentioning about neatness , it is a psychological condition of obsessive thoughts with compulsive repeatative bhvr. Like Aishu mentioned it cant be completely cure but you can controle ur thoughts with therapies, exercises etc. So if anyone have these like issues must be consult a therapist. Anyway Aishu good a great job. God bless uuh😊
@shafnanaseer2009
@shafnanaseer2009 Жыл бұрын
Yes ❤
@deepadeepika9451
@deepadeepika9451 Жыл бұрын
😊
@priyankagirish6570
@priyankagirish6570 Жыл бұрын
Hi dr plz let me know u r number
@ebinbopara
@ebinbopara Жыл бұрын
😂😂😂😂
@itsyou6918
@itsyou6918 Жыл бұрын
I tried very hard but I can't 😢 . Enikk 6 months aayi parayaan pattattha tharatthil body pain undaayirunnu . Oru pad test cheythu ECG , endoscopy, scanning, blood test pala rogangalum aanonnu nokki nanjeppozhum bedil thanne athinte koode 2 years aayi oru sun allergy yum . I am in a box enikkathil ninnu puratth kadakkan Patti ennu karuthi but annonnum njan behaviour change onnum shreddichirunnilla but one month aayi phsychatrist ne kandu body pain nu marunnedukkunnu but ayaal parayunnat depression pole okkeyaanu enikk katthi kandal appo kutthan thonnum vedhanayulla bhaghattheekk , ath pole uyaratyhil ninnu chaadan , oodunna vandiyil ninn , rodiloode vahanam pokumbol athinu munpe kayari nilkkan kelkkunnavaru kaliyakakum but chila neratth thalakk vallaattha pressure aanu 6 month aayi ente education mudangiyitt degree kk athinu enikkillaattha kuttam ente ellaa bhandhukkalkkum ellaam kaivitta polee sherikkum olicch jeevikkukayaa veedinullil orikkalum maarattha oru sun allergy yum chila neratth ottayadikk ketti thoongi marikkaan thonnum aarenth motivation thannittum kaaryamilla I was not like this before .. and aa phase il ninn maariyaal enthiningane chinthicch thonnum pala neratth pala character and enikk madutthu motthatthil okke nashtta pettapolee ippo chinthicchath pinne ormayilla
@smithatalk
@smithatalk 6 ай бұрын
ഞാൻ 8stsnderd ഇൽ പഠിക്കുമ്പോൾ എനിക്ക് ഇങ്ങനെ ഉണ്ടായിട്ടുണ്ട്. ചെയ്ത കാര്യങ്ങൾ പിന്നെയും ചെയ്യുക, പിന്നെ ഒരു സ്ഥലത്ത് തൊട്ടില്ലങ്കിൽ വേറെ എന്തെങ്കിലും സംഭവിക്കും അതുകൊണ്ട് തൊട്ടെ പറ്റു അങ്ങനെ അങ്ങനെ തോനുന്നു. ഇത് ഒരു അസുഖമാണോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. But എനിക്ക് തന്നെ തോന്നി ഞാൻ എന്തിന് ഇങ്ങനെ ചെയ്യണം ചെയ്യാതെ ഇരുന്നാൽ എന്താണ് പറ്റുക എന്ന് ഞാൻ സ്വയം മനസിനെ പറഞ്ഞു അങ്ങ് കണ്ട്രോൾ ചെയ്തു പിന്നെ അങ്ങനെ സ്വയം വേണ്ട വേണ്ട എന്ന് മനസ്സിൽ ആ ചെറിയ പ്രായത്തിൽ അതിനെ മാറ്റി കളഞ്ഞു.
