5 കാര്യങ്ങൾ വീട്ടിൽ ഇല്ലെങ്കിൽ മുത്ത് നബി നിങ്ങളെ തിരിഞ്ഞുനോക്കില്ല 😭

  Рет қаралды 30,159

RAZA VLOGZZ

RAZA VLOGZZ

Күн бұрын

#swabahul_khair #raza_vlogs #shafi_imdadi #സ്വബാഹുല്_ഖൈര് #raza_vlogzz #swabahul_hair #സ്വബാഹുല്_ഹൈര് #motivation #motivational #sabahul_hair

Пікірлер: 1 600
@razavlogzz4778
@razavlogzz4778 15 сағат бұрын
*കാരുണ്യവാനായ റബ്ബ്, മുത്ത് നബിയുടെ പൊരുത്തം ലഭിക്കുന്നവരിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ..ഈ അറിവ് ഷെയർ ചെയ്യാൻ മറക്കല്ലേ...❤️*
@rajilaanvar7923
@rajilaanvar7923 15 сағат бұрын
Aameen. Aameen. Yarabbil. Aalameen 💗 Inshaallah
@AdhilAdhil-go8rh
@AdhilAdhil-go8rh 15 сағат бұрын
Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻
@NazreenJalal
@NazreenJalal 15 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@ShahidhaMahamood
@ShahidhaMahamood 15 сағат бұрын
Ameeen
@Shamseena-vm9to
@Shamseena-vm9to 15 сағат бұрын
ആമീൻ 🤲
@kunhi7729
@kunhi7729 13 сағат бұрын
അൽഹംദുലില്ലാഹ് മുത്ത് നബിയെ ഒരുപാട് ഇഷ്ടമാണ് സ്വലാത്ത് ചൊല്ലാത്ത ഒരു ദിവസം പോലും എനിക്ക് വേണ്ട റബ്ബേ എന്നാണ് ഞാൻ പറയുന്നത്
@nibrasulhaquep9019
@nibrasulhaquep9019 Сағат бұрын
അൽഹംദുലില്ലാഹ്...ഇന്നത്തെ ക്ലാസ്സ്‌ ഇപ്പോഴാ കേൾക്കുന്നത്.. ആള്ളഹു സ്വീകരിക്കട്ടെ..🤲🏽🤲🏽 .. ദുആയിൽ ഉൾപെടുത്തുനേ 🤲🏽🤲🏽
@FareedaShaji
@FareedaShaji 13 сағат бұрын
,, മുത്ത്നെ ബിയെ ഭയങ്കര ഇഷ്ടമാണ് ഉസ്താദേഉംറക്ക് പോകാനും ഹിറ ഗുഹയിൽ പോയി മുത്ത്നെ ബിഇരുന്ന സ്ഥലത്ത് ഇരിക്കാനും ഭയങ്കര ഇഷ്ടമാണ് ഉസ്ത ദേ
@rubeenak2351
@rubeenak2351 12 сағат бұрын
മുത്ത് നബിയെ പെരുത്തിഷ്ടാ.... 💓💓💓💓💓💓💓💓💓💓, അത് ഉസ്താദിന്റെ വാക്കുകളിലൂടെ കേൾക്കുമ്പോ ഒന്ന് കൂടെ ആഴ്ന്നിറങ്ങാറുണ്ട് 👍🏻
@BalkeesIbrahim-mw7mv
@BalkeesIbrahim-mw7mv 14 сағат бұрын
മുത്ത് നബിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് അല്ഹമ്ദുലില്ല 🤲🤲🤲
@afeefashraf1814
@afeefashraf1814 5 сағат бұрын
പിന്നെ ഉസ്താദിൻറെ ഈ മജ്‌ലിസും കേൾക്കുംകേട്ട് കഴിഞ്ഞാലും പിന്നെയും കേൾക്കും എൻറെ കിച്ചനിൽ എനിക്ക് പണി നടക്കണമെങ്കിൽ ഇത് കേട്ടോണ്ട് ചെയ്യണം അൽഹംദുലില്ലാഹ് ഇൻഷാ അള്ളാ
@Ajmalckmuhammed
