നിങ്ങൾ പഠിപ്പിക്കുന്ന സ്കൂളിൽ ഒരു വിദ്യാർഥി ആവാൻ ആണ് ആഗ്രഹം...
@keralaboy68133 жыл бұрын
താങ്കൾ വളരെ ഭംഗിയായി അത് മനസിലാക്കി വിശദീകരിക്കുന്നു. ഈ രീതി ഒരു സ്കൂളിൽ പോലും വിശദീകരിക്കാൻ അവർക്ക് കഴിയ) റില്ല. ഇത്രയും ഭംഗിയായ 1 വ്യക്തമായി കാണിച്ച് കൊണ്ട് മനസിലാക്കി തരുന്നതിന് ഒരു പാട് നന്ദി അറിയിക്കട്ടെ
@arunmonc.t52143 жыл бұрын
ഇതൊക്കെ പറയും മുൻപ് അപ്പൂപ്പനെ ഓർക്കാൻ കാണിച്ച ആ മനസ്സ്... സമ്മതിച്ചിരിക്കുന്നു ബ്രോ...
@devarajanss6783 жыл бұрын
ഇത്രയും ടാലന്റ് ഉള്ള താങ്കൾക്ക് പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് എത്തുവാൻ തീർച്ചയായും കഴിയും👍👍👍👍❤️👍
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@devarajanss6783 жыл бұрын
@@AjithBuddyMalayalam sir, നാനോ ലൂബ് ഓയിലിനെക്കുറിച്ച് ഒരു വിശകലനം തയ്യാറാക്കുമോ
@jinssojan85033 жыл бұрын
മനസ്സിലാക്കാൻ പ്രയാസം ഉള്ള സബ്ജെക്ട് പോലും അജിത് ഏട്ടന്റെ ഈ ക്ലാസ് കൊണ്ട് എളുപ്പം ആയി മനസ്സിലാക്കാൻ പറ്റുന്നു ഒരുപാട് നന്ദി ഇനിയും ഒരുപാട് അറിവുകൾ പകർന്നുതരും എന്ന് വിശ്വസിക്കുന്നു Stay safe stay healthy
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@_Arjunrs_3 жыл бұрын
ഇന്നലെ എനിക്ക് ഈ അനുഭവം ഉണ്ടായിരുന്നു.. Splendour ഇൽ.. സാധാരണ ബുള്ളറ്റിൽ മാത്രം kickback അനുഭവം ഉണ്ടായിരുന്നതിനാൽ , ഇത് മറ്റെതെങ്കിലും കാരണം ആണെന്ന് കരുതി.. Kicker stuck എന്നോ മറ്റോ 😅 ഇപ്പൊ കാര്യങ്ങൾ എലാം വ്യക്തമായി.. Thanks buddy😍💞
@muhammedsaad59523 жыл бұрын
എന്നും പറയുന്ന പോലെ കൊള്ളാം ചേട്ടൻ superrra💕
@dhanikts7713 жыл бұрын
🙏🙏🙏 നിങ്ങളൊരു ജിന്നാണ് ഭായി ....♥️♥️
@sreekumarpillai51233 жыл бұрын
എല്ലാം വളരെ വ്യക്തമായി പറഞ്ഞുതന്നു , thanks
@LM-gj4lp3 жыл бұрын
ഈ വീഡിയോ എനിക്ക് മനസ്സിലാവില്ല എന്നാണ് ഞാൻ കരുതിയത്... 😁😁😁 പക്ഷേ... നിങ്ങൾ ഒരു രക്ഷേം ഇല്ലാത്ത മനുഷ്യനാണ് ഹേ.. 🙏🙏🙏
@sonaljoseph62663 жыл бұрын
Cam അഴിച്ചു കുറെ കഷ്ടപ്പെട്ട് വീഡിയോ ചെയ്തു. നന്നായിട്ടുണ്ട് 👍
@ajiaj79248 ай бұрын
ഒരു കാര്യം പറഞ്ഞു മനസിലാക്കണം എന്ന് ഉദ്ദേശിച്ചാൽ അത് ചെയ്തേ പോവൂ പിന്നെ, ajith bhai ഇങ്ങള് പൊളിയാണ് 👌🏻❤️🔥❤️🔥
@sadiqueka37053 ай бұрын
ഇത്ര വ്യക്തവും മനോഹരവും ആയി വീഡിയോ & ഓഡിയോ ഉള്ള ഒരു ടെക്നിക്കൽ വീഡിയോ വേറെ ഉണ്ടാവില്ല..
@thedreamer01653 жыл бұрын
ഇത്ര ഡീറ്റൈൽഡ് ആയിട്ട് ഞങ്ങളുടെ മാഷുമാർ പോലും പഠിപ്പിച്ചിട്ടില്ല thanks buddy 🤩🤩🤩🤩🤩😍😍😍😍
@maheen-3 жыл бұрын
Centrifugal force കൊണ്ട് ആണ് അത് പ്രവർത്തിക്കുന്നത് എന്ന് വീഡിയോയിൽ പറയുന്നതിന് മുന്നേ തന്നെ ഊഹിച്ചു. Buddy യുടെ വീഡിയോ കണ്ട് കണ്ട് ഇപ്പോൾ മെക്കാനിക്കൽ സാധനങ്ങളുടെ ഡിസൈൻ കണ്ട് തന്നെ അതിന്റെ പ്രവർത്തനം മനസ്സിലാക്കാൻ ഉള്ള സ്വയം പ്രാപ്തി ആയി. 💪
@prashobhil3 жыл бұрын
Pwolinnu veruthe paranja pora. kidiloski. orotta sec polum skip cheyyathe kanda oru video anu. keep going bro. U r doing a great job. Hope to see you some day. Ride safe
@ambadykishore89443 жыл бұрын
ഈ idea ഒക്കെ തലയിൽ വന്നവനെ സമ്മതിക്കണം....
@avinashmohan57403 жыл бұрын
സത്യം 🔥
@sreerajgs6743 жыл бұрын
💯💯
@bionlife60173 жыл бұрын
yeah bro
@amaythakkudu38393 жыл бұрын
Sayip allathe araa 😀
@athoolathool88723 жыл бұрын
Athanuu
@sreeharis63333 жыл бұрын
കുറെ നാളായിട്ട് ഉള്ള സംശയം ആയിരുന്നു. താങ്ക്സ് അജിത്തേട്ടാ 😍
@khalilrahman0083 жыл бұрын
ഞാൻ polytechnic പഠിച്ചിട്ടില്ല, അത് കൊണ്ട് ഈ സംഗതി നല്ല interesting ആയിരുന്നു.. Very much informative video..🤘
@shajupaul55583 жыл бұрын
നല്ല വീഡിയോ.... നല്ല അറിവ്... thanks man... 👍
@RKR19783 жыл бұрын
😍😍 ഞാൻ സ്വന്തമായി ആണ് ബുള്ളറ്റ് CI പണിയുന്നത്. അത് vlog ചെയുന്നുണ്ട്
@sreejus28723 жыл бұрын
Bro video quality kurachu kuttiyal kollaamarune
@sherildas64633 жыл бұрын
All the very first
@shajivv90503 жыл бұрын
Athu evideyanu
@dondominic74043 жыл бұрын
Hi
@RKR19783 жыл бұрын
@@shajivv9050 എന്റെ പേജിൽ തന്നെ
@mdsiyas3 жыл бұрын
Ithra perfect aayi explain cheytha ajith buddy kk oru kuthirapavan🤩
@vighneshkolathur6303 жыл бұрын
Bro ബൈക്ക് gearbox നെ കുറിച് വീഡിയോ ചെയ്യാമോ?
@raysmohamed91523 жыл бұрын
എൻ്റെ അസിസ്റ്റൻ്റ് കൾക്ക് ഒക്കെ work മനസ്സിലാവാൻ ഞാൻ ഈ ചാനൽ നോക്കാൻ വേണ്ടി പറയും👍👍👍
@abhinandpaulm88583 жыл бұрын
Top class explanation and animations Also With real parts Super bro,🔥
@ahammedali35513 жыл бұрын
I like the way you present all the technical Knowledge with proper animation and all. Quality of presentation is excellent ❤️
@kspranav77823 жыл бұрын
Hero i3s polathe Start stop system explain chyth oru video 🙏😀
@thasimkabeer95823 жыл бұрын
Etta Yamaya RD350 engine yum vandiyeyum patti ore oru video cheyyaamo...
bro puncher ottikanan olla oru video cheyyanea Tube and Tubeless
@jainjoyson80303 жыл бұрын
Hello Ajith chetaa 💖💖🤩 Thanku so much for explaining this 💖
@rejijoseph98393 жыл бұрын
Super bro, congraz..you are one of the best engineer
@NiyasjalwaMutthu3 жыл бұрын
Ajith buddy... കുറേ കാലങ്ങളായി ഉള്ള സംശയങ്ങൾക്ക് വിരാമം.. ചോദിക്കുന്നവർക്കൊന്നും വ്യക്തമായ മറുപടി ഇല്ലായിരുന്നു.. ഈ വീഡിയോ കണ്ടപ്പോൾ എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല..
@ajayakumard4753 жыл бұрын
Mechanical engineer Ajith bro super
@nishadalathur3 жыл бұрын
Well explained buddy😊
@Shafeeq_Muhammed3 жыл бұрын
As usual, very well Explained,
@polichadukkalmedia35973 жыл бұрын
നിങ്ങൾ ഒരുപാട് കില്ലാടി തന്നെ
@snobinsno71163 жыл бұрын
Buddy, Dohc and sohc detail aayi cheyumo.. 1. Which one makes better low end and midrange 2. Which one lasts longer without any issues 3. Which of these make better mileage in low end to midrange rpm 4. Why yamaha gave r15 sohc and honda gave cbr 150 dohc, what are the differences between them. (then how cbr 150 makes that much power does that affect mileage drop) 5. Does vva of yamaha make sohc better in higher rpm 6. Does engine get affected by revving in higher rpm on sohc and dohc 7. Which of this make better acceleration with coming 20%ethanol Please do consider these questions and make a video about this.
@AjithBuddyMalayalam3 жыл бұрын
Dohc, SOHC technology ചെയ്തിട്ടുണ്ട്..ഇതൊക്കെ ഉൾപെടുത്തി വീഡിയോ ചെയ്യാം
@snobinsno71163 жыл бұрын
@@AjithBuddyMalayalam thank you Enik detail aayi venam attanu
@joeljoseph32423 жыл бұрын
Self nte one way mechanism thee kurich oru video cheyyamo 😜
@rakeshmuthu98093 жыл бұрын
Old model Hero Honda horizontal engine video ചെയ്യുമോ
@Jobink1433 жыл бұрын
നിങ്ങൾ...പൊളിയാണ്..Buddy 😍
@muhammedjishal27533 жыл бұрын
Manuel transmission automatic transmission torque converter enathine Patti oru video chey bro
@arunsai68383 жыл бұрын
ആശാനേ നന്നായിട്ടുണ്ട് ❤❤
@satheeshbalakrishnan16573 жыл бұрын
Nalla video. Parts vachu explain cheyumbol ethu bike nte aanenu paranjengil nanaayirunnu... Just a suggestion.
@mohamedfayas.n21243 жыл бұрын
Orubadu nalate samshayam marriii buddy thanks for the information 👌❤️❤️
@jihasvk89323 жыл бұрын
Super, RE CLASSIC crank weight kurachittanu kick back ozhivvakkunnath ennan oruthan ennod paranjad, 😇
@Rudhran20003 жыл бұрын
Beautiful explanation. 👌👍
@aboobackersiddiq73903 жыл бұрын
Good information thanks Please explain SAI system . Waiting for nxt video
@anoopas40993 жыл бұрын
hi bro.... scooter engin bay cleaning oru detail video cheyyamo???
@mailjayakrishnanvg3 жыл бұрын
Bro babaj ct,platina il upayogikkunna e-carburator enthanu oru video cheyyamo?
@madmaxpro19863 жыл бұрын
Hlo rx135 lum shogunilum ulla power boxine patti oru vedio cheyyo
@rahul4ever173 жыл бұрын
Mr. അജിത്ത് നിങ്ങളെ എനിക്ക് മനസിലാകുന്നില്ല. പക്ഷേ നിങ്ങളുടെ വീഡിയോ എല്ലാം മനസ്സിലാകുന്നുണ്ട്. 😁
@sait333 жыл бұрын
Highly appreciated for informative clips especially about motor bikes Thanking you with regards 🙏
@skautoelectrical22263 жыл бұрын
നല്ല അവതരണം..best wishes
@athulaneesh28533 жыл бұрын
Buddy,4 stroke engine il alle valvukal ingane open cheyyan pattoo,pazhaya yezdi ,jawa engine s 250,350 cc 2 stroke engineil Decompression ingane possible aano Athukondano aa vandikal pump cheyth kick Cheyyunnath athine patti oru video cheyyamo🙏
@roshinthampi21493 жыл бұрын
Petrol engine le GDi - Gasoline Direct Injection ne patti Oru video cheyyaamo
@lamlallu51563 жыл бұрын
Buddy യുടെ 150,250 cc ബൈക്സ് comparisan vedio പോലുള്ള comparisan വീഡിയോസ് mis ചെയ്യുന്നുണ്ട്. Best ടുറർ, best cruiser, best adventure.... Etc ഇതൊക്കെ comparison വീഡിയോസ് ചെയ്യാവോ.....
@manojus65923 жыл бұрын
കാര്യങ്ങൾ ക്ലിയർ ആയി 👍 THANKS 👍 ഓട്ടോമൊബൈൽ ഹിസ്റ്ററിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 👍 (ബുദ്ധിമുട്ട് ഉള്ള ഒരു കാര്യം ആണെന്ന് അറിയാം )👍
@TechArt_by_Philip Жыл бұрын
Ente ponnedave ee idea okke thale udhichavane okke namikkanam👏👏
Engine headil hole ittu athiloode manual decompresser fit cheyunna video kandittundu.... Alapuzhayil oralude video kandirunnu...
@mechaju9203 жыл бұрын
SAI VALVE നെ കുറിച്ച് വീഡിയോ ചെയ്യാമോ👍
@MrVaisakh393 жыл бұрын
Giyar maarumbo missing kaanikkum pinne kaanikkilla. Gear up down cheyyumbo maathramaanu missing onnu parayumo showroomil koditthittupoolum maarunnilla carburettor, tank full clean cheythu. Spark plug maari athinte adaptor maari bt ready ayilla enthanu kaaranam onnu paranju tharane plss
@soniyaraju64633 жыл бұрын
Is aftermarket air filter is good or bad ?? For eg : k&n ,bmc . Ajithetta oru video cheyyoo pls ???
@sahilsaji5143 жыл бұрын
EGR onnu explain chaythu oru video chayamoo broo.....?!
@bichubalakrishnan3 жыл бұрын
Eagerly waiting for the next videos chetta... 🤗
@venugopal-gl8vy3 жыл бұрын
കണ്ടു തുടങ്ങും മുൻപേ താങ്കളുടെ വീഡിയോയ്ക്ക് ലൈക് അടിക്കുന്ന ആളാണ് ഞാൻ 🙂🙂👍👍🙏🙏
@jayakrishnans54973 жыл бұрын
nice video 🔥🔥. chetta ente vandi standerd bs6 ks anu. Kick cheyumbol nalla tight und. Showroomil kanichappol decombration nte complaint anu ennu paranju. Nthakilum ath cheyan pattumo
@shamveel.moh78873 жыл бұрын
New information 👍 Thanks
@undertakerundertaker45293 жыл бұрын
3 wheeler eppozhu upayogikunnude DC
@abhisankar2633 жыл бұрын
Bro ഒത്തിരി ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും വരുന്നുണ്ട് അതൊക്കെ ഒന്ന് പരിചയപ്പെടുത്താമോ പ്രത്യേകിച്ച് Ultraviolet f77 ബാംഗ്ലൂർ സ്റ്റാർട്ടപ്പ് ആണെങ്കിലും TVS ആണ് മെയിൻ ഷെയർ എന്ന് കേൾക്കുന്നു.ഒരു പൊളി സാധനം ❤️
@SUDHEERKUMAR-sv2yo3 жыл бұрын
Realy u r great... All the best
@shakkeerahammed18403 жыл бұрын
Njan kazhinja vedio yil guss cheythitundeee 😀
@techyrideexplorer67043 жыл бұрын
Realy use full think... Thanks lots of.... 🙏🥰
@nsbharathi44022 жыл бұрын
Thanks for your interesting information 👍👍👍🙏🙏🙏❤️❤️❤️
@abysonjo2 жыл бұрын
This decompression has any relation with sound and smooth running of engine in bajaj diesel auto?
Bro ee tapet nte vdeo onnu cheyyumo...ytra km lanu adjust cheyyendath....sond vannal cheytha mathiyo...
@sudheethefreethinker52063 жыл бұрын
Simple but powerful 😎 System
@blackmalley_3 жыл бұрын
Nice video Thankyou so much for making this video Please make a small video for advantages of swingle side swingams and double sided swingams and typees of swingams
@dondominic74043 жыл бұрын
Thank you so much. That was very informative.
@muralimuraleedharan73243 жыл бұрын
ഹായ് അജിത്. താങ്കളുടെ ലളിതവും വ്യക്തവുമായ അവതരണം ,താങ്കളുടെ വീഡിയോകൾ കാണാൻ പ്രരിപ്പിക്കുന്നതാണ്. തീരെ ലാഗില്ലാത്ത ഈ അവതരണം ആണ് എനികിഷട്ടമായത്. എന്റെ ഒരു സംശയം ചോദിച്ചോട്ടെ, എങ്ങനെയാണ് അഥവാ എന്തു കൊണ്ടാണ് അക്സിലേറ്റ് ചെയ്യുമ്പോൾ rpm കൂടുന്നത്? ഒരു വിഡിയോ ചെയ്യാമോ?
Ith electronic system aakkathath enth kondaanu? As in, ippol sensors ullath kond opening the exhaust port during pre-ignition phase should not be a problem right?