@vipinlalk3436
@vipinlalk3436 3 ай бұрын
Same situation
@anusinu6207
@anusinu6207 4 ай бұрын
Ocd ഇതെങ്ങ്നെ പറഞ്ഞു മനസിലാക്കും എന്ന് അറിയില്ലായിരുന്നു,ഇത്ര വിശദമായി വിവരിച്ചു തന്നതിന് ഒരുപാട് താങ്ക്സ് 💞ഒട്ടു മിക്ക ആളുകൾക്കും ഉണ്ടല്ലേ, ഇത് കാരണം ഒരു സമാധാനവുമില്ല, പല തവണ വിചാരിച്ചു മൈൻഡ് ചെയ്യാതിരിക്കാൻ എന്ന് but പറ്റുന്നില്ല, psychiatric നെ സമീപിച്ചു അവരോടും കാര്യങ്ങൾ എങ്ങ്നെ പറഞ്ഞു കൊടുക്കണം എന്ന് അറിയില്ലായിരിന്നു,പറഞ്ഞു കഴിഞ്ഞാലും അവരെന്തു വിചാരിക്കും എന്നായിരുന്നു എന്റെ ചിന്ത,അത് കൊണ്ട് തന്നെ ഭയങ്കര ടെൻഷൻ ആണ്, എല്ലാ കാര്യത്തിനും ടെൻഷൻ ആണ് എന്നാണ് ഞാൻ ഡോക്ടർ നോട് പറഞ്ഞത്, ഇത് പോലെ വിശദീകരിച്ചു കൊടുക്കാൻ മടിയായിരുന്നു,ocd ആണെന്ന് യൂട്യൂബിൽ കണ്ടാണ് മനസിലാക്കിയത്, ഈ ഒരു അസുഖം കൊണ്ട് ചെയ്യേണ്ട പല കാര്യങ്ങളും ചെയ്തു തീർക്കാൻ പറ്റുന്നിലായിരുന്നു, എന്നാൽ ചെയ്യേണ്ടാതാ കാര്യങ്ങൾ ചെയ്തു കൊണ്ടേ ഇരിക്കുന്നു, ഇത് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു, ഈൗ ഒരു പ്രശ്നം ഒഴിച്ച് വേറൊരു ടെൻഷൻ ഉം ഇല്ല, ഇത് കാരണം ഒത്തിരി ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നു, ഇതെങ്ങ്നെ മാറും എന്ന് മാറും എന്നോ ഒരു idea യുമില്ല എപ്പോഴും ഹാപ്പി ആയിട്ടിരിക്കണം എന്ന് ആഗ്രഹമുണ്ട് ഇത് സമ്മതിക്കുന്നില്ല 😔😔😔😔
@renjithavrenjan5899
@renjithavrenjan5899 9 ай бұрын
Very relatable..karanju poyitund palappozhum..puramenn kaanunnavark orikalum athinte depth manasilakan kazhiyilla..veettukarku polum..orupaad budhimittu neritund..
@karthikamohan2521
@karthikamohan2521 Жыл бұрын
Aishu, This video just took me to my childhood and I just realised I have also been facing this same without knowing what actually it is. I think my problem was less intense than yours but I still hv issues Thank you for speaking up and making me realise it’s not just me. I was thinking this is with me only and never wanted to share with anyone. Love and respect Aishu ❤❤
@soumyamanim7450
@soumyamanim7450 Жыл бұрын
Me too
@aneettajacob5253
@aneettajacob5253 8 ай бұрын
I admire you dear.. This video helps some of the people to understand the facts of OCD. I know this journey because I have crossed these hurdles.. God bless you dear
@Nandhini_sumesh
@Nandhini_sumesh Жыл бұрын
I could really understand what u meant. Bcoz i am going through this now. When u said in the first line itself, i can relate it easily.. Thaank you for sharing this.😊
@shami77
@shami77 10 ай бұрын
നിങ്ങൾക്കു കൊണ്ടല്ലേ ഇത് എനിക്കുമുണ്ട് അനാവശ്യ ചിന്തകൾ ഞാൻ വിചാരിച്ചു എനിക്ക് മാത്രം 😢😊 മാറ്റാൻ ശ്രമിച്ചാൽ മാറി പിന്നെ വല്ല ഡ്രാമ കാണും
@gadhamkurup7840
@gadhamkurup7840 Жыл бұрын
I completely understand each and everything you said ❤. Thankyou for sharing.You are a great inspiration 🫰
@pmaya8367
@pmaya8367 10 ай бұрын
I’m 50 had terribly gone through it from the age of 10 even now too.. stress anxiety at one point it gets into nerves
@anupamarajeev4511
@anupamarajeev4511 Жыл бұрын
So relatable It sucks really I'm 20 and I need to consult a doctor You explained well chechi
@silpassankar3462
@silpassankar3462 Жыл бұрын
Do it.that would be the best decision you have ever made
@SreelakshmySreejith
@SreelakshmySreejith Жыл бұрын
I vividly recall a childhood biking at 8 or 9 when an odd sensation on my legs sparked obsessive fears of a snake bite. Despite knowing it wasn't true, anxiety consumed me. Thankfully, seeking help from a psychologist proved transformative. While not entirely curable, I've learned OCD is manageable, and recovery is possible.
@Josepaesto
@Josepaesto Жыл бұрын
LOL. You wasted money.
@ayshav.h7775
@ayshav.h7775 Жыл бұрын
5:52 OMG I feel the same thing in my school days but i cant recognise its OCD
@drrajeevkabad
@drrajeevkabad Жыл бұрын
I tooo have OCD....But no one cared to correct ...Its not just excessive cleanliness....ITS GOT TOOO MANY OTHER ASSOCIATED ISSUES....terrible anxiety. Now at 51 yrs ..looking 70 plus ..i wish i had parents who cared to correct . .....even my husband and children suffering cause of my OCD Yu r so blessed that yu are surrounded by folks who love yu a lot ....
@abeenaiype5866
@abeenaiype5866 9 ай бұрын
Better take medical support. It grows with age. Start at right time. For every disease, there is a stage when medicines can help. Don't delay.
