അറഫ ദിനത്തിൽ ചൊല്ലേണ്ടതും ചെയ്യേണ്ടതുമായ മുഴുവൻ കാര്യങ്ങളും..

  Рет қаралды 73,279

RAZA VLOGZZ

RAZA VLOGZZ

5 күн бұрын

#സ്വബാഹുല്_ഖൈര്
#swabahul_hair
#swabahul_khair
#shafi_imdadi
#raza_vlogzz

Пікірлер: 2 500
@razavlogzz4778
@razavlogzz4778 3 күн бұрын
*പുണ്യം നിറഞ്ഞ അറഫാ രാവിന്റെ മഹത്വം ലഭിക്കുന്ന സ്വാലിഹീങ്ങളിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ... ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ... 🥰*
@saleenachingath4271
@saleenachingath4271 3 күн бұрын
Aameen
@maimoonaashraf4074
@maimoonaashraf4074 3 күн бұрын
ആമീൻ
@YoosufShani-nn2lc
@YoosufShani-nn2lc 3 күн бұрын
ആമിൻ
@saidjalaludheen9172
@saidjalaludheen9172 3 күн бұрын
إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@user-ur4yk4zh8n
@user-ur4yk4zh8n 3 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@user-yd1on1os9y
@user-yd1on1os9y 3 күн бұрын
ഉസ്താദെ...... 😭. നമ്മൾക്കും.... അല്ലാഹുവേ..... ഹജ്ജിനു... വിധി... നൽകണേ...... റബ്ബേ... നീ കനിവുള്ളവനല്ലേ.... കനിഞ്ഞു നൽകണേ.... നാഥാ..... 😭😭😭
@raneeshaarshad3956
@raneeshaarshad3956 3 күн бұрын
ഹജ്ജുംഉംറ ചെയ്യാനുള്ള. ഭാഗ്യം ഉണ്ടാവാൻ വേണ്ടി ഉസ്താദ് പെത്യേകം ദുആ cheyyane
@shajahussainar5665
@shajahussainar5665 3 күн бұрын
ഇക്കയുടെ രോഗം എത്രയും പെട്ടെന്ന് ഷിഫ കിട്ടുവാൻ ദുആ ചെയ്യണം ഉസ്താദ് ബോധം പോയി ഹോസ്പിറ്റൽ അഡ്മിറ്റ് ആണ് ദുആ ചെയ്യണേ ഉസ്താദേ
@user-ajeer
@user-ajeer 3 күн бұрын
🤲🏻🤲🏻
@raseenashameer9513
@raseenashameer9513 3 күн бұрын
മുഹമ്മദ് നബി ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോവാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും മുബാറക്കത്തിനു വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും ഞങ്ങളുടെ മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 3 күн бұрын
എല്ലാവരുടെയും എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ട് കളും എല്ലാ വേദനകളും എല്ലാ രോഗങ്ങളും മാറ്റി അള്ളാഹു സതോഷം സമാദാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ എല്ലാ കുടുംബത്തെയും എന്നും എപ്പോഴും സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം സുബ്ഹാനല്ലാ🤲🤲🤲🤲🤲😂😂😂😂😂😂
@xxx-bs1sb
@xxx-bs1sb Күн бұрын
Ameen
@rasheedhajafar9794
@rasheedhajafar9794 3 күн бұрын
നമ്മുടെ കരളായ എല്ലാമെല്ലാമായ മുത്തു മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം . ❤❤️❤❤️❤❤️❤️
@VahidSha-pu5zn
@VahidSha-pu5zn 3 күн бұрын
മക്കു ബുലും മബ്റുറും മായ ഹഞ്ജും ഉംറയും ചെയ്യാനുള്ള ബർക്കത്തിനും വേണ്ടി പ്രത്യകം ദുആ ചെയ്യണം ഉസ്താദേ🤲🤲🤲🤲🤲
