രചിച്ച രാജീവിനും പാടിയ അമൃതക്കും ജനങ്ങളിലേക്ക് എത്തിച്ച അനിൽ മുഹമ്മദിനും അഭിനന്ദനം❤❤❤
@philiposegeorge77592 жыл бұрын
രാജീവ് ആലുങ്കലിൻ്റെ അത്ഥപൂർണ്ണമായ കവിത. ആശയത്തെ അഴകുള്ള വാക്കുകളിൽ അവതരിപ്പിച്ചു.
@shoaibam27462 жыл бұрын
🙏 🙏 🙏
@ummermltr15472 жыл бұрын
🤲👍❤️❤️❤️
@muhammadnabeel752 жыл бұрын
❤️❤️❤️
@sheebarahim36892 жыл бұрын
♥️♥️♥️♥️♥️
@mohammedmonmohammed89552 жыл бұрын
🌹🌹❤
@ayappasevasangham98412 жыл бұрын
ലളിതമായ വാക്കുകളാൽ രാജീവ് ആലുങ്കൽ അറഫാ പ്രസംഗത്തെ കവിതയാക്കി.ഇത് ചരിത്ര മുഹൂർത്തം
@shoaibam27462 жыл бұрын
🙏 🙏 🙏
@അപ്പുകുട്ടൻS2 жыл бұрын
🙏👍
@rasheedbeckoden48102 жыл бұрын
🙏🙏🙏👍👍👍
@abduvmtvmt43332 жыл бұрын
💐❤️💐🤲🤲🤲Ammen
@mknoushadmk50892 жыл бұрын
സത്യം ❤🌹
@rahumathullakham88632 жыл бұрын
അമൃത എന്ന സഹോദരി അമൃതായി തന്നെ പാടി. ഒരായിരം ആശംസകൾ. അതിലെ വരികളും ഗംഭീരം. രാജീവിനും ഒരായിരം ആശംസകൾ.
@kunhiseedi36002 жыл бұрын
സൂപ്പർ ..... വെരികൾ ....... ശബ്ദവും സുപ്പർ
@aahilmohammed54372 жыл бұрын
Very nice song. Alsossingingis very nice
@sulaikham6272 жыл бұрын
അൽഹഠധുലില്ലാഹ്
@jomonkjohn48822 жыл бұрын
രാജീവ് ആലുങ്കൽ അപാര അനുഗ്രഹ സിദ്ധിയുള്ള കവിയാണ്. നേരിൽ കാണുവാൻ, പ്രഭാഷണം കേൾക്കാൻ കൊതിക്കുന്നു
@shereefabeevishereefabeevi65832 жыл бұрын
Randuperkum..... Nanni
@kishorkumarkodapully58952 жыл бұрын
ഉഗ്രനായി ഏഴുതി അദ്ദേഹം. പെൺകുട്ടി നന്നായി പാടി.
@sulfikarsulfisulfi809 Жыл бұрын
O
@abdulshemeer58412 жыл бұрын
രാജീവ് ആലുങ്കൽ സാറിനും പ്രിയ സഹോദരിക്കും എന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ 🌹🌹🌹❤️
@alihassan12692 жыл бұрын
Valaraymanoharam
@pareedp2674 Жыл бұрын
മാശാഅല്ലാഹ് തബാറകല്ലാഹ് 🎉
@kadeejatv3224 Жыл бұрын
@@pareedp2674D
@MuhammadAli-ff6us2 жыл бұрын
മാഷാ അള്ളാ വരികൾ ഹൃദ്യമാണ്. ശ്രവണ സുന്ദരമായ ഗാനം, ശബ്ദം. നന്ദി അണിയറപ്രവർത്തകർക്കും. നാഥൻ സ്വീകരിക്കട്ടെ.
@muhdasees14832 жыл бұрын
Mashaalla
@prathapana39752 жыл бұрын
കവിത ഹറാമാണോ
@classroom62462 жыл бұрын
Super
@mohammeduppala71942 жыл бұрын
@@prathapana3975 ആര് പറഞ്ഞു കവിത ആറാം എന്ന് ??? ഇതിനറ്റ അണിയറ പ്രവർത്തകക്ക് ആയിരം മയിരം ഈദ് ആശംസകൾ 🙏🙏🙏
@anz92392 жыл бұрын
@@prathapana3975 muhammed nabi (saw) ye patti vrithekedu ezhuthiya oru kavitha karan undayirunnu pilkalathu adheham islam manasilakukayum avarkal muhammed(saw) nabi kandu islam sweegarikukayum . Adheham avide vechu oru kavithapaadukayum cheythu.
@najahnajah6092 жыл бұрын
വരികളും, ആലാപനവും അതി മനോഹരം. ഇതാണിസ്‌ലാം. പ്രവാചകൻ കാണിച്ച് തന്ന, പറഞ്ഞ് തന്ന വഴികളിലൂടെ ഞങ്ങളെ നടത്തണെ നാഥാ.
@nourinvp91242 жыл бұрын
Aameen
@basheermv746 Жыл бұрын
Aameen
@aklukmanaklukman23052 жыл бұрын
വളരെ മനോഹരം റസൂലിന്റെ അറഫ സന്ദേശം നല്ലരീതിയിൽ അവതരിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ കൂടെ പെരുന്നാൽ ആശംസകളും ❤❤❤❤
@shershasayedmohd341 Жыл бұрын
മാഷാ അല്ലാഹ് എത്ര നന്നായി ആലപിച്ചു രാജീവനും ഇതിൻ്റെ പിന്നിൽ പ്രവത്തിച്ചർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤
@hamzaelachola4182 жыл бұрын
പ്രിയ സഹോദരിയുടെ ആലാപനം, എൻ്റെ ഹൃദയത്തിൽ തറച്ചു. അൽപ നേരം പ്രവാചകൻ്റെ അറഫായിലെ വിടവാങ്ങൽ പ്രഭാഷണം മനസ്സിലോർത്തു ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്ന -
@kunheeduttyhaji58112 жыл бұрын
രാജീവേട്ടാ.. ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ!! പതിരുള്ള നാഴൂരി നെല്ലുമായി എന്നമ്മ -എന്ന ജയേട്ടൻ പാടിയ ഗാനമാണ് അങ്ങയെ ഓർക്കുമ്പോൾ ഓർമ്മ വരുന്നത്!!!ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച, ഗായികക്കും മറ്റു എല്ലാവർക്കും, ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ🌹🌹🌹🙏🏻
അമുസ്ലിംഗളായ പ്രകൽഭരായവർ പതിറ്റാണ്ടുകൾക്ക് മുമ്പേ മുത്ത് റസൂലിനെ പ്രകീർത്തിച്ചിട്ടുണ്ട് ഇപ്പോഴിതാ രാജീവ് ആലുങ്കലും അറഫാ സംഗമത്തേയും മുത്ത് റസൂലിനെയും പ്രകീർത്തിച്ച അങ്ങയ്ക്ക് പ്രഭചൊരിയുന്ന ഈ മുഖകാന്തി എന്നും ദൈവം നിലനിർത്തി ആരോഗ്യത്തോടെ സന്തോഷത്തോടെ ദീർഘായുസ്സ് നൽകട്ടേ
@m.u.kuttyunneen4325 Жыл бұрын
കണ്ണുനീർ തുള്ളികൾ ഉള്ളിടത്തിൽ നിന്നു പൊടിയും ഈ വരികൾ കേട്ടാൽ ഈ വരികളെ സ്പർശിച്ചാൽ . അനുഗ്രഹിക്കട്ടെ നാഥൻ ഈ മുത്തുകളെ ഒന്നടങ്കം 1