@Abbhiiiiii
@Abbhiiiiii 7 ай бұрын
Yes,,ente ammayum familyum enne eppolum cheethavikiyum family issuesum aanu,,bcz of my ocd
@nabafathima8536
@nabafathima8536 Жыл бұрын
The great quality in you is sharing your feelings with us ❤😊
@Jeewstube
@Jeewstube 8 ай бұрын
Thank you! I was living with extreme OCD all my bloody life and today I realised that after watching your video.. The thought of something bad happening to our dear one.. I can totally relate.. I think maybe we have OCD only because of this trauma or scary thought that is seeded within ourselves.. Fear of losing our parents, dear ones…
@HopefulSleepingCatcok
@HopefulSleepingCatcok 9 ай бұрын
My ex had a similar condition that significantly impacted our daily life. While she appeared normal to others, living together revealed her excessive cleanliness habits, aversion to using the kitchen, and daily routine of meticulously removing every strand of hair. She also expected me to maintain a high level of cleanliness which includes frequent body hair removal at least 2-3 times a week. This made living with her challenging, especially during intimate moments when she would refuse certain activities, which a guy wanted to have. She had a separate toilet.
@Shanaanasvlog
@Shanaanasvlog Жыл бұрын
Njanum Ee same issue face cheythittundu cheythukondirikkunnu athu anubavichavarke athinte avastha manasilavu
@nandanajayachandran4683
@nandanajayachandran4683 4 ай бұрын
Dont worry...enikkum same anu anubavich anubavich chath jeevicheya.....but treatment eduthadhinu seshm samadhanam ayit urangan pattunnund.........over avathe thudakkathileeee treat cheytholu...ella budhimuttum maarum
@Omnivertmallu
@Omnivertmallu Жыл бұрын
Thanku sooo much Aishu for sharing this with us ...waiting for the next part ....i am struggling with this for past 2 years maybe ...now i am 23 age ....sometimes my situation gets better but chila timil i am struggling a lot to control my urge to repeat things....rend moon counselling cheythu but effective ayila enik....enik surroundings clean cheyathath preshnamila valuthayit....but ente bodyil germs patuon vijarich ..daily 30 times mele hand wash cheyum....epozhum gas off anon check cheyum .....water ithra glass kudikanm alengil apakadam patum...chila numbersil ndhelum cheyth theerthal preshnamakum but chila nunbers lucky anu enoke ulla thonnal.....nadakunna vazhik chila sadanangal thottu nadane pattu ...agne pokunnu ente struggles ....Prayer helped me a lot these days ❤Hope to cure this soon ❤
@devanunni8108
@devanunni8108 Жыл бұрын
The same situation is for me also🙂
@Omnivertmallu
@Omnivertmallu Жыл бұрын
@@devanunni8108 aada what to do ...overcome cheyumayirikum namloke....practice mindfulness and meditation,prayer and exercise ....it helped me😊
@meerasm6849
@meerasm6849 Жыл бұрын
You are a fighter, you can.
@Rithu369
@Rithu369 8 ай бұрын
എനിക്കും ചെറുപ്പം മുതലേ ഇത്തരം prblms ഉണ്ട്. But ചികിത്സിച്ചിട്ടൊന്നുമില്ല. 6th std മുതൽ ഒക്കെയാണ് എൻ്റെ ഒരു ഓർമ്മ. അതായത് ഞാൻ കൈകൊണ്ടോ കാല് കൊണ്ടോ എന്തെങ്കിലും ചില ആക്ഷൻസ് എടുത്താൽ ( കൈയുടെയോ കാലിൻ്റെയോ ഒരു വിരൽ ജസ്റ്റ്റ്റ് ടാപ് ചെയ്യുകയോ rotate ചെയ്യുകയോ ) അത് എനിക്ക് രണ്ടു കൈയുടെയും എല്ലാ വിരലുകളേയും വെച്ച് 3 ടൈംസ് അത് ചെയ്തത് കംപ്ലീറ്റ് ചെയ്യണം. അല്ലെങ്കിൽ എന്തെങ്കിലും സംഭവിക്കും എന്നായിരുന്നു അന്നത്തെ ധാരണ. അതേപോലെ ഞാൻ സംസാരിക്കുമ്പോൾ പറയുന്ന എന്തെങ്കിലും വേഡ് വിരൽ കൊണ്ട് വായുവിൽ repeat ചെയ്ത് എഴുതി കൊണ്ടിരിക്കും. അതേപോലെ വൃത്തിയുടെ കാര്യം നിർബന്ധമാണ്. ഞാൻ പഠിക്കാൻ ഇരിക്കുമ്പോൾ ആദ്യം ഞാൻ ക്ലീനിംഗ് കഴിഞ്ഞിട്ടേ ഇരിക്കൂ. അല്ലെങ്കിൽ എനിക്ക് വല്ലാത്ത ഇറിടേഷനാണ്. കുളിക്കാൻ കയറിയാൽ ആദ്യം ബാത്ത്റൂം ക്ലീൻ ചെയ്യണം. അല്ലാതെ ഞാൻ കുളിക്കറില്ല. അതിൻ്റെ പേരിൽ എന്നെ എല്ലാവരും കളിയാക്കാറുണ്ടായിരുന്നു.
@mollymathew7954
@mollymathew7954 4 ай бұрын
Ente molum
@NiyaManvii
@NiyaManvii 4 ай бұрын
E same pblm enikkum und🥲
@SibilaVk
@SibilaVk Ай бұрын
Ithokke enikum und 🤕 health issue mental disease ennu parayunnath areyum bodippikkan kazhiyilla
@vismaya7142
@vismaya7142 9 ай бұрын
Bayangara modern lookum, thani malayali behaviour um polii aishuu
@craftyworld5807
@craftyworld5807 Жыл бұрын
Am also an OCD patient.there has been alot of hardship due to this disease. I have cried a lot😔.A time that feel scary when i remember itt. Although i have not fully recovered from the illness now i can controled my mind😊
@amalsuresh2845
@amalsuresh2845 7 ай бұрын
I was diagnosed with HARM OCD and with the proper support of family& wife I was completely able to overcome it. I still have obsessive thought but i didn't get any anxiety, doesn't make me do any compulsion . Its not easy but its completely controllable. I don't know if i will relapse on OCD but I am confident enough to tackle it. OCD is difficult but you have the strength to overcome it. Compulsion are learned behavior and your brain have the ability to unlearn it. Whoever is going through it I want you to know that you are more stronger than your OCD and you can definitely overcome this. Thanks for sharing this story ! Glad to hear you are better with your OCD @tani_malayali.
@ludhiyasunny2373
@ludhiyasunny2373 8 ай бұрын
🥲🥲 Scientifically മനസിലായത് ഇപ്പഴാണ്. എനിക്ക് ഉണ്ടായിരുന്നു ഇത്. എന്നെ ഞൻ തന്നെ പിടിച്ച് നിർത്തി നിർബന്ധപൂർവം മാറ്റീയെടുത്തതാണ് 😊
@poojaprahlad96
@poojaprahlad96 Жыл бұрын
First and foremost a huge appreciation for your family❤
@ammusanju13
@ammusanju13 Жыл бұрын
Completely understood and agree with what you have said, dear. Going through the same with my husband from past ten years. We didn't know it was OCD. His strange behaviours were left unnoticed in his childhood and only came to understand after our marriage. Now we're facing it together. And the funniest part is my mother in law still says, her son didn't had any issues until he marry me 😅😢
@sreekanthm2296
@sreekanthm2296 Жыл бұрын
The situation is exactly the same for me...
@Josepaesto
@Josepaesto Жыл бұрын
its true. He had no issues, until he married you. The biggest issue is when women create problems and victimize their husbands.
@Sush445
@Sush445 4 ай бұрын
​​@@JosepaestoOCD start from childhood, it will not suddenly appear in adulthood. But in childhood we are not aware of the disorder or we keep it away from parents. But after our we become adults and with internet, we start having more realisation and we look for solutions. And parents tend to ignore things as they think since they are children they behave like this. When we become adult it is serious
@weirdasff
@weirdasff 4 ай бұрын
​@@Josepaesto Such mental health problems arise because of childhood trauma. It doesn't suddenly appear in adulthood, it has always been there unnoticeable.
@Rational-d3p
@Rational-d3p Ай бұрын
That's a difficult journey so nice of you to share!! ❤❤ I know a couple where wife is diagnosed with OCD and husband is Autistic..they manage very well
@sumitranambiar7477
@sumitranambiar7477 Жыл бұрын
Hi Aishu..I don't usually comment but after watching this I wanted to thank you for sharing this with us..I think I just needed this so badly..
@sreejithekarunakaran5673
@sreejithekarunakaran5673 8 ай бұрын
I think I am facing similar especially with cleanliness. I am not allowed anyone to clean my room or belonging. If my servant cleans the room, I am not getting satisfied until I cleaned by myself. Also I need things to be in my own way. But it didn't impact my family or my social life but personally I prefer my things to be very perfect. Somebody tell you are an OCD person. But I don't care because I am getting satisfied with my work and I don't feel that I am doing anything wrong by keeping things in perfect way. Some friends will compare me with the Fahad Fasid character in North 24 Kaatham 😅 Infact I find him as a perfect character
@Dhanvi2249
@Dhanvi2249 9 күн бұрын
ഇതു കണ്ടതിനു ശേഷം18വർഷമായി same feeling(OCD) ഉള്ള ഞാൻ ആദ്യമായി Dr നെ കണ്ടു. Thankyou for this video ❤
@nithinjohn7673
@nithinjohn7673 9 ай бұрын
Appreciate you shared this. This would help many of us.
@aaryag5315
@aaryag5315 Жыл бұрын
The best part about this whole life experience sharing was the decision that ' I have an issue and that needs to be resolved ' at the age of 10 or so! Now that is something not everyone would be able to feel at that tender age. That self awareness along with Parent's support helped you. Sometimes, even if the family or loved ones wanted to support the other, they may not be willing to help themselves and that's one of thw worst scenarios.. Anyways, you had a healthy travel in your self help journey and that's so beautiful to hear. More strength to you.
