ഹൃദയം കൊണ്ട് സംസാരിക്കുന്ന ഈ പച്ചമനുഷ്യനെ ഒരുപാട് ഇഷ്ടപ്പെട്ടു 👍
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@ബെൻനരേന്ദ്രൻ-ച4ഷ3 жыл бұрын
സത്യം
@radhakrishnans45293 жыл бұрын
ശരിയാണ് പച്ച മനുഷ്യൻ 🥰🥰🥰
@hemanththayyil67743 жыл бұрын
അതെ നല്ല ചിരിയോട് കൂടിയ സംസാരം ഇഷ്ട്ടപ്പെട്ടു 😍😍😍😍😍😂😂😂😂
@pjroy50523 жыл бұрын
@@SAVAARIbyShinothMathew LMSW v/s LCSW
@narayanankuttymenon98114 жыл бұрын
ഞാൻ കണ്ട ഏറ്റവും ലളിതനായ അമേരിക്കൻ വാസിയായ കേരളീയൻ.. എനിക്ക് ഇദ്ദേഹത്തിന്റെ അവതരണ ശൈലിയും ആഖ്യാനത്തിലെ സത്യസന്ധതയും ഒരുപാട് ഇഷ്ടമായി. യാതൊരു വിധ ജാഡയും പൊങ്ങച്ചവും ഒന്നുമില്ലാത്ത വളരെ വളരെസാധാരണക്കാരനാണ് ഇദ്ദേഹം..
@SAVAARIbyShinothMathew4 жыл бұрын
Thank you!
@Rajiv812794 жыл бұрын
Woww....! gud keraliyan....👍😀
@vishnueb31724 жыл бұрын
അതെ
@sr.leenaantony24094 жыл бұрын
J
@narayanankuttymenon98114 жыл бұрын
@@sr.leenaantony2409 😁
@Lead7683 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം 💯%ശരിയാണ്.പത്തനംതിട്ടയിലെ ഒരു മലയോര ഗ്രാമത്തിൽ നിന്നു പഠിക്കാനായി 18 വയസ്സിൽ ബാംഗ്ലൂർക്ക് വണ്ടി കയറിയ ഞാൻ,ഇംഗ്ലീഷും ഹിന്ദിയും പഠിക്കാനുള്ള ആഗ്രഹത്തിൽ പാട്ടുകളും സിനിമകളും കാണാൻ തുടങ്ങി.ഭാഷ പഠിക്കാനുള്ള എല്ലാ അവസരവും ഉപയോഗപ്പെടുത്തി.ഇപ്പോൾ 31വയസ്സുള്ള എനിക്ക് അത്യാവശ്യം ഇംഗ്ലീഷും വളരെ നന്നായി ഹിന്ദിയും സംസാരിക്കാൻ കഴിയുന്നുണ്ട്.സിനിമ കണ്ടു നന്നായി തമിഴും പഠിച്ചു.മലയാള ഭാഷകൊണ്ടു കേരളത്തിന് പുറത്തു ഒരു പ്രയോജനവുമില്ല എന്നൊരു തിരിച്ചറിവും ഉണ്ടായി.
@seemaug71112 жыл бұрын
😄😄
@kripakrishnan9612 жыл бұрын
Malayalik keralathil mathre vilayullu..
@babithap28102 жыл бұрын
Sathyam njan ennu hindi orupad sangadapedunud
@selbinthomas37662 жыл бұрын
☺😊
@lakshmistudio5202 жыл бұрын
kzbin.info/www/bejne/ime4eoJoqdOksLc
@arunvijayan4u4 жыл бұрын
എന്ത് രസമാണ് നിങ്ങളുടെ സംസാരം കേട്ടിരുന്നു പോകും
@rajayeshumediamission3 жыл бұрын
കുറെ ചവർ വീഡിയോ ഇടുന്ന യൂട്യൂബർ മാരെ കാളും എത്രയോ പ്രയോജനമുള്ള ഒരു യൂട്യൂബ്റാണ ഇദ്ദേഹം.... Great work.. സ്നേഹം മാത്രം
@SAVAARIbyShinothMathew3 жыл бұрын
Thank You
@KL-ht3oi4 жыл бұрын
English മലയാളികളോട് സംസാരിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്, നമ്മൾ english സംസാരിക്കുമ്പോൾ ഒട്ടും അറിയാത്തവൻ പോലും പുച്ഛം അടിക്കും 😂😂😂
@SAVAARIbyShinothMathew4 жыл бұрын
😂👌🏻
@bozenjobin4 жыл бұрын
Y English to Malayali, malayalikalodu malayalathil pore.
