അൽഭുത ശക്തിയുള്ള ലുത്തിനിയ നാഥാ ഞങ്ങളെ അനുഗ്രഹിക്കേണമെ മാതാവിന്റെ പാട്ടുകൾ luthiniya mathavintapattu

  Рет қаралды 209,896

mathavinte pattukal

mathavinte pattukal

Күн бұрын

Пікірлер: 341
@KLJOSE-q9x
@KLJOSE-q9x 5 ай бұрын
ഈശോയെ എന്റെ പാദം മുതൽ ശിരസ്സ് വരെ രോഗാവസ്ഥ യിലാണ് മാറ്റി തരണമെന്നു് പ്രാർത്ഥിക്കുന്നു
@marypaul1742
@marypaul1742 2 ай бұрын
Amen
@RadhikaKA-nv2te
@RadhikaKA-nv2te 2 ай бұрын
Amamradhika
@elezebethsebastian4195
@elezebethsebastian4195 Ай бұрын
വേദന കുരിശ് വഹിച്ചുള്ള പീഡനത്തോടെ ചേർത്ത് സമ്മപ്പിക്കുക 🙏🙏🙏
@bindhukurian6133
@bindhukurian6133 12 күн бұрын
എല്ലാം മാറും ട്ടോ
@josephpv7924
@josephpv7924 Жыл бұрын
കർത്താവായ ഈശോയെ അങ്ങയുടെ തിരുരക്തകടലിൽ മുക്കി ഞങ്ങളെ ശുതികരിക്കണമേ
@lijosebastian1969
@lijosebastian1969 Жыл бұрын
കർത്താവേ എന്റെ ദൈവമേ എന്റെ ജീവിതം മുഴുവൻ നിനക്ക് വേണ്ടി മാത്രം ആണ്
@CR-kw7gb
@CR-kw7gb Жыл бұрын
കർത്താവേ എൻറെ പ്രാർത്ഥന കേൾക്കണമേ എൻറെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ
@CR-kw7gb
@CR-kw7gb Жыл бұрын
🙏🙏🌹
@dontomson8773
@dontomson8773 Жыл бұрын
​@@CR-kw7gb 1❤❤❤❤❤❤❤
@LillyAntony-kc5ww
@LillyAntony-kc5ww 3 ай бұрын
KHITIGY5JR VIYUIY7UJTUHH7😢
@jayanmalayil8868
@jayanmalayil8868 3 ай бұрын
🌹🌹🌹
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 4 ай бұрын
എൻ്റെ ഈശോയെ ഞാൻ നിന്നിൽ വിശ്വസിക്കുന്നു എൻ്റെ എല്ലാ പ്രശനങ്ങളു പരിഹരിക്കപ്പെടു എന്നു എപ്പോഴുഞങ്ങളുടെ കാണേണമേ ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് അറിയാവുന്നതുപോലെ പ്രാദി ക്കുനത് കേൾക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vilbythakudu5590
@vilbythakudu5590 Жыл бұрын
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏🙏🙏🌺🌺
@soniyavarghees7713
@soniyavarghees7713 Жыл бұрын
ഇശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടുവാൻ വഴിതുറന്നു തരണേ 🙏🙏🙏
@AnnieVarghese-ep2mt
@AnnieVarghese-ep2mt 3 ай бұрын
ഈശോ അനുഗ്രഹിക്കേണമേ , ഫോണിൽ അടിറ്റായ മകനെ! അതിൽനിന്നും മോചനം കൊടുക്കേണമേ , മടി അലസത വിട്ടൊഴി ഞ്ഞു നല്ല ജോലി ലഭിക്കാൻ , മനസ്സു വരുവാനും ഇടയാ ക്കേണമേ . ആമേൻ 🙏🙏🙏
@RadhikaKA-nv2te
@RadhikaKA-nv2te 2 ай бұрын
Amean
@shajahans7178
@shajahans7178 4 ай бұрын
🙏🙏🙏 കർത്താവേ ഇപ്പോഴും എപ്പോഴും യേശുനാമത്തിൽ ആമേൻ 🙏🙏🙏 ഞാനൊരു മുസ്ലീം കുട്ടിയാണ് ഞങ്ങൾ ആറുമാസം കൊണ്ട് എല്ലാ ചാനലിലും നിയോഗങ്ങളും പ്രാർത്ഥന സഹായങ്ങളും അയയ്ക്കുന്നുണ്ട് കർത്താവേ പ്രശ്നങ്ങൾ ഇതുവരെ ഞങ്ങൾക്ക് സാധിച്ചു കിട്ടിയില്ല കർത്താവേ ഞങ്ങൾ ആറുമാസം കൊണ്ട് ഞങ്ങളെ വീട് വരെ പട്ടിണിയിലാണ് ഞങ്ങൾ വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങളെ ജീവിതം മുന്നോട്ട് പോകുന്ന രാത്രി കിടന്നാൽ ഉറക്കമില്ല രാവിലെ എണീ സമാധാനം ഇല്ലാത്ത ഒരു ജീവിതമാണ് ഞങ്ങൾക്ക് ഇരിക്കുന്നത് ആണെങ്കിലും ഒരു ക്ഷമയും കേൾക്കുന്നില്ല ഭർത്താവേ ആ സീന തന്നു പറയുന്നു അവള് മോന്ത ഞങ്ങളെ കുടുംബത്തെ ആറുമാസം കൊണ്ട് പ്രശ്നങ്ങളടക്കുന്നത് അവൾ ആയിട്ടാണ് ഞങ്ങളെ കുടുംബത്തിലെ പ്രശ്നം എടുത്തിട്ട് അവൾക്കു കുറച്ചു പൈസ കൊടുക്കാനുള്ള കർത്താവേ ആ സീനത്ത് എന്ന് പറയുന്ന കാരണമാണ് കർത്താവേ ഞങ്ങൾ വീട്ടിൽ ഇത്രയും പ്രശ്നങ്ങളും സമാധാനം ഇല്ലാത്തവന് ആറുമാസം കൊണ്ട് കുറച്ചു പൈസ കൊടുക്കാനുണ്ട് കർത്താവേ അവൾ പറഞ്ഞു അവധി കേൾക്കാനുള്ള മനസ്സ് കൊടുക്കണം കർത്താവേ ഞങ്ങൾ പറയാൻ കേൾക്കാനുള്ള മനസ്സ് കൊടുക്കാൻ കർത്താവേ അവള് വാക്ക് കയ്യിൽ ഇപ്പോൾ കൊടുക്കാനില്ലാത്തതുകൊണ്ടാണ് കർത്താവേ കൊടുക്കാത്ത ഞങ്ങൾ കൊടുക്കാം എന്ന് പറഞ്ഞു അവധി പറഞ്ഞിട്ട് എന്നും രാവിലെ വഴക്കും ചീത്ത വിളിയും പ്രശ്നങ്ങളുമാണ് കർത്താവേ ഞങ്ങൾ കൊണ്ട് കൊടുക്കുന്ന വരം മിണ്ടാതിരിക്കണം കർത്താവേ, ഞങ്ങളുടെ കൈ പൈസ വരുമ്പോൾ കൊണ്ട് കൊടുക്കണം ഇല്ലാത്തതുകൊണ്ടാണ് കൊടുക്കാത്ത കർത്താവേ ഞങ്ങളുടെ വീട് വരെ പട്ടിണിയാണ് കർത്താവേ സ്വന്തമായി ഞങ്ങൾക്ക് ഒരു വീട് പോലും വാടക പൈസയാണ് കർത്താവേ അവരെ സമാധാനമായി കേൾക്കാനുള്ള മനസ്സ് കൊടുക്കണം കർത്താവിന്റെ ഈശോയുടെ അമ്മ മാതാവിന്റെ എല്ലാ രൂപ ഞങ്ങളെ വീട്ടിലുണ്ട് രാവിലെ മയ്യത്ത് ഞങ്ങൾ മെഴുകുതിരി കത്തിച്ചുവച്ച് പ്രാർത്ഥിക്കും ഞങ്ങൾക്ക് പോലും ഞങ്ങളെ കയ്യിൽ ഒരു രൂപ എടുക്കാനില്ല ഈശോയുടെ പള്ളി എടുക്കാൻ ഇല്ലാത്തോണ്ട് ഞങ്ങൾ പള്ളിയിൽ പോലും കർത്താവാണ് ഒരു വഴി കാണിച്ചു തരുന്നത് ഞങ്ങളെ വഴിയെല്ലാം തടസ്സപ്പെട്ടു നിൽക്കുകയാണ് കർത്താവേ എല്ലാവരെയും തടസ്സമാണ് എല്ലാ വഴിതടസ്സപ്പെട്ടു കളിക്കുകയാണ് ഞങ്ങളെ എല്ലാവരെയും തുറന്നു കർത്താവേ ഞങ്ങൾ എല്ലാ വാതിലുകളും കർത്താവേ കർത്താവേ ഞങ്ങളുടെ കുടുംബത്തിറങ്ങി വരണേ. ഇപ്പോഴും ഞങ്ങളുടെ കുടുംബം ഭർത്താവേ ഞങ്ങളെ കുടുംബത്തം കാണിക്കണേ കർത്താവേ ഒരത്ഭുതം കാണിക്കണേ ഞങ്ങളെ എപ്പോഴും പ്രാർത്ഥനയും ഞങ്ങളെ ഉൾപ്പെടുത്തണം എപ്പോഴും ഞങ്ങൾ പ്രാർത്ഥന ഏറ്റെടുക്കണേ കർത്താവേ കർത്താവേ ഞങ്ങളെ കൈവിടല്ലേ കർത്താവേ ഞങ്ങൾ ആരെയും ദോഷവും ശത്രു മാറ്റി തരണേ കർത്താവേ കർത്താവേ നമുക്ക് ആരൊക്കെ ശത്രുക്കൾ എല്ലാം മാറ്റി തരണേ കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ സങ്കടങ്ങളും ഏറ്റെടുക്കണം
@rubyjames9469
@rubyjames9469 2 ай бұрын
God bless you. I hope by now all your problems are resolved.
@binduprasobh7234
@binduprasobh7234 8 ай бұрын
കർത്താവേ എൻ്റെ കടങ്ങൾ വീട്ടുവാൻ എന്നെ സഹായിക്കണമേ.
@RadhikaKA-nv2te
@RadhikaKA-nv2te 2 ай бұрын
Amean
@RajammaK-hi2iz
@RajammaK-hi2iz 4 ай бұрын
കർത്താവേ എന്റെ കുടുംബത്തിൽ എല്ലാവർക്കും നല്ലതു വരുത്തണമേ
@jolyjoseph8262
@jolyjoseph8262 Жыл бұрын
കർത്താവെ നിന്റെ തീരുമാനം എനിക്ക് വെളിപ്പെടുത്തണമേ 🙏🙏🙏🙏🙏
@ushadamodaran5188
@ushadamodaran5188 Жыл бұрын
കർത്താവേ എനിക്കും എന്റെ കുഞ്ഞിനും സ്വന്തമായി ഒരു വീട് നിർമിച്ച് തരേണമേ
@rejikattappana.4607
@rejikattappana.4607 6 ай бұрын
ഈശോയെ എല്ലാ ആവശ്യവും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🙏 🌹🙏
@RadhikaKA-nv2te
@RadhikaKA-nv2te 2 ай бұрын
🌹🌹🌹🌹🌹
@Mayammathomas
@Mayammathomas 10 ай бұрын
എന്റെ കർത്താവെ അനുഗ്രഹിക്കണേ 🙏🙏🙏
@techuzzz8475
@techuzzz8475 11 ай бұрын
എന്റെ ഈശോ എന്റെ പാപങ്ങൾ പൊറുത്തുകൃപ തോന്നണം
@RadhikaKA-nv2te
@RadhikaKA-nv2te 2 ай бұрын
Amam
@Mayammathomas
@Mayammathomas 9 ай бұрын
എന്റെ eshyo അപ്പ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏
@ShilpaVarghese-s4l
@ShilpaVarghese-s4l 4 ай бұрын
കർത്താവേ നന്ദി പറയുന്നു അമ്മ മാതാവേ നന്ദി പറയുന്നു
@valsammaathadathil5141
@valsammaathadathil5141 9 ай бұрын
കർത്താവേ അനുഗ്രഹിക്കണമേ....
@ElsiE-ix8fv
@ElsiE-ix8fv Ай бұрын
ഞങ്ങ ൾമൂന്ന് മക്കളുംഒത്ത് ഒരുമയോട് ജിക്കൻ സഹായിക്കണമേ പിന്നിച്ച് കഴിയുന്നു🙏🙏🙏🙏🙏🙏🙏🙏😭😭😭😭👏👏👏👏👏👏👏👏🌹🌹🌹
@mintuthomasmintu354
@mintuthomasmintu354 Жыл бұрын
എൻറെ ജോലി തടസ്സം മാറ്റി തരണേ ഒരു തലമുറ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുമോ🙏
@snehaasnehaa8108
@snehaasnehaa8108 Жыл бұрын
കർത്താവെ എന്റെ മോൾ സാന്ദ്ര യെ അനുഗ്രഹിക്കണമേ. സാന്ദ്രയുടെ B com 1st sem റിസൾട്ട്‌ വരുന്നു സാന്ദ്ര എല്ലാം പേപ്പറിലും പാസാവാൻ അനുഗ്രഹിക്കണമേ
@jancyjancy4589
@jancyjancy4589 4 ай бұрын
ഈശോയെ എന്റെ പാസ്സ് പോർട്ട്‌ എത്രെയും വേഗം കിട്ടുവാനും, എനിക്കു നല്ല ശമ്പള്ളത്തോട് കൂടിയ ഒരു നല്ല ജോലി ലെഭിക്കുവാനും മനസലിവകണമേ കർത്താവെ 😔🙏🙏
@amalchacko6360
@amalchacko6360 2 ай бұрын
Amen ❤❤❤
@beenajohn3742
@beenajohn3742 Ай бұрын
ആമേൻ
@jacksonb7110
@jacksonb7110 7 ай бұрын
എൻ്റെ ഈശോയേ എൻ്റെ വീടും സ്ഥലവും നഷ്ടം വരുത്താതെയും ഒരു തടസം കൂടാതെയും വിൽക്കാൻ അനുഗഹം ഉണ്ടാകണമേ🙏🙏🙏
@Mayammathomas
@Mayammathomas 10 ай бұрын
എന്റെ eshyoa appa എന്നോട് കരുണ ഉണ്ടാകേണമേ 🙏🙏🙏
@beenabeena6086
@beenabeena6086 Жыл бұрын
കർത്താവേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ അനുഗ്രഹ കുഞ്ഞുങ്ങൾക്ക് നൽകേണമേ രോഗങ്ങളിൽ നിന്ന് വിടുതൽ നൽകേണമേ കരുണ നിറഞ്ഞവനെ സ്വസ്തി ആമേ ൻ.
@bettybaby8879
@bettybaby8879 Жыл бұрын
O Yesuve kadabadyadamatythare e makalude PR ethrayumpetenu kitan sahayikyane.....
@thressiammaantony6439
@thressiammaantony6439 9 ай бұрын
ൌേൌൌൌേൌൊൊട65DM87GypFYI85,FYIFYIYb ​@@bettybaby8879
@AMDGOAT.
@AMDGOAT. 7 ай бұрын
ഈശോയെ എൻ്റെ ഭർത്താവിനെയും മക്കളെയും എല്ലാ ആപത്തുകളിലും, അസുഖങ്ങളിൽ നിന്നും വിടുതൽ കൊടുത്ത് കാത്തു പരിപാലിക്കണമെ .....🙏🙏🙏🙏 എൻ്റെ മക്കളുടെമേൽ പരിശുദ്ധാത്മാവിനെ അയക്കണമെ മാതാവേ.....
@Mayammathomas
@Mayammathomas 9 ай бұрын
എന്റെ അപ്പ happy christmas amen 🙏🙏🙏
@cicisojan2847
@cicisojan2847 Жыл бұрын
ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻
@jacksonb7110
@jacksonb7110 7 ай бұрын
ഈശോയേ എൻ്റെ മകൻ്റെ അൾസറും അസിഡിറ്റി തൊണ്ടയിലേയ്ക്ക് കയറുന്ന രോഗവും മൂക്കിൻ്റെ അലർജി രോഗവും മാറ്റി തരണമേ 🙏🙏🙏
@Mayammathomas
@Mayammathomas 10 ай бұрын
കർത്താവെ അനുഗ്രഹിക്കനെ 🙏🙏🙏
@Mayammathomas
@Mayammathomas 10 ай бұрын
എന്റെ eshyo appa ചെയ്ത നന്മക്ക് നന്ദി 🙏🙏🙏
@Mayammathomas
@Mayammathomas 9 ай бұрын
എന്റെ eshyoa അപ്പ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏
@snehaasnehaa8108
@snehaasnehaa8108 Жыл бұрын
കരൺ മോനെ സമർപ്പിച്ചു പാർത്ഥിക്കുന്നു. കരൺ menente 1sem റിസൾട്ട്‌ വരുന്നു മോൻ എല്ലാം പേപ്പറിലും പാസാവാൻ മോനെ അനുഗ്രഹിക്കണമേ
@Mayammathomas
@Mayammathomas 10 ай бұрын
എന്റെ യേശുവേ ഹല്ലേലുയ 🙏🙏🙏
@RettyKM
@RettyKM 4 ай бұрын
ഈശോയെ എന്റെ സാമ്പത്തിക പ്രശ്നങ്ങളെ ഏറ്റെടുത്തു സഹായിക്കേണമേ 🙏🏽
@jojikuriakose
@jojikuriakose Жыл бұрын
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഫുൾ ബൈബിൾ വായിക്കണം / കേൾക്കണം എന്നാഗ്രഹമുള്ളവർക്കായ് സമർപ്പിക്കുന്നു . ബൈബിൾ + സൂപ്പർഹിറ്റെ സോങ്‌സ്
@anujoseph7091
@anujoseph7091 3 ай бұрын
❤❤❤❤❤
@binduprasobh7234
@binduprasobh7234 8 ай бұрын
കർത്താവേ എൻ്റെ ജോലി മേഖലയെ അനുഗ്രഹിക്കണമേ.
@MinijacobJacob
@MinijacobJacob 6 ай бұрын
Manu nale assignment and exam pass avane
@MinijacobJacob
@MinijacobJacob 6 ай бұрын
Jesus fill us with your holly spirit mariya allam veghathil sariyayi cheyyane makkal kakkane pappaye
@MinijacobJacob
@MinijacobJacob 6 ай бұрын
Chachen amma chettan chechy swargathil migoose allavarum pokane
@lalybenny6910
@lalybenny6910 Жыл бұрын
ഈശോയെ വീടും സ്ഥലവും വിൽക്കാൻ അനുഗ്രഹിക്കണേ 🙏
@cicisojan2847
@cicisojan2847 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻✨️✨️✨️🙏🏻🙏🏻🙏🏻🙏🏻 വാത്സല്യ താതനായ സ്നേഹപിതാവേ ഞങ്ങളെ കാത്തിടേണമേ🙏🏻🙏🏻🙏🏻
@Daisy-o4k5s
@Daisy-o4k5s 10 ай бұрын
ഇശോ നാഥാ എല്ലാ വിഷമങ്ളും ക്യാബങ്ങളും ഞങ്ങളുടെ ഒരോ അവസ്ഥകളും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു❤❤❤❤❤❤❤❤
@Mayammathomas
@Mayammathomas 9 ай бұрын
എന്റെ അമ്മേ നന്ദി 🙏🙏🙏
@antonyshaji3811
@antonyshaji3811 6 ай бұрын
ഈശോയെ ഞങ്ങളുടെ എളിയ നിയോഗങ്ങൾ സാധിച്ചു തരണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ മഹത്വം യേശുവേ ആരാധന
@Mayammathomas
@Mayammathomas 9 ай бұрын
എന്റെ അപ്പ നന്ദി 🙏🙏🙏
@soniresty2227
@soniresty2227 2 ай бұрын
എൻ്റെ ഈശോയെ എൻ്റെ മോൻ്റെ എല്ലാ അസുഖങ്ങളും മാറ്റണമെ എനിക്ക് ഒരു വീട് വാങ്ങാൻ അനുഗ്രഹിക്കണമെ എൻ്റെ കൂട്ടുകാരിയെ മാരകമായ രോഗത്തിൽ നിന്നും രക്ഷ പ്പെടുത്ത ണമെ
@Annakuttty
@Annakuttty 4 ай бұрын
ഈശോയെ എൻ്റെ മകൻ്റെ വിവാഹം നടത്തി തരണമെ ഞങ്ങളുടെ കടം മാറാൻ വഴി തുറക്കണമെ കണ്ണുനീ രോടെ ഫ്രാത്ഥിക്കണമെ
@BeenaJohny-ms7px
@BeenaJohny-ms7px 9 ай бұрын
അമ്മേ മക്കളെ സമർപികുന്നു. വീടിന്റെ കാബാവയത സമർ വി കുന്നു. ജോബി ജോലി ടെ കാര്യം സാധിച്ച് തരേണം അമ്മേ ഞങ്ങളെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമേൻ🙏🙏🙏
@davidephrem5904
@davidephrem5904 2 ай бұрын
ഈശോയെ സാമ്പത്തിക ബാധ്യതകൾ മാറ്റി എല്ലാവരെയും അനുഗ്രഹിക്കേണമേ
@DREAMRX-n7n
@DREAMRX-n7n Жыл бұрын
Karthave ente etavum valiya agrahamaya permanent government joli tharane
@RettyKM
@RettyKM 4 ай бұрын
ഈശോയെ എന്റെ മനസ്സ്, ശരീരം, ആത്മാവ്, ഇന്ദ്രിയങ്ങൾ, ഹൃദയം, ചിന്തകൾ, സ്വപ്‌നങ്ങൾ,വിശുദ്ധി,കുടുംബത്തിന്റെഭാവി.... മക്കളുടെ പഠനം,.ഭർത്താവിന്റദുശീലങ്ങൾ,.മാനസികപ്രശ്നങ്ങൾ 🙏🏽🙏🏽🙏🏽സർവ്വതും സമർപ്പിക്കുന്നു സമർപ്പിക്കുന്നു. ഞങ്ങളെ വിശുദ്ധീകരിച്ചു അനുഗ്രഹിക്കേണമേ 🙏🏽
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 4 ай бұрын
എൻ്റെ ഇശോയെ ഞങ്ങളോട് കരുണ കാട്ടേണമേ എൻ്റെ കച്ചവടം നല്ല നിലയിൽ നടത്താൻ അനുഗ്രഹിക്കണെ എൻ്റെ കടങ്ങൾ എളുപ്പം വീട്ടി തീർക്കാൻ സാധിക്കണെ ഇന്നത്തേക്ക് ഒരു വഴികാട്ടിതരേണമേ ഗാന്തായുസമാധനവുള്ളതാക്കിതരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@suvarnavinod1377
@suvarnavinod1377 4 ай бұрын
ഈശോ യെ അപ്പാ എന്റെ അവസ്ഥ കൾ എല്ലാം അങ്ങയെതിരുമുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@RajammaK-hi2iz
@RajammaK-hi2iz 4 ай бұрын
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ അതുല്യയെ പരീക്ഷയിൽ ഉന്നത വിജയം തരണമേ ആമേ
@snehamj6218
@snehamj6218 2 ай бұрын
ലാബ് പരീക്ഷയിൽ വിജയം നൽകി എന്റെ മകളെ അനുഗ്രഹിക്കണേ ഈശോയെ
@NittaNm
@NittaNm Ай бұрын
എന്റെ മോൾക്ക് പഠിക്കാനുള്ള കഴിവ് കൊടുണമേ അതുപോലെ മുട്ടിന്റെ ചിരട്ട പൊട്ടി ഓപ്പറേഷൻ കഴ്ഞ്ഞു ഇരിക്കുന്ന എനിക്ക് എത്രയും വേഗം നടക്കാൻ പറ്റണമേ.. അതിനായി കേഴുന്നു അമ്മേ.. കനി യണമേ 🙏🏻🙏🏻
@velayudhana.s4791
@velayudhana.s4791 Ай бұрын
ഈശോയെ എന്റെ ശിരസ്സ് മുതൽ പാദം വരെ തിരു രക്തം കൊണ്ട് കഴുകി ശുദ്ധീകരിക്കണമേ
@geethaanto5233
@geethaanto5233 3 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുക്കുമാരനോടു അപേക്ഷിക്കേണമേ🤲🤲🤲🤲🙏🙏🙏🙏
@shajankc8948
@shajankc8948 4 ай бұрын
കർത്താവെ വെള്ളം തന്ന് അനുഗ്രഹിക്കാൻ കരുണ കാണിക്കണെ
@alphonsajohnson9028
@alphonsajohnson9028 Жыл бұрын
Kudumbathe visuthiyil nilanirthane 🙏🏻🙏🏻🙏🏻🙏🏻
@bindhuraju631
@bindhuraju631 3 ай бұрын
ഈശോയെ എൻ്റെ ജീവിത പങ്കളിയെ അനുഗ്രഹിക്കണമെ
@lincyraju797
@lincyraju797 4 ай бұрын
ഈശോയെ നന്ദി നന്ദി ദൈവമേ ഒരു ദിവസം കൂടി ഞങ്ങൾക്ക് നന്ദി ദൈവമേ
@rejohnkokkadan4142
@rejohnkokkadan4142 3 ай бұрын
എന്നും രാവിലെ ഞാൻ ഈ ലുത്തിനിയ കേട്ടിട്ട് ആണ് എൻ്റ ജോലി തുടങ്ങുന്നത്......❤❤❤ എൻ്റ ഈശോയും അമ്മ മാതാവും എൻ്റ കൂടെ ഉണ്ടാവും എന്നെയും ഞാൻ ഓടിക്കിന വണ്ടിയും കാത്ത് പരിപാലിച്ചുകൊണ്ട്❤❤❤❤❤
@shainymanoj9553
@shainymanoj9553 2 ай бұрын
നാഥാ എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏
@soniresty2227
@soniresty2227 2 ай бұрын
എൻ്റെ ചേച്ചിയുടെ അസുഖം മാറ്റണ മെ അനിയത്തിയു അനിയ ൻ്റെ യും കല്യാണം നടത്തി തരണ മെ ഭർത്താവിൻ്റെ മദ്ധ്യ പാനവും ചീത്ത കൂട്ടുകെട്ടു കളും ഞങ്ങളുടെ ജീവിത ത്തിലോട്ട് തിരിച്ചു വരാൻ വേണ്ടി പ്രാർ ത്ഥിക്കു ന്നു
@davidephrem5904
@davidephrem5904 2 ай бұрын
ഈശോയെ എന്റെ പാപങ്ങൾ പൊറുകേണമേ
@hari7536
@hari7536 Жыл бұрын
Amen Ave mariya
@lalysamuel5587
@lalysamuel5587 3 ай бұрын
ഈശോ എന്റെ മക്കളെ അനുഗ്രഹിക്കണമേ
@rincymolthomas4542
@rincymolthomas4542 Жыл бұрын
Amen
@bettybaby8879
@bettybaby8879 Жыл бұрын
O Yesuve kachavadam nadathithanu sahayikyane.....
@JosephStalin-tx4fb
@JosephStalin-tx4fb 4 ай бұрын
കർത്താവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏
@sumathomas9722
@sumathomas9722 4 ай бұрын
എന്റെ ഈശോയെ ബാങ്കുകാർ എന്നെ കബളിപ്പിച്ചെടുത്ത രൂപ മുഴുവനും പലിശ സഹിതം തിരിച്ചുതാരീപ്പിക്കേണമേ
@velayudhana.s4791
@velayudhana.s4791 Ай бұрын
കടബാധ്യധയാൽ കഴ്ട്ടപെടുന്ന സകല മക്കളെയും അവരുടെ കടങ്ങൾ വീട്ടാനുള്ള അനുഗ്രഹം നൽകേണമേ
@LijiLiji-l8l
@LijiLiji-l8l 3 ай бұрын
എന്റെ മാതാവേ സ്വർഗ്ഗലോക രാജ്ഞിയേ എനിക്കും എന്റെകുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണെ എന്റെ ഭർത്താവിന്റെ അസുഖങ്ങൾ മാറ്റി കൊടുക്കണമേ പല വിധ രോഗങ്ങളാൽ കഷ്ടപെടുന്നവരേയും അങ്ങ് ഓർക്കണമേ അമ്മേ
@shaibysebastian7656
@shaibysebastian7656 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ranivishwamparan9116
@ranivishwamparan9116 15 күн бұрын
എന്റെ കർത്താവേ എന്റെ കടങ്ങളും കഷ്ടപാടുകളും തിർത്ത് എനെ രഷിക്കണമേ ഓരോ ദിവസം പോകും തോറും ഞാൻ പടുകുഴിയിൽ താണ് പോകുന്നത് പോലെ യാണ് ആയി കൊടിരിക്കുവാണ് എന്റെ കർത്താവെ ഈ കടത്തിന്നു രക്ഷിച്ചു തരണേ 🙏🏼🙏🏼🙏🏼🙏🏼😰😰😰😰😰
@NikhilShaji-g5h
@NikhilShaji-g5h 25 күн бұрын
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ കടമെല്ലാം തീർത്ത് അനുഗ്രഹിക്കട്ടെ 🙏🌹
@shajahans7178
@shajahans7178 2 ай бұрын
എന്റെ ഈശോയെ ഞങ്ങൾക്കൊരാളായിരം രൂപ വീടിന്റെ തരാനുണ്ട് വീട് എടുത്തു തരാം എന്ന് ഞങ്ങൾക്ക് അത് വേടിച്ചു തരണേ ഈശോയെ ഞങ്ങൾ നിവർത്തിയില്ലാത്തവരാണ് കല്യാണം കഴിക്കാത്ത ഒരു കൊച്ചു പോലും ഇല്ലാത്ത കുടുംബത്തിന് ആണ് വാപ്പ ഇല്ലാത്ത ഒരു കുടുംബത്തെ നിവർത്തിയില്ലാത്ത ഒരു കുടുംബത്തിന് ഈശോയെ 5000 രൂപ വാങ്ങിച്ചത് ഇന്ന് തന്നെ ആ പൈസ ഞങ്ങൾക്ക് പേടിച്ചിട്ട് തരാനുള്ള മനസ്സ് ഈശോ കൊടുക്കണം ഈശോയെ ഒരു മാസമായി ഞങ്ങളെ വിളിച്ചിട്ട് വിളിക്കുമ്പോൾ എല്ലാം ഇന്ന് തരാം നാളെ തരാം എന്ന് പറയുന്നതല്ലാതെ റഷീദ് എന്ന് പറയുന്ന ആളാണ് വേടിച്ചത് റഷീദിന്റെ മനസ്സു മാറി ഞങ്ങൾക്ക് പൈസ തരാനുള്ള മനസ്സ് കൊടുക്കണം ഈശോയെ ഇന്ന് തന്നെ ആ പൈസ ഞങ്ങൾക്ക് മേടിച്ചു തരണേ ഞങ്ങൾ അത് അത്ര കഷ്ടപ്പെട്ട് ഇല്ലാതെ പലിശയ്ക്ക് പേടിച്ചു കൊടുത്തതാണ് അത് ഇന്ന് തന്നെ ഞങ്ങൾക്ക് പേടിച്ചുതന്നെ ഈശോയെ വാടക പൈസ കൊടുക്കാനാണ് വാടകക്കാരൻ വന്ന് ചൂടായിട്ട് പോയി ഈശോയെ വാടക പൈസ ഇന്ന് വൈകിട്ട് കൊടുക്കണം ഇന്ന് തന്നെ ആ പൈസ മേടിച്ചു തരണേ
@amalchacko6360
@amalchacko6360 2 ай бұрын
Amen ❤❤❤
@philominajoseph5534
@philominajoseph5534 19 күн бұрын
ഈശോയെ അങ്ങിൽ വിശ്വസിക്കുന്നവരുടെ ഹൃദയ നൊമ്പരങ്ങളും മുറിവുകളും നീക്കി എത്രയും വേഗം ആശ്വാസം നൽകി അനുഗ്രഹിക്കണേ.
@bindujobyjoby1696
@bindujobyjoby1696 5 күн бұрын
എന്റെ ഈശോയെ... എന്റെ മകളുടെ വിവാഹത്തിന് ഒരു വഴി തുറന്നു തരേണമേ....
@JosephMechirath
@JosephMechirath 3 ай бұрын
അമ്മേ മാതാവേ എന്നേയും എന്റെ കുടുംബത്തിലെ എല്ലാവരെയും അങ്ങേക്ക് സമർപ്പിക്കുന്നു.. ഞങ്ങളെ എന്നും അങ്ങയുടെ പ്രാർത്ഥനാവലയത്തിൽ കാത്തു സംരക്ഷിച്ചു കൊള്ളേണമേ 🙏🏼
@Ancy-lw4hy
@Ancy-lw4hy 3 ай бұрын
എൻ്റെ ഈശോയെ മകളും മരുമകനും ആന്തരിക സൗഖ്യധ്യാനത്തിലാണ് ധ്യാനം അവർക്ക് നല്ല അനുഭവമായി തീരുവാൻ അനുഗ്രഹിക്കണമെ
@manjalyjacob2273
@manjalyjacob2273 4 ай бұрын
നിന്റെ ഹിതം പോലെ എന്നെ നിതൃം നടത്തീടണെ........
@ANITHARAJU-ce4kj
@ANITHARAJU-ce4kj 2 ай бұрын
എന്റെ കർത്താവെ കടങ്ങൾ കാരണം ഞാൻ മരണത്തിന്റെ വക്കിലാണ് നാഥാ രക്ഷിക്കണേ അപ്പാ 🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼😭😭😭😭❤️❤️🌹🌹🌹
@nehal8077
@nehal8077 3 ай бұрын
ഈശോയെ വീട് പണി പെട്ടെന്ന് പൂർത്തിയാക്കാൻ അനുഗ്രഹിക്കണേ. കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ
@parruap1789
@parruap1789 Күн бұрын
ഈശോയെ എന്റെ സിബി ചേട്ടന് നല്ല ഒരു ജോലി, നിങ്ങളുടെ കടബദ്ധ നീക്കി തരേണമേ 🙏🙏 എല്ലാവരെയും അനുഗ്രെഹികേണമേ 🙏🙏
@shajankc8948
@shajankc8948 2 ай бұрын
നല്ലവനായ ഈശോയെ എന്നെയും കുടുംബത്തെയും കാത്തു കൊള്ളാൻ കാരുണ കാണിക്കണമെ
@molychacko4619
@molychacko4619 2 ай бұрын
ഈശോയെ എന്റെ ശരീരവേദന മാറ്റിത്തരാണ്ണമേ 🙏🙏🙏
@ANITHARAJU-ce4kj
@ANITHARAJU-ce4kj 2 ай бұрын
പരിശുദ്ധ ആദ്മവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭❤️❤️❤️❤️🌹🌹🌹🌹
@jincyjose9662
@jincyjose9662 3 ай бұрын
എന്റെ മാതാവേ. എന്റെ കൂടെ എന്നും ഉണ്ടാവണേ. തളർന്നു പോകുമ്പോൾ എന്റെ അടുത്ത് ഉണ്ടാവണേ. കൂടെ ആരും ഇല്ല. കാത്തുകൊള്ളണമേ
@ShilpaVarghese-s4l
@ShilpaVarghese-s4l 4 ай бұрын
രണ്ടുമൂന്ന് ദിവസം കൊണ്ട് നല്ല ജോലി തരണം മാതാവേ ഈശോയെ
@ranivishwamparan9116
@ranivishwamparan9116 15 күн бұрын
എന്റെ മകൾ കുവെറ്റില ണ് എത്ര യും പെട്ടന്ന് എന്റെ മകളെ നാട്ടിൽ പോകാൻ എല്ലാം ശെരി യാക്കി അവളെ തിരിച്ചു തരണേ കർത്താവെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@ShilpaVarghese-s4l
@ShilpaVarghese-s4l 4 ай бұрын
മമ്മിയുടെ കൈക്ക് വേദന മാറ്റി തരണമേ ഓമനമേടെ അപ്പച്ചനെ വോട്ട് പ്രാർത്ഥിക്കുന്നു അപ്പച്ചന്റെ നീർക്കെട്ട് മാറ്റി തരണമേ കാലിന് സൗഖ്യമാക്കി തരണമേ
@GODWINJAISON8089
@GODWINJAISON8089 2 ай бұрын
കർത്താവായ ദൈവമേ എന്റെ കുടുടുബത്ത കാത്തുകൊള്ളണമേ ❤️❤️❤️❤️❤️❤️🌹💕💕😜❤️🙏
@ShyniJomon-c8f
@ShyniJomon-c8f 3 ай бұрын
എന്റെ ഈശോയെ എന്റെ മകൾ പിക്കാൻ പോയിടത്ത് ഉള്ള എല്ലാ ബുദ്ധിമുട്ട് മാറ്റി അവളുടെ പേടിയും ഭയയും മാറ്റി രാത്രിയിൽ നല്ല ഉറക്കം കൊടുക്കണമേ കൂട്ട്കാരോട ഒത്ത് പോയി നല്ല മകളായി വളർത്തി പഠിക്കാനുള്ള കഴിവുംദൈവവിശ്വാസവും കുടുതൽ കൊടുത്ത് അനുഗ്രഹിക്കണമേ. പഠിക്കാൻ പോയിഒരു മാസം കഴിഞ്ഞപ്പോൾ തൊട്ടുള്ള വേദനയാണല്ലോ ഈശോയെ ഇനിയെങ്കിലും സന്തോഷം കൊടുത്ത് ഒറ്റപ്പെടുന്ന അവസ്ഥ മാറ്റി കൊടുക്കണമേ
@albinmathew1957
@albinmathew1957 2 ай бұрын
പരിശുദ്ധാത്മാവേ എന്നെ സഹായിക്കണമേ കാറോടിക്കാൻ പേടിയില്ലാതെ ഓടിക്കുവാൻ വളരെയേറെ ടെൻഷനാണ് പ്രാർത്ഥിക്കുക
@JosephMechirath
@JosephMechirath 3 ай бұрын
യേശുവേ എന്നെയും എന്റെ കുടുംബത്തേയും അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങളിൽ എന്നും കരുണയായിരിക്കേണമേ 🙏🏼
@sebastiankirchheim5078
@sebastiankirchheim5078 6 ай бұрын
Karthavayaesoye njagade kudumbagale onnippickename und Flora Jestin Anugrahickename 🎉🎉🎉🎉🎉🎉🎉
@beenababu6351
@beenababu6351 Күн бұрын
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹികേണമേ❤❤❤❤❤
@shinyantony3253
@shinyantony3253 5 ай бұрын
Eshoye anugrahikkaname Amen hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏
@bibinkurian9777
@bibinkurian9777 Жыл бұрын
ആമേൻ 🙏🙏🙏🔥🔥🔥🌹🌹🌹
@velayudhana.s4791
@velayudhana.s4791 Ай бұрын
കർത്താവെ എന്നിൽ കരുണ ആയിരിക്കണമേ
@ANITHARAJU-ce4kj
@ANITHARAJU-ce4kj 2 ай бұрын
എന്റെ കർത്താവേ ലോൺ അടയ്ക്കാത്തതുകൊണ്ട് എന്റെ പേരിൽ കേസ് കൊടുത്തിരിക്കുകയാണ് ഇതിൽ നിന്ന് എന്നെ രക്ഷിക്കണേ നാഥാ ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭🌹❤️❤️❤️❤️❤️🌹🌹🌹🌹🌹
@Mayammathomas
@Mayammathomas 10 ай бұрын
Ente eshyo appa nanni🙏🙏🙏
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 104 МЛН
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 1,8 МЛН
LITANY OF MOTHER MARY AND ALL SAINTS  Malayalam
23:08
Indian Catholic WEB TV
Рет қаралды 144 М.
Amre - Сағынышым менің
3:43
Amre Official
Рет қаралды 358 М.
ИРИНА КАЙРАТОВНА  - 30 НЕ АУТ [MV]
3:42
ИРИНА КАЙРАТОВНА
Рет қаралды 305 М.
Жандос ҚАРЖАУБАЙ - ҚАЛАУЫМ (official video) 2024
2:27
Жандос ҚАРЖАУБАЙ
Рет қаралды 39 М.
Asik - CONTROL
3:51
Asik Music
Рет қаралды 250 М.
Jaloliddin Ahmadaliyev - Shunday o'tib ketmasmiz (audio 2024)
2:51
Jaloliddin Ahmadaliyev
Рет қаралды 680 М.
Bagalau
3:29
Әсет Есжан - Topic
Рет қаралды 134 М.