അയ്യാമു തശ്‌രീഖിന്റെ ഈ ദിനങ്ങളില്‍ 3 തവണ ചൊല്ലേണ്ട ദിക്റും പ്രത്യേകതയും

  Рет қаралды 49,184

THANZEEL Islamic Channel

THANZEEL Islamic Channel

10 күн бұрын

ഇന്ന് ദുല്‍ഹിജ്ജ 11
അയ്യാമു തശ്‌രീഖിന്റെ ആദ്യ ദിനം!
ഇന്ന് 3 തവണ ചൊല്ലേണ്ട ദിക്റ് ഇതാ..!
ഉളുഹിയ്യത്തിന്റെ മാംസം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവര്‍ ഇത് കേള്‍ക്കൂ
ഉളുഹിയ്യത്തിന്റെ മാംസം 3 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ പാടില്ലേ?
കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഇങ്ങനെ കഴിക്കൂ..!
ഉളുഹിയ്യത്തിന്റെ മാംസം 3 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ പാടില്ലേ?
കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഇപ്രകാരം ധൈര്യമായി കഴിച്ചോളൂ..!
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1332
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 350
@THANZEEL
@THANZEEL 8 күн бұрын
വാട്സാപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് FOLLOW അമര്‍ത്തുക👇 whatsapp.com/channel/0029Va942i5BFLgZyq0lsK3q വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/LaOSrwJ0F8RKywaBIcTB7R നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@HashirHashi-zv3yj
@HashirHashi-zv3yj 8 күн бұрын
ഉസ്താതെ ജ്വല്ലരിയിൽ ഒരു സ്കീമുണ്ടല്ലോ മാസത്തിൽ നമ്മൾ ഒരു പൈസ അടച്ചു കൊടുത്താൽ സ്കീം പൂർത്തിയായാൽ സ്വർണം പണിക്കൂലി ഇല്ലാതെ എടുക്കാൻ എന്ന് ഇത് പലിശ ആകുമോ ഒന്ന് പറയുമോ
@ajnasajs9497
@ajnasajs9497 7 күн бұрын
❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤
@juneethasalam7345
@juneethasalam7345 8 күн бұрын
💫 പരിശുദ്ധ ദിവസങ്ങളുടെ ബറക്കത്ത് കൊണ്ട് അല്ലാഹുവേ ഞങ്ങളിൽഎന്തൊക്കെ ദോശങ്ങളുണ്ടോ അതിൽ നിന്നോക്കെ നീ ഞങ്ങളെ സലാമത്തിലാക്കണേ. കുടുംബത്തിൽ ബന്ധുക്കളുടെയും എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി എല്ലാപേർക്കും സന്തോഷം നൽകണേ റബ്ബേ💫
@vaheedajamal9189
@vaheedajamal9189 8 күн бұрын
ആമീൻ 🤲🏻🤲🏻
@juneethasalam7345
@juneethasalam7345 8 күн бұрын
💫 അല്ലാഹുവേ ഈ ദിനരാത്രങ്ങളുടെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ. ഈ ദിനരാത്രങ്ങളിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും പ്രത്യേകം ഉൾപ്പെടുത്തണേ . ഈ ദിനങ്ങളുടെ എല്ലാ ബറക്കത്തും അല്ലാഹു ഉസ്താദിനും നൽകട്ടെ💫
@mumthazshajeer434
@mumthazshajeer434 8 күн бұрын
ആമീൻ ആമീൻ 🤲🏼
@sijassirajsijassiraj7133
@sijassirajsijassiraj7133 8 күн бұрын
Aameen
@sherisalam620
@sherisalam620 8 күн бұрын
ആമീൻ 🤲🤲
@sajimol8071
@sajimol8071 8 күн бұрын
Ameeen
@ayishababu364
@ayishababu364 8 күн бұрын
ആമീൻ
@vaheedajamal9189
@vaheedajamal9189 8 күн бұрын
ഉസ്താദിന്റെ വിലപ്പെട്ടദുആയിൽ ഞങ്ങളെ കൂടി മറക്കാതെ ചേർക്കണേ ഉസ്താദേ
