ഞാൻ ഇവിടുന്ന് വാങ്ങി വെച്ചിട്ടുണ്ട്...വർഷം രണ്ട് വളം കൊടുത്തു...ഏപ്രിൽ വരെ സ്പ്രിംഗ്ളാർ വെച്ച് വെള്ളം കൊടുത്ത്....ഇനിയും രണ്ട് വർഷം കഴിഞ്ഞു...230 വച്ചതിൽ ഒരു 50 എണ്ണം രണ്ട് വർഷം കഴിഞ്ഞാൽ ഉണ്ടാകും എന്ന് വിചാരിക്കുന്നു 30 ഓളം തൈകൾ ഉണങ്ങി പോയി...വളരെ മോശം തൈകൾ ആണ് ഡെലിവറി തന്നത്...
@jayanak7505Ай бұрын
നേഴ്സറി കാരുടെ കൊയത്തു കാലം ചെടി വിറ്റു പൈസ ആക്കുന്നു നിങ്ങൾ ചിലവാക്കിയത് കിട്ടാൻ വർഷങ്ങൾ മതിയോ ലാഭം പിന്നെയല്ലെ അനുഭവത്തിലൂടെയെ മനസ്സിലാവൂ എടുത്തു ചാടാതെ നല്ല തൈകൾ മാത്രം നടുക ഇല്ലെങ്കിൽ ........
@shafuvankhan4455 Жыл бұрын
Adipoli video
@SyamsVlog Жыл бұрын
👍👍👍
@abdurehmantk9650 Жыл бұрын
ചോദ്യകർത്താവ് വിത്ത് ശേഖരണത്തെ കുറിച്ച് ഒന്നും ചോദിച്ചില്ല എങ്ങനെയുള്ള വിത്താണ് ശേഖരിക്കുന്നത് എത്ര പ്രായമായ കവുങ്ങിൽനിന്ന് വിത്ത് എടുത്താണ് തൈകൾ ഉണ്ടാക്കിയത് ഇത്തരം കാര്യങ്ങൾ ചോദിക്കാനുള്ള വിവരം ചോദ്യകർത്താവിന് ഇല്ലാതെപോയി
@rajannairk23163 ай бұрын
ഒരീജിനാലിറ്റി ഇരുപ്പ് വരുത്താൻ എങ്ങനെ കഴിയും മലയാളി ഇപ്പോൽ തട്ടിപ്പും വെട്ടിപ്പും ആണ് എവിടെ പോയാലും മുൻപ് നല്ല മര്യാദ കേരളത്തിൻ്റെ പുറത്ത് പോയാൽ ഒരു അപഹാസ്യ ഭാവം ആണ് ഇപ്പോൽ
@jyothirajmh127510 ай бұрын
35 to 40
@johnmathew73499 ай бұрын
Never told the price. Very sorry
@jaseelkollankandy955010 ай бұрын
Vaangikarutt. Buisiness. Trikaan
@rohithtk7495 ай бұрын
Number
@NabeesaNabeesa-e8u7 ай бұрын
10.venam.nigalude.nambare.venan
@thomasmathew6316 Жыл бұрын
ഞാൻ 50 വിത്ത് അടക്കാ ആവശ്യപെട്ടു ഇല്ലാ എന്ന് മറുപടി നൽകി
@kl-wc8zu11 ай бұрын
തൈ ഇഷ്ടം പോലെ ഉണ്ടെല്ലോ
@SANU_SAHADEVAN11 ай бұрын
Vithu nu Rs 5 kittumbo athu cover yil akkiyal Rs 40 kittum