@Ajmalckmuhammed 10 сағат бұрын
ഉസ്താദേ ഞാൻ swlaat ഒരു നിശ്ചിത എണ്ണം ചൊല്ലാറുണ്ട് പക്ഷെ ഞാൻ എണ്ണം ആരെയും അറി യി കൽ ഇല്ല .. കാരണംഞാൻ സമ്മാനം കൊതി ചിട്ടി ല്ല എന്നെ ക്കാൾ അർഹത യുള്ളവർ ഈ ക്ലാസ് ൽ ഉണ്ടെന്ന് എനിക്ക് മനസിലായി കമന്റ് വായിക്കുമ്പോൾ കണ്ണ് നിറയും ക്യാൻസർ രോഗം ഉള്ളവരും വാടക വീട്ടിൽ താ മസിക്കുന്ന വരും ഒക്കെ ഉണ്ടല്ലോ അവര്ക് കിട്ടട്ടെ എന്നാണ് ഞാൻ ദുആ ചെയ്യുന്നത് എനിക്ക് സഹായിക്കാൻ കഴി യുന്നി ല്ലെ ങ്കിലും ആരുടെ മുന്നിലും കെ യ് നീട്ടാ തെ ഭർത്താവ് ന്റെ തു ച്ച മായ വരുമാനം കൊണ്ട് ജീവിക്കുന്നു പാതി പണി യിൽ നിർത്തി വച്ച വീട് ആണെങ്കിലും സ്വന്തം ആണ് അൽഹംദുലില്ലാഹ് ആണ് മക്കൾ ദർസിൽ പഠിക്കുക യാണ് ഒരു പാട് ഇട വേളക്ക് ശേഷം ഞാൻ വീണ്ടും ഗർഭിണി ആണ് അൽഹംദുലില്ലാഹ് എന്റെ ഉദര ത്തിൽ വളരുന്ന കുഞ് ഉ ക് റ വി ആയ ഒരു ആലിമായ മോനെ ത രണേ അതാണ് എന്റെ swlatinte ഒരു ലക്ഷ്യം ഉസ്താദ് എല്ലാ ദുആ യിലും ഉൾപെടുത്തണെ
@SalamSalam-ig5jy
@SalamSalam-ig5jy 11 сағат бұрын
സഫിയ അൽഹംദുലില്ലാഹ് rilvan അലൈസലാം
@subaidabasheer4820
@subaidabasheer4820 12 сағат бұрын
V മുത്തു റസൂലിനെ വളരെ ഇഷ്ടമാണ് ഉസ്താദേ എല്ലാ സുന്നത്തും നിർവഹിക്കാറുണ്ട്
@ishamehrinekalladi1767
@ishamehrinekalladi1767 11 сағат бұрын
മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ ദുആ ചെയ്യ ണെ ഉസ്താദെ
@mujeebrahman2913
@mujeebrahman2913 8 сағат бұрын
ഉസ്താദേ വലിയൊരു വിഷമത്തിലാണ് ഹൈറായ സ്ന്തോഷത്തിലുള്ള തീരുമാനത്തിൽ എത്താൻ
@mujeebrahman2913
@mujeebrahman2913 8 сағат бұрын
ദുആ ചെയ്യണേ
@rasiyabeegum8253
@rasiyabeegum8253 7 сағат бұрын
ന്റെ മുത്ത് റസൂലിനെ ആണ് എനിക്കിഷ്ടം 🤲
@salmathismail1645
@salmathismail1645 8 сағат бұрын
Ent barthavinte asugam maran 🤲 joliyil barkath undakan 🤲 kadam veedan 🤲 makkal salihan 🤲 hajjun umraum mardiyaya siyarath cheyyanum 🤲 Aaqibath nannakan 🤲 ente valathe kal veadana und shifa aakan 🤲 nadakkan buddi muttum Maran 🤲 nangalude mootha marumon joli idayil veenit kalint madakin prashnam plaster ittirikkunnu pari Poorna Shifa nalkan dua cheyyane 🤲 usthade
@NafeesathMk
@NafeesathMk 8 сағат бұрын
ഒരു പാട് ഇഷ്ടം മുത്നബിയ
@SidhaFaisal
