ഈശോയെ വിശ്വാസം ഇല്ലാത്ത മക്കളെ നേർവഴി നടത്തണമേ 🙏🙏വിശ്വാസം വർത്തിപ്പിക്കണമേ 🙏🙏
@cigisunny8055 Жыл бұрын
അമ്മ മാതാവേ എൻ്റെ മക്കൾക്ക് ദൈവ വിശ്വാസവും നല്ല സ്വഭാവശുദ്ധിയും നൽകി അനുഗ്രഹിക്കണമ. ആമ്മേൻ
@vimalaskaria7106Ай бұрын
Amen
@ShaigyJacobАй бұрын
Amen🙏🙏
@LawrenceAntony-i1uАй бұрын
Amen Amen❤❤❤❤❤❤
@nadhaniyajoshy1467 Жыл бұрын
അമ്മേ മാതാവേ ഇന്നുവരെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയോട് ഞാൻ നന്ദി പറയുന്നു
@elsammakuriachan6050Ай бұрын
എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തെ സമാധാനത്തിൽ നയിക്കണമെ ഞങ്ങളെ അനുഗ്രഹിക്കണമെ ന്ന ഞ യം വാൻ
@LissyJoseph-py8pcАй бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് വിശ്വാസം നല്കണമേ അവരുടെ വഴക് ചിത്താങ്ധം മാറ്റി നല്ല സ്വഭാവം നല്കണമേ. എന്റെ ഭർത്താവിനെ വിശ്വാസം നൽകി അനുഗ്രഹിക്കണമേ. അദ്ദേഹത്തിനെ ഈ വിശ്വാസത്തിൽ കൊണ്ടുവന്നു ഞങ്ങടെ വിവാഹം പള്ളിയിൽ വെച്ച് നടത്തണമേ ഞങ്ങൾ രജിസ്റ്റർ വിവാഹത്തിൽ ജീവിക്കുന്നു അത് എന്റെ ഏറ്റവും വലിയ ഒരു ദുഃഖം ആണ്. എനിക്ക് എന്റെ പള്ളിയുമായി ബന്ധം പെട്ട് പോകാൻ സാധിക്കണമേ
@remyaem420918 күн бұрын
അമ്മേ ഞാൻ ഒരു വിധവ ആണ്. എന്റെ മക്കൾ പഠിക്കുന്നതിൽ ബുദ്ധിയും ഓർമ ശക്തിയും ഉയർന്ന വിദ്യാഭ്യാസം നൽകി അനുഗ്രഹിക്കണേ..... 🙏🙏🙏🙏🙏
@ShinyThomas-n1cАй бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അസ്ലീല സ്വഭാവങ്ങളെല്ലാം മാറ്റി തരണെ😢😢😢
@SavithriPk-w6r6 ай бұрын
പരിശുദ്ധഅമ്മെ എനിക്കി വേണ്ടി പ്രാർത്തിക്കണ ജോലി ചൈതു ജീവിക്കാൻ എനിക്ക് ശരീരത്തിന് ആരോഗ്യം തരണെ അമ്മെ😢😢😢😢😢😢😢😢😢😢
@cigisunny8055 Жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമെ.
@elsammakuriachan6050Ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തെ പറ്റ ശുദ്ധാത്മാവിൽ നിറയ്ക്കണമെ അമ്മയുടെ നില അങ്കിയിൽ പൊതിഞ്ഞ് ജശോക്ക് നൽകണമെ അമ്മേൻ🙏🏻🙏🏻🙏🏻:
@ShajimolShajimol-vs3nuАй бұрын
അമ്മ മാതാവേ.. ഞങ്ങൾക്ക് ഒരു ഓട്ടോ വാങ്ങാൻ കീർപ്പ നൽകണമേ..
@minimanuval5164 Жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ മകനോട് ചേർത്തു നിർത്തണമെ അമ്മയുടെ നീല മേലങ്കിയാൽ എന്റെ മക്കളെ പൊതിയണമെ🙏🙏🙏🙏
@shajiem8773 Жыл бұрын
പരിശുദ്ധ അമ്മേ എന്റെ യൂട്രസിലെ മൊഴിയെ ചുരുക്കേണമേ ബ്ലീഡിങ് നിർത്തി അനുഗ്രഹിക്കണമേ ഈശോയോട് അമ്മ എല്ലാ രോഗികൾക്കും വേണ്ടി മാധ്യസ്ഥം വഹിക്കണമേ ഞങ്ങളുടെ കുടുംബത്തിന്മേലുള്ള എല്ലാ അനർത്ഥങ്ങളുടെ മേൽ ഈശോയുടെ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏
@lovelyjohn62672 жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻
@minithankachan25727 күн бұрын
Ente amme kathe kollaneame enne daivam thode parathikeneam amen 🙏🙏
@ThrisyammaKXАй бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് ജോലിക്കു പോകാനുള്ളകഴിവും ഒരു ജീവിതപങ്കാളിയെയും തന്ന അവളെ അമ്മയുടെ നീല കാപ്പയ്ക്കുള്ളിൽ രാവും പകലും കാത്തു പരിപാലിക്കണമേ ആമ്മേൻ🙏🙏🏽🌹🌷🌺💐🥀🙏😭
@vimalaskaria7106Ай бұрын
Amen
@jose.t.k7508Ай бұрын
ആവേ മരിയ
@Extreme130YT20 күн бұрын
ആവേമരിയ 🙏
@threasianthony680910 күн бұрын
😂❤🎉😢
@threasianthony680910 күн бұрын
❤😢🎉
@NeethirajNeethiraj24 күн бұрын
അമ്മേ എന്റെ മാതാവേ എന്റെ സങ്കടം മാറ്റി തരേണമേ കൂടെ ഉണ്ടാകണമേ പ്രാർത്ഥന കേൾക്കണമേ കനിയേണമേ
@joyseecj84284 жыл бұрын
എന്റെ അമ്മേ, മാതാവേ, എന്റെ മകൻ അമലിന് ഒരു സർക്കാർ ജോലി നൽകി തരണേ. എന്റെ കാലിലെ അസുഖം മാറ്റി തരണേ. എന്റെ ഈശോയെ, നീ എന്റെ യും, എന്റെ സഹോദരന്റെയും, എന്റെ മകന്റെയും കുടുംബങ്ങളെയും സാമ്പത്തിലും, ഐശ്വര്യത്തിലും, സമാധാനത്തിലും ആയിരിക്കുവാനും അപേക്ഷിക്കുന്നു. ആമീൻ 🙏🙏
മാതാവേ അഫ്ഗാനിൽ കഷ്ട്ടതാ അനുഭവിക്കുന്ന ഓരോരുത്തരെയും കാത്തുകൊള്ളണമേ അവിടുത്തെ ഓരോ സ്ത്രീ കളെയും കുട്ടികളെയും അവിടുത്തെ കരങ്ങളിൽ തങ്ങേണമേ അവരെ കാത്തു കൊള്ളേണമേ
അമ്മേ മാതാവേ മക്കൾക്ക് പഠിക്ക്യാൻ ബുദ്ധിയും കഴിവും നൽകി അനുഗ്രഹിക്കണമെAmen🙏🏻
@leenafrancis41642 ай бұрын
എന്റെ മാതാവേ അന്ധകാരത്തിൽ നിന്നും പാപത്തിൽ നിന്നും ശാപത്തിൽ നിന്നും എന്റെ കുടുംബത്തെ പ്രകാശത്തിലേക്ക് നയിക്കണമേ
@susammageorge2503 Жыл бұрын
അമ്മേ മാതാവേ കനിയേണമേ 🙏🙏
@sreejithbharatheepuram20146 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ എല്ലാ അസുഖങ്ങളും മാറ്റിത്തരണേ. ദേശ്യവും മാറ്റിത്തരണമേ. ഞങ്ങൾക്ക് സന്തോഷകരമായ നല്ലൊരു ജീവിതം തരണമേ
@mariyanetcafe81915 ай бұрын
എന്റെ അമ്മെ ദൈവമാതാവേ ദൈവാനുഗ്രഹമുള്ള ഒരു നല്ല ഉപരിപഠനം എന്റെ മകന് കൊടുക്കണം . APS ലെറ്റർ അപ്പ്രൂവ് ചെയ്യുന്നവരെ അനുഗ്രഹിക്കണമേ. അമ്മയുടെ ഈ അനുഗ്രഹം ഞാൻ എപ്പോഴും ഓർക്കുമെന്നും അമ്മയുടെ സ്തുതികളെ മറ്റുള്ളവരെ അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു . ആമേൻ .
@silvyxavier60426 күн бұрын
അമ്മേ മാതാവെ എന്റെ മകന്റെ കുടുബ ജീവിതം സന്തോഷവും സാമാധാനവും നൽകണമെ അവനെ അനുഗ് ഹിക്കണമെ
@SiljaSujith-yf1ef2 ай бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലാ ആപത്തക്കളിൽ നിന്നും രക്ഷിക്കണമേ .
@alwinsalphons81294 жыл бұрын
പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@ajesha9954 жыл бұрын
അമ്മേ എന്റെ ഭവനം പണി തടസ്സങ്ങളില്ലാതെ തിരുവാൻ സഹായിക്കേണമേ
@sonysoman26263 жыл бұрын
മാതാവേ ഞങ്ങൾക്ക് എല്ലാവിധ അനുരഹങ്ങങ്ങളും നല്കണമേ എന്റെ മക്കൾക്കും കുഞ്ഞുമക്കൾക്കും നന്മയുണ്ടാകുവാൻ അപേക്കിക്കുന്നമ്മേ മാതാവേ kaniyename
@minichristopher70133 жыл бұрын
അമ്മേ ജപമാല റാണി എന്റെ മോൻ അനന്തിന് വിദേശത്തു ഈ ജപമാല മാസം തന്നെ ജോലി ശരിയാക്കി തരണേ എന്റെ അമ്മേ എന്റെ asrayame
@dominicjohn57173 жыл бұрын
@@sonysoman2626 p99a
@sumiabhi-sv9sq14 күн бұрын
അമ്മേ അങ്ങയുടെ തിരുക്കുമാരനോട് പാപിയായ എനിയ്ക്കും കുടുംബത്തിനും വേണ്ടി മാധ്യസ്ഥം അപേക്ഷിയ്ക്കേണമേ. ആമ്മേൻ
@radhamanipillai74064 жыл бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ നന്മ നിറഞ്ഞ കുടുംബ ജീവിതം എന്റെ മക്കൾക്ക് നൽകേണമേ
@lissykf41223 жыл бұрын
Amme mathave antte makkalu nanma niranja oru jeevitham nalganame.
@jancysunny82973 жыл бұрын
🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@jancysunny82972 жыл бұрын
Sabin UK Ieltes Exam Prayers 🙏
@shajint9192 жыл бұрын
@@jancysunny8297 lnm .lbb
@joysyjose34432 жыл бұрын
6
@anjumathew987012 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ, എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ.
@lissylisi6636Ай бұрын
അമ്മേ മാതാവേ എന്റെ മോന്റെ വിവാഹം മംഗളകരമായി നടക്കുവാൻ ഞാൻ അമ്മയുടെ അപേക്ഷിക്കുന്നു മോനെ അനുഗ്രഹിക്കണമേ അങ്ങയുടെ നീല കോപ്പയിൽ അവനെ കൊതിയണമേ അവൻ ചെയ്തുപോയ അപരാധങ്ങൾ അമ്മയോട് ക്ഷമ ചോദിക്കുന്നു അവനെ കാത്തു രക്ഷിക്കേണമേ നല്ലൊരു കുടുംബജീവിതം നയിക്കാനുള്ള അനുഗ്രഹം അവന് കൊടുക്കണേ
@shajumathew31742 жыл бұрын
Amme Bavaye Please Pray for Us SHAJU ALEYKKUTTY GLADIES GEEVARGEES ABRAHAM THANKS GOD JEESUS.Amen
@rigiraju36455 жыл бұрын
അ മ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ രുത്തരിലും അങ്ങേ മകന്റെ പരിശുദ്ധാത്മാവ് നിറയാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@DasCreations5 жыл бұрын
ആമേൻ, Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ , Lord Jesus Bless 🙏, Please watch more videos: Subscribe Now➜ kzbin.info/door/9DTUnizfqzoYGIxelcabvw?view_as=subscribe
@sobinbabu44125 жыл бұрын
Rigi Raju 🤣😎😎😎😎
@anooparya5405 жыл бұрын
Hi. Dear
@srarchanafcc13105 ай бұрын
അമ്മേ ജെസ്നയുടെ അയർലണ്ട് പോകാനുള്ള പേപ്പർ ശരിയാക്കികൊടുക്കണേ തടസംങ്ങളെല്ലാംമാറ്റി ജോലി ശരിയാക്കണേ
@tinuaugustinaugustin72675 жыл бұрын
അമ്മേ മാതാവേ എന്റെ മൂന്ന് കുഞ്ഞുങ്ങളെയും അങ്ങയുടെ പാദത്തിങ്കൽ സമർപ്പിക്കുന്നു.എന്റെ കുടുംബത്തിന് എന്നും കാവലായിരിക്കണമേ.
@tinuaugustinaugustin72675 жыл бұрын
@@tholoorshabu1383 What you mean Mr.Shabu?Anyway I have no tym to debate with you.Whatever my parents tought me,that is my trust and religion.Please dont reply.
@DasCreations5 жыл бұрын
ആമേൻ , Please Share👆🏻👌🏻#Tinu ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ , Lord Jesus Bless 🙏, Please watch more videos: Subscribe Now➜ kzbin.info/door/9DTUnizfqzoYGIxelcabvw?view_as=subscribe
@lijinanikhil90567 ай бұрын
🙏🙏🙏
@sandhyakannansandhyaka420 күн бұрын
എന്റെ മാതാവേ ഞങ്ങളെ കാത്തോളണേ. വയറ്റിൽ വളരുന്ന കുഞ്ഞിനെ കാത്തോളണേ ആമ്മേൻ
@sonysoman26263 жыл бұрын
അമ്മേ മാതാവേ എന്റെ സോണിമോനെ എത്രയുംവേഗം ജോലി നൽകിനുഗ്രഹിക്കണമേ
പരിശുദ്ധ മാതാവേ എൻറെ മകൻ സ്റ്റെബിൻ യുകെയിൽ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ പിതാവും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ
@bindujoseph1314 жыл бұрын
അമ്മേ മാതി വേ എന്റെ മകളുടെ പരീക്ഷ എളുപ്പമാകിൽ അമ്മയോട് പ്രത കന്നു
@beautifulresh6632Ай бұрын
അമ്മേ മാതാവേ എന്റെ മോന് നാളെ result വരും അവൻ നല്ല മാർക്കോടുകുടി ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
പരിശുദ്ധ കന്യാമറിയമെ ദൈവമാതാവെ ഞങ്ങൾക്കായി പ്രാർത്ഥിക്കേണമെ, ഈശോയെ നാഥനും രക്ഷകനുമായി വിശ്വസിച്ചു ഏറ്റുപറഞ്ഞ് നിത്യം ആരാധിക്കുന്നതതിനും സ്വർഗ്ഗം പ്രാപിക്കുന്നതിനുമായി. ഈ ലുത്തിനിയ എഴുതിയവരെം ആലപിച്ചവരെം മാതാവിന്റെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു. ആവെ മരിയ.
@sheebathomas32093 жыл бұрын
അമ്മേ ഞങ്ങൾക്കായി prarthikane
@minimonichen6007Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞു ഞങ്ങൾക്കുവേണ്ടിയും പ്രാത്ഥിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏
@alonjenis93464 жыл бұрын
അമ്മേ മാതാവെ, ഞങ്ങളുടെ സങ്കടങ്ങൾ എല്ലാം സമർപ്പിക്കുന്നു
@renjthachuaaron48054 жыл бұрын
ഒരു മകളെ നൽകി അനുഗ്രഹിക്കണേ മാതാവേ
@jessesimon77003 жыл бұрын
Ave Maria amen
@SibyLouis2 ай бұрын
👍
@meenumeenu215025 күн бұрын
മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പത്തികൾക്കും ആരോഗ്യമുള്ള മക്കളെ നൽകി അനുഗ്രഹിച്ചതിന് മാതാവിനോട് ഞാൻ നന്ദി പറയുന്നു 🙏🏻 നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻😘
@sijopg97512 жыл бұрын
നിത്യ സഹായ മാതാവേ... എനിക്ക് വേണ്ടി പ്രാർത്ിക്കണമേ... മാതാവ് എൻ്റെ കൂടേ ഉണ്ടാവണമേ.......... എൻ്റെ എല്ലാ വേദനകളും മാറ്റി തരണമേ.... അങ്ങിൽ ആണു എൻ്റെ പ്രതീ്ഷ....
@joyichant6 ай бұрын
Ammeanugrhikaname🎉❤🎉🎉🎉🎉🎉
@devikasuresh.10d543 жыл бұрын
അമ്മേ എന്റെ മക്കളെ നേർ വഴിയിൽ nadathane അമ്മേ
@chackochantd9774Ай бұрын
അമ്മ മാതാവേ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കുംവേണ്ടി പ്രാർത്ഥിക്കണേ മാതാവേ. ആമേൻ 🙏♥️🙏♥️🙏♥️🙏🌹🌹
@sneha-nehasunil20734 жыл бұрын
അമ്മേ നീല മേലങ്കിക്കുള്ളിൽ ഞങ്ങൾ നാലു പേരെയും തിന്മ കാണാതെ പൊതിഞ്ഞു പിടിക്കണേ.. ലോക സമാധാനം നൽകണേ.
@bindhumathew.3 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുപാലിക്കണേ
@priyapaul39513 жыл бұрын
Amen 🙏💖❤
@priyapaul39513 жыл бұрын
God bless your family 🤩💫💫
@jancysunny82972 жыл бұрын
Sabin UK Ieltes Exaam Prayers 🙏
@ABCD-gq2jg2 жыл бұрын
@@bindhumathew.!
@jessygeorge114614 күн бұрын
അമ്മേ മാതാവേ എന്റെ ചേട്ടത്തിയുടെ മോന് അവന് വിദേശത്തേക്ക് പോകാൻ ആരെങ്കിലും ഒരു വഴി ഒരുക്കി കൊടുക്കേണമേ
@martinmartinmg53842 жыл бұрын
അമ്മേ മാതാവേ ഞങ്ങളെയും ലോകം മുഴുവനെയും അനുഗ്രഹിക്കേണമേ
@reginajoshua743524 күн бұрын
അമ്മ മാതാവേ എന്റെ മകൾക് ഒരു ജോലി ലഭിക്കുവാൻ അങ്ങയുടെ തിരുകുമാറാനോട് പ്രാർത്ഥിക്കനേം
@alphonsathomas91984 жыл бұрын
തിരുക്കുടുംബമെ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശുവേ നന്ദി, സ്തുതി, സ്തോത്രം, ആരാധന ,ഹല്ലേലുയ്യ ആമ്മേൻ.
@albinantony44783 жыл бұрын
ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക
@albinantony44783 жыл бұрын
മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@kingjorden01245 ай бұрын
Thiruhrithayame njangalkum njangalude families num vendi prathikkane❤
Tension um bhayavum onnum thonnikka polum chayyaruthu mathava
@SusammaSusamma-h4y2 ай бұрын
അമ്മേ ജനനത്തിരുന്നാൽ ദിവസമായ ഈന്ന് എന്റെ ജീവിതപ്രശനങ്ങൾ ആഴമായ മൌനത്തിൽ സ്വികരിക്കാൻ god pls full filled holy spirit.
@unniappu44982 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാത്ഥന കേൾക്കേണമേ
@seethijestin39552 жыл бұрын
Amme Mathave Njangalkkuvendi Apekshikkename
@vineeshkurumuttatheil46574 жыл бұрын
അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ അസുഖം മാറ്റി തരേണമെ
@minimonichen6007Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കൂട്ടുകാരന്റെ അസുഖം പൂർണമായും എടുത്തു മാറ്റി ആയുസും ആരോഗ്യവും കൊടുക്കണമേ അമ്മേ മാതാവേ സഹായിക്കണമേ 🙏🙏🙏🙏🙏
@seleenageorge2995 жыл бұрын
അമ്മേ മാതാവേ എന്നെയും. എല്ലാ മക്കളെയും അനുഗ്രഹിക്കണമേ,,,,, ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ
@joobiroy4654 жыл бұрын
Avemariya prase the lord
@wallawaala99044 жыл бұрын
Thankyou very verymch god bless as
@jencysimethy5360Ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ ഓരോരുത്തരെയും അമ്മയുടെ മകന്റെ പരിശുദ്ധാത്മാവിനാൽ നിറച്ച് ആരോഗ്യവും ദീർഘായുസ്സും സമാധാനവും സന്തോഷവുമുള്ള കുടുംബജീവിതം തരണമെന്ന് കണ്ണീരോടുകൂടി അങ്ങയോട് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ മാതാവേ ഞങ്ങൾക്കായി എപ്പോഴും പ്രാർത്ഥിക്കണമേ
@joyesmarsheljoyesmarshel37945 жыл бұрын
പരിശുദ്ധ കന്യയാ മാതാവേ ഞങ്ങൾക്കായി ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കേണേ അമ്മേ മാതാവേ ആമേൻ നന്ദി മാതാവേ നന്ദി 🙏🌹🙏🌹🙏🌹🌲🌷🌲🌷🌲🌷🌻🌺🌻🌺🌻🌺
@DasCreations5 жыл бұрын
Amen, Please Share👆🏻👌🏻#Joyesmarshel ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ , Lord Jesus Bless 🙏, Please watch more videos: Subscribe Now➜ kzbin.info/door/9DTUnizfqzoYGIxelcabvw?view_as=subscribe
@tholoorshabu13835 жыл бұрын
Joyesmarshel Joyesmarshel നിങ്ങളുടെ യേശു മരിച്ചു ഉയർത്തീല്ലേ? അതോ അവിടുത്തെ കരം ക്ഷയിച്ചുവോ?
@albinmathew19572 ай бұрын
അമ്മേ മാതാവേ എൻറെ മോണിയ മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക ചങ്കിന് എല്ലാം വേദനയാണ്മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക
@nimmyjohnson43524 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ
@janeglancy55123 жыл бұрын
Mary matha pray for us
@MercyShaji-i4nАй бұрын
അമ്മേ മാതാവേ ഒത്തിരി വർഷങ്ങളായി മലയുടെ മുഗളിലായിരിക്കുന്ന ഫവവന്വും സ്ഥലംവും വിൽക്കുന്ന അതിനായ് അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്തികേണമേ 🙏🙏❤️❤️
@fincybiju50054 жыл бұрын
ഞങ്ങളുടെ വീടിന്റെ കടം തീർക്കാനുള്ള വഴി orukkitharaname
@jancysunny82972 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@jancysunny82972 жыл бұрын
Sabin UK Ieltes Exam Prayers 🙏
@DharshanSachuАй бұрын
അമ്മേ മാതാവേ എൻ്റെ ആഗ്രഹം പോലെ എൻ്റെ ചേട്ടൻ നന്നായി പഠിച്ച്, നല്ലൊരു ജോലി നൽകണമേ🙏 നല്ലൊരു ഭവനം വെക്കാൻ നീ അനുഗ്രഹിക്കേണമേ..🙏💫💗💗
@shijojoseph93985 жыл бұрын
അമ്മേ മാതാവേ ഈ ഒക്ടോബർ മാസത്തിൽ കടബാധ്യത മൂലം ജീവിതം വഴിമുട്ടി നിൽക്കുന്ന എനിക്കും എന്റെ കുടുംബത്തിനും വേണ്ടി മദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അമ്മേ
@robincherian29854 жыл бұрын
ltylm need
@ajayanto29914 жыл бұрын
Q1
@sijomj4123 жыл бұрын
🐝🙏🙏🙏
@jose.t.k7508Ай бұрын
നമ്മുടെ ദൈവം ജീവിക്കുന്നു...
@silvyxavier60426 күн бұрын
എന്റെ പേരക്കുട്ടിയുടെ വികൃതി കൾ മാറ്റി നല്ല കുട്ടിയായി വള്ള വാൽ നല്ല ബുദ്ധിയും ക്കറിവും നൽകി അനുഗ്രഹിക്കണമെ അമ്മേ മാതാവെ എന്റെ പ്രാത്ഥന കേൾക്കണ്ട മെ
@shobhagopalakrishnan1542Ай бұрын
മാതാവേ ലോൺ അടക്കേണ്ടത് ദിവസവും അമ്മയെ ഒരു വഴി കാണിച്ചു തരണേ
@cjcreation5919 Жыл бұрын
അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ
@ajesha9954 жыл бұрын
എന്റെ സുഹൃത്തിന്റെ ഉദരസംബദ്ധമായ രോഗം മാറ്റേണമേ
@javelmohammad238329 күн бұрын
അമ്മേ മാതാവേ എന്റെ മകൾക് ജോലിയിൽ പിടിച്ചു നിൽക്കാനുള്ള ശക്തി നൽകേണമേ നല്ലൊരു എംപ്ലോയറെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