@shajahussainar5665
@shajahussainar5665 3 күн бұрын
എൻറെ ഇക്കയുടെ സ്റ്റോക്ക് മൂലമുണ്ടായ അസുഖം ഹോസ്പിറ്റലിലാണ് എത്രയും പെട്ടെന്ന് സുഖമായി കിട്ടുവാൻ ദുആ ചെയ്യണേ ഉസ്താദ് അഭ്യർത്ഥന ഉസ്താദ് അപേക്ഷയാണ്
@mrsnizar6017
@mrsnizar6017 3 күн бұрын
അറഫ ദിനം, എൻ്റെ താത്താടെ മോൾ അറഫാ ടെ birthday യാണ്. യാതിമായ മോളാണ്. രണ്ട് അനുജത്തിമാരുണ്ട്. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ.🎉🎉🎉❤❤
@ansiyarasheed
@ansiyarasheed 2 күн бұрын
Advanced HBD arafamole 🥰🥰 padachon nalla molaayi ummakkum priyappettavarkkum nalla molaayi valaraan thoufeeq nalkatte dheerkayussum aarogyavum aafiyathum nalkatte 🤲🏻🤲🏻
@faseelabadusha7039
@faseelabadusha7039 3 күн бұрын
എന്റെ മോൻ ആയുസ്സും ആരോഗ്യത്തോടെ ഇരിക്കാനും സ്വാലിഹായ മോനാവാനും പ്രതേകിച്ചു ദുആ ചെയ്യണേ ഉസ്താദേ
@raneeshaarshad3956
@raneeshaarshad3956 3 күн бұрын
ഹലാലായ സ്വാലിഹത്തായ മക്കളുണ്ടാവാൻ വേണ്ടി ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണേ
@SaramaSaramaalavudheen
@SaramaSaramaalavudheen 3 күн бұрын
Alhamdulila
@fahima_abdull_basith261
@fahima_abdull_basith261 3 күн бұрын
എന്റെ മകന്‍ ദുബായില്‍ വിസിറ്റ് വിസയിലാണ് ഹൈറായ ജോലി കിട്ടൻ ദീനിനും ആഹിറത്തിലും ദുനിയാവിലും ഉപകരിക്കുന്ന ഒരുമകനായി മാറാന്‍ ഉസ്താദും ഈ മെസേജ് കാണുന്നഎല്ലാ വരും ദുആ ച്ചെയ്യണേ
@THAMIVLOG2969
@THAMIVLOG2969 3 күн бұрын
Ok.aameen
@user-xi5zs9eo4k
@user-xi5zs9eo4k 3 күн бұрын
Alhamdulillah eemasathnte barakkath kond hajjum umrayum cheyyanulla thoufeek Allahu namukk ellaavarkk nalkatte
@kamarlaila6710
@kamarlaila6710 2 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്ദേ
@pnusarath7137
@pnusarath7137 3 күн бұрын
Usthade yentye moon kayinna വർഷം അറഫ noob എടുത്തിരുന്നു ഈ വർഷം അവൻ കബറിൽ ആണ് 18 വയസ്സ് ആയിരുന്നു നങ്ങൾക്കു സമാധാനം ഉണ്ടാകാനും മോൻ്റെ കബർ സന്തോഷത്തിൽ ആകാനും duva cheyanee usthade ആമീൻ yarabbal alameen 🤲🤲😭😭😭
@user-ajeer
@user-ajeer 3 күн бұрын
🤲🏻
@JavuThamee
@JavuThamee 3 күн бұрын
أمين
@-shefna780
@-shefna780 3 күн бұрын
🤲🤲😥
@shaniyas
@shaniyas 3 күн бұрын
ആമീൻ
@user-rr3dt9gj6g
@user-rr3dt9gj6g 3 күн бұрын
🤲🏻🤲🏻
@rajilaanvar7923
@rajilaanvar7923 3 күн бұрын
അറഫാ ദിനത്തിൽ ഒരുമിപ്പിക്കാതെ മരിപ്പിക്കല്ലേ അള്ളാ... 😭
@keyakkumpadammuhammedajnas7370
@keyakkumpadammuhammedajnas7370 3 күн бұрын
امين
@laibascreations1741
@laibascreations1741 3 күн бұрын
aameen
@JavuThamee
@JavuThamee 3 күн бұрын
أمين 🤲 يا الله
@najisvlog3240
@najisvlog3240 2 күн бұрын
