No video

ടർബോ 100 കോടിയിലേയ്ക്ക്

  Рет қаралды 6,832

DASETTAN THRISSUR TALK'S

DASETTAN THRISSUR TALK'S

Күн бұрын

#malayalam #mammoottykampany #mamootty

Пікірлер: 125
@DrenjithRenji
@DrenjithRenji 2 ай бұрын
ഇന്ന് പോയി കണ്ടു ഫാമിലി ആയി.. നല്ല ഫിലിം ആണു.. ഒന്നുടെ കാണണം.. Love you mammookka ❤️❤️❤️
@DifferentTake-mi4bv
@DifferentTake-mi4bv 2 ай бұрын
ഇന്നും നല്ല തിരക്ക് ആണ് ദാസേട്ടാ ടർബോക്ക് ♥️♥️❤️❤️ മൂന്നാം വാരം പിന്നീടാൻ ഒരുങ്ങുമ്പോൾ ഇത്ര തിരക്ക് ❤️❤️
@kammukammupandikasala2419
@kammukammupandikasala2419 2 ай бұрын
100 Cr കഴിഞ്ഞു എന്ന് ഉറപ്പാണല്ലോ മമ്മൂട്ടി കമ്പനി 100 കോടി എന്ന് പറഞ്ഞാൽ 150 കോടി ഉറപ്പിക്കാം 💯നിറകുടം തുളുമ്പില്ല ✨
@malleenadhnk7214
@malleenadhnk7214 2 ай бұрын
ഉണ്ട
@pranavprasanth9557
@pranavprasanth9557 2 ай бұрын
Dasetta , സമയമായില്ല .. ഇതും 100cr.അടുത്ത് എത്തും but 100cr. കിട്ടില്ല....അയാള്ക്ക് 100cr.ulla യോഗമില്ല...
@pranavprasanth9557
@pranavprasanth9557 2 ай бұрын
Dasettanu സന്തോഷിക്കാം...മമ്മു ഫാനിൻ്റെ 100cr.തല്ലളിൽ
@DifferentTake-mi4bv
@DifferentTake-mi4bv 2 ай бұрын
പെരുന്നാൾ സമയത്തിന് മുൻപോ പെരുന്നാൾ നോ 100 ഓഫിഷ്യൽ വരും 👍❤️തീർച്ച ❤️❤️
@shajikattanath1507
@shajikattanath1507 2 ай бұрын
സത്യം 👍🏻🤝🤝🤝 ഇപ്പോഴും 200 ന് മുകളിൽ കേരളത്തിൽ അത്യാവശ്യം തിരക്കോട് കൂടിയും, GCC യിൽ ഇപ്പോഴും 3ആം ആഴ്ചയിലും ഇവിടെ കുവൈറ്റിൽ അപൂർവ്വമായേ ഒരു പടം രണ്ട് വാരത്തിൽ കൂടുതൽ ഓടാറുള്ളു ടർബോ ഇപ്പോഴും അത്യാവശ്യം നല്ല തിരക്കോട് ഓടുന്നുണ്ട് എന്നിട്ടും മമ്മൂട്ടി കമ്പനി തള്ളുന്നില്ല 💪🏻 അതാണ് മമ്മൂക്ക ❤❤❤
@ShanavasKK-em2md
@ShanavasKK-em2md 2 ай бұрын
ഫിലിം കണ്ടിരുന്നു.. super ഫിലിം
@saleemibrahim8482
@saleemibrahim8482 2 ай бұрын
മമ്മൂട്ടി സിനിമകൾ 50 കോടി kayinjal പിന്നെ പറയില്ല മമ്മൂട്ടിയുടെ മിക്ക സിനിമകളും 100 കോടി നേടിയിട്ടുണ്ട് .