@SidhaFaisal 13 сағат бұрын
Alhamdulillah ❤️Alhamdulillah ❤️Alhamdulillah 🤲🏻🤲🏻🤲🏻.. ഇഷ്‌ടാണ് ഉസ്താദ് ഒരുപാട് ഒരുപാട് ഇഷ്‌ടാണ്
@muhammadzidanak1664
@muhammadzidanak1664 12 сағат бұрын
മുത്ത് നബിയെ ഇഷ്ടമാണ്
@ramlabk5641
@ramlabk5641 7 сағат бұрын
🌹🤲🤲🤲 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲ആമീൻ 🤲 മാഷാ അള്ളാ🤲😊🌹
@MohamedHassan-lm2vp
@MohamedHassan-lm2vp 15 сағат бұрын
ഉസ്താദേ എന്റെ അനിയത്തിന്റ ഭർത്താവ് പെട്ടന്ന് മരണ പ്പെട്ടു ഉസ്താദേ. ഒരുഅസുഖവും ഇല്ലാത്ത ആളായിരുന്നു. 3ദിവസം കഴിഞ്ഞു ഇന്ന് 4ദിവസം ആയി. ഈ വെള്ളിയാഴ്ച ആയിരുന്നു മരണം. ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ. 3.പെൺ കുട്ടികൾ ആണ് ഉസ്താദേ. മൂത്ത മകൾക് 12വയസ്സ്രണ്ടാമത്തെ മകൾക് 11വയസ്സ്. മൂന്നാമത്തെ മകൾക് 3.വയസ്സ്. ഇങ്ങനെ ഉള്ള കുട്ടിക്ക് ആണ് ഉസ്താദേ. ആ പൊന്നു മക്കളെ കാണാൻ പറ്റുന്നില്ല ഉസ്താതെ. അനിയത്തിക്ക് കുട്ടികൾക്കും. അള്ളാഹു ക്ഷമനൽകുമാറാകട്ടെ. ദുആ ചെയ്യുക ഉസ്താദേ. അത് കൊണ്ടാണ്. 3ദിവസം എനിക്ക് ഉസ്താദിന്റെ ക്ലാസ് കാണാൻ പറ്റിയില്ല. വിശദമായി പിന്നെ കാണാം എന്നു വിചാരിച്ചു. ദുആ വസ്വിയതോടെ നിർത്തുന്നു ഉസ്താദേ 🤲🤲🤲
@NasilaSanil-rr9mq
@NasilaSanil-rr9mq 15 сағат бұрын
Innalillahi vainnailaihi rajioon 🤲🤲aameen 🤲
@subaidasubaida4004
@subaidasubaida4004 14 сағат бұрын
ഇന്നാ ലില്ലാഹി va ഇന്നഇലൈഹി റാജിഹൂൻ 🤲🏼ആമീൻ 🤲🏼🤲🏼അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏼🤲🏼🤲🏼
@MohamedHassan-lm2vp
@MohamedHassan-lm2vp 13 сағат бұрын
@@subaidasubaida4004 ആമീൻ 🤲
@JameelaJami-qm5vp
@JameelaJami-qm5vp 13 сағат бұрын
Innalillahivainna elahi rajioon
@muneerasathar9116
@muneerasathar9116 13 сағат бұрын
ആമീൻ
@fathimakt4771
@fathimakt4771 10 сағат бұрын
Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲 آمين يا رب العالمين 🤲🤲🤲🤲
@jameelabeevi5846
@jameelabeevi5846 12 сағат бұрын
Ok
@mrgamingyt2259
@mrgamingyt2259 8 сағат бұрын
❤ente.ummayude.barthavinte.makkalude.perakutigalude.aniyante.nathoonte.ithayude.marumakkalude.ellavarudeyum.asugagalum.vishamagalum.maranum.ellavareyum.orumayilum.ikiyathilum.avan.prathegam.duhacheyyanam.
