For enquiries sreekuttyveda@gmail.com #ourlovestory#sreekutty #malayalamserialactress #cameraman #autograph#serial #happyfamily #lovelife
Пікірлер: 191
@RithinikhiMariya4 ай бұрын
ആരുടെ ജീവിതത്തിൽ ആണ് അല്ലറ ചില്ലറ പ്രശ്നങ്ങൾ ഇല്ലാത്തത് അതെല്ലാം പരിഹരിച്ചു മുന്നോട്ടു പോകുന്നത് അല്ലെ ജീവിതം. പിന്നെ പരിഹരിക്കാൻ പറ്റാത്ത അത്ര വിഷമങ്ങൾ അനുഭവിക്കുന്നവരും ഒരുപാടു ഉണ്ട് അവർക്ക് ഒക്കെ ദൈവം ഒരു തുണ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏. പ്രണയ കഥ മുന്നേ തന്നെ കേട്ടിട്ട് ഉണ്ട് എന്നാലും ശ്രീ പറയുമ്പോ വീണ്ടും കേൾക്കാൻ ഇഷ്ടം ആണ്. സൂപ്പർ ജോഡി സൂപ്പർ ഫാമിലി 👌👌❤️❤️❤️
@RithinikhiMariya4 ай бұрын
🙏
@Achoos_youtube_channel4 ай бұрын
മൊത്തോം പറഞ്ഞില്ല ഒരു ഒരു പൂർണത വന്നില്ല ഡാ. പുള്ളിക്കാരൻ ഇയാളെ നല്ലോണം care chunnundu എന്നും ഒരുപാട് വർഷങ്ങൾ മക്കളും അവരുടെ മക്കളും അപ്പനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും ആയി സന്തോഷത്തോടെ ജീവിക്കാൻ ദൈവം തമ്പുരാൻ ആയുസും ആരോഗ്യവും നൽകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥനയിൽ ഓർക്കാം ❤️
@JOKERVK9694 ай бұрын
നിങ്ങളുടെ രണ്ടു പേരു ടെ യും മനസ്സിൽ നൻമ ഉള്ളതു കൊണ്ടാണ് 🥰 എന്നും സന്തോഷതോടെ ജീവിക്കട്ടെ❤❤❤❤ ശ്രീയുടെ ഫാമിലിയെ ഒരുപാട് ഇഷ്ടം❤️
@LEENAADHI4 ай бұрын
വിവാഹം വരെ ഉള്ള കാര്യം പറയാരുന്നു... ചേട്ടൻ സൂപ്പർ....
@Positive_Vibe114 ай бұрын
എന്റെ husband extravert ആണ്.. ഞാൻ introvertum ബട്ട് രണ്ടാൾക്കും പെട്ടന്ന് ദേഷ്യം വരും
@arunimaajeesh16084 ай бұрын
കല്യാണം വരെ ഉള്ള കാര്യങ്ങൾ പറയാമായിരുന്നു ശ്രീക്കുട്ടി കേൾക്കാൻ നല്ല രസമുണ്ടായിരുന്നു ♥️♥️♥️♥️♥️
Nalla rasand ningade love story kelkkan🥰. Nik chechine pande vallya ishtaa..ipo chettanem.... Chettanum ini videosl active aakanm.. Enn chettan fan😌😊
@rajith664 ай бұрын
സത്യം പറ ശ്രീ താൻ രണ്ടു ദിവസായിട്ട് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ എന്താ ചെയ്തേ ❤❤❤
@museeramuseera54334 ай бұрын
Nannay vellam kudichaal madhi😊
@rahulradhalayam4 ай бұрын
I think sree de ettan ulla videos ellam sree bhayankara energetic and beautiful aarikum❤
@funwithdevalakshmi4 ай бұрын
Pregnancy delivery story koodi parayane chechi 😊
@SafwanSafwan-og4lm4 ай бұрын
Veda കുട്ടി അച്ഛനെ പോലെ തന്നെ ❤❤
@neethususanthomas52114 ай бұрын
ശ്രീക്കുട്ടി നിങ്ങളുടെ lovestory ഇപ്പോൾ കേട്ടത് മ്മ്മ് കൊള്ളാട്ടോ ഇഷ്ടപ്പെട്ടു 👍🏼👍🏼😍😍 കുറ്റം കണ്ടുപിടിക്കാൻ, അത് പറഞ്ഞ്ഹു നടക്കാനും ആളുകൾ ഇഷ്ടംപോലെ കാണും mind ചെയ്യണ്ടാട്ടോ ഇതുപോലെ സന്തോഷാമായിട്ടു അടിച്ചുപൊളിച് പോകു 🙏🏼🙏🏼😍😍👍🏼👍🏼
@soumyamomworld87643 ай бұрын
ശ്രീയുടെ പറച്ചിൽ കേട്ട് ചിരിച്ചു മടുത്തു
@itsmePonnu1274 ай бұрын
Sreekutty bhagyavathiyanu. എന്റെ life nere thirichanu. God bless you aniyathy kutty. By clt
@shruthymenon26823 ай бұрын
നിങ്ങൾ തമ്മിൽ എത്ര age difference ഉണ്ട്...?
