Sreekuty, vedamol, manoj goodfamily, രണ്ടു വീട്ടുകാർ എത്ര സ്നേഹം, ഇത് ഒരു ഭാഗ്യം ആണ് ഗോഡ് bless you🥰എന്നു ഇങ്ങനെ ആക്കട്ടെ 🥰
@arunimaajeesh160816 күн бұрын
♥️♥️♥️♥️♥️♥️ വേദ ക്കുട്ടി യുടെ ഭാഗ്യമാണ് ഇങ്ങനെ കുറെ നല്ല മനുഷ്യ രുടെ നടുവിൽ ജനിക്കാൻ പറ്റിയത്, അടിപൊളി വീഡിയോ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰
@aswajithsumesh490316 күн бұрын
വേദകുട്ടി എത്ര ഭാഗ്യം ചെയ്തത രണ്ടു വീട്ടുകാർ കൂട്ടിനുണ്ട് എൻ്റെ കുട്ടികൾക്ക് രണ്ട് വീട്ടിൽ നിന്നും ഒരു ഉപകാരവും ഇല്ല ഞാൻ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് എനിക്ക് ശ്രീ കുട്ടിയെയും കുടുംബത്തെയും ഒത്തിരി ഇഷ്ടമായി ❤❤
@Ammattu16 күн бұрын
Ente molkkum anganethanneyaaaa
@shinysuresh63715 күн бұрын
ഇങ്ങനെ ഉള്ള കുടുംബങ്ങൾ വളരെ വിരളമാ മോളെ. വിഷമിക്കാതെ. കഞ്ഞുങ്ങൾ പഠിച്ചു മിടുക്കരായി ജോലി ഒക്കെ കിട്ടുമ്പോൾ അവർക്കും നിങ്ങൾക്കും ഒത്തിരി സന്തോഷിക്കാം. God bless u a lot 🙏🏻🙏🏻
@KeerthanaKrishna-y1k സത്യം മോളെ, അത് എന്താണെന്നു മനസ്സിൽ ആകുന്നും ഇല്ല 😭😭
@KeerthanaKrishna-y1k15 күн бұрын
@@shinysuresh637 ethra sneham angot kanichalum rakthabhandhathinu polum oru koorum illa
@Happyfa37916 күн бұрын
ശ്രീ യുടെ അച്ഛൻ 👌🏻👌🏻🥰🥰ഇന്നത്തെ എന്റെ like ശ്രീ യുടെ അച്ഛനും അമ്മയ്ക്കും 🥰🥰
@manjuomanakuttan142616 күн бұрын
ഇതേ പോലെ എല്ലാവരും കൂടി സന്തോഷത്തോടെ മുൻപോട്ടും ഒരുമിച്ചു ജീവിക്കണം. വീഡിയോ കാണുന്നത് സന്തോഷം ❤
@anjaliav93816 күн бұрын
ശ്രീ അവരവർ എപ്പോളും comfort സ്വന്തം vtl arikum, അത് ആരായാലും ഇനി ശ്രീ ആയാലും njan ആയാലും 😊
@hayyan456116 күн бұрын
Kallikadu veedum veettukarum adipoli.... 😊
@rajiantony941316 күн бұрын
Yes. Super cool
@jubyarun357216 күн бұрын
ശ്രീ അത് അങ്ങനെ തന്നെ ആകുകയുള്ളു. നമ്മുടെ സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ നമ്മൾ കൂടുതൽ enegetic ആകും. അതിപ്പോൾ ശ്രീക്കു സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ ഒരു പ്രത്യേക feel അല്ലെ... ഈ സ്നേഹം ഇങ്ങനെ തന്നെ എന്നും നിലനിൽക്കട്ടെ 🙏🏻🙏🏻നല്ല സ്നേഹം ഉള്ള കുടുംബം ആണ് കള്ളിക്കാട്ടു. അത് പോലെ ശ്രീയുടെ വീട്ടുകാരും 🥰🥰എല്ലാവരും നല്ല ഒത്തൊരുമ ഉള്ളവരാണ് 🥰🥰
@varshavenu896116 күн бұрын
എന്തായാലും കള്ളിക്കാട് വിഡിയോസ് എപ്പോഴും ഇഷ്ടം❤അതെ കാറ്റും ഇലകൊഴിച്ചിൽ ആണ് എപ്പോ നോക്കിയാലും ചവർ ആണ്😅എനിക്കും അതെ അങ്ങനെ കരിയില കത്തിക്കാൻ ഭയങ്കര ഇഷ്ടം ആണ്
Hai Sreekutty, Vedhakutty, super vlog. ഇപ്രാവശ്യം വേദകുട്ടി യുടെ vaccation സൂപ്പർ ആയല്ലോ. Tour പോയതിനേക്കാളും കളിക്കാട് അമൂമ്മ യുടെയും അപ്പൂപ്പന്റെ യും കൂടെ നിന്നപ്പോഴാണ് വേദകുട്ടി ക്കു വളരെ സന്തോഷം ആയതു എന്ന് എനിക്കു തോന്നി. എല്ലാപേരും കൂടി വർത്തമാനം ഒക്കെ പറഞ്ഞു food അടിക്കുന്നത് ഒരു പ്രത്യേക സന്തോഷം തന്നെ ആണ്.❤❤❤❤❤❤❤❤❤
@remyasree590116 күн бұрын
കള്ളിക്കാട് വീഡിയോ ഇഷ്ടം ആണ്, എന്റെ വീട്ടിൽ എല്ലാവരും കാണും ശ്രീ കുട്ടിയുടെ വീഡിയോ, എന്റെ 5 വയസുള്ള മോളും കാണും വീഡിയോ
@siljathomas205416 күн бұрын
വേദ കുട്ടിക്ക് എല്ലാം ഒരു രസം. ❤❤. Good. Night. Sree. ❤ Veda kutty. ❤
നമുക്ക് അറിയാവുന്ന ജോലി ചെയ്യുന്നത് നല്ലകാര്യം തന്നെ, എൻ്റെ വീട്ടിലും റബ്ബർ ഉണ്ട്, ചേട്ടൻ നല്ല ആക്ടീവ് ആണ്, ശ്രീകുട്ടിക്ക് കുടുംബത്തിനും നല്ലത് വരട്ടെ .
