We had such a great time with you guys! Thanks for having us again! ❤️❤️ Always a pleasure
@SAVAARIbyShinothMathew3 жыл бұрын
Same here.. we had a great time.. hope to see you guys soon ❤️❤️🙏thank you so much ❤️
@CaptBinoyVarakil3 жыл бұрын
It was quite interesting to listen to the gentlemen and the lady speak table manners in detail. My kids and family missed little Alekha's smiles and comments 🥰 May God Bless both the families 🙏🙏🙏
@CaptBinoyVarakil3 жыл бұрын
It was quite interesting to listen to the gentlemen and the lady speak table manners in detail. Missed Alekha's comments... May God Bless both the families..
@sabithpk68053 жыл бұрын
🥰
@WorldOfAnAdventure3 жыл бұрын
@@CaptBinoyVarakil thank you so much! ❤️
@shafeequekannur95312 жыл бұрын
Americans ടേബിളിൽ സ്പൂണും ഡിഷും സെറ്റാക്കി വെക്കുന്ന സമയം കൊണ്ട് നമ്മൾ ചോറും കഴിച്ചു പാട്ടിനു പോയിട്ടുണ്ടാകും.. 👍🙋♂️
@Shyamfakkeerkollam7890 Жыл бұрын
😅😜
@priyasree801911 ай бұрын
😅😅😅
@poulKutty-yt6ug6 ай бұрын
😄😄😄
@shynijohn21165 ай бұрын
😂😂
@karateshanАй бұрын
😂😂😂😂😂
@IamPastTraveller113 жыл бұрын
ചിരി തിങ്ങി നിൽക്കുന്ന നിങ്ങളുടെ സംസാരം വേറെ level 😍🔥🔥
@shijutitus35293 жыл бұрын
നമ്മളും സ്പൂൺ ഉപയോഗിച്ച കഴിക്കുന്നത്, കഞ്ഞി ആണെന്ന് മാത്രം 🥰🥰🥰
@rj19323 жыл бұрын
😂😂🤣
@Prakash-ii6jy3 жыл бұрын
Oh pinne😁😁
@ajuchristy39213 жыл бұрын
😂
@satheeshoc46513 жыл бұрын
😄😄🤪
@ssh44823 жыл бұрын
നൂഡിൽസും 😀😀
@newsnowkerala40983 жыл бұрын
വളരെ ഇഷ്ടം തോന്നിയ നമ്മുടെ രണ്ടു മലയാളി സഹോദരങ്ങൾ. Down to earth characters. Lots of Love to u and urs famy
@SAVAARIbyShinothMathew3 жыл бұрын
yes.. they are very down to earth...
@shyams19013 жыл бұрын
മാനസിക ആരോഗ്യത്തിന്റെ importance ഉം അതിനെ പറ്റി ആളുകൾക്ക് ഉള്ള തെറ്റി ധാരണ കളെ പറ്റിയും ഒരു video ചെയണം... Just love your presentation and content... always informative and thought provoking
@SAVAARIbyShinothMathew3 жыл бұрын
Sure I will try
@shajumonpushkaran31673 жыл бұрын
😂 നമ്മുടെ നാട്ടിൽ കത്തിയും വടിവാളും ടേബിളിൽ വക്കാത്തത് നന്നായി ... വീട്ട്ക്കാരായിട്ട് എന്നും തല്ലു കൂട്ടാ .... ഉപ്പില്ലാ , മുളകില്ലാ ചോറ് വെന്തില്ലാ , കുടിക്കാൻ ചൂടുവെള്ളം വെച്ചില്ലാ...... 😭😭😭😭
@SAVAARIbyShinothMathew3 жыл бұрын
😂😂
@sonasreedhar.16693 жыл бұрын
🤣
@asakrishnan13963 жыл бұрын
😂😂🤣
@Kiran-ox8jo3 жыл бұрын
😂😂
@Lilly-ph6dv3 жыл бұрын
😂😂😂
@ARUN31083 жыл бұрын
ഹി ഹി 😂😂 !! ഞാൻ ഇതേപോലെ ആദ്യമായി ഒരു Gala dinner ന് പോയപ്പോൾ ഭക്ഷണം ശരിക്കും മുതലാക്കാമെന്ന് കരുതി വയർ വാടകയ്ക്കെടുത്താണ് പോയത്. അന്ന് മീറ്റ് Turkey ആയിരുന്നു. നല്ല Hard ഉം. കത്തി വെച്ച് മുറിക്കാൻ പറ്റാഞ്ഞിട്ട് ലാസ്റ്റ് ആരോ മുറിച്ചിട്ട ഒരു ചെറിയ കഷണം തിന്നു നിർവൃതി അടയേണ്ടി വന്നു, പിന്നെ കേറേ പച്ചിലേം. 🤣
@Azarath_Metrion_Zinthos3 жыл бұрын
Vayyar vadakakyedutho?🙄 Manasilayila 😂
@ARUN31083 жыл бұрын
@@Azarath_Metrion_Zinthos it’s a common slang we use: means empty stomach
എന്തിനാണ് ഭക്ഷണം കഴിക്കാൻ ഇത്ര കഷ്ടപ്പെടുന്നതെന്നു മനസ്സിലാവാത്ത നമ്മൾ മലയാളികൾ !!!....😂
@joelshibuzachariah5682 жыл бұрын
ഓരോ രാജ്യത്തും food കഴിക്കുന്നതിനു ചില രീതി ഉണ്ട് നമ്മുടെ ഇന്ത്യ പോലെ അല്ല മറ്റു രാജ്യങ്ങൾ
@Ani-gi1pf2 жыл бұрын
Sathyam😂😂😂
@sajidmajeed42292 жыл бұрын
തണുപ്പ് കാലത്തു വെള്ളം freeze ആയി പോകുന്ന വിഷയം കൊണ്ടാണോ ?