@muhammadroshin7554 жыл бұрын
@@bozenjobin മലയാളം അറിയാഞ്ഞിട്ട് എൻദെയ് 😃😃😃😏
@muhammadroshin7554 жыл бұрын
@@bozenjobin സർ ഇപ്പോൾ ഏത് ഭാഷയില ചോദിച്ചേ? അത് മലയാളo ആണോ അതോ ഇംഗ്ലീഷോ? 🖕🖕🖕🖕typical മലയാളി, 💩
@alenvs2334 жыл бұрын
Serikkum 😁👍🏻
@aarunivinayak86344 жыл бұрын
നിങ്ങളുടെ സംസാരം അസൂയകരമാം വിധം സരളവും വ്യക്തവും സ്ഫുടവുമാണ്.. 👍🏼👍🏼
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@arunraja77394 жыл бұрын
അതെ ഒരു വിജ്രമ്പിച്ച രീരി തന്നെയാണ്
@travellove11523 жыл бұрын
@@arunraja7739 😂
@lakshmistudio5202 жыл бұрын
kzbin.info/www/bejne/ime4eoJoqdOksLeej
@aromalhari5501Ай бұрын
Very true
@sureshsundharan19624 жыл бұрын
ചേട്ടന്റെ ഉള്ളിൽ ചേട്ടൻ പക്കാ മലയാളീയും അമേരിക്കൻസ് മുമ്പോട്ട് വെക്കുന്ന നയം നല്ല രീതിയിൽ ഉൾക്കൊണ്ടു ജീവിക്കുന്ന് 👍👍👍👏👏👏👏👏👏👍💐💐💐💐
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@afsal_br4 жыл бұрын
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ തന്നെ confidence കിട്ടുന്നുണ്ട് 💯
@mohammedshelbi2653 жыл бұрын
💞👍.... നമുക്ക് സംസാരിക്കാൻ ഉള്ള മാധ്യമം മാത്രം ആണ് ഇംഗ്ലീഷ് ഇംഗ്ലീഷ് അറിയാവുന്നവർ സംസ്കാര സമ്പന്നരും അല്ല.. Luv u bro...
@delinsworld50713 жыл бұрын
GOODjosephVt
@lakshmistudio5202 жыл бұрын
kzbin.info/www/bejne/ime4eoJoqdOksLc..
@indian63464 жыл бұрын
താങ്കളുടെ വിവരണവും ചെറുപുഞ്ചിരിയും വളരെ ഹൃദ്യമാണ്.
@SAVAARIbyShinothMathew4 жыл бұрын
Thank You 😊
@sujikp3544 жыл бұрын
M
@princeworld14624 жыл бұрын
Athukondan njn subscribe cheithad😍
@babithajacob5813 жыл бұрын
👍
@aromalhari5501Ай бұрын
True
@vimalakumari6425Ай бұрын
ഒരുപാട് ഇഷ്ടമായി മലയാളം മാത്രം സംസാരിക്കുന്ന വ്യക്തി വളരെ വളരെ നല്ലത് വിദേശത്തുള്ള ഒരക്ഷരം പോലും ഇംഗ്ലീഷ് മലയാളത്തിൻറെ ഇടയ്ക്ക് കയറി വരാത്ത വ്യക്തി
@Kalkkiiiiiiiii2 жыл бұрын
ചേട്ടൻ പൊളിയാണ്, പച്ചയായ ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ❤❤❤
@SAVAARIbyShinothMathew2 жыл бұрын
❤️🙏
@TRAVELSTORIESBYVINCENT2 жыл бұрын
നിങ്ങളുടെ എളിമയാണ് നിങ്ങളുടെ വിജയം 🌹🌹🌹
@yasirthachanna54864 жыл бұрын
നിങ്ങൾ എളിമഉള്ള ഒരാൾ ആണ് അത് കൊണ്ടു നിങ്ങൾ ഉയരങ്ങളിൽ എത്തും
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@jamesrapheal97323 жыл бұрын
ഈ പച്ച മനുഷ്യന് ഹൃദയം കൊണ്ടൊരു സല്യൂട്ട്
@shamrazshami26554 жыл бұрын
നിങ്ങൾ അടിപൊളി മനുഷ്യനാണ് ബ്രോ . ഐ ലൈക്ക് ഇറ്റ്. നല്ല അവതരണം ഇനിയും തുടരുക . All the best
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@lulu_koduvally4 ай бұрын
2024 kanunnavar undo😂
@Sreejithp032 ай бұрын
ഇല്ല. ആരുമില്ല
@D3likes2 ай бұрын
Ya🥰
@D3likes2 ай бұрын
😂
@jijishanil5222 ай бұрын
😂😂
@jojog12112 ай бұрын
😂
@arunnairadanchery21284 жыл бұрын
Clarity of thought, clear pronunciation and clean language. These are the 3 things which set you apart.
@SAVAARIbyShinothMathew4 жыл бұрын
Thank you 🙏
@artist60494 жыл бұрын
ഇത്രേം നാളും ഇംഗ്ലീഷ് സംസാരിക്കണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാൽ ഈ വീഡിയോ കണ്ടശേഷം ധൈര്യമായി.
