അമ്മ പറഞ്ഞു തന്നിട്ടുണ്ട് അട ഉണ്ടാക്കി പ്രഥമൻ വച്ചിരുന്ന കാലത്തെ പറ്റി . നേരിൽ കാണുവാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട്. നന്ദി
@vadakumkoor2 жыл бұрын
ഇത്ര സൂക്ഷ്മമായി ഉണ്ടാക്കുമ്പൊഴാണ് അടപ്രഥമനാകുന്നത് എന്ന് ഇപ്പൊഴാണ് മനസ്സിലായത് .രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍ .......സന്തൊഷവും.
@sailajasasimenon2 жыл бұрын
അടപ്രഥമൻ ഇത്ര വിശദമായി ശ്രീയും നമ്പീശൻ അവർകളും കൂടി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദിയും സന്തോഷവും അറിയിക്കുന്നു🙏🏻തീർച്ചയായും ഉണ്ടാക്കി നോക്കും ശ്രീ.Tku ശ്രീ🙏🏻
അടപ്രഥമൻ ഉണ്ടാക്കുന്ന വിധം ഇത്ര നന്നായി മനസ്സിലാക്കി തന്നതിന് രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
@sreesvegmenu77802 жыл бұрын
🙏🙏
@sreekumarkc26512 жыл бұрын
ഇത് ഞങ്ങൾക്ക് ഒരു പ്രചോദനമായി . ശർക്കര ഉപ്പേരി ഉണ്ടാക്കി നോക്കിയത് വിജയിച്ചു. ഇതും ഉണ്ടാക്കി നോക്കാം. ഓണാശംസകൾ . കുഞ്ഞുവാവക്ക് പ്രത്യേകം :
@sreesvegmenu77802 жыл бұрын
♥♥♥♥
@silparaj2118 ай бұрын
ഈ ചാനൽ ഒരുപാട് ഇഷ്ടം... സംസാരം നല്ല രസമുണ്ട്... ചേച്ചിയെ കാണാനും നല്ല ഐശ്വര്യം🥰🥰
@mohanank9149Ай бұрын
നല്ല ഐശ്വരമുള്ള അവതാരികയും അറിവുള്ള നമ്പീശനും കൂടി ചേർന്നപ്പോൾ വീഡിയോ വേറൊരു ലെവലായി👍
@Shammuz2 жыл бұрын
എന്ത് മധുരമായ അവതരണം ... പായസം കുടിച്ചപോലെ മധുരം 😍😍😍😍🥰🥰👌👌
@sreesvegmenu77802 жыл бұрын
😊🥰🥰🥰🥰
@subash17582 жыл бұрын
ഷുഗർ കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം 😄😄
@harikrishnank8512 жыл бұрын
ഇതൊക്കെ കാണുമ്പോളാണ് ഓണക്കാലത്തുള്ള സന്തോഷം മനസ്സിൽ നിറയുന്നത്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@sreesvegmenu77802 жыл бұрын
🙏
@aadhidevaadhi33052 жыл бұрын
real adapradhaman..tnq nambeesan avarkal and sree
@sherin38962 жыл бұрын
ആരും നല്ല പാചകം പറഞ്ഞു തരില്ല. ശ്രീ യെ വേറിട്ട് നിർത്തുന്നത് ആ കാരണത്താലാണ്. ഓണാശംസകൾ 💖
@sreesvegmenu77802 жыл бұрын
🙏🙏
@anujames52182 жыл бұрын
Hello ശ്രീ ഒത്തിരി thankstta കാരണം എത്ര വിശദമായിട്ടാണ് അദ്ദേഹം പായസത്തിന്റെ വിവരണം തന്നത് ഈ തിരക്കിനിടയിലും. ഈ പായസം ഇത് പോലെ അട അണിഞ്ഞു ഉണ്ടാക്കി നോക്കാട്ടോ ☺️☺️☺️☺️ ശ്രീക്കും ഫാമിലിക്കും സമ്പൽ സമൃദ്ധിയുടെ💐💐 പൊന്നോണാശംസകൾ 💐💐സർവേശ്വരൻ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ
@sreesvegmenu77802 жыл бұрын
🙏🙏
@vinumenon74702 ай бұрын
നന്നായി അവതരിപ്പിച്ചു..... സന്തോഷായി.... വളരെ നന്ദി...🙏
@shobanashobana74422 жыл бұрын
വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു അദ്ദേഹത്തോടും തന്നോടും ബഹുമാനം നന്ദി അറിയിക്കുന്നു
@sreesvegmenu77802 жыл бұрын
🙏
@sunshine..5812 жыл бұрын
പഴയ കാലത്തിലേക്കു പോയ പോലെ😊 നന്ദി ശ്രീ.. ❤️
@sreesvegmenu77802 жыл бұрын
😊
@lenz88742 жыл бұрын
അട തയാറാക്കേണ്ട രീതി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി. രണ്ടു പേർക്കും എൻ്റെ ഹൃദ്യമായ ഓണാശംസകൾ.🏵️💠💮❇️
@sreesvegmenu77802 жыл бұрын
🥰🥰🥰
@rijukurian83572 жыл бұрын
ഈ പുള്ളിയെ ദൈവം പാചകകലയ്ക്ക് വേണ്ടി സൃഷ്ട്ടിച്ചതാണ്... അത് അദ്ദേഹത്തിന്റെ ശരീരം കണ്ടാൽ അറിയാം... വൃത്തി ❤❤❤❤❤
@SumasasidharanSuma2 жыл бұрын
അട പ്രഥമൻ ഉണ്ടാകുന്നതു കാത്തിരിക്കയിരുന്നു. വളരെ സന്തോഷം 🥰🥰🥰🙏🥰🥰🥰
@sreesvegmenu77802 жыл бұрын
😊
@Darkgirl-gq8zm2 жыл бұрын
ഒരു പാട് നന്ദി ഇത്രയും വിശദമായി പറഞ്ഞു തന്നതിന്
@sreesvegmenu77802 жыл бұрын
🥰
@steffivarghese88652 жыл бұрын
ഞാൻ ആവശ്യപ്പെട്ട recipe....thank u chechi.... Love u
@sreesvegmenu77802 жыл бұрын
👍😊
@shinek.sparakkattu53272 жыл бұрын
അളവുകൾ കൃത്യമായി പറഞ്ഞുതന്ന് ചെയ്തത് വളരെ നന്നായി ...🙏
@sreesvegmenu77802 жыл бұрын
🙏
@sreesvegmenu77802 жыл бұрын
🙏
@mahendranvasudavan80022 жыл бұрын
ഓണാശംസകൾ..... പറയാൻ വാക്കുകളില്ല അതിഗംഭീരം വീഡിയോ. വളരുക വളർത്തുക ഭാവുകങ്ങൾ
@sreesvegmenu77802 жыл бұрын
🙏
@raninair60652 жыл бұрын
ഞങ്ങളും അടപ്രതമാനും, പാലടയും ഇതുപോലെ അട ഉണ്ടാക്കിയാണ് ചെയ്യുന്നത് 💕💕💕💕
@sreesvegmenu77802 жыл бұрын
🥰
@manjuthomas3572 жыл бұрын
Thanks a lot for explaining my favorite payasam. What's the quantity of second milk from 4 coconuts?
@rupeshperur1542 жыл бұрын
Happy to watch this video Endhu rasanu kelkkan. Thanks for uploading.
നമ്പീശൻമാരുടെത് ഇല്ലമല്ല. മoമാണ്. പ്രഥമൻ വിവരണം വളരെ നന്നായി, തൃശ്ശൂർ ഭാഗത്ത് വരുമ്പോൾ അവിടെ കയറാർ പറ്റുമോ എന്ന് നോക്കണം'
@maheshnambidi7 ай бұрын
Madhom alla.pushpakam ennanu parayuka
@narayananvn34062 ай бұрын
Madhamalla,Pushpakam ennanu bhavanathynu peru.
@vasanthcheriyachanassery5621Ай бұрын
അദ്ദേഹം മനുഷ്യൻ അല്ല എന്ന് പറയരുത്.
@pauljoseph28112 жыл бұрын
അട നിർമ്മാണം ഇത്രയും എളുപ്പം ആയിരുന്നോ? വളരെ നല്ല വീഡിയോ 👍🙏 ഓണാശംസകൾ ❤️
@sreesvegmenu77802 жыл бұрын
♥
@sivalokanathanvelappan79202 ай бұрын
ലളിതമായ അവതരണം നന്ദി
@foodiescomando89192 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പായസം❤️❤️❤️
@sreesvegmenu77802 жыл бұрын
😍
@ABDULRASHEED-gx2xl2 жыл бұрын
ഞാൻ ഇന്നാണ് കണ്ടത്. അടിപൊളി, സന്തോഷം, ഞാൻ subscribe ചെയ്യുന്നു
@sreesvegmenu77802 жыл бұрын
♥🙏
@Vascodecaprio2 жыл бұрын
രണ്ടാളെയും ഒരുപാട് ഇഷ്ട്ടായി സ്ത്രീത്യം തുളുംമ്പുന്ന പ്രഥമനോട് തുല്ല്യമുള്ള ചാരുതയാർന്ന മനോഭാവം രണ്ടാൾക്കും അഭിവൃദ്ധി ജീവിതത്തിൽ ഉറവയായി നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ..** Yummy
@sreesvegmenu77802 жыл бұрын
🙏🙏🙏🙏🙏
@sunandavasudevan81742 жыл бұрын
വിശദമായ കാര്യങ്ങൾ പറഞ്ഞു ട്ടോ ശ്രീ 🙏🙏🙏
@sreesvegmenu77802 жыл бұрын
🥰
@sunandavasudevan81742 жыл бұрын
@@sreesvegmenu7780 😍😘
@bijumaya89982 жыл бұрын
കൊള്ളാം ചേച്ചി സൂപ്പർ
@sreesvegmenu77802 жыл бұрын
🙏
@pengunss79532 жыл бұрын
Very nice presentation. I learn sarkkaravaratty from your channel last year perfectly and this year adapradhaman also. Thank you very much Sree.
@sreesvegmenu77802 жыл бұрын
🙏
@anishkwl31282 жыл бұрын
കൊള്ളാം സൂപ്പർ ആയിട്ടുണ്ട് 🤝🤝 എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണശംസകൾ 💐
@sreesvegmenu77802 жыл бұрын
🥰
@krishnanmohananguruvayur3662 жыл бұрын
മനസും നിറഞ്ഞു വയറും നിറഞ്ഞു ശ്രീ നമ്പീശനും ശ്രീക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ💐
കുട്ടിക്കാലത്ത് തനത് രീതിയിൽ അടപ്രഥമൻ ഉണ്ടാക്കിത്തന്നിരുന്ന എന്റെ അമ്മയുടെ കൈപ്പുണ്യം റെഡിമെയ്ഡ്(ഇൻസ്റ്റന്റ്)അടകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇപ്പോഴത്തെ പ്രഥമൻ കഴിക്കുമ്പോൾ ലഭിക്കുന്നില്ല.പഴമയുടെ ആസ്വാദ്യത ഇപ്പോൾ അന്യം നിന്നുപോയിരിക്കുന്നു.ശ്രീയുടെയും നമ്പീശേട്ടന്റെയും അടപ്രഥമൻ ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള വീഡിയോയ്ക്ക് നന്ദി. 🙏🙏
@sreesvegmenu7780Ай бұрын
🙏🏾🙏🏾🙏🏾🙏🏾
@premav40942 жыл бұрын
👌കൊള്ളാം നല്ല വീഡിയോ... ഉണ്ടാക്കി നോക്കണം.... ഹാപ്പി ഓണം 🌹
@sreesvegmenu77802 жыл бұрын
😊
@krishnapriyasuja67382 жыл бұрын
വളരെ നല്ല അവതരണം ❤️❤️
@Metz3047Ай бұрын
നിങ്ങളുടെ സംഭാഷണത്തിന് അടപ്രഥമനേക്കാൾ മധുരം😊
@sreesvegmenu7780Ай бұрын
🙏🏾🙏🏾😍😍
@raninair60652 жыл бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ ശ്രീക്കും കുടുംബത്തിനും ❤️❤️❤️
@sreesvegmenu77802 жыл бұрын
😊
@kilikoottamspecials83622 жыл бұрын
വിശദമായ വിവരണം ... 👌👌👌 Thank you so much Sree. അവിടെ എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ ..
@sreesvegmenu77802 жыл бұрын
😊😊😊
@mayamahadevan68262 жыл бұрын
അട പ്രഥമൻ soooper.. രുചിയിൽ ഇതിനെ ജയിക്കാൻ വേറെ പായസമില്ല.. ശ്രീ 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@sreesvegmenu77802 жыл бұрын
😊
@geethasantosh66942 жыл бұрын
Ada undakan valaree visadamayi Nambeesan avarkal paranjutannu. Atukazinju pradhaman valaree chittayode undaki kanikukayum cheytu 🙏🙏🙏🙏 Teerchayayum ee onatinu undakam. Thank you Sree. Onasamsakal Sreekum kudumbatinum 🌸🌼🌸🌼🌸🌼🌸🌼🌸🌼
@sreesvegmenu77802 жыл бұрын
🙏🙏
@jayankannur11542 жыл бұрын
👍👍🙏വളരെ ലളിതമായ പാചകരീതി , നല്ല അവതരണം sreeku ഒരു പാട് നന്ദി 🙏🙏🌹🌹
@sreesvegmenu77802 жыл бұрын
👍🤩
@vidyavathi46382 жыл бұрын
Very attractive recipes. Your recipes need english titles as these are new to many.
@lekhasasilekhasasi62692 жыл бұрын
നന്ദി 🙏 ശ്രീകുട്ടി.. അട പ്രഥമൻ ഗംഭീരം 🙏🌹
@sreesvegmenu77802 жыл бұрын
🥰
@annammajohn2175 Жыл бұрын
Very good chetta. Thank you so much. God bless you abundantly
@pradeepgnambiar2 жыл бұрын
Super Video. Sundarettan’s ‘Kappa Vada’ is famous among us. Waiting to see that.. 😊
@sreesvegmenu77802 жыл бұрын
Oooho... Sure🥰
@deeps9752 жыл бұрын
ശ്രീ .ഇന്നാണ് കാണാൻ പറ്റിയത് ..വായിൽ കപ്പലോടി ....എന്തായാലും ഒന്നു ട്രൈ ചെയ്യും .ഏട്ടനും ശ്രീക്കും ഒരുപാടു താങ്ക്സ്
@sreesvegmenu77802 жыл бұрын
😊
@jayakumartljayakumartl67632 жыл бұрын
സൂപ്പർ അവതരണം നല്ല രെസിപ്പി💐
@unnikrishnan6651Ай бұрын
വിശദമായി പറഞ്ഞു tq🙏🏻❤️
@devankp37612 жыл бұрын
വളരെ നന്നായിട്ടുണ്ട്
@chinthamanicreations89762 жыл бұрын
നന്നായി.. എല്ലാവർക്കും ഉപകാരം ആവും
@sreesvegmenu77802 жыл бұрын
😊
@rintujohnheninheynel29226 ай бұрын
നന്നായിട്ടുണ്ട് ശ്രീ ❤
@prasobpainad41312 жыл бұрын
കൊതിയാകുന്നു കണ്ടിട്ട്
@sreesvegmenu77802 жыл бұрын
😍
@vidyadharannair6257Ай бұрын
നന്നായി. ഉണ്ടാക്കി നോക്കട്ടെ 😃
@joseuthupan26372 жыл бұрын
നല്ല വിവരണം 👍👍👍
@dhanurveddarshan42522 жыл бұрын
നന്നായിട്ടുണ്ട്, ശരിക്കും ഉപകാരപ്രദം.
@sreesvegmenu77802 жыл бұрын
🙏
@Indian-tj9kf2 жыл бұрын
Thanks Sree ..naavil vellamoori..🙏🏻🙏🏻🙏🏻
@sreesvegmenu77802 жыл бұрын
❤
@lakshmiiyer62092 жыл бұрын
Happy onam Mouth watering
@LordofKings-RajАй бұрын
Watching from Maharashtra 💕 Beautiful video....
@sab8282Ай бұрын
Very nice ,down to earth behaviour, God bless both of u, thanks for the information ❤
@jmk85512 жыл бұрын
🙏🙏 Thanks for the recipe Hat's off to both of your simplicity 🙏🙏
@milessolution973Ай бұрын
Our best indian culture ❤.. From maharashtra
@subash17582 жыл бұрын
അടിപൊളി ഇത്രയും പായസം നിങ്ങൾ രണ്ടാളും കൂടി കുടിച്ച് തീർത്തോ 🤔🤔🤔
@creative79282 жыл бұрын
അടപ്രഥമനെകുറിച്ച് കൂടുതൽ നല്ല അറിവുകൾ തന്നതിന് വളരെയധികം നന്ദി.
@sreesvegmenu77802 жыл бұрын
🙏
@pittsburghpatrika15342 жыл бұрын
Making the Adai us an art by itself. Wow. Kollengode S Venkataraman
@radhakrishnanmenon6352 жыл бұрын
ശ്രീയ്ക്കും, ശ്രീ നമ്പീശൻ അവർകൾക്കും ഓണാശംസകൾ നേരുന്നു
@sreesvegmenu77802 жыл бұрын
🙏
@asitmetha19082 жыл бұрын
Nice 👍👌 🇮🇳 Happy onam Unkal Jai Malbar🌾💪🌴
@PramodKumar-cm1dc2 жыл бұрын
നന്നായിട്ടുണ്ട്
@akhilkarthikeyan99482 жыл бұрын
Nalla avatharanam. Iddheham palada undaakkunnathum koodi ulpeduthaamo
@sreesvegmenu77802 жыл бұрын
🙏
@faisalfaisy95152 жыл бұрын
ചേച്ചി. പാലട പായസം ഉണ്ടാകുന്ന. വീഡിയോ ഉണ്ടോ..
@mullashabeer45752 жыл бұрын
നമ്പീശൻ പായസം അടിപൊളി...
@sreesvegmenu77802 жыл бұрын
🥰❤
@nandhuramachandran75672 жыл бұрын
Thankyou Sree😍❤😍❤
@sreesvegmenu77802 жыл бұрын
🥰
@sreemathit3 ай бұрын
Adipoli supper
@seethalakshmiganesh57652 жыл бұрын
Hi Sree adapradhman Superb 🤤thank you very much for sharing 👌👍
@sreesvegmenu77802 жыл бұрын
♥
@rhythmarts.shyamamuralidha88652 жыл бұрын
സുന്ദരേട്ടൻ ❤
@footballedit10672 жыл бұрын
Thankyou sree. So nice to watch & great info.
@sreesvegmenu77802 жыл бұрын
♥♥
@sureshkb92532 жыл бұрын
നല്ല അവതരണം . നല്ല പായസം
@sreesvegmenu77802 жыл бұрын
♥
@Vijayakumar-fi4jo2 ай бұрын
11:26 പാലടയും പരിപ്പ് പായസവും ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?
@theman33132 жыл бұрын
നല്ല അവതരണം 🙏
@sreesvegmenu77802 жыл бұрын
🙏
@nijokongapally47912 жыл бұрын
First time video 👍💯😍💖
@sreesvegmenu77802 жыл бұрын
🙏
@vasudevdatar3769Ай бұрын
i happy to see veg food in kerela
@manojpu30722 жыл бұрын
നല്ല വീഡിയോ ❤️❤️😍
@kavithajsvarma22722 жыл бұрын
Happy onam🌹🌹.
@sreesvegmenu77802 жыл бұрын
🥰
@vkbiju12 жыл бұрын
സുന്ദരേട്ടന് നമസ്കാരം 🙏
@sreesvegmenu77802 жыл бұрын
🙏
@jayaprakasha2062 жыл бұрын
ഇതൊന്നുമല്ല. സുന്ദരേട്ടൻ്റെ അധികം പേർക്കറിയ്ത്ത ഒരു പച്ചടി ഉണ്ട്. ഉണ്ണിത്തണ്ട് ( വാഴ)പച്ചടി .അതൊരു പ്രത്യേക കറിയാണ്.
@aanmediatechntips2 жыл бұрын
Nannyitondu, theerchayayum try cheyyum, happy onam from AAN media Tech n Tips family
@sreesvegmenu77802 жыл бұрын
🙏same 2 u 😍😍
@madhusudanpunnakkalappu52532 жыл бұрын
This was my first ada prathaman preparation experience…all these years I thought pal ada and ada prathaman are same.
@sreesvegmenu77802 жыл бұрын
♥
@gamingboysfan2 жыл бұрын
Paal ada is white or slight pink...but ada pradhaman is Jaggery colour...