@Muzammil_472 жыл бұрын
അത് ചില നാടുകളിൽ കൊടും തണുപ്പ് കാരണം കയ്യിൽ വെള്ളം തട്ടിക്കാൻ പറ്റില്ല അങ്ങനെയുള്ള രാജ്യങ്ങളിൽ ആണ് പൊതുവെ സ്പൂൺ അല്ലെങ്കിൽ ഫോർക് ഉപയോഗിച്ച് കഴിക്കുന്നത് കാണാൻ കഴിയുന്നത് അല്ലാതെ അവർക്ക് കൈ കൊണ്ട് കഴിക്കാൻ ഇഷ്ടമല്ലാഞ്ഞിട്ടല്ല എന്നാൽ കോമഡി എന്താന്ന് വച്ചാൽ വെള്ളക്കാരൻ ചെയ്യുന്നതെല്ലാം മര്യാദയും സ്വന്തം നാട്ടുകാർ ചെയ്യുന്നത് മര്യാദക്കേടുമായി കാണുന്ന ചിന്താഗതിയുള്ള മലയാളികൾ ആണ് സായിപ്പ് വെറുതെ ഒരു മാളത്തിൽ കേറിയിരുന്നാലും അവിടെ കേറിയിരിക്കുന്നത് ഒരു വിനോദമാണ് എന്നാണ് ചിലരുടെയൊക്കെ ധാരണ
@ashikvpl37792 жыл бұрын
🤣🤣
@kkstorehandpost28103 жыл бұрын
ഞങ്ങൾ മലയാളികൾ സ്പൂൺ ഉപയോഗിച്ച് rice 🍚 soup 🍲 ( കഞ്ഞി ) കുടിക്കാറുണ്ട് 😃💪
@jasijaseel1413 жыл бұрын
Video കണ്ടു തുടങ്ങിയപ്പോഴേക്കും അവസാനിച്ചത് അറിഞ്ഞില്ല. നല്ല ഒരു അറിവ് ഞങ്ങളിലേക് ഷെയർ ചെയ്തതിന് SHINOD ഏട്ടനും PRASHANTH&MAGGIE ക്കും ഒരുപാട് നന്ദി ❤❤ God bless you
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@CaptBinoyVarakil3 жыл бұрын
വളരെ നല്ല വീഡിയോ . രണ്ട് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടതിൽ ഒരുപാട് സന്തോഷം .... ആസ്വദിച്ചു കാണാൻ പറ്റുന്ന വീഡിയോ ... expecting more videos like this...
