മരിക്കുന്ന സമയത്ത് ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണം ഉസ്താദ്ദേ
@aseelam8292 Жыл бұрын
"അസ്സലാമു അലൈക്കും" ഉസ്താദേ, നമ്മുടെ കടം വീടികിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🥺🤲🤲🤲
@RasheedaIqbal-le9kk25 күн бұрын
😊
@sabeenaj30711 ай бұрын
അസ്സലാമു അലൈക്കും എന്റെ കടയിൽ ഓണർ പെട്ടെന്ന് മരണപ്പെട്ടു ഹാർട്ട് ടെക് ആയിരുന്നു അദ്ദേഹം മരിക്കുന്ന രണ്ട് സെക്കൻഡ് മുന്നേ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദിൻ റസൂലുല്ലാഹ് എന്നു പറഞ്ഞു നമ്മളെ എല്ലാവർക്കും ഈമാനോടുകൂടി ജീവിക്കുവാനും ഈമാനോടുകൂടി മരിക്കുവാനും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻
@FasalRahmam-ss2bi5 күн бұрын
ഉസ്താദേ ഹലാലായ എല്ലാ മുരതുകളും ഹാസിലാവാൻ ദുആ ചെയ്യണേ😭😭
@ashrafch611 Жыл бұрын
മദീനകാണാനും അവിടെന്ന് മരിക്കാനും. കടം വീടാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
@rahmaarsshabeerrahmaarssha1590 Жыл бұрын
എനിക്കും
@jessyvlogs7627 Жыл бұрын
ഞാൻ പോയി എന്നെ അവിടെ വിളിച്ചില്ല 😢😢😢
@asiyarafiasiyarafi1316 Жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻😞😞😞
@hafiznabeela2330 Жыл бұрын
امين يا رب العالمين
@jass-r9t Жыл бұрын
Ameen🤲
@Nizhal1523 Жыл бұрын
എന്റെ പോന്നു മോൻ മരണപ്പെട്ടിട്ട് ഇന്നേക്ക് 10ദിവസം ആയി ഉസ്താദേ പ്രസവിച്ചു 24ദിവസം എന്റെ മുത്ത് മോൻ എന്റെ കൂടെ ഉണ്ടായിരുന്നു എന്റെ അല്ലഹാ 25ദിവസം മരണപ്പെട്ടു എന്റെ കുഞ്ഞിന് വേണ്ടി ദുവ ചെയ്യണേ എല്ലാരും 🙏
@shalu3341 Жыл бұрын
എന്താ ഉണ്ടായത് 😢
@fousifousiya68363 ай бұрын
ആ കുഞ്ഞു സ്വർഗത്തിൽ ആണ് ആ കുഞ്ഞു നിങ്ങളെയും കൈ പിടിച്ചു സ്വർഗത്തിൽ കൊണ്ട് പോവും. ക്ഷമിക്കുക.
@zaya_s_world2 жыл бұрын
കടം ഉണ്ട് ഉസ്താദേ വല്ലാത്ത പേടിയാണ് പെട്ടെന്ന് കടം വീടാൻ ദുആ ചെയ്യണേ ഉസ്തദെ. ഞങ്ങൾക് സമാദാനം ഇല്ല പെട്ടെന്നു വീടികിട്ടാൻ 🤲🤲🤲
@fathima-xl6lp Жыл бұрын
എല്ലാ മുസ്ലിമിൻ്റെയും കടം നീ വീട്ടി kodukkanea അല്ലാഹ്😭😭😭😭😭
@jass-r9t Жыл бұрын
Ameen🤲
@sajnanishad31407 ай бұрын
ആമീൻ
@FasilMariyam5 ай бұрын
പലിശക്ക് കടം എടുത്താൽ തന്നെ നരകത്തിൽ ആണ് എന്ന് ആണ് പറഞ്ഞിരിക്കുന്നേ പൈൻ എന്തിനാ ദുവ
@sudheerkhan91212 жыл бұрын
ദു ആ യിൽ ഉൽപ്പെട്ടു ത്തണം ഉസ്താദേ🤲🤲🤲🕋🕋🕋