@SAVAARIbyShinothMathew4 жыл бұрын
Thank you 🙏
@ajeesh24544 жыл бұрын
Walmart il പോയി സാധനം വാങ്ങിച്ചു റിട്ടേൺ ചെയ്യാൻ പോയപ്പോൾ അവിടുത്തെ സ്റ്റാഫ് എന്തോ പറഞ്ഞപ്പോൾ ചിരിച്ചു കാണിച്ചിട്ട് താങ്ക് യൂവും പറഞ്ഞിട്ട് റൂമിൽ വന്നപ്പോൾ റൂം മേറ്റ് എന്തായി എന്ന് ചോദിച്ചു ഞാൻ പറഞ്ഞു അവർ റിട്ടേൺ accept ചെയ്തില്ല എന്ന് പറഞ്ഞു. എന്നെ വിശ്വാസം ഇല്ലാത്തതു കൊണ്ട് തന്നെ അവൻ എന്നെയും വിളിച്ചോണ്ട് പോയപ്പോൾ ആ മദാമ്മ അമ്മച്ചി പറഞ്ഞത് ബില്ല് കാണിക്കാൻ ആയിരുന്നു അവൻ എന്റെ കയ്യിൽ ഉണ്ടാർന്ന ബില്ലും വാങ്ങി കൊടുത്തു കണ്ണ് പൊട്ടുന്ന തെറിയും വിളിച്ചു ഇറങ്ങിയത് ഞാൻ ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു. (3 വർഷം മുൻപ് )ഇപ്പോൾ ഇംഗ്ലീഷ് ഒക്കെ ചവറു പോലെ വെച്ച് കാച്ചാം....
@rinumanuel66864 жыл бұрын
ഇങ്ങള് പുലിയാ...... english literature എടുത്ത ഞാൻ ഇവിടെ ബ ബ്ബ ബ്ബാ അടിക്കുവാ.... ഇനിയൊരു കൈ നോക്കട്ടെ 😂
@sunshinesunshine25144 жыл бұрын
Rinu manuel ഞാനും ഇതേ അവസ്ഥയിൽ ആണ്. English literature ആണ് എടുത്തത്.ഇതേ അവസ്ഥ ഞാൻ മാത്രമേ ഉള്ളു എന്നാണ് വിചാരിച്ചത്.
@sindhuthannduvallil88554 жыл бұрын
Paranjal thettumo Anna ulfayam matti samsarikkuka.ellam ariyunna arumilla e bhumiyil Best of luck
@akshayaakshyavrindh4 жыл бұрын
English literature um MSW um padcha Al Njaaan
@Chakzchakz27274 жыл бұрын
Njnum same avasthayil ....
@zangreal85874 жыл бұрын
എന്റെ കാര്യം പ്രത്യേകിച്ച് പറയണ്ട😆😁😁
@TALESOFAMALAYALI4 жыл бұрын
ഒരുപാടു പേര് പറയാൻ സെമിനാറുകൾ എടുക്കുന്ന കാര്യമാണ് ചേട്ടൻ 10 മിനുട്ടിൽ പറഞ്ഞത് . നിങ്ങളുടെ ടോപിക്സ് നമ്മൾ ആരോടെങ്കിലും പറയാൻ വിചാരിച്ചതോ അല്ലെങ്കിൽ കേൾക്കാൻ ആഗ്രഹിച്ചോ ആരിക്കും ...THANKS FOR SHARING !!!
@asansenglish-yourenglishma20254 жыл бұрын
kzbin.info/door/gozofx8qd_tRkZusbXnsqg
@crunchiebitzzz31513 жыл бұрын
Hello.sir.Avideninnum.cash,Ayachal.Anginekittum
@crunchiebitzzz31513 жыл бұрын
Onnu.parajutharamo
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@somarajank-v3t16 күн бұрын
ലോകത്തിലെ ഏറ്റവും സങ്കീർണവും സമ്പുഷ്ടവും ആയതാണ് മലയാള ഭാഷ.🎉🎉🎉
@Moulanaevent Жыл бұрын
എൻറെ ജീവിതത്തിൽ ചില കാര്യങ്ങളിൽ ഒരുപാട് വേദനിക്കുകയും വിഷമിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ അതിപ്പോൾ കുറച്ചുനാളുകളായി എന്നെ വല്ലാതെ അലട്ടുന്നു; ഉള്ളത് പറയാമല്ലോ ഒരുദിവസം ശരാശരി ആറു മണിക്കൂറെങ്കിലും ഞാൻ ഫോൺ യൂസ് ചെയ്യാറുണ്ട് സോഷ്യൽ മീഡിയയിലെ പല പ്രോഗ്രാമുകളും കാണാറും കേൾക്കാറുണ്ട് മോട്ടിവേഷൻ ക്ലാസും പല പല ചാനലുകളും കാണാറുമുണ്ട് പക്ഷേ ഇപ്പോൾ കുറച്ചു മാസമേ ആയിട്ടുള്ളൂ നിങ്ങളുടെ വീഡിയോ ഞാൻ കണ്ടു തുടങ്ങിയിട്ട് ഞാൻ സത്യസന്ധമായി പറയുകയാണ് നിങ്ങളുടെ വീഡിയോസ് കാണണമെന്നില്ല നിങ്ങളുടെ മുഖം കണ്ടാൽ തന്നെ വല്ലാത്തൊരു സമാധാനവും ഒരുപാട് ആശ്വാസവും മുന്നോട്ടു ജീവിക്കാൻ ഒരുപാട് പ്രതീക്ഷയും ഊർജ്ജവും എന്തെന്നില്ലാത്ത സമാധാനവും ലഭിക്കാറുണ്ട് പിന്നെ നിങ്ങളുടെ വീഡിയോ അത് വേറെ ലെവൽ തന്നെയാണ് നിങ്ങൾ അവതരിപ്പിക്കുന്ന ശൈലി അത് ഞാൻ മറ്റൊരാളെയ കണ്ടിട്ടില്ല നിങ്ങളുടെ വീഡിയോസ് പലർക്കും ഊർജ്ജവും എനർജിയും സന്തോഷവും സമാധാനവും റിലാക്സ് നൽകുന്നതാണ് എൻറെ രീതിയിൽ പറഞ്ഞാൽ നിങ്ങൾ ഒരു മരുന്നാണ് പലർക്കും പല ജീവിതത്തിലും പല ജീവനും നേരിട്ട് കാണണം എന്നുണ്ട് അതിനു ദൈവം അനുഗ്രഹിക്കട്ടെ
@rajah13674 жыл бұрын
സാധാരണക്കാരുടെ മനസു അറിയുന്ന താങ്കൾ ഒരു യഥാർഥ മനുഷ്യനാണ്...