@hazeenasulfi5789
@hazeenasulfi5789 13 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
@shameenahussain3636
@shameenahussain3636 6 сағат бұрын
അല്ലാഹ് കഴിഞ്ഞാൽ ഏറ്റവും ഇഷ്ട്ടം അല്ലാഹുവുന്റെ റസൂലായ അല്ലാഹുവിന്റെ ഹബീബായ മുത്തു നബിയെയാണ്
@afeefashraf1814
@afeefashraf1814 5 сағат бұрын
ഉസ്താദേ ഞാൻ എന്നും ഡെയിലി 300 സ്വലാത്ത് ചൊല്ലാറുണ്ട്അൽഹംദുലില്ലാ ഇത് മരണം വരെ ചൊല്ലാനോ മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമ സ്വപ്നത്തിൽ കാണാനുള്ള തൗഫീഖ് ചെയ്യട്ടെ ആമീൻ നമ്മൾ എന്നും മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മൗലൂദ് ചൊല്ലിയ ഉറങ്ങാറുള്ളൂ അൽഹംദുലില്ല
@muhammedthansweehk5408
@muhammedthansweehk5408 9 сағат бұрын
എനിക്കെന്റെ ഹബീബിനെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്, രിൽവാൻ alaihissalam
@rajeenafathim8371
@rajeenafathim8371 9 сағат бұрын
മുത്ത് നബിയുടെ പൊരുത്തത്തിലായി ജീവിക്കാൻ ഞങ്ങൾക്കും തൗഫീഖ് നൽകണേ അള്ളാ
@Rahmath-ne6zq
@Rahmath-ne6zq 9 сағат бұрын
Shanza khadeeja 6 vayass 6000 swalath chelli Alhamdulillah.mashaallah
@muhammedafsal6602
@muhammedafsal6602 10 сағат бұрын
ഞാനും ചെയ്യാറുണ്ട് ഉസ്താദേ വീടൊക്കെ വൃത്തിയാക്കി കൊടുക്കാറുണ്ട് അതുപോലെ പാത്രം കഴുകാറുണ്ട്
@AyshaAsharaf-w7y
@AyshaAsharaf-w7y 7 сағат бұрын
Magalude barthavinte kadam veedan duacheyyanam 🤲🏻🤲🏻🤲🏻 Magalude barthavinte navenanavan duacheyyanam 🤲🏻🤲🏻🤲🏻🤲🏻🤲🏻 Barthavinte madhapanam maran duacheyyanam 🤲🏻🤲🏻🤲🏻
@Maimoona-te1uc
@Maimoona-te1uc 6 сағат бұрын
അൽഹംദുലില്ല സലാത്ത് ചെല്ലുന്നുണ്ട് മൂത്ത് നബിയുടെ മുഹ് ബീങ്ങളിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണെ നാഥാ!(ആമീൻ)
@samishamon7206
@samishamon7206 13 сағат бұрын
Alhamdulillah 🤲🤲 മുത്ത് നബിയെ ഇഷ്ട്ടമാണ് ഉംറക്ക് പോകാൻ ആശയുണ്ട് തൗഫിഖ് നൽകണേ അല്ലാഹ് ദിവസവും 2000 സ്വലാത്ത് ചൊല്ലാറുണ്ട് അല്ലാഹുവേ ഇനിയും ചൊല്ലാൻ തൗഫിഖ് നൽകണേ അല്ലാഹ് 🤲🤲 മുത്ത് നബിയെ കനവിൽ കാണാനും ആഗ്രഹം ഉണ്ട്
@muhammedafsal6602
@muhammedafsal6602 10 сағат бұрын
ഉസ്താദ് എല്ലാം വ്യക്തമാക്കി പറഞ്ഞു തരുന്നുണ്ട്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@SareefaSareefa-md6cr
@SareefaSareefa-md6cr 13 сағат бұрын
ഒരുപ്പാട് ഇഷ്ട്ടമാണ്. അവിടുത്തെ ചാരെത്തേക്ക് എത്താൻ അതിയായ ആഗ്രഹമാണ്. ഉസ്താദേ ദുആ ചെയ്യണേ.
@FareedaShaji
@FareedaShaji 6 сағат бұрын
ഉസ്താദേ എനിക്ക് 3 മക്കൾ എൻ്റെ മക്കൾക്ക് വേണ്ടി ദുആ ചെയ്യണം 2 ആൺ ഒരു പെണ്ണ് രണ്ടാവത്തെ മോൻ ഹുദവിയാണ് ഇപ്പോൾ മോറോക്കയിൽ പഠിക്കാൻ പോയിന് ഉസ്താദ് ദുആ ചെയ്യണം പസകാരൻ
@mrgamingyt2259
@mrgamingyt2259 8 сағат бұрын
❤jagalkk.ariv.parajja.tharunna.usthadi.aafiyathulla.arogiyamulla.deergayussine.allahu.neetti.thatatte.ameen.
