1.Idle engine minimum 2 mnts before starting or stopping (especially cold start). 2. Choose a sweet spot to up shift & down shift. If redline starts at 5500/6000rpm stick to 2000 to 3000 rpm. When you downshift don't wait until gearbox to knock. I suggest best before 1500rpm. 3. Change engine oil bit early. If 10k is your intervel change between 7k coz same engine oil circulate through turbo as well. Don't allow sludge to deposit inside your engine (fully synthetic engine oil drawbacks). 4. Stick to one oil brand for long periods. Don't flush your engine in every oil change. Every 30k is better or don't use in old engines(80k kms & above) coz it damage oil seals. 5. Do not turn off your engine suddenly while you stop. I got these information from teamBHP. Take care of your cars and drive safe fellows ❤️❤️
@AyeAutoVlog3 жыл бұрын
Thank you ❤❤
@krnbhs3 жыл бұрын
Thank you for the post Sudheep. Being mostly a city dweller, I think naturally-aspirated suits me better - mileage-wise. 😂😂
@secretspeaker44652 жыл бұрын
I have a doubt. Turbo Petrol cars, in that Turbo needs to start are above 1700RPM അല്ലേ??? Apol, the car that is running at 4th gear in 40kmph the rpm will be less than 1700rpm അല്ലെ. So engine needs to be revved upto 1700rpm to stretch its power. Efficiency കുറവല്ലേ ഉണ്ടാവുക plus the weight of the car
@SLEEPER_032 жыл бұрын
@@secretspeaker4465 If you are in turbo zone which is 1500 to 2000rpms won't effect the efficiency that much until you exceed the rpm count above 2500 rpms . Turbo engines works stress free below 1500 - 1800rpms. It works in petrol engine too.
@dr.joseantony15863 жыл бұрын
Enthoru lag aanu bhai... cant u cut the loooong laggy intro and just come to the point... ingane para6endi vannathil sankadam undu..
@jinuchacko91053 жыл бұрын
Use 1.5 x speed then
@malluboy24863 жыл бұрын
@@jinuchacko9105 it works thankyou
@sreekanthsasi72 жыл бұрын
He explained well
@sachinbabu27783 жыл бұрын
The first genaration tata tiago was a 1.2 ltr turbo petrol.2016il ഇറങ്ങിയതാണ്. അതിനേകുറിച്ച് ഒന്നു mention ചെയ്താൽ നല്ലതാണ്.
@shreyaskmurali16013 жыл бұрын
Tiago JTP
@abhijithkumbukkattu423 жыл бұрын
Jtp enoru model undarnu... Ath nirthy . Frst tiago turbo onm alarnnu .. angine oru model undarnu ene ollu
@noufalmahamood70033 жыл бұрын
കാറുകൾ വാങ്ങണം എന്ന് കരുതുന്ന എല്ലാവർക്കും ഉണ്ടാവുന്ന സംശയങ്ങൾ.... അത് ഡീറ്റൈൽഡ് ആയി പറഞ്ഞ് തന്നു..വീഡിയോ ലെങ്ത് കൂടി എന്ന് പറയുന്നവർ വണ്ടിയെ കുറിച് അറിയാവുന്നവർ ആയിരിക്കും...എന്നെ പോലെ ഉള്ളവർക്ക് ഇങ്ങനെ ഡെയ്റ്റൈൽഡ് ആയി പറയുമ്പോൾ ആണ് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നതു... Thanks bro 👍👍👍👍👍
@AyeAutoVlog3 жыл бұрын
❤
@jyothilalspillai4 ай бұрын
Sir....Mahindra XUV 3xO mx2 Trubo petrol (manual) or Venue S Kappa Engine(manual) ,Which is good?
@harikrishnanv3090Ай бұрын
Hyundai venue adukkan plan undu, dct automatic ptrl Eppil maruthi baleno anu ullath Reply taramo
@muhammedbilal.nbilal.n43263 жыл бұрын
12:43 turbo charger enable avunnath ethra rpm ratio yilayirikkum Petrol engines lu??? Ecosport diesel lu 1600 rpm lu anenn kettitund Petrol lohh??
@krnbhs3 жыл бұрын
Thanks a lot for the detailed explanation on the pros and cons of turbo-charged petrol engines. You covered some more useful titbits along with the main topic which made interesting viewing.
@AyeAutoVlog3 жыл бұрын
Thank you❤
@chandykm69702 жыл бұрын
Well explained 👏. Thank u
@sanalkumar40779 ай бұрын
Hi sir can please comment about citreon puretech 1.2 turbo engine's wet belt issue?
@sonyjoseph57169 ай бұрын
Maintanance കോസ്റ്റ് കൂടുതലല്ലേ...