Ameen
@Koulaaa._
@Koulaaa._ 2 күн бұрын
എന്റെ മക്കൾ പ്ലസ്ടുവും 10th കയ്ന്നവരാണ് അവർക്ക് നല്ല സ്ഥലത്ത് സീറ്റ്‌ കിട്ടാൻ 🤲🏻🤲🏻
@alimongammongam91
@alimongammongam91 3 күн бұрын
അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤🤲🥰
@user-ajeer
@user-ajeer 3 күн бұрын
Njn കുറച്ചു വിഷമത്തിലാണ് മക്കൾക്ക് ഡ്രെസ്സ് എടുത്തില്ല അവര് കുട്ടുകാർ ഡ്രെസ്സ് എടുത്തു ennu പറഞ്ഞു karachilannu🤲🏻🤲🏻🤲🏻😢
@siyad5970
@siyad5970 3 күн бұрын
അൽഹംദുലില്ലാഹ് വീടുപണി പൂർത്തി യായി കിട്ടാൻ ദുഹാ ചെയ്യണം
@user-ux6fn3rm9y
@user-ux6fn3rm9y 2 күн бұрын
അൽഹം ദുലില്ലാഹ് ഉസ്താദേ ദുഹയിൽ ഉൾപ്പെടുത്തണേ
@Salimfaiha
@Salimfaiha 3 күн бұрын
എന്റെ ഭർത്താവിന് ഖൈറായ ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ🤲🏼🤲🏼🤲🏼🤲🏼🤲🏼
@sulaikhaagsulaikha2530
@sulaikhaagsulaikha2530 2 күн бұрын
👌 മാഷാഅല്ലാഹ്‌.. ഉസ്താത് വലിയ അറിവ് സമ്മാനിച്ചു. Dheergaussum ആരോഗ്യവവും നൽകട്ടെ
@razavlogzz4778
@razavlogzz4778 2 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@ayishaa9145
@ayishaa9145 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲ഉസ്താദ് ദുആ ചോയ്യണോ 🤲
@mrsnizar6017
@mrsnizar6017 3 күн бұрын
പതിനായിരം സ്വലാത്ത് ചൊല്ലിയിട്ടുണ്ട് ഉസ്താദ് '🎉🎉🎉❤❤
@shifathasni9887
@shifathasni9887 2 күн бұрын
Muhammad Nabi (swallallahualihivassalamm)
@soudhabi1910
@soudhabi1910 3 күн бұрын
എന്റെ എല്ലാ ഹലാലായ മുറാദ് കളും ഹാസിലാക്കാൻ പ്രേത്യേകം ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ കടം കൊടുത്തകാശ് തിരിച്ചുകിട്ടാനും ഹജ്ജും ഉംറയും ചെയ്യാനും
@FZACHU
@FZACHU 3 күн бұрын
സൂറത്തുൽ ഇഖ്ലാസ് ദിവസവും ആയിരം പ്രാവശ്യം ഞാൻ ഓതുന്നതാണ് ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻❤️❤️❤️🕋🕋
@M_AFEEF
@M_AFEEF 3 күн бұрын
Muhammad Nabi (s.a.w)
@orcide5722
@orcide5722 20 сағат бұрын
Muhammed. Nabi(s)
@basheergroup3032
@basheergroup3032 2 күн бұрын
ഉസ്താദ്, njn കഴിഞ്ഞ ഏകദേശം ഹജ്ജിന്റെ സമയത്താണ് njn ഉസ്താദിന്റെ പ്രസംഗം കണ്ടുതുടങ്ങിയത്, അന്ന് അറഫ nte അന്ന് njn comment ഇട്ടിരുന്നു, mashaallh 2 പെൺകുട്ടികൾ ആണ് ആൺകുട്ടി ഉണ്ടാകാൻ താല്പര്യം ഉണ്ടെന്നും,husin താല്പര്യം ഇല്ല എന്നും, alhamdulillh ഈ അറഫ ദിനത്തിൽ njn 3 month preganant ആണ്, സ്വാലിഹായ ആരോഗ്യമുള്ള baby boy ആവാൻ usthad ഈ പുണ്യമാക്കപ്പെട്ട സമയത്ത് പ്രത്യേകം dua ചെയ്യണം, inshaallh അടുത്ത അറഫയുടെ അന്ന് പൂർണ സന്തോഷം ഉസ്താദിനോട് പറയാൻ allahu thoufeeq തരട്ടെ
@asmaasmas1175
@asmaasmas1175 2 күн бұрын
Ameen. Oru ankutti hair anenkil e agraham allahu niravettitharatte.
