അട്ടപ്പാടിയിലെ ആദ്യ ഡോക്ടർ രാഹുൽ രാജ് | myG Flowers Orukodi | Ep#64

  Рет қаралды 404,655

Flowers Comedy

Flowers Comedy

2 жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 438
@deepajoseph7628
@deepajoseph7628 2 жыл бұрын
രാഹുൽ വളരെ സ്മാർട്ട് ആയി ചെയ്തു. അമ്മ ,അദ്യാപകൻ, ട്രൈബൽ ഓഫീസർ പ്രത്യേകമായി ശ്രീകണ്ഠൻ സർ അഭിനന്ദനങ്ങൾ
@gracyvincent3054
@gracyvincent3054 Жыл бұрын
Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
@sindhu106
@sindhu106 2 жыл бұрын
എന്റെ ജനതയുടെ കൂടെ എനിക്ക് നിൽക്കാൻ കഴിയണം. അതാണ് എന്റെ ലക്ഷ്യം. മിടുക്കൻ. അഭിനന്ദനങ്ങൾ Dr. Rahulraj👍🏻
@hibasworld32
@hibasworld32 2 жыл бұрын
😍😍
@dennisthekeparambil5949
@dennisthekeparambil5949 2 жыл бұрын
Congratulations dear Dr. Rahul
@sadathuismail9402
@sadathuismail9402 2 жыл бұрын
അമ്മേടെ മോൻ നല്ലൊരു ഡോക്ടർ ആവും എല്ലാവിധ ആരോഗ്യവും ആയുസ്സും ആ-മോന് കൊടുക്കട്ടെ എൻറെയും എൻറെ കുടുംബത്തെയും പ്രാർത്ഥന എപ്പോഴും ഉണ്ടാവും
@bhageerethy1237
@bhageerethy1237 2 жыл бұрын
Llllllllll .lpp
@sulabhaasokan9001
@sulabhaasokan9001 2 жыл бұрын
ഇവരെപോലുള്ള മക്കളെ ആണ് നാടിന് വേണ്ടത്. 👍മറ്റ് കുട്ടികൾക്കും രാകുൽ ഒരു മാതൃക ആകട്ടെ 👌🌹 അമ്മ
@johnmarkose7427
@johnmarkose7427 Жыл бұрын
🙏👍🌹❤️
@seemasunny7203
@seemasunny7203 2 жыл бұрын
അട്ടപ്പാടിക്കാരുടെ അഭിമാനം മിടു മിടുക്കൻ ഉദിച്ച് ഉയരട്ടെ
@shahidashahida1410
@shahidashahida1410 Жыл бұрын
Ng5e
@moidheenap8611
@moidheenap8611 Жыл бұрын
Qqqad
@sushamabalan7637
@sushamabalan7637 2 жыл бұрын
Dr Rahulraj ജനങ്ങൾക്ക്‌ വേണ്ടി നന്മയുടെ കരങ്ങൾ പ്രവർത്തിക്കാൻ ആശംസിക്കുന്നു.❤❤❤
@habeebakannacheth9635
@habeebakannacheth9635 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എന്നാലും വന്ന വഴി മറക്കാതെ സൂക്ഷിക്കണം.
@peethabharampanicker8715
@peethabharampanicker8715 2 жыл бұрын
അംഗൻവാടി ടീച്ചർക്കും മകൻ രാഹുൽ രാജിനും അഭിനന്ദനം !!!!
@vasanthkumarik4446
@vasanthkumarik4446 2 жыл бұрын
അങ്കണവാടി ടീച്ചറമ്മയുടെ മോൻ ഡോ :രാഹുൽ രാജ് 🙏👍. നമിക്കുന്നു ടീച്ചറമ്മേ 🙏👏👏👏👏👏🌹 . താങ്ക്‌യൂ SKN സാർ 🙏. രാഹുൽ ഗോഡ് ബ്ലെസ് യു മോനേ 🌹
@balamanikrishnan5735
@balamanikrishnan5735 2 жыл бұрын
God bless you Rahul Raj
@VintageVibes
@VintageVibes 2 жыл бұрын
Just 300 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ
@kamarjankaffoor8608
@kamarjankaffoor8608 2 жыл бұрын
H7
@k.abdulbasheer5251
@k.abdulbasheer5251 2 жыл бұрын
Up
@nirmalap1780
@nirmalap1780 2 жыл бұрын
Dr.Rahul വളരെ നന്നായി കളിച്ചു. അഭിനന്ദനങ്ങൾ👏👏💐
@naseerabeevi616
@naseerabeevi616 2 жыл бұрын
Chunakuttaa........👍🙏
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ഒരുപാട് സന്തോഷം...ചാനലിൽ കൊണ്ടു വന്നതിന് നന്ദി രാഹുൽ നന്നായി വരട്ടെ
@muthalavan1122
@muthalavan1122 2 жыл бұрын
രാഹുൽ രാജ് ഈ വേദിയിൽ പറഞ്ഞതിന് അപ്പുറം ഒരു പാട് പ്രതിസന്ധികൾ കടന്ന് വന്നതാണ്.... പണത്തിനു ആർത്തി കാണിക്കാത്ത ഒരു നല്ല ഡോക്ടർ ആകും എന്ന് വിശ്വസിക്കുന്നു.