@Fayas13161
@Fayas13161 11 сағат бұрын
ഉസ്താദേ ഞാൻ നബി ദിനത്തിൽ 5.000സലാത്ത് മാത്രമേ ചെല്ലാൻ കഴിന്നുള്ളു പിന്നെepolum സലാത്ത് ചൊല്ലാറുണ്ട് ഇപ്പോൾ ഇന്ന് വരെ 25.000വരെ എത്തി എനിയും ചൊല്ലും ഇൻശാഅല്ലഹ് പിന്നെ ആദ്യമേ സലാത്ത് ചൊല്ലാറുണ്ട് rabiyul അവ്വൽ മുതലാണ് എണ്ണം വെക്കാൻ thudagiyathum ഇൻശാഅല്ലാഹ്‌ ഒരുപാട് സലാത്ത് എനിയും മരിക്കും വരെ ചൊല്ലാനും ദുഹയിൽ ഉൾപെടുത്താൻ മറക്കരുത് എനിക്ക് ഒരു വീട് ഇല്ല മുത്ത് rasolullane കാണാനും ഉസ്താദ് ദുഹാ cheyane🥲താഹിറ
@thahirnichu3610
@thahirnichu3610 13 сағат бұрын
ഉസ്താദേ മഹർ മാലയിൽ ഭർത്താവിന്റെ പേര് എഴുതിയാൽ പ്രശ്നം ഉണ്ടോ ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ
@subaidabasheer4820
@subaidabasheer4820 12 сағат бұрын
സ്വർഗ്ഗത്തിലെ കാക്കുന്ന മലക്കിന്റെ പേര് റമദാൻ അലൈഹിസ്സലാം റബീഉൽ അവരിൽ സുബൈദ മൂവാറ്റുപുഴ 7 ലക്ഷത്തി അമ്പതിനായിരം സ്വലാത്ത് ചൊല്ലിയിട്ടുണ്ട് ഉസ്താദ് മുത്ത് റസൂലിനെ എത്താൻ പ്രത്യേകം ദുആ ചെയ്യണേ
@muhammedafsal6602
@muhammedafsal6602 10 сағат бұрын
ഉസ്താദേ ഞാൻ ആറു കൊല്ലത്തിനു മുമ്പ് ഞാൻ എറണാകുളത്ത് ജോലി ചെയ്യുന്ന സമയം അങ്ങനെ രാവിലെ ജോലിക്ക് പോകാൻ ബസ്സിൽ കയറി അങ്ങനെ ചേർത്തലയിൽ എത്താറായി എത്തുന്നതിന് കുറച്ചു മുമ്പ് എന്റെ മേത്തോട്ട് ഒരാൾ ഛർദ്ദിച്ചു അപ്പോൾ വണ്ടിയിൽ ഉള്ളവർ ആ ചേട്ടനോട് വഴക്ക് പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞു കുഴപ്പമില്ല അത് കഴുകിയാൽ പോകും അപ്പോൾ നല്ല മണവും സ്മെല്ലും ഉണ്ടായിരുന്നു അപ്പോൾ ഞാൻ അത് ചേർത്തലയിൽ ഇറങ്ങി എന്നിട്ട് കഴുകി എന്നിട്ട് വേറെ ഒരു ഡ്രസ്സ് ഇട്ടു എറണാകുളത്തേക്ക് പോയി ഇപ്പോൾ ഉസ്താദിന്റെ പ്രസംഗം കേട്ടപ്പോൾ ആ കാര്യം ഓർത്തുപോയി
@razavlogzz4778
@razavlogzz4778 9 сағат бұрын
അൽഹംദുലില്ലാഹ് 🥰
@FareedaShaji
@FareedaShaji 4 сағат бұрын
വ ഉസ്താദേഎഴുതിയത് അക്ഷരം തെറ്റി പോയിറ്റ് ഉണ്ട് ഹുദവി എന്ന് എഴുതിയത
@AyshaAsharaf-w7y
@AyshaAsharaf-w7y 7 сағат бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Magante Joly seriyavan duacheyyanam 🤲🏻🤲🏻🤲🏻 Ente kaiveedana maran duacheyyanam 🤲🏻🤲🏻🤲🏻 Ente Veedinte ayalveettile chechi bayankara karinakkanu usttad Kannerukkittadirekkan duacheyyanam 🤲🏻🕋🕋✈️🤲🏻😭😭😭
@Muhammedminhaj809
@Muhammedminhaj809 12 сағат бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
@ahsanithasniahsanithasni4135
@ahsanithasniahsanithasni4135 10 сағат бұрын
الحمد لله.. മുത്ത് നബി صلى الله عليه وسلم തങ്ങളെ ഇഷ്ട്ടമാണ്, Ans രിള് വാൻ عليه السلام
@shyjamannarshaj2398
@shyjamannarshaj2398 13 сағат бұрын
Alhamdulillah muthnabia ഇഷ്ടമ സ്വലാത് 54000 ചൊല്ലി rillvaan (a)salam dua madeenayil challan
