ഇത്രയും ദൂരം യാത്ര ചെയ്തു ഈ സൂപ്പർ റെസിപ്പി ഞങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച ആ മനസ്സിന്നു ഒരായിരം നന്ദി 🙏🙏🙏
@miniruchi52394 жыл бұрын
🙏🙏
@Abdumtl4 жыл бұрын
കിടിലൻ വീഡിയോ ഒത്തിരി ഇഷ്ട്ടായി. Join ചെയ്തു തിരിച്ചും join ചെയ്യൂ 💯💯
@sajidrahman38214 жыл бұрын
secret പറയാതെ എന്തു റെസിപ്പീ ഒഞ്ഞുപോ
@JAAZDREAMBOUTIQUE1234 жыл бұрын
@@sajidrahman3821 Athavarde varumanamalle. Avarkkum arum parenjukoduthathallalo.. Avarum jivikatte..Kananenkilum patiyallo.. kuzhimanthi masala Packetil available aanu.. 😊
@sayusworld74184 жыл бұрын
@@JAAZDREAMBOUTIQUE123 😀😀👍👍
@kabeerpp23684 жыл бұрын
മുത്തലിബ് ഇക്ക മുത്താണ് ഈ വീഡിയോയിലൂടെ ഇക്കാനെ നമുക്ക് പരിചയപെടുത്തിയ ചേച്ചിക്ക് എൻ്റെ Big salute
@surya.vision4 жыл бұрын
ഇവിടെ ട്രിപ്പ്ൾ ലോക്ക്ഡൗണ് ഉണക്കമീനും ചമ്മന്തിയും കുട്ടി മന്തി കുഴിയിലേക്ക് നോക്കി കഞ്ഞി കുടിക്കുന്ന ഞ്ഞാൻ
@CrunchTimevlogs4 жыл бұрын
എന്റെ ചാനൽ കൂടെ സപ്പോർട്ട് ചെയ്യണേ.. വ്യത്യസ്തമായ ഫുഡ് ഐറ്റംസ് കുക്ക് ചെയ്യുന്ന ഒരു പുതിയ ചാനൽ ആണ്. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾ കൂടെ കമന്റ് ചെയ്യണേ. kzbin.info/www/bejne/qXSvhXp8nM2da5Y
@kevinsaji57343 жыл бұрын
@@surya.vision 6
@shafeekpj14334 жыл бұрын
വടക്കാഞ്ചേരി കുന്നംകുളം റോഡ് പ്രകൃതി സ്നേഹികളുടെ കണ്ണിന് കുളിർമയുള്ള കാഴ്ചയാണ്
@ameerbinrahman67533 жыл бұрын
ഉത്രാളിക്കാവ് to വാഴക്കോട് വളവ് 💥💥💥💕
@Riyas-gp1ep3 жыл бұрын
നമ്മടെ നാട്
@praveenaanoop49234 жыл бұрын
വെറൈറ്റി വ്ലോഗ് ആയിരുന്നു ചേച്ചി 😍 ഒത്തിരി ഇഷ്ടം 😍 മന്തി കഴിക്കാൻ ഇഷ്ടമാണ്
@fishinghook4524 жыл бұрын
Excellent 👌 ഒന്നും പറയാനില്ല ഗംഭീരം എടുത്തു പറയാനുള്ളത് ചേച്ചിയുടെ Dedication Tvന മുതൽ തൃശൂർ വരെ പോയി ഒരു മന്തി ഷൂട്ടിംഗ് Cooking എത്രത്തോളം interesting എന്ന് പ്രത്യേകം പറയേണ്ടതില്ല .ഇക്ക അടിപൊളി .തീർച്ചയായും നാട്ടിൽ വരുമ്പോൾ ഒരു കുഴിമന്തി ഇക്കയെ കൊണ്ട് തയാറാക്കണം എന്ന് ആഗ്രഹമുണ്ട് . ഇക്കയുടെയും വീട്ടുകാരുടെയും സ്നേഹവും അവിടത്തെ ഹരിതമായ അന്തരീക്ഷവും പിന്നെ ചേച്ചിയുടെ നല്ല അവതരണവും ഒരു Super episode ആക്കി മാറ്റി 👌🌷🌷🌷
@ratheeshpilakkat7824 жыл бұрын
ലോകത്തിന്‍ പല കോണിലും പോയ ലക്ഷ്മി ചേച്ചീയുടെ പല വിഭവങ്ങളും കാണുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമായീ തന്നെ അവതരണത്തില്‍ എന്താ പറയാ ശരിയ്ക്കും മന്തിയോട് കൊതി തോന്നിപോവും പല തവണ കഴിച്ച ഞാന്‍ ഉള്‍പ്പെടെ.! അട്യാളീ ..!ഞങ്ങളെ നാട്ടിലും വേറിട്ട ഒരു ഫുഡ് ഉണ്ട് കോഴിക്കോട് കടലുണ്ടി .!
@shahimp.m16024 жыл бұрын
മുത്തലിബ് ഇക്കാന്റെ മന്തി പെരുത്തിഷ്ടം 😋😍വേറെ level ആണ് 😍
@Abdumtl4 жыл бұрын
കിടിലൻ വീഡിയോ ഒത്തിരി ഇഷ്ട്ടായി. Join ചെയ്തു തിരിച്ചും join ചെയ്യൂ 💯💯
@ayshahafez30664 жыл бұрын
Evide aan proper place
@sajeeshpadikkal4 жыл бұрын
mobile number kitto ekkate.
@raavan74553 жыл бұрын
Chetta avde nammak full goat mandi mathram ano kituka atho portion size oke kito?
@FoodHunterSabu4 жыл бұрын
Happy being part of your video Madam ❤️ ഒരുപാട് നന്ദി.
@babithaazeez4 жыл бұрын
ഈ ലോക്കഡൗണിൽ പുതിയ രുചിക്കൂട്ട് തേടിയുള്ള യാത്രക്കൊപ്പം മതേതരത്വം എങ്ങിനെ ആയിരിക്കണം എന്ന് കൂടി കാണിച്ചു തന്ന ലക്ഷ്മി മാഡത്തിന് ഒരു വലിയ salute 🙏🙏🙏
@die--retry13644 жыл бұрын
ഇതിലും വന്നോ
@bababluelotus4 жыл бұрын
@@die--retry1364 athe athe
@kvshyni66014 жыл бұрын
Ethu enthu matheratham
@jilu82114 жыл бұрын
എന്റെ മാമൻ ഉണ്ടാക്കുന്ന മന്തി യൂട്യൂബിൽ കാണുന്ന ഞൻ .. ഇതൊക്കെ യെന്ത് 🥰😄😍
@AshalathaMA4 жыл бұрын
😂😂
@rijinsambath35794 жыл бұрын
Wow
@hilfafathima22684 жыл бұрын
Ayyo
@Abdumtl4 жыл бұрын
കിടിലൻ വീഡിയോ ഒത്തിരി ഇഷ്ട്ടായി. Join ചെയ്തു തിരിച്ചും join ചെയ്യൂ 💯💯
@iyasfamily77454 жыл бұрын
നിങ്ങളുടെ മാമൻ ആണോ.. ഒരു യൂടൂബ് ചാനൽ തുടങ് ബ്രോ പൊളിക്കും 👌
@krishpuzhi64424 жыл бұрын
ഗസറ്റ് നന്നാവുമ്പോൾ ഭക്ഷണം നന്നാവു എന്ന വാക്ക് വളരെ അർത്ഥവത്തായി തോന്നി .... സൂപ്പർ
@yasir.99194 жыл бұрын
ഗൾഫിൽ നിന്ന് കാണുന്ന എന്റെ വായിൽ വെള്ളം വന്ന്.... 😋മുത്തലിക്ക 👌ചേച്ചി അതിലും സൂപ്പർ
@ashifaaman69194 жыл бұрын
ചേച്ചി ഇങ്ങനെ ഉള്ള special തേടി പോകുന്നത് കാരണം ഞങ്ങൾക്കും അത് കാണാനും അറിയാനും സാധിക്കുന്നത് വലിയ സന്തോഷം. Thanks ചേച്ചി 😍
@jamsheejamshi9304 жыл бұрын
Hii ashiff
@ashifaaman69194 жыл бұрын
@@jamsheejamshi930 Hiii
@somethingmorespecial54944 жыл бұрын
Aysha
@jamsheejamshi9304 жыл бұрын
Evide sthalam
@ashifaaman69194 жыл бұрын
@@jamsheejamshi930 malappuram
@mubaraka20114 жыл бұрын
സ്വികരണം Super ചേച്ചി അവരുടെ സ്വന്തം ഫാമിലിപ്പൊലെ നിങ്ങളുടെ സ്നേഹം Realyനിങ്ങളുടെ വിജയം
@mohammedhusain17224 жыл бұрын
2019 ലെ ഹജ്ജിനു് മക്ക അസീസിയയിൽ ബിൾഡിംഗ് 170-ൽ ജനാബ് മുത്തലിബ് ഹാജിയോടൊപ്പം ഞാനും ഉണ്ടായിരുന്നു. വെളുപ്പാൻ കാലത്തും വൈകുന്നേരവും ചായയും ബിസ്കറ്റും മുത്തലിബ് ഹാജി സ്വന്തം ചിലവിൽ എല്ലാവർക്കും സന്തോഷത്തോടെ നല്കിയിരുന്നു. അഭിനന്ദനങ്ങൾ
@sindhusura59044 жыл бұрын
വളരെ ഇഷ്ടപെട്ടു ഒത്തിരി ഒത്തിരി thank you ഇത്രയും കഷ്ടപെട്ടുപോയി shoot ചെയ്‍തതിനു വലിയ ഒരു big hands Mam ചെറിയ രീതിയിൽ ഉണ്ടാക്കി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@ziyanashammaltasham5744 жыл бұрын
Chechiyude aa nalla manas 👍😃😍😍😍😍 yellaavareyum oru pole snehikunnadh kaanumbool sandhosham thonunnu
@Abdumtl4 жыл бұрын
കിടിലൻ വീഡിയോ ഒത്തിരി ഇഷ്ട്ടായി. Join ചെയ്തു തിരിച്ചും join ചെയ്യൂ 💯💯
@fazilpachi59144 жыл бұрын
ചേച്ചി katta support ഉണ്ട് all tha best എലാം വീഡിയോ ഞാൻ കാണു
@remyaaneesh26914 жыл бұрын
ഇന്നത്തെ volg.... സൂപ്പർ ആയിട്ടുണ്ട്... നല്ല പച്ചപ്പ്....... അടിപൊളി...ആയിട്ടുണ്ട് മാം..thanks...... എല്ലാവരും.....etha സന്തോഷം........ പറയാൻ വാക്കുകളില്ല
@Kareempmk4 жыл бұрын
നമ്മുടെ നാട്ടുകാരൻ ആണ്... ഇന്നലെ കൂടെ കഴിച്ചെള്ളു... പോളി ആണ് മന്തി...
@stonebench14704 жыл бұрын
ഈ dedication . ഇതിനാണ് മാർക്ക്😍😍😍. Hats of you ma'am.
@meghasajan69254 жыл бұрын
കണ്ണിനും, മനസ്സിനും ഒരുപോലെ കുളിമ കിട്ടുന്ന അവതരണം. നന്ദി മാം.. ഞങ്ങളിലേക്കും കൂടി ഇത് പകർത്താൻ തോന്നിയ മനസ്സിന്..
ചേച്ചി, കുഴിമന്തി വല്ല്യ ഇഷ്ടാണ് പക്ഷേ ഇതുപോലത്തെ ഒന്ന് കഴിച്ചിട്ടില്ല, ഇനി തൃശ്ശൂർ വരുമ്പോ നേരത്തെപ്പറയോ ചേച്ചി, പറ്റില്ലാന്ന് പറയരുത് 😍😍😍😍😍😍
@parvathyparu57944 жыл бұрын
Itrayum yathra cheyth orijinal recipe njangalilekkethikkan kanicha manassinu abhinanthanangal..!😍🌹
@MeRifaha4 жыл бұрын
മന്തി നോക്കി കഞ്ഞി കുടിക്കുന്ന പാവം ഞാൻ 😐😐😐
@amathusworld70524 жыл бұрын
😃😃😃
@wayofminebyshifna72644 жыл бұрын
Ath kalakki
@പിന്നിട്ടവഴികളിലൂടെ4 жыл бұрын
എല്ലാം ശരിയാകാം
@sheebak40114 жыл бұрын
Kanji ekilum kudikunudalo😜
@haseenajahangeer39034 жыл бұрын
😂😂
@ashrafvp41504 жыл бұрын
നല്ല രസമുള്ള പരിപാടി mam tx ഈ കാഴ്ചകൾ കാണിച്ചു തന്നതിന് ഞാൻ 26 ന് എറണാകുളം പോയിരുന്നു അപ്പോൾ ശരിക്കും mam നെ മനസ്സിൽ വിചാരിച്ചു 🤝🤝🤝✌️✌️✌️👌👌👌
@jayathomas27374 жыл бұрын
ഇത് ഇതുവരെ കഴിക്കാത്തവർ ഉണ്ടോ😊😀
@ANu-mr5pw4 жыл бұрын
Njan
@sobhal39354 жыл бұрын
ഞാൻ കഴിച്ചിട്ടില്ല.
@sreekalas27544 жыл бұрын
ഞാൻ
@momofhaanihaasi51574 жыл бұрын
അറബിക്ക് മന് ദി സൂപ്പറാണ്, ആ ടേസ്റ്റ് നാട്ടില് കിട്ടുമോന്ന് പറയാന് ഒക്കില്ല. ഇഷ്ടപ്പെട്ടാ പിന്നെ addict ആയി പോവും.
@safeerafayidsafeerafayid12684 жыл бұрын
Njaan
@krishnaaaa9994 жыл бұрын
നല്ല സ്നേഹം ഉള്ള ഫാമിലി ... ചേച്ചിയെ എന്തു നന്നായിട്ടാണ് സ്വികരിച്ചത്... athuപോലെ കുക്കിങ്ങിനോട് ഉള്ള ചേച്ചിടെ ഇഷ്ട്ടം 😘😘😘😘😘athannallo ഇത്ര long പോയി ഇത് ഷൂട്ട് ചെയ്തേ suprrrr
@ziluzilzila28064 жыл бұрын
*മന്തി പെരുത്തിഷ്ടo😋😋😋😋😍😍😍ആ റൈസ് കാണുമ്പോൾ അറിയാം അതിന്റെ test😋😋👍ഉഫ്ഫ് പൊളി*
@shabnamuneer14454 жыл бұрын
തികച്ചും വത്യസ്തമായ വ്ലോഗ്.... 👍👍👍mam അടിപൊളി
@salinithanal12274 жыл бұрын
Dear Mam, ഈ Vlog നമ്മളിൽ എത്തിച്ചതിനു Many Thanks. God Bless you Mam.