👍👍👍സഹോദര സ്നേഹം എന്നൊക്കെ പറയുന്നത് വെറുതെ നമ്മൾ കൊടുക്കുന്നത്തിന്റെ ഒരു അംശം പോലും തിരികെ കിട്ടില്ല.
@GleyJoseph3 ай бұрын
സഹോദര സ്നേഹം 👌 കൊള്ളാം കലക്കി ഇങ്ങനെ ഒരു പെങ്ങന്മാർ കഷ്ടം 🙏🙏🏿🙏🏿🙏🏿🙏🏿
@malimali208 ай бұрын
*സൂപ്പർ സ്ക്രിപ്റ്റ്. ഇതൊക്കെ അനുഭവിച്ചവർക്ക് വല്ലാത്ത ഫീൽ ഉണ്ടാവും.ഇങ്ങയുള്ള രക്തബന്ധങ്ങൾ മുറിച്ചു കളയുന്നതാണ് നല്ലത്.*
@sajumampallil58467 ай бұрын
ഇത് കണ്ടപ്പോൾ മൂത്ത മകനായ എനിക്കു മാത്രമല്ലല്ലോ ഈ അനുഭവം ഉണ്ടായിട്ടുള്ളത് എന്ന് തോന്നി
@radhamaninayanaveetil79153 ай бұрын
വൈകി ആണെങ്കിലും അമ്മ ഉറച്ച തീരുമാനത്തിൽ എത്തിയല്ലോ 👍
@enuddeenkilayil11947 ай бұрын
സൂപ്പർ, ഇതുപോലത്തെ വീഡിയോ എനിയും ചെയ്യണം. കുടുംബങ്ങളുടെ കണ്ണ് തുറക്കട്ടെ.
@BbB-k6q6 ай бұрын
മുൻ കാലങ്ങളിൽ സഹോദരിമർ ഒത്തിരി കൊണ്ട് പോയിട്ടുണ്ട്,അപ്പനേം,അമ്മയെയും ഇവർക്കു വേണ്ട മുതൽ കൂടുതൽ കൊണ്ട് പോയാലും ഇവർക്കു വേണം,ഉള്ള സ്ഥലത്തിന്റെ നാല് ഇരട്ടി കൊണ്ട് പോയിട്ടും ഇപ്പോളും ഞാൻ കേസ് നടത്തി വരികയാണ്,എത്ര കൊണ്ട് പോയി പെണ്മക്കൾ അമ്മയെ കൂട്ട് പിടിയ്ച്ചു,ഇനി ഒന്നും കൊണ്ട് പോകില്ല,ഇവരായിട്ടും എനിയ്ക്കു ജീവിതത്തിൽ ഒരു ബന്ധവും വേണ്ട ഇനി മരിയ്ച്ചാലും പോകില്ല,എന്റെ വീട്ടിൽ വരികയും വേണ്ട,'അമ്മ യുടെ കാലം വരെ വന്നോട്ടെ ശേഷം വരണ്ട,അത്ര വെറുത്തു സഹോദരി ബന്ധം,എല്ലാം കൊണ്ടുപോയി,അപ്പൻ ഉള്ളപ്പോൾ എന്നിൽ നിന്നും കൂടുതൽ കൊണ്ടുപോയി,ഇനിയും അവർക്കു വേണം,എന്തായാലും അപ്പൻ ഉള്ളപ്പോൾ എല്ലാം കൊടുത്ത് തീർത്തു ശേഷം എനിയ്ക്കു തന്നിട്ടുണ്ട്,ഇതിന് ഞാനും കൊടുത്തിട്ടുണ്ട്,തെളിവ് എന്റെ പക്കൽ ഉണ്ട് നോക്കട്ടെ,
@sujanyamp48136 ай бұрын
😂😂എല്ലാവരുടേം തനിക്കൊണം അറിയാൻ സ്വത്തു ഭാഗം വെക്കണം...