@soumyakp237416 күн бұрын
ഹായ് ശ്രീക്കുട്ടി എല്ലാവരെയും ഒരുമിച്ചു കൂടിയപ്പോൾ സന്തോഷം ♥️♥️♥️
@joshisanil520716 күн бұрын
നാട്ടു പുറത്തുകാരായ കുറെ നല്ല മനുഷ്യരെ കണ്ടു. അവർ ജീവിതത്തിൽ എങ്ങനെയാണോ അതുപോലെ ഈ വീഡിയോയിൽ കാണാൻ കഴിഞ്ഞു.❤ വേദമോൾ നല്ല മനസ്സിന് ഉടമയാണ്❤
@SafreenaMansooraliКүн бұрын
എല്ലാം വരും നല്ല സ്നേഹം ആണ് അല്ലെ 👍👍👍
@jishavinod151114 күн бұрын
Sreekuttyude bhagyam anu entha sneham ellarkkum sreekuttyude ettante family super♥️♥️🫂
എനിക്കും മുറ്റം അടിച്ചുവാരി കത്തിക്കണം സത്യം 👍🏻🥰🥰❤️same
@dhanyajairaj979116 күн бұрын
ചേച്ചി.. ഇപ്പോ ഡൽഹി ഭയങ്കര തണുപ്പാണ്.. ആലിപ്പഴം ഒക്കെ വീഴുന്നു എന്ന് ന്യൂസ് കേട്ടു.. നിങ്ങൾക്കു ഭാഗ്യം ഉണ്ട്.. ട്രിപ്പ് ഒരു പ്രോബ്ലം ഇല്ലാതെ എത്തിയല്ലോ ❤❤
@Ammu-h8m4e16 күн бұрын
Chettan ayitte oru cooking video cheyyamo ❤
@HajiraAk-p8b16 күн бұрын
Hi sree സൂപ്പർ വീഡിയോ 👍👍❤❤
@alligator267413 күн бұрын
Ottupal edukunna oru video cheyamo
@rajith6616 күн бұрын
നിങ്ങൾ കള്ളിക്കാട് വീട്ടീന്ന് പോകുന്ന കണ്ടിട്ട് എനിക്ക് സങ്കടം വരുന്നതെന്തിനാണാവോ 😂
@aryarkurup418415 күн бұрын
Sreeyude point correct aaada.. Kariyila Ulla time adich vaari thee idunna feel ath vereyaaa... enikkum orupaad ishta
@SreejaSreeja-od9fl16 күн бұрын
Enthu bhangiyulla sthalam sreekutthde bhagyam🥰👍
@SKDas9816 күн бұрын
Gothambu puttu undakkunnath vdioncheyyanam plss
@nandhakishor343516 күн бұрын
ഞാൻ ഇന്ന് സബ് ചെയ്തുട്ടോ. 🥰🥰
@irfanplusonea989215 күн бұрын
Achan amma ❤❤❤
@ummuraheena231215 күн бұрын
Hi👍🏻 സൂപ്പർ വീഡിയോ 👌🏻👌🏻
@vaishnavim963615 күн бұрын
Super ❤super❤
@krupasurya787815 күн бұрын
Hi mam hi vedha good morning 😊😊❤❤
@deepthirajehdeepthirajes16 күн бұрын
Adipoli video ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sreeyude achante kaaryam paranjapoleyaanu ente husbandum rubberinte a to z ellaam ariyaam... Njangal nedumangaadu aanu... Ente husbundum nnnayi rubber tap cheyyum...❤❤❤❤
@remasivadasan310216 күн бұрын
Hi.manoj..sree.molu❤
@aneesasiyad978516 күн бұрын
ശ്രീ നിന്റെ വീഡിയോ അടിക്ട് ആയി ഡാ ഞാൻ 😍😍😍😍
@AswathyAchu-i3g16 күн бұрын
Super video ❤🥰
@aswathyajay199416 күн бұрын
Haiii dear❤❤❤❤
@varshapmzd179515 күн бұрын
Prakash ettanu enda job
@sarikas619716 күн бұрын
You are lucky💚
@kunjan073616 күн бұрын
Sree kallikad achan kidannile anganathe bedsheet ssme enikum und
@rintuabraham16 күн бұрын
Vellarada Anjumarankala avide sheet adikkunna mechine unde nallatha njangal avidanna vaangiyathu 5 yr aayi vechitte oru complaintum illa. New vagunnatha nallathu.pazhayathu vaangallee
@promosentertainment389016 күн бұрын
കപ്പ recipie ഇടുവോ
@Sharu959616 күн бұрын
Deepachechide makkal oke aveda?