@NiftyLevel-BN4 жыл бұрын
😢...😁
@shamseervm12494 жыл бұрын
ഞാൻ പഠിച്ചത് ഒരു നാട്ടിൻ പുറത്തെ ഗവണ്മെന്റ് സ്കൂളിൽ ആണ്, ഇംഗ്ലീഷ് ആദ്യമായി കേൾക്കുന്നത് നാലാം ക്ലാസ്സിൽ, എട്ടാം ക്ലാസ്സ് വരെ പരീക്ഷ ക് 6--8 മാർക്ക് കിട്ടി ഇംഗ്ലീഷിൽ,10ൽ കഷ്ടിച്ച് ഇംഗ്ലീഷ് സെക്കന്റ് 14, ഇംഗ്ലീഷ് ഫസ്റ്റ് 7 മാർക്ക് 😃കഷ്ടിച്ചു ജയിച്ചു..... ഇപ്പോൾ ഗൾഫിൽ ആണ്,2year US എംബസി യിൽ വർക്ക് ചെയ്തു.... അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം പിടിച്ചു നിൽക്കാൻ 😃..... എല്ലാം ഗൾഫിൽ വന്നതിന് ശേഷം കേട്ട് പഠിച്ചത്... ഇപ്പോൾ സ്പെയിൻ എംബസി യിൽ വർക്ക് ചെയ്യുന്നു.....😄😄😄
@aruntechy93803 жыл бұрын
sremichal nadakathathu ayitu onnumilla
@asharatheesh69045 күн бұрын
🎉🎉
@gopinath-kd2xs2 ай бұрын
2024 October il കാണുന്നവരുണ്ടോ
@jayadevanmv92342 ай бұрын
Yes
@shynisumesh7442 ай бұрын
Yes
@robinkuttiyil2 ай бұрын
👍
@JomonJose-d8t2 ай бұрын
Yes
@dennisjames97982 ай бұрын
👍
@lidhiyakr18644 жыл бұрын
ഇടയ്ക്ക് മമ്മൂക്കയുടെ ഡയലോഗ് പൊളിച്ചു 😆😆😆😆
@manuprasannan31814 жыл бұрын
😃😃😃
@abgeorge28663 жыл бұрын
I have an english literature background. Later moved to visual communication and then management. From kerala and have now spent time in 4 countries for various periods of time due to the nature of my job. I have a few suggestions to add. 1. Avoid thinking in Malayalam and then translating it to english in real time. When living in an English speaking country, start thinking in English. This helps shape your mindset which is the backbone of linguistic capability. 2. Read books. This is what saved me. I was a voracious reader from childhood. Sentence formation happens almost subconsciously if you read. No need to study grammar. 3. Watch loads of English movies to grasp the common man's street language. This is what people speak. 4. Hang around with all types of people and talk in English as much as possible. Practice well.
@dhanyanijish8175 Жыл бұрын
Can you suggest some books
@lekshmig8322 Жыл бұрын
Thanks
@emiljef562 ай бұрын
This is the same thing he talked throughout his video. English communication skills can be developed in many ways according to individual taste, working and living background and personality. It’s never been limited to reading or watching movies.
@srajukkv78864 жыл бұрын
നിങ്ങൾ നല്ല മനുഷ്യൻ ആശംസകൾ
@Canadamalayale4 жыл бұрын
💯 ശരിയാണ്. താങ്കളെ പോലെ msw കഴിഞ്ഞ് കാനഡയിൽ ഇംഗ്ലിഷ് കേട്ട് കിളി പോയി പലപ്പോഴും നിന്നിട്ടുണ്ട്..
@b4media124 жыл бұрын
bro canada aano uk aano msw kooduthal scope ullath
@lintojohn95534 жыл бұрын
MSW nalla scope undo medical psychiatry and community development ano kooduthal scope ullath
@Newnewnew234 жыл бұрын
Plz replay
@nejeebmullappalli70394 жыл бұрын
MSW എവിടുന്നു കഴിഞ്ഞു
@marythomas1654 жыл бұрын
@@b4media12 entha reply kittathe😞enkum same doubt und
@Lead7683 жыл бұрын
തെറ്റാണെങ്കിലും മടികൂടാതെ ഏതു സായിപ്പിനോടും ഇംഗ്ലീഷ് സംസാരിക്കാൻ തമിഴനാണ് മുന്നിൽ.ഈഗോ മാറ്റി വച്ചാൽ ആർക്കും ഇംഗ്ലീഷ് എളുപ്പത്തിൽ പഠിക്കാം.
