ഓണം ബംമ്പര്‍ ഭാഗ്യശാലി ടിക്കറ്റുമായി കല്‍പ്പറ്റയിലെ ബാങ്കില്‍ എത്തി

  Рет қаралды 82,844

asianetnews

asianetnews

Күн бұрын

ഓണം ബംമ്പര്‍ അടിച്ച ഭാഗ്യശാലി അല്‍ത്താഫ് ലോട്ടറി ടിക്കറ്റ് കൈമാറാന്‍ കല്‍പ്പറ്റയിലെ ബാങ്കില്‍ എത്തി
#onambumper #keralalottery #asianetnews #onambumperwinner #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | ഏഷ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 186
@user-iu9lw6qk6h
@user-iu9lw6qk6h 8 сағат бұрын
എന്തിനാ ആ പാവത്തിനെ ഇങ്ങനെ ഉപദ്രവക്കുന്നത് സത്യം പറഞ്ഞാൽ ഇങ്ങനെ എല്ലാരേയും അറിയിക്കുന്നത് ശരിയല്ല അയാളുടെയും കുടുംബത്തിന്റെയും ഇതുവരെ ഉണ്ടായിരുന്ന മനസമാധാനം ഇനി അയാൾക് ഉണ്ടാവില്ല
@Aysha_s_Home
@Aysha_s_Home 7 сағат бұрын
വളരെ സത്യം 😢😢😢😢
@j_oh_n
@j_oh_n 7 сағат бұрын
Urappayum 😂😂 angerkk pranth pidikum
@VarunDev-o6r
@VarunDev-o6r 7 сағат бұрын
പുള്ളി മാധ്യമങ്ങളെ അറിയിക്കാൻ പോയത് കൊണ്ടല്ലേ.. സൈലൻ്റ് ആയി ബാങ്കിൽ കൊണ്ട് കൊടുത്താൽ ആരും അറിയാൻ പോണില്ല. സ്വകാര്യത സംരക്ഷിക്കാൻ ലോട്ടറി വകുപ്പിനോട് പറഞാൽ അവരും പുറത്ത് വിടില്ല
@user-iu9lw6qk6h
@user-iu9lw6qk6h 5 сағат бұрын
@@VarunDev-o6r എന്തിനാ നമ്മുടെ മഞ്ഞ പത്രങ്ങൾ ആ പാവത്തിന്റെ പിന്നാലെ പോകുന്നത്....?
@NehaSiwa-g2i
@NehaSiwa-g2i 5 сағат бұрын
​@@VarunDev-o6r അതൊന്നും നമ്മുടെ നാട്ടിൽ നടക്കില്ല..
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 7 сағат бұрын
*Loan എടുക്കാൻ പോകുമ്പോൾ ഇതിനെക്കാളും സ്നേഹം ആണ് ബാങ്കുകാർക്ക്* 😁
@RekhaRekha-c3s
@RekhaRekha-c3s 7 сағат бұрын
😂
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 сағат бұрын
സത്യം 😂😂
@Aysha_s_Home
@Aysha_s_Home 7 сағат бұрын
അതെ😂😂😂 ഒരു ലോൺ എടുത്തിട്ട് അടക്കാൻ കഴിയാതെ വിശമിക്കുമ്പോൾ മാനേജർ വിളിക്കും ഇനിയും ലോൺ വേണോ? എന്നു ചോദിച്ച്😂😂😂
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 сағат бұрын
@@Aysha_s_Home 😂😂
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 6 сағат бұрын
😂😂😂
@manu-pc5mx
@manu-pc5mx 7 сағат бұрын
ലക്ഷക്കണക്കിന് ടിക്കറ്റ് വിറ്റതിൽ നീയാണ് ഭാഗ്യശാലി അഭിനന്ദനങ്ങൾ❤
@a.k3348
@a.k3348 7 сағат бұрын
71.4 lakhs ticket
@arshadpkarshadpalli5215
@arshadpkarshadpalli5215 8 сағат бұрын
അനൂപിനെ ക്കാളിലും പബ്ലിസിറ്റി ആയി 😂😂ആൽത്സാഫ്