@dhanyajairaj97914 ай бұрын
Yesss❤️ ipo chettan camera kku mugham tharunnd🥰 inii chettan video edukkunna tym varum👍
@ahsreekrishnanayalur279710 күн бұрын
Sree kutty was blushing when narrating her love story ❤
@lakshmilachu39584 ай бұрын
നമ്മൾ ജനിക്കുമ്പോൾ തന്നെ ദൈവം നമുക്ക് വേണ്ടി എല്ലാ കാര്യങ്ങളും തീരുമാനിക്കും ചേച്ചി പോയെടുത്തു എല്ലാം ചേട്ടൻ വന്നത് ചേച്ചി യുടെ പാർട്ണർ ചേട്ടൻ ആണെന്ന് ദൈവം തീരുമാനിച്ചിരുന്നു. ❤❤❤
Ith love story thudagitathalle ullu complete ayitilla.. first propose cythath, pinne premich nadannath kalyanam pinnathe karyagal agane ellam parayande..അതല്ലേ njagalk കേൾക്കേണ്ടത്..pz sreekutty നല്ലൊരു വീഡിയോ ചെയ്യ്
@shynimv36964 ай бұрын
Sree kuttiyude genuine character aanu
@RamseenaRamsii-q2p4 ай бұрын
Nthina anghne poye.....veetkarod parnj sammadichillengil alle povendath
@Aswathyn34 ай бұрын
You are lucky ith pole oru life ellarkum kitanonum illa whether its love or arrange mrg. Chilapo veetukar decide cheythalum ingane nalla life kitanam enn illa. Chettan oru real personality aan thonitund
@princeofpersia30074 ай бұрын
പ്രണയം one side aayi kondu nadakkunna enik ith motivation😁❤️...
@jollygeo79484 ай бұрын
അടിപൊളി ശ്രീക്കുട്ടി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sreedeviammu3 ай бұрын
Own വോയിസ് വീഡിയോ ആയി ♥️സ്റ്റോറി പറഞ്ഞു എങ്കിൽ കുറച്ചു കൂടി സൂപ്പർ ആയേനെ. ഇത് സ്റ്റോറിയും ശ്രദ്ധിക്കണം ഷോപ്പിംഗും ശ്രദ്ധിക്കണം 😀
@sarithasr29384 ай бұрын
Love story flowersil channelil kandayirunnu, Pears soap veendum edutho, veeetil kure iripille, oru videoyil kandayirunnu :)
@karthikashaiju61754 ай бұрын
Pears soap njanum sradichu
@dhanyajairaj97914 ай бұрын
Chilarude character angnya chechii ithiri deshymm k thonnum namukk.. Ipo chettanem chechine pole thanne njnglkk ishtanuu🥰🥰 vedhakutty nem.. Ingne thanne orupad varshangl jeevikktte🙏🥰
@sandra-vfc4 ай бұрын
Introvert anelum nammada chechi set akkiyilley🫣❣️
@danya5615Ай бұрын
Sreekutty jeevitham munnottu pokan vendi eswaranodu prathikam
@anuthomas20974 ай бұрын
Sandoshavum samadanavumundo engil ellamayi❤
@AH-tq5zv4 ай бұрын
Ente husbandum introvert aan. But nalla sneham aan. Chechiyude love story super❤
@shynicv89774 ай бұрын
Love story അടിപൊളി 👍👍👍🔥🔥🔥
@Indhu-iv1bd4 ай бұрын
Delivery story parayo plsss
@നീതുന്4 ай бұрын
ഏട്ടൻ സൂപ്പർ
@febinsonu45684 ай бұрын
Athe randuperum ennum happy aayittirikkenam❤❤❤ Ettan powli alle..nice jodi ..I like it yaar Dubai verunnundo kanan aayirunnu😊
@vismayasathyan74434 ай бұрын
Chechi delivery story parayamo
@gayathrishithin40474 ай бұрын
❤❤❤ cute love story sree🥰
@riyasuraj23204 ай бұрын
Super ❤ ennum ingane thanne happy aayi pokatte life ..best wishes ❤❤
@ShamnaShafi-io3ui4 ай бұрын
Sree delivery story koode parayo
@user-bl6jm4wh4x4 ай бұрын
Eppo vedeo nannavunnundu.