@Jojitphilip4 жыл бұрын
വളരെ നല്ല അവതരണം. താങ്കളുടെ എല്ലാ വിഡിയോകളും ഒന്നിനൊന്നു മെച്ചം
@SAVAARIbyShinothMathew4 жыл бұрын
Thank You 😊
@abhisarts10992 жыл бұрын
ചേട്ടൻ പറഞ്ഞത് എല്ലാം ശരിയാണ്. മലയാളം മീഡിയത്തിൽ പഠിച്ചിട്ട് ഞാൻ ഈ ബാംഗ്ലൂർ വന്ന് കുറച്ചു കഷ്ട്ടപെട്ടു. ഇപ്പോൾ ഒരുവിധം പിടിച്ചു നിൽക്കുന്നു . കേൾക്കാൻ രസമുള്ള സംസാരം.. 😊
@adamkeshuadamkeshu83454 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ ശബ്ദം പോലെ തോന്നുന്നു.... നന്നായിരുന്നുട്ടോ, വീഡിയോ 👍👍
@SAVAARIbyShinothMathew4 жыл бұрын
Thank You 😊
@Radeyash4 жыл бұрын
Seriyanu, Enikum thonni,
@mayatony11693 жыл бұрын
ഷാൻ ജിയോയുടെ (യൂട്യൂബിൽ പാചക ചാനൽ ഉള്ള )സൗണ്ട് പോലെ ഫീൽ ചെയ്തു.
@sayyidaliakt75193 жыл бұрын
പുഞ്ചിരിയും ഹൃദയം തുറന്നുള്ള സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു .... താങ്ക്യു സർ
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@devussharmi66764 жыл бұрын
വളരെ നല്ല മോട്ടിവേഷൻ... ഒരുപാട് നന്ദി..
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@SabuVargheseOfficial3 жыл бұрын
നല്ല രീതിയിലുള്ള അവതരണമാണ് താങ്കളുടേത്. ഒട്ടും മടുപ്പില്ലാതെ മുഴുവനും കണ്ടിരിക്കാൻ തോന്നും വിധം ഓരോ കാര്യങ്ങളും വിശദമായി വിവരിക്കുന്നു. Keep it up...
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@rajivc49884 жыл бұрын
ശരിക്കും നിങ്ങൾ പറയുന്ന ഒട്ടുമിക്ക കാര്യങ്ങൾ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത താണ്. Congrats keep it up.....
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@Chin51604 жыл бұрын
ഇഷ്ടമായി.. വളരെ സ്പഷ്ടമായ സംസാര രീതി.. ലളിതമായി അവതരിപ്പിച്ചു സാധാരണക്കാര്‍ക്ക് വേണ്ടി.. Subscribe ചെയ്യുന്നു
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@toberfour65554 жыл бұрын
Realistic talk ... informative...no one can be perfect without mistakes.. thanks for the video
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@shanoosroom2 жыл бұрын
"എന്നോട് സഹായത്തിനു വന്നവർ എന്നെ സഹായിക്കുന്ന അവസ്ഥ ആയി.. " 🤣🤣🤣
@shekharajeev183 жыл бұрын
എത്ര സിമ്പിൾ ആയി ..മനോഹരമായി സംസാരിക്കുന്നു...മലയാളം എന്ന ശ്രേഷ്ട ഭാഷയെ മാറ്റി നിർത്താതെ..ഇംഗ്ലീഷ് ഭാക്ഷ കൈകാര്യം ചെയ്യുന്ന വിധം...ഒരുപാട് സന്തോഷം കേട്ടപ്പോൾ 👌
@anoopaju16974 жыл бұрын
സൂപ്പർ..👌 നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല ഇൻഡ്രസ്റ്റിംഗ് ആണ്
@SAVAARIbyShinothMathew4 жыл бұрын
Thank you 🙏
@wish_nu_vikraman924 жыл бұрын
ഓർമ്മ വച്ച നാൾ മുതൽ ഉള്ള ഒരു ആഗ്രഹം ആണ് ഒന്ന് അമേരിക്ക പോകണം എന്ന്... ഒരേ ഒരു ആഗ്രഹം
@samyakrailways2 жыл бұрын
Enikum🇺🇸💖
@shafeeque8182 жыл бұрын
✌️പൊക്കോ
@arunkp4956Ай бұрын
@@samyakrailways എനിക്കും
@MuhammedKLM4 жыл бұрын
A great lesson to all those who have been struggling for years to learn english.
