ഈ അടയാളങ്ങൾ ഉണ്ടെങ്കിൽ സിഹ്ർ ബാധ ഉറപ്പ് 😳😳😳

  Рет қаралды 61,021

RAZA VLOGZZ

RAZA VLOGZZ

Күн бұрын

#raza_vlogs
#shafi_imdadi
#സ്വബാഹുല്_ഖൈര്
#raza_vlogzz
#swabahul_hair

Пікірлер: 1 400
@innoos123
@innoos123 4 ай бұрын
Ee പറഞ്ഞ കാരണങ്ങളാൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിരിക്കുയാണ്. സന്തോഷം എന്താണെന്ന് അറിഞ്ഞിട്ട് ദിവസങ്ങൾ ആയി. ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻😥
@mrsnizar6017
@mrsnizar6017 4 ай бұрын
അള്ളാഹു നമ്മുടെ മക്കളെയെല്ലാം നേർവഴിക്ക് തന്നെ നടത്തുമാറാകട്ടെ.امين يارب العالمين يارحمان يارحيم 😢😢😢😢😢🎉🎉
@shenisherif3512
@shenisherif3512 4 ай бұрын
Kazhinna 11 varshm ayi sihr kond prayasathilanu ellavarum duayil ulpeduthane Ustade dua cheyyane.
@shareefamullassery5341
@shareefamullassery5341 4 ай бұрын
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
@ShajahanShaji-cs4nx
@ShajahanShaji-cs4nx 3 ай бұрын
Allahuve.nammude.makkalude.dhuqangal.matti.santhoshathilakkane.alla.
@rasiyashihabudeen2097
@rasiyashihabudeen2097 4 ай бұрын
Alhamdulilla aameen Aameen Aameen Aameen yarabbal alameen jazzakallahair dua chayyanam
@NafeesathNasri
@NafeesathNasri 4 ай бұрын
Makkalk vendi dua cheyyane usthade
@ThasniThasniop
@ThasniThasniop 4 ай бұрын
Aameen Alhamdulillahirabbilaalameen
@ShafeeqMuhammed-gf4vp
@ShafeeqMuhammed-gf4vp 4 ай бұрын
Nabi sallahu alaihivasallamayude Thalamudiyil
@MuneeraMuni-t5g
@MuneeraMuni-t5g 4 ай бұрын
Aameen🤲🏿🤲🏿🕋🕋
@Muhammedminhaj809
@Muhammedminhaj809 4 ай бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@harisk2178
@harisk2178 4 ай бұрын
അനിയന്റെ വിവാഹം പെട്ടൊന്ന് ശെരിയാകാൻ ദുഹാ
@SubaidaU-qs8bu
@SubaidaU-qs8bu 4 ай бұрын
😊😊😊Alhamdulillahi rabbilaalameen🤲🤲🤲🤲🤲 Alhamdulillah
@mohamedsafah9390
@mohamedsafah9390 4 ай бұрын
ദുആ ചെയ്യണേ 🤲🏻🤲🏻
@rafnas._mahamood
@rafnas._mahamood 4 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻
@subaidasubaida4004
@subaidasubaida4004 4 ай бұрын
ആമീൻ 🤲🤲
@afeefashraf1814
@afeefashraf1814 4 ай бұрын
ഇന്നത്തെ ഉത്തരം മുടിയിൽ നിന്ന് ഇൻഷാ അള്ളാ
@Asma-w2g
@Asma-w2g 4 ай бұрын
മുത്ത് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ മുടിയിൽ
@adamasna2825
@adamasna2825 4 ай бұрын
Nabi (s) mudiyil
@ThasniThasniop
@ThasniThasniop 4 ай бұрын
EnteBarthaavinteDusswabaavamMaattiNallaswabaavamAayietheeruvanUsthadeAllahuvinnDuaCheyyenameAameenYaarabbalaalameen🕋🤲🕋🤲🕋🤲🕋🤲🕋
@sumayyabeevi.