@jishavinod51824 ай бұрын
Ente husband enghane aanea pakshea complete family man ennikum ethupolea oru mole aa njanghal happy aayite pone parayunnavar parayatea
@sandra-vfc4 ай бұрын
Njan ketitund flowers oru kodiyil. Love story kelkan oru feel alley. Njanum love mrg anu
@rekhasarath22024 ай бұрын
Enik sree de ഏറ്റവും ഇഷ്ട്ടപെട്ട video ആണ് ഇതു.
@Sandeep_Nair564 ай бұрын
Chechii regular viewer here ❤❤❤❤. Can you please explain after marriage engane aayirunu husband house il enn.. bcz chechi marriage kaynju husband house alle poyath… avar ee marriage support aaruno?? Plz i watched ur all videos.. ithum koode parayu.. also detail aayi love cheytha time le karyangal paryuo plzzzzzzz plzz plzz
@pranavyasajan99194 ай бұрын
Next baby plan ille?
@ജീനാ-ഢ8ധ4 ай бұрын
Hai sreekutty....❤❤coment ചിലപ്പോൾ ഇടാൻ കഴിയാറില്ല എങ്കിലും ശ്രീക്കുട്ടിടെ ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്ന ഒരാള് ആണ് ഞാൻ
Ente kuttikkalathu njan Asianet il ningalude serial ennum kanumayirunnu,njan athinte katta fan ayirunnu. Adhyam kurachu month serial poli ayirunnu. Pinne serial bore ayi.But sreekutty nalla cute ayirunnu athil.Autograph serial
Super . Nteyum love mrg aanu 12 yr aavunu mrg kazhinjit
@Sree-vx3xz4 ай бұрын
Hi chechi super ❤❤❤
@arunpoornima20174 ай бұрын
Live video pole chyyarun,shopping vere edarun❤
@jjjishjanardhanan95083 ай бұрын
Age difference etraya ningalude
@sunibiju76044 ай бұрын
Sree karkkidakam alle tvm nalambalam darshanam ille pokunnille poyi vlog cheyyu
@durgatraj2934 ай бұрын
Same pinch sree... ഈ കഥ തന്നെ ആണ് എനിക്കും പറയാൻ ഉള്ളത്... പക്ഷേ രണ്ടു വ്യത്യാസം ഉണ്ട്.. ഒന്ന് എന്റെ ഏട്ടൻ ഇത്രയും ദേഷ്യകാരൻ അല്ലായിരുന്നു.. പക്ഷേ ഞാനും ആയിട്ട് കട്ട ഉടക്ക് ആയിരുന്നു.. പിന്നെ വീട്ടിൽ ആരോടും പറയാതെ ഞങ്ങൾ ഇറങ്ങി പോയില്ല.. വീട്ടിൽ പറഞ്ഞു വീട്ടുകാരെ കൊണ്ട് നടത്തി എടുത്തു... ഞാൻ അങ്ങനെ കൊല്ലത്തു നിന്നും മലയിൻകീഴുലേക് ചേക്കേറി... Since 5 years... ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ആയി ഞങ്ങളും മുന്നോട്ടു പോകുന്നു....❤❤❤❤❤
Steekuty yes like this my family it,s long 23 years
@NisaUmmar4 ай бұрын
Love story kolaam❤❤.ennum santhoshathodayum,senhathodayum,ayussum arogiyavum daivam variyum koriyum tharattae.angrahikattae.nallaoru ponnumolayum husbandinayum kittiyallo.athilappuram ene enthonne venam nangala sreekutty Ammaya eduthe parayatherikaan pattathella husenta mother.soopeerrrrr.enakkangalum pinnakkangulm ondankilae sugamullu sreeeeeekutttttyyyy.aarum kannu vaikathaerikattae❤❤❤❤❤❤❤oru hai parayaan nan paranitte mind cheithittella.adutha videosil eneki hai parannaal mathi.plssss Enta name Nisa
@deepthydenny28504 ай бұрын
Good family ❤
@athulyaathuz11834 ай бұрын
🙌🏻🧿❤️
@DhanyaP-m1n4 ай бұрын
🥰🥰🥰
@AryaDevu-k4d4 ай бұрын
Hi chechi
@aleenajoy38054 ай бұрын
veetil entha samathikandirunne
@bhagatandadiablock4487Ай бұрын
🥰hai
@ayaansmiley85924 ай бұрын
Hi sree
@Shaki786-n2i4 ай бұрын
Hii sree ❤❤
@geethats45254 ай бұрын
Mol drishti chutti ettolu
@Jayaramdude4 ай бұрын
ഈ ജിഗർ തണ്ട shop എവിടെയാണ്? pls reply
@sreekutty4 ай бұрын
Bakery
@Devikaaanair64 ай бұрын
Chechi conceive ayapo olapo .. experience and delivery story please