@Molly-kv9be6 ай бұрын
സത്യo
@FathimathArsala4 ай бұрын
അതെ
@bijiprince9708 ай бұрын
Yes മൂത്തവർ ഒക്കെ മിക്കയിടത്തും പറ്റിക്കപ്പെടും... 😢
@reenyjohn58338 ай бұрын
അമ്മയും ,മോളും,പിന്നെ ഫോൺ ചെയ്ത മോളും ഒക്കെ ഒരേ തൂവൽ പക്ഷികൾ...അമ്മയ്ക്ക് തൻ്റെ നിലനില്പ് ഇല്ലാതാകും എന്നറിഞ്ഞകൊണ്ടാ അവസാനം അപ്പുറത്തെ ക്ക് ചാടിയത്....ഇങ്ങനെയുള്ള അമ്മമാരാണ് പെൺമക്കളെക്കൂടി വഷ ളാക്കുന്നത്...പെൺമക്കളോട് സ്നേഹംമൂത്ത്, വീട്ടുകാർക്ക് വേണ്ടി കഷ്ടപ്പെട്ട ആൺമക്കളെ പേരുവഴിയിലാക്കുന്നവർ...സൂപ്പർ...all the best...
@beenakt37318 ай бұрын
Super ❤❤❤❤❤❤❤
@DOLLYsKitchen8 ай бұрын
Correct 💯
@ajithakumari5678 ай бұрын
Super👍
@shylabasheer75708 ай бұрын
👍
@ushakumaryt.r66378 ай бұрын
നേരെ തിരിച്ചു ആൺ മക്കളുടെ ഒപ്പം നിന്ന് പെണ്മമ ക്കളെ തഴയുന്ന അമ്മമാരും ഉണ്ട്
@Hakeem-m1j4 ай бұрын
ഇതിൽ ഒരുപാട് പേര് ഇതേ പോലെ അനുഭവിച്ചവരാണെന്ന് മനസ്സിലായി ഏറ്റവും മൂത്ത ആൾ ആ കുടുംബത്തിലെ മുഴുവൻ കാര്യവും ചെയ്യും അവസാനം എല്ലാവർക്കും നല്ലപോലെ താമസിക്കാൻ ഒരു വീടും ഉണ്ടാക്കും അതും തറവാടായിട്ട് ഒരുപാട് കൊല്ലത്തെ കഷ്ടപ്പാട് പക്ഷെ അവസാനം അവർ തെന്നെ വീട്ടിൽ നിന്ന് ഇറങ്ങി വാടക വീട്ടിൽ താമസിക്കേണ്ടി വരും
@gen-zmultibaggers1414 ай бұрын
True
@minisugathan85648 ай бұрын
എല്ലാവിടുത്തും ഇതാണ് ആൺമക്കളുടെ അവസ്ഥ 😢പ്രേത്യേകിച്ചു മൂത്ത ആൺമക്കൾക്ക്
@razakts64657 ай бұрын
Me too
@gen-zmultibaggers1414 ай бұрын
True
@sobhayedukumar258 ай бұрын
നല്ല പെണ്മക്കൾ. Last അമ്മക്ക് ബുദ്ധി തെളിഞ്ഞു. ഇങ്ങനെ ആൺമക്കൾ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് അവസാനം ഒന്നും ഇല്ലാതായിപോകുന്ന അവസ്ഥ പല കുടുംബത്തിലും ഉണ്ട്
@roshinisatheesan5628 ай бұрын
അടിപൊളി മിക്ക കുടുംബങ്ങളിലും ഇതേ അവസ്ഥയാണ്❤❤
@omanavarghese972916 күн бұрын
Kollam elder son ellam kadamayanu ente anubhavam
@saleesworld98 ай бұрын
അമ്മേടെ അവസാനത്തെ തീരുമാനം കലക്കി 😂😂സൂപ്പർ 👌epsd 💕👍
@VinuV-u7d8 ай бұрын