@mariyathbeevi-ym9yk
@mariyathbeevi-ym9yk 12 сағат бұрын
എൻ്റെ ഹബീബ് സ്വപ്നത്തിൻ ക്കണൻ അല്ലാഹു തൗഫീഖ് ചെയ്യണേ അള്ളാ
@rajilaanvar7923
@rajilaanvar7923 13 сағат бұрын
മുത്ത് നബി എന്റെ പ്രാണനാണ്. പക്ഷേ മുത്ത് നബിക്ക് എന്നെ ഇഷ്ടമാകുമോ💗💗💗😭🤲🏻🤲🏻🤲🏻
@ShahidaSalim-o4b
@ShahidaSalim-o4b 12 сағат бұрын
അൽഹംദുലില്ലാഹ് അഫിയത് കിട്ടാൻ ദുആ cheyyane
@dilshadc9966
@dilshadc9966 11 сағат бұрын
ഒരു പാട ഇഷ്ടമാണ് എന്റെ മുത്തലിനെ
@Hannahhaa
@Hannahhaa 5 сағат бұрын
Orupad orupad paranjal theerathrathrsyum ishtamanu ende Muthu habeebine rasoolullade charithra kadhakal kekumbol sankadam sahikan pattunnilla swalath Ella. Dhivasavu chollunnund❤🥰💚
@haseenabasheer747
@haseenabasheer747 2 сағат бұрын
AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN AAMEEN
@haseenabasheer747
@haseenabasheer747 2 сағат бұрын
Mm
@sumeerakt696
@sumeerakt696 12 сағат бұрын
ഒരു പാട് ഇഷ്ടമാണ് കനവിൽ കാണാൻ dua chayyanam usthada
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 6 сағат бұрын
മുത്ത് ഹബീബിനെ വല്ലാത്തൊരു ഇഷ്ടമാണ് ❤❤ ഹബീബിന്റെ ചരിത്രങ്ങളെല്ലാം കേൾക്കുമ്പോൾ വല്ലാത്തൊരു സമാധാനമാണ് മനസ്സിൽ ❤️❤️ ഉമ്മർ റളിയല്ലാഹു അന്ഹുവിന്റെ ചരിത്രം കേൾക്കുമ്പോൾ ഒരു പേടി ഉണ്ട്
@kunjimonkunjimon4837
@kunjimonkunjimon4837 13 сағат бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😊
@AdiRifu
@AdiRifu 13 сағат бұрын
ഉപ്പ ഉമ്മ അതിലും മേലെ ഇഷ്ടം എന്റെ മുത്ത് നോട്
@ayshamol2526
@ayshamol2526 11 сағат бұрын
പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര സ്നേഹം ഉണ്ട് മുത്ത് റസൂലിനോട്
@abdulvahab5835
@abdulvahab5835 7 сағат бұрын
Ramlath Muthinay orupad ishtamane
@ramshidramshid1187
@ramshidramshid1187 7 сағат бұрын
❤❤❤❤❤❤❤❤ ഇഷ്ട്ടം ഇഷ്ട്ടം എൻ്റെ നബി (സ)🥰🥰🥰🤲😊
@rashilak-o4e
@rashilak-o4e 6 сағат бұрын
Muth nabiye ishtamanu divasam 500 salathil kooduthal chellarund
@hafsathshihab1186
@hafsathshihab1186 4 сағат бұрын
Nabiye eshtalullath kondu muthu nabiyk eshtamallatha nabiyum swahabakkalum eth vare aagoshikkatha nabidhinamagoshathil ninnum vittu ninnu alhamdhulillah🤲🏻
@safiyasulu1437
@safiyasulu1437 8 сағат бұрын
Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade
@SafiyatpSafiya
@SafiyatpSafiya 12 сағат бұрын
മുത്ത് നബി യല്ലേ ലോകത്ത് ഇഷ്ട്ട മുള്ള ഒരാളുണ്ടെകിൽ അദ് മുത്ത് നബി
@shereefabinya3288
@shereefabinya3288 5 сағат бұрын
Alhamdulillah, Alhamdulillah, Alhamdulillah....