@sumayyabeevi. 4 ай бұрын
മുത്തു nabi(s) യുടെ മുടി
@AyishaPk-t2q
@AyishaPk-t2q 4 ай бұрын
Muth nabiyude mudi
@bijulafaijas6642
@bijulafaijas6642 4 ай бұрын
എല്ലാ സിഹ്ർ ബുദ്ധിമുട്ടും മാറാൻ ദുആ ചെയ്യണേ 😭🤲🏻 മക്കൾ നന്നാവാനും
@Safiyarazack-dj5vf
@Safiyarazack-dj5vf 4 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲
@rajilaanvar7923
@rajilaanvar7923 4 ай бұрын
കണ്ണേറും സിഹ്റും ബാധിച്ചിട്ട് കുടുംബ ജീവിതത്തിൽ ഒരുപാട് വേദനകൾ അനുഭവിച്ചിട്ടുണ്ട്. 😥 ഉസ്താദ് പറഞ്ഞതൊക്കെയും എനിക്കും എന്റ ഹസ്ബന്റിനും ഉണ്ടായിട്ടുണ്ട്. ഖുർആനും സലാത്തും ഒക്കെ മുറുകെപ്പിടിച്ച്. ഓരോ ദിവസവും കടന്നു പോകുന്നു. കരുണാമയനായ റബ്ബ് എല്ലാം മാറ്റി തരട്ടെ. ഉസ്താദിന്റെ പ്രാർത്ഥനയിൽ ഉണ്ടാകണം ഇൻഷാ അള്ളാ. ദിക്റുകൾ സുബഹിക്ക് മഗ്രിബിന് ചൊല്ലാറുണ്ട് അല്ലാഹു സ്വീകരിക്കട്ടെ💚
@muhammadkuttyMcKutty
@muhammadkuttyMcKutty 4 ай бұрын
Ervadi bandhappeduka
@muhammedyaseen6099
@muhammedyaseen6099 4 ай бұрын
മോൻ അന്യ ജാതി പെണ്ണായിട്ട് ഇഷ്ടത്തിലാണ് 2പേരും അതിൽ നിന്ന് പിന്മാറാൻ എല്ലാവരും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻😭😭😭
@shamnaabdulrazaq9021
@shamnaabdulrazaq9021 4 ай бұрын
انشاءالله
@Alhamdhulillah786-w2q
@Alhamdhulillah786-w2q 4 ай бұрын
വിഷമിക്കണ്ട എല്ലാം റബ്ബ് കാണുന്നവൻ അല്ലേ
@jaziyafathima7852
@jaziyafathima7852 4 ай бұрын
ഇന്ഷാ അല്ലാഹ്
@sabeenamehaboob7269
@sabeenamehaboob7269 4 ай бұрын
🤲🏻🤲🏻🤲🏻
@misiriyasiddik9898
@misiriyasiddik9898 4 ай бұрын
Insha alla😢
@dilshadarshad7637
@dilshadarshad7637 4 ай бұрын
മകന് പത്താം ക്ലാസിൽ നല്ല വിജയം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ
@ShajikpShajikp-j9e
@ShajikpShajikp-j9e 4 ай бұрын
കണ്ണേറിൽ വിശ്വസിക്കുന്നു.. ബട്ട്‌... ഇസ്ലാം അല്ല. ഹിന്ദു ആണ്‌...
@Rax_el-n8m
@Rax_el-n8m 4 ай бұрын
എന്നെ എന്റെ കുടുംബത്തെയും കാത്തുകൊള്ളണേ അള്ളാ എന്റെ ഭർത്താവിനെ കാത്തോളണേ അള്ളാ
@harisk2178
@harisk2178 4 ай бұрын
ഭർത്താവിന്റെ സ്നേഹം ലഭിക്കാൻ ദുഹാ ചെയ്യണേ
@dreamfootball7786
@dreamfootball7786 4 ай бұрын
ഈ പറഞ്ഞ ദിക്ർ മുഴുവൻ ഞാൻ നിത്യവും ചൊല്ലാറുണ്ട് കല്യാണത്തിന് മുൻപ് തന്നെ എന്നിട്ടും സിഹ്റിൽ മുങ്ങി കുളിച്ചിരുക്കുന്ന വ്യക്തി ആയി മാറുന്നില്ല 😌ഉസ്താദ് ദുആ ചെയ്യണം ഈമാൻ നഷ്ടപെടാതിരിക്കാൻ
@Tasty932
@Tasty932 4 ай бұрын
നമ്മൾ ചിന്തിക്കാത്ത കാര്യങ്ങൾ ഓട്ടോമാറ്റിക്കലി നമ്മുടെ തലയിൽ വരുന്നുണ്ട് എങ്കിൽ അത് സിഹ്‌റാണ് 100%.