@NasariyaM-jy3cq
@NasariyaM-jy3cq 3 күн бұрын
എല്ലാവിധ ഹലാലായ മുറാദ് ആസിലാകനും കുടുംബത്തിലെ എല്ലാവിധ മേഖലകളിലും അല്ലാഹുവിന്റെ റഹ്മത്തും ബർകതും ഉണ്ടാവാൻ ദുആചെയ്യണം ഉസ്താദേ സലാത്ത് 1000
@user-ye1mm5ey2m
@user-ye1mm5ey2m 3 күн бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭😭🤲🤲🤲
@subaidaashraf1336
@subaidaashraf1336 3 күн бұрын
എല്ലാ ദുആയിലും ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
@Shabnaks-uz8gk
@Shabnaks-uz8gk 3 күн бұрын
Alhamdulilla 🤲 മുഹമ്മദ്മുസ്തഫ (സ)
@RukiyaPc
@RukiyaPc 3 күн бұрын
ഹജ്ജിന് പോയ ബാപ്പ ഉമ്മാക്ക് വലിയ രഹത്തോടെ ചെയ്തു വരാൻ ദുആ ചെയ്യണേ ഉമ്മാക്ക് കാൽ നീര് വന്നു നടക്കാൻ പറ്റാത്ത അവസ്ഥ യാണ് ദുആ യിൽ ഉൾപെടുത്തുക ഉസ്താദ്.. ആമീൻ ആമീൻ മുഹമ്മദ്‌ മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലം ❤❤
@musthafamusthafa4319
@musthafamusthafa4319 3 күн бұрын
Muhamma nabi sallallahu alaihi vasallam
@Ameen...Muthuuuz
@Ameen...Muthuuuz 3 күн бұрын
മുത്ത്നബി (സ)💞
@pnusarath7137
@pnusarath7137 3 күн бұрын
Muhammad നബി സാവല്ലല്ലഹു അലൈഹി vasallam
@ArifaMuhammad-ye2ec
@ArifaMuhammad-ye2ec 2 күн бұрын
Sellallaahu alaa Muhammad sellallaahu aleyhiavasellam
@mfamily3005
@mfamily3005 3 күн бұрын
വിഷമം വരുമ്പോൾ ഉസ്താദിന്റെ വിഡിയോ എടുത്ത് കാണും ഉസ്താദിന്റെ വാക്കുകൾ കേട്ടാൽ സമാദാനമാണ് ദുആ ചെയ്യണേ
@razavlogzz4778
@razavlogzz4778 2 күн бұрын
സന്തോഷം.. അള്ളാഹു അനുഗ്രഹിക്കട്ടെ 🥰
@mfamily3005
@mfamily3005 2 күн бұрын
@@razavlogzz4778 ആമീൻ
@THAMIVLOG2969
@THAMIVLOG2969 3 күн бұрын
Ummante yum bappanteyum jooliyil khair nalkan dua cheyyenee ustha
@subaidakochahammed567
@subaidakochahammed567 3 күн бұрын
Aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋🤲😰🕋🤲😭🕋🤲 Muthunabi swallallahu alaihivasellam
@THAMIVLOG2969
@THAMIVLOG2969 3 күн бұрын
Ummakkum bappakkum deerkaayisum aafiyathum nalkaan dua cheyyanee ustha
@LailabeLailabe-ju6hr
@LailabeLailabe-ju6hr 3 күн бұрын
Muhammad. Nabi. Sallallahualaihivasllsm
@hazvascrafttales4091
@hazvascrafttales4091 3 күн бұрын
Alhamdulillah Aameen 🤲🏻
@user-eo3uk4me5x
@user-eo3uk4me5x 2 күн бұрын
Muhammad nabi (s)
@sameera770
@sameera770 3 күн бұрын
മോന്ക് ഖൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ വലിയ സങ്കടത്തിൽ ആണ് 🤲🤲🤲🤲🤲
@RukiyaPc
@RukiyaPc 3 күн бұрын
ഹജ്ജിന് പോയ എന്റെ ഉമ്മ ബാപ്പ റബ്ബേ തീരെ സുഖമില്ലാത്തവർ ആണ് നീ കൈ വിടല്ലേ നാഥാ ആരുടെ യെങ്കിലും സഹായം നീ കൊടുക്കണേ റബ്ബേ.. എല്ലാവരും എന്റെ മാധപിദ്ധാക്കൾക്ക് മഹ്ബൂൽ മബ്‌റൂർ ആയ ഹജ്ജ്, ഉംറ, സിയാറത് ചെയ്ദ് തിരിച്ചു വരാൻ അള്ളാഹു സഹായിക്കട്ടെ. ആമീൻ എല്ലാവരും ദുആചെയ്യണേ cbw
@alaviynr8334
@alaviynr8334 3 күн бұрын
Aameen
@maimoonaashraf4074
@maimoonaashraf4074 3 күн бұрын