വനജേച്ചി ന്റെ മോള്ല്ലേ മോശമാവില്ലലോ തകർത്താഭിനയം 👍❤️
@RadhaKrishnan-do5er7 ай бұрын
സ്വ ത്തിന്റെ പേരിൽ എന്ത് രക്തബ ന്തം കഷ്ടപ്പെടുന്നവർക്ക് ഒന്നും കിട്ടുന്നില്ല ..കഷ്ടപ്പടുന്നവന്റെ ചോര ഊറ്റിക്കുടിക്കുന്ന രാക്ഷസികളാണ് സഹോദരിൻമാർ .. ആർക്കെ പി പ്പി എൻ സ് ആർ
@geethamuralidharan79898 ай бұрын
Last moment dision super 👍👍
@RekhasKitchen9998 ай бұрын
Video,content.costumes and slang ellam sooper anu..njan ella videos kanum..pazhaya videos oke maximum kandu..sab ek se badkar ek..🥰
@happyandcool1-t1y8 ай бұрын
Thank you so much💖💖
@shreyasumesh84068 ай бұрын
Super video 👍👍 Amma prajanthanna correct. All your videos are very good 👍👍
@ushakumaris77528 ай бұрын
ഈ മണ്ണ് ആണ് എല്ലാവരേയും ഭിന്നിപ്പിക്കുന്നത്...മൂത്ത ആൺമക്കളെ അച്ഛനും അമ്മയും എന്നും മുതലാക്കി കൊണ്ടിരിക്കും..പിന്നെ കറിവേപ്പില. ...😢😢
@rajeeshivadas62008 ай бұрын
എല്ലാടത്തു൦ അങ്ങനെയാണോ
@ravic.k41028 ай бұрын
കുടുംബത്തിന് വേണ്ടി ചെയ്യുമ്പോൾ എല്ലാവരും നീങ്ങളെ അനുസരിക്കും പിന്നെ എല്ലാവരും തിരിഞ്ഞ് കുത്തും. ബന്ധങ്ങൾ വലിയ ആത്മാർത്ഥതയുള്ളവർക്ക് വലിയ കുരുക്കാണ്.
@voiceofrajesh42274 ай бұрын
വിവാഹം ആണ് എല്ലാവരെയും ഭിന്നിപ്പിക്കുന്നത്
@ambilimanikuttan91528 ай бұрын
അമ്മ കലക്കി❤❤❤❤❤
@ShainiShainiN8 ай бұрын
Nanniyillatha mol. Amma last spr aayid 😂😂
@SulaikhaNalakathKalarikkal8 ай бұрын
എത്ര കണ്ടിട്ടും മതിയാവുന്നില്ല 👍👍
@happyandcool1-t1y8 ай бұрын
Thank you so much ❤️ 💓 💗
@geethasuthangeetha63378 ай бұрын
അവസാനം സൂപ്പർ 👍
@imthiyasishak16042 ай бұрын
Mikka veedukalilum nadakunna issue... avasaanam amma kalakki😂
@balachandrank8557 ай бұрын
ഒരു കാര്യം ഉറപ്പാണ്. വീടിൻ്റെ കാര്യത്തിൽ ഏറ്റവും ത്യാഗം സഹിച്ചവന് അവസാനം കുറ്റവും പരിഹാസവും മാത്രമേ കാണൂ.
@ayshavc98078 ай бұрын
അവസാനം അമ്മയ്ക്ക് ബോധം വെച്ചു 😂😂
@sunithamolt56998 ай бұрын
ആൺമക്കൾ അവസാനം മണ്ടൻമരാകും.ഞങ്ങൾ ഈ അവസ്ഥയിൽ നിൽകുന്നു.കടം മത്രം മിച്ചം .
@ranibabu73578 ай бұрын
Super മിക്ക വീടുകളിലും ഇതാണ് മൂത്ത മകൻ ചെയ്തത് ഒന്നും ഉണ്ടാകില്ല അത് അവൻ്റെ കടമ
@lavendarhomegarden85878 ай бұрын
സത്യം
@jeseelajesi13668 ай бұрын
Exactly 💯💯true👍
@asramuhammed26248 ай бұрын
Yente hus nte avasthayum ith thanne
@aidanpaul63528 ай бұрын
evide elaya makan anu
@CAKKENCAKES8 ай бұрын
പക്ഷെ ഇവിടെ നേരെ തിരിച്ച ഏറ്റം ഇളയതിനു ഒന്നുമില്ല കഷ്ടപ്പാട് മാത്രം മിച്ചം 😢😢
@Life_today4288 ай бұрын
Wow... പൊളിച്ചു....
@vatsalamenon44448 ай бұрын
Always the best shows.waiting for new ones every day.❤All the best.
@happyandcool1-t1y8 ай бұрын
Thank you ❤️ 😊
@Molly-kv9be6 ай бұрын
അമ്മക്ക് അവസാനം ബോധോദയം വന്നു ഇല്ലങ്കിൽ പെണ്മക്കൾ രണ്ടുംകൂടി ഉപ്പും മഞ്ഞളും കൂട്ടി ഞെവിടി അച്ചാർ ഇട്ടേനേം 😂.
@Milo__world-f28 ай бұрын
ഇവർ ഫാമിലി മൊത്തം നന്നായി അഭിന്യ്ക്കും 🥰👌🏻👌🏻
@raziqmonskp7868 ай бұрын
Super acting both of you ❤ like from Karnataka 💐
@sheejasheeja16357 ай бұрын
നല്ലയൊരു കുടുംബ ചിത്രം കണ്ടത് പോലെയുണ്ട് എ ൻ യ്യു ജീവിത അ നുഭവമാണ് ഒരുപാട് കരഞ്ഞിട്ടുണ്ട് ചേട്ടൻ വീണ്ടും എ ല്ലാം ഉണ്ടാക്കി
@enuddeenkilayil11947 ай бұрын
അച്ഛൻ്റെയും അമ്മയുടെയും മുതൽ എല്ലാ മക്കൾക്കും തുല്യം കൊടുക്കുക. കുടുംബത്തിന്നു വേണ്ടി ചിലവാകുന്ന പണം അച്ഛൻ്റെ കയ്യിൽ ഇല്ലാത്ത കാരണം ഏത് മക്കളാണോ ചിലവാക്കിയതെങ്കിൽ ആ ചിലവ് ആ മകന് കൊടുത്ത് ബാക്കി മുതൽ ഭാഗം വെക്കുക
@jayasreesg81428 ай бұрын
എന്റെ ഭർതൃ കുടുംബത്തിലും ഇതുപോലെ ആയിരുന്നു
@NaeemaMaryam-z7t8 ай бұрын
അതിനു ആണിനും പെണ്ണിനും ഒരു പോലെയല്ലല്ലോ സ്ഥലം ഭാഗം വെപ്പ് 😅😜.. ഇത് പോലെത്തെ ഒരു നാത്തൂൻ എനിക്കുമുണ്ട് 😅😃.
@sarojinisaro35158 ай бұрын
ഞങ്ങളുടെ തറവാട്ടിൽ ആണിനും പെണ്ണിനും ഒരു പോലെ ഭാഗിച്ചു കൊടുത്തു.
@NaeemaMaryam-z7t8 ай бұрын
@@sarojinisaro3515 ഞങ്ങള്ക്ക് അത് പറ്റില്ല 🥰. ആണിന്റെ പകുതി പെണ്ണിന് 🥰😜
നിയമം വന്നിട്ടുണ്ട് ക്രിസ്ത്യൻ, ഹിന്ദുവിനു ഭാഗം വക്കുമ്പ തുല്യം ആയി വേണം ന്ന്
@girijachandran97617 ай бұрын
അമ്മ മാരാണ് പെൺ മക്കളെ വഷളാക്കി മകനെ കുത്തുപാള എടുപ്പിക്കുന്നത് ... ആൺമക്കൾ പാവങ്ങൾ ആണ്....
@ayrathexplorer8 ай бұрын
You always super in mother charector
@jyothimadhu39698 ай бұрын
Parayan vaakkugalilla…Athrakkum best…. Amma 👌👌👌🥰
@shalygeorge13798 ай бұрын
എൻ്റെ ഭർത്താവിൻ്റെ അമ്മയും പെങ്ങന്മാരും കൂടി ഇളയമകന് എല്ലാം കൂടി കൊടുത്തു എൻ്റെ വീട്ടിൽ നിന്നം ഒന്നും കിട്ടിയില്ല പക്ഷേ ഭർത്താവിൻ്റെ ചേട്ടൻ വീട്ടിലെ എല്ലാവർക്കും നന്നായി എല്ലാം ചെയ്തു പക്ഷേ ചേട്ടൻ ലാസ്റ്റ് പുറത്ത് മുത്ത പെങ്ങളുടെ ഭർത്താവ് കാര്യസ്ഥൻ ആദ്യം പെങ്ങന്മാരും അമ്മയെയും നിലക്ക് നിർത്തണം അളിയന്മാരെയും അപ്പോ കാര്യങ്ങൾ നേരെയാകും
@adhinadhinvava-ef3vj8 ай бұрын
നിങ്ങളുടെ എല്ലാ വിഡിയോയും ഒരുപാടിഷ്ടമാണ്, ഇതൊക്കെത്തന്നെയാണ് മിക്ക വീടുകളിലെയും അവസ്ഥ, സ്വത്തിന്റെ കാര്യം വരുമ്പോൾ സഹോദരസ്നേഹം എല്ലാം വെള്ളപേപറിലെ വെറും രേഖകൾ മാത്രം, ഇങ്ങനെ ഒരു വിഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ ❤❤❤
@scandalchannel55098 ай бұрын
ഇത് എല്ലാ ആങ്ങള മാർക്കും ഒരു പാടമാണ് എന്റെ ഇക്കാക്കും ഇത് പോലെയുള്ള അനുഭവം ഉണ്ടായിരുന്നു ഇത് പോലെയുള്ള രണ്ടു പെങ്ങന്മാർ ഉണ്ട് ഉപ്പാന്റെ മരണം ശേഷം വീടിന്റെ പണി പെങ്ങളെ കല്യാണം ഒക്കെ കഴിഞ്ഞു എല്ലാം നിനക്ക് ഉള്ളത് ആണ് എല്ലാം കഴിഞ്ഞപ്പോൾ പെങ്ങന്മാർ ചതിച്ചു ഇത് പോലെത്തന്നെ ഇവിടെ അമ്മ യുണ്ട് കൂടെ എന്റെ ഇക്കാക്ക് ആരുമില്ല ചതി പറ്റി
Ella bhagam veppum kazhinjippo vadakakk kazhiyunna le njan...... Veedippo ammayum kootarum vadakakk kodukkan nokkunna karyangal vare nadakkunnu 😇😇😇
@garyuliya46477 ай бұрын
super,nelloru script and abinayam.
@naliniradhakrishnan38248 ай бұрын
പുതിയ വിഷയം സൂപ്പർ
@mercypaul64288 ай бұрын
എല്ലാ വീടുകളിലും മൂത്തമകൻ സഹിക്കും
@soumyamichael3 ай бұрын
എന്റെ വല്യപ്പന്റെ അനുഭവം 😢. ഉണ്ടായിരുന്ന സ്വത്തിന്റെ ഭൂരിഭാഗം മൂത്ത 2മക്കൾക്ക് കൊടുത്തു (6മക്കൾ അതിൽ ഒരാൾ മരിച്ചു) അവർ ബാക്കി ബാങ്കിൽ ഉള്ളത് കൂടി വാങ്ങിച്ചെടുത്തശേഷം അനാഥമന്ദിരത്തിൽ കൊണ്ടാക്കി. അവസാനം അവിടെ കിടന്നു മരിച്ചു 😢.
@lathanandakumar66748 ай бұрын
രണ്ടുപേരും നന്നായി അഭിനയിച്ചു.
@happyandcool1-t1y8 ай бұрын
Thank u
@sumayyasumayya51778 ай бұрын
സൂപ്പർ...❤❤❤
@vatsalamenon41498 ай бұрын
Waiting for the second part
@suseelamenon42098 ай бұрын
Your video very very excellent. Thankyou both
@happyandcool1-t1y8 ай бұрын
Thank you so much
@savithrichembulli48718 ай бұрын
Ningade video enikku nalla ishttanu tto superaaa ❤❤❤❤❤❤❤❤❤❤❤❤
അമ്പോ, അമ്പമ്പോ എനിക്ക് വയ്യ സ്വത്തും വേണ്ട മൊതലും വേണ്ട മനുഷ്യർ തമ്മിൽ തല്ലു കൂട്ടം ഉണ്ടക്കുന്ന ഒരു വസ്തു
@jasilmuhammed12418 ай бұрын
ഇതുപോലെ യാണ് എന്റെ ഹസ്ബൻഡ് ന്റെ വിട്ടീൽ ഉള്ളത് .ഇക്കാന്റെ പെങ്ങന്മാർക് എല്ലാം കൊടുത്ത് ഇപ്പോൾ ഇക്കാന്റെ അടുത്ത് ഒന്നുമില്ല ഞങ്ങൾ താമസിക്കുന്ന സ്ഥലം റോഡ് സൈഡ് ആയിട്ട് അത് അവർക്ക് വീതിച്ചു കിട്ടണം ചോർന്നു ഒലിക്കുന്ന വീട് അത് നന്നാക്കാൻ പോലും സമ്മതിക്കുന്നില്ല എന്ത് ചെയ്യാൻ ഇക്കാന്റെ ഉപ്പ സുഖമില്ലാത്ത ആളായത് കൊണ്ട് സഹോദരി മാർക്ക് ഉള്ളത് എല്ലാം ഇക്ക ചെയ്‌തുകൊടുത്തു ഇപ്പോൾ ഒന്നും ഇല്ല ഉപ്പ മരിച്ചു പോയി ചെയ്തു ഈ വീഡിയോ കണ്ടപ്പോൾ ഇതുപോലെ യാണ് ഇവിടെയും നടക്കുന്നത്
@binisebastian27067 ай бұрын
Amma kalakki👍👍👍
@vanajakumari22448 ай бұрын
Very good ഇഷ്ടപ്പെട്ടു. 👍🏻❤
@najmahussain22565 ай бұрын
സൂപ്പർ 😂😂
@Abcd-n7v1l8 ай бұрын
Ammma big salute ❤
@mekhakattayil68698 ай бұрын
സത്യം ഇപ്പോൾ എന്റെ hus ന്റെ വീട്ടിൽ നടക്കുന്നതും ഈ same തന്നെ. ഞങ്ങൾ ഔട്ട് ആയി പെണ്മക്കളുടെ വാക്ക് കേട്ട് നിന്ന മാതാപിതാക്കൾ കാരണം
@sheelapaulson12457 ай бұрын
Superrr👍👍👍
@sherlyzavior31418 ай бұрын
തുല്യമായിട്ട് വീതിക്കവാ ണെങ്കില് എന്തിനാ പെങ്ങളുടെമക്കൾക്ക് മിഠായി വാങ്ങി കൊടുക്കുന്നത്?.... കൈനനയാതെ മീൻ പിടിക്കുന്ന വർഗ്ഗങ്ങൾ.😢 പാവം ആൺമക്കൾ
@nazeemashahulshahul10358 ай бұрын
Superrrr👍
@leelapaul35918 ай бұрын
Amma super❤
@സയനു8 ай бұрын
അമ്മ ഇങ്ങനെഉള്ള മോളുടെ കൂടെ പോയാൽ അവൾക് ജോലിക് ആളെ വെക്കേണ്ട
വീടു ഉണ്ടാക്കി, സ്ഥലത്തിനു പണവും കൊടുത്തു ജീവിതം തുലച്ചവനാ ഞാൻ
@sheejamahesht74675 ай бұрын
എൻ്റെ hus ൻ്റെ വീട്ടിലെ അതേ കഥ തന്നെ, രണ്ടു പെങ്ങന്മാർ കൂടി എല്ലാം അടിച്ചു മാറ്റി, അമ്മ പെൺമക്കൾ പറയുന്നതേ കേൾക്കൂ
@DivyamolDevarajan8 ай бұрын
Amma paranjathaa nalla marupadi❤❤❤
@fairuShuhai8 ай бұрын
Good msg😂
@Mirzamizriya3 ай бұрын
👍👍👍👍👍🥰
@DOLLYsKitchen8 ай бұрын
Athu kalaki last laythu Amma ku vivaram vachu👌
@Tanjiro685528 ай бұрын
ഒന്നും ചെയ്യാതെ കണക്കു പറയുന്ന ആൺമക്കളും ഉണ്ട്
@RavindranV-ve9gg7 ай бұрын
മൂത്ത മകൻ കാശിക്ക് പോകേണ്ട എന്ന് ഒരു പഴമൊഴിയുണ്ട്.
@sobhav3908 ай бұрын
Super 👌 👍 😍 🥰 ❤😊
@happyandcool1-t1y8 ай бұрын
Thanks 🤗
@jishavasanth14833 ай бұрын
Comments il penganmare kuttam parayunnavar ellam ladies aanu ennathanu sathyam😂😂😂. Ini peganmarkku onnum kodukkathe irakkividunna vedio koodi cheyyanam, families orupadundu.
@lathamohan69718 ай бұрын
അല്ല....എനിക്കറിയാൻ മേലാത്തതുകൊണ്ട് ചോദിക്കുവാ.... കുടുംമ്പത്തിലെ കാര്യങ്ങൾ ആൺമക്കൾ തന്നെ നോക്കണമെന്ന് ഏത് നിഘണ്ഡുവിലാണ് എഴുതിവച്ചിരിക്കുന്നത്??? പഴയ കാലത്ത് പെൺകുട്ടികൾക്ക് ജോലി ഇല്ലായിരുന്നു..... ഇന്ന് ആണിനും പെണ്ണിനും ജോലിയുണ്ട്..... ആർക്കുവേണമെങ്കിലും കുടുംബത്തെ കാര്യങ്ങൾ നോക്കാം:
@bindhyaprasad17668 ай бұрын
Correct
@selmaantony78688 ай бұрын
I do that
@satheesankm58698 ай бұрын
Sathyam
@alipmalipm78647 ай бұрын
പക്ഷേ ജോലി കിട്ടുമ്പോഴേക്കും കെട്ടിച്ചു പോകും
@sajeevknpy50157 ай бұрын
Ttc has
@beenageorge81208 ай бұрын
അമ്മയാ നന്നായി അഭിനയിക്കുന്നത്.
@hayy19008 ай бұрын
ഇങ്ങനെ ഒക്കെ ഇപ്പോ ഉണ്ടോ.. ഞങ്ങളുടെ നാട്ടിൽ ആങ്ങള യും പെങ്ങ ൻ മാരും ഒന്ന് ആണ് സഹോദരനു കഴിവ് ഉണ്ടാവുമ്പോ ജോലി പൈസ ഉണ്ടാവുമ്പോ പെങ്ങൾ മാർക് വേണം എങ്കിൽ പൈസ കൊടുക്കും അല്ലെങ്കിൽ ആങ്ങള മാർക് കൊടുക്കും അല്ലെങ്കിൽ. സഹോദരി മാരുടെ സ്വത്തു അവിടെ തന്നെ ഉണ്ടാവും അതിൽ എന്ടെങ്ങിലും വരുമാനം കിട്ടാൻ ഉള്ളത് ഉണ്ടാകും തേങ്ങോ കവുങ്ങോ ജാതി കുരുമുളക് അങ്ങനെ ഒക്കെ വരുമാനം ഉണ്ടാകും അല്ലാതെ ഇത് പോലെ സഹോദരങ്ങൾ തമ്മിൽ പ്രശ്നം വരില്ല കെട്ടി യവൻ മാർക് ഒന്നും പെണ്ണിന്റെ സൊ തിന് അവകാശം ഇല്ല. പെണ്ണിന്റെ അച്ഛൻ ഉണ്ടാക്കിയത് അച്ഛന്റെ മക്കൾക്കു ഉള്ളത് ആണ് മക്കൾ മരിച്ചാൽ മക്കളുടെ മക്കൾ ക് ആണ്...ആരും മരിച് പോവും മ്പോൾ കൊണ്ട് പോവില്ല കുറെ സ്വത്തു ഉള്ളവർ പാവങ്ങൾ ക് veed വെക്കാൻ ദാനം കൊടുക്കൂ അവരെ പ്രാർ ത്ഥന ഉണ്ടാവും. അല്ലാതെ ഇങ്ങനെ പ്രശ്നം ഉണ്ടാകുന്ന വരെ പ്രാർത്ഥന ഉണ്ടാവില്ല... Veed സഹോദരൻ ന്കൊടുക്കുക പെങ്ങൾ മാർക് വർഷം ത്തിൽ വിരുന്ന് വരാൻ ഉള്ള ത് സഹോദരൻ മാരുടെ അടുത്ത് ആവും...
@seshumani2467 ай бұрын
Super Makal😂😂😂😂😂ellam thooth eduthitt ,nokan thudangipolum illa Ennitt Amma ne thatti road il,ayyo sneham .Pandaram inganette Mmakkal illade avunnad aahn nallad😡😡😡😡😡
@meenaram80558 ай бұрын
great !! this content is a common problem in our society...appreciating you for this video ...both of you performed well as always ....good going 👍👌❤
@ROOPARAJAN-f2y3 ай бұрын
നല്ല മെസ്സേജ്
@jayavijayan73558 ай бұрын
Amma suuuper😂😂😂
@happyandcool1-t1y8 ай бұрын
Thank you
@kumariaravindan46018 ай бұрын
അവസാന അമ്മ പറഞ്ഞത് കലക്കി ഇന്നത്തെ മക്കളൊക്കെ അങ്ങനെ വേണം മറുപടി
എന്റെ വലിയുപ്പക്ക് വയനാട്ടിൽ ചേരമ്പടി 300 acre അധികം സ്ഥലം, നാട്ടിൽ 50 acr അധികം സ്ഥലം ഉണ്ടായിരുന്നു.. എന്റെ ഉമ്മയടക്കം 5 പെണ്മക്കൾ.. എന്റെ ഉമ്മ ഒരു പാവമായിരുന്നു.. ബാക്കി സഹോദരികൾ എല്ലാം കൂടി ഉമ്മയെ പറ്റിച്ചു നാട്ടിലെ നല്ലസ്ഥലങ്ങൾ മുഴുവൻ എടുത്തു.. വയനാട്ടിലെ സ്ഥലം മുന്നേ വിറ്റു.. കുറച്ചു ഭാഗം സഹോദരി ഭർത്താവ് കയ്യിലാക്കി..😅😅
@valsammaabraham63308 ай бұрын
,അടിപൊളി last ൽ അമ്മ പറഞ്ഞത്. നല്ല performance, എല്ലാവരുടെയും 👌
@happyandcool1-t1y8 ай бұрын
Thank you so much 💖
@aleemaali94548 ай бұрын
ഒന്നും അറിയാതെ ആദ്യം ഉള്ളതെല്ലാം എടുത്ത് ചെലവ് ചെയ്യുന്നവർക്ക് അവസാനം വരുന്നതഇങ്ങന ഒക്ക ആയി രിക്കും