@ushakumarimavelikara
@ushakumarimavelikara Жыл бұрын
മോനെ ....അഭിനന്ദനങ്ങൾ💐 സർവ്വ നന്മകളും നേരുന്നു. God bless u :
@prameeskitchen466
@prameeskitchen466 Жыл бұрын
ഡോക്ടർ രാഹുൽ രാജിന് ഇനിയും നല്ല ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
Dr രാഹുൽ രാജ് നീ പൊളിക് മുത്തേ full saport 💝💝💝
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
@APPUS WORLD Subair ചെയ്തു bro എന്റയും ചെയ്യുമോ. Pleas
@gopalangopalan5031
@gopalangopalan5031 2 жыл бұрын
Mona Devi aur Rishikesh
@chandranthavaranayil6597
@chandranthavaranayil6597 2 жыл бұрын
കൂടുതലുയരങ്ങൾ കീഴടക്കാൻ തമ്പുരാൻ രാഹുലിന് കരുത്തു നൽകുമാറാകട്ടെ,, അതോടൊപ്പം കൂടെ നിന്ന് പ്രചോദനം കൊടുത്ത നല്ലവരായ tribal ഓഫീസർ, അദ്ധ്യാപകൻ ഇവർക്കും ഒരു ബിഗ് സല്യൂട്ട് 👍👍👍👏👏👏❤
@murukesh9368
@murukesh9368 2 жыл бұрын
സൂപ്പർ എപ്പിസോഡ് ആ അമ്മയ്ക്ക് കിട്ടിയ നിധിയാണ് ആ മോൻ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ🌹🌹
@johnmarkose7427
@johnmarkose7427 Жыл бұрын
🙏🌹❤️
@biocrygeethagopakumar1604
@biocrygeethagopakumar1604 Жыл бұрын
0
@valsammatk5777
@valsammatk5777 Жыл бұрын
സൂപ്പർ,,മോനെദൈവഠ🙋അനുഗ്രഹിക്കട്ടെ
@ponnanc5994
@ponnanc5994 Жыл бұрын
May god bless you mone .wish you all the best.
@ponnanc5994
@ponnanc5994 Жыл бұрын
May god bless you.wish you all the best.
@sudhachandra2660
@sudhachandra2660 Жыл бұрын
ഒരുപാട്.ഉയരങ്ങള്‍.കീഴടക്കട്ടെ ഡോ:നെ ഇതുവരെ സഹായിച്ച എല്ലാവർക്കും വളരെനന്ദി
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ടീവിയിൽ കണ്ടിരുന്നു. സങ്കടവും സന്തോഷവും ഒക്കെയായിപ്പോയി. മോന് എല്ലാ വിധ ആശംസകളും . മോന്റെ കരുത്തേറെയുള്ള അമ്മയെ .ഒരു പാട് സ്നേഹം.
@mohananthiruvarangathu1308
@mohananthiruvarangathu1308 2 жыл бұрын
ഡോക്ടർ. രാഹുൽ രാജിനെ ഫ്ലവേഷ്സ് ഒരു കോടി പരിപാടി യിലൂടെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തി യതിന് , മിസ്റ്റർ. ശ്രീ കണ്ഠൻ നായർ ക്ക് അനുമോദനങ്ങൾ .
@JoyJoy-ky5ht
@JoyJoy-ky5ht 2 жыл бұрын
1 go
@JoyJoy-ky5ht
@JoyJoy-ky5ht 2 жыл бұрын
1 go
@leelasankaran2432
@leelasankaran2432 2 жыл бұрын
@@JoyJoy-ky5ht n. .
@karthikarajeeve679
@karthikarajeeve679 2 жыл бұрын
@@JoyJoy-ky5ht ⁰⁰ ,77
@karthikarajeeve679
@karthikarajeeve679 2 жыл бұрын
Uuu
@drlathamanohar8389
@drlathamanohar8389 Жыл бұрын
ഡോ.രാഹുൽ രാജിനും അമ്മക്കും പ്രചോദനം നൽകിയ എല്ലാവർക്കും അഭിനന്ദന പൂഞ്ചെണ്ടുകൾ🙏💐
@businessmail6433
@businessmail6433 2 жыл бұрын
അഭിനന്ദനങ്ങൾ ഡോക്ടർ രാഹുൽ രാജനും അമ്മയ്ക്കും 🙏🏿
@AR-jp4qw
@AR-jp4qw 2 жыл бұрын
മോനെ ഇത്രയും നല്ല മോനെ കിട്ടിയത് നല്ല dr രാഹുൽ 🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹❤❤❤
@ammusvlogg1247
@ammusvlogg1247 Жыл бұрын
രാഹുലിനെ ഒരു ഡോക്ടർ ആവാൻ സന്മനസ്സുകാണിച്ച, promot ചെയ്യുന്ന എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ !🙏❤️❤️❤️❤️❤️👏
@ajidaniel555
@ajidaniel555 Жыл бұрын
ഹൃദയത്തിൽ നിന്നു ഒരു നൂറു അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
@sharikaunni3137
@sharikaunni3137 2 жыл бұрын
എന്റെ ജനതയുടെ കൂടെ എനിക്ക് നിൽക്കാൻ കഴിയണം.. അതാണ് എന്റെ ലക്ഷ്യം..
@dsathiaseelan2649
@dsathiaseelan2649 Жыл бұрын
The best episode of Flowers orukodi. Dr.Rahul raj, you are amazing. Srikantan Nair Sir, you are so great!!! 🙏🙏🙏🙏🙏
@Vayaloramveettil
@Vayaloramveettil 2 жыл бұрын
ഈ നന്മ രാഹുലിൽ എന്നും നിലനിൽക്കട്ടെ 👍👍👍
@anitachirayath7132
@anitachirayath7132 Жыл бұрын
Congratulations,Rahul
@abdulkalamss9555
@abdulkalamss9555 2 жыл бұрын
സ്നേഹാശംസകൾ ഡോ.രാഹുൽ രാജ്‌. ജീവിതത്തിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.
@minimini7715
@minimini7715 2 жыл бұрын
Uyaragalil ethatte God bless you 💕
@chalsonjessy
@chalsonjessy 2 жыл бұрын
ഡോക്ടർ രാഹുൽ. അഭിനന്ദനങ്ങൾ 👏👏👏❤👌👍
@user-fw9pe6ws1s
@user-fw9pe6ws1s 2 жыл бұрын
സ്ഥിരം കാഴ്ചക്കാർ 🎉
@adarshashokan1783
@adarshashokan1783 Жыл бұрын
Dr. രാഹുൽ, അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.
@AbbasAbbas-zt5lk
@AbbasAbbas-zt5lk Жыл бұрын
അട്ടപ്പാടിക്ക് ഒരു ബിഗ്ഗ് ബിഗ് സലൂട്ട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ മുത്തേ ബ്രോ 👍👍👍👌👌👌😍😍😍😍🌹🌹🌹
@shynikk3566
@shynikk3566 Жыл бұрын
നല്ല എപ്പിസോഡ് രാഹുൽ അമ്മയുടെ ആഗ്രഹം പോലെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥിക്കുന്നു👍
@Hunter-Gaming_
@Hunter-Gaming_ 2 жыл бұрын
ഈ പരുപാടിയുടെ Highlight ശ്രീ കണ്ഠൻ നായർ സാർ ആണ്
@santhoshabraham665
@santhoshabraham665 2 жыл бұрын
ഇന്നത്തെ suit അടിപൊളി🙌👍🤗
@yashikam4636
@yashikam4636 2 жыл бұрын
എനിക്ക് ചേട്ടനായി കിട്ടിയതിനു കോടി നന്ദി പറയുന്നു ദൈവത്തിന് 🙏... 🥰❤️😍🥰❤️😍🥰❤️😍🥰❤️😍🥰❤️😍🥰❤️😍
@hibasworld32
@hibasworld32 2 жыл бұрын
😍😍
@sonachinju2952
@sonachinju2952 2 жыл бұрын
Yettanano
@yashikam4636
@yashikam4636 2 жыл бұрын
അതെ രണ്ട് ചേട്ടന്മാരിൽ മൂത്ത ചേട്ടൻ ഡോക്ടർ
@hashimandbadusha2351
@hashimandbadusha2351 2 жыл бұрын
Chettananoo
@user-tc3er2vo3v
@user-tc3er2vo3v 2 жыл бұрын
ഒരു അനിയൻ ഉണ്ട് എന്നാണല്ലോ രാഹുൽ പറഞ്ഞത് ni പറയുന്നു 2ഏട്ടൻ മാർ ഉണ്ടെന്നു 🙄
@sunithamanmohan9058
@sunithamanmohan9058 2 жыл бұрын
ത്യാഗത്തിന്റെ പര്യായം ആണ് dr. രാഹുലിന്റെ അമ്മ
@888------
@888------ Жыл бұрын
എന്ത് ത്യാഗം??ഒരു ദിവസം രാത്രി തുണി അഴിച്ചു കിടന്നു അടി സേട്ടാ അടി എന്ന് thalliyathinte ഫലം..സംവരണം ഉണ്ട് വെറുതെ എൻട്രൻസ് എഴുതി 30%mark കിട്ടിയാൽ മതി സീറ്റ് ഉറപ്പാണ്..ആരും എഴുതില്ല എഴുതിയവർ ക്ക് admission കിട്ടും അത്ര തന്നെ..ഹോസ്റ്റൽ ഫുഡ് ഫ്രീ വലിയ ചിലവ് ഒന്നുമില്ല 😀😀
@avanits1009
@avanits1009 2 жыл бұрын
Kude vanna Randu officersum abhinandhananghal. Panavum patrasum nokimind cheyyunna eekalagattathil ninghale poleyullavarku salute.
@navasdarulaman7567
@navasdarulaman7567 2 жыл бұрын
സൂപ്പർ s k n ഇത് പോലെ ആരും മത്സരിച്ചില്ല അടിപൊളി 👍👍👍👍👍♥️♥️♥️🌹🌹
@maryvarghese6982
@maryvarghese6982 2 жыл бұрын
Super Dr Rahulraj
@sajithasaaji9389
@sajithasaaji9389 2 жыл бұрын
രാഹുൽരാജ് കി ജയ് 👏👏👏👏
@user-fk7rx7ui2g
@user-fk7rx7ui2g 2 жыл бұрын
നാട്ടുകാർക്ക് ഉപകാരമുള്ള നല്ല ഒരു ഡോക്ടർ ആവണം എന്നാണ് അമ്മയുടെ ആഗ്രഹം
@hibasworld32
@hibasworld32 2 жыл бұрын
S crrct
@cicyvaliyaveetil6610
@cicyvaliyaveetil6610 2 жыл бұрын
Believe God whole heartedly love & respect everybody
@susammajoseph340
@susammajoseph340 2 жыл бұрын
@@hibasworld32 ..
@hibasworld32
@hibasworld32 2 жыл бұрын
@@susammajoseph340 😳
@888------
@888------ Жыл бұрын
ഏത് അമ്മ??തെണ്ടി ജനങ്ങൾ കേറി മാന്തുമ്പോൾ പഠിച്ചോലും 😭😭🔥🔥
@afsalmp3598
@afsalmp3598 2 жыл бұрын
Aaa nammaley nattukaran.polikku muthey👍💞all the best👍♥️💞💞
@sheelacleetus461
@sheelacleetus461 2 жыл бұрын
Dr. Rahul, you are so great. Keep it up....
@bijuvalel7352
@bijuvalel7352 Жыл бұрын
അമ്മയുടെ പ്രിയ മകൻ. നല്ല രീതിയിൽ കളിക്കുവാൻ അവതാരകൻ സഹായിച്ചു. അഭിനന്ദനങ്ങൾ
@bijugopinathan4957
@bijugopinathan4957 Жыл бұрын
SKN അങ്ങ് ഒരു വ്യക്തിമാത്രമല്ല അങ്ങ് കരുണയുടെ കൈത്താങ്ങു കൂടിയാണ് നന്ദി സർ.
@nishavinu9438
@nishavinu9438 2 жыл бұрын
Dr. രാഹുൽ രാജ് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
@leela.d3814
@leela.d3814 2 жыл бұрын
1
@sujathas2419
@sujathas2419 Жыл бұрын
ഡോക്ടർ നിങ്ങളുടെ എളിമ അതാണ് നിങ്ങളുടെ വിജയം നല്ല അറിവും ഉണ്ട് നല്ല എപ്പിസോഡ്
@sumak.v.4801
@sumak.v.4801 2 жыл бұрын
A very big salute to Dr. Rahul raj 👍👍👍🌹🌹🌹
@PepperPerakka
@PepperPerakka 2 жыл бұрын
അഭിനന്ദനങ്ങൾ Dr Rahul Raj 🎉🎉🎉
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 Жыл бұрын
Dr രാഹുൽ നല്ലൊരു ഡോക്ടർ ആകട്ടെ ❤️❤️❤️❤️
@neethuneethu5552
@neethuneethu5552 2 жыл бұрын
ഞങ്ങളുടെ നാടിന്റെ അഭിമാനം 👌👌👌
@lissyninan2856
@lissyninan2856 Жыл бұрын
Watching from US. A very good show. Honoring the Dr’s hard work really appreciated.
@sherlyjohn1977
@sherlyjohn1977 Жыл бұрын
👍👌
@UshaKumari-vd3wv
@UshaKumari-vd3wv Жыл бұрын
Mone iniyum uyarangalilethum. 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
@SHAJIMPillai
@SHAJIMPillai Жыл бұрын
നാളെ കേരളത്തിന് മാതൃകയാക്കണം Dr. രാഹുലിന്റെ പ്രവർത്തനങ്ങൾ
@msvlog9768
@msvlog9768 2 жыл бұрын
തീർത്തും mony share കളിക്കമയിരുന്ന് athin പ്രോത്സാഹനം കൊടുക്കുന്നത് കണ്ടില്ല എന്തായാലും വിജയാശംസകൾ
@lailaraghavan969
@lailaraghavan969 Жыл бұрын
Congratulations mone.i wach you on flowers 🌻😘 I am a grand mother from Mumbai and I am happy to see u.and pray for you to reach high in future.
@viswambharanpainumgal5384
@viswambharanpainumgal5384 Жыл бұрын
I enjoyed very much Dr. Rahul's programe in flowers ORI KODI. I apriciate FLOWERS channel for telecasting this kind of programes.
@kamalav.s6566
@kamalav.s6566 Жыл бұрын
കൂകുതോ , മേഹുതോ what ???
@royjames4414
@royjames4414 2 жыл бұрын
എനിക്ക് ഈ program വളരെ ഇഷ്ടമാണ് പക്ഷെങ്ങിൾ 9 മണിക് ആഴതുകൊണ്ട് കാണാൻ പറ്റുന്നില്ല Please അതു കൊണ്ട് സമയം മാറ്റമോ Please 7 pm or 7.30pm Please
@888------
@888------ Жыл бұрын
9മണിക്ക് കളി തുടങ്ങും ആയിരിക്കും😀😀
@NaziMNazi-iq8yb
@NaziMNazi-iq8yb 2 жыл бұрын
പുത്തൂർ. സുന്ദരമായ സ്ഥലം . ഇനിയും കാണാൻ കൊതിയാകുന്നു. എന്നും ഓർമയിൽ നിൽക്കുന്നു..ഒരിക്കൽ അവിടെ എത്തണം.. മിടുക്കൻ. ദൈവം അനുഗ്രഹിക്കട്ടെ.
@nishanthkvnishanthkverghes7420
@nishanthkvnishanthkverghes7420 Жыл бұрын
പുത്തുർ അല്ലാ പുതൂർ
@sumithrasabeesh5785
@sumithrasabeesh5785 Жыл бұрын
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ Dr. രാഹുൽ രാജ്. അമ്മയുടെ കഷ്ടപ്പാടിന്റെ വേദനയാവാം Dr.രാഹുലിന് നല്ല രീതിയിൽ തന്നെ കളിച്ചു 5 ലക്ഷം രൂപ നേടാൻ സാധിച്ചത്. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താനും, ലോകമെമ്പാടും അറിയപ്പെടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@muthalavan1122
@muthalavan1122 2 жыл бұрын
ഈ പ്രോഗ്രാമിന് dislike കൊടുത്തവർ ഏതു mentality ഉള്ളവർ ആയിരിക്കും...
@vinodkonchath4923
@vinodkonchath4923 2 жыл бұрын
മലയാളികളല്ലെ അമ്മയെ തല്ലിയാലും ശെരിയാണെന്ന് പറയുന്ന കുറെ പേര് ഉണ്ട്
@lissyjames5598
@lissyjames5598 2 жыл бұрын
God bless you Dr rahul oppam ammakkum big salut👌🏼👌🏼👌🏼🙏🙏🙏🙏
@reenatc4881
@reenatc4881 Жыл бұрын
Srikandan nair വരുന്നവരെക്കൊണ്ട് പറയിപ്പിക്കില്ലല്ലോ
@meeradivus8849
@meeradivus8849 2 жыл бұрын
Congrats dear Dr. Rahul👏🏻👏🏻👏🏻👍 SK sir adipoli 🔥🔥🔥
@adiyogi5925
@adiyogi5925 Жыл бұрын
0p
@balavijayanm1518
@balavijayanm1518 2 жыл бұрын
Dr. Rahul machane കലക്കി.
@lailabaiamma7152
@lailabaiamma7152 Жыл бұрын
Congrats to Dr.Rahul Raj and his proud mother.He is an asset to the society
@surendradas8782
@surendradas8782 Жыл бұрын
Exellent Eppisode ....... Congrts & Best Wishes Dr. Rahul Raj
@epicvoicekerala78
@epicvoicekerala78 2 жыл бұрын
ഇന്നലെ ഈ ഡോക്ടറെ കണ്ടിരുന്നു...കുറെ നേരം സംസാരിച്ചു great man...
@sathiaprabhajayaraj5857
@sathiaprabhajayaraj5857 2 жыл бұрын
🥰
@888------
@888------ Жыл бұрын
വീട്ടുകാരെ കൊണ്ട് പോയി ചികിത്സ കൊടുക്ക് 😀😀വിവരം അറിയാം😀
@r-zySKCooking
@r-zySKCooking 2 жыл бұрын
രാഹുൽ രാജ് ബിഗ് സല്യൂട്ടെ
@Arjun__s
@Arjun__s 2 жыл бұрын
മിടുക്കൻ 👍🏼👍🏼🥰🥰
@prasannap2531
@prasannap2531 2 жыл бұрын
Njan ettavm kuduthal ishtapettu kannunna santhoshamulla oru episode🙏
@kevinkev4721
@kevinkev4721 2 жыл бұрын
Dr,Rahul jii.... U r really such inspiration for all the youths in attpady n tribal community....... 💞💞💞💞keep mooving... Brother... ❤️
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Dr Rahul Raj 👍🏾nalla Dr ayettu varu
@justinjose8506
@justinjose8506 2 жыл бұрын
Santhosham niranja oru episode👍👍
@manikandankc752
@manikandankc752 2 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു
@vasudevavaidyarvasudevan6227
@vasudevavaidyarvasudevan6227 2 жыл бұрын
Dr Rahul raj great Congrats.
@alwinsalphons8129
@alwinsalphons8129 Жыл бұрын
Congratulations Dr.Rahulraj.The Sun 🌞of Attappadi .🙏🙏🙏
@ajaykadapra5216
@ajaykadapra5216 2 жыл бұрын
അർഹതപെട്ട അംഗീകാരം.... ( ലാസ്റ്റ് ക്വസ്റ്റിനനിൽ ശ്രീകണ്ഠൻ സർ ഡോക്ടർക്ക് ആ ഉത്തരം പറയാൻ നിരവധി ചാൻസ് തന്നു. പക്ഷെ ടെൻഷൻ കൊണ്ടായിരിക്കും ഡോക്ടർ അത് തിരിച്ചറിഞ്ഞില്ല 😊)
@habeebakannacheth9635
@habeebakannacheth9635 Жыл бұрын
സങ്കടപ്പെടണ്ട . അഥവാ തെറ്റിയിരുന്നങ്കിൽ തീരാ സങ്കടമായിരിക്കു
@lathikalacya6436
@lathikalacya6436 Жыл бұрын
Congratulations 👏 and God bless you DrRahul
@jibianu6567
@jibianu6567 2 жыл бұрын
You are great Rahul Raj 💕💕💕💕
@akhiljoseph6301
@akhiljoseph6301 Жыл бұрын
ഡോക്ടർ രാഹുൽ രാജിനും അമ്മയ്ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ❤️
@amrithaamru3031
@amrithaamru3031 2 жыл бұрын
Sir angayude manassinte nanma valare valuthanu 😍👍
@dr.delight7141
@dr.delight7141 2 жыл бұрын
congratulations Rahul👏👏👏
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
Super Rahul. May God bless you and keep you safe.
@snowdrops9962
@snowdrops9962 2 жыл бұрын
നല്ല എപ്പിസോഡ്.... 👌👌👌👌👌
@angelafton2409
@angelafton2409 2 жыл бұрын
The best of the best player Dr.Rahul Raj🙏💐💐💐💐😘⭐️. Love from London 😀👍
@lathakrishnan6244
@lathakrishnan6244 2 жыл бұрын
Dr Rahul Raj അഭിനന്ദനങ്ങൾ , 👍
@kalasanil5403
@kalasanil5403 Жыл бұрын
Congragulations dr RahulRaj,wish you all the succes ini your futurelife
@msali6214
@msali6214 2 жыл бұрын
Rahul you are great. I am from Malapuram. But I am doing my cultivation in Attappadi. Last fifteen years in my own land. There are several friends from tribal communities in Attappadi. I know they are very kind people
@babupa7633
@babupa7633 Жыл бұрын
🙏🙏🙏 വളരെ സന്തോഷം. രാഹുൽ രാജ് 🙏🙏🙏
@carissheeba5763
@carissheeba5763 Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ GOD BLESS YOU.
@komalamc60
@komalamc60 2 жыл бұрын
Dr RahulRaj 🌹🌹Thank you SKN 🙏
@usharaju9136
@usharaju9136 Жыл бұрын
ടോക്ടർ രാഹുൽ രാജിന്റെ നാട്ടിൽ എനിക്കും ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു
@r-zySKCooking
@r-zySKCooking 2 жыл бұрын
അമ്മ സൂപ്പർ പാട്ട്
@user-hh7kq7ws5g
@user-hh7kq7ws5g Жыл бұрын
ഒന്നും പറയാനില്ല കിടു🔥🔥👏👏👌👌
@JPrime-do6zl
@JPrime-do6zl 2 жыл бұрын
congratulations! for the companions
@babykj3634
@babykj3634 Жыл бұрын
Congratulations Dr Rahul Raj,God bless you always
@rajeesuresh8133
@rajeesuresh8133 2 жыл бұрын
Congratulations Dr Rahul Raj
@shajisivaraman9184
@shajisivaraman9184 2 жыл бұрын
Congratulations Dr.Rahul Raj
@afsalmp3598
@afsalmp3598 2 жыл бұрын
Ndey ponnuvo...oru nimisham Aa 10lakh okey anennu arinjappol.🙄🙏💃💃thakarthu..muthey....super👌❤️ keepgoin ♥️💞
@ngopikrishnan
@ngopikrishnan 2 жыл бұрын
, Congratulations Dr Rahul Raj 💐💐
@jcadoor204
@jcadoor204 2 жыл бұрын
ഡോക്ടർ അങ്ങേയ്ക്ക് ഒരായിരം ഭാവുകങ്ങൾ നേരുന്നു 🌷 അങ്ങ് ലോകം അറിയപ്പെടുന്ന ഒരു ഡോക്ടർ ആകട്ടെ എല്ലാ പാർത്ഥനകളും 🌷🙏
@888------
@888------ Жыл бұрын
അയിൻ്റെ ഒക്കെ ആവശ്യം ഉണ്ടോ??😀😀
@lekhatreats283
@lekhatreats283 2 жыл бұрын
Congratulations! Dr.Rahul Raj
@nishavijayan94
@nishavijayan94 Жыл бұрын
God bless you Rahul raj ❤️❤️❤️❤️🌹🌹🌹🌹
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Flowers Top Singer 4 | Musical Reality Show | EP# 59
1:10:00
Top Singer
Рет қаралды 132 М.
Хитрая Девушка Хочет Сделать ЭТО!
0:43
Can this capsule save my life? 😱
0:50
A4
Рет қаралды 3,3 МЛН
Канапе 🍢
0:43
Сан Тан
Рет қаралды 6 МЛН
ТОҚАЛМЕН АЛЫСҚАН ЖЕТІМ ҚЫЗ/ KOREMIZ
46:54
Көреміз / «KÖREMIZ»
Рет қаралды 385 М.