@amalkrishna7214
@amalkrishna7214 Жыл бұрын
Thank u for sharing this.Njn OCD aayit struggle cheyth thudagitt kurach naal aavum.Orupaad naal anxiety,panic oke nthanu sambavikunnath enne polum ariyathe sahikendi vannitund.Etharam avasthakalil koode kadanu pokunna alkaarku matrame aa oru struggle manassilakku .After diagnosing my OCD psychologist counselling & pinnedu psychiatrist ine consult cheyendi vanu.then counselling ,therapies & medicines start cheythapol valare better aayi varunnudu.
@muhzinmhmmd4012
@muhzinmhmmd4012 Жыл бұрын
God bless you it ll completely leave,,
@veenakgs
@veenakgs 7 ай бұрын
She’s a lovely innocent girl ..I really like her attitude.
@neethum7834
@neethum7834 Жыл бұрын
U r powli girl..a real inspiration.. i am planning to start a youtube channel only because of ur inspiration.. i really love ur videos
@swathisanthosh
@swathisanthosh Жыл бұрын
Empowering minds and hearts..this video is a guide to growth and inspiration🌟Unleashing courage with every step... Soo proud of you sissy❤
@stephyleocardiasaiza7076
@stephyleocardiasaiza7076 Жыл бұрын
I really think that you are using your social media platform as entertaining as possible and educating people , developing healthy habits… . That’s quite good to use your influence sensibly lots of love❤❤
@Oruchennaimalayali
@Oruchennaimalayali Жыл бұрын
ഇത് കേട്ടപ്പോൾ എനിക്ക് പേടിയാവുന്നു.. എനിക്ക് 29 വയസ്സ് ഉണ്ട് പക്ഷേ ഐഷു പറഞ്ഞതുപോലെയല്ല കുറച്ചുകൂടി ഡിഫറെന്റ് ആണ് എനിക്ക് അതായത് എനിക്ക് ഇപ്പോഴും എന്തെങ്കിലും സ്മെൽ ചെയ്തുകൊണ്ടിരിക്കണം എന്നൊരു തോന്നൽ പുറത്തുപോയ ചപ്പലിൽ മണ്ണ് ആവുമോ എന്ന് ടെൻഷൻ വന്ന ഉടനെ wash cheyyan tendency... ഞാനല്ലാതെ മറ്റാരെങ്കിലും കിച്ചനിൽ കയറി കുക്ക് ചെയ്താൽ എനിക്ക് ഒരു ടെൻഷൻ...😊 ഇത് കാരണം ഒരുപാട് വഴക്കുണ്ടായിട്ടുണ്ട് എപ്പോഴും ഞാൻ കിച്ചൻ ക്ലീൻ ചെയ്തു കൊണ്ടിരിക്കുക പറഞ്ഞിട്ട് വേറെ ആരുടെയെങ്കിലും കാലിൽ മണ്ണ് അല്ലെങ്കിൽ ചപ്പൽ മണ്ണ് ഉള്ള ഒരു ഇറ്റേഷൻ... എപ്പോഴും ഒരു അമൃതാനം സ്മെല്ല് വേണമെന്നുള്ള ഒരു ടെൻഡൻസി അപ്പോ എനിക്ക് ഒരു റിലാക്സേഷൻ... എനിക്കും ഇതാണോ ഒരു മോളുണ്ട് അവൾക്ക് ഞാൻ മാത്രമേ ഉള്ളൂ അറിയുന്ന ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യാമോ ഇതൊക്കെ അതാണോ 😢😢😢
@zamri3193
@zamri3193 Жыл бұрын
Athokke thanneyanu mole ithinekka aayirunn nte
@Oruchennaimalayali
@Oruchennaimalayali Жыл бұрын
@@zamri3193 enikapo ocd aano🧐
@kva9972
@kva9972 Жыл бұрын
​@@Oruchennaimalayalimost probably. Consult a professional and confirm. Don't assume
@Nnss-yb6vb
@Nnss-yb6vb 4 ай бұрын
​​@@Oruchennaimalayali ocd theevradha koodiyathum kurannathum und Thanghalk valare kuranna theevradha ullath anu Pathukke pathukke Matti adukkam
@archanaa.j8894
@archanaa.j8894 Жыл бұрын
Thanks for sharing this .I went through this similar experience, long time back in my life.i m happy that I overcame that now .❤
@binshibhaskar3710
@binshibhaskar3710 4 ай бұрын
@@archanaa.j8894 ഇത് curable ആണോ
@thebeestales6107
@thebeestales6107 6 ай бұрын
I just watched this now. So much respect and love to you for sharing this with your audience. It takes guts and a lot of generosity to share something so personal and emotional with strangers.