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 8 күн бұрын
അൽഹംദുലില്ലാഹ്🤲 ഒരേ ദിവസ വെവ്വേറെ അറിവ് പറഞ്ഞു തരുന്ന ഉസ്തദിന് ആരോഗ്യമുള്ള ദീർഘായിസിന് കൊടുക്കണെ അള്ളാ ഉസ്തദിൻ്റെ കുടുംബത്തിനു എന്നെയും എൻ്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണെ🤲🕋🤲
@juneethasalam7345
@juneethasalam7345 8 күн бұрын
ആമീൻ🤲
@ayshaaboobacker5430
@ayshaaboobacker5430 8 күн бұрын
ഉസ്താദിൻംകുട്ബത്തിൻം ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 8 күн бұрын
💫യാ അല്ലാഹ് ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും, ദീർഘായുസ്സും നൽകണേ .💫
@sijassirajsijassiraj7133
@sijassirajsijassiraj7133 8 күн бұрын
Aameen
@sherisalam620
@sherisalam620 8 күн бұрын
ആമീൻ 🤲🤲
@busharalatheef3494
@busharalatheef3494 8 күн бұрын
Aameen
@asminoufi7651
@asminoufi7651 8 күн бұрын
ആമീൻ 🤲
@asminoufi7651
@asminoufi7651 8 күн бұрын
അൽഹംദുലില്ലാഹ്.. ഉസ്താദിന്റെ ക്ലാസ്സിൽ നിന്നും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾആണ് നിത്യേന ഞങ്ങളിലേക് എത്തുന്നത്... അല്ലാഹുവേ ഉസ്താദിനും അണിയറ പ്രവർത്തകർക്കും അർഹമായ പ്രതിഫലം നൽകണേ അല്ലാഹ് 🤲🤲
@vaheedajamal9189
@vaheedajamal9189 8 күн бұрын
ആമീൻ 🤲🏻🤲🏻
@RisanaK-eg3ev
@RisanaK-eg3ev 8 күн бұрын
Aameen
@user-tq1pz6dp2y
@user-tq1pz6dp2y 8 күн бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദേ ❤️ വിഷമങ്ങൾ ഉണ്ട് നിങ്ങളുടെ മജിലിസ് നീറുന്ന ഹൃദയങ്ങൾക്ക് ആശ്വാസവും സമാധാനവും ശിഫാഹും ആണ് ഉസ്താദിന്റെ ❤ ദുആയിൽ എന്നെയും കുടുബത്തിനെയും മരണപെട്ടവരെയും ചേർക്കണേ ദുആ വസിയത്തോടെ 🤲🤲🤲😭🕋
@juneethasalam7345
@juneethasalam7345 8 күн бұрын
മാഷാ അല്ലാഹ്🤲
@vaheedajamal9189
@vaheedajamal9189 8 күн бұрын
🤲🏻🤲🏻 അല്ലാഹുവേ ഈ മാസത്തിലെ എല്ലാ ഹയറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ
@asminoufi7651
@asminoufi7651 8 күн бұрын
ആമീൻ 🤲
@zeenathvp1340
@zeenathvp1340 8 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓 പതിവായി ചെയ്യുന്ന അമലുകൾ വരെ മുടങ്ങിപോവുന്നു 🤲🏻🤲🏻🤲🏻😓😓😓😓
@fasifasila3837
@fasifasila3837 8 күн бұрын
ഉസ്താദിന്റെ ദുഹയിൽ എന്നെയും കുടുംബത്തെയും മരണപെട്ടവരെയും ഇൻശാ allah ചേർക്കണം
@user-cd1zk6vt4w
@user-cd1zk6vt4w 8 күн бұрын
ഭക്ഷണം മുന്നിൽ കിട്ടിയാൽ പിന്നെ എല്ലാം മറന്നു വയറു നിറയെ കഴിക്കും.... അത് കൊണ്ട് തന്നെ ഈ പ്രായം ആയപ്പോഴേക്കും ഇപ്പോൾ എനിക്ക് ഇല്ലാത്ത അസുഖം ഇല്ല എന്ന് പറയാം..... എല്ലാവരും എപ്പോഴും മിത ഭക്ഷണം മാത്രം കഴിച്ചു ശീലിക്കുക 👌🏻മക്കളെ അങ്ങനെ തന്നെ ശീലിപ്പിക്കുക 👍🏻ഉസ്താദ് പറഞ്ഞു തന്ന കാര്യം നാം എപ്പോഴും ഓർക്കണം.... നമ്മുടെ ഉസ്താദിന് അഭിനന്ദനങ്ങൾ 🤝🌹
@juneethasalam7345
@juneethasalam7345 8 күн бұрын
👍👍👍
@AaminaAami-xb1yp
@AaminaAami-xb1yp 8 күн бұрын