@SAVAARIbyShinothMathew4 жыл бұрын
Thank You 😊
@balakrishnank20623 жыл бұрын
ഇംഗ്ലീഷ് നോടൊപ്പം ഇനി ചൈനീസ് കൂടി പഠിക്കേണ്ടിവരും ഇനിയുള്ള കാലം അവരുടേതാണ്
@darkslider80343 жыл бұрын
അവര് വേണോങ്കി ഇംഗ്ലീഷ് പഠിക്കട്ടെ അതല്ലേ heroism പിന്നെ educated അല്ലാത്ത അവന്മാരെ ആര് convince ചെയ്യുന്നു 😂
@reshmaraveendran69933 жыл бұрын
ഏട്ടാ.... ഇഷ്ട്ടായി 😍😍നല്ല അവതരണം.. അതിലേറെ ആത്മവിശ്വാസം കൂടി 😁💪🏻💪🏻എന്ന് ഒരു അനിയത്തി 🙏🏻😘
@SAVAARIbyShinothMathew3 жыл бұрын
❤️🙏
@karthikashibu1924 жыл бұрын
ആദ്യമായി ആണ് ചാനൽ കണ്ടത്... സൂപ്പർ അവതരണം.. subscrib ചെയ്തു കേട്ടോ
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@vinitar14744 жыл бұрын
Simple, humble and genuine presentation 👍🏽👍🏽 keep it up 👍🏽👍🏽
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@kishorkumarkodapully58954 жыл бұрын
ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങാനാണ് വിഷമം .കേൾക്കുന്ന വ്യക്തി കളിയാക്കുമോ എന്ന ഭയം
@rockrakee39404 жыл бұрын
Atheu ennum care cheyanda keep it up
@Mrtribru694 жыл бұрын
MaathruBhasha Malayalam alle??!! Njaan malayalee aanu, I speak only malayalam ennu prouddiyode parayuka! !! English secondary language aayi practice chethaal mathi.
@muhammedanas77564 жыл бұрын
Hi
@muhammedanas77564 жыл бұрын
@@fazilahameed8723 അതാണ്
@muhammedanas77564 жыл бұрын
Bro കളിയാക്കുന്നവർ കളിയാക്ക ട്ടെ നമുക്ക് ആവശ്യമുള്ള കാര്യമെന്താണ് അത് നമ്മൾ നേടിയെടുക്കാൻ നോക്കുക മറ്റുള്ളവരുടെ സംതൃപ്തി നോക്കിയാൽ നമുക്ക് ജീവിക്കാൻ സമയമുണ്ടാവില അതുകൊണ്ട് നമ്മുടെ സംതൃപ്തി നോക്കി ജീവിക്കുക ആളുകളും പലതരത്തിലാണ് നാളെ കളിയാക്കി ആളുകൾ തന്നെ നമ്മുടെ ശരികൾ കണ്ടെത്തും അതുകൊണ്ട് നമ്മളായി ജീവിക്കുക ....... m നാളത്തെ നല്ല നാളുകൾക്ക് വേണ്ടി നമുക്ക് നമ്മുടെ ജീവിതം സ്വീകരിക്കാം
@mallujoker43464 жыл бұрын
മലയാളത്തെ പറ്റി പറഞ്ഞത് കേട്ടപ്പോ രോമാഞ്ചം..😍
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@sajishomecafe93224 жыл бұрын
സാധാരണക്കാരിൽ ഒരാള് ആയ പച്ചയായ മലയാളി.ഞാൻ നിങ്ങളുടെ സംസാര രീതിയെ ഒരുപാട് ഇഷ്ടപ്പെടുന്നു.
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@besantangilimoottil22292 жыл бұрын
താങ്കളുടെ ഈ വീഡിയോ നാട്ടിൽ ഉള്ളവരേക്കാൾ ഉപകാരപ്രദം അമേരിക്കൻ മലയാളികൾക്കാണ്. ഞാൻ 25 വർഷത്തിലധികമായി അമേരിക്കയിൽ ജീവിയ്ക്കുന്ന ആളാണ്, ഈ പറഞ്ഞ പല അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പൊതുവെ താങ്കളുടെ വിഡിയോകൾ എല്ലാം കാണാറുണ്ട്. They all are informative, interesting and useful. Keep doing the good job!
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@abdulasees79174 жыл бұрын
അത്യാവശ്യം ഇംഗ്ലീഷിൽ സംസാരിക്കുന്ന ഞാൻ മമ്മൂട്ടി യുടെ ഡയലോഗ് കേട്ട് ഒന്നും മനസിലായില്ല 😅😅😅😅
We malayalis think that speaking English is a prestigious thing. Sasi tharoor is the role model of every malayalis who speaks English and everyone wants to become like him 😀 I like to speak and read Malayalam than any other language. Within a few decades everyone in kerala will speak English and people in other countries will speak Malayalam. 😀
@lekshmi81064 жыл бұрын
ശരിയാണ് ,എനിയ്‌ക്കും വളരെ മോഹമുണ്ട്, ഇംഗ്ലിഷൊക്കെ പറഞ്ഞ് നടക്കാൻ, നടക്കാത്ത സ്വപ്നമാണെങ്കിലും ഇതു കേട്ടപ്പോൾ ഒരു പ്രതീക്ഷ🤔😀
@akhilprasadkavil54594 жыл бұрын
നടക്കാത്ത സ്വപ്നമോ...?
@user-me2py1kb7w4 жыл бұрын
Off course u can..
@muhsinafaziludheen88244 жыл бұрын
you can do it.