@rejishiburejishibu889816 күн бұрын
Sreeee❤️❤️❤️
@Fathima-wt4gd16 күн бұрын
ഹായ് ❤❤
@najumashafeek475516 күн бұрын
Super ❤
@Sujitha-c6j16 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jishach319916 күн бұрын
Super, very touching video.
@Anu-g7t9s15 күн бұрын
Njaggalkk 15 sheetta oruuday ullathu
@museeramuseera543316 күн бұрын
Alla sree kutty pothum beefum same
@aman-ty2pf15 күн бұрын
Kozhikodum beefum pothum vereyanu tto
@AneeshaVisak16 күн бұрын
❤
@llmediacreations448215 күн бұрын
Ente veedu kollam aa but Njn ivide kottoor aanu veedu hus nte Autograph thott fan ayatha five finger's nte innum orkarund athoke oru kalam
@AnithaAnish-sg3jw16 күн бұрын
Ithevida place
@febinsonu456816 күн бұрын
Ente father num unde 2 place ekker kanakkinu rubber estate Avide randu estate lum koode 4 chettan maare sheet adikkan vechekkuanu Njanum childhood avide ellam visit chaithittunde Aa panikkar chettanmaar cheyyunnathum kandittunde But smell karanam pinne poyillA😂 Veetilum avar thanne aanu konduvannu unalkunnathum kettu lettayi velkunnathum ellam Ellam njanum kaanarunde Ipozhum veetil poyal athunde..
@shameersha57116 күн бұрын
Chaechi sugano
@minumerysaji823516 күн бұрын
Anikkum muttam clean aaki thee ettaalee oru samadhanam aakulli😂
@ffkalyan-mc2oh16 күн бұрын
Hi ❤
@PrasannanK.S16 күн бұрын
Hi sreekutty hi vedha hi father
@AshokErankulam15 күн бұрын
Full time vachanam vachanam vachanam vachanam in mathram
@sajnamubas778516 күн бұрын
Jeema aara
@ShahanaNajeeb-w3u16 күн бұрын
Ee vedio kk waiting aayirunnu
@reenas200316 күн бұрын
First ❤
@ushasekhar919216 күн бұрын
👍
@Anu-g7t9s15 күн бұрын
1ennamullo😅
@KeerthanaKrishna-y1k15 күн бұрын
Enikkonnum ente veettl pokane ishtam alla bcz ente ammaykk makkal kochu makkal ennonnum illa only nattukar,bhandhukkal
@febinsonu456816 күн бұрын
Ente daddy ithonnum cheyyillarnnu Gulf karan aalle😂 Ellam panikkar thanne
@nandhakishor343516 күн бұрын
190 ലൈക് ഞാനാണേ 💚💚
@kalyanizz_world16 күн бұрын
Cheemayum sachuvum aranu
@sneha-bk3eg16 күн бұрын
Sreekutty de sisterum husbandum.
@ashabalu906214 күн бұрын
Paavam manoj chettan kuttam parayalle sreeeeeeee.
@suvarnamohan546415 күн бұрын
ഇത് ഉലയൻകോണമല്ലേ. വിധുവിൻ്റെ ചേട്ടത്തിയാണോ
@NiviniviNivi-b5z16 күн бұрын
Ee veettil Gens allaam kilavanmaar ladies allaam looking so young
@DS-ue1pj16 күн бұрын
Aa video edukkunnathinte kurach samayam eduth aa veedinte muttam onnu Adichu vrithi aaki ittude
@kukku2216 күн бұрын
Video kanathe aanu comment idunnath alle😂
@Gopikajijeesh16 күн бұрын
Video muzuvan onn kaanu... Ennitt comment iduu...😂
i see now i am happy all the time to see my sweet girl to sweet my girl i love it all the time to much god is with all of you all the time my sweet family to sweet with god take care all of you all the time with god i am praying all of you all the time in my way i love it so much in my way