എൻറെ മോന്ക്ക് ഒരു ജോലി ശരിയാകുന്നുണ്ട് അഖിൽ വർക്കത്ത് ഉണ്ടാവാനും സമാധാനത്തോടെ ജോലി ചെയ്യാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
@kalody5885
@kalody5885 8 күн бұрын
ഓരോ ദിവസത്തിന്റെയും മഹാത്വങ്ങൾ gawravayikaanaan ഉതാകുന്ന അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് എല്ലാ മേ ഗലയിലും ഖൈറും ബർകതും ചൊരിയട്ടെ ആമീൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@juneethasalam7345
@juneethasalam7345 8 күн бұрын
ആമീൻ🤲
@user-tq1pz6dp2y
@user-tq1pz6dp2y 8 күн бұрын
അള്ളാഹുവേ 🤲🤲 ഒരുപാട് അറഫകളും ബലിപെരുന്നാളു കളും അയ്യാമു തശ് രീക്കുകളിലും പങ്കെടുക്കാൻ ഉസ്താദിനും ♥️നമുക്കും ഭാഗ്യം നൽകണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@juneethasalam7345
@juneethasalam7345 8 күн бұрын
ആമീൻ🤲
@safiyasafiyamajeed5318
@safiyasafiyamajeed5318 8 күн бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അള്ളാഹു വെ ഈ പുന്ന്യമാക്കെപ്പട്ട ദിവസങ്ങളിലെ ബർകത്ത് കൊണ്ട് മനസ്സിന് നല്ല സന്തോഷം കിട്ടിയിട്ടുണ്ട്. ഉസ്താദിന്റെ ക്ലാസ് കേട്ട് അത് പോലെ എല്ലാ പ്രവർത്തിയും ചെയ്തത് കൊണ്ടാകാം. ഉസ്താദിനും പ്രവർത്തകർക്കും വൈറും ബർക്കത്തും കൊടുക്കണേ യാ അള്ളാഹ്. 🤲🤲🤲
@juneethasalam7345
@juneethasalam7345 8 күн бұрын
ആമീപ🤲
@user-tq1pz6dp2y
@user-tq1pz6dp2y 8 күн бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദിന്റെ ♥️ ഇന്നത്തെ ക്ലാസ്സ്‌ അറിവില്ലാത്ത എനിക്ക് വളരെ നാഫിആയ ക്ലാസ്സായിരുന്നു. അൽഹംദുലില്ലാഹ് 🤲🤲 ഇതിന്റെ പ്രതിഫലം റബ്ബ് ഉസ്താദിനും ❤️ കുടുംബത്തിനും ഇന്നത്തെ മുഴുവൻ കൂലിയും നൽകണേ റഹുമാനെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋
@juneethasalam7345
@juneethasalam7345 8 күн бұрын
ആമീൻ🤲
@havvaumma4564
@havvaumma4564 8 күн бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ നമ്മളിൽ എത്തിക്കുന്ന ഓരോ അറിവിനും ഉസ്താദിന് കുടുംബത്തിനും അല്ലാഹുവേ നീ അളവറ്റ പ്രതിഫലം നൽകേണമേ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കൂടി പങ്കാളികളാക്കുക
@muhammadshafi8443
@muhammadshafi8443 8 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഇമാസത്തിന്റെ എല്ലാകൈറും ബർകതും ഉണ്ടാവട്ടെ
@mohddiyan9419
@mohddiyan9419 8 күн бұрын
Alhamdulillah, alhamdulillah, alhamdulillah 🤲🤲🤲
@kunjimonkunjimon4837
@kunjimonkunjimon4837 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@nabeesanabeesa6650
@nabeesanabeesa6650 8 күн бұрын
Aameen ❤❤❤
@fathusentertaiment
@fathusentertaiment 8 күн бұрын
Alhamdulillah aameen aameen ya rabbal aalameen 🤲🤲🤲
@user-rj5xh9zz7z
@user-rj5xh9zz7z 8 күн бұрын
Aameen Aameen Alhamdulillah 🤲
@4dhyyyyy1
@4dhyyyyy1 8 күн бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്. ആമീൻ. ഉസ്തദെ സഹേദരന്റ കടങ്ങൾ വിനു. എന്റെ മോൻന്റെ സ്വാഭവം നന്നാവനു ദുഹ ചെയ്യണെ.