@jithinjacob77634 жыл бұрын
Bro English atra valliya anakariyam alla ningale kondu pattum... Ente anubavathil ninnum njan parayuva njan Bangalore anu. Athiyam evide vannapol enik bhasha oru problem aayirunnu.. English ariyathe njan orupadu valanju. Pakshe kazinja 3 varshathinullil eppo athiyavisham njan 85 percentage English pqryqn padichu.. athukondu paraya ningal mansu vachal pattum ningalkku..
@prasanthpandalam12363 жыл бұрын
ഒരു പച്ച മലയാളി എന്ന നിലയ്ക്ക് ഈ വീഡിയോയിക്ക് കുറ്റം പറയാൻ ഒന്നും കിട്ടുന്നില്ലല്ലോ ദൈവമേ...... അനുഭവം തുറന്നു പറഞ്ഞ സഹോയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് & കമന്റ് 🤩🥰👌
@SAVAARIbyShinothMathew3 жыл бұрын
Thank you 😀
@adarshmohanan27254 жыл бұрын
Ningada vedio kanumpol kittunna confidence vere level aanu..
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@DeepaVasudevan1114 жыл бұрын
English communication skills improve cheyyan, oru important factor koodi undu : ‘English content reading’. Reading Material can be newspapers, books, articles, information pamphlets angane enthum aavatte..reading habit thudangiyaal, eventually, English language master cheyyaam👍🏻
@dreamingman70282 жыл бұрын
Enganathe books aanu nallathu
@DeepaVasudevan1112 жыл бұрын
@@dreamingman7028 begin in small steps..aadhyam English pathrangal, pinne library-yil ninnum simple basic English books, melle Reader's digest etc angane step by step process aanu. Ellayppozhum koode oru pocket dictionary karuthuka; samshayam varunna words or phrases clarify cheyyuka(or even better google it) Best wishes!🤞
@dp50302 жыл бұрын
Watch english series ...the more u hear th better. Accentum nalla change varum
@dreamingman70282 жыл бұрын
@@DeepaVasudevan111 chechi ippo usa or Canada il aano
@AmericanMalayaliVlogz4 жыл бұрын
ശരിയാണ് bro. ഇതെല്ലാം നമ്മളെപോലുള്ളവർ ഫേസ് ചെയ്യുന്ന കാര്യം തന്നെയാണ്. good 👍
@viswamohananmohanan59104 жыл бұрын
Ningal super broo nalla infarmation
@Rahulrajchekavar4 жыл бұрын
സിംപിൾ ആയി എല്ലാം പറഞ്ഞു.. താങ്ക്സ്... 👍👍👍⚔️⚔️⚔️
@SAVAARIbyShinothMathew4 жыл бұрын
Thank you 😊..
@Sunilkum502Ай бұрын
100% ശരിയാണെന്നു തോന്നുന്നു 👍🏼👍🏼👍🏼👍🏼💞
@abdulsameerkolaridubai15783 жыл бұрын
ശരിക്കും എന്റെ ഹൃദയത്തിൽ ചേട്ടൻ തൊട്ടു
@kumariunni21684 жыл бұрын
Sir I like your simplicity and outlook towards Malayalis who never got a chance to talk in English Thank you very much sir 👏🙏🙏
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@Manoj31054 жыл бұрын
"The best way to learn a language is to speak it". Very informative video bro. Hats off!
ഇത്രയും കാലം നിങ്ങളുടെ വീഡിയോസ് മിസ്സ് ചെയ്തത് എന്നെ പോലെയുള്ള ഒരാൾക്ക് നഷ്ടമാണ് 😔... ഇതുപോലെ തന്നെ തുടരുക... ഞാൻ ഒരു തൃശൂർകാരൻ ആണ്... ഇത് പോലെ പറയുന്ന കാര്യങ്ങൾ മാത്രമേ ഞങൾ ശ്രദിക്കാറുള്ളു... 🤗.. താജ്മഹൽ കാണാൻ ഈ ജന്മത്തിൽ സാദിക്കോ എന്ന് വിചാരിക്കുന്ന ലക്ഷകണക്കിന് ആളുകളിൽ ഒരാൾ ആണ് ഞാൻ 😇😂
@sumithaa31372 жыл бұрын
ഞാനും
@anuanutj44914 жыл бұрын
Super brother very good message thanku so much God bless you
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@lavenderworld40704 жыл бұрын
Njan oru nurse anu.... English Karanam petta paad onnum parayand..... Banglore il work start cheythappo othiri anubhavichu.... patients mani mani pole English parayum...athode kili poya njanum.... doctors rounds vannal bathroomil olichirunna charitravm und....Karanam English.... A hospital l ninnum job change cheyyan sramuchu...evideem job kitteella...avide3 yr complete cheythu resigned as a senior staff...manam kettum samsarikkukka atra thanne ....ennod samsarich kili poya patient irangy poyttund😅
@jithinjacob77634 жыл бұрын
Eppo bedham ayyo
@lavenderworld40704 жыл бұрын
@@jithinjacob7763 hmmm
@ansarkk13224 жыл бұрын
Patients ne malayalam padipikka😝
@sonasreedhar.16694 жыл бұрын
@@ansarkk1322 😀😀
@aravind51864 жыл бұрын
simple ആയി വല്യ ഒരു പേടിസ്വപ്നം ഇല്ലാതെ ആക്കി. thanks ചേട്ടാ.