@AsdAsd-hj5ni
@AsdAsd-hj5ni 2 ай бұрын
ഇന്ന് ഞാനും ഫാമിലിയും കണ്ടു എല്ലാവർക്കും ഇഷ്ടപ്പെട്ടു
@rajupanthalanghat5487
@rajupanthalanghat5487 2 ай бұрын
ടർബോ ജോസ് 100 കോടി ക്ലബ്ബിൽ. അഭിനന്ദനങ്ങൾ
@sabirkarunagappally8753
@sabirkarunagappally8753 2 ай бұрын
ദാസേട്ടനെ ഇന്ന് വിളിക്കണമെന്ന് വിചാരിച്ചതായിരുന്നു❤️
@SHAANDASS
@SHAANDASS 2 ай бұрын
വിളിച്ചോളൂ
@bagavathramchilloutzone6878
@bagavathramchilloutzone6878 2 ай бұрын
Turbo ദാസ് വന്നു 🥰🥰🥰turbo ദാസ് 💙💙❤️❤️💙💙
@alikizhekkethil8883
@alikizhekkethil8883 2 ай бұрын
😂
@jabirjabi9711
@jabirjabi9711 2 ай бұрын
ദാസേട്ട ഞങ്ങളുടെ നാട്ടിൽ 3. തിയേറ്റർ ല് 3വാ രം കളി കുന്നുണ്ട് ❤
@BabuBabu-oh3uh
@BabuBabu-oh3uh 2 ай бұрын
ഇക്കാടെ പിള്ളേർ കളക്ഷൻ പിറകെ പോവാറില്ല ഈ പ്രായത്തിലും അദ്ദേഹത്തിന്റെ performance with high voltage energy അതാണ് ഞങ്ങൾക്ക് വലുത്,, ഇതുപോലുള്ള ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത് ജനങ്ങളെ വിസ്മയിപ്പിക്കാനുള്ള ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥന മാത്രം ❤️❤️❤️
@RahmanRpRp
@RahmanRpRp 2 ай бұрын
Turbo Das ❤❤❤❤No1 yutuber 👍👍👍👍
@user-vg9zb8ek4p
@user-vg9zb8ek4p 2 ай бұрын
ടർബോ ദാസ്സേട്ടൻ ❤️❤️❤️
@suniltr1284
@suniltr1284 2 ай бұрын
Njn 10 times kandu beautiful
@user-sn4lm8ci2n
@user-sn4lm8ci2n 2 ай бұрын
Turbo🔥🔥🔥🔥
@sindhuks365
@sindhuks365 2 ай бұрын
ഉറപ്പ്👍🏼👌🏼❤️💯👈🏼
@ansar222bathi8
@ansar222bathi8 2 ай бұрын
Otta Peru 🔥 Mega Star Mammutty Azhimjhaattam 🔥🔥🔥🔥
@fekuzzzgaming4716
@fekuzzzgaming4716 2 ай бұрын
Super 👌 movie
@MuneerValiyathodi
@MuneerValiyathodi 2 ай бұрын
Maximum maximum maximum maximum maximum theatre vidaaathe nilkatte daseta ❤❤❤❤❤❤❤
@fekuzzzgaming4716
@fekuzzzgaming4716 2 ай бұрын
Super songs ❤😊
@ThomascfThomascf-sc2tk
@ThomascfThomascf-sc2tk 2 ай бұрын
Ikkkkaaaa❤️❤️❤️❤️❤️
@MuneerValiyathodi
@MuneerValiyathodi 2 ай бұрын
Perunnal thakarkanam theatre vidaaathe nilkatte ❤❤❤❤❤❤❤❤❤
@MuneerValiyathodi
@MuneerValiyathodi 2 ай бұрын
Dasetta turbo maximum maximum maximum maximum theatre vidaaathe nilkatte daseta ❤❤❤❤❤❤❤
@sureshp8124
@sureshp8124 2 ай бұрын
100കോടി കഴിഞ്ഞു എന്നത് ഏത് പൊട്ടനം അറിയാം.. ദാസേട്ട ചിലസിനിമ കൾ 50കോടി എത്തമ്പോൾ തന്നെ 100കോടി പ്രസിദ്ദി കരിക്കും.. 70രാജ്യം ഒരേ പോലെ തെളങ്ങി നിൽക്കുന്നു എന്ന് കേൾക്കുമ്പോൾ ചിലർക്ക് കണ്ണു കടി യാണെഅതാണ് കുരു പൊട്ടി നടക്കുക യാണ് 100കോടി അടി ക്കൂല്ലന്ന് പോകാൻ പറയു ടെർബോ വൻ കുതിപ്പിൽ..
@Shihabshihabudheen-md5og
@Shihabshihabudheen-md5og 2 ай бұрын
Turbo🔥🔥🔥
@lijomundankunneljohny8521
@lijomundankunneljohny8521 2 ай бұрын
ദാസേട്ട ❤
@rishadam7321
@rishadam7321 2 ай бұрын
🔥🔥🔥
@user-sp5xn2nn6c
@user-sp5xn2nn6c 2 ай бұрын
ബീഷ്മ.. കണ്ണൂർ സ്കൂട് 100 കോടി കിട്ടി എന്നു മറ്റുള്ളവർ ആണെങ്കിൽ പറയു മായിരുന്നു turbo dasetta ❤️❤️❤️❤️
@nasarthaniyan580
@nasarthaniyan580 2 ай бұрын
തള്ള് ഇല്ലാത്ത 100 കോടി മതി നമുക്ക്
@noormuhammedibnu5226
@noormuhammedibnu5226 2 ай бұрын
Thanks
@NasarNasar-ij7wl
@NasarNasar-ij7wl 2 ай бұрын
Super dasata
@georgeroy7880
@georgeroy7880 2 ай бұрын
100 കോടി എപ്പോഴേ കഴിഞ്ഞിട്ടുണ്ടാകും ...70 രാജ്യങ്ങളിൽ റിലീസ്, 4ദിവസം കൊണ്ട് 54കോടി അങ്ങനെ വരുമ്പോൾ ഇപ്പോൾ 17ദിവസം കഴിഞ്ഞു എന്നിട്ടും 85കോടി എന്ന് പറയുമ്പോൾ ഒരു സംശയം... പിന്നെ tax problem ഉണ്ടാകും, പിന്നെ ഈ പടം repeet audiance 3 നാലും പ്രാവിശ്യം കണ്ടിട്ടുണ്ട് ഞാൻ ഒരു പ്രവിശ്യമേ സാധാരണ കാണാറുള്ളൂ ഞാൻ തന്നെ ഫാമിലി ആയും പിന്നെ ഒറ്റക്ക് 2പ്രവിശ്യവും കണ്ടു അപ്പോ ഇതിൽ എന്തോ ഒളിഞ്ഞിരിപ്പുണ്ട്( കളക്ഷനിൽ)❤❤
@nazeeranaparambil5655
@nazeeranaparambil5655 2 ай бұрын
ദാസേട്ടൻ ഹായ് മമ്മൂക്ക 👍
@MuneerValiyathodi
@MuneerValiyathodi 2 ай бұрын
Dasetta turbo maximum maximum maximum theatre vidaaathe nilkatte turbo
@midhunjayan1993
@midhunjayan1993 2 ай бұрын
Oru 100 ന്റെ ഒഫീഷ്യൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു 🙏 മമ്മുട്ടി കമ്പനി നല്ല പടം തരുന്നു എങ്കിലും ആ കമ്പനി വെറുത്തു പോയി ദാസേട്ട. മമ്മുട്ടി കമ്പനി ഇനി പരീക്ഷണ ചിത്രങ്ങൾ മാത്രം എടുത്താൽ മതിയായിരുന്നു🙏🙏🙏
@malleenadhnk7214
@malleenadhnk7214 2 ай бұрын
11 ദിവസം കൊണ്ട് 70കൊടി...പിന്നീടുള്ള ദിവസങ്ങളിലെ കളക്ഷൻ 40-45 ലക്ഷം... കുറയുന്നതല്ലാതെ കൂടില്ലല്ലോ... തിയേറ്ററിൽ നിന്ന് മാത്രം 80-85 കൊടി പരമാവധി പ്രതീക്ഷിക്കാം... എങ്കിലും ഇത്ര ആവേശത്തോടെ ആർപ്പുവിളികളോടെ കണ്ട, പോസിറ്റീവ് അഭിപ്രായം നേടിയ ടർബോ എന്തുകൊണ്ട് ആളിക്കത്തി... എരിഞ്ഞടങ്ങുന്നു? ആടുജീവിതം 9 ദിവസം കൊണ്ട് 102 കൊടി നേടിയെന്നോർക്കണം, മഞ്ഞുമ്മൽ ബോയ്സ് 230 കൊടി നേടി... കാരണം മറ്റൊന്നുമല്ല ഒരു സിനിമ വൻ വിജയം ആകണമെങ്കിൽ എല്ലാ സിനിമ പ്രേമികളും തിയേറ്ററിൽ വരണം.. മമ്മൂക്ക സിനിമയെ സംബന്ധിച്ച് അങ്ങനെ സംഭവിക്കുന്നില്ല എന്ന് വേണം കരുതാൻ.. ഉറപ്പായും 150-200 കൊടി നേടേണ്ട സിനിമയായിരുന്നു ടർബോ...ഭൂരിപക്ഷം വരുന്ന മോഹൻലാൽ ആരാധകരെയും, ഇപ്പോൾ ബിജെപി അനുഭാവികളെയും തെറി പറഞ്ഞുകൊണ്ടിരുന്നാൽ (അതിനായി ചില മമ്മൂട്ടി ചാനലുകൾ ഉണ്ട് )കുറച്ചു പേരെങ്കിലും സിനിമ ഒഴിവാക്കും എന്നുറപ്പാണ്
@MuneerValiyathodi
@MuneerValiyathodi 2 ай бұрын
Dasetta turbo maximum maximum number theatre vidaaathe nilkatte turbo maximum maximum theatre vidaaathe nilkatte
@sindhuk4163
@sindhuk4163 2 ай бұрын
Enthanu dasettaa mamookka 100 kodi kanakk parayathe❤️
@pushpajames451
@pushpajames451 2 ай бұрын
You r correct
@BabuBabu-oh3uh
@BabuBabu-oh3uh 2 ай бұрын
കോടികൾ തള്ളി മറിച്ച പുള്ളി ഇപ്പോൾ എവിടെ 🤣😂🤣ബിഗ് ബോസ്സ് തന്നെ ശരണം 🤣😂😂
@hhmmhhmm3715
@hhmmhhmm3715 2 ай бұрын
Hai tarbo das video endha kanathathennirikukayayirunu best of luck
@lookmesudheerekd7904
@lookmesudheerekd7904 2 ай бұрын
@shanirafi1976
@shanirafi1976 2 ай бұрын
❤️🌹🌹👍
@user-jv2vp9ep4f
@user-jv2vp9ep4f 2 ай бұрын
Turbo Das
@beenapm7740
@beenapm7740 2 ай бұрын
👍👍👍
@Robin_raj_r
@Robin_raj_r 2 ай бұрын
Hi ഗുഡ് മോർണിംഗ് ❤️❤️❤️
@latheeflathi3011
@latheeflathi3011 2 ай бұрын
ശരിയാണ് കളക്ഷൻ കുറച്ച് ആണ് ഇവർ പറയുന്നത് ടാക്സ് കുറയ്ക്കാൻ വേണ്ടിയാണ് എന്ന് ആണ് തോന്നുന്നത്
@AzeezAzeez-of8wl
@AzeezAzeez-of8wl 2 ай бұрын
❤❤❤❤
@jayanpjayanp7337
@jayanpjayanp7337 2 ай бұрын
❤❤❤
@jabbarpk5249
@jabbarpk5249 2 ай бұрын
കണ്ണൂർ സ്കോട് 150കോടിയിൽകിട്ടിയിട്ടുണ്ടാവും കണക്ക്പുറത്തുവിടാതെയാണ് അതേപോലെമിക്ക പടങ്ങളും ട്ടർബ്ബോ എന്നോ100 കോടി കടന്നിട്ടുണ്ടാവും പുറത്തുമനപൂർവ്വംവിടാതെയാ
@YusufYusuf-td9ui
@YusufYusuf-td9ui 2 ай бұрын
👌👌👌👌👌
@latheefmadappally4647
@latheefmadappally4647 2 ай бұрын
ദാസേട്ടാ ഇത്രയും ദിവസം എവിടെ ആയിരുന്നു സിനിമ 100 കോടി അടിക്കൽ ഒരു പ്രസ്നമല്ല നമ്മുക്ക് നല്ല സിന മവേണം അത്രയെ വേണ്ടു
@SHAANDASS
@SHAANDASS 2 ай бұрын
3..4... ദിവസം മാത്രമേ ഗ്യാപ് വന്നിട്ടുള്ളൂ...🙏🏻😍
@Uthan-fz2pu
@Uthan-fz2pu 2 ай бұрын
yes 💯 . 100cr kadakum 💯👍👌
@2310ro
@2310ro 2 ай бұрын
അത് തന്നെ ആണ് എൻ്റെയും സംശയം.. എല്ലാവരും കൂട്ടി പറയുന്നു. മമ്മൂക്ക പണ്ട് തൊട്ടേ കുറച്ച് പറയുന്നു... എത് ഈ സിനിമ 100എന്നോ കഴിഞ്ഞ് എന്ന് തോന്നുന്നു..tax പ്രശ്നം കൊണ്ട് തന്നെ ആവും.
@sadique1615
@sadique1615 2 ай бұрын
Turbo das no problem 150 c 💪
@user-dc3zv2ff3e
@user-dc3zv2ff3e 2 ай бұрын
ദാസേട്ടാ മഞ്ഞുമ്മൽ ബോയ്സ് പ്രേമ ലും ബോയ്സ് ഒക്കെ 100 കോടി കയറിഎന്നിട്ട് ഇപ്പോഴും നൂറുകോടി കിട്ടിയില്ലേഇന്ന ദാസേട്ടാ പടം നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയാണ് അവർ അവരുടെ കളക്ഷൻ പറയും അവർക്കെല്ലാം പൈസ കിട്ടിയത്
@jabirard786
@jabirard786 2 ай бұрын
എന്റെ നിഗമനം110 കോടി കഴിഞ്ഞു...
@murshidulhaqueullus2021
@murshidulhaqueullus2021 2 ай бұрын
ഇനി അതും പറഞ്ഞു നടന്നോ...... ടർബോ ബഡ്ജറ്റ് 50 കോടി റിട്ടേൺ 70 cr..... ദൈവമേ ഇത് വെറും ഹിറ്റ്‌ അല്ല ഇൻഡസ്ട്രിയൽ ഹിറ്റ്‌ തന്നെ..... മുരുകനെയും 2018 നെയും തകർത്തു പക്ഷെ ഞമ്മൾ പറയില്ല..... ഞമ്മക്ക് ഒന്നും 100 കോടി വേണ്ടായേ എന്ന് മേഹാ നടൻ
@user-qu4uy7pi3i
@user-qu4uy7pi3i 2 ай бұрын
Ente kanakkukoottel 290core ayitakkum. Mammutty combany nunaparayukaya
@rinadrinad.ibrahim3466
@rinadrinad.ibrahim3466 2 ай бұрын
സൗദ്യയിൽ ഹസയിൽ ഇന്നും 6 ഷോ... ആദ്യമായ് മലയാള ചിത്രം... 2 wkപൂർത്തിയായ്.... ഈ കൊച്ച് സിറ്റിയിൽ.... റിലീസ് ആയ അന്നു മുതൽ 6ഷോ....
@AshlinVarghese-kv4py
@AshlinVarghese-kv4py 2 ай бұрын
കേരളത്തിൽ ഇന്നത്തെ കളക്ഷൻ 5ലക്ഷത്തിൽ താഴെ ആണ്
@SHAANDASS
@SHAANDASS 2 ай бұрын
Poda theettame
@ratheeshks5854
@ratheeshks5854 2 ай бұрын
IMDb report 16 days. 67. Cr. Ayittollu. 100 avilla....
@MuneerValiyathodi
@MuneerValiyathodi 2 ай бұрын
Lalunni field out fan 😂😂😂😂😂😂😂😂😂😂 karanjoooo karanjoooo aaaanju thoori karanjoooo 😂😂😂
@user-qu4uy7pi3i
@user-qu4uy7pi3i 2 ай бұрын
Naslinu vare 100core ayi. Enitanu ekkakku parayan madi. Edhayalum 500 core adikkum. Keralathil 200core nedum.
@musthafamanamaarad4337
@musthafamanamaarad4337 2 ай бұрын
Hi dear how are you 💞
@vishnukk9620
@vishnukk9620 2 ай бұрын
😂😂😂
@MuneerValiyathodi
@MuneerValiyathodi 2 ай бұрын
Aaaa janatha garage channel pootikanam dasetta
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 2 ай бұрын
ഇപ്പൊ നൂറ് കോടിയായി അവർ അങ്ങനെയാണ് പേര് ഉണ്ടാക്കുന്നത്
@MuneerValiyathodi
@MuneerValiyathodi 2 ай бұрын
Aaa Janatha garage pootikanam lalunni channel
@shyjutp8550
@shyjutp8550 2 ай бұрын
Mappilaku undayavane
@SHAANDASS
@SHAANDASS 2 ай бұрын
നിന്റെ achan aanu my..
@Clockwise-ll6fz
@Clockwise-ll6fz 2 ай бұрын
Budget 30 Crores
@sirillitty4342
@sirillitty4342 2 ай бұрын
100 ..adikkumo
@safwankp1239
@safwankp1239 2 ай бұрын
ദാസേട്ടൻ പറഞ്ഞത് വളരെ ശരിയാണ് ഇത് മോഹൻലാലിന്റെ പടം ആണെങ്കിൽ 100cr 15 ദിവസം കൊണ്ട് കഴറ്റിയുണ്ടാവും
@bagavathramchilloutzone6878
@bagavathramchilloutzone6878 2 ай бұрын
Tax പ്രോബ്ലം ആവാം 🥰🥰🥰ബഡ്ജറ്റ് ഗൂഗിൾ പറയുന്നത് 70 cr... Imdb 50 cr. ബഡ്ജറ്റ്... മമ്മൂക്ക സാലറി mammootty കമ്പനിയിൽ പോവും 🥰നയൻസ് ആയിരുന്നു നായിക ചെലവ് ചുരുക്കി പുതു മുഖം അഞ്ജന വന്നു ❤️❤️മമ്മൂക്ക ഡ്രസ്സ്‌ ഒക്കെ കുറവാ 🥰🥰💙💙💙❤️❤️❤️40 കോടി മാക്സിമം 💙
@SHAANDASS
@SHAANDASS 2 ай бұрын
ഗൂഗിൾ പറയുന്നത് നോക്കണ്ട... പലരും ചെയ്തു വെക്കുന്നത് ആണ്
@AlokManu
@AlokManu 2 ай бұрын
Nanom manom ille nayinte mone ninakonnum 40 cr aanupolum ijjathi vanangal
@sreeharis7920
@sreeharis7920 2 ай бұрын
Enthayalum 50cr budget kaanum bro
@user-iv7mv2zw1e
@user-iv7mv2zw1e 2 ай бұрын
Turbo 72cr only. PR workintai ayyarukali undayitum potty allai dasetta . Budget 60cr
@user-dg9wl7rt4n
@user-dg9wl7rt4n 2 ай бұрын
Turbo Das...... 💥💥💥
@kabeersulaiman1652
@kabeersulaiman1652 2 ай бұрын
മമ്മുട്ടി കമ്പനി കറകറ്റ് കാര്യങ്ങൾ മാത്രം പറയൂ
@mhdnihalkp4575
@mhdnihalkp4575 2 ай бұрын
LALPAN.TALLI..PODACIMON MORKAN..45..CR.. LOCIMOL..65.CR
@shyjutp8550
@shyjutp8550 2 ай бұрын
Imdb nokk മരവാഴേ 67 കോടി കഴിഞ്ഞു
@Jhon.1999
@Jhon.1999 2 ай бұрын
അണ്ണാ turbo 100 ഒന്നും കേറൂല max 85
@sab8468
@sab8468 2 ай бұрын
ഇന്നലെ സൗദിയിൽ റിയാദിൽ ഞങ്ങൾ പോയി കണ്ടിരുന്നു , അത്യാവശ്യം തിരക്കുമുണ്ടായിരുന്നു, രാത്രി 11 .30 ന്റെ ഷോ ആണ് ഞങ്ങൾ പോയത് .
@AshlinVarghese-kv4py
@AshlinVarghese-kv4py 2 ай бұрын
ഇതുവരെ 75cr പോലും കടന്നിട്ടില്ല തള്ളി തള്ളി കേറുവാണല്ലോ 😂😂😂
@SHAANDASS
@SHAANDASS 2 ай бұрын
Poda choklichekkaa😂
@abdhurahmanabdhu
@abdhurahmanabdhu 2 ай бұрын
100alla,2oo
@FirePass-nw1mq
@FirePass-nw1mq 2 ай бұрын
ചേട്ടാ ഈ പടം 100 cr അടിച്ച ഞാൻ പകുതി മീശ വടിച്ചു തൃശൂർ റൗണ്ട് 3 വട്ടം ചുറ്റാം 😂ഇല്ലെകിൽ ചേട്ടൻ നടക്കേണ്ട വരും ബെറ്റിനിണ്ടോ 😂😂
@BijuMH.
@BijuMH. 2 ай бұрын
ട്രാക്ക് കളക്ഷൻ 70 കോടിയായിട്ടില്ല അതാണ് സത്യം മമ്മുട്ടി ഈ ചിത്രം 44 കോടിയായപ്പോൾ 52 കോടിയെന്തള്ളി 64 കോടിയായപ്പോൾ 70 കോടി ഒഫീഷ്യലായി തള്ളി😂😂
@SHAANDASS
@SHAANDASS 2 ай бұрын
നീ പോടാപ്പാ 😂😂😂 നീയല്ലേ മാനേജർ 😂😂
@nisardas9
@nisardas9 2 ай бұрын
ലാലപ്പൻ അല്ല ഇത്
@user-di8ci5rj9s
@user-di8ci5rj9s 2 ай бұрын
Thallalle chetta 75cr aayitilla
@SHAANDASS
@SHAANDASS 2 ай бұрын
നല്ല വിഷമം ഉണ്ട് അല്ലെ 😂😂
@bagavathramchilloutzone6878
@bagavathramchilloutzone6878 2 ай бұрын
ലാലാണ്ടി 😂😂😂
@SHAANDASS
@SHAANDASS 2 ай бұрын
എണ്ണാൻ നിന്റെ കയ്യിൽ ആണോ... നോട്ട് 😂😂
@user-di8ci5rj9s
@user-di8ci5rj9s 2 ай бұрын
Turbo flop aanallo chetta,nuna parayalle
@MuneerValiyathodi
@MuneerValiyathodi 2 ай бұрын
Lalunni faansinu field out fan 😂😂😂😂😂 36kodi budget collected 80 cross now megaaa block buster industrial hitaàyi
@AlokManu
@AlokManu 2 ай бұрын
​@@MuneerValiyathodi36 alla thallayoli 12 aakiko ijjathi nanom manom illatha ikkachi fans
@user-di8ci5rj9s
@user-di8ci5rj9s 2 ай бұрын
Flop aayallo turbo
@bagavathramchilloutzone6878
@bagavathramchilloutzone6878 2 ай бұрын
നീ ആ imdb നോക്ക് Hit സ്റ്റാറ്റസ് ആണ് വളി മുരുകാ 😂
@MuneerValiyathodi
@MuneerValiyathodi 2 ай бұрын
Lalunni field out fan moonchester alone faans karanjoooo 😂😂😂😂😂
@bagavathramchilloutzone6878
@bagavathramchilloutzone6878 2 ай бұрын
@@MuneerValiyathodi A10 മോങ്സ്റ്ററിലൂടെ വൈശാഖ് out ആക്കി.. വളി ബാനിലൂടെ ലിജോ പെല്ലിശ്ശേരിയെ out ആക്കി... മരക്കാരിലൂടെ പ്രിയദർശനെ വായതണ്ട് ആക്കി അലോൺ എടുത്തപ്പോൾ ഷാജി കൈലാസിനെ ഫ്രീസ് ആക്കി ഒ ടിയനിലൂടെ ശ്രീകുമാറിനെ കഞ്ഞി കുടിപ്പിച്ചു 😂😂😂😂😂
@CHN222
@CHN222 2 ай бұрын
A10 പാൻസ്‌ ആണോ... മാറി നിന്ന് മോങ്...
@AnilkumarKurup-lk1zy
@AnilkumarKurup-lk1zy 2 ай бұрын
പൂകിരി പിള്ളേർ വരെ 100 അടിക്കുന്നു. ഞമ്മന്റെ ഇക്കയ്ക്കു മാത്രം 100 ഇല്ലേ. Ayo ayo🙄
@isahakvattekkattel4091
@isahakvattekkattel4091 2 ай бұрын
ഇത് 100 cr കഴിഞ്ഞു എന്നു എല്ലാവർക്കും അറിയാം.
@shajipa2075
@shajipa2075 2 ай бұрын
മമ്മൂക്ക ഇന്ത്യൻ ടാക്സ് കാര് പറ്റിക്കാൻ വേണ്ടി ആയിരിക്കും പടം നന്നായിട്ട് ഓടിയാൽ ടാക്സ് കൂടുതൽ നടക്കേണ്ടി വരും അതായിരിക്കാം
@MuhamedhShafi
@MuhamedhShafi 2 ай бұрын
ദാസേട്ടാ ഒരാഴ്ചയുംകൂടി കെഴിഞ്ഞാൽ മമ്മുട്ടി കമ്പനി സർപ്രൈസ്‌ തെരും. അതായിരിക്കും കളക്ഷൻ കൂടാത്തത്.
@BabuBabu-oh3uh
@BabuBabu-oh3uh 2 ай бұрын
🔥🔥🔥
@ThomascfThomascf-sc2tk
@ThomascfThomascf-sc2tk 2 ай бұрын
👍👍👍👍👍
@rasheedrifak5896
@rasheedrifak5896 2 ай бұрын
👍👍👍
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
മഹാരാഷ്ട്ര ഇലക്ഷൻ സർവേ Maharashtra election opinion poll
6:10
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН