നമ്മുടെ എല്ലാം ഒരു fav പായസം, പഴയിടം സാറിന്റെ റെസിപ്പിയിൽ 😍 നല്ല ടേസ്റ്റി ആയിരിക്കും 😋😋😋
@smishasanthu26523 жыл бұрын
T
@thrilokthampi99863 жыл бұрын
Sooper Sir
@bobbymohan78643 жыл бұрын
ഒരു സംശയവും വേണ്ട പാലട നന്നായിരിക്കും👌👌👌👌👌.
@jessyjose72403 жыл бұрын
തിരുമേനി എന്നു വിളിക്കാൻ ദൈവമാണോ
@jollygeorge70683 жыл бұрын
@@smishasanthu2652 ppp
@shemi61163 жыл бұрын
പാലടയേക്കാൾ ഇരട്ടിമധുരം അങ്ങയുടെ വിനയത്തോടെയുള്ള അവതരണത്തിനാണ് . ഈശ്വരൻ അങ്ങയ്ക്കും, യദുവിനും ആ കുടുംബത്തിലെ എല്ലാപേർക്കും ആയുരാരോഗ്യ സൗഖ്യം തരുമാറാകട്ടെ.....
@bindhumenon61462 жыл бұрын
😊sss
@RajeshK-dl3vx2 жыл бұрын
സൂപ്പർ
@ajithkrish25862 жыл бұрын
സത്യം...
@remanarendran60592 жыл бұрын
Ithineyaanu kaipunnyam ennu parayunnthu God bless u and ur fly
@bharathyanoob7390 Жыл бұрын
Adipoi
@himaharidas24293 жыл бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ. യദു ഇല്ലത്തതിന്റെ ഒരുകുറവുണ്ട് ആത് ഞങ്ങളെക്കാൾ തിരുമേനിയുടെ മൂഖത്തുണ്ടായിരുന്നു. സാരമില്ല ഓണത്തിരക്കായിട്ടല്ലേ. ഒരു യദുവല്ലേഉള്ളൂ. എല്ലയിടത്തും എത്തേണ്ടേ.യദു ഇല്ലേലും തിരുമേനി നന്നായി അവതരിപ്പിച്ചു.
Ee thirakkinidayilum thirumeni palada pradhaman kanichallo...Achanum makanum hats off.....
@minisundaran17402 жыл бұрын
യദു എത്ര ഭാഗ്യവാൻ യദു ഇല്ലാതെ ഒരു സുഖവും ഇല്ല എന്ന് പറയുമ്പോൾ എത്ര ഫ്രണ്ട്‌ലി ആണ് അച്ഛനും മോനും
@MargaretXavier Жыл бұрын
⁷4
@sherlysajan77913 жыл бұрын
സ്‌നേഹം നിറഞ്ഞ ഓണാശംസകൾ!!തിരുമേനിക്കും യദുവിനും കുടുംബാംഗങ്ങൾക്കും .തിരുമേനിക്ക് ഒരായിരം നന്ദി ഇത്രയും നല്ലപോലെ കാര്യങ്ങൾ പറഞ്ഞു തന്ന് പാലട വച്ചു കാണിച്ചതിന്😊
@d2world2313 жыл бұрын
എല്ലാര്‍ക്കും പായസം ഉണ്ടാക്കുന്നത് കാണണം. എല്ലാം കണ്ട് മനസിലാക്കി എടുക്കും എന്നാല്‍ ഇഷ്ടപ്പെട്ടാല്‍ like കൊടുത്തൂടെ
@BabyMukkath Жыл бұрын
കൊടുക്കാലോ. പായസം കഴിച്ചു നോക്കട്ടെ .
@KalpanaGanapathyBalachandran3 ай бұрын
നമ്പൂതിരി സമുദായക്കാർക്ക് സ്വതെയുള്ള സ്വഭാവമാണ് "ലാളിത്യം" ആ ലാളിത്യതോടെയുള്ള അവതരണം മനോഹരമാണ് തിരുമേനി. യദുക്കുട്ടൻ ഇന്ന് ഇല്യ തിരക്കിലാണ് എന്നു പറഞ്ഞ ആ അച്ഛന്റെ വാത്സല്യം ❤️❤️❤️ഭാഗ്യമുള്ള മകൻ ❤️😘 ഇന്നലെ തിരുവോണത്തിനു ഏട്ടന്റെ ഇഷ്ട നേന്ത്രപ്പഴം പായസം ഉണ്ടാക്കി. ഇന്ന് അവിട്ടത്തിനു ഉണക്കലരി പാലട പ്രഥമൻ ഉണ്ടാക്കാൻ പോണു. അറിയാമെങ്കിലും ഒന്നു തിരുമേനിയുടെ രീതിയിൽ അങ്ങിനെ തന്നെ ഉണ്ടാക്കാം എന്നു വിചാരിച്ചു. ഉണ്ടാക്കാൻ പോകുവാ ട്ടോ ❤️❤️❤️❤️.... ഓണമൊക്കെ നന്നായല്ലോ അല്ലേ? 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻❤️❤️❤️🙌🏻🙌🏻🙌🏻🙌🏻🙌🏻
@sanithasanu48723 жыл бұрын
Nallathayittu thirumeni ellam paraju thannu thank you so much
@sruthyd66393 жыл бұрын
Such an innocent personality 😊. Hats off to you sir🙏
@surabhimenon46373 жыл бұрын
പാലട my all-time fav പായസം ❤️.. Thanku so much
@manojvarghese87653 ай бұрын
വളരെ സ്നേഹത്തോടെയുള്ള അവതരണം . ഞങ്ങൾ ഇന്ന് (12-09-24) പാലട വീട്ടിൽ ഉണ്ടാക്കി. വളരെ നന്നായിരുന്നു. ഒത്തിരി സ്നേഹം ഓണാശംസകൾ.🎉❤
@joselygeorge88513 жыл бұрын
വളരെ നന്ദി ഉണ്ട്.. നോക്കി ഇരിക്കുകയായിരുന്നു.
@madhumg1743 жыл бұрын
ഒരു പാട് നല്ല അറിവുകൾ കിട്ടുന്നു ഞങ്ങൾ പുതിയ തലമുറക്കാർക്ക് വളരെ വളരെ നന്ദി തിരുമേനീ...'' '
@sulthanasvlog97363 жыл бұрын
Resturant ഫുൾ ഡീറ്റെയിൽസ് ഇടുമോ അത് വഴി പോകുമ്പോൾ ഫുഡ് കഴിക്കണം 🙏
@beenapulikkal57093 жыл бұрын
Santhozham😳yedu കുട്ടിയില്ലെക്കിലും അച്ഛൻ അതു ഭo ഗിയായി ചെയ്തു. ഓണം കഴിയുമ്പോളേക്കും കുറേ പായസം കുടിപ്പിച്ചു. സന്തോഷം 🤝🤝🤝🤝❤❤❤❤
@satheeshvbhat5865 Жыл бұрын
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ മനുഷ്യൻ 🙏
@mariammageorge3339 Жыл бұрын
Mon, ഇല്ലാത്തതുകൊണ്ട് നല്ല വിഷമം. അച്ചൻ, മകൻ, തമ്മിൽ ഉള്ള ബന്ധം ഞങ്ങൾ തിരിച്ചറിയുന്നു. നല്ല രുചിയുള്ള പാലട പായസം പറഞ്ഞു തന്ന sirnu orayiram നന്ദി.ഗോഡ് ബ്ലെസ് യു. ❤️
@sindhuaneesh55523 жыл бұрын
യദു ഇല്ലാഞ്ഞിട്ടു ഒരു സുഖമില്ല എന്ന് പറഞ്ഞപ്പോൾ ശരിക്കും വിഷമം തോന്നി. പാലട സൂപ്പർ 👌👌👌
@magicworld14683 жыл бұрын
Nee okkke eatha valie
@sivanirejeesh62703 жыл бұрын
ആദ്യമെ🙏🙏🙏🌼 തിരുവോണാശംസകൾ' യദുയേട്ടൻ എവിടെ , കാത്തിരുന്ന പായസങ്ങൾ എല്ലാം തന്നെ ഉൾപ്പെടുത്തി ഈ കൊറോണ സമയത്ത് മധുര മാർന്ന നല്ലൊരു ഓണക്കാലം സമ്മാനിച്ചതിൽ നന്ദിയുണ്ട്.👍👍👍💕💕💕
@vasanthaashok75432 жыл бұрын
Thanks 🙏🙏 ഇനിയും വിഭവങ്ങൾ ക്കായി കാത്തിരിക്കുന്നു 🙏🙏
@ritaodathekal7468 Жыл бұрын
യെടിവിനും പഴയിടം നമ്പൂതിരിക്കും കുടുംബത്തിനും എല്ലാവിധ ഈശ്ചര്യവും നേരുന്നു. നന്ദി നല്ല നല്ല റെസിപിഎ കാണിച്ചു തരുന്നതിനു.❤
Adayude name paranjutharumo.Ethu shopil kittum.Ellam nannayi vivarichu thannu.Thank u do much sir
@mrs.ssmenon35223 жыл бұрын
തിരുമേനി ഞാൻ new subscriber aanu🙏🏻. വെളിച്ചെണ്ണ മയം ഉണ്ടെങ്കിൽ പാല് പിരിയും എന്ന് കേട്ടിട്ടുണ്ട്. അങ്ങ് അടയിൽ അല്പം വെളിച്ചെണ്ണ ചേർത്തിരുന്നുലോ.എന്നാൽ പാല് പിരിഞ്ഞില്ല. അത് എന്തുകൊണ്ടാണ്. പിരിയും എന്ന് കേൾക്കുന്നത് ശരിയല്ല എന്നാണോ. 🙏🏻🙏🏻pls reply
@pazhayidommohanannamboothi22713 жыл бұрын
പാൽ പിരിയുകയില്ല നേരിട്ട് പാലിൽ ചേർക്കാതെ ഇരുന്നാൽ മതി
@mrs.ssmenon35223 жыл бұрын
ഈ തിരക്കിനിടയിലും മറുപടി തന്നതിന് ഒരായിരം നന്ദി.. 🙏🏻🙏🏻🙏🏻🙏🏻
@bshajimonshajimon3 жыл бұрын
Thirumeni palada undakki super aayirunnu.....kashichavar eellaam nalla abhiprayam paranju....👍👍👍🥰🥰🥰🥰
ഇപ്പോൾ തിരുവല്ലായിൽ റസ്റ്റോറന്റ് നിർത്തിയത് എന്താണ് ഇനിയും അവിടെ തുടങ്ങുമോ എന്നാണ് ഉടനെ കാണുമോ
@RuchiByYaduPazhayidom7 ай бұрын
ആ ഭാഗത്ത് തന്നെ തുടങ്ങണം എന്നുണ്ട് ഉടനെ
@shameenaridhu28662 жыл бұрын
Ee ada brand ethaanu
@gopika43323 жыл бұрын
Pazhayidam namboothiriyude veedu evideyanu
@nishamenon92623 жыл бұрын
Thank you so much for all these sadya recipes and payasams. I have no words to express my gratitude. The neatness,precision, humbleness says it all.🙏
@junuzia1372 жыл бұрын
Very good
@accujose3 жыл бұрын
Really appreciate your talents such a loving father you are lucky Yadhu. A magician of tastes.
@jayavarghese7863 жыл бұрын
Sucha loving father. Yadu is blessed boy 🥰🙏
@chamichami99123 жыл бұрын
9
@adasserypauly1427 Жыл бұрын
@@jayavarghese786 Blessed son♥️♥️♥️
@prince1995moh Жыл бұрын
elakka podi edanno ??
@hidayahidayath78156 ай бұрын
അടിപൊളി ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ❤
@Bindhupratheesh1233 ай бұрын
ഒത്തിരി ഇഷ്ട്ടമായി ❤
@dreamsonweb35802 жыл бұрын
Pqlada yude brand parayano? So ee can also use it
@loopbloke2 жыл бұрын
Orupadu vibavangal kaanichu.. thank you :) .. paaladakku special thanks... I have a request: could you please do a video on your utensils. How can I buy a good quality uruli? I like the uruli you have made palada in... What is it made of? Aluminum is very unhealthy for cooking but many people use it...
Hi 10ltr palada payasam indakkan ingredients angneya edukamde pls reply
@carpetbrown11153 ай бұрын
i followed this recipe, but ended up using only 100g of sugar (raw sugar). I live in New Zealand and not sure if the sugar has more sweetness here or not, but that itself was pretty sweet.i added like 75 grams and then finally added 25g more to my taste. colour was more like a chocolate brown and it tasted like milk peda. not sure if this is how it should taste. took about 2.5 hours in all. i also didnt add any ghee. nevertheless, tasted awesome, so thank you very much for this recipe.
@ushagop1480 Жыл бұрын
ഏതു കമ്പനി അടയാണ് ഉപയോഗിക്കുന്നത്
@binduchadayampully69333 жыл бұрын
ഞാൻ ആഗ്രഹിച്ച പായസം. നന്നായി പറഞ്ഞു തന്നു. ഒരുപാട് നന്ദി. പഴയിടം സർ 🌷🌷🌷
@ushakumar79513 жыл бұрын
Thanks thirumeni,I have rried this,it came out soooo super