@mohammedshajahan3184
@mohammedshajahan3184 8 күн бұрын
എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്
@nabeelckkannavam3162
@nabeelckkannavam3162 8 күн бұрын
Aameen
@mohammedshajahan3184
@mohammedshajahan3184 8 күн бұрын
എന്റെ ഭർത്താവിന് ലൈസൻസ് ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്
@suharahamsa4661
@suharahamsa4661 8 күн бұрын
Aameen asmeen yarabbal halameen🤲🤲🤲🕋🕋🕋
@banijamkutty9748
@banijamkutty9748 8 күн бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അള്ളാഹു എല്ലാ ഖൈറും ബർകതും നൽകട്ടെ
@NoorjahanAbdulla-nr5ew
@NoorjahanAbdulla-nr5ew 8 күн бұрын
Ameen ameen ameen
@nisarantharasanthe8172
@nisarantharasanthe8172 8 күн бұрын
ഉസ്താദ് ഇന് ഉപ്പാന്റെ ആണ്ട് ദിവസമാണ് 🤲🤲🤲യിൽ ഉൾപെടുത്തണേ 🤲🤲🤲
@MurshidaMurshi-eq3uw
@MurshidaMurshi-eq3uw 8 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@sha-bn9ee
@sha-bn9ee 8 күн бұрын
Lubaba Usthad Poliyanu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mamukoya7947
@mamukoya7947 8 күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@user-bj2xt7mj2b
@user-bj2xt7mj2b 8 күн бұрын
E സുനത്തിലെ duayil ulpeduthena usthade aameen aameen aameen mashallah 🤲🏻🤲🏻🤲🏻🕋🕋🕋🤲🏻🕋
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv 8 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@nasimabdulnasar6933
@nasimabdulnasar6933 8 күн бұрын
ദുആയിൽ ഉൾപ്പെടുത്താനേ ഉസ്താദേ
@user-tq1pz6dp2y
@user-tq1pz6dp2y 8 күн бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു 🤲🤲🤲 യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 🕋
@rinshidamusthafa9877
@rinshidamusthafa9877 8 күн бұрын
ദുആയിൽ ഉൾപെടുത്തുക 🤲🏻🤲🏻🤲🏻
@kadavilshamsu8321
@kadavilshamsu8321 8 күн бұрын
Alhamdulillah alhamdulillah alhamdulillah
@ramlushamsu4210
@ramlushamsu4210 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ഒരിടത്തും ഒരു പ്രയാസവും ഉണ്ടാകല്ലേ അള്ളാഹ്. നിന്റെ കാവൽ അല്ലാതെ ഞങ്ങൾക്ക് വേറേ ആരുമില്ല അള്ളാഹ്.. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@naveedinaam5074
@naveedinaam5074 8 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@sajinamn9929
@sajinamn9929 8 күн бұрын
Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲
@ameeras3273
@ameeras3273 8 күн бұрын
AAMEEN
@sabeenasiraj7102
@sabeenasiraj7102 8 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മാസത്തിന്റെ ബറകത് കൊണ്ട് ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണെ റബ്ബേ ആമീൻ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@user-uf2qi3zc8x
@user-uf2qi3zc8x 8 күн бұрын
Alhamdulillah alhamdulillah alhamdulillah duail ulpeduthane usthade 🌹🌹🌹🌹
@fathima546
@fathima546 8 күн бұрын
Alhamdulillah alhamdulillah
@nazeemaka4773
@nazeemaka4773 8 күн бұрын
അൽഹംതുലില്ലാ മുത്ത യിൽ ഉൾപ്പെടുത്തണം ഉസ്താതെ
@AaminaAami-xb1yp
@AaminaAami-xb1yp 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ അറിയാത്ത കുറേ അറിവുകൾ കിട്ടുന്നു ഇനിയും ഇനിയും നാഫിയ ആയ അറിവുകൾ ഉസ്താദിനെ പറഞ്ഞു തരുവാനും ഞങ്ങൾക്ക് കേൾക്കാനും നീ തൗഫീഖ് ചെയ്യണേ അള്ളാ ആമീൻ
@shahidap1952
@shahidap1952 8 күн бұрын
Allahuve usthatheneyum kudumbatheyum Anugrahikkanee....about every mater inform us !!!!!...Alhamdulillh..Alhamdulillh
@HairuSubair
@HairuSubair 8 күн бұрын
Usthathinte duail njangale ulpeduthane ameen
@nazarshani7135
@nazarshani7135 8 күн бұрын
അൽഹംദുലില്ലാ മാഷാ അള്ളാ
@koulathbeevi7266
@koulathbeevi7266 8 күн бұрын
Alhamdulillah usthade duayil ulpeduthe ameen ameen yarabbal alameen
@kadavilshamsu8321
@kadavilshamsu8321 8 күн бұрын
Aameen Aameen yarabbal alameen
@fidha6131
@fidha6131 8 күн бұрын
Alhamdulilllah Alhamdulilllah Alhamdulilllah Aameen yarabbal Aalameen Duhayil ulpeduthanam usthade
@subaidakochahammed567
@subaidakochahammed567 8 күн бұрын
Aameen yarabbal aalameen 🤲🕋🤲 Alhamdulillah 🤲 Mashaallah 🤲 Ee punya divasangalude porishakond njangalude papangal ellam poruthu tharane Rahmane ella rahmathum barkathum anugrahanglum njangalil choriyane Rahmane aameen yarabbal aalameen 🤲🕋🤲 Ariv pakarnn tharunna usthadinum kudumbathinum mattullavarkm Allahu aafiyathulla derghayuss nalki anugrahikkatte aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲
@user-bw3wc5hd7s
@user-bw3wc5hd7s 6 күн бұрын
ഉസ്താദേ❤❤❤ ദുആയി ൽ ചേർക്കണേ🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-xd1bz7xx1i
@user-xd1bz7xx1i 8 күн бұрын
Aameen ya rabbal aalameen
@alameentailaring6064
@alameentailaring6064 8 күн бұрын
അൽഹംദുലില്ലാഹ് നമ്മൾചെയ്യുന്ന എബടത്തുകൾ അള്ളാഹു സ്വീകരികുമാറാകട്ട 🤲🤲🤲
@safasulaikha4028
@safasulaikha4028 8 күн бұрын
الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🕋🕋🕋
@aminarahiman1445
@aminarahiman1445 8 күн бұрын
Usthadite ella duayilum ulpeduthane usthade 🤲🤲🤲
@safeervkd8358
@safeervkd8358 8 күн бұрын
Ameenameenyarabalalameen❤❤❤❤
@SabiP-oq2ym
@SabiP-oq2ym 8 күн бұрын
Alhamdhulillah...
@saleemrinu1264
@saleemrinu1264 8 күн бұрын
Aameen aameen
@juneethasalam7345
@juneethasalam7345 8 күн бұрын
💫💫💫 الحمدلله الحمدلله الحمدلله 💫💫💫
@user-uy4zr6np3m
@user-uy4zr6np3m 8 күн бұрын
സോഫ്റ്റ് വെയർ എൻജി....... പഠിക്കുന്ന മകൾക്ക് ഇന്ന് exam ആണ് നല്ല മാർക്കോടെ വിജയിക്കാൻ dua ചെയ്യണോട്ടാ Usdad മാതാ പിതാക്കൾക്കും
@user-vq7uz7zn5x
@user-vq7uz7zn5x 8 күн бұрын
Dhuayil ullpeduthanea Usthate Yenneayum yente kudubhatheayum 🤲🏼🤲🏼🤲🏼
@subaidaashraf1336
@subaidaashraf1336 8 күн бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲
@riyusriyu123
@riyusriyu123 8 күн бұрын
Alhamdulillah duayil ulpeduthane usthade 🤲🤲🤲🤲
@seenathnisa6731
@seenathnisa6731 8 күн бұрын
Alhamdulillah ❤ duail ulpeduthane usthade 🤲🕋🤲🕋
@hussainmuhammedhussain9624
@hussainmuhammedhussain9624 8 күн бұрын
എല്ലാ പ്രയാസവും നീങ്ങാൻ ദുആയിൽ ഉൾപെടുത്തണേ
@safwanmv597
@safwanmv597 8 күн бұрын
Ustade duail ulpeduttane
@juneethasalam7345
@juneethasalam7345 8 күн бұрын
🤲💫 بسم لله الرحمان الرحيم 💫🤲
@Ijas-lb7rg
@Ijas-lb7rg 8 күн бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲
@vptech1293
@vptech1293 8 күн бұрын
Aameen 🤲🤲. Va alaikumussalam
@RasakRasak-hz5ot
@RasakRasak-hz5ot 8 күн бұрын
Duhayil ulpeduthanam usthathe
@NaseemaUsman-ol4ek
@NaseemaUsman-ol4ek 8 күн бұрын
Alhamdhulillllaaaa.....❤❤❤❤❤
@nasarpeerumuhamme4843
@nasarpeerumuhamme4843 8 күн бұрын
AL H സന്തോഷം
@suharau7suhara573
@suharau7suhara573 8 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദേ എല്ലാദുആയിലും എന്നേഴുംകുടുബത്തേഴും ച്ചേർക്കണേ 🤲🤲🤲🤲 റഹ്മാനും റഹീമുമായനഥാഒരൊഅറിവുംസത്യവിശ്യാസികളിലെക്ക്എത്തിക്കുന്നഉസ്താദിനുംഇതിൻ്റെപിന്നിൽപ്രവർത്തിക്കുന്നവർക്കുംത്തക്കപ്രതിഫലംനൻകണേനാഥാആമീൻയാറബ്ബൽആലമീൻ
@juneethasalam7345
@juneethasalam7345 8 күн бұрын
ആമീൻ🤲
@naseemanaseema8603
@naseemanaseema8603 8 күн бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@mohdsajad849
@mohdsajad849 8 күн бұрын
അൽ ഹംദുലില്ലാഹ് ഉസ്താദിൻ്റെ വിലപ്പെട്ട അറിവുകൾക്കായി കാത്തിരിക്കുന്നു❤❤
@SainulAbudeen
@SainulAbudeen 8 күн бұрын
Aameen aameen yarabbal aalameen
@ahdal164
@ahdal164 8 күн бұрын
Dua cheyyane usthade
@AncyAncyrahim
@AncyAncyrahim 8 күн бұрын
അൽഹംദുലില്ലാഹ് 🤲🤲
@rukiyamuhammed6626
@rukiyamuhammed6626 8 күн бұрын
ഉസ്താദേ 🤲😭😭
@ShahanaMajeed-jd8bk
@ShahanaMajeed-jd8bk 8 күн бұрын
Alhamdulillah
@shafnanisar4026
@shafnanisar4026 8 күн бұрын
ദുഃആ യിൽ ഉൾപ്പെടുത്തണേ
@RasiyaSulaiman-di2vp
@RasiyaSulaiman-di2vp 8 күн бұрын
Alhamedulilah🤲🤲
@kunjeevie3468
@kunjeevie3468 8 күн бұрын
Alhmduliĺlàh....alhmduliĺlàh ❤ameen...ameen....ameen ❤❤❤
@user-mw3tg8mc2z
@user-mw3tg8mc2z 8 күн бұрын
അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻 വ അലൈക്കുമുസ്സലാം💚🌹🕋🌹💚🤍❤️💖🤲🏻🤲🏻 ആമീൻ വറഹ്മതുള്ളാഹിവബറകാതുഹു
@thahirathahi7830
@thahirathahi7830 8 күн бұрын
Aameen aameen aameen 🤲🏻🤲🏻🤲🏻🤲🏻
@ayshaaboobacker5430
@ayshaaboobacker5430 8 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@sijassirajsijassiraj7133
@sijassirajsijassiraj7133 8 күн бұрын
Duayil ulpeduthane usthade
@riyanaxe8022
@riyanaxe8022 8 күн бұрын
❤അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ദുആ വസിയ്യത്തോടെ ഉസ്താദേ 🤲🏻
@nabeesakonnakad2609
@nabeesakonnakad2609 8 күн бұрын
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ
@noufalpk2366
@noufalpk2366 8 күн бұрын
Ameeen Ameen Ameen Ya Rabbul Alamin
@molurishu2234
@molurishu2234 8 күн бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻
@hibafathimab.m6651
@hibafathimab.m6651 8 күн бұрын
Aameen Aameen ya rabbal aalameen
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 21 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 27 МЛН
Пробую самое сладкое вещество во Вселенной
00:41
Nochoor Venkittaraman great talk
44:49
Gopakumar.nt gopu
Рет қаралды 79 М.
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 21 МЛН