@vivek-tj1kp3 жыл бұрын
ടാറ്റാ zest, bolt 2014 tarbo 1.2 (petrol )revtron engine unde ഓടിച്ചവർക്കും ഓടിക്കുന്നവർക്കും അറിയാം, സ്പോർട്സ്,ഇക്കോ, സിറ്റി, മോഡ് ഉള്ള കിടു engine
@secretspeaker44652 жыл бұрын
I have a doubt. Turbo Petrol cars, in that Turbo needs to start are above 1700RPM അല്ലേ??? Apol, the car that is running at 4th gear in 40kmph the rpm will be less than 1700rpm അല്ലെ. So engine needs to be revved upto 1700rpm to stretch its power. Efficiency കുറവല്ലേ ഉണ്ടാവുക plus the weight of the car
@sureshnair10475 ай бұрын
വളരെ നല്ല വിശദീകരണം നന്ദി ബ്രോ. Love it🤍🤍🤍🙏🏻
@deepak.k.llekshmanan36703 жыл бұрын
Broi..Mahindra 2. 0l turbocharged petrol engine... Any feedback
@manub24423 жыл бұрын
I was keenly listening to know whether you mention Tata's 1.2T Revotron which was launched in 2015. It was a 4 cylinder Turbo Petrol unit that churned out 90PS power and 140 Nm torque, a much refined cast-iron, liquid cooled turbo petrol unit unlike today's Tata petrols. Even Nexon and Altroz have only a 3 cylinder turbo petrol today, which is an aluminum engine block, all contributing to the fuel efficiency of today's Tata cars. However, cars like Zest and Bolt that used the Revotron 1.2T 4cyl Turbo Petrol hard a maximum fuel efficiency worth 15kmpl.
@secretspeaker44652 жыл бұрын
I have a doubt. Turbo Petrol cars, in that Turbo needs to start are above 1700RPM അല്ലേ??? Apol, the car that is running at 4th gear in 40kmph the rpm will be less than 1700rpm അല്ലെ. So engine needs to be revved upto 1700rpm to stretch its power. Efficiency കുറവല്ലേ ഉണ്ടാവുക plus the weight of the car
@manub24422 жыл бұрын
@@secretspeaker4465 1800 to 4000rpm ആണ് മാക്സിമം പവർ, ടോർക്ക് ഒക്കെ. 1700 rpmൽ ആണ് ടർബോ കിക്ക് ആവുന്നത്. അത് നമുക്ക് pullingൽ ഫീൽ ചെയ്യാറുണ്ട്. Fuel Efficiency കുറവ് തന്നെയാണ്. പിന്നെ ECO mode ഇട്ട് steady rpmൽ കൊണ്ടുപോയാൽ വ്യത്യാസം ഉണ്ടാകും. 15kmpl ഒക്കെ steady ആയി മീറ്ററിൽ കാണിക്കും. നമ്മുടെ ലോക്കൽ റോഡിൽ അതൊക്കെ ഇത്തിരി പാടാണ് ന്ന് മാത്രം. പിന്നെ weightഉം ഒരു factor ആണ്. 1200kgയ്ക്ക് മുകളിൽ എന്തോ ഉണ്ട് Zest, Bolt വാഹനങ്ങളുടെ kerb weight.
@secretspeaker44652 жыл бұрын
@@manub2442 1.2 revotron under 1700rpm is like a normal natural engine. അതിലും കഷ്ടം ആണ് ഈ 1.0litre Turbo Petrol cars . Till that 1700rpm comes the (from 800rpm to 1700rpm , gradual town limit odikkumbol, the cars that are there in present for sale are worthless, why i said bcoz , they run as a normal Renault kwid or Celario engine power for cars weighing more than 1200kgs . So poor performance ആകുമല്ലോ. അതിനെക്കാളും സങ്കടം, ee virtus, slavia, taigun, kushaq, venue, seltos, ellam 1.0 Turbo petrol with more than 1100 to 1200kgs. എങ്ങനെ ആയാലും , നല്ല mileage kittal കുറവാണ്. Even though for getting performance 1700rpm above നിർത്താൻ നോക്കണം alle. To be honest, in my i20 Active Petrol natural engine, clearly getting 16.5kmpl in Highway and 14kmpl in town (i am from Palakkad) smooth soft gradual Acceleration not hardcore stamping on the Acceleration peddle. In fact, 3 Cylinder 1.0 Turbo Petrol are sheer waste as nothing possible till 1700rpm, like a Mouse Pulling a big Elephant, once 1700rpm that means when more petrol consumed, 1700rpm aakum, performance കിട്ടും. Waste engines these Turbo Petrol pole undu. Mileage കാര്യത്തില്‍. Turbo undakumbol we expect not 15kmpl, that can be given by Natural engines, but Turbo should be fetching more like Turbo Diesels. What i mean is that the Turbo should Kick from lower 1500rpm or less. So the car can cruise at 100kmph in less tham 2000rpm. Which gives good mileage... am i corrrect. Just thought to share
@manub24422 жыл бұрын
@@secretspeaker4465 Zestലും Boltലും വരുന്നത് 1.2L 4 cylinder ടർബോ പെട്രോൾ ആണ്. അത് idleൽ തന്നെ 1000 rpm above നിൽക്കാറുണ്ട് പലപ്പോഴും. City modeലും Sport modeലും 1000 rpmൽ താഴാറില്ല. രാവിലെ, അല്ലെങ്കിൽ ദിവസത്തിൽ ആദ്യമായി ignition കൊടുക്കുമ്പോ Eco modeൽ ഇട്ടു 1 min idle ചെയ്യാൻ നേരം prolonged ആയി 1600 rpm ഒക്കെ നിന്നിട്ടാണ് മെല്ലെ മെല്ലെ 1000ൽ താഴേക്ക് വരുന്നത്. സിറ്റി ഡ്രൈവിൽ അത്ര underpowered ഫീൽ എനിക്ക് ഇതിൽ വന്നിട്ടില്ല. 1.0ലിറ്റർ ടർബോ ഉള്ള വാഹനങ്ങൾ ഓടിച്ചിട്ടില്ല.
@hemanthk.l78133 жыл бұрын
Thanks for bringing up good content like this 🤗 I use SELTOS 1.4L Turbo model. Can't complain of the mileage issue 😅
@secretspeaker44652 жыл бұрын
I have a doubt. Turbo Petrol cars, in that Turbo needs to start are above 1700RPM അല്ലേ??? Apol, the car that is running at 4th gear in 40kmph the rpm will be less than 1700rpm അല്ലെ. So engine needs to be revved upto 1700rpm to stretch its power. Efficiency കുറവല്ലേ ഉണ്ടാവുക plus the weight of the car
@ASIAN_LION3 жыл бұрын
Any tweaks to increase power in Land cruiser?
@shyworne69963 жыл бұрын
Kuranja displacement, and cylinders nte kurav, but max. Power, sherikum aa enginukal, max. Effort idalle.. appoo swapavikamayittum, stress koodum , life kuravumalle verandath, and I prefer, Mainly naturally aspirated engines. 🙏
@secretspeaker44652 жыл бұрын
I have a doubt. Turbo Petrol cars, in that Turbo needs to start are above 1700RPM അല്ലേ??? Apol, the car that is running at 4th gear in 40kmph the rpm will be less than 1700rpm അല്ലെ. So engine needs to be revved upto 1700rpm to stretch its power. Efficiency കുറവല്ലേ ഉണ്ടാവുക plus the weight of the car
@shoukathali7693 жыл бұрын
Xl 6 എടുക്കണമെന്നുണ്ട് എന്താണ് താങ്കളുടെ അഭിപ്രായം ഒന്ന് പറയാമോ
@AyeAutoVlog3 жыл бұрын
Good family car👍
@jksmedia13 жыл бұрын
Maruti Suzuki XL6 (Suzuki XL7)
@abhijithkumbukkattu423 жыл бұрын
@SijO ath turbo ala.. mild hybrid technology aanu... Electrical motor assists engine when needed
@abhijithkumbukkattu423 жыл бұрын
@SijO yes... Naturally aspirated engine with mild Hybrid technology... Petrol engine ninulla torque kurayumpo electric motor assist cheyyum...
@intercity44813 жыл бұрын
ഇപ്പോൾ നിലവിലുള്ള ഏറ്റവും മികച്ച ടർബൊ എഞ്ചിൻ ഏത് വണ്ടിയുടേതാണ് ബ്രൊ ?
@binoyvishnu.3 жыл бұрын
TATA Altroz
@C50702 жыл бұрын
VW Taigun
@C50702 жыл бұрын
VW POLO Diesel
@balakrishnankv65943 жыл бұрын
നല്ല വീഡിയോ....അല്പംകൂടി fast ആകാം, lkg/ukg level വരെ പോകേണ്ട എന്ന് തോന്നുന്നു...ie. Turbo lag പോലെ തോന്നുന്നു...
@AyeAutoVlog3 жыл бұрын
😊👍
@premlalkv3 жыл бұрын
excellent talk.. nalla rasam kettirikkaan..
@AyeAutoVlog3 жыл бұрын
Thank you❤
@secretspeaker44652 жыл бұрын
I have a doubt. Turbo Petrol cars, in that Turbo needs to start are above 1700RPM അല്ലേ??? Apol, the car that is running at 4th gear in 40kmph the rpm will be less than 1700rpm അല്ലെ. So engine needs to be revved upto 1700rpm to stretch its power. Efficiency കുറവല്ലേ ഉണ്ടാവുക plus the weight of the car
@anandhanofc3 жыл бұрын
Good Information 🙌🏻 Thankyou brother❤️
@AyeAutoVlog3 жыл бұрын
Welcome bro👍
@secretspeaker44652 жыл бұрын
I have a doubt. Turbo Petrol cars, in that Turbo needs to start are above 1700RPM അല്ലേ??? Apol, the car that is running at 4th gear in 40kmph the rpm will be less than 1700rpm അല്ലെ. So engine needs to be revved upto 1700rpm to stretch its power. Efficiency കുറവല്ലേ ഉണ്ടാവുക plus the weight of the car
@arrahmanfan39033 жыл бұрын
Rizwan njan Volkswagon Vento turbo petrol vaangi.. 3 months aayi..what’s your opinion
@AyeAutoVlog3 жыл бұрын
My favourite small capacity turbo petrol engine anu VW nte puthiya 1.0L. Its a gem of an engine❤. As a product Vento is outdated! Still its really good to drive, well built & a comfortable family car👍
@amalm93033 жыл бұрын
Pkshe bro 1 ltr turbo varumbol car inn extra load problem avulle long term il
@shojraj3 жыл бұрын
Good Information. Thank you
@AyeAutoVlog3 жыл бұрын
Welcome
@csstanley93553 жыл бұрын
ലളിതമായി പറഞ്ഞാൽ ഒരു എഞ്ചിനെ കൂടുതൽ പണിയെടുപ്പിക്കുന്ന സാധനമാണ് ടർബോ, അതു കൊണ്ട് എഞ്ചിൻ ലൈഫും അതു പോലെ ഒക്കെ ഇരിക്കും. ഒരു car വാങ്ങി 3 അല്ലെങ്കിൽ 5 വർഷം കഴിഞ്ഞു മാറുന്നവർക്ക് ഇത് ഓക്കേ, അല്ലാതെ പണം സ്വരുക്കൂട്ടി 10 അല്ലെങ്കിൽ 15 വർഷത്തേക്ക് കാർ വാങ്ങി long term use ചെയ്യുന്നവർക്ക് സാദാ എഞ്ചിൻ തന്നെയാണ് നല്ലത്. (My personal opinion) Expecting more videos like this.... Office interior ഒക്കെ കൊള്ളാം 😃
@shehinshams3 жыл бұрын
Bro at cherya engines ilan moreover oru 3 cylinder engine kashtapet paniyedukunnavane talli paniyedupikuna avasta an 3 cylinder engines il turbo vannal.Valya engines il turbo kozhapamilla eg.Toyota innovak.turbo und .But ipolum nanai oodnuu.
@csstanley93553 жыл бұрын
@@shehinshams You mean, Magnite, Kiger etc? Thanks for the tips 🙏😃
@shehinshams3 жыл бұрын
@@csstanley9355 Altroz,Nexon,venue,i20 itinte turbo petrol engines 3 cylinders also verna
@csstanley93553 жыл бұрын
@@shehinshams ok😃
@mahadev.r67273 жыл бұрын
Does Toyota bring sunroof ininnova and fortuner
@AyeAutoVlog3 жыл бұрын
No chance
@dhewincarlose18163 жыл бұрын
🤭
@muhammedbilal.nbilal.n43263 жыл бұрын
Kia sonnet 1.0 lturbo gtx+ nah patti endhanu feedback?
@jyothish322 жыл бұрын
Same as Venue
@dr.joseantony15863 жыл бұрын
14 mt intro and history... baki 10mt content.. athum kore okke gass adichu... maintenance part clarity venam bhai.. athu kelkan anu vannath.. routine services cost ethra extra akum as compared to naturally aspirated petrol engines and other diesel engines.. how wud dese turbo petrol engines compare with their diesel counterparts... any idea abt possibility of furbo failures, life expectancy of the same.. chances of fuel pump issues... ithokke alle bhai turbo petrol engune maintenance ennu paranju video idumbo nammal expect cheyunnath... overall nalla video anu.. musicum ambiencum soft spoken sugar coated presentationum okke nannai.. content alpam bleak ayennu mathram..
@AyeAutoVlog3 жыл бұрын
താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.. AyeAuto ചാനലിലൂടെ വന്നിട്ടുള്ള എല്ലാ videos ഉം കുറച്ചു detailed തന്നെയാണ്.. റിവ്യൂ ആണെങ്കിൽ കൂടി.. കാരണം അത് വാഹനങ്ങളെ കുറിച്ച് വലിയ ധാരണ ഇല്ലാത്തവർക്കും മനസ്സിലാകണം എന്ന ഉദ്ദേശമുള്ളത് കൊണ്ടാണ്. ഇതിൽ ആവിശ്യമില്ലാത്തത് എന്തെങ്കിലും പറഞ്ഞിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. Engine downsizing എന്തുകൊണ്ട് trend ആകുന്നു എന്നതും നിലവിലുള്ള മോഡളുകളെ കുറിച്ചുമൊക്കെ പറഞ്ഞു വന്നപ്പോ length കൂടിയതാണ്. പിന്നെ ഒരു ടർബോ പെട്രോൾ കാർ reliable ആണോ അല്ലെങ്കിൽ maintenance എങ്ങനെയാണ് എന്നൊക്കെ കൃത്യമായി പറയണമെങ്കിൽ അത് കാലം തെളിയിക്കണം.. ഒരു 50000-70000 kms എങ്കിലും കവർ ചെയ്തെങ്കിലെ അതിന്റെ wear & tear and parts durability യെ കുറിച്ചൊക്കെ comment ചെയ്യാൻ സാധിക്കൂ. ഇവിടെ പറഞ്ഞതൊക്കെ എന്റെ അനുഭവത്തിലും ശ്രദ്ധയിലും പെട്ടിട്ടുള്ള ചില സ്വഭാവ രീതികളാണ്, ഒരു model specific ownership റിവ്യൂ ഒന്നുമല്ല.ഏതായാലും അഭിപ്രായങ്ങൾക്കു നന്ദി.. താങ്കൾ പറഞ്ഞ തരത്തിലുള്ള വീഡിയോസ് ചെയ്യാൻ ശ്രമിക്കാം👍
@dr.joseantony15863 жыл бұрын
@@AyeAutoVlog never meant to hurt u bro.. Really appreciate ur efforts, especially the professionally crafted reply.. 🙏👍
@AyeAutoVlog3 жыл бұрын
@@dr.joseantony1586 I'm not hurt bro..Such suggestions and criticisms help me a lot to refine my content👍😊
@carnivaltours22223 жыл бұрын
Just like attending in classroom,, Technically you r given a detailed information
@AyeAutoVlog3 жыл бұрын
Thank you ❤
@krishnankuttypg7023 жыл бұрын
A customer need to use car long period better natural aspirated engine.short period use better turbo petrol engine.Turbo engine more expensive than natural engine.
Sub 4 meter suv petrol automatic which is best..brezza.venue.magnite.please replay
@ajz43683 жыл бұрын
Brezza for more reliable engine and gearbox (TCT).
@noufalvkvknoufal3333 жыл бұрын
@@ajz4368 thanks
@4s4ushibu113 жыл бұрын
Iam using Magnite... Still I getting good ride
@noufalvkvknoufal3333 жыл бұрын
@@4s4ushibu11 thanks
@jagguthebeagle6552 Жыл бұрын
Fronx 1.0 turbo or 1.2 na
@showkathk60923 жыл бұрын
ഞാൻ എന്റെെ നക്സോൺ പെട്രോൾ Tarbo കാറിൽ CNG കിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു പക്ഷെ Gas വാഹനങ്ങൾ സുരക്ഷിതമല്ല എന്ന് പലരും പറയുന്നു ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ please
@ajz43683 жыл бұрын
Venueill vech kanditund
@binoyvishnu.3 жыл бұрын
TATA Upcoming CNG version car - TATA Tiago
@sajikurian30603 жыл бұрын
Next generation Engine only turbo
@drrbanukrishnan87933 жыл бұрын
Not a good review...you could have put forth about mileage it provides like small engine while providing performance of big engine
@nas43273 жыл бұрын
3 silinder engine 1lak km kazinjal Ulla avastha paniyaano
@ishakhibrahim40582 жыл бұрын
വളരെ നല്ല information ആയിരുന്നു. താങ്ക്സ് bro. ഞാൻ KIA carens വാങ്ങിക്കാൻ ഉദ്ദേശിക്കുന്നു. മൈലേജ് ഒരു concern ആണ്. അത്യാവശ്യം ഓട്ടം ഉണ്ട്.. ഡീസൽ or petrol good?
@sujeeshg16813 жыл бұрын
Super 💗
@shanilkumarc.p.41923 жыл бұрын
nice Presentaton
@AyeAutoVlog3 жыл бұрын
Thank you❤
@kochukallan96003 жыл бұрын
Make it brief. Reduce duration.
@ajithkumar9203 жыл бұрын
I like super charger Turbo assisted Diesel Engine.
@akhilmathew90903 жыл бұрын
ചെറിയതായാലും big block v6, v8, v12, w12, v10engine ആയാലും പെട്രോൾ engine ആണ് എനിക്ക് പണ്ടുമുതലേ ഇഷ്ടം.. ഞാൻ എപ്പോളും പെട്രോൾ engine മാത്രെ പ്രിഫർ ചെയ്യാറുള്ളു.. പെട്രോൾ engine വണ്ടികൾ ഒരു സ്റ്റാൻഡേർഡ് ഇന്റെ പ്രതീകം ആണ് കരിയും പോകയും ഒന്നുമില്ല smooth ride.. പിന്നെ കാൽ കൊടുക്കുമ്പോ ഉള്ള ആ പെട്രോൾ engine ന്റെ sound ഉം മണവും ഒരു പ്രത്യേക ഫീൽ ആണ്.. സ്ഥിരമായി പട്രോൾ വണ്ടി ഒടിച്ചു നടക്കുന്ന ആള് ഡീസൽ വണ്ടി പെട്ടെന്ന് എടുത്താൽ ആരോ വണ്ടി ബാക്കിൽ നിന്ന് പിടിച്ചു പൊറകോട്ട് വലിക്കുന്ന പോലെ ഒരു ഫീൽ ആണ്. ഒരു പിടുത്തം ആണ്
@AyeAutoVlog3 жыл бұрын
പെട്രോൾ എൻജിനുകളെ വെല്ലുന്ന ഡീസൽ എൻജിനുകളുമുണ്ട് 😊
@akhilmathew90903 жыл бұрын
@@AyeAutoVlog എനിക്ക് ഡീസൽ engine ഇഷ്ടം അല്ല ഡീസൽ engine ക്രിട്ടിക്കൽ മെക്കാനിസം അല്ലെ പെട്രോൾ engine സിംപിൾ മെക്കാനിസവും.. ഒരു engine പണി വന്നാലും petrol engine പെട്ടെന്ന് പണി കഴിഞ്ഞു ഇറങ്ങും, പക്ഷെ ഡീസൽ നൂറുവട്ടം അഴിച് കുടുക്കി സെറ്റ് ചെയ്തു മാത്രെ ഓടാൻ കണ്ടിഷൻ ആക്കി എടുക്കാൻ പറ്റു.. മാത്രം അല്ല petrol engine ഒരുപാടു കാലം കൊണ്ട് നടക്കാല്ലോ എത്ര work എടുപ്പിച്ചയാലും engine അങ്ങനെ കിടന്നോളും കാലകാലം
@AyeAutoVlog3 жыл бұрын
@@akhilmathew9090 True
@manojvarghesemanu3 жыл бұрын
പെട്രോൾ എഞ്ചിൻ ആണ്എപ്പോഴും നല്ലത് personel യൂസിന്
@deltaparrot3 жыл бұрын
Dear friend, you are not coming to the point, just lagging lagging and lagging. The worst Turbo engine will not have this much lagging.. Please improve and make the presentation impressive. I liked your few presentations. 🙏
@AyeAutoVlog3 жыл бұрын
Thanks for the feedback.. will definitely improve 👍
@renjitha6613 жыл бұрын
6.5 വർഷം മുന്നേ TATA Bolt ൽ 1.2 L 4 സിലിണ്ടർ പെട്രോൾ ടർബോ വന്നതാണ്. എന്റെ അറിവിൽ ഇന്ത്യയിലെ ആദ്യത്തെ ടർമ്പോ പെട്രോൾ Bolt ആണ് . ചെറിയ Engine ൽ ടർബോ ലോക തോൽവി ആകും ഭാവിയിൽ 5 മിനിട്ട് ഓടിയിട്ട് ബോണറ്റ് ഒന്നു പൊക്കി നോക്കണം മോന്ത പൊളും അത്ര ചൂടാണ്. തീർച്ചയായും Engine ന്റെ ലൈഫ് കുറയ്ക്കും. ഒരു സംശയവും വേണ്ടാ.
@AyeAutoVlog3 жыл бұрын
Adyathe turbo petrol ente arivil Fiat Linea 1.4 T-Jet anu
@Pranav_30083 жыл бұрын
@@AyeAutoVlog yz first the Linea anu.....but pineedu smallest capacity turbo petrol Zest and Bolt ayirnu.....
@AyeAutoVlog3 жыл бұрын
@@Pranav_3008 Pinneedu 2013 il Ford ecoboost (1.0L turbo) and polo tsi (1.2 L turbo) vannu.. Athinu shesham 2015 il aanu bolt vannatha..
@renjitha6613 жыл бұрын
@@AyeAutoVlog ശരിയാണ് 2010 ൽ Linea ഇറങ്ങി. Sorry
@99479591913 жыл бұрын
വെന്യു ടർബോ dct എങ്ങനെ ഉണ്ട്... എടുത്താൽ പണി ആണോ ?
@ashiq19153 жыл бұрын
Bro plss give your number Njn Hyundai ill aanu work cheyyunnath
@99479591913 жыл бұрын
@@ashiq1915 ഞാനും ഹ്യൂണ്ടായ് ലു ആണ്. ക്ലാസിക് ഹ്യൂണ്ടായ്
@ashiq19153 жыл бұрын
@@9947959191 oh🙄😄
@ajz43683 жыл бұрын
Over heat aavum engine.
@99479591913 жыл бұрын
@@ajz4368 trafic lu odichal anu
@LawMalayalam3 жыл бұрын
legal doubts
@geethap35853 жыл бұрын
Bro your job😁😀
@AyeAutoVlog3 жыл бұрын
Software professional 😊
@jesina70003 жыл бұрын
Watch this on 2x speed
@anasumar55403 жыл бұрын
AYE AUTO ചാനൽ പോലെ riswan ഭായിക്കും ഗ്ലാമർ കൂടി കൂടി വരുന്നുണ്ട്.
Yend laag aan chetaayi .10 minitond teerkkaayirinnille
@4s4ushibu113 жыл бұрын
Magnite Turbo petrol poliaanuuu👍👍
@secretspeaker44652 жыл бұрын
I have a doubt. Turbo Petrol cars, in that Turbo needs to start are above 1700RPM അല്ലേ??? Apol, the car that is running at 4th gear in 40kmph the rpm will be less than 1700rpm അല്ലെ. So engine needs to be revved upto 1700rpm to stretch its power. Efficiency കുറവല്ലേ ഉണ്ടാവുക plus the weight of the car
@musthafamanthadathil2837 Жыл бұрын
@@secretspeaker4465😮
@shezayousaf75233 жыл бұрын
Mmm ningalkinganee paraya enna adichu mufiyum
@StebinZtravelvlog3 жыл бұрын
Hi
@AyeAutoVlog3 жыл бұрын
Hi
@tijuthomas3 Жыл бұрын
Na engine എടുക്കുന്നതാണ് നല്ലത്
@torqueend18743 жыл бұрын
churukki paranjaal oru car vangi 3 to 5.year upayohikkumpol thanne athinte life theeranam. athinuvendi ulla eluppavazhi aanu turbo petrol.. pandathe zen, esteem, gpsy polullla vandikalil undaaayirunna 4 cylinder petrol engine annum innum orupole ishttam... tuboyum illa ccyum kuravu but accileteril thodunnenu munne vandi parakkan thudangum.. athokke oru kaalam.
@amalm93033 жыл бұрын
Best aan Renault Nissan Dialmer turbo engine pwoli
@AyeAutoVlog3 жыл бұрын
👍
@AyeAutoVlog3 жыл бұрын
Yeah.. I missed to mention about that 1.3 turbo👍
@amalm93033 жыл бұрын
Toyota maruthi koode thanne aa
@vinodamz3 жыл бұрын
👍👍
@AyeAutoVlog3 жыл бұрын
❤
@mahadev.r67273 жыл бұрын
❤️❤️👍
@AyeAutoVlog3 жыл бұрын
❤👍
@davisk.pkallely42543 жыл бұрын
Its because of Honda Toyota makes reliable egines only
@hasheem8285 Жыл бұрын
മോന് Linea Tjet നെ കുറിച്ച് വല്യ ധാരണയില്ല എന്ന് തോന്നുന്നു. 1.4 ltr. Turbo Petrol Engine 125 bhp 208 nm Torque @ 2000 rpm. ശേഷം വന്ന 145 bhp പവർ ഉള്ള Fiat Abarth. ഇതിന്റെ പെർഫോമൻസിന്റെ അടുത്തേത്താൻ പോലും ആ segment ലെ മറ്റു കാറുകൾക്ക് കഴിഞ്ഞിട്ടില്ല. Fiat engines are trouble free even Tjet and Multijet
@praful41103 жыл бұрын
Ford figo 3 cylinder engine nganund
@aswinas4643 жыл бұрын
Compare to other normal 3 cylinder engine better,nala smooth ayanu,milage und but refinement always 4 cylinder 😁
@melvinjohnson59553 жыл бұрын
❤️❤️❤️🔥
@AyeAutoVlog3 жыл бұрын
❤
@97470482233 жыл бұрын
എഞ്ചിൻ പരമായ പണികൾ തരാത്ത വണ്ടികളാണ് എപ്പോഴും ഉപയോഗിക്കാൻ നല്ലത്. പ്രേത്യേകിച്ചു ഡീസൽ എഞ്ചിനുകൾ.. അതുകൊണ്ട് വീട്ടിൽ ഉപയോഗിക്കുമ്പോൾ സെൻസറുകൾ ഇല്ലാത്ത എഞ്ചിനുകൾ എടുക്കാൻ ശ്രമിക്കുക.
@lokasanjari52763 жыл бұрын
സെൻസറുകൾ ഇല്ലാത്ത എൻജിനോ?!!....മനസ്സിലായില്ല.... വിശദീകരിക്കാമോ?!...ഇപ്പോൾ അതില്ലാത്ത ഏതൊക്കെ കാറുകൾ ആണ് ഉള്ളത്?!
@97470482233 жыл бұрын
@@lokasanjari5276 സെൻസർ ഇല്ലാത്ത എഞ്ചിനുകൾ ഇപ്പോൾ ഇല്ല.. 2011 മുതൽ എല്ലാ വാഹനങ്ങളും സെൻസർ ആണ്... സെൻസർ ഇല്ലാത്ത വാഹനങ്ങൾ 2002-2005 സ്‌കോർപിയോ ടോയോട്ട കോളീസ് ബൊലേറോ 2000-2010 വരെ അമ്പാസിഡർ 2013 വരെ ഇൻഡീക്കാ 1999 മുതൽ 2013 വരെ ഇൻഡിഗോ 2010 വരെ 1998 മുതൽ 2004 ടാറ്റ സഫാരി 2010 വരെ ഉള്ള ടാറ്റ സുമോ... പെട്രോൾ വാഹനങ്ങൾ 2001 മുതൽ സെൻസർ ആണ്. പക്ഷെ പെട്രോൾ വാഹനങ്ങൾ ഡീസൽ സെൻസർ എഞ്ചിനുകളെ അപേക്ഷിച്ചു പൊതുവെ കംപ്ലയിന്റുകൾ കുറവാണ്.
@@abhijithkumbukkattu42 പെട്രോൾ എഞ്ചിനുകൾ പൊതുവെ കംപ്ലയിന്റുകൾ കുറവാണ്. ഡീസൽ എഞ്ചിനുകൾ crdi സിസ്റ്റം ഉപയോഗിക്കുന്ന ബൊലേറോ 2.5 എഞ്ചിനുകൾ, പഴയ മോഡൽ ഇന്നോവ 2.6, സ്കോർപിയോ 2.6 crdi, ടാറ്റ സുമോ ഗോൾഡ് 3 ലിറ്റർ ഡൈക്കോർ, ഇ വണ്ടികളൊക്കെ സെൻസറുകൾ ആണെങ്കിലും കാര്യമായ കംപ്ലയിന്റ് ഉണ്ടാകാറില്ല..... ഡീസൽ എഞ്ചിനുകൾ പണി തരുന്നത് cc കുറഞ്ഞ പെർഫോമൻസ് സീരീസ് എഞ്ചിനുകളാണ്... Ex : fiat 1.3 ലിറ്റർ മൾട്ടി ജെറ്റ് ഡാഷ്യ : 1.5 ലിറ്റർ dci ഫോർഡ് : 1.4 ലിറ്റർ TDCI ടോയോട്ട : 1.4 ലിറ്റർ ഡീസൽ ഇതൊക്കെ ലൈഫ് കുറഞ്ഞ മെയിന്റനൻസ് കൂടിയ എഞ്ചിനുകളാണ്..
@bijumuchikal4945 Жыл бұрын
Java is very powerfull strong mmm better supper content is???????????
@sijojose48133 жыл бұрын
Enthu lag Iam not interested
@jksmedia13 жыл бұрын
Suzuki 660cc Turbo petrol engine 👍 Suzuki Alto works, Alto RS..... (Maruti 800) Suzuki Carry, Every, Every Wagon.... (Maruti Omni) Suzuki Jimny, Jimny Sierra (Maruti Gypsy) Suzuki Kizashi Suzuki Wagonr R Suzuki Swift (Maruti Esteem, Swift)............................ ..........
@MsAkhilesh007 Жыл бұрын
പോയിന്റ് ലോട്ട് പെട്ടന്ന് വന്ന നന്നായിരിക്കും.
@abiabiraj36163 жыл бұрын
Onu kaalkoduth adutha turbokik aakum penna oru pokaa⚡⚡⚡.....agana okey eppozum odecha milage onu nokanda🙂💥
@jishnustalk71993 жыл бұрын
എന്തിനാ വെറുതെ റബർ ബാൻഡ് പോലെ വലിച്ചു നീട്ടുന്നത്. നിങ്ങൾ ടോപ്പിക്കിന്റെ പോയിന്റ് മാത്രം പറയുക
@deepakgeorge21493 жыл бұрын
നല്ല ഒരു ടോപ്പിക്ക് ഇങ്ങനെ വലിച്ചു നീട്ടി ബോറടിപ്പിക്കല്ലേ ഭായ്