ചേട്ടൻ ന്റെ വീഡിയോ ഉപകരിക്കും.. ഇപ്പോ 450 റേറ്റ് ആയി
@beautyofnature33313 жыл бұрын
Dilruba സ്ഥലം എവിടെ
@Anju.8608 Жыл бұрын
Ethu സ്ഥലം എവിടെ. കോഴിക്കോട് ഇത്ര ഇല്ലാലോ
@augustinepm6503 жыл бұрын
Malaysia il evideya adakkaa 😀😀😀
@naturalfarms284 жыл бұрын
ഇന്നത്തെ വില moodbidri ₹355/kg. അതു ശരിയാണ്. പിന്നെ സാധാരണ എല്ലാ വർഷവും march മാസത്തിൽ വില കുറയാറാണ് പതിവ്. കാരണം എല്ലാവരും loan തിരിച്ചു അടക്കേണ്ടി വരുന്ന സമയം ആണ്. പിന്നെ കാത്തിരിക്കുമ്പോൾ importing തുടങ്ങിയാൽ എന്താകും അവസ്ഥ. വല്ലതും പറയാൻ പറ്റുമോ.
@beautyofnature33314 жыл бұрын
എന്താണ് തിരിച്ചു അടക്കേണ്ടി വരുന്നത് മനസിലായില്യ
@naturalfarms284 жыл бұрын
@@beautyofnature3331 agricultural loan.ഒരു ദിവസം തെറ്റിയാൽ interest അടക്കേണ്ടി വരും. കൃത്യമായി അടച്ചാൽ ആ ലോണിന് interest കുറവാണു . March മാസത്തിൽ ആണ് അധികവും അതിന്റ കാലാവധി തീരാറ്.
@sankuvellila76784 жыл бұрын
How can find out quality 1,2nd
@naturalfarms284 жыл бұрын
@@sankuvellila7678 ക്വാളിറ്റി 1.അടക്ക ഫുൾ ക്ലീൻ ആയിരിക്കണം വിരിച്ചിൽ കണ്ണോട്ട ഒന്നും വരാൻ പാടില്ല. ഫസ്റ്റിൽ ഉൾപെടാത്ത നല്ല അടക്കകൾ സെക്കൻഡിൽ പെടുത്താം. വിരിച്ചിലുള്ളതും ചെറിയ ഡാമേജ് ഉള്ളതും എല്ലാം പട്ടോറ ആയിട്ട് വരും.
@beautyofnature33314 жыл бұрын
@@naturalfarms28👍
@janardanancheemeni57794 жыл бұрын
കൊറോണ അവസാനിക്കുന്നത് വരെ വൻകിട ക്കാർ മാർക്കറ്റിൽ ഇടപെടാ തിരുന്നാൽ വില കൂടില്ലല്ലൊ?