@dontreply3-re2ho
@dontreply3-re2ho 7 сағат бұрын
ഞാൻ സ്വപ്നം കണ്ട ഇന്റർവ്യൂ അല്ലേ അൽത്താഫ് ഇപ്പോൾ നടത്തിയത് 🙄😂
@jobanjoban6826
@jobanjoban6826 6 сағат бұрын
😂
@sanasanu6473
@sanasanu6473 5 сағат бұрын
😂😂😂
@th.saifullaths1659
@th.saifullaths1659 7 сағат бұрын
ഇന്ന് ബാങ്ക് ജീവനക്കാർ അയാൾക്ക് നിക്കർ വരെ ഇട്ടുകൊടുക്കാൻ റെഡിയാണ് പിന്നെയല്ലേ അക്കൗണ്ട് 😂😂😂😂
@majeedpm1826
@majeedpm1826 5 сағат бұрын
😂😂😂😂sopr
@aabdullahamsa8943
@aabdullahamsa8943 8 сағат бұрын
സത്യത്തിൽ 25 കോടിയൊന്നും പറയണ്ട അതിന്റെ നേർ പകുതി പോലും ഈ പാവത്തിന് കിട്ടില്ല. പിന്നെ നാളെ ഇത് ലോട്ടറി ജിഹാദ് എന്ന പിസി ജോർജ് പറയാതിരുന്നാൽ മതി
@midileshnp
@midileshnp 7 сағат бұрын
9cr kittum
@rangoli2907
@rangoli2907 7 сағат бұрын
12.80 cr ഇതിൽ എന്ത് പാവം ഒരാൾക്ക് നന്നായി ജീവിക്കാൻ ഇത് പോരെ?😅😅😅​@@midileshnp
@selfdefender8759
@selfdefender8759 7 сағат бұрын
satyam
@sajurocky1610
@sajurocky1610 7 сағат бұрын
അങ്കമാലി പന്നിയിറച്ചി ഏത്തക്കായ എട്ട് ഒലത്തി കഴിച്ചാൽ കൂടെ ഔഷധിയുടെ ഹലാൽ പശു മൂത്ര രസായനവും കുടിച്ചാൽ ഈ പ്രശ്നം തീരും
@muhsinasathar
@muhsinasathar 7 сағат бұрын
15 കോടി കിട്ടും 😊
@Aysha_s_Home
@Aysha_s_Home 7 сағат бұрын
ഒന്നും വേണ്ട കർണാടകക്കാർ കേരളക്കാരോടു സ്നേഹത്തിൽ നിന്നാൽ മാത്രം മതി😢😢😢👍🏼👍🏼
@JayakrishnanpvJayakrishnanpv
@JayakrishnanpvJayakrishnanpv 7 сағат бұрын
ഈശ്വരാ മൽപ്പ് യെ കുടുംബത്തെ സഹായിക്കണേ
@abdashr1195
@abdashr1195 5 сағат бұрын
U said to whom government?
@hilightsphotography
@hilightsphotography 5 сағат бұрын
അയാളുടെ പണം എന്തു ചെയ്യണം എന്ന് അയാള് തീരുമാനിക്കും
@JayakrishnanpvJayakrishnanpv
@JayakrishnanpvJayakrishnanpv 7 сағат бұрын
എനിക്ക് പരിജയം ഒന്നും ഇല്ലാത്ത ആൾ ആയോണ്ട് സമാധാനായി ഇല്ലേ ഞാൻ കുശമ്പടിച്ചു ചത്തേനെ 😂😂
@jaisaljaisu9643
@jaisaljaisu9643 8 сағат бұрын
ലോട്ടറി അടിക്ക്കുന്നത് ആരെയും അറിയിക്കാതിരിക്കുക
@Flow-t2v
@Flow-t2v 7 сағат бұрын
ലോട്ടറി ഹറാം, അത് വലിയ തമാശമുണ്ടായിട്ട് കാര്യമില്ല ഒരു മുസൽമാൻ
@lissyfrancis6594
@lissyfrancis6594 6 сағат бұрын
നല്ല രീതിയിൽ ആലോചിച്ചു കാശ് കൈ കാര്യം ചെയുക. പണം കൈയിൽ ഉള്ളപ്പോൾ ചുറ്റും ഒരുപാട് ആളുകൾ ഉണ്ടാവാം. ഇല്ലായിമയിലും സഹായിച്ചവർ ആരാണോ അവരെ ഓർക്കുക. അവരാണ് യഥാർത്ഥ സ്നേഹിതർ.
@mhdriyuGaming
@mhdriyuGaming 6 сағат бұрын
@@lissyfrancis6594 ippol thanne relatives 4 side und
@PraveenJaggus
@PraveenJaggus 4 сағат бұрын
അങ്ങനെ ഭാഗ്യം കർണാടകയിൽ എത്തി. ഇവിടെ മലയാളികൾ........😮😮😮😮😮😮.....
@tb-vandusen
@tb-vandusen 7 сағат бұрын
ഇതൊക്ക കാണാൻ ഉള്ള ശക്തി തരണേ ഈശ്വരാ 🙏🙏🙏.. എന്റെ 500 പോയെ......😭😭😭😭
@rahulr4637
@rahulr4637 6 сағат бұрын
😆
@shinekar4550
@shinekar4550 6 сағат бұрын
😂
@jainmathew804
@jainmathew804 7 сағат бұрын
ലോട്ടറി ഹറാം ആണ്.. ഇൻഷാ അല്ലാഹ്.. പണം വേണ്ടെന്നു വയ്‌ക്കുക പടച്ചോൻ സ്വർഗത്തിൽ 250000 കോടി തരും.. ❤❤❤❤
@tech4sudhi837
@tech4sudhi837 7 сағат бұрын
😂😂
@Abhi_D.ns97
@Abhi_D.ns97 7 сағат бұрын
😂😂
@akbarmv8375
@akbarmv8375 7 сағат бұрын
U A E യിൽ നടക്കുന്ന ലോട്ടറി ആരാണ് കൂടുതലും വാങ്ങുന്നത് ആർക്കാണ് കൂടുതലും അടിക്കുന്നത്. അത് ഹലാൽ, ഇത് ഹറാം? കഷ്ടം 🤔
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 сағат бұрын
വേണ്ടെങ്കിൽ എനിക്ക് തന്നേക്ക് ഞാനും വാടകവീട്ടിലാണ് .
@Aysha_s_Home
@Aysha_s_Home 7 сағат бұрын
​@GeethaAbraham-kl2z നിങ്ങൾക്കും കിട്ടട്ടെ👍🏼👍🏼👍🏼❤️i
@anishkk2724
@anishkk2724 7 сағат бұрын
ഇനി എല്ലാവരുംകൂടി അയാൾക്ക്‌ സമാധാനം കൊടുക്കരുത്...
@STAKILFC
@STAKILFC 8 сағат бұрын
കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് അൽത്താഫിക്ക ഭാവിയിൽ ലോട്ടറി അടിക്കുന്നവർക്ക് മറ്റൊരു മാതൃകയാകാനാണ് സാധ്യത... 🙂🙂🙂
@Royalzzz
@Royalzzz 7 сағат бұрын
Any way ലോട്ടറി ഹറാം.... ഒരുപാട് ആളുടെ അടുത്ത് നിന്നും പണം പിരിക്കുന്നു...കുറച്ച് കമ്പനി എടുക്കുന്നു.... ബാക്കി അടിച്ചവന് കൊടുക്കുന്നു.... മറ്റുള്ളവർ അധ്വാനിച്ചു ഉണ്ടാക്കിയ പണം അടിച്ചവരുടെ കഴിയിൽ എത്തുന്നു.... നല്ല ഒരു പരിപാടി ആയിട്ട് തോന്നുന്നില്ല... ഇത് വരെ ലോട്ടറി എടുത്തിട്ടില്ല... ഇനി എടുക്കുകയുമില്ല... പട്ടിണി ആണെങ്കിൽ പോലും....
@BabuBabu-iw8es
@BabuBabu-iw8es 9 минут бұрын
Nannayi valare nannayi...
@jasirpjasir6169
@jasirpjasir6169 7 сағат бұрын
ഇക്ക് ഒര് ലച്ചം തരൂ..😊😊
@Narrator842
@Narrator842 6 сағат бұрын
ലോട്ടറി എടുത്ത കേരളക്കാർ 3g ആയി😂 കർണാടകയിൽ മലയാളം പറഞ്ഞാൽ അവന്മാർക്ക് കലിപ്പ് ആണ്.
@athulms162
@athulms162 4 сағат бұрын
ഉറക്കമില്ലാത്ത രാത്രികൾ ഇതാ ഇവിടെ തുടങ്ങുന്നു😊
@useraccount140
@useraccount140 3 сағат бұрын
ജനങ്ങളുടെ സ്നേഹം അറിയണമെങ്കിൽ ഒരു ലോട്ടറി അടിക്കണമെന്ന് ഇപ്പോൾ മനസിലായി 😁
@RajeshRaju-lg5ru
@RajeshRaju-lg5ru 7 сағат бұрын
ഒരു കോടി പ്രൈസ് അടച്ചത് കൊടുതൽ തിരുവനന്തപുരതു വിറ്റ ടിക്കട്ടുകൾക്ക് 5 എണ്ണം 😳
@AbdulKareem-xf6tu
@AbdulKareem-xf6tu 2 сағат бұрын
ഇനി വരും ഇല്ലാത്ത ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും രാഷ്ട്രീയക്കാരും ചാരിറ്റിക്കാരും മറ്റും മറ്റും. ഒള്ള സ്വസ്ഥത നഷ്ടമായി.
@subaithapksubaitha5190
@subaithapksubaitha5190 7 сағат бұрын
മോനെ അൽത്താഫ് ഈ ഉമ്മാക്ക് അദാരം ഒന്ന് ബേങ്കിൽ നിന്ന് എടുത്ത് തരാമോ ഏടത്തിയുടെ കുറച്ചു സ്വാർണം ബേങ്കിൽ ഉണ്ട് അതൊക്കെ ഒന്ന് ബെന്കിൽനിന്ന് എടുത്ത് തരാമോ പലിശ ഇല്ലാതെ ഞങ്ങൾ വീട്ടിത്തരും അള്ളാഹുവാണ് സത്യം 🙏🙏🙏🙏😭😭😭😭
@muhammedmusthafa270
@muhammedmusthafa270 7 сағат бұрын
😂
@ashfaka6261
@ashfaka6261 7 сағат бұрын
😅
@Paandikarimpara6969
@Paandikarimpara6969 7 сағат бұрын
ഇതാണ് ഈ ലോട്ടറി യുടെ kuzhappam
@rafeeqrafi1702
@rafeeqrafi1702 7 сағат бұрын
എന്താ ബാങ്ക്ക്കാരുടെ സ്വീകരണം 😂😂😂ലോൺ എടുത്ത് 1000അടക്കാൻ വഴുകിയാൽ കാണായിരുന്നു 🤣🤣🤣
@RekhaRekha-c3s
@RekhaRekha-c3s 7 сағат бұрын
Athanu nhanum chindhichath vadakaveettin loanilla adakanulla sors kanikanam angane ethellam inni ella bankum avante kalunakkum😅
@rafeeqrafi1702
@rafeeqrafi1702 7 сағат бұрын
@@RekhaRekha-c3s 💯😂
@mohammedfahiz7322
@mohammedfahiz7322 7 сағат бұрын
😢 ഇന്നലെ വരെ എന്നെ ഒരു പട്ടിക്കുഞ്ഞിനും വേണ്ടായിരുന്നു.😢😢😂
@Mntrikan
@Mntrikan 8 сағат бұрын
കരുവന്നൂർ ബാങ്ക് ആയിരുന്നു നല്ലത് 😄
@lakshmidevicbcmenon6334
@lakshmidevicbcmenon6334 7 сағат бұрын
ഇത്രയും പുതുമ എന്തിനാ first time ആണോ ലോട്ടറി അടിക്കുന്നത്.. അടുത്ത ലോട്ടറി എടുക്കാൻ ഉള്ള പ്രൊമോഷൻ ആണോ എല്ലാ ചിലവും kazhinju12.25 കിട്ടും പിന്നെ ബാക്കിയുള്ള കാശിനു വർഷം വർഷം tax um കൊടുക്കണം കഷ്ടം
@Sirajkj-u8w
@Sirajkj-u8w 6 сағат бұрын
വീഡിയോ ഇറങ്ങിയതോടെ കൂടി അദ്ദേഹത്തിന്റെ സമാധാനം പോയി കിട്ടി
@mojeebmojeeb7156
@mojeebmojeeb7156 5 сағат бұрын
എത്രയും പെട്ടെന്ന് കേരളം വിട്ടു പൊക്കോ അതാണ് നല്ലത് 🙏🙏🙏🙏 കർണാടകത്തിൽ അക്കൗണ്ട് കിട്ടത്തില്ലേ ഇയാൾക്ക്
@basics7930
@basics7930 7 сағат бұрын
മീഡിയ...അയാളുടെ സമാധാനം പോയി😮😮
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 7 сағат бұрын
പാവം.ഇതോടെ ലോട്ടറി അടിച്ചാൽ ഒളിവിൽ പോയാൽ മതിയായ്രുന്നെന് പറഞ്ഞേക്കാം..
@RadhaKrishnan-hn4tr
@RadhaKrishnan-hn4tr 7 сағат бұрын
വയനാടിനെ കുറിച്ചുള്ള ഹൈകോടതിയുടെ പരാമർശത്തെ കുറിച്ച് ഇന്ന് അന്തി ചർച്ചയുണ്ടാവുമോ
@maranatha3392
@maranatha3392 7 сағат бұрын
25 കോടി കിട്ടില്ല. 12 കോടി 8 ലക്ഷത്തി 40000.(12,8,40000)
@JayatechnologiesJayan
@JayatechnologiesJayan 7 сағат бұрын
സൈഡ് പോസിൽ പുനീത് രാജ്‌കുമാർ 🎉🥰
@mp.muhammedaly8317
@mp.muhammedaly8317 7 сағат бұрын
ഇത്രോം വാർത്ത ദാരിദ്ര്യമോ😢 വളരെയധികം കുഷ്ടം
@CreativeEdu-qb2lu
@CreativeEdu-qb2lu 8 сағат бұрын
Ayalde identity reveal cheyandayirun
@arshadpkarshadpalli5215
@arshadpkarshadpalli5215 7 сағат бұрын
@@CreativeEdu-qb2lu കർണാടകയാണ് സ്ഥലം 😮‍💨😮‍💨😮‍💨
@CreativeEdu-qb2lu
@CreativeEdu-qb2lu 7 сағат бұрын
@@arshadpkarshadpalli5215 ഇവിടുന്ന് ആരും കടം ചോദിക്കാൻ അവിടെ പോകില്ല എന്ന് വിശ്വസിക്കാം 🥲
@meenasuresh7751
@meenasuresh7751 6 сағат бұрын
ഇവന്മാരെ കൊണ്ട് തോറ്റു. അയാളെ വെറുതെ വിടൂ. 😡😡😡😡😡😡😡😡😡😡😡😡
@ZeenathVp-t2y
@ZeenathVp-t2y 7 сағат бұрын
ഇതിന്ടെ യൊക്കെ ആവശ്യണ്ടോ 😮😮😮
@MuhammedBasheer-y6s
@MuhammedBasheer-y6s 7 сағат бұрын
കേരള ലോട്ടറി ഫസ്റ്റ് പ്രൈസ് ദിവസം അടിച്ച വെക്തി കളുടെ പേര് ഇങ്ങനെ വിടണം
@VinuVenkidesh
@VinuVenkidesh 7 сағат бұрын
ആ പാവത്തിന്റെ കഷ്ടകാലം തുടങ്ങി 💔
@arshadpkarshadpalli5215
@arshadpkarshadpalli5215 8 сағат бұрын
അവന്റെ നാട്ടിൽ ബാങ്കില്ലേ.അവിടെ ഏല്പിച്ചാൽ പേരെ 😢😢😢
@ramshadpalakkattil
@ramshadpalakkattil 7 сағат бұрын
അൽത്താഫ് കഷ്ടകാലം തുടങ്ങി ഇനി ഉറക്കമില്ലാ രാത്രി 😂😂
@SushammaVijayan-f9d
@SushammaVijayan-f9d 6 сағат бұрын
നന്നായി കേരളത്തിന് കിട്ടിയില്ല ഭാഗ്യം 😄
@georgeabraham7925
@georgeabraham7925 5 сағат бұрын
Before the bumber gone to Tamil Nadu 6.7 crores. Now it goes to Karnataka 6 crores. Kerala having only 3.5 crores. Who become the fool.
@manjuvincent3280
@manjuvincent3280 6 сағат бұрын
പണം കിട്ടിയപ്പോൾ എത്ര പേരാ കൂടെ കൂടിയത്
@riyasbabu7541
@riyasbabu7541 7 сағат бұрын
അദ്ദേഹത്തിന് ഒരു സ്വൈര്യം കൊടുത്തൂടെ...😁🤪
@salmanfariz9610
@salmanfariz9610 7 сағат бұрын
മലയാളി അല്ലാത്തതും മലയാളം അറിയാത്തതും നന്നായി 😅
@anandhucu7906
@anandhucu7906 5 сағат бұрын
12 കോടി അല്ലേ കയ്യിൽ കിട്ടുള്ളൂ?
@Shabnathings
@Shabnathings 6 сағат бұрын
അയാളെ.... കഷ്ട്ടകാലം തുടങ്ങി 😂പാവം
@vishnuunnikrishnan8229
@vishnuunnikrishnan8229 8 сағат бұрын
എ സാല കപ്പ്‌ നമ്ധേ
@Stuvert-o9l
@Stuvert-o9l 7 сағат бұрын
Alla,Ee 2,3,4,5 ect...Sammanam aarkanannu entha yhirakkathathu?.
@shahidvp6977
@shahidvp6977 8 сағат бұрын
Avante manasammadanam poyi kitti 😂
@Mntrikan
@Mntrikan 8 сағат бұрын
അതെ പൊട്ടനാ
@ahammed_suhail_
@ahammed_suhail_ 7 сағат бұрын
😄വീടും സ്ഥലവും നോക്കി വെച്ചോ ഉടൻ തന്നെ മാറേണ്ടി വരും
@Aath_Mika
@Aath_Mika 7 сағат бұрын
അവനെ വെറുതെ വിട്ടുകൂടെ 😂
@prv3865
@prv3865 7 сағат бұрын
എന്തിനാണ് അയാളെ ഇങ്ങനെ പിന്തുടരുന്നേ വെറുതെ വിട്
@haritha7205
@haritha7205 7 сағат бұрын
ഇയാളെ എല്ലാരുംകൂടി പറ്റിക്കും എന്ന് തോന്നുന്നു
@bibinak455
@bibinak455 5 сағат бұрын
Congratulations ❤
@BasheerVp-i9v
@BasheerVp-i9v 5 сағат бұрын
Bava🤲🤲🤲
@ajindas227
@ajindas227 6 сағат бұрын
ഇനി അൽതാഫ് അപ്പി ഇട്ടത് വരേ ന്യൂസ് വരും
@user38358
@user38358 7 сағат бұрын
👍🏻👍🏻👍🏻
@vandeepcheral
@vandeepcheral 8 сағат бұрын
ಅಭಿನಂದನೆಗಳು❤
@VINODB-l1y
@VINODB-l1y 7 сағат бұрын
Congratulations bro
@ajanthakumari6678
@ajanthakumari6678 7 сағат бұрын
Ulla manasamadanam poye kette 😎😎
@julietangelanicetus5213
@julietangelanicetus5213 7 сағат бұрын
25 il 12 kodi pinarayikku..🤣🤣🤣
@MrBhroad
@MrBhroad Сағат бұрын
A. P Aboubakar Musliyar behind him😂😂😂
@bijuennasseril3238
@bijuennasseril3238 5 сағат бұрын
Channel can report after 3 years.
@SanojsanuSanojsanu-bj3hg
@SanojsanuSanojsanu-bj3hg 4 сағат бұрын
മോനെ ഓടിക്കോ രക്ഷപെട്ടോ
@sreeragn.s5814
@sreeragn.s5814 7 сағат бұрын
Leave him alone
@HassanAthappu
@HassanAthappu 7 сағат бұрын
ദൈവമേ എന്റെ കടങ്ങൾ വീട്ടി തരുമോ
@VishnuDas-j8o
@VishnuDas-j8o 2 сағат бұрын
Wayanadil ullavark kurach koduthoode
@soorajkumar8664
@soorajkumar8664 7 сағат бұрын
എനിക്ക് കിട്ടേണ്ട ഭാഗ്യം ആയിരുന്നു 🙄😒
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 сағат бұрын
സാരമില്ല പൂജാ ബംബർ എടുത്തോ കിട്ടും .
@soorajkumar8664
@soorajkumar8664 6 сағат бұрын
@@GeethaAbraham-kl2zi ഉവ്വേ അതും എടുത്തിട്ടുണ്ട് 🤭.. ഇനി അതും കൂടി ബാക്കിയുള്ളൂ 😂💞👀🌿
@GeethaAbraham-kl2zi
@GeethaAbraham-kl2zi 6 сағат бұрын
@@soorajkumar8664 പൂജാ ബംബർ ലോട്ടറി ഇറങ്ങിയോ .
@Subhash-l6f
@Subhash-l6f 7 сағат бұрын
Adyayittnenkil athu miracle tanne
@sreeyeshvaliyapara1958
@sreeyeshvaliyapara1958 7 сағат бұрын
🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️
@shihabnellikunnu7895
@shihabnellikunnu7895 7 сағат бұрын
അന്യസംസ്ഥാന തൊഴിലാളികൾകേരളത്തിലോട്ട് വരുന്നത് എന്നെ നിരോധിക്കണം ആയിരുന്നു എല്ലാ മലയാളികളുടെ കാശും കൊണ്ടുപോയി
@Keralamarket114
@Keralamarket114 8 сағат бұрын
അടയ്‌ക്ക വില
@zainuchali1646
@zainuchali1646 7 сағат бұрын
10 കൊല്ലംകഴിഞ്ഞാൽ പിന്നെ എന്തായിരിക്കും അവന്റെ അവസ്ഥ അന്ന് ആരും ഉണ്ടാവില്ല ചാനലിൽ പകർത്താൻ
@binilvargeese8552
@binilvargeese8552 7 сағат бұрын
New chanal samyamanam palikanamm
@ffaisaltk
@ffaisaltk 7 сағат бұрын
വേഗം ഫ്രാൻസ് വഴി morocco അൽജീരിയ egypt ഒക്കെ കറങ്ങി ഒരു 3 മാസം കഴിഞ്ഞ് വന്നാൽ മതി 🙏അല്ലെങ്കി ഉള്ള സമാധാനം പോവും 😂😂😂
@binilvargeese8552
@binilvargeese8552 7 сағат бұрын
Ayalku kitiyathale avarude ishitam pole cheyetholum ningalku eantha
@athiradu1154
@athiradu1154 6 сағат бұрын
Nite karyathil thirumanam aye apo
@Vineeth-h3t
@Vineeth-h3t 3 сағат бұрын
Avantae kashtakalam thudanghi....😅
@chindumon3024
@chindumon3024 4 сағат бұрын
Haa patiya bankila vannekunnath 😂
@rj6843
@rj6843 7 сағат бұрын
ജീവിച്ചു പോട്ടെടോ....
@MANOJKumar-ss9qo
@MANOJKumar-ss9qo 7 сағат бұрын
പാവം മലയാളി...😂....
@rahulr2887
@rahulr2887 6 сағат бұрын
അതിനെ ഒന്ന് വെറുതെ വിടടെ
@mhdriyuGaming
@mhdriyuGaming 7 сағат бұрын
Malayali aannel konnu kola vilakarnnu😂😂😂
@akhibhashim5294
@akhibhashim5294 7 сағат бұрын
Ayale veruthe vid
@rex1677
@rex1677 7 сағат бұрын
ഒരു പണിയും ഇല്ലേ നിങ്ങൾക്.. ആ മനുഷ്യന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ആയിരുന്നെങ്കിൽ ആ ആ മനുഷ്യൻ എല്ലാ രീതിയിലും സുരക്ഷിതനായിരുന്നേനെയും. നാട്ടിൽ എത്രയോ അനവധി പ്രശ്നങ്ങൾ ഉണ്ട് അതിനു പോയി സമൂഹത്തിന് ഗുണമുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യൂ..
@safeerk8778
@safeerk8778 7 сағат бұрын
Maaprakalk vere paniyille...
@achayankollam
@achayankollam 6 сағат бұрын
ende 500 um kond pona pok kanda kalla badua
@nishadpjose9609
@nishadpjose9609 5 сағат бұрын
@vinuvinu-i8l
@vinuvinu-i8l 7 сағат бұрын
Jalale.palnam.vetta.dherine.porukkulla😮😅😅
@pradeeps6394
@pradeeps6394 7 сағат бұрын
ഇവൻ ഇതിന്റെ പിറകെ രണ്ട് മാസം 🙏🏻
@vinuvinu-i8l
@vinuvinu-i8l 7 сағат бұрын
Kallappanam.veluppikkan.ulla Nadakama😅😮😮😢.pavathine.karuvakki.
@Sreelakshmi113
@Sreelakshmi113 7 сағат бұрын
Naanamille asianet ...ayale veruthe vidu.
@ananthu4141
@ananthu4141 7 сағат бұрын
Kannada pandikalkkanallo kure naalayitt adikunne.....ivide arkum bhagyam illa 😂
@Savithasajayan
@Savithasajayan 7 сағат бұрын
Anta pinarai
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 110 М.
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 482 М.
ഗള്‍ഫ് ന്യൂസ്  |  GULF NEWS  | October 10, 2024
25:35
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 110 М.