@fathimarinsha5599
@fathimarinsha5599 4 ай бұрын
ഉസ്താദ് ദുആ ചെയ്യണേ എന്റെ husbend ഗൾഫിൽ ആണ് അദ്ദേഹത്തിന് നാവൂർ കണേരും ഉണ്ട് ശരീരതിന്നു സുഖം ഇല്ല എല്ലാ ബുദ്ധിമുട്ട് മാറാൻ ഉസ്താദ് ദുആ ചെയ്യണേ 😢😢😢😢😢😢😢😢😢😢😢😢😢😢😢
@stoneofjannah3894
@stoneofjannah3894 4 ай бұрын
Alhamdulillah summa Alhamdulillah... ഓരോ ദിവസവും ഞാനെന്താണോ ആഗ്രഹിക്കുന്നത് ആ വിഷയത്തെ കുറിച്ചായിരിക്കും ഉസ്താദിന്റെ വീഡിയോ. ഇന്ന്. ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി കാരണം ഞാനിപ്പോ പ്രസവിച്ചു കിടക്കുകയാണ് വയറ്റിലായ അന്ന് മുതൽ ഓരോ പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു.... അതിൽ അന്നുമുതൽ ഇന്നു വരെ ആശ്വാസമില്ലാത്ത ഒരു കാര്യം ആണ് എന്റെ പല്ലുവേദന ഇപ്പോ ഒരു പല്ല് പറിച്ചു സഹിക്കാൻ പറ്റാഞ്ഞിട് എന്നിട്ടും ഒരാശ്വാസമില്ല ഉസ്താദേ.... ഞാൻ നല്ല മെലിഞ്ഞിട്ടാണ് എല്ലാവരും അതിനെ കുറിച് പറയുമ്പോഴും എനിക്ക് പ്രയാസമാണ് പ്രസവിച്ചിട്ടെങ്കിലും ഒന്ന് തടിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു ഈ അസ്വസ്ഥതകൾ കാരണം ഫുഡ്‌ പോലും കഴിക്കാൻ പറ്റുന്നില്ല 😞... അതുപോലെ ഇടയ്ക്കിടയ്ക്ക് ഞാൻ വളരെ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങൾ കാണുന്നു എല്ലാം കൂടെ ഒരു വല്ലാത്ത അവസ്ഥ. ... ഉസ്താദ് പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്യും ഇന്ഷാ അല്ലാഹ്. ... പക്ഷെ എനിക്ക് നിസ്കരിക്കാൻ പറ്റാത്ത ടൈം ആയതുകൊണ്ട് ഇപ്പോ ചെയ്യണം പറ്റില്ലലോ അപ്പോ എന്താ ചെയ്യാ. ...😔
@SemeeraSm
@SemeeraSm 4 ай бұрын
Hii
@NusrathMansoor-e6b
@NusrathMansoor-e6b 4 ай бұрын
ഉസ്താതെ എന്റെ വീട്ടിലെ അവസ്ഥ ഇതാണ് എപ്പഴും കച്ചറ വീട്ടിൽ എനിക്കും എന്റെ മക്കൾക്കും ഭർത്താവിനും വീട്ടിൽ നിക്കാൻ തോന്നുന്നില്ല
@ramlushamsu4210
@ramlushamsu4210 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. എല്ലാവർക്കും നിന്റെ കാവൽ ഉണ്ടാകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. മുടിയിൽ.
@SameerSameer-vt9xt
@SameerSameer-vt9xt 4 ай бұрын
ഭർത്താവിന് സംശയ രോഗമാണ് 14 വർഷമായി അനുഭവിക്കുന്നു എല്ലാം മാറാൻ ദുആ ചെയ്യണം
@SareenaKoya-o1l
@SareenaKoya-o1l 4 ай бұрын
അൽഹംദുലില്ലാഹ് നബി തങ്ങളുടെ മുടി
@Hafsath73
@Hafsath73 4 ай бұрын
Monk varunna vivaharojana mudakkan nokkunnund muagate nallath shariyavan duacheyyane samathanam kittanum duacheyyane
@sameera770
@sameera770 4 ай бұрын
മോൾക് പരീക്ഷയിൽ വിജയം കിട്ടാൻ ദുആ ചെയ്യണേ
@afeefashraf1814
@afeefashraf1814 4 ай бұрын
ഉസ്താദ് കാര്യമായി ദുആ ചെയ്യണം എൻറെ മോനെ ഇതുവരെ ഒരു ജോലി ശരിയായിട്ടില്ല ഇപ്പം ജോലിയില്ലാതെ 9 മാസമായി ഹൈയർ ആയ ജോലി പെട്ടെന്ന് കിട്ടുവാൻ പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ
@muhammadzidanak1664
@muhammadzidanak1664 4 ай бұрын
കടം വീടാൻ ദുആ ചെയ്യണം ഉസ്താദേ
@thasleenanasar7013
@thasleenanasar7013 4 ай бұрын
എന്റെ കുടുംബത്തിന് സിഹ്ർ ബാധിച്ചിട്ടുണ്ട്. എന്നും കണ്ണിരാണ്
@subaidaashraf1336
@subaidaashraf1336 4 ай бұрын
الحمد لله الحمد لله الحمد لله മുത്ത് നബിയുടെ മുടിയിൽ
@sanashifa72
@sanashifa72 4 ай бұрын
Noolil 11 kettukal kettiyittan sihr cheythath
@zeenahaseeb
@zeenahaseeb Ай бұрын
Mudi
@kenzafaih6640
@kenzafaih6640 4 ай бұрын
Alhamdulillah alhamdulillah alhamdulillah 🥰
@rashidkp3463
@rashidkp3463 4 ай бұрын
ഉസ്താദേ എന്റെ മകൻ S. S. L. C പരീക്ഷ എഴുതി റിസൽട്ടിനു വേണ്ടി കാത്തിരിക്കുന്നു ഉന്നത വിജയം ലഭിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@yaseenramzan1312
@yaseenramzan1312 4 ай бұрын
എന്റെ സഹോദരനും ഭാര്യയും സിഹ്റ് ബാതിച്ച് ഒരു പാട് ബുദിമുട്ടുന്നു.അത് മാറി കിട്ടാൻ ദുആ ചെയുണ
@muhammadkuttyMcKutty
@muhammadkuttyMcKutty 4 ай бұрын
ഏർവാടിയിൽ പോയി മഹാന്മാരുടെ മുമ്പിൽ വച്ച് കരഞ്ഞു പറയുക. അനുഭവം ഗുരു
@prochannel6728
@prochannel6728 4 ай бұрын
ഉസ്താദേ എന്റെ ഭർത്താവ് ഒരു ജോലിക്കും പോവില്ല റൂമിൽ അടച്ച് പൂട്ടി ഇരുന്ന് ഞാൻ ജോലി ചെയ്തു കിട്ടുന്ന പൈസ കൊണ്ട് ഭക്ഷണം കഴിച്ചു സുഖമായി ജീവിക്കുന്നു എനിക്ക ഒരു പരിഹാരം പറഞ്ഞു തരുമോ
@isas9051
@isas9051 4 ай бұрын
ഉസ്താതെ 13 വർഷം aayi eniku സിഹ്‌റു ബാധിച്ചിട്ടു.... ഭയങ്കര ബുദ്ധിമുട്ട് ഉണ്ട്
@fidaskitchen2014
@fidaskitchen2014 4 ай бұрын
Muthu nabiyude mudiyil
@jaslajaslajamshid882
@jaslajaslajamshid882 4 ай бұрын
Nabi(s) mudiyil
@Ziyumohzabu
@Ziyumohzabu 4 ай бұрын
Nabi(s)yude mudi
@AbdulmajidMaji
@AbdulmajidMaji 4 ай бұрын
റസൂലിന്റെ മുടിയിൽ
@___Riyaah_____
@___Riyaah_____ 4 ай бұрын
Sslc full a+ kittane usthadhe dua cheyyane🤲😔
@CR7598.-_
@CR7598.-_ 4 ай бұрын
നബിയുടെ മുടിയിൽ
@MuhammedSwalih-cz2hg
@MuhammedSwalih-cz2hg 4 ай бұрын
Nabiyude mudiyil
@jamsheenaisaque4585
@jamsheenaisaque4585 4 ай бұрын
മുടിയിൽ
@mufeedamufi7712
@mufeedamufi7712 4 ай бұрын
നബി (സ ) മുടിയിൽ
@IvanAhammed-ru6ex
@IvanAhammed-ru6ex 4 ай бұрын
Mudiyil
@muhammadsufyan.a.s1326
@muhammadsufyan.a.s1326 4 ай бұрын
Nabi thangalde mudikalum cheerpinte kannikalum pine nabi thangalde roopam mezhuku kond undaki athil pathinonu aanikal tharach pathinonu kettukalil sihr mathrangal cheythu
@ansar123ansaram3
@ansar123ansaram3 4 ай бұрын
സിഹ്റ് കാരണം ഒരുപാട് അനുഭവിക്കുന്നു 😭😭😭😭
@pockerbevi2572
@pockerbevi2572 4 ай бұрын
Saramilla allahu namude kude ind 😊
@Anuzzadeezz
@Anuzzadeezz 4 ай бұрын
മുടിയിൽ
@hussainasharaff
@hussainasharaff 4 ай бұрын
റസൂൽ കെരീം സ്വല്ലല്ലാഹു അലൈഹിവ സെൽമിന്റ് തലമുടി
@rajilagafoor3686
@rajilagafoor3686 7 күн бұрын
Prayasamund duha cheyane
@MidlajMishal-i2h
@MidlajMishal-i2h 4 ай бұрын
മുടിയിൽ
@rukkiyak9473
@rukkiyak9473 4 ай бұрын
മരകശ്ണത്തിൽ ആണി മേടി പെട്ടകിണറ്റിൽ ഇട്ടു
@mashroonasharbeen8668
@mashroonasharbeen8668 4 ай бұрын
ഉണ്ടെങ്കിൽ ബാത്തിൽ ആവാൻ പ്രാർത്ഥിക്കണം
@Shebumuni786
@Shebumuni786 4 ай бұрын
അൽഹംദുലില്ലാഹ്... യാ അല്ലാഹ്.. നിന്റെ കാരുണ്യം കൊണ്ട് എല്ലാ വിധ ആപത്തു മുസീബത്തുക്കളെ തൊട്ടും കണ്ണേറ്, സിഹ് റ് നെ തൊട്ടും കാവൽ നൽകണേ റഹ്മാനെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@hudahiba144
@hudahiba144 4 ай бұрын
Ameen
@FathimalibaLizam
@FathimalibaLizam 4 ай бұрын
Aameen
@alisinusinu597
@alisinusinu597 4 ай бұрын
Ake sangadathil ayirunnu .😢 cheyth nokate Insha Allah
@ninu3793
@ninu3793 4 ай бұрын
പെട്ടന്ന് വീട് ഉണ്ടാവാൻ ദുആ ചെയ്യ വ ചെയ്യണെ
@artooooo1699
@artooooo1699 4 ай бұрын
Muth nabi (s) yude mudiyill
@ashifaubaid6375
@ashifaubaid6375 4 ай бұрын
Usthadhe kidannuranghunnavarude nere ninn niskarichal endhann undavuka
@nusrayoosuf8882
@nusrayoosuf8882 4 ай бұрын
Aameen.aameen.aameen.yarabbalaalameen
@mohammedkutty697
@mohammedkutty697 4 ай бұрын
മുത്ത് നബി (സ )മുടിയിൽ
@subaidaashraf1336
@subaidaashraf1336 4 ай бұрын
സിഹ്‌റിൽ പെട്ട് ജീവിതം കഴിച്ചു കൂട്ടുന്നു. അല്ലാഹു സലാമത്താക്കട്ടെ ആമീൻ 🤲🤲🤲😢ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@muhsin2038
@muhsin2038 4 ай бұрын
ഉസ്താതെ സിഹ്ർ ബാധിച്ചാൽ മരിക്കുമോ
@rashidkkr772
@rashidkkr772 4 ай бұрын
ഒഴിവാക്കാൻ വേണ്ടി ദുആ ചെയ്യണം
@shabanasiyad4690
@shabanasiyad4690 4 ай бұрын
എൻ്റെ ഭർത്താവിന് സിഹ്ർബാധിച്ചിട്ടു ണ്ട് ഉസ്താദേ ഇപ്പോൾ വളരെ കഷ്ടപാടിലാണ് ഞാനും എൻ്റെ കുടുംബവും ദുആ ചെയ്യണേ
@munawarputhussery
@munawarputhussery 4 ай бұрын
Usthadhay enday barya sopnam kanunu usthadhay abalavum chagalum nanayavum adhiday artham endha
@hln3514
@hln3514 4 ай бұрын
Orikkal 'hasbunallau vanihmal vakeel' yenna dhikr 40 laksham cholli theerthittund njagal.oru mahaan paranju thannath prakram.yennittum oru matavum undayiittilla.averk jeevan edukkan pattiyittilla yennu mathram.😢
@Ishalvlog-ichu
@Ishalvlog-ichu 4 ай бұрын
Same സിറ്റുവേഷൻ
@rajilagafoor3686
@rajilagafoor3686 8 күн бұрын
Mudi
@bushra2088
@bushra2088 4 ай бұрын
Muth nabiudey mudiyil
@Catpalace7
@Catpalace7 4 ай бұрын
Nabiyude mudiyil
@sumayyaadhnan9782
@sumayyaadhnan9782 4 ай бұрын
Nabi (s)yude mudiyil
@asifafeeza2570
@asifafeeza2570 4 ай бұрын
Mutthu nebiyude cheeppil inna mudiyil
@ummukulsuachouse9641
@ummukulsuachouse9641 4 ай бұрын
Muthu nabiyude mudiyil
@Swalihhh
@Swalihhh 4 ай бұрын
‏آمين يا رب العالمين
@kbfcshort5138
@kbfcshort5138 4 ай бұрын
T നബിയുടെ മുടിയിൽ
@SafuvanK-wm3rh
@SafuvanK-wm3rh 4 ай бұрын
മുത്ത് നബി ( സ ) യുടെ മുടിയിൽ
@insafp6526
@insafp6526 4 ай бұрын
Usthadhe sslc റിസൾട് വരാനായി എല്ലാമക്കൾക്കും ഉന്നതാ വിജയം ഉണ്ടാവാൻ ദുആഹ് ചെയ്യണേ
@HashimHashim-wi2vw
@HashimHashim-wi2vw 4 ай бұрын
Moniklumvendiduhaacheyyanam
@remlabeevinassar5194
@remlabeevinassar5194 4 ай бұрын
നബിയുടെ മുടി
@jeseelabanu194
@jeseelabanu194 4 ай бұрын
Jeseelakaleel Alhamdullah Alhamdullah Alhamdullah Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@AbuHassan-rk2wk
@AbuHassan-rk2wk 4 ай бұрын
Muth nabiyude thala mudiyil
@mujeebhadhad8394
@mujeebhadhad8394 4 ай бұрын
أوصيكم با دعاء
@mhdrishal7362
@mhdrishal7362 4 ай бұрын
ASHABUL KAHFiNE Patti oru vivaranam parayumo.Avarude names ezhuthi kanikkamo...
@kadeejakadeeja5291
@kadeejakadeeja5291 4 ай бұрын
أمين ياربلاالمين امين ياربلاالمين امين ياربلاالمين امين ياربلاالمين امين ياربلاالمين امين ياربلاالمين امين ياربلاالمين امين ياربلاالمين صلضاحاليوصلم أمين ياربلاالمين امين ياربلاالمين امين ياربلاالمين صلضاحاليوصلم صلضاحاليوصلم محمد ياربصلعليحوصلم
@ashrafmohammed9583
@ashrafmohammed9583 4 ай бұрын
Muth nabiyude mudi
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 72 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Which One Is The Best - From Small To Giant #katebrush #shorts
00:17