@monoosrazrazan816
@monoosrazrazan816 11 сағат бұрын
ഇഷ്ടമാണ് എൻ്റെ മുത്ത് നബിയെ
@SeenathSabith
@SeenathSabith 6 сағат бұрын
മുത്ത് നബിയെ എനിക്കിഷ്ടമാണ്
@Drshameera
@Drshameera 13 сағат бұрын
ഒരുപാട് ഒരുപാട് ഇഷ്ടമാണ് എൻറെ മുത്ത് നബിയോട്
@AneesaBdk
@AneesaBdk 6 сағат бұрын
Orupadorupad ishtama ende muth nabiye.swallallahu ala muhammed swallallahu Alaihiwasallam.
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv 12 сағат бұрын
Alhamdulillah Alhamdulillah ente Habeebinte aduthethan thoufeeq cheyyene nathaa Aameen yarabbalaalameen
@HavvaNp
@HavvaNp 8 сағат бұрын
alhamdulillaah masha allaah muttnabiya orupadisthaman swalatchollarund appazhum swalatchollanvandi usthad duachayyana rilvan alaihissalam
@AmarShifan-p8j
@AmarShifan-p8j 4 сағат бұрын
,, ഒരു പാട് ഒരു പാട് ഇഷ്ടമാണ് എനിക്ക് മുത്ത് നബി യെ
@shailaali4017
@shailaali4017 9 сағат бұрын
എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲😭😭🤲🤲🤲
@Sanahhhh877
@Sanahhhh877 9 сағат бұрын
എന്റെ മോനും 🤲🏻
@FRQ.lovebeal
@FRQ.lovebeal 10 сағат бұрын
*രിള് വാൻ (അ) മനോഹരം ആയൊരു ദിവസം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻*
@rasiyashihabudeen2097
@rasiyashihabudeen2097 6 сағат бұрын
Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam
@hajaravm456
@hajaravm456 6 сағат бұрын
ഇഷ്ടം ആണ് മുത്ത് നബിയെ സ്വലല്ലാഹ് അലൈഹി വസല്ലം
@malayil5668
@malayil5668 11 сағат бұрын
കുട്ടികൾക്ക് നല്ല ബുദ്ധിശക്തിയും ഓർമ ശക്തിയും ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@Hannahhaa
@Hannahhaa 4 сағат бұрын
7ayathukal ulla surath enna class kanuka
@-shefna780
@-shefna780 12 сағат бұрын
Answer രിള് വാൻ (അ )
@haseenashihabudeen1666
@haseenashihabudeen1666 13 сағат бұрын
Usthade njhan arkku enthu nalla karyam cheythalum athu doshamayitte varunnullu usthadu dua cheyyanam
@jameelasulthan7047
@jameelasulthan7047 13 сағат бұрын
ഉസ്താദേ എന്റെ മരുമോളെ പ്രസവത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു റാഹത്തായ സുഖപ്രസവത്തിനായി ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🤲🤲
@AmeenathAmeenath
@AmeenathAmeenath 2 сағат бұрын
ഒത്തിരി ഒത്തിരി ഇഷ്ടമാണ് മുത്ത് നബിയെ 🥰🥰🥰🥰
@safiath5529
@safiath5529 11 сағат бұрын
ഒത്തിരി ഇഷ്ടമാണ് എന്റെ മുത്തറസൂലിനെ
@MunavvirMonu
@MunavvirMonu 13 сағат бұрын
ഒരുപാട് ഒരുപാട് ഇഷ്ടമാണ് എന്റെ മുത്ത് നബി യെ
@sumeerakt696
@sumeerakt696 11 сағат бұрын
Kanavilum നിനവിലും kanan dua chayyanam usthada
@soudakpr5158
@soudakpr5158 13 сағат бұрын
Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah
@mrgamingyt2259
@mrgamingyt2259 8 сағат бұрын
❤jagalude.nereyulla.siharugal.kannerugal.vaseegaranagLasooya.ella.akramagalum.thatti.neegi.povanum.sandoshathilavanum.duhacheyyanam.