@SAVAARIbyShinothMathew4 жыл бұрын
🙏
@shafeelkollam3 жыл бұрын
വേറൊരു യൂട്യൂബ്ർക്കും ഞാൻ കണ്ടിട്ടില്ലാത്ത ഒരയ്റ്റം.. നിങ്ങളുടെ അവതരണം... ഒരുപാട് ഇഷ്ടപ്പെട്ടു 👍👍👍
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@kiranpadmanabhannair76383 жыл бұрын
അമേരിക്ക ഞാൻ നിങ്ങളിലൂടെ കാണുന്നു, എന്ടെ ജീവിതത്തിലെ ഒരു സ്വപ്നം ♥️ ശ്രമിക്കും അവിടെ വരാൻ, പിന്നെ നിങ്ങളെ വർത്തമാനം കേൾക്കാൻ അടിപൊളി ആണ്👌 all the best
@jobinjohnsey91894 жыл бұрын
എന്റെ Net offer full തീർത്തു 😠 ഇങ്ങനെ പോയാൽ ചേട്ടൻ തന്നെ എന്റെ net റീചാർജ് ചെയ്യണ്ട വരും !!
@SAVAARIbyShinothMathew4 жыл бұрын
😂😢
@sonasreedhar.16694 жыл бұрын
😂😂
@omanaskiv3 жыл бұрын
🤣
@dukestuber67403 жыл бұрын
പച്ചയായ മനുഷ്യൻ ❤
@SAVAARIbyShinothMathew3 жыл бұрын
❤️
@mohamedajmal81432 ай бұрын
പച്ച മൻസൻ crystal clear thoughts and words....നിങ്ങളുടെ വീഡിയോകൾ എല്ലാം ഒന്നിനൊന്നു മിച്ചം
@sreevarmasreevarma-kz3pq9 күн бұрын
വർഷങ്ങൾ ആയി കാണുന്ന ചാനൽ ✌️✌️✌️🌹🌹🌹
@souravdear3 жыл бұрын
Thank you for sharing your past experience without hiding it! Awesome message in this video presentation! May God bless!!
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@arunravindran49824 жыл бұрын
Teach people how to improve presentation skills as well bro!👍❤️
@SAVAARIbyShinothMathew4 жыл бұрын
👍👍
@asansenglish-yourenglishma20254 жыл бұрын
kzbin.info/door/gozofx8qd_tRkZusbXnsqg
@vijayankelethu53334 жыл бұрын
Good. You are a good ( jaada ellaatha, thane naadan ) MALAYALE.
@SAVAARIbyShinothMathew4 жыл бұрын
Thank you 🙏
@alexcleetus61273 жыл бұрын
നല്ല അവതരണം .ഇതൊക്കെ സ്കൂൾ കുട്ടികൾ കേൾക്കണം
@SakuKrish10 ай бұрын
ഞാൻ ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന യൂട്യൂബർ ♥️♥️♥️🙏🏾🙏🏾🙏🏾
@swapnasapien.73474 жыл бұрын
ഞാൻ ഒരു ഇംഗ്ലീഷ് അദ്ധ്യാപികയാണ്. പക്ഷെ ഇംഗ്ലീഷ് സിനിമകൾ കാണുമ്പോൾ വേഗത്തിൽ പറയുന്ന പല ഡയലോഗുകളും എനിക്ക് മനസ്സിലാവാ വുന്നില്ല. അതിൽ വളരെ ദു:ഖമുണ്ട്. നമ്മൾക്ക് ടെക്സ്റ്റ് ബുക്ക് ഇംഗ്ലീഷേ അറിയൂ.
@krishnapriyavenugopalan63574 жыл бұрын
Kure cinemakal or TV series kandaal mathi, pathuke Maarikolum. Netflix use cheyyu. Per month rs.199 ullu. Thaazhe subtitles add cheyyaanulla option und. Manasilavaatha words athil nokaam. Pinne pathuke subtitles illathe kandu sheelikuka.. Suggestion: You can start with a series called "Friends". All the best, teacher. ☺️
@anonymous-gi1bn4 жыл бұрын
@@krishnapriyavenugopalan6357 😂👍
@bhamaharikumar45494 жыл бұрын
അതെ..
@bhamaharikumar45494 жыл бұрын
@@krishnapriyavenugopalan6357 Thank you
@swapnasapien.73474 жыл бұрын
@@krishnapriyavenugopalan6357 thanks dear 😘
@mychoice2284 жыл бұрын
Chettan poliyaa sprrr face expression
@rageshgopi49064 жыл бұрын
മലയാളികൾ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കുന്നതിലും പാടാണ്, ഇംഗ്ലീഷ്കാർക്ക് മലയാളം പഠിക്കാൻ...😇. നമ്മളോട് കളി, czech republic ആണ്. ഞാൻ ഇംഗ്ലീഷ് പഠിച്ചില്ല but എന്റെ സായിപ്പ് ഫ്രണ്ടിനെ ഞാൻ മലയാളം പഠിപ്പിച്ചു 😁😁😁😁😁
@hizzasworld69064 жыл бұрын
🙏🙏
@veemattt4 жыл бұрын
ethrayum pettannu one million adikkatte. orupaad ishtappedunnnund avatharana shaili. keep going