എൻ്റെ ആങ്ങളമാർക്ക് ഞങ്ങൾ5 പെങ്ങൾ മാർ ഉണ്ട് ഉപ്പയും ഉമ്മയും ഇല്ലാത്ത ഞങ്ങളെ ഒരു കുറവും വരുത്താതെ ആങ്ങളമാരും അവരുടെ ഭാര്യമാരും പൊന്നു പോലെ ഇന്നും നോക്കും ഞങ്ങളൾക്ക് കിട്ടിയ ഭാഗ്യമാണ് അവർ❤❤❤
@fathimaishaq47717 ай бұрын
🌹🌹
@fathimaishaq47717 ай бұрын
🌹👍
@HaseenaTp-s1q7 ай бұрын
❤
@saifusaifu88617 ай бұрын
നിങ്ങളെ bakiyam മരണം വരെ നില നിർത്തി തരട്ടെ 🤲🤲🥰
@happyandcool1-t1y7 ай бұрын
❤️❤️❤️❤️❤️ nice family
@feminafemi70277 ай бұрын
ഇറങ്ങി പോയപ്പോൾ ഗേറ്റി ന്റെ അവിടെ നിന്ന് ആ വീട് നോക്കുന്നത് കണ്ട് നെഞ്ചോന്ന് പിടഞ്ഞു.. സ്വന്തം വീട്ടിൽ വരുമ്പോൾ ആരുടെ ഭാഗത്തുനിന്നെങ്കിലുംഅവകാണാനാ. അത് സഹിക്കാവുന്നതിലും അപ്പുറമാണ് 😢😢
@reenyjohn58337 ай бұрын
പെങ്ങൾ കൊള്ളാം....അവസാനം എങ്കിലും പ്രതികരിച്ചു....ഇങ്ങനെ തിരിച്ചും സംഭവിക്കാറുണ്ട്....all the best...
@Kane150257 ай бұрын
ആങ്ങളയുടെ ഭാര്യയെ ഒറ്റപ്പെടുത്തി സന്തോഷം കാണുന്ന നാത്തൂനും അമ്മായിഅമ്മയും നമുക്ക് കാണാൻ സാധിക്കും
@rajarekha-vy6ex7 ай бұрын
എന്റെ അനുഭവം ഇതു തന്നെ
@Joli-w9c7 ай бұрын
Yes 😔😔😔😔
@saleemaayranamveedu91397 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@raeesjr7012Ай бұрын
Anubavam
@aami5047 ай бұрын
ഇതുപോലെയാ എന്റെ മാമീടെ മോനും മരുമോളും പാവം പെങ്ങൾ വീട്ടിൽ ചെല്ലുന്നത് പോലും ഇഷ്ടമല്ല
@ajukga57367 ай бұрын
ചേച്ചി ഒരപേക്ഷ ആണ്.. ഭർത്താവിന്റെ വീട്ടിൽ പെങ്ങൾ പറയുന്നത് കേട്ട് തുള്ളുന്ന ഭർത്താവും വീട്ടുകാരും ആവശ്യമില്ലാത്ത ആചാരങ്ങളും അടിച്ചേൽപ്പിക്കലും കുറച്ച് പ്രാക്ടിക്കൽ ആയ ആങ്ങള്ടെ ഭാര്യയും. അങ്ങനെ ഒരു വീഡിയോ ചെയ്യുമോ
Super എനിക്കും ഒരാങ്ങള ഉണ്ട്. ഇതുപോലെ ഒരു സംശയരോഗിയാ😂😂😂😂
@shamnaashkar20367 ай бұрын
എന്റെ വീട്ടിൽ നിന്ന് മക്കളെ എടുത്ത് ഇറങ്ങിപോരേണ്ടി വന്നിട്ടുണ്ട് പക്ഷെ നാത്തൂൻ അല്ല കാരണം എന്റെ പെറ്റമ്മയും അങ്ങളെയും അവൾ അപ്പോളൊക്കെ പാവമായിരുന്നു ഇപ്പൊ കുറച്ചു വിളത്തരം ഉണ്ട് കുറച്ചു അതു എനിക്ക് അനിയത്തി ഇല്ലാത്തോണ്ട് അങ്ങനെ കാണുന്നു പക്ഷെ പിന്നെ അവർക്ക് ഞാനെ ഉണ്ടായിരുന്നുള്ളു ഇപ്പൊ പൊന്നാര അങ്ങലക്ക് മനസ്സിലായി എല്ലാരേയും ഞാൻ അവരുട കാര്യത്തിൽ ഇടപെടാറില്ല ഒന്നും മിണ്ടാറില്ല അവർ ഞാനറിയുന്നതിനു എന്നോട് ഒന്നും പറയാറില്ല അവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ നടക്കുന്നത് ഞാൻ അറിയുന്നുണ്ട് പക്ഷെ ഞാൻ അറിഞ്ഞ ഭാവം നടിക്കാറില്ല
@vavaasokan4 ай бұрын
😊😊😊😊😊😊
@saazsa3 ай бұрын
നല്ല കാര്യം വിലയില്ലാത്തവർക് വേണ്ടി ഒരു സെക്കന്റ് കളയരുത്... അത് ആരാണെങ്കിലും അങ്ങ് വിട്ട് കളഞ്ഞേക്കണം..
@jaya55597 ай бұрын
അടിപൊളി ഇങ്ങനെ തന്നെ വേണം പ്രതികരിക്കേണ്ടത് 👍👍
@martinpjoseph14037 ай бұрын
അവസാനം ഭാഗം പൊളിച്ചു ❤️🥰
@shantythomas16287 ай бұрын
Last polichu😂😂
@anupamajoseph42967 ай бұрын
ആങ്ങളമാർ കല്യാണം കഴിച്ചു എന്ന ബോധം പെങ്ങൾക്കും വേണം. എല്ലായിടത്തും ഇടിച്ചു കയറേണ്ട ആവശ്യം ഇല്ല. ഇങ്ങോട്ട് കാണിക്കുന്ന അകൽച്ച അങ്ങോട്ടും കാണിക്കുക
@kumaryv.c82607 ай бұрын
എല്ലാ videos ഉം സങ്കടകരം തന്നെ... എന്നാലും ഗുണപാഠം ഉണ്ട്.. 👍
@Thara1997 ай бұрын
ആങ്ങളയുടെ ഭാര്യയെ ചവിട്ടി പുറത്താക്കാൻ അമ്മ യ്ക് കൂട്ടുനിൽക്കുന്ന പെങ്ങന്മാരും ഉണ്ട് kto
എന്റെ അമ്മയ്ക്ക് 3 ആങ്ങള മാര് ഉണ്ടായിരുന്നു. 3 ആളും ഇത് പോലെ ആയിരുന്നു.. പെണ്ണുങ്ങൾ പറയുന്ന കേട്ടിട്ട് സഹോദരിയെ അകറ്റി നിർത്തി അവർ.😢
@sreekumarics63527 ай бұрын
ഇതുപോലുള്ള പൊങ്ങാമാരെ ആണുങ്ങൾ ഉണ്ട്
@richurayees51077 ай бұрын
Ethra month aayi
@VijayalekshmiSunil-gr4vg7 ай бұрын
Ethra month aayi...
@pathoosworld80787 ай бұрын
ഓൺലൈൻ aayitt ppttc,mttc,accounting ,sslc plus two,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@NeethuKannan-y5h7 ай бұрын
Chechi pregnant aano? Vedio super
@sushamasivasankaran49867 ай бұрын
Inte brother ithupole ane.... Video kandapol feel chayidhu.....
@jlsgaming15817 ай бұрын
Vedio kandappol സങ്കടം തോന്നി ചില വീടുകളിൽ engane ulla angalamarum kanum
@sabeethahamsa70157 ай бұрын
നമ്മുടെ മാതാപിതാക്കൾ നമുക്ക് എത്ര പ്രിയപ്പെട്ടത് ആണോ അതുപോലെ അല്ലേ ഭർത്താവിന് അയാളുടെ.മാതാപിതാക്കളും ഇഷ്ടമായില്ലേൽ മുഖത്ത് നോക്കി പറയാമോ ഒറ്റ അടി കൊടുക്കാൻ തൊന്നിയവർ ഉണ്ടോ
@ranaranamol27027 ай бұрын
ഇതുപേലെയാണ് ഞങ്ങളുടെ വീട്ടിൽ ഞാൻ എൻ്റെ വീട്ടിലെക്ക് പോയിട്ട് ഒരു വർഷമായി
@harismc81467 ай бұрын
ഞാൻ പോയിട്ട് രണ്ടോ മൂന്നോ കൊല്ലം ആയി
@jishanak78977 ай бұрын
അച്ഛനും അമ്മയും ഇല്ലേ 🤕
@irenesajimon52767 ай бұрын
Eniku egnea thannaya but veetil poku kanubol seham anu but eppozum avoid cheyum nadill ella ennalum 1year kooduboll anu pokunnea
@subadhrakaladharan3597 ай бұрын
Adipoli message 👍
@binduprakash68017 ай бұрын
Super ❤❤❤
@meenaram80557 ай бұрын
felt little sad for sister !! as always video's content good 👍👌❤
@happyandcool1-t1y7 ай бұрын
Thank you ❤️
@sudhavijayan787 ай бұрын
Adipoli message super ❤
@happyandcool1-t1y7 ай бұрын
Thank you ❤️ 😊
@VijayalekshmiSunil-gr4vg7 ай бұрын
Best husband and wife. ,,😮
@Pheonix_sisters7 ай бұрын
ഇന്നത്തെ ആണ്. മകൾക്ക് നട്ടെല്ല്. ഇല്ല വെറുതെ മറ്റുള്ളവരെ പറയണ്ട
@ajitharajan34687 ай бұрын
അടിപൊളി 👌🏻👌🏻👌🏻
@happyandcool1-t1y7 ай бұрын
Thank you
@SreejaSreeja-dm8jh7 ай бұрын
Nalla message polichu
@rejeenasha67567 ай бұрын
എഴുതാനും വായിക്കാനും മക്കൾ പുറകിലാണോ? ഏറ്റവും കുറഞ്ഞ :അഞ്ഞൂറ് രൂപ പേടിക്കേണ്ട രണ്ടു മാസത്തെ basic ക്ലാസുകൊണ്ട് മക്കൾ എഴുതാനും വായിക്കാനും പഠിക്കുന്നു ✌️ അറബിക് ഹിന്ദി maths english കൂടാതെ സ്കൂൾ മദ്റസ ട്യൂഷൻ drawing കാലിഗ്രഫി ടൈലറിങ ഖുർആൻ ക്ലാസുകൾ contact ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്
@melelgrace7 ай бұрын
എവനൊക്കെ എവിടെയെങ്കിലും നടുവടിച്ചു വീഴുമ്പോൾ പഠിക്കും ബന്ധങ്ങളുടെ വില
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,pcod,ഹോർമോൺ പ്രശ്നങ്ങൾ ,irregular periods ,body pain ,ഷുഗർ,കൊളെസ്ട്രോൾ ,thyroid ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട്..താല്പര്യമുള്ളവർ എട്ട് പൂജ്യംഎട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്