@fousiya5902 жыл бұрын
അൽഹംദുലില്ലാഹ് ഈ മാൻ സലാമ തതായി മരി ക്കാൻഉള്ള ഭാഗ്യം അല്ലാഹുത്ഹാലാ നമുക്ക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേ ആമീൻ 🤲
@sinusown46742 жыл бұрын
Ameen 🤲🤲🤲
@nadeeranasser622 жыл бұрын
aameen
@shahilack50832 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@shameersoopy30412 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ😢😢🤲🤲
@fousiyav1762 жыл бұрын
ആമീൻ
@hajarahajara71095 ай бұрын
എന്റെ 24 വയസുള്ള പൊന്ന് മോൻ മരിച്ചിട്ട് 8 മാസമായി എന്നെ വല്ലാത്ത സ്നേഹിച്ച മോനായി രുന്നു.വല്ലത്ത ടെൻഷൻ എങ്കിലും ഞാൻ എപ്പോഴും🤲🏻റു ആയിലാണ് ക്ഷമ ഉണ്ട് എങ്കിലും അവനെ ഓർത്ത്😭 വീട്ടിൽ ആരും ഇല്ല. എപ്പോഴും അവൻ എന്റ അടുത്തുള്ള പോലെ ലോറിയുടെ ടയർ പൊട്ടി പഞ്ചർ നോക്കാൻ പോയതാ.🤲🏻🤲🏻🤲🏻
@shabeerwayanad58704 ай бұрын
ദുഹാ ചെയ്യു ഇത് എവിടെ വെച്ച് ആണ് നടന്നത്
@shabeerwayanad58702 ай бұрын
@@aminaamina-cp1lt mm വേറെ മക്കൾ ഇല്ലേ
@aminaamina-cp1lt2 ай бұрын
@@shabeerwayanad5870 nj parayunne aal anagil vere makkal und tonunnu pen makkal
@muneeraashraf7083 Жыл бұрын
ഈമാനോട് മരിക്കാൻ ദുആ ചെയ്യണേ ഉസ്താദ് ഒരുപാട് അസുഖങ്ങൾ ഉണ്ട്
@subairthayyil71502 жыл бұрын
ഉസ്താദേ ഈമനോട് കൂടി മരിക്കാൻ ദുആ ചെയ്യണേ 🤲🤲
@manushamil75042 жыл бұрын
Ath usthath alla cheyyendath.. Avanavan thanne cheyyanam
@______45842 жыл бұрын
Allahu thawfeek cheyyatte.aameen
@JalaludheenJalaludheen-t4x2 ай бұрын
എനിക്ക് സിറാജുദ്ദിൻ ഉസ്താദിനേയുംനൗഷാദ് ബഖവി ഉസ്താദിനേയും എനിക്ക് ഇഷ്ടമാണ്
@ramlabeevi10782 жыл бұрын
അസ്സലാമുഅലൈക്കും ഉസ്താദ് എന്നെ യും എന്റെ കുടുംബത്തി നെ യും ഉസ്താദ് ന്ടെ ദുഃആയിൽ ഉൾപെടുത്തണെ 🤲🤲🤲
@shailabishaila9025 Жыл бұрын
ഉസ്താതെ.. ഈമാനോട് കൂടി shahathath. കലിമ ചൊല്ലി മരണ സമയത്ത് ഈമാനോട് കൂടി മരണപെട്ടു പോകാൻ വേണ്ടി ദുആയിൽ ഉൾപെടുത്തണേ 😪🤲🤲🤲ഉസ്താതെ
@haneefakk4328 Жыл бұрын
എന്റെ പെങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 10 ദിവസമായി ഉസ്താദ് ദുആ ചെയ്യണേ 19 വയസ്സ് മാത്രമേ ഒള്ളു. കേൻസർ അയിന് 🤲🏻😭
@sirajudheenqasimi2.0 Жыл бұрын
Insha allah
@irshadmohamad7399 Жыл бұрын
Allahu sworgam nalkatte..ameen
@pachuthellu1706Күн бұрын
Enta ponnumolum poy 😢
@nabeezabeevi35902 жыл бұрын
മാഷാ അള്ളാഹു അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തുക
@shalha2672 жыл бұрын
മരിക്കുന്ന സമയത്ത് എല്ലാവർക്കും ഈമാൻ കിട്ടി മരിക്കാൻ ടൗഫിക് നൽകട്ടെ ആമീൻ 🤲🏻🤲🏻😭
@sabeerashanavas5002 жыл бұрын
Aameen
@ashrafchemban9512 жыл бұрын
ആമീൻ 🤲🤲🤲
@iamafxalazex2 жыл бұрын
Ameeen
@miyyahabeeb29952 жыл бұрын
തൗഫീഖ്
@nishabeevi65142 жыл бұрын
Aameen
@afseenamanaf46302 жыл бұрын
ഉസ്താതെ എന്നെയും കുടുംബത്തെയും ഉസ്താതിന്റെ ദുആ യിൽ ഉൾപെടുത്തണേ 😭😭😭🤲🤲🤲🤲😭😭😭😭
@hariskk39212 жыл бұрын
ഏഴാം കസിലാണ് പരികഷയിൽ ഫെസ്റ്റ് കിടാൻ ദുആ ചെയണം മറകരുത്
@aseeskunjanaseeskunjan93402 жыл бұрын
Usthathe yende uppa kuran manappadamayirunnu dheeni ayirunnu marikkumbool njan undayirunnu allha allha yennu Kure paranjitta marichathe eeman ille
@basheerbasheer89392 жыл бұрын
@@hariskk3921 a
@sheebasajeevsheebasajeev6605 Жыл бұрын
..
@ShakeelaJaguffar10 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മച്ചാ മരിച്ചിട്ട് ഇന്നേക്ക് 15 ദിവസമായി മച്ചാന്റെ കബറിനു വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@shailabishaila9025 Жыл бұрын
കിണറ്റിൽ വെള്ളം കൂടാൻ വേണ്ടി ആവശ്യബികൾക്കുള്ള വെള്ളം കിട്ടാത്ത അവസ്ഥയിൽ എത്തി ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ വെള്ളം കിട്ടുവാൻ വേണ്ടി 😪🤲🤲🤲
@__blackstrom__boy4144 Жыл бұрын
🤲🤲🤲ചെയ്യണേ ഉസ്താദേ ഒരുപാട് വിഷമത്തിലാണ്
@shajishaji4692 жыл бұрын
Masha Allah Aameen Aameen yaa rabble Aalameen duha cheyyane
@anutanup62672 жыл бұрын
Aameen
@user-bt4vt4ci4r2 жыл бұрын
ഉസ്താ ദെ ഈ മാ ൻ കിട്ടി മരിക്കാൻ ദുഹാ ചെയ്യണെ
@Majidaadeeb2 жыл бұрын
എന്റെ പൊന്നു മോൻ മരിച്ചിട്ട് ഇന്നേക്ക് 37 ദിവസമായി ഉസ്താദേ ദുആ ചെയ്യണം
@@Nahlazh 😊😊😊 എനിക്ക് വേണ്ടി dua ചെയ്യണേ മോളെ മരിക്കാൻ പേടിയാ പക്ഷെ മരണത്തിന്റെ വക്കില 🥺. പ്രേശ്നങ്ങൾ ഒന്നും ഞാൻ വിചാരിക്കുന്ന പോലെ ഉണ്ടാകാതെ ഇരിക്കാൻ 🥺🥺 എനിക്ക് വേണ്ടി dua ചെയ്യണേ എന്നെയും മോൾടെ dua യിൽ ഉൾപെടുത്താണേ 🥺 ആരുടെ എങ്കിലും കൃപ കൊണ്ട് പടച്ചോൻക് എന്നോട് കരുണ തോന്നിയാലോ 😭🥺
السلام عليكم🤝ഞാൻ അങ്ങയെ നേരിട്ട് കണ്ടിട്ടുണ്ട് അങ്ങ് എന്റ നാട്ടിലേക്ക് വന്നിട്ടുണ്ട് പക്ഷേ അങ്ങയുടെ speech ഞാൻ കേട്ടിട്ടില്ല നേരിട്ട് 😥 ഇപ്പോ കുറെ ദിവസം ആയി അങ്ങയുടെ speech ഞാൻ കിടക്കുമ്പോൾ കേൾക്കുന്നത് എന്റെ ഉമ്മച്ചിക്കും ഇഷ്ടം ആണ് ഇസ്ലാമിക് speech അങ്ങയുടെ ഓരോ വാക്കുകൾ സത്യം പറഞ്ഞാൽ ഹൃദയത്തിൽ തട്ടറുണ്ട് ما شاء الله😍🤲🏻 എന്റെ ഹൃദയത്തിൽ ഏറ്റവും കൂടുതൽ തട്ടിയ അങ്ങയുടെ speech നബി (സ )😥 വഫാത്തു മരണത്തെ കുറിച് ഓർമപെടുത്തുന്ന വാക്കുകൾ.. അങ്ങക്ക് അള്ളാഹു ദീർഘയ്യുസും അഫിഹത്തും ആരോഗ്യവും പ്രാധാന്യം ചെയ്യട്ടെ..امين🤲🏻🤲🏻
🎉Usthade enta vappachi marichitu innu 10.ayi enta ellam ayirunnu enta vappachi. Innu njan ottaka ee lokathu eniku eattavum ishtam enta vapoachi ayirunnu. Arayum bhudhimutichilla nadannu hospitalil poyi 5 minit konde marichitu vannu. Enta vappa pavarunnu vappaku vendi duaa cheyane usthade. Vappada kabar jeevitham sorgam aki kodukane 🤲😭
@thajudeenpoonthura36202 жыл бұрын
Masha alla.usthade dua cheyyande🤲🤲🤲
@Sulfeekar-x2s10 ай бұрын
കടം വിടിക്കിട്ടാൻ ദുആ ചെയ്യണേ
@Saleenajihas Жыл бұрын
അസ്സലാമുഅലൈക്കും ഉസ്താദേ, എന്റെ ഭർത്താവ് നവംബർ 12 ന് മരണപെട്ടു ദുആ ചെയ്യണം ഉസ്താദേ.. 🤲🤲
@nisarahmmed72302 жыл бұрын
Duayil. Ulpeduthane usthade
@shanu20552 жыл бұрын
ഉസ്താദേ... എന്റെ ജീവിതം തീരാ ദുഃഖത്തിലാണ് ഭർത്താവിന് ജോലിയില്ല ഞങ്ങൾക്ക് വീട് ഇല്ല വാടക വീട്ടിലാ താമസം ഒരുപാട് ദുആ ചെയ്യുന്നുണ്ട്... ഒന്നും ശരിയാവുന്നില്ല ഒരുദിവസംപോലും സന്തോഷിക്കാൻ പറ്റുന്നില്ല എല്ലാം ശരിയാക്കാൻ ഉസ്താദ് ദുആ ചെയ്യണം...
@musthfapk73092 жыл бұрын
ഈ. പോക്കിരി . യവൻ ,ദുഹാ പെയ്താൽ. കടം തീരുമോ പണി കിട്ടുമോ? പടച്ചവൻ നമുക്ക് മനുഷ്യർക്ക് . ചിന്താശക്തി തന്നിട്ടുണ്ട്. ചിന്തിക്കേൻണ്ടതും പ്രവർത്തിക്കേൻണ്ടതും നമ്മളാണ്. ഏകനായ പടച്ച തമ്പുരാൻ്റെ നിയത്തോടു കൂടി. പ്രവർത്തിക്കുക. ലക്ഷ്യത്തിലെത്തും യെവൻന്മാർ. ദുഹാ ചെയ്താൽ. കടം കൂടും പണി കിട്ടില്ല
@rmr56442 жыл бұрын
കൊല്ലത്തു ആണ് സ്ഥലം എങ്കിൽ വിളിക്കു.. ജോലി തരാം.. 🙏
എന്റെ ഉമ്മ മരിച്ചിട്ട് 4 ദിവസവും സഹോദരൻ മരിച്ചിട്ട് 8 മാസവും രണ്ടും ദുർ മരണം ആയിരുന്നു ഉസ്താദ് അവർക്ക് വേണ്ടി ദുആ ചെയ്യണം കബർ സിയാറ ത്തു ചെയ്യാൻ പെണ്ണുങ്ങൾക്ക് പോകാൻ പറ്റുമോ