@thasneemh7937
@thasneemh7937 10 ай бұрын
You are doing the best. I am a psychiatric social worker. I am working in this field. ഒത്തിരി മാത പിതാക്കൾ ഇപ്പോഴും പേടിക്കുന്ന ഒന്നാണ് കൺസെല്ലിങ്ങും ചികിത്സയ്ക്ക് ആരും അങ്ങനെ അനുവദിക്കാറില്ല. ഇത് ഒത്തിരി ആൾക്കാർക്ക് ഉപകാരപ്പെടും .❤❤
@drsatheesh
@drsatheesh Жыл бұрын
Your improvement is mostly age related and not because of Counselling. If it's because of Counselling it would have healed in few months, and not in many many growing years
@abeenaiype5866
@abeenaiype5866 9 ай бұрын
Actually OCG grows by age . In India, many commit suicide without getting treatment. Especially because of our society. Still it is a taboo to take treatment for mental health.
@KubraRafeek
@KubraRafeek Жыл бұрын
U r a unique person.loves u❤❤❤❤❤❤...keep going 😊😊😊
@shahashams7525
@shahashams7525 9 ай бұрын
To be honest with you this is an eye-opener for me...thankyou🥰🥰
@theerthanjalits
@theerthanjalits Жыл бұрын
I'm so happy that you could overcome it, and your efforts to make yourself a better person is truly inspiring. Have the best life ahead❤
@reyajacob2293
@reyajacob2293 Жыл бұрын
Hi Aishu much appreciated for sharing ur story about OCD and how professional help at early stage helped u out, in our community talkin abt mental health is Taboo. I know now i will be more mindful of my kids bringing up and the help tey need. I myself suffer from anxiety it was nver recognised or treated...i suffered an anxiety attack n i still failed to recognise it...aftr watchin listening to lot of videos n talks on social media tat itself has made me mindful of wen my anxiety strts n i guess tat helps to kp it in control....so ur step to share this video has helped many to understand OCD ...kudos to u for making lovely feel good videos tc
@devikamurali1668
@devikamurali1668 Жыл бұрын
I am commenting for the first time in any public platform. I too have similar obsessive issues but i always thought its some issues with me only, never addresed this to anyone bcoz i thought no one will understand this. Thanks for addressing this and letting me know these are issues wrt ocd and it is not something that only im facing. ❤
@saranyaanurag6101
@saranyaanurag6101 Жыл бұрын
Same for me also .I also started feeling the same as aishu told from my 2nd standard. Even now also I get such obsessive negative thoughts like something will happen to my dear ones... I am trying to control that with so many positive affirmations . Still it pops up ... Same process is going on.. Did you try any other methods.
@adithyaadhi27
@adithyaadhi27 Жыл бұрын
Same for me also
@devikamurali1668
@devikamurali1668 Жыл бұрын
​@@saranyaanurag6101No.. I am just trying to keep myself busy in order to forget such thoughts.. still i have it
@Pranav-ke3oo
@Pranav-ke3oo Жыл бұрын
Enikum ocd und…doctorne consult cheythirunu…ippo 90% maari…mattullavarod ente ocdye kurich parayan pediyaayrnu…aalukal enne kurich enth vichaarikkum ennullathu kond…ippo athum maari…
@Okc649
@Okc649 Жыл бұрын
I asked asla Marley to watch your video to learn about healthy lifestyles, engane aayirikanam relationships, and how to balance relationships and work in life. Ente message: delete Cheythu. epozum Enikariyilla enthina ennu najan nalla intention aayitanu paranajathu.
@HD-cl3wd
@HD-cl3wd Жыл бұрын
​@@snehamuralidharanഇപ്പോഴെങ്കിലും അത് തോന്നിയല്ലോ... അസ്‌ല വളരെ over ആണ്
@starplus2464
@starplus2464 10 ай бұрын
Asla dont know anything she google it and say everything everything is not useful i unsubscribed her
@sruthiraj9009
@sruthiraj9009 9 ай бұрын
Avalk allelum nallathu paranju kodukkan poya mingale venm thallaan
@starplus2464
@starplus2464 9 ай бұрын
@@sruthiraj9009 thanne ???
@sukanyakannankannan7305
@sukanyakannankannan7305 Жыл бұрын
എനിക്കി ഇണ്ട് ഇത്. ഞാൻ മാറ്റാൻ ശ്രമിക്കുന്നുണ്ട്. എപ്പോഴാണ് മനസിലായത് ഇത് ocd ആണെന്ന്. Thank u❤
@nivedhachichoo7175
@nivedhachichoo7175 10 ай бұрын
That is very true... OCD is a nature and can be in control... Not curable fully... When u r stressed.. this pops out and may affect ur daily life too... To one extent it can be in control
@bhagyakram
@bhagyakram Жыл бұрын
Tight tights hugs aishu ... thank you for sharing this
@themaverickslife9885
@themaverickslife9885 Жыл бұрын
Appreciate you ❤️ For being original
@Ammumaz
@Ammumaz Жыл бұрын
Hai aishu, im a ocd patient at this stage im suffering a lot i cant even consult a doctor or anything bcs my parents not even bother or care about me they consider its as a silly thing now im watching youtube videos to overcome from ocd money is always a factor
@aiswaryalal5650
@aiswaryalal5650 Жыл бұрын
Enik onn paranjaro nalla videos indeki
@aiswaryalal5650
@aiswaryalal5650 Жыл бұрын
Enikum ocd inden thoneett kurach naal aay pakshe enik nerthe ee lakshanaghal okke indaayrnu. Chechi bpd inden arinjappo aan njn anweshichath.. Pakshe therapy 4000 aavum oru praavishyathek povaan aayt mathram🙂 maasathil randoo moono praavishyam ponam..