@SAVAARIbyShinothMathew3 жыл бұрын
Thank You so much
@robyroby62263 жыл бұрын
Nice topic, great.... congrats നമ്മൾ ഒകെ വേറെ ലെവൽ ആണ്.വാ രി വലിച്ചു തിന്നു പ്ലേറ്റും ഗ്ലാസും,തീറ്റയുടെ അവശിഷ്ടവും,പ്ളാസ്റ്റിക് കുപ്പിയും റോഡിൽ ഇടും,അതാണ് ഞങ്ങളുടെ culture. അതു ആരെങ്കിലും ചോദ്യം ചെയ്താൽ അവനെ തെറിയിൽ കുളിപ്പിക്കും.സായിപ്പിന്റെ നല്ല ശീലങ്ങൾ ഒന്നും നമ്മൾ എടുക്കില്ല.തോന്യവസങ്ങൾ ഒക്കെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും
@nobody-z6i3 жыл бұрын
നിങ്ങളെ വീണ്ടും ഒന്നിച്ചു കണ്ടതിൽ സന്തോഷം ഷിനോദ് ബ്രോ 💓💓
@sreejithtv56093 жыл бұрын
രസകരമായ നിമിഷങ്ങൾ നൽകുമ്പോൾ ഞങ്ങളും നിങ്ങളുടെ കൂടെ US ൽ ആണെന്ന പ്രതീതി great Maaggi., Pr as anthi, Shinoth
@hafsalmaheenponnad8251Ай бұрын
തികച്ചും ഉപകാര പ്രദമായ വീഡിയോ.. രസകരമായ അവതരണം ❤
@blessonjenish66003 жыл бұрын
അവതരണ രീതി ഒട്ടും മടുപ്പ് തോന്നാത്ത രീതിയിൽ ആണ് വീണ്ടും ഷിനോദ് ചേട്ടൻ👍👍👍👍👏🏾👏🏾👏🏾👏🏾
@SAVAARIbyShinothMathew3 жыл бұрын
Thank you
@darsanasuresh31283 жыл бұрын
മാഗിക്കും പ്രശാന്തിനും ഷിനോതിനും 👏👏👏👏video നല്ല theme ആയിരുന്നു 👍👍👍
@SAVAARIbyShinothMathew3 жыл бұрын
Thank you
@SS-ee7qi3 жыл бұрын
അവിടെ ചെന്ന് ആഹാരം കഴിക്കുന്നേനും ഒരു 6 മാസ കോഴ്സ് കംപ്ലീറ്റ് ചെയ്യണം 😄
@sindhunoble73473 жыл бұрын
😄
@ragnarlodbrok68583 жыл бұрын
🤣🤣🤣🤣
@johnhonai4601Ай бұрын
വേണ്ട ഈ വീഡിയോ സ്കിപ് ചെയ്യാതെ കണ്ടാൽ മതിയാകും.
@noufalmajeed62233 жыл бұрын
കാണണം എന്ന് ആഗ്രഹിച്ച വീഡിയോ. മീറ്റിങിനൊക്കെ പോകുമ്പോ ഒരു കൺഫ്യൂഷൻ എപ്പോഴും ഉണ്ടായിരുന്നു. മുട്ടുകയ് താടിക്ക് കൈകൊടുകൽ, വാ തുറന്നു ചവക്കൽ ഇതൊക്കെ ചെയ്യാൻ പാടില്ലെന്നു കണ്ടു മനസിലാക്കിയിരുനെഗിലും ഈ ഫോർക് & knife എപ്പോഴും ഒരു പ്രശ്നകാരൻ ആയിരുന്നു. Thank you 4ur വീഡിയോ
@ignatiusdavid73973 жыл бұрын
Good job Maggie... Thank you Shinoth for taking variety subject.
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@nith.innn.xo_ox3 жыл бұрын
ഇദേഹത്തിന്റെ വീഡിയോയിലെ അവസാനത്തെ ഒരു മിനിറ്റ് ഡയലോഗ് വെറും പൊളി ആണ് 🥰❤️
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@nith.innn.xo_ox3 жыл бұрын
@@SAVAARIbyShinothMathew ❤️
@aboobackersiddique.m32533 жыл бұрын
നമ്മളെ രാഹുലും രോബെർട്ടും അവിടെ വെറുതെ ഇരിക്കുണ്ട് അടുത്ത വീഡിയോയിൽ അവരെ കുറിച്ച് ആവാം ചർച്ച
@beniliyakitchen22573 жыл бұрын
വിഷയം കൊള്ളാം..."etiquette"പുതിയ അറിവ് 👏
@benoythomas3546 Жыл бұрын
Lift etiquettes എന്ന് ലിഫ്റ്റിൽ എഴുതി വച്ചിരുന്നത് കൊണ്ട് ഞാൻ കൊറോണ കാലത്തെ ആ വാക്ക് പഠിച്ചു. 😊
@sbbyinna34273 жыл бұрын
മാഗി മലയാളം പഠിച്ചില്ല സമസാരിക്കാൻ. നല്ല അറിവ് good 🌹
@Cryptorich16703 жыл бұрын
ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിൽ പോകുമ്പോൾ നമ്മൾ അവരുടെ രീതി ഉപയോഗിക്കാൻ ഫോഴ്സ് ചെയ്യപ്പെടുന്നു... എന്നാൽ നമ്മൾ ആളുകൾക്ക് അവരവരുടെ രീതിക്ക് അനുസരിച്ച് ചെയ്ത കൊടുക്കുന്നു.... കൈ കൊണ്ട് കഴിക്കണ്ടത് എവിടെ ചെന്നാലും ഞാൻ കൈ ഉപയോഗിക്കും athanne
@prem95013 жыл бұрын
ആരും ഫോഴ്സ് ഒന്നും ചെയ്യില്ല. നമുക്ക് വേണം എങ്കിൽ ചെയ്താൽ മതി. പിന്നെ കൈ കൊണ്ട് കഴിച്ച് മുഖത്തും കൈയിലും ആക്കിയിട്ട് കഴുകാന്‍ ടാപ്പ് അന്വേഷിച്ചാൽ ചിലപ്പോള്‍ കാണില്ല അത്രയേ ഉള്ളു
@@Azarath_Metrion_Zinthos അത് മാത്രമല്ല വെള്ളം വാങ്ങി കുടിച്ചിട്ട് കുപ്പി മാറ്റി വയ്ക്കും. എന്തിനാ എന്ന് പറയണ്ടല്ലോ. 😀✈️ Flight സമയം കുറവാണെങ്കിൽ ലാന്‍ഡ് ചെയ്യുന്നത് വരെ ഒന്നും തോന്നല്ലേ എന്ന് പ്രാര്‍ത്ഥിക്കും
@Cryptorich16703 жыл бұрын
@@prem9501 അറിയാം....അത് തന്നെ ആണ് ഞാൻ പറഞ്ഞത്...നമ്മൾക്ക് വേണ്ടി ഒരു setup ഇല്ല എന്ന്......അവർക്ക് വേണ്ടത് നമ്മൾ ചെയ്ത കൊടുക്കുന്നുണ്ട് താനും😑😑
@ayyappadassuresh11873 жыл бұрын
@@Cryptorich1670 athanu kerala and indian culture
@philipmervin69673 жыл бұрын
Different cultures meets and sharing their traditions and food habbts
@malberry73 жыл бұрын
നല്ലോണം വിശക്കുന്നുണ്ടെങ്കിൽ എനിക്ക് ഇതിനൊന്നും സമയം ഉണ്ടാകില്ല 😂😍😍
@bindhuv82573 жыл бұрын
Adiyamaye കാണുന്നു ഞാൻ കൊല്ലം 👍
@sabithpk68053 жыл бұрын
14:55 ഇത് മാഗി നമ്മക്കിട്ടൊന്നു കൊട്ടിയതാ...😂😂😂 അടിപൊളി ✌🏻👍🏻
ശരിക്കും ഇങ്ങനെ കഴിക്കാൻ അറിയാത്തവർക്ക് അറിയാൻ കഴിഞ്ഞു thanks
@rav3243 жыл бұрын
One important thing you missed how to close your plate after food. There are certain signs by fork and knief to keep after the food. Please upload that also for others to learn. If you nedd more that aldo3a sogns of fork and knief to be kept on the plate to keep in a typucal style.
@andresdefoliosa5153 жыл бұрын
എന്റെ കൊറേ ഉള്ള ഡൌട്ട് വീഡിയോ ഫുൾ കാണട്ടെ പൊളി 💥💥
@JA-xw9uf3 жыл бұрын
Mr. Prashant & Mrs. Maggi looks so down to earth! And Shinoth, you are also great in company... Keep it up guys!
@Anjanavishal0083 жыл бұрын
14:50 അത് പുള്ളിക്കാരി മലയാളികൾക്കിട്ട് ഒന്ന് കൊട്ടിയതാ. എനിക്കിഷ്ടപ്പെട്ടു 😝
Thanks for teaching us to eat with spoon and fork, Maggie:)
@thomasmathew93963 жыл бұрын
വളരെ നല്ല ഒരു വീഡിയോ ആണിത് വിദേശത്ത് പോയി ഭക്ഷണം കഴിക്കുമ്പോൾ അവിടെത്തെ രീതികൾ മനസിലാക്കുന്നത് നല്ലതാണ് എല്ലാവർക്കും പ്രയോജനപ്പെടും.പിന്നെ "silly"എന്ന വാക്കിന് വിഡ്ഢി, വിഡ്ഢിത്തം എന്നാണ് simple എന്നല്ല എന്തായാലും നന്നായിട്ടുണ്ട് Thanks
@rawmediamalayalam3 жыл бұрын
Its so kind of you to explain the table etiquette, Maggie. Thanks and love from Kerala. And നന്ദി shinoth ബ്രോ.. വളരെ നല്ല content ആണ് 👍
@ajiphilip8683 жыл бұрын
15:42 -16:19 loved it😁💞
@josekollamula4873 жыл бұрын
After many years, I hear once again about table manners and etiquette. In our early seminary days, we were taught these things,as the part of formation. I was born and brought up in an agrarian family of travancore, till the age of fifteen. After the formation of long twelve years, I am what I am today and serving the society in my own capacity. I don't want to, put down the Indian society and culture. There are many good elements to be admired from our culture. Similarly, there are very good manners to be learned and followed from the western society as well. Table manner is one among them. Along with the eating style, perhaps you can touch few more behavioural aspects too. Eventually you may introduce, the civic sense and respect to the public goods of the westerners for the Indian viewers.
@justinmorris3729 Жыл бұрын
You are very correct and also regarding the civic sense and respect to public goods of the westerners should be taught to our people.
@musicparadise86513 жыл бұрын
very use full video ithinekurich njan ith vare chindhichitpolum illa........
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@sumeshkn82183 жыл бұрын
ഓരോ വീഡിയോയിലും ഉള്ള ആ അവസാന പഞ്ച് ലൈൻ.. ഓഹ്.. മാരകം... അതാർക്കും അനുകരിക്കാൻ ആകും എന്നും തോന്നുന്നില്ല. സവാരി ട്രാവൽ ടെക് ന്റെ മാത്രം ട്രേഡ് മാർക് ആണത്.. keep it up 👍👍 we enjoy all your videos 😍
@SAVAARIbyShinothMathew3 жыл бұрын
Thank you so much
@LIFEARCHANA3 жыл бұрын
ഞാനും കൊല്ലം 👍👌 വീഡിയോസ് 😍
@sartenterprise3 жыл бұрын
This is so interesting! Maggie is showing the usage of fork in a very American way. You may notice that English etiquette is to not cut steak or any food into small portions before eating. They cut the food into small portions as they eat and never move the fork to right hand. In the US it is a “cut and switch” etiquette. My amma taught me how to use fork & spoon in Kerala in the British way. But when I came to the USA; I was very confused with how Americans were switching to right hand (or dominant hand).
@vishnup14473 жыл бұрын
I was Kind of wondering why to cut the food from the table while eating..we could have done it before serving.. . But it's interesting etiquette...
@mahshooq.mohamed3 жыл бұрын
Yeah it's because some people doesn't prefer left hand for eating
@sathisathi21223 жыл бұрын
I experienced this problem during my stay in the US. I used to order food which can be taken using spoon or fork 😂 Otherwise I had to satisfy myself eating salad and dessert 😭😀
@ferrerolounge19103 жыл бұрын
@@vishnup1447 Food is served hot. And when we cut and eat hot, the juice flows and it is delicious to eat. If we let the cook cut it then it becomes cold. Imagine doing that in a busy restaurant. More over each person can choose to cut what they like.
@vishnup14473 жыл бұрын
@@ferrerolounge1910 oh.. Got the point.. Thank you
@21515749953 жыл бұрын
Thank you for sharing this.manasilakam.aavashyamundenkil upayogichal mathiyallo.namuku nammude r👍🙏eethi thanne nallathu.neat and clean aayirikanam.ammaku thankunju ponkunju...
@jobyabraham1003 жыл бұрын
That chettan is full of mathematics..Ithe kanakku....Athe kanakku.... good one mate....
@utubes_daddy14083 жыл бұрын
കൊളളാം മച്ചാനെ.. Most awaited video
@comrade3692 жыл бұрын
ഈ പരിപാടി വേണ്ടേയ്....... കൈ തന്നേ ധാരാളം ❤
@harisviewpoint69913 жыл бұрын
Hi Shinoth, nice n informative content. ഇതെല്ലാം കണ്ട് ആരും ഞെട്ടേണ്ട 😀 ഇതെല്ലാം ഒരു ജനറൽ റൂൾ മാത്രമാണ്, സായിപ്പ് ഞണ്ടും ചെമ്മീനും കഴിക്കുമ്പോൾ നൈഫ് ഫോർക് തഴേവച്ച് രണ്ടു കൈയ്യും ഉപയോഗിക്കും അതുപോലെ ഫ്രൈഡ്ചിക്കൻ കാലുകഴിക്കുമ്പോളും. നമ്മൾ വലതുകൈ കൊണ്ട് ആഹാരം കഴിക്കുന്നവരാണ് പക്ഷേ അവർക്ക് അതിൽ വ്യത്യാസമില്ല. ഫോർക്കും നൈഫും ഉപയോഗിക്കുമ്പോൾ കൃത്യമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക, അടുത്തയാളുടെ പ്ലേറ്റിൽ എത്തരുത്😂 (കത്തിയും മുള്ളും സ്പൂണും ഉപയോഗിച്ച് ആഹാരം കഴിച്ചാൽ വൃത്തിയിൽ relax ചെയ്തു കഴിക്കാൻ കഴിയും എന്നതാണ് പ്രധാനമായി എനിക്ക് അനുഭവത്തിൽ തോന്നിയത്☺️) എല്ലാവരും വീട്ടിൽ ഒന്ന് ട്രൈ ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം👍🏼
@sabinanand24542 жыл бұрын
എന്റെ ചേട്ടാ ഈ പറഞ്ഞ കത്തി മുള്ളു ഒക്കെ ഉപയോഗിച്ച് കഴിക്കുന്നതിനേക്കാൾ സുഖം സത്യത്തിൽ കൈ കൊണ്ട് കഴിക്കുന്നേ ആണ്. കുറഞ്ഞത് നമ്മുടെ കൈയുടെ വൃത്തിയെ കുറിച്ച് നമുക്ക് ഒരു ഉറപ്പ് ഉണ്ടാവും പക്ഷേ കത്തി മുള്ള് ഒക്കെ എങ്ങനെ ക്ലീൻ ചെയ്തത് ആണെന്ന് യാതൊരു ഉറപ്പും ഇല്ല 😁😁
@neoyt262 жыл бұрын
Enthinu. Vendatha. Pani
@ranjithnairvasudevannair62743 жыл бұрын
Excellent Episode Etta, നല്ലൊരു information, thank you so.... Much and also convey my regards and respect to that Family ☺️☺️☺️
@SAVAARIbyShinothMathew3 жыл бұрын
Thank you so much 🙂
@jasjo_worldАй бұрын
നല്ല രസം ഉണ്ടായിരുന്നു വീഡിയോ 👍
@sunithab38953 жыл бұрын
Valare nalla video. Ini dhyryamayi purathupoyal kazhikkam.👌👌👌
@VK-ds7wv3 жыл бұрын
Thank you for teaching Table manners, Maggie. Unique experience and learning.. Thanks bros.. Shinodhetta nalla content.. ❤🔥👍
@SAVAARIbyShinothMathew3 жыл бұрын
Thank You
@kmreji16573 жыл бұрын
A good one. Yes remember the family. A squar plus B squar പോലെ നമുക്ക് ഒരു ഉപയോഗം ഇല്ലാത്ത ഒന്നാണ് ലസാഗു.. ! ഇനിയും മനസ്സിലാവാത്ത ചില അത്ഭുത പഠനങ്ങൾ... ! Definitly the time coming upgrade our educational system... A good message we got . Vedeo also very basic thanks.
@muteflower60933 жыл бұрын
I am from Kerala, watching this channel for the first time. I have to say that this is one of best and most useful video that I have seen. The way of presentation by the anchor chettan is very nice and seems very sincere. Thank you very much for the effort taken by him to present this video and to help thousands of people like me. The puch dialogue at the end is a reality. (a + b)2 may fill our purse but not our stomach. 🙂
@SAVAARIbyShinothMathew3 жыл бұрын
Thank you so much
@satishbabu6940Ай бұрын
Appreciate Maggie so much...Thank you for being so considerate and respectful.
@shinasyoosaf70173 жыл бұрын
Very informative and helpful. Eagerly waiting for your videos.
@SAVAARIbyShinothMathew3 жыл бұрын
Thank you
@binesher8843 жыл бұрын
World of an adventure nice channel aanu. Ku re kaaryangal ariyaan patti enikk, nalla resavum aanu kaanaan
@SAVAARIbyShinothMathew3 жыл бұрын
💯 agreed
@surajcyriac12833 жыл бұрын
Churukathil paranja steak anel forkum moorcha illatha knife um aayit platil oru war nadathanam
@jasijaseel1413 жыл бұрын
Exactly 😄😄😄
@masakkali4993 жыл бұрын
Aa steakinte balam pidutham kandittu athu well doneilum mukalil vevichu rubber poleyakki aanu kazhikkunnathu...medium or medium rare aayi cook cheythal nalla smooth butter pole murinju varum.....
@kalarajesh4539Ай бұрын
Hai, Thank you vry much.... This wll be helpful for my daughter's course... These r some main points..she s going to learn. Expecting more.. Guidlines from yu... Thanks.
@usafnaushad52773 жыл бұрын
Good way of thinking sir..! I like that video... and manners you showed us ...!! Thank you 🙏
@sreerajklm103 жыл бұрын
Allelum Kollam vere level aanu 😂❤
@Betelgeuse7323 жыл бұрын
My kids were taught these, dancing etiquette etc. at their school when they were 5th graders. Many schools in the US offer cotillion classes.
Her accent is very evident. Missippi and similar to Massachusetts.
@kl8emptyvlogsvarghesechack6593 жыл бұрын
നിങ്ങളുടെ ചിരി ഞങ്ങളുടെ സന്തോഷം ❤️❤️✌️✌️
@nithinmithra83943 жыл бұрын
So lovely listening to Maggie. Plus, she can understand what others are saying in Malayalam and that makes me even more happier.
@MrYepic3 жыл бұрын
.Thanks Prashanth, Maggie and of course Mr.Shinoth Mathew for an educative episode.
@abinthomas36733 жыл бұрын
Thanks bro This will help us when moving to some western countries Good job👍
@jibinaugusthy90803 жыл бұрын
Very informative 👏 👌. Thanks brother 🙏
@sukumarakurup95943 жыл бұрын
Ee chettante ella videos nte endilu oru kidilan message or quote indavum 🔥🔥Athaaanu Highlight🔥 Subscribed❤️🔥🔥😎
@SAVAARIbyShinothMathew3 жыл бұрын
Thank you
@lukmankk3 жыл бұрын
തികച്ചും വ്യത്യസ്ത വിഷയം..... എന്തായാലും നമ്മുടെ കൈയ്യും വായും കഴുകൽ നമുക്ക് സ്വന്തം....
@Azarath_Metrion_Zinthos3 жыл бұрын
Not something to brag about 😂😂
@ഉണ്ണിമോൻ-പ9ങ3 жыл бұрын
@@Azarath_Metrion_Zinthos yes hygiene is not everyone's cup of tea
@jincyv59813 жыл бұрын
Last il pranjathu aanhu Polli😁 nice and informative video. 👍
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@aneeshkammalasseri3 жыл бұрын
നല്ല അവതരണം... enjoyed the video...
@SAVAARIbyShinothMathew3 жыл бұрын
Thank you
@pradeepprabhakaran18053 жыл бұрын
Adyamayi anu video kanunne sooper bro👍😃
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@vishnusasidharan91613 жыл бұрын
Thanks Maggie for resourceful and fruitful information about food etiquettes. Thanks Shinoth Chettan uploading this kind of videos. I am so happy to be an active follower of your channel.
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@anshidkp29703 жыл бұрын
ചിരിച്ച് ചിരിച്ച് പണ്ടാരമടngumengilum 😂😂😂😂😂 കാരൃം ഗൗരവമുള്ളതാണേലും നല്ല രൂപത്തിൽ മാഗി അവതരപ്പിച്ചു
@gibeestharakan3 жыл бұрын
Thank you bro for the video. Orupaadu budhimuttyitund purathokke pokumbol. Very helpful video. Patuvanel subway polulla sthalathu pokumbo breakfast roll polulla items engane order cheyyanamennulla video kude idanam..epolum confusion ulla oru sambavmaanu ithyl ethokke filling parayanam enthokke ethinodokke cherillanullathokke.. 😜🤭
@Aa-ml3fe3 жыл бұрын
Namaku rule ondu pakashay avasanathay oru pidi anuu kashtam.
@Dr.WINeeth Жыл бұрын
നല്ല വീഡിയോ... ❤ ഈ തീൻ മേശ മര്യാദകൾ കാണുമ്പോ എനിക്ക് പെട്ടെന്ന് ഓർമ്മവരുന്നത് പട്ടാളത്തിൽ ജോലിചെയ്യുന്ന എന്റെ സ്വന്തം അമ്മാവനെയാണ്. പുള്ളി നാട്ടിൽ വന്നാൽ ഒരുകാലത്തു കത്തിയും ഫോർക്കും സ്പൂണും ഉപയോഗിച്ചേ കഴിക്കാറുള്ളു. എന്തിന് ഏറെ പറയണം കറിയിലുള്ള ഏത്തക്കായും 'മുരിഞ്ഞയ്ക്ക' കോലും 'പപ്പടവും' വരെ ഈ സാമഗ്രികൾ ഉപയോഗിച്ചേ കഴിക്കുള്ളു. കീർത്തിചക്ര സിനിമയിലെ ലാലേട്ടന്റെ കഥാപാത്രത്തിന്റെ അമ്മാവനെ പോലെ ..( മുകിലേ മുകിലേ ഗാനരംഗത്തിൽ ഉള്ളത് പോലെ )😅നമ്മൾ കൈ കൊണ്ട് വാരി കഴിയ്ക്കുന്നതു കണ്ടാൽ പുള്ളി നമ്മളെ പുച്ച്ചിക്കും. എന്നാലും പുള്ളിക്കാരനും ഓർക്കണ്ടേ പാട്ടാളക്കാരൻ ആകുന്നതിനു മുൻപ് പുള്ളിയും കൈകൊണ്ടാണ് കഴിച്ചിരുന്നത് എന്ന് 😂🤭
@sumi7497 Жыл бұрын
😁😁👍
@princypeter12693 жыл бұрын
നല്ല episode ആരുന്നു 😍👍🏻
@SAVAARIbyShinothMathew3 жыл бұрын
Thank You
@SWAGGER043 жыл бұрын
Nammalde reethi ( eating with bare hands) avarkkum try cheyyanam ennu chettanodu aarelum paranjitundo????
@rageshnc3 жыл бұрын
You have chosen a very good topic.. much needed for people who travel abroad for the first time .. liked your conclusion talk as well about the need for 'right education'
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@k.antonyjosekottackal262617 күн бұрын
പ്രയോചനപ്രദം.... നന്ദി.
@shameermullappilly3 жыл бұрын
വളരെ നല്ല അവതരണം.ഓരോ വീഡിയോയും ദിനം പ്രതി നനാകുന്നുണ്ട്.എല്ല വിദ ആശംസകൾ....അവസാനത്തെ പ ഞ്ചു ഡയലോഗ് അതു കലക്കൻ അതാണ് താങ്കളുടെ മാസ്റ്റർ പീസ് ..പലപ്പോഴും മലയാളികൾക്കിട്ടു കൊള്ളുന്നുണ്ടോ എന്നു ഒരു സംശയം ...അതൊരു സംശയം മാത്രമാണോ???
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@shyamshyam65813 жыл бұрын
Broo ee family aayi meet up cheytho super
@FantasyJourney2 жыл бұрын
പഴംകഞ്ഞിയിൽ തൈരും ശൂന്യമുളകും ഉള്ളിയും ഇട്ടു ഒരു പിടുത്തം പിടിക്കുന്ന നമ്മളോടാ ബാലാ 😂... Anyway great information thank u
@omanavarghese57052 жыл бұрын
I was searching for this kind of a vedio.... Thanks bro
@vineethn16283 жыл бұрын
Was informative.. ഇതിലെ ഇനിയും പറയാത്ത കുറെ കാര്യങ്ങൾ കൂടിയുണ്ട്.. എനിക്ക് തോന്നുന്നു അമേരിക്കൻ സ്റ്റൈൽ കുറച്ചുകൂടി സിമ്പിൾ ആണെന്ന്.. യൂറോപ്പിലും (പ്രത്യേകിച്ച് ബ്രിട്ടണിലും ) കുറച്ചുകൂടി മാനേഴ്സ് കൂടും.. ഉദാഹരണത്തിന് ഭക്ഷണം കഴിഞ്ഞാൽ ഫോർക്കും സ്പൂണും പ്ലേറ്റിൽ വെക്കുന്ന രീതി മുതൽ അങ്ങോട്ട്..
@johnsonpp23573 жыл бұрын
I like it but more like Kerala style 👍👍👍👍
@Azarath_Metrion_Zinthos3 жыл бұрын
Eating with hand is more like an Asian style... Kerala isn't the only place ..most Asian countries ate like that...until they all started to imitate the western table manners and etiquette.
@johnsonpp23573 жыл бұрын
@@Azarath_Metrion_Zinthos 👍👍👍🙏❤️
@STAYCATIONHOMESKERALAАй бұрын
Good one...not like the usual channels...👍👍
@bejnet11 күн бұрын
I am not from Kollam but you should go to Kollam Raviz where Chef Suresh Pillai practiced and now he has got his own restaurants - all 5 star level.
@jayesh58623 жыл бұрын
ആ voice വേറെ ലെവൽ
@AmmuTraders-iy7miАй бұрын
Thank you to educate the table manners as well as how to eat
@sujasara69002 жыл бұрын
Really useful video.Thankyou so much brother
@sureshkumar-jz3dh3 жыл бұрын
Shinoth, fine. Expecting more likely videos.
@sumaabraham11912 жыл бұрын
Good. Thanks Margaret you taught them table manners too.
@mythgamer-pubglite45563 жыл бұрын
നമ്മൾ വാരിവലിച്ചു കഴിക്കും.. അതുപോലെ. വേണ്ടങ്കിൽ എല്ലാം പത്രത്തിൽ ആകും... അത് ആണ് മലയാളി
@gladwin93203 жыл бұрын
💥
@zenjm64963 жыл бұрын
ഒരു വാരി വലിച്ചു കഴിക്കലും ഇല്ല. വാരി വലിച്ചു കഴിക്കുന്നത് കാണുമ്പോൾ സാധാരണ ആളുകൾ തുറിച്ചു നോക്കുക ആണ് ചെയ്യാറ്! എല്ലാ സംസ്കാരത്തിലും കഴിക്കുന്നതിനു ഓരോരോ രീതികൾ ഉണ്ടഡ്. നമ്മുടേത് വ്യത്യസ്തം ആണെന്ന് മാത്രം. അതിനു നാണിക്കേണ്ട കാര്യം ഒന്നും ഇല്ല ഹേയ് !!
@Azarath_Metrion_Zinthos3 жыл бұрын
@@zenjm6496 kalyana sadhya il onnum poyitila ennu thonnunu 😂😂 vari valichu kazhikyuna minimum 10 pere enkilum kaanam😂 ente experience kond parayukaya😂