0:00 കാന്‍സര്‍ 1:23 ഈ ചെടി കാൻസർ തടയും 2:30 ഈ ചെടിയുടെ പ്രത്യേകത 3:44 വീട്ടില്‍ ഈ അത്ഭുത ചെടി എങ്ങനെ ഉണ്ടാക്കം? 5:50 ഗുണങ്ങള്‍ 6:44 ബ്രസ്റ്റ് കാന്‍സര്‍ എങ്ങനെ തടയും.
@അരവിന്ദൻ11 күн бұрын
Dr jojo sir ithibkandal ninhale edthu udukkum.. Vegam post delet cheytho
@DrRajeshKumarOfficial11 күн бұрын
@@അരവിന്ദൻ അയ്യോ... ഞാൻ ഇത് കേട്ട് അങ്ങ് പേടിച്ചുപോയി കേട്ടോ അരവിന്ദൻ സാറേ..
@raveendranathmauvungal190911 күн бұрын
സാധാരണക്കാരന് ഇന്നത്തെ ലോകത്ത് ഇത് സാധിക്കില്ല സാർ . തികച്ചും അപ്രായോഗികം. സവാള പോലുള്ളവ കഴിക്കാം. പക്ഷെ ഈ പണി പറ്റില്ല ശംഭോ ശങ്കരാ !
@vimalasr428911 күн бұрын
Thanks a lot Dr ❤
@VijiMp-j5o10 күн бұрын
@@അരവിന്ദൻ udakkumo😂😂😂
@kunhunniik169111 күн бұрын
നിങ്ങൾ ഒരു യഥാർത്ഥ ഡോക്റിനപ്പുറം ഒരു സവിശേഷത നിങ്ങൾക്കു ഉണ്ട്
@KulsuHashir10 күн бұрын
Dr. എനിക്കുംവയറ്റിൽബുദ്ധിമുട്ടുള്ളതാണ്. ഓപ്പറേഷൻ കഴിഞ്ഞു. എടുത്തമുഴയിൽ. Kanser ഉണ്ടായിരുന്നു. Dr. പറഞ്ഞു തന്നത് നല്ലയൊരു. അറിവായിതോന്നുന്നു. ❤️🤍
@lakshmilachu395811 күн бұрын
വളരെ നല്ല അറിവ് തീർർച്ചയായും ചെയ്യും, ഫ്രണ്ട്സിനു ഷെയർ ചെയ്യും
@jaisammageorge579111 күн бұрын
താങ്ക്സ് ഡോക്ടർ. 🙏🏻🙏🏻🙏🏻 തീർച്ചയായും ചെയ്തുനോക്കും. ❤️❤️❤️
@minimol90711 күн бұрын
ചെറുപയർ വൻപയർ ഉലുവ .ഞാൻ ഉണ്ടാക്കാറുണ്ട് . ഏഴാമത്തെ ദിവസം തോരൻ വയ്ക്കും ❤❤❤
@snehasivan878211 күн бұрын
Angane kazhikkumbo aa payar kalanjitt mulach vanna ela mathramano thoran vakkendath
@jessykuttiachan511711 күн бұрын
ഇങ്ങനെ ഉണ്ടാക്കുന്ന കറികൾക്ക് നല്ല ടേസ്റ്റാണ്. 👍👍👍
@psramadas4 күн бұрын
Sir, you are exceptional. Many people are benifitted. Very good knowledge. Very informative.
@nandakumarcheloor881410 күн бұрын
Very good advise.. Thanks Dr..... You are great ❤️❤️👌👍👍🙏🙏
@satheesanmtm732810 күн бұрын
ഈ അറിവ് തന്ന താങ്കൾക്ക് ഒരായിരം നന്ദി ❤❤👍
@manjua.r117111 күн бұрын
സർ, വളരെ നല്ല ഒരു അറിവ്. തീർച്ചയായും ചെയ്യും 🙏🙏🙏
@shaminaayoobkhan11 күн бұрын
😅😅😅😅😅😅 bb😮uh vb 7:12
@radharavindran477611 күн бұрын
ഡോക്ടർ, പയറും ഉലുവയും ഞാൻ ഇതുപോലെ ചെയ്തു കറി ഉണ്ടാക്കുന്നുണ്ട്🥰
@DrRajeshKumarOfficial11 күн бұрын
great...