@kamaluddinkamaluddin64552 жыл бұрын
നല്ല ഹൃദയത്തിന് ഉടമയിൽ നിന്നും നല്ല ആശയവും അമൃത എന്ന സഹോദരി യുടെ സ്വര മാധുരിയും നല്ല ആശയവും ചേർന്നപ്പോൾ പകരം വെക്കാൻ കഴിയാത്ത അർഥപൂർണമായ മനോഹാരിത പലരുടെയും ക്യാൻസർ ബാധിച്ച ഹൃദയങ്ങൾക്ക് പ്രകാശം പരട്ടെ
@lenaali33612 жыл бұрын
കവിത കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു മുത്ത് നബിയെ കുറിച്ചൊരുത്തപ്പോൾ
@nisabeevi18842 жыл бұрын
അറഫായിലേക്കു ആത്മാവു പറന്നിറങ്ങിയ നിർവൃതി നൽകിയ ഗാനം. ഇതിന്റെ അണി യറ പ്രവർത്തകർക്കും junction hack നും Dr. Anil Mohd നും നന്ദിപൂർവം ഈദ് മുബാറക്!😍
@drnkkthangal7082 жыл бұрын
വളരെ അവസരോചിതവും ചിന്താർഹവും, രാജയിതാവ് രാജീവ് സാറിനും ആലപിച്ച മോൾക്കും അണിയറയിൽ പ്രവര്ത്തിച്ച Dr അനിലിനും ഒരായിരം അഭിനന്ദനങ്ങൾ ❤❤❤
@abdullarythm2 жыл бұрын
ഹൃദയത്തിൽ തട്ടുന്ന വരികൾ അമൃത മോൾ പാടുമ്പോൾ റസൂലുള്ളാൻ്റെ ആ കാലത്തേക്ക് എൻ്റെ മനസ്പോയി
@hussaintharala40742 жыл бұрын
നല്ല വരികൾ ,നല്ല ആലാപനം , മനോഹരമാക്കാൻ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@yousuf.mkyousuf64852 жыл бұрын
Congratulations 👏
@yaseenrizu1352 жыл бұрын
Good song good singer ❤️
@meerasdreams17032 жыл бұрын
ആശയം നൽകിയ അനിൽസാറിനും, വാക്കുകൾ കൊണ്ട് വിസ്മയം തീർത്ത രാജീവ് സാറിനും,കാതിന് കുളിർമ്മ ആക്കിയ സ്വരമാധുരി കൊണ്ട് ആലാപനം തീർത്ത അമൃതക്കും മറ്റ് സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ ഒപ്പം ബലിപെരുന്നാൾ ആശംസകൾ.....
@smsaalim57502 жыл бұрын
രാജീവ് ആലുങ്കൽ...... നിങ്ങൾക്ക് അല്ലാഹുവിന്റെ അത് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ..........മോളൂ.......അമൃതാ...... എന്തൊരു സുഖം.....കേൾക്കാൻ. മോളു ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@nasarudeenmuhammedillias3839 Жыл бұрын
വളരെ മനോഹരം, ഹൃദ്യം, ആശയ സന്തുഷ്ടം,.... ഇതിന്‍റ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവര്‍ക്കെല്ലാം അഭിനന്ദനങ്ങൾ....
@akku83412 жыл бұрын
പടച്ചോനേ... എന്തൊരു ഫീൽ ആണ്... എഴുതിയ മഹൽവ്യക്തിക്കും പാടിയ സഹോദരിക്കും ആശംസകൾ... നന്ദി ...ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും...❤️👍
@saleemk.t1202 жыл бұрын
വാദ്ധ്യോപകരണ കോലാഹലങ്ങളില്ലാത്തതും അർത്ഥ സമ്പൂർണ വരികളും അമൃതയുടെ ആലാപനമികവും ശ്രവണ സുന്ദരം! ഹൃദ്യം💚💫!!
@kadavilhameedabduljabbar48812 жыл бұрын
കൊള്ളാം കവിത വളരെ മനോഹരമാക്കിയ കവിക്കും അത് ഒരു തെറ്റും കൂടാതെ അവതരിപ്പിച്ച കൂട്ടിക്കും ഞങ്ങളിലേക്ക് എത്തിച്ചതാങ്കൾ ക്ക് o ഒരു പാട് നന്ദിയുണ്ട് അതിന് തക്കതായ പ്രതിഭലം തരാൻ അർഹൻ സർവ്വ ശക്തനായ അല്ലാഹു നൽകട്ടേ ആ മീൻ
രാജീവ് ആലുങ്കൽ രചിച്ച കവിത പാരായണം ഓരോ വരികളും അക്ഷര സ്പുടതയോടുകൂടി പൊന്നു സഹോദരിക്ക് ആലപിക്കാൻ കഴിഞ്ഞു.... അതി മനോഹരം 🌹🌹🌹🌹🌹🌹
@manafmetropalace6770 Жыл бұрын
നല്ല വരികൾ അതിലേറെ നല്ല ആലാപനം രണ്ടും കൂടിചേർന്നപ്പൊൾ റസൂലിന്റെ ചാരത്തണഞ്ഞ ഒരു പ്രതീതി😢❤❤❤❤അഭിനന്തനങ്ങൾ
@moosamct8169 Жыл бұрын
മുത്തു നബിയുടെ (സ )മുത്തു വാക്കുകൾ ഒത്തു കാതോർത്തു അറഫയിൽ സുകൃതികൾ. നല്ല വരികൾ അഭിനന്ദനങ്ങൾ. 🌹❤️👌
@rahanasamad23112 жыл бұрын
കണ്ണീരോടെയാണ് കേട്ടവസാനിപ്പിച്ചത്..... ഒരുപാടു നന്ദിയുണ്ട് എല്ലാവർക്കും.... നാഥൻ നല്ലതു വരുത്തട്ടെ.... ആമീൻ
@sunithakilgi43342 жыл бұрын
ലളിതം ...സുന്ദരം ... ആത്മ നിർവൃതിദായകം👍
@MTii4122 жыл бұрын
നല്ല ആലാപനം എഴുതിയവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ ആമീൻ ഇതിലും നല്ല പെരുന്നാൾ സമ്മാനം വേറെയെന്നുണ്ട്
@naseemnesilith91152 жыл бұрын
വരികൾ കേട്ടിട്ട് എന്റെ കണ്ണുകൾ നിറഞ്ഞു.... (മനസ്സും )👌👌👌👍👍👍👍❤️
@abduazeezvp76222 жыл бұрын
നന്നായിട്ട് അവതരിപ്പിച്ചു കവിത താങ്ക്യൂ നന്ദി എല്ലാവർക്കും ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും👍👍👍❤❤❤🙏🙏🙏
@abdulkhader33432 жыл бұрын
അതിമനോഹരമായിരിക്കുന്നു ഇനിയും ഇതേപോലുള്ള കവിതകൾ രചിക്കാൻ അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ. ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു
@മതഭ്രാന്തനല്ല2 жыл бұрын
വരികൾ സുന്ദരം ആലാപനം അതിഗംഭീരം ശബ്ദം മനോഹരം...........
@salimk26902 жыл бұрын
ലോകത്തുള്ള എല്ലാ മനുഷ്യർക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ. ആരും ആരെയും വേർതിരിക്കാതിരിക്കട്ടെ. 🙏🙏
@ashrafkottikkal2527 Жыл бұрын
വളരെ മനോഹരം. ഒരായിരം ആശംസകൾ. 🌹🌹🌹
@rasheedk.45692 жыл бұрын
അന്ത്യ പ്രവാചകന്റെ അന്ത്യോപദേശം അത്യന്തം ലളിതമായും ഹൃദയസ്പർശിയായും അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ!!
@rahoofkm19062 жыл бұрын
വളരെ ലളിതവും പിറക്കിഎടുക്കുന്ന പോലുള്ള അക്ഷരങ്ങളും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ എഴുതിയ കവിക്കും അതു ഭംഗിയായി ഭക്തിയോടെ അവതരിപ്പിച്ച പെങ്ങള്കുട്ടിക്കും അഭിനന്ദനങ്ങൾ ഒപ്പം അനിൽ സാറിനും ഈദ് മുബാറക്ക് 🌹🌷☪️✝️🕉️
@nazernazer78672 жыл бұрын
ഈ സൗന്ദര്യമായ ശബ്ദം ഉടയ തബുരാനേ മരിക്കും നാള് വരെ ആ സഹോദരിക്ക് നില നിര്‍ത്താന്‍ തൗഫീക് കൂട്ടണമേ. ആമീൻ
@MuhammedAli-qy3ns2 жыл бұрын
മനസ്സിന് സന്തോഷം നൽകിയ വരികൾ എല്ലാ അനുഗ്രങ്ങളും നേരുന്നു വളരെ ലളിതം വളരെ മനോഹരം
അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല അതിമനോഹരം 💐💐💐💐💐💐💐
@hassanmoori11312 жыл бұрын
വരികളും ആലാപനവും ഏറെ ഹൃദമായി. സന്തോഷം.
@shihabpp11142 жыл бұрын
നല്ല വരികൾ, മനസിനെ ശാന്തമാക്കുന്ന സുന്ദരമായ ആലാപനം, Congrats
@rahimabdul58492 жыл бұрын
റസൂലിന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ആശയഗരിമ ചോരാതെയുള്ള കവിത പ്രിയ സഹോദരി മനോഹരമായ ശബ്ദത്തിൽ കൂടുതൽ ആർദ്രമാക്കി അവതരിപ്പിച്ചു. അണിയറ ശിൽപ്പികൾക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ.
@bunnikitchen15962 жыл бұрын
പല പ്രാവശ്യം കേട്ടു.കേൾക്കുന്തോറും മനസ്സിനു വല്ലാത്തൊരു കുളിർമ..... 👌 മാഷാ അള്ളാ നല്ല സ്വരം.... 👌👌👌 ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@smsaalim57502 жыл бұрын
മുത്തു നബീയെ ഇഷ്ടമുള്ള ഏതൊരാൾക്കും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ...... ഗംഭീരം.....അതിലേറെ മനോഹരമായ ആലാപനം....ഒരു പാട് കേട്ടൂ
@fathimamaha95542 жыл бұрын
അല്ലാഹു അക്ബർ, അല്ലഹുമ്മ സ്വല്ലി അലാ സയ്യിദ നാ മുഹമ്മദ്...! Alhamdulillah ❤️❤️❤️ Thank you so much for this gift.. brothers and sister.... 👍👍👍👍👍👍
@smsaalim57502 жыл бұрын
ഈ കവിത ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾ ക്കൂം....... ഒരായിരം അഭിനന്ദനങ്ങൾ
@faisalsvlog Жыл бұрын
നാഥാ എല്ലാ സഹോദരീ സഹോദരങ്ങൾക്കും ഈ പുണ്ണ്യമാസത്തിൻെറ സ്രേഷ്ടതയുടെ പുണ്ണ്യം നൽകി അനുഗ്രഹക്കണേ അളളാഹ്
@Hamsar.H Жыл бұрын
അറിയാതെ കണ്ണൂ നിറഞ്ഞു ഹൃദ്യമായ വരികൾ നന്നായി പാടി അള്ളാഹു ഏവർക്കും അനുഗ്രഹം ചൊരിയട്ടെ.
@syedit7551 Жыл бұрын
മാഷാ അല്ലാഹ്,പറയാൻ വാക്കുകളില്ല,പ്രിയ സഹോദരൻ രാജീവ് ആലുങ്കലിനും, പ്രിയ സഹോദരി അമൃതക്കും അവരുടെ കുടുംബങ്ങൾക്കും നാഥൻ പരിപൂർണ്ണ ആരോഗ്യ ത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.💝💝💐💐💐
അർത്ഥം അറിയാതെ നാം ഉരുവിട്ടത്....കുറീ വരച്ച സഹോദരി അർത്ഥം നെൽകി.. കവിതയിലൂടെ ❤
@johonjojohon96002 жыл бұрын
ഈ കുട്ടായിമ്മക്ക് ഒരു ബിഗ് സല്യൂട്ട് 🌹
@muhammadbasheerpeedikappar54322 жыл бұрын
May Almighty Allah bless them all
@sijikuraikose27442 жыл бұрын
നല്ല കവിത കേൾക്കാൻ പറ്റി യ തിൽ ഒത്തിരി സന്തോഷം 🌹🌹🌹
@jahangiran84252 жыл бұрын
നല്ല ആലാപനം നല്ല വരികൾ നല്ല സന്ദേശം ബലിലെരുന്നാൽ ആശംസകൾ
@baniyasjew2 жыл бұрын
അതി സുന്ദരം ..ആലാപനവും ,വരികളും വരികൾക്കാധാരമായ പ്രവാചന്റെ വാക്കുകൾ അതിലേറെ സുന്ദരം ..💚💚💚
@sajinasajeev12132 жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻സൂപ്പർ ❤️❤️❤️🥰🥰
@haneefaandunhi31462 жыл бұрын
മാഷാ അള്ളാ ദൈവം ഈ കുട്ടിയെ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും ഈ കുട്ടിക്ക് ഉണ്ടാകട്ടെ ദീർഘായുസ്സും ആഫിയത്തും ഉണ്ടാകട്ടെ സത്യത്തിന് വഴിയിൽ നടക്കട്ടെ
@anasvarkala29802 жыл бұрын
ഹൃദയസ്പർശിയായ വരികളും ഈണവും സ്വരമാധുരിയും ഇതിന്റെ പിന്നി പ്രവർത്തിച്ച എല്ലാപേർക്കും . ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദങ്ങൾ......
@abufarhath41052 жыл бұрын
Masha allha വരികൾ വളരെ മനോഹരം ഓരോ വരികളും കണ്ണീർ പൊഴിയാതെ കേൾക്കാൻ കഴിയുന്നില്ല അത്രക്കും മനോഹരം
@abdulrahmanvaabdalrahmanva27482 жыл бұрын
മനോഹരം രാജീവ് ആലുങ്കൽ സർ ഹൃദ്യമായവരികൾ. പ്രിയപ്പെട്ട സഹോദരിക്ക് ദൈവം കനിഞ്ഞേകിയ ശബ്ദമാധുര്യം അധി മനോഹരം.. ഇന്നത്തെ ദിവസം ഈ വീഡിയോ തിരഞ്ഞെടുത്ത അനിൽ സാറിന് നന്ദീ...
@mohanancr99432 жыл бұрын
Dear Dr Anil.... I could not hear these vibrating lines full. Before completing it I started shivering and tears started finally collapsed... . Allahuve Allahuve Allahuve..... Give me enough strength to hear you more...
@beeyamkunhabdulla7152 жыл бұрын
മാഷാ അല്ലാഹ വളരെ മനോഹരം നാഥൻ സ്വീകരിക്കട്ടെ
@nazerpattarumadom21302 жыл бұрын
പ്രവാചക സന്ദേശം വളരെ മനോഹരമായ വരികളുടെ മാനവ ലോകത്ത് എത്തിക്കുവാനുള്ള ഈ വലിയ ശ്രമത്തെ അങ്ങേയറ്റം സ്നേഹത്തോടെ അഭിനന്ദിക്കുന്നു.
@Hamsar.H2 жыл бұрын
ഹൃദ്യമായ വരികൾ. മനോഹരമായ ആലാപനം. ഏവർക്കും ബലി പെരുനാൾ ആശംസകൾ.
@mithranpalayil9992 жыл бұрын
well presented, the crowd always amazes me all the time, million of people raise their hand toward a single god & plead.
@rahimabdul58492 жыл бұрын
❤️
@basheertm1172 жыл бұрын
Well said bro😍
@saleenapyoosef78342 жыл бұрын
👍🌹
@kadeenkhan99252 жыл бұрын
That's the uniqueness of Islam. MASHA ALLAH. Couldn't stop commenting
@rafeeqrafeeq4452 жыл бұрын
അതിമനോഹരം 👍👍👍 ഓർകസ്ട്രക്ക് ഒരു ചാൻസുംഇല്ല എന്താ ഫീൽ ദൈവാനുഗ്രഹം എല്ലാവർക്കും ഉണ്ടായിരിക്കട്ടെ ഈദ് മുബാറക് 😘😘
@saheedaaranhikkal78892 жыл бұрын
അപാരം.അദ്ദേഹതിന് അല്ലാഹു ഹിദായത്ത് നൽകട്ടെ🌹
@amarsaleem45222 жыл бұрын
പെങ്ങളുട്ടി പൊളിച്ചു രാജീവ് ബ്രോ വരികൾ ❤🙏 ഒരു രക്ഷയുമില്ല 😍
@shareefshareefkhan31962 жыл бұрын
മോളേ വളരെ നന്നായിട്ട് പാടി 'ബിഗ് സല്യൂട്ട്
@ചുള്ളിക്കൽ-ങ6വ2 жыл бұрын
ഇതിൽ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും - ഈദ് മുബാറഖ് -- നല്ലത് വരട്ടെ -
@latheefklatheef6764 Жыл бұрын
എത്ര മനോഹരമായ കവിത😥😥😥
@musthafap.p17852 жыл бұрын
വരികൾ അതി മനോഹരം...,ആ നബി വചനത്തിന് യോചിച്ച.. വാക്കുകൾ കോർത്തിണക്കി 💞
@vakkomshaji2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല നന്ദി രാജീവ് ആലുങ്കൽ ❤️
@latheefa92272 жыл бұрын
അതി മനോഹരം പറയാൻ വാക്കുകൾ ഒന്നുമില്ല 👍👍👍❤🌹🌹🌹
@moideenparambil94882 жыл бұрын
من ആശയ ഗാംഭീര്യം - മനോഹരമായ രചന - ആലാപനം ഇമ്പമേകുന്ന സ്വരമാധുരിയോടെ :::: അൽഹംദുലില്ലാഹി റമ്പിൽ ആലമീൻ .،
@jinachandranchombala47872 жыл бұрын
കേട്ടു , സ്നേഹത്തിന്റെ ,ഐക്യത്തിന്റ സന്ദേശം മാനവ മനസ്സിൽ ചൊരിയുന്ന മഹോന്നതമായ ആശയം ..! ഹൃദ്യം !! - ജിന
@mohamedkutty8989 Жыл бұрын
രാജീവ് വളരെ മനോഹരം അമൃതമോളുടെ ആലാപനവും ഇനിയും ഇതുപോലെ കേൾക്കാൻ ആഗ്രഹിക്കുന്നു
@noushadCochi2 жыл бұрын
മാഷാ അല്ലാഹ് പറയുവാൻ വാക്കുകളില്ല 👍
@nazarkv94432 жыл бұрын
ഹൃദ്യമായ വരികളും ആലാപനവും .
@kunjhabdullakuyyalathkunjh86822 жыл бұрын
ഓരോ അക്ഷരങ്ങളും എത്ര മനോഹരം രാജീവിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@aseesabdulla85462 жыл бұрын
നല്ലവോയ്സാണ്. നന്നായി പാടി 💐
@salimsreyas87512 жыл бұрын
എത്ര ഹൃദ്യമായ വരികൾ, അക്ഷരസ്പുടതയോടെ ആ കുട്ടി നന്നായി പാടി അഭിനന്ദനങ്ങൾ ശ്രീ,രാജീവിന്റെ രചന എത്രയോ മികവുറ്റതാനു.അഭിനന്ദനങ്ങൾ👏👏👏🙏🌹
@marakkarvlogs51112 жыл бұрын
ഈ വരികൾ ഞങ്ങളിലേക്ക് എത്തിക്കാൻ പ്രവർത്തിച്ച താങ്കൾക്കു ഒരായിരം നന്ദി രേഖപ്പെടുത്തുന്നു
@musthafapnp86002 жыл бұрын
എത്ര മനോഹരമായ വരികൾ ആലാപനം വളരെ നന്നാക്കി ഇതിൽ അവതരിപ്പിച്ച എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെ ഈദ് ആശംസകൾ നേരുന്നു
@asiyayaseen9982 жыл бұрын
മാഷാഅല്ലാഹ് എത്ര അർത്ഥവത്തായ കവിത 🌹🌹🌹 അള്ളാഹു ഇവർക്കു ഹിതായതു നൽകണേ 🤲🤲🤲
@naseembeevi83992 жыл бұрын
മാഷ അള്ള ഹൃദ്യമായ വരികൾ മികച്ച ആലാപനം. പ്രാർത്ഥനായി നാഥൻ സ്വീകരിക്കട്ടെ ആമീൻ