അടൂർ ഭാസി കഥകൾ ..!പട്ടം താണുപിള്ളയെ പറ്റിച്ച അടൂർ ഭാസി.....!Lights Camera Action - Santhivila Dinesh

  Рет қаралды 25,124

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

ജീവിതത്തിലെ ഏതു സന്ദർഭത്തേയും നർമ്മത്തിലൂടെ കാണാൻ കഴിഞ്ഞ ...... താൻ പറയുന്ന തമാശകൾ കേട്ട് ചിരിക്കുന്നവരോടൊപ്പം വയറു കുലുക്കി ചിരിക്കാൻ കഴിഞ്ഞ C V യുടേയും E V യുടേയും
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 72
@govindannamboothiry135
@govindannamboothiry135 Жыл бұрын
പുതുതലമുറക്ക് പഴയ സിനിമാ ചരിത്രം പറഞ്ഞു കൊടുക്കുന്ന അങ്ങ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
@സ്രാങ്ക്
@സ്രാങ്ക് Жыл бұрын
അടിയും പിടിയും ബഹളവുമില്ലത്ത ആരെയും വേദനിപ്പിക്കാതെ എന്നാൽ ചിരിക്കാനും ചിന്തിക്കാനും അവസാനം കണ്ണ് നിറയാനും പറ്റിയ കഥകൾ പോരട്ടെ
@SijoJose-zp5zu
@SijoJose-zp5zu Жыл бұрын
അതെ 👍
@safuwankkassim9748
@safuwankkassim9748 Жыл бұрын
പഴയകാല നടന്മാരെ കുറിച്ചുള്ള എപ്പിസോഡുകൾ കൂടുതൽ ആസ്വാദനം തരുന്നു ഇനിയും ഇുപോലെയുള്ള എപ്പിസോഡുകൾ വരണം
@majeedpnr-xr6df
@majeedpnr-xr6df Жыл бұрын
നസീർസാറിനേയു ഷീലാമമയയയു അടൂർഭാസി സാറിന്റെയും ഞാൻ കാണുന്നത് കണ്ണൂർ ഡീലക്സ് എനപട ഞങളുടെ നാട്ടിൽ ആണ് ഷൂട്ടിങ് എനിക്ക് 8 വയസ് കാണും കക്കയം റോഡിൽ തുള്ളി യോടും പുള്ളി മാനെനില് എന്ന ഗാനം ഷൂട്ട് ചെയ്തത്
@7MohanRaj
@7MohanRaj Жыл бұрын
അത് കൊണ്ട് 😂😂😂
@7MohanRaj
@7MohanRaj Жыл бұрын
ശരിക്കും 😂സത്യമാണോ 😂😂
@LXofficial297
@LXofficial297 Жыл бұрын
ഭാസി സാർ അഭിനയിച്ച രാഘവന്റെ 'പുതുമഴത്തുള്ളികൾ' സിനിമയിൽ ഞാൻ അസിസ്റ്റന്റ് ആയിരുന്നു.. പണ്ട് 'ചക്രവാളം' സിനിമയിൽ അഭിനയിക്കുന്ന കാലം.. എന്റെ ഗ്രാമമായ തിരുവള്ളൂരിലെ റോഡരികിലെ ചായക്കടയിൽ ഞാൻ ക്യാമറയുമായി ഇരിക്കുമ്പോൾ ഒരു ഹോണടി അകലെന്ന് കേട്ട് കടയിലിരുന്ന സുഹൃത്ത് റോഡിലേക്ക് ഓടിക്കയറി റോഡിനു നടുവിൽ നിന്നു.. ഒരു വെള്ള ഫിയ്റ്റ് കാർ റോഡിൽ ചവിട്ടി നിർത്തി.. പുറകിലെ സീറ്റിൽ ബഹദൂറിനൊപ്പം അടൂർഭാസിയും ഉണ്ടായിരുന്നു.. അപ്പോഴേക്കും ക്യാമറയുമായി ഞാനും കടയിലുള്ള മറ്റുള്ളവരും ചുറ്റും വളഞ്ഞു.. കാർ തടഞ്ഞവന്റെ ആഗ്രഹം അകത്തിരിക്കുന്ന വീശിഷ്ട വ്യക്തികളുടെ ഫോട്ടോ എടുക്കണമെന്നതായിരുന്നു.. അഭ്യർത്ഥനയെ മാനിച്ച് മനസ്സില്ലാമനസ്സോടെ റോഡിൽ ഇറങ്ങി നിന്നു.. തത്സമയം ഒരു ക്ലിക്ക്.. കഴുകി നോക്കിയപ്പോൾ നന്നായി കിട്ടി.. സ്റ്റുഡിയോവിന് മുമ്പിൽ എൻലാർജ്ജ് ചെയ്ത് വെക്കുകയും ചെയ്തു.. മദ്രാസിൽ പുതുമഴത്തുള്ളികളുടെ ലൊക്കേഷനിൽ നിന്ന് മടങ്ങുമ്പോൾ ഞാൻ അടൂർഭാസിയെ മുട്ടിയിരുമ്മിയാണ് ഇരുന്നത്.. ഈ പഴയകഥ ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടി പൊട്ടി ചിരിച്ച ഒരു ഓർമ്മ.
@raveendranrr5760
@raveendranrr5760 Жыл бұрын
🙏ഭാസി യുടെ "ഹാസ്യം "👌.
@shijuvakkom5095
@shijuvakkom5095 Жыл бұрын
നഗൻspotted
@krishnantampi5665
@krishnantampi5665 Жыл бұрын
Good narration, since, I know all the incidents, thanks for the update with out malice towards anyone.
@shameertv7545
@shameertv7545 Жыл бұрын
Dinesh sir cinima cheytalum illenkilum vedio cheyyan Agra Kanyan anu ✌️👌sir direct cheyunna cinimayum prathekshikunnu
@vijayakumark4678
@vijayakumark4678 Жыл бұрын
ഇങ്ങിനെയുള്ള ചെറിയ പ്രോഗ്രാം ആണ് നല്ലത്.
@ppp2718
@ppp2718 Жыл бұрын
അടൂർ ഭാസി എന്തോ ആരോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഞാൻ കേട്ടിട്ടുള്ളത് പ്രേം നസീർ ഒരു സിനമക്ക് date കൊടുക്കണം എങ്കിൽ ഭാസി ok പറയണം എന്നാണ്.
@ravinp2000
@ravinp2000 Жыл бұрын
Dinesh Bhai. nice episode.... Loved it very much. Kindly make episodes on Late GK. Pillai, Jose Prakash, Kuthiravattam Pappu, Mala Aravindan etc too please.
@vimalsachi
@vimalsachi Жыл бұрын
Thank u sir dinesh sir atlast u made it thank u for making the video abt adoor basi sir he was no 1 comedian actor in malayalm industry 🙏👍🇮🇳
@haridasanc5414
@haridasanc5414 Жыл бұрын
വളരെഷ്ടമായി
@Satya_4870
@Satya_4870 Жыл бұрын
Ithu pole ulla kadhakal parayu ....Sir
@reghunathnair.v2135
@reghunathnair.v2135 Жыл бұрын
അടൂർ ഭാസി യെക്കുറിച്ച് മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഭാസി സാറും,ഉമ്മർ സാറും വിമാനത്തിൽ തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു. അപ്പോൾ അടൂർ ഭാസി ഇങ്ങനെ പറഞ്ഞു. ഈ വിമാനത്തിൽ ഇരുന്ന് വീട്ടിലേക്ക് വിളിക്കാൻ പറ്റുന്ന ഫോൺ ഉണ്ടായിരുന്നെങ്കിൽ. ങാഹ് ചിലപ്പോൾ മൂന്നോ നാലോ വർഷത്തിനകം അമേരിക്ക അത് കണ്ടു പിടിക്കുമായിരിക്കും. ഇത് പറഞ്ഞ് മൂന്ന് വർഷം കഴിഞ്ഞ് 1973 ൽ മൊബൈൽ ഫോൺ കണ്ട് പിടിച്ചു.
@kuriyancj3672
@kuriyancj3672 Жыл бұрын
Sir, Njan SUGUNA SCREEN 1978 Work Cheytha Allanu A. Bhasi sarinte Aadhiya Padam Padatheppatti Oru Eppissode Cheithal Nannaierikkum.. Kurian
@JOJO...e.
@JOJO...e. Жыл бұрын
' ജഗതി NK ആചാരി പണിതത്' എന്ന തമാശ മുകേഷ് മുമ്പ് പറഞ്ഞതാണ്. പക്ഷെ അത് അടൂർഭാസിയെ കുറിച്ച് അല്ലായിരുന്നു.
@prakashShalu
@prakashShalu Жыл бұрын
വളരെ രസകരമായ ഒരു എപ്പിസോഡായിരുന്നു ഇത്.
@sreejithmanghat6202
@sreejithmanghat6202 Жыл бұрын
Good episode 👍keep going.always supports the channel ❤
@neenapriya1350
@neenapriya1350 Жыл бұрын
First coment ☺️
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Sir , A good episode and very happy to hear the old genuine stories . Myself also from Adoor and have feel of pride/ proud because Sri.Bhasi added the name Adoor and it gives glory to our native place . Some are happy on their own comments .
@SasiKumar-nv4em
@SasiKumar-nv4em Жыл бұрын
ഭാസി മാത്രമല്ല, ഗോപാലകൃഷ്ണനും അടൂർ എന്നു ചേർത്തിട്ടുണ്ടു്. പിന്നെ പങ്കജവും ഭവാനിയും ഒക്കെ.
@indhujatulasidharan3096
@indhujatulasidharan3096 Жыл бұрын
A wonderful episode
@csstalyn5169
@csstalyn5169 Жыл бұрын
കവടിയാർ കൊട്ടാരം പണിതത് ജഗതിയുടേമുതച്ഛന്റെ നേതൃ ത്തിലാണെന്നു അശ്വതി തിരുനാൾ അടുത്തയിടെ പറഞ്ഞിട്ടുണ്ടല്ലോ ശാന്തിവിള ചേട്ടാ....❤😮
@junaidcm4483
@junaidcm4483 Жыл бұрын
🙏🙏💜💜💜🥰🥰
@bhaskarv9482
@bhaskarv9482 Жыл бұрын
ഗംഭീരം ചിരിച്ചു മറിഞ്ഞു.
@SasiKumar-nv4em
@SasiKumar-nv4em Жыл бұрын
Ambassador കാറിന്റെ മുന്നിൽനിന്നു് അതിനെ I am Bhasi Adoor എന്നു വായിക്കുന്ന രംഗം ഒരു സിനിമയിൽ കാണിച്ചിട്ടുണ്ടു്. സി.ഐഡി നസീറിലാണോ എന്നു് സംശയമുണ്ടു്.
@vijayakrishnannair
@vijayakrishnannair Жыл бұрын
Basi sir 🙏
@sajikumar2357
@sajikumar2357 Жыл бұрын
Super❤
@divyalakshmi5622
@divyalakshmi5622 Жыл бұрын
Please have a video about Paravoor Bharathan
@thomasmenachery8780
@thomasmenachery8780 Жыл бұрын
Good
@geethagopinathanpillai9393
@geethagopinathanpillai9393 Жыл бұрын
Very nice Sir
@ajayakummar5438
@ajayakummar5438 Жыл бұрын
സൂപ്പർ
@GK-uo8us
@GK-uo8us Жыл бұрын
❤❤❤❤
@user.shajidas
@user.shajidas Жыл бұрын
നിറമുള്ള ഖാദർ ഷർട് ദിനേശാന് നന്നായി ഇണങ്ങും 🎉
@7MohanRaj
@7MohanRaj Жыл бұрын
ചിരിപ്പ് നടികർ 😂😂😂😂😂
@user-rn6ph8ni1z
@user-rn6ph8ni1z Жыл бұрын
Siripp.
@abdullakovukkal1577
@abdullakovukkal1577 Жыл бұрын
Haloo sir sugamanoo good
@neenapriya1350
@neenapriya1350 Жыл бұрын
Dinesh sir oru hai tharumo
@dineeshdineesh4379
@dineeshdineesh4379 Жыл бұрын
Hi
@santhiviladinesh6091
@santhiviladinesh6091 Жыл бұрын
ഹായ് ........❤
@jacobkc5204
@jacobkc5204 Жыл бұрын
കൊല മാസ് ദിനേശേട്ടൻ ❤❤
@mskalim8409
@mskalim8409 Жыл бұрын
Pattam thaanupilla pleat oke mattiparayan midukknanu thookkupalam pattancolaniyil pathicchu kodutha Pattaya bhoomi thirichu venam ennu paranju vannappol nattukar chankam kondu erinju odichu 😂😂😂chettan athinekurichaneshichittu oru vidio cheyyumo
@harir3978
@harir3978 Жыл бұрын
നമസ്കാരം 🙏
@sureshkb7946
@sureshkb7946 Жыл бұрын
Super
@rajeshkrishnan4366
@rajeshkrishnan4366 Жыл бұрын
അണ്ണാ... ഒത്തിരി shirt collections ഉണ്ട് അല്ലെ 👍👍👍
@Priya-gv8ps
@Priya-gv8ps Жыл бұрын
Entha chetta kurach veno??? 😄😄😄😄😄
@rajeshkrishnan4366
@rajeshkrishnan4366 Жыл бұрын
@@Priya-gv8ps ഓ വേണ്ട പെങ്ങളെ
@Priya-gv8ps
@Priya-gv8ps Жыл бұрын
@@rajeshkrishnan4366 😍
@ReffiqueAssis
@ReffiqueAssis Жыл бұрын
Chandrajiyude last cinima chitramalle
@user-zs9ed2rp6g
@user-zs9ed2rp6g Жыл бұрын
അടൂർഭാസി ഒരു സംഭവം ആണ് 😄😄😄😄😄
@Shanavas7496
@Shanavas7496 Жыл бұрын
അതുല്യ കലാകാരൻ അടൂർ ഭാസി 🙏🙏🙏
@afsalak3186
@afsalak3186 Жыл бұрын
അറു പിശുക്കാനാണെന്നു കേട്ടിട്ടുണ്ട്
@mohanankb2066
@mohanankb2066 Жыл бұрын
Ningaludeyalla
@user-dl5kk9ll3u
@user-dl5kk9ll3u 2 ай бұрын
ചാനൽ കാണുന്നവർ ലൈക്‌ ചെയുക കമന്റ് ചെയുക
@sundaran-gq8ri
@sundaran-gq8ri Жыл бұрын
ഈ നോക്കി പറയുന്നത് ഒന്ന് മാറ്റി പറയൂ
@mruthyumjayan2288
@mruthyumjayan2288 Жыл бұрын
എല്ലാം കാണാപാഠമാക്കി പറയാൻ പറ്റുമോ 🤔
@vinayankumar7100
@vinayankumar7100 Жыл бұрын
😂😂👌
@hishamkerala1821
@hishamkerala1821 Жыл бұрын
916 സ്നേഹം വാരിക്കോരിക്കൊടുക്കുന്ന ശാന്തിവിള അണ്ണനെ പോലെ ഒരാളെ ഭർത്താവായോ അച്ഛൻ ആയോ കിട്ടാൻ ഏതൊരു വ്യക്തിയും ആഗ്രഹിക്കും
@albinmathew6489
@albinmathew6489 Жыл бұрын
🤣🤣
@jayasankarp5094
@jayasankarp5094 Жыл бұрын
❤❤❤❤❤❤❤😂😂
@cmsreekumari1328
@cmsreekumari1328 Жыл бұрын
ഒന്ന് ചോദിച്ചോട്ടെ,ഇങ്ങനെ ഒരു episode ചെയ്യാൻ ഇത്ര വൈകിയതിനു കാരണമുണ്ടോ. അദ്ദേഹത്തിനെ പറ്റി ആരും നല്ലത് പറയുന്നത് പലർക്കും ഇഷ്ടമല്ലാന്നു കേട്ടിരുന്നു. അദ്ദേഹത്തിന് ശേഷം വന്ന vip ഹാസ്യനടനടക്കം.
@shajanshaju1247
@shajanshaju1247 Жыл бұрын
മഹാ മോശക്കാരനായിരുന്നു ഈ അടൂർ ഭാസി ,
@vinurajrvraj2301
@vinurajrvraj2301 Жыл бұрын
കോഴി 😅
@krishnaprasadz
@krishnaprasadz Жыл бұрын
അടൂർ ഭാസിയുടെ തമാശകൾ ഇന്നത്തെ ചളി..
@user-dl5kk9ll3u
@user-dl5kk9ll3u 2 ай бұрын
@Aravindvarmak
@Aravindvarmak Жыл бұрын
❤❤❤
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 18 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 18 МЛН