@sureshbabusekharan709319 сағат бұрын
Dr could you please explain the remedy for patches on the head (Alopecia Areata) and homeopathy treatment for this
@sasidharankoroth754811 күн бұрын
ഡോ: ബിഗ് സല്യൂട്ട്
@lillye906511 күн бұрын
Thank you, doctor, for the wonderful message... 🔥🙌🙏❤️
@hymagyamma85439 күн бұрын
നന്ദി, ഡോക്ടർ ❤
@Deshamoolam77711 күн бұрын
ഏതു ഡോക്റ്ററെ വിശ്വസിക്കണം ഏതു ഡോക്ടറെ വിശ്വസിക്കാൻ പറ്റത്തില്ല ഒന്നും മനസ്സിലാവുന്നില്ല ഓരോ ഡോക്ടർമാർ ഓരോ അഭിപ്രായം
@shahabasshahabaskc109711 күн бұрын
യൂട്യൂബ് ഡോക്ടർമാരെല്ലാം വിശ്വസിക്കരുത് പക്ഷേ ഇയാൾ അതിൽ പെടില്ല
@granma731210 күн бұрын
@@Deshamoolam777 ആലോപ്പതി കച്ചവടം നടക്കില്ല. അതാണ് അവരുടെ പേടി...
@shereefpp68910 күн бұрын
ഏറ്റവും നല്ല പുതിയ അറിവ് ഡോക്ടർ ക്ക് നന്ദി
@gathatdr2573Күн бұрын
Thankyou dr
@surendrannair287210 күн бұрын
നല്ല അറിവ് നന്ദി
@geethassankar637711 күн бұрын
Thank you doctor for this valuable information 🙏
@soniyapv845511 күн бұрын
Very Useful information Thank you so much Dr🥰🥰🥰🥰
@krishnanvadakut873811 күн бұрын
Very useful Video Thankamani
@manjup.k529811 күн бұрын
Thanks Dr, am already a cea patient, thank you so much for this valuable information 🙏🙏🙏🙏Manju from Kozhikode
@sheebaharikrishnan325111 күн бұрын
Super information doctor❤
@sanishtv11 күн бұрын
Thank you so much sir. 🙏 May God save you from any disease and make you more healthy always as you save life of us. .
@krishnaedavana82137 күн бұрын
Very good knowledge Dr.
@clementmv38757 күн бұрын
Thanks Doctor ❤
@anithar281211 күн бұрын
താങ്ക്സ് you ഡോക്ടർ 👍👌🙏
@yacobkv4734Күн бұрын
താങ്ക്സ് Dr. വെരി ഗുഡ്
@seejojose153211 күн бұрын
Good idea, ചെയ്തു നോക്കും 👌🏻
@VidyaVijayan-s2h8 күн бұрын
Thank you doctor.. Its a great information
@RamlaSiyad17 сағат бұрын
🙏 Dr.എൻ്റെ father ന് leng C ആണ് പുള്ളിയുടെ ഫാമിലിയിൽ ഒട്ടുമിക്ക പേർക്കും ഇതുണ്ട് ഞങ്ങൾക്ക് കൊച്ചുമക്കൾക്ക് ഒരു ചെറിയ ഭയം Homoe ആണ് കഴിക്കുന്നത് ഇനി ഇതൊന്ന് എല്ലാവരും Try cheyan പറയാം Tn x Dr🙏🙏🙏🙏
@unnikrishnanks90011 күн бұрын
നല്ല അറിവ്
@ushavijayakumar696211 күн бұрын
Thanks Dr for the valuable information
@vimalanair860711 күн бұрын
Thank you ഡോക്ടർ 🙏🙏
@jaisonkunahappan627711 күн бұрын
Very very good message
@malathigovindan303911 күн бұрын
OMG 🙏 super message 👍🌹😊
@sheriljohnson1855Күн бұрын
How to treat Gall bladder polyps in ayur vedha?
@Sarakutty-Carolsong9 күн бұрын
ഡോക്ടറെ ഇതിന്റെ മലയാള പേരൊന്നു പറയാമോ കൊടകൻ ഇലയാണോ ഇതിന്റെ മലയാള പേര് പറഞ്ഞാൽ ഗുണമായി❤️❤️❤️
@VijayaLekshmi-vf3jl11 күн бұрын
Thank you ഡോക്ടർജി ♥️Thanks a lot 🙏
@nasserusman805611 күн бұрын
Thank you so much Dr for your valuable information ♥️👍👍
@peterchemmalakuzhy55779 күн бұрын
Good information. However, it is better to know the pros and cons of eating microgreens before starting. This is what I got when googled - "Taking Precautions. You can consider microgreens safe to eat. But, as with any “raw food”, pregnant women, the elderly, young children, and people with weakened immune systems are at risk of serious illnesses, life-threatening infections, and other complications.
@sakunthalas855011 күн бұрын
Thanku so much. Valuable information. Will follow.