@DrVisp
@DrVisp Жыл бұрын
Am also a medical graduate.. Well explained.. 🎉 ✌
@Thanveersait
@Thanveersait 2 ай бұрын
Very informative, because ഇത് എനിയ്ക്ക് ചുറ്റിലും ഉള്ള പലരും ആയി relate ചെയ്യാൻ കഴിഞ്ഞു. അവർക്ക് വേണ്ട direction and advice ചെയ്യാൻ കഴിയും. Thanks 👍
@jazanuniversity1
@jazanuniversity1 Жыл бұрын
Well explained Aishu,going thru the same...can understand well
@J078_
@J078_ Жыл бұрын
Chechi oru life motivation vedio chyyamo..how to get through anything in life with a good mindset ❤
@bu6736
@bu6736 Жыл бұрын
It's so happy to hear ur stories...may be it's just a story for others bt i really want to appreciate u for winning this silent battles.aishu u need to know that ur now here only bcz of ur courage to takes the steps without giving up.....I always used to believe that ''everything happens for a reason "..I think now u can realte this saying too deeply.... thankfully ur sister ❤
@asmrnuva
@asmrnuva Жыл бұрын
You always inspired me in your way.. Thank you .. I owe you today🎉
@Tobii-qv9nt
@Tobii-qv9nt Жыл бұрын
Aishvi ningal oru jentil woman ane ellam thurannu parayanulla manasundallo atha ningalude ettavum nalla qualitty vishnu nalla bagyavan ane 👍🏻
@aswathynair5795
@aswathynair5795 Жыл бұрын
Hi Aishu, I always playfully tease my husband saying that he has OCD , when he behaves weirdly, like every morning after he wakes up if he sees anything misplaced in the house or finds any dust on the floor, he always cleans that before even having food. Sometimes he even skips his bF and eats lunch @ 7pm. Now I understand that he may has OCD and we need to seek medical help.
@shafnanaseer2009
@shafnanaseer2009 Жыл бұрын
Yes da
@chippygladson1221
@chippygladson1221 Жыл бұрын
No he might wants to do intermittent fasting or something. Ask him clearly what he wants
@saoujathpalayatil2795
@saoujathpalayatil2795 8 ай бұрын
It is very useful msg to know that this has to be taken care of with psychologist 👍🏻
@stalymdevassia4686
@stalymdevassia4686 Жыл бұрын
You are truely blessed to have such a supportive family ❤
@amulyahareesh4021
@amulyahareesh4021 7 ай бұрын
Thank you so much for sharing. You are not a mere social media influencer, much more than that. Stay happy and continue making videos....😊
@liyaliya7745
@liyaliya7745 8 ай бұрын
Thank you for this information, I think I'm also going through this situation I don't know what I do.
@nanda5079
@nanda5079 Жыл бұрын
When I was a kid I used to count the number of letters in a word and was eager to find whether the number is odd or even. I was anxious when I got an odd number, and felt there is something bad going to happen. Later on as time passed and when I grew old this habit stopped somehow.
@aswathyk1785
@aswathyk1785 Жыл бұрын
Iam also doing this even now. When the numbers of the word or sentence are multiplication of three and two i will be superhappy. Even now whenever i notice a big sentence or whenever i read a paragraph i will do this.
@jeenujoy4982
@jeenujoy4982 Жыл бұрын
I really love the way how your family helped you in that older period of time when counseling and all is a considered as a bad thing. Hats off to your family ❤️❤️❤️
@sherinmariyathomas
@sherinmariyathomas 6 ай бұрын
You have done a great job, definitely it will help who is going through the same situation ❤
@maheshrealtor-y6w
@maheshrealtor-y6w 10 ай бұрын
You lucky you have good parents, my parents just abandoned me and found happiness saying I’m mental .
@dhanutherambil2003
@dhanutherambil2003 Жыл бұрын
I have never related to any person or any situation as I have related to your video of this. I completely understand your condition and I am going through the same condition . Your video actually made me relaxed.
@aneeshar230
@aneeshar230 7 ай бұрын
Super💜വീഡിയോ 🌟 വളരെയധികം പ്രയോജനം ഉള്ള വീഡിയോ. 🌟💜താങ്ക്സ് 💜
@sangeethakr2946
@sangeethakr2946 7 ай бұрын
nalla parents ullathondu rakshappettu... ithu disorder aney... treatable.. iniyum idakkide listen cheyyanotto aishu
@shilpajoseph5890
@shilpajoseph5890 8 ай бұрын
Thank you so much for sharing this chechi... Ee same avasthyayilude kadannupokunna ale ayond enik ith kore related cheyyan patum
@Digital-Swami
@Digital-Swami 8 ай бұрын
THERE IS NO SUCH THING AS "NORMAL" , IF i DO SOMETHING WHICH DIFFER FROM WHAT THE MAJORITY OF FOLKS DO, THOSE MAJORITY THINKS I AM STRANGE..HOWEVER WHO ARE WE TO JUDGE? NO ONE CAN JUDGE ANYONE..THANKS FOR KEEPING IT REAL SISTER. THANKS
@afna4533
@afna4533 8 ай бұрын
Exam nte doubt nokkan you tubel vanna le njn 😂… ee kadhayu kettirunnu poi .. addictted to your video
@Archana8880.
@Archana8880. 9 ай бұрын
Everybody has small kind of symptoms of OCD. Whenever you think its affecting ur daily life for any reason, defenitly should go for treatment
@shifasherishifasheri3764
@shifasherishifasheri3764 Жыл бұрын
Well explained! First of all thank you aishu❤ith kettappo "padachone" enikk ocd undo nn doubt aayi. Bcz ee paranja poleyull thoughts enikkum vararund njan ath cheithillenkil narakathilavum ith cheithillenkil narakathilavum ennokkeyulla oro chinthakal. Porathathinu than paranja pole clean cheithath veendum clean cheithondirikkum😢. Any way thank youu😢
@poojaprahlad96
@poojaprahlad96 Жыл бұрын
Satyam
@perumbavoorrenjith8427
@perumbavoorrenjith8427 5 ай бұрын
Enikkum..ithupole cheriya prayathil undayi thutangi.. Pakzhe enikku vere oru behavior aarunnu but ente books um mattu saadanangal onnum aarum etukkunnath ishtamalla ellam atukkuthettathe vakkanam.. Aarengilum etuthal ariyanpattum pinne vazhakkanu.. Oru paathram oru glass. Enikku prethekam und.. Kulikkan 3hour.. Angine enikku prethyekam bathroom ellaam aayii.. Nalla dress ellam vangi sukshichu vakkum.. Public thotunna sthalangalil thotilla.. Thottal kai kazhukum.. Kootuthal.. Kuzhanjuu.. Angine irikke veetinte atuthu oru mobile tower vannu.. Pediyayii.. Thalayil ulukkiya vedana thala kizhachu neeru irangunnu.. Kanninte purakil vedana.. Kanninte oru kanninte thelicham kuranju.. Mobile towerinu atuthu varumbozhanu vedana.. Mobile towerinu atuthu varumbol serotonin nte blnc kootuthalayi thettunnathanu karanam ennu kandethi.. Ippol kannil mutipole nerve kaanunnu😢
@darshinidevi7659
@darshinidevi7659 10 ай бұрын
If u add subtitles...it will be nice....I understand Malayalam to some extent but not full....I love the way u speak ur mother tongue
@shamrinkc6450
@shamrinkc6450 Жыл бұрын
Sharing is caring Aishu.
@monithafrancis4989
@monithafrancis4989 Жыл бұрын
You have a beautiful glow on your face now..❤❤ Stay blessed.
@vidhukrishnakumar7403
@vidhukrishnakumar7403 Жыл бұрын
I also hve experienced OCD from my childhood.. but nobdy realized.. i still remember i used to touch a coconut before i leave my home thinking if i dnt do tht sumthing bad will happen to my family.. i made sure tht nobdy notice it. But later wen i grew up it changed to thoughts and anxiety. I was so worried tht every one will sleep before me. I used to keep on waking my mom asking did u sleep.. still i hve anxiety issues
@ayshav.h7775
@ayshav.h7775 Жыл бұрын
Like this in my childhood when i go to sleep even if iam go to the toilet before bed i feel a tendency to go to the toilet again and again because i feel that some one is saying to me that if you don't do that you will pee in the bed and it makes me to do that thanks sis for this inf video because at that time and till now i don't have any idea that its the OCD
@blissofsoul3679
@blissofsoul3679 Жыл бұрын
Same here.. Even I do feel the same before I go to bed 😮
@beingyourself922
@beingyourself922 Жыл бұрын
Superr.. Yes really happy for your family support and very gold video as an influencer
@TheUKLifeHacks
@TheUKLifeHacks Жыл бұрын
You are a great inspiration ❤more power to you🎉
@farisincube.
@farisincube. Жыл бұрын
I can't thank you any more for this video!!! For some reason, i was in tears and emotional, while watching this, I know how it feels!!
@vinniKP
@vinniKP Жыл бұрын
Thanks for sharing this important information.I am also on my medication journey for OCD and can relate to so many things you said.Suffered a lot last 3 years because of it .But now lots of positive changes are happening and I am slowly becoming my old self again and feeling happy.
@abeenaiype5866
@abeenaiype5866 9 ай бұрын
It is high time for our society to understand that mental is to be considered as any other treatment . It can save many lives.
Depression I faced | My Life as an OCD patient
17:54
Tani Malayali
Рет қаралды 294 М.
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Understanding OCD| എന്താണ് OCD | mindit | Epi 03
21:02
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН