നല്ല തീരുമാനം,ഇതുപോലെ fake ആയി കളിക്കുന്നവർ ഉള്ളത് കൊണ്ട്,അർഹതപ്പെട്ടവർക്ക് കിട്ടാത്ത അവസ്ഥ വളരെ സങ്കടകരം ആണ്.കൈ നനയാതെ മീൻ പിടിക്കുന്നത് ഇനി ഉണ്ടാവില്ല നന്നായി.നിങ്ങൽ നല്ല സെല്ലർ ആയത് കൊണ്ട് plants വീഡിയോ ചെയ്യൂ...പുതിയ വെറൈറ്റി വരുമ്പോൾ ഇഷ്ട പെട്ടവർ വാങ്ങും.അഡീനിയം പ്രേമികൾ എന്നും നിങ്ങളെ കൂടെ ഉണ്ടാവും❤❤
@lovelyjoseprakash155724 күн бұрын
ഞാനും എപ്പോഴും കമന്റ് ഇടാറുണ്ട്...ഈ പറഞ്ഞത് ഞാനും ശ്രദ്ധിച്ചിരുന്നു... വീട്ടിൽ അത് സംശയമായി ചർച്ച ചെയ്തു... എന്തായാലും നല്ല തീരുമാനം ആണ് മോനേ... ഞാൻ മൂന്ന് തവണയായി 30 അഡീനിയം വാങ്ങി ... ഒരെണ്ണം മാത്രമേ നഷ്ടപ്പെട്ടുള്ളൂ...എല്ലാത്തിലും പൂക്കൾ ഉണ്ടാകുന്നുണ്ട്....❤❤❤
@mumthaskareem165424 күн бұрын
ഞാനും മത്സരത്തിൽ പക്കെടുത്തിരുന്നു ചെടി pradh കാരണം തന്നെ അത്യവശ്യ ലൈക് കിട്ടാറുണ്ട് ഇപ്പോ മടുത്തു നോക്കാറില്ല ഇപ്പോ ഇഷ്ട്ടം പോലെ പ്ലാന്റ്സുകൾ വാങ്ങിയിട്ടുണ്ട് എല്ലാം പാക്കയാണ് 👍👍👍
@pushpatk74424 күн бұрын
നമ്മുടെ ചാനലിനെ ബാധിക്കുന്ന ഒരു കാര്യവും ഇനി ചെയ്യേണ്ട. സ്വന്തം കാര്യം നേടാൻ എന്ത് കുതംത്രവും പ്രവൃതിക്കുന്ന ആൾക്കാർ ഉള്ള ഇടങ്ങളിൽ ഇത്തരം നല്ല kaaryamgal ചെയ്തിട്ട് കാര്യമില്ല
@MNOPQ-j7f24 күн бұрын
നല്ല തീരുമാനം വളരെ വളരെ നല്ല മനസ്
@rajithabeemajeed123413 күн бұрын
നല്ല തീരുമാനം ഞാൻ മൽസരത്തിൽ പങ്കെടുക്കൽ ഉണ്ട് ലൈക്ക് കിട്ടൽ ഇല്ല❤️
@sheenapk484323 күн бұрын
നല്ല തീരുമാനം.. Njanum likenu മത്സരിച്ചിരുന്നു വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആണത് അതു പോലെ എത്രയോ പേര് മത്സരിക്കുന്നു അവർക്കൊക്കെ നഷ്ടം ആണ് ഇങ്ങനെയൊക്കെ ആളുകൾ cheating നടത്തുമ്പോൾ എനിക്ക് ഗിഫ്റ്റ് കിട്ടിയിട്ടുണ്ട് സരോജത്തിൽ നിന്ന്
@pushpatk74424 күн бұрын
ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കാതിരിക്കുകയാണ് നല്ലത്. എല്ലാ ഭാഗത്തുനിന്നും ചതി അല്ലേ.
@muhammedbishar873524 күн бұрын
ചേട്ടാ നല്ല തീരുമാനം താങ്ക്സ് ❤❤❤❤
@manjushau469124 күн бұрын
നല്ല തീരുമാനം ചേട്ടാ 👍👍
@isharahim93324 күн бұрын
സത്യം ആണെന്ന് തോന്നുന്നു ഓണത്തിന് ആദ്യം വന്ന മത്സരത്തിൽ last day വരെ ഞാൻ ആയിരുന്നു ഒന്നാമത് പെട്ടെന്ന് ഒരാൾക്ക് ഇസ്രായേൽ പാക്കിസ്ഥാൻ എന്നു വേണ്ട കണ്ണുചിമ്മുന്ന നേരം കൊണ്ട് അന്ന് എല്ലാ രാജ്യങ്ങളിൽ നിന്നും like 😂എന്തായാലും second കിട്ടി ജ്യൂസ് ഗ്ലാസ് വേണ്ട എനിക്ക് അതിനു പകരം plant മതിയെന്ന് പറഞ്ഞു ഞാൻ. എനിക്ക് രണ്ടു adinium അയച്ചുതന്നു ഒത്തിരി സന്തോഷമായി എന്തായാലും ചതി എവിടെയും ഉണ്ട് ല്ലേ പുതുവത്സരത്തിൽ എല്ലാർക്കും നല്ലത് വരട്ടെ എല്ലാരും നല്ലതായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യട്ടെ ഈശ്വരൻ അതിനു കെല്പു നൽകട്ടെ 👍👍❤
@jalaja369124 күн бұрын
നല്ല തീരുമാനം ചെടികൾ ആവശ്യം ഉള്ളവർ വാങ്ങട്ടെ അതെല്ലേ നല്ലത് 👌🏻👌🏻👌🏻
@sameerakutty109524 күн бұрын
3pravasyam giwave pankedutha1.2.3.sthanam kittiyadan enik . first time ellavarum.like thannu first winner ayi.pinneed oru like kittan othiri prayasam undayitund.gift kittunnadilupari oru malsaram nadathal valare rasamayirunnu.ethra kandaalum madiyavatha oru chanaluman sarojam garden.ennum nannayirikkatte.❤
@chinjukj208424 күн бұрын
Oh കഷ്ട്ടം തന്നെ.whatsup ഇൽ status ഇടാൻ പറഞ്ഞിട്ട് status ഇട്ടതിനു ചേട്ടൻ എനിക്ക് 2 nd തന്നിരുന്നു. 2 പേർക്ക് മാത്രമേ ഒള്ളു എന്ന് പറഞ്ഞിട്ടും 3 മത് ആയ എനിക്ക് 1 plant അയച്ചു തന്നു. അത്രക്കും ആത്മാർഥമായി sale ചെയ്യുന്ന ആരെയും ഇതു വരെ കണ്ടട്ടില്ല.എന്നിട്ടും ഈ vedio കണ്ടപ്പോൾ കഷ്ട്ടം തോന്നി 😰. ആളുകൾ എന്താ ഇങ്ങനെ ഒകെ ചെയ്യുന്നേ
@sameerakutty109524 күн бұрын
Areyum nalla reediyil jeevikkan sammadikkilla. 😢
@NusaibaPc-fx1io24 күн бұрын
നല്ല തീരുമാനം 👍👍 Happy New year 🌹
@sadik35924 күн бұрын
ഞാൻ ഒരു പാട് കമന്റ് ഇടാറുണ്ട് ഒരാളും ഒറ്റ ലൈക് പോലും ഇനിക്ക് നൽകാറില്ല
@LATHASAJWORLD24 күн бұрын
Don't worry sir keep going 🎉🎉🎉🎉🎉
@sheejasunil307824 күн бұрын
നല്ല തീരുമാനം 🎉🎉
@mohdansil8924 күн бұрын
ഈ ഓയിസ്സിൽ പറഞ്ഞത് പോലെ എനിക്കും അനുഭവം ഉണ്ടായിട്ട് ഉണ്ട് പെട്ടന്ന് പെട്ടന്ന് 👍കൂടുക ഞാനും ഇത് പോലെ പരാതി പറഞ്ഞിട്ട് ഉണ്ട് മൈ ഡ്രീംസ് ഗാർഡനലിൽ ആണ് അങ്ങനത്തെ അനുഭവം ഉണ്ടായിട്ട് ഉള്ളത് കള്ളത്തരം ഉണ്ട് സ്റ്റാറ്റസ് ആകുമ്പോൾ പറയേവേണ്ട എഡിറ്റിങ് ചെയ്യാൻ പറ്റും അത് കൊണ്ട് നെറുകെടുപ്പ് ആണ് നല്ലത് ഞാൻ പറഞ്ഞതിന് ശേഷം ഡ്രീം ഗാർഡൻ മാറ്റം വരുത്തി
@favas981021 күн бұрын
Nammalokke kashttappettu anu ketto like vangichath.
@mohdansil8920 күн бұрын
അത് പോലത്തെ കള്ളത്തരം ഇപ്പോഴും ഉണ്ട് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായല്ലോ 😊😊@@favas9810
@favas98105 күн бұрын
😮😮@@mohdansil89
@favas98105 күн бұрын
Kavi udheshichath aareyanu,manassilayilla😊,fm garden sub cheythittundo,parayane,ath anteyanu.
@FMGARDEN-kx3wr5 күн бұрын
😊😊
@radhal946924 күн бұрын
E theerumanam valare nallathu 🎉🎉🎉🎉🎉
@shibilavp298324 күн бұрын
Good decision👍
@shijisunil896524 күн бұрын
നല്ല തീരുമാനം 👍👍👍
@varadaunnikrishnan446321 күн бұрын
Baijuvinte nalla theerumanam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SarojamHomegarden21 күн бұрын
🥰
@sunithak708724 күн бұрын
Happy new year 💞💞💞💞💞 Good decision, thank you♥️♥️♥️♥️♥️
@sajnaashraf306423 күн бұрын
Good decision.give away cheyyumbol ,total comments il ninnu narukkeduthu gift kodukkam.
@SarojamHomegarden23 күн бұрын
👍
@Jeesworld24 күн бұрын
Happy newyear...👌👌👌
@prasannakk483524 күн бұрын
Happy new year monu❤❤❤❤
@shareefakunhimon24 күн бұрын
Nalla therumaanam...Sheri aanu nalla pole kalikkunna aalukalkku ,valare vishamam aanu ingane avastha,ithu pole ulla kalla koottangale valartharuthu...
@Alsabir-z6r24 күн бұрын
Athe innale kandarn. 2 like il kidanna aalu last time il 70 ayath.😂kittathente vishamam. 9.pm kazhinjum like nalla reethiyil koodi. 5-10 min kond anu 2 like il ninn 70 il ethiyath notice chytarn.😂
@MejikalaMejikala24 күн бұрын
നല്ല തീരുമാനം
@bijula990120 күн бұрын
ഗിഫ്റ്റ് ഒന്നും കിട്ടില്ല എന്നറിഞ്ഞു കമന്റ് ഇടുന്ന ഞാൻ 😂
@TahiraTahira-k3h24 күн бұрын
Nallakariyammonesuper❤
@abbaskf925324 күн бұрын
Happy new year ❤❤❤ Love from Coorg Karnataka
@allenjoshua173823 күн бұрын
Happy New Year to all 🎉 Sarojam plants=healthy+fresh plants ☘️
@manjushau469124 күн бұрын
Happy new year ❤❤❤
@dhanyanandhakumar381522 күн бұрын
Happy new year .God bless you ❤
@lizzycheriyan871324 күн бұрын
സമാധാനമായി
@Susmitha-j7y24 күн бұрын
Don't worry🙏🙏
@jyothiragesh748023 күн бұрын
Ijanum 25 ill kuduthal plants vagirunnu plants are good healthy
@valsalaak613324 күн бұрын
നല്ല തീരുമാനം.❤
@daanadafi254724 күн бұрын
Helo Hi എല്ലാം നല്ല പ്ലാൻസുകൾ എടുത്ത തീരുമാനം നന്നായി ♥️👍