ആമീൻ
@user-uh3sd2qk4e
@user-uh3sd2qk4e 2 күн бұрын
Alhamdulillah 🤲🏻 alhamdulillah 🤲🏻🤲🏻🕋 Masha allah allah 🤲🏻
@suvaibaa_ashraf
@suvaibaa_ashraf 3 күн бұрын
الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله 😊❤ آمين آمين آمين يا رب العالمين 🤲🤲
@sinansinu881
@sinansinu881 3 күн бұрын
Alhamdulillahi rabbilalameen 😊🤲
@NoorulAyin-ej2fg
@NoorulAyin-ej2fg 3 күн бұрын
Alhamdulillah
@shylaabdulrahman6262
@shylaabdulrahman6262 2 күн бұрын
Usthade njanum Ella dayilum swalathu chollarundu ente kudumbatheum Duail ulpeduthane thadassangale Matti kachavadathil barakkathu tharane Aaameen
@ShaluMishu-ot4gl
@ShaluMishu-ot4gl Күн бұрын
Muhammed nabi swallallahu alihivasallam
@sadiarahman3574
@sadiarahman3574 2 күн бұрын
അൽഹംദുലില്ലാഹ്... 👍 മുഹമ്മദ്‌ നബി (S)
@FaseelaFasirafi-bk2ew
@FaseelaFasirafi-bk2ew 3 күн бұрын
Muhammed nabi (s)
@umaibajaleel
@umaibajaleel 3 күн бұрын
മുഹമ്മദ്‌ നബി (സ )
@famifami4731
@famifami4731 2 күн бұрын
Muhammed Nabi (S)
@febnakundathil9083
@febnakundathil9083 2 күн бұрын
Muhammed musthafa sallallahu alaihi wasallam
@mujeebrahman2913
@mujeebrahman2913 3 күн бұрын
മുത്ത് നബി മുഹമ്മദ് മുസ്തഫ സ്വല്ലള്ളാഹു അലൈഹിവസല്ലം❤ എന്റെ ഭർത്താവിന് ഖൈറായ ജോലി കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ..... എല്ലാ വിഷമങ്ങളും മാറാനും ഉമ്മാനെ വേദനകൾ മാറാനും ദുആ ചെയ്യണം ...
@RamseenaWaris
@RamseenaWaris 3 күн бұрын
Muth nabi swallallahu alaihi vasallam ❤
@MhammedMufassil-ov4eb
@MhammedMufassil-ov4eb 2 күн бұрын
ദുആ ചെയ്യണേ 😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@sharthajasahnaspt2345
@sharthajasahnaspt2345 3 күн бұрын
Muth Nabi Muhammad musthafa swallallaahu alaihi wasallam
@SafeenaSalam-ch8ko
@SafeenaSalam-ch8ko 3 күн бұрын
Halalaya muradukal safaleeharikkan dua cheyyanam usthade Aameen yarabbal alameen
@fazlurahman4772
@fazlurahman4772 3 күн бұрын
Alhamdhulilla.🤲🏻masha allah.🤲🏻
@AbdulSalam-yo2co
@AbdulSalam-yo2co 2 күн бұрын
Please dua my family and all muslims and friends and family and friends and family and friends and family and friends and family and friends and ❤❤❤❤❤❤
@shakkeefanaseer8168
@shakkeefanaseer8168 3 күн бұрын
Muth Muhammed nabi(swa)
@shaualhameed8460
@shaualhameed8460 2 күн бұрын
Usthade nombu pidikkan pattatha avasthaya.kadam kondu manasinu vallatha buthimittu aanu ee divasathite barkath kondu preyasangal maran dua cheyyane usthade
@ZainabaZainaba-dt3bs
@ZainabaZainaba-dt3bs 3 күн бұрын
അൽഹംദുലില്ലാഹ് 🤲🏼ആമീൻ
@hibafathimab.m6651
@hibafathimab.m6651 3 күн бұрын
Alhamdullilah alhamdullilah 😊😊😊
@hasnahasna6744
@hasnahasna6744 2 күн бұрын
നമ്മുടെ നബി, (s)
@roohalathbeevi9539
@roohalathbeevi9539 2 күн бұрын
ആമീൻ ആമീൻ യാ അല്ലാഹ്
@fathima7660
@fathima7660 2 күн бұрын
Alhamdulillah🤲🤲🤲
@AnAn-fz8mj
@AnAn-fz8mj 2 күн бұрын
Muhammad Nabi (s.a)
@sajimol8071
@sajimol8071 3 күн бұрын
Alhamdulillah. Alhamdulillah. Alhamdulillah
@rashifarish3451
@rashifarish3451 3 күн бұрын
Muhammad nebi (s)
@rasiyashihabudeen2097
@rasiyashihabudeen2097 2 күн бұрын
Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam
@asmaasmas1175
@asmaasmas1175 2 күн бұрын
Muthnabi(swallallahualaihivasallam)
@CarlsonLee-hl5we
@CarlsonLee-hl5we 3 күн бұрын
Rahila poonnaranabi Muhammad sellallahu alaihivawsllam
@zainulabidabid8661
@zainulabidabid8661 3 күн бұрын
അഅൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അല്ലാഹു റഹ്മത്ത ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲💚🌹🌹☘️☘️💚💚🌹🌹☘️☘️☘️
@sajidaashraf
@sajidaashraf 2 күн бұрын
Muhammed nabi swallallahu alaiva sallam
@hasee707
@hasee707 2 күн бұрын
Muhammad Nabi (s)
@Sinan33-oy5oq
@Sinan33-oy5oq 2 күн бұрын
Muhammedh nabi swallallahu alaihi vasallam
@shemeenashibin2992
@shemeenashibin2992 2 күн бұрын
Muhammad musthafa rasoolullahi(s)
@Shifna-cl2hl
@Shifna-cl2hl 3 күн бұрын
Muthnabi swallallahualaihiwasallam
@-_PAiNTaSTIC_-_mE_-
@-_PAiNTaSTIC_-_mE_- 3 күн бұрын
Muhammed nabi swallallahu alaihi va sallam
@anasasna7400
@anasasna7400 3 күн бұрын
Muhammed nabi swallallahu alaihi vasallam
@suphiasalim2138
@suphiasalim2138 2 күн бұрын
Njan ente makal Arafaye prasavicha divasam. Alhamdulillah❤️
@raseenavp3526
@raseenavp3526 3 күн бұрын
Muthu nabi sallaahu alaihi vasallam
@FZACHU
@FZACHU 3 күн бұрын
നമ്മുടെ പുന്നാരമായ മുഹമ്മദ് നബി റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം
@kadeejacv900
@kadeejacv900 3 күн бұрын
അൽഹംദുലില്ലാഹ് 😊🤲🏾
@user-uh3sd2qk4e
@user-uh3sd2qk4e 2 күн бұрын
Muthu nabi swallahu alamuhahammad. Sallallahualaihivasallam🤲🏻🤲🏻🤲🏻🤲🏻🤲🏻🕋
@user-cl5ei6rj8w
@user-cl5ei6rj8w 2 күн бұрын
Alhamdulillah🤲🕋🤲
@Shahanavpsana321
@Shahanavpsana321 3 күн бұрын
ആദം നബി (അ )
@ShameeraAlav
@ShameeraAlav 3 күн бұрын
Muthu nabi swallallahu alaihivassallam
@sameerbabuchekuttybhaji7063
@sameerbabuchekuttybhaji7063 3 күн бұрын
Muhammad nabiswallallahualihivasallam...
@user-ex3wz4kw7d
@user-ex3wz4kw7d 3 күн бұрын
Muhammad nabi swallallahualaihivasallam
Каха ограбил банк
01:00
К-Media
Рет қаралды 3,2 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 10 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
ആ ഉമ്മ ഈ മകനെ കുറിച്ച്....
41:37