@mdshafishshafeek2654
@mdshafishshafeek2654 10 сағат бұрын
ALHAMDHURILLA Ibrahimiya swalath 1001 ചൊല്ലി Aameenyarabbalalameen 🤲
@aaminarazak4053
@aaminarazak4053 10 сағат бұрын
Ente habeebine Muthu rasooline enikku baynkara isttamanu
@Existo_FX
@Existo_FX 4 сағат бұрын
Veedum sthalavum nashtam illaatha reethiyil nalla vilakk vilkkuvanum Halalaya Murathukal Hasilaguvan kadam veedaanum makkal swalihingalavanum husband inde joliyil barkathundavanum Usthad dua cheyyanam
@AyshaAyub-w9s
@AyshaAyub-w9s 11 сағат бұрын
5000Anchelliyath swalath eppozum chellunund iniyum maranamvere chellan vithiyekatterabbeAmeen🤲🤲🤲
@NafeesathMk
@NafeesathMk 8 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@habeebatm4856
@habeebatm4856 12 сағат бұрын
Ente Muth rasool😘😥
@athifaathifa3995
@athifaathifa3995 11 сағат бұрын
ഒത്തിരി ഇഷ്ട്ടമാണ് എന്റെ മുത്ത് റസൂലിനെ
@hibafathimahibu161
@hibafathimahibu161 10 сағат бұрын
ഉസ്താദ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അല്ലാഹുവിനോടും റസൂലിനോടും മാത്രമാണ്
@Shainu73
@Shainu73 12 сағат бұрын
Alhamdulilla Alhamdulilla Alhamdulilla
@hazeenasulfi5789
@hazeenasulfi5789 13 сағат бұрын
മുത്ത് നബിയെ ഒരുപാട് ഇഷ്ടമാണ് 🤲🤲🤲🤲
@tssubaidabeevi5625
@tssubaidabeevi5625 10 сағат бұрын
അൽഹംദുലില്ലാഹ് മുത്തു നബിയെ ജീവൻറെ ജീവനായി ഞങ്ങൾ ഇഷ്ടപ്പെടുന്നു
@ramlathmachingal362
@ramlathmachingal362 7 сағат бұрын
അൽഹംദുലില്ലാഹ് ഒരു പാട് ഇഷ്ടം ആണ്
@haseenabasheer747
@haseenabasheer747 2 сағат бұрын
Oru pad eshttaman enikkum ente kudumbathinum
@hairunneesack3692
@hairunneesack3692 12 сағат бұрын
എന്റെ മോന്റെ സ്വഭാവം നന്നാവാൻ ഹൈറായ ഒരു ജോലി ശരിയായി കിട്ടാനും മനസ്സമാധാനമുള്ള ഹൈറായ ഒരു കടുംബജീവിതമായി കിട്ടാനും ഉസ്താദെ പ്രത്യേകം ദുആ ചെയണെ🤲🤲🤲🤲🤲
@muhammedafsal6602
@muhammedafsal6602 10 сағат бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@RahmathRahmath-ek8gs
@RahmathRahmath-ek8gs 6 сағат бұрын
പറഞ്ഞാൽ തീരാത്ത അത്ര ഇഷ്ടമാണ് ഉസ്താദേ
iPhone or Chocolate??
00:16
Hungry FAM
Рет қаралды 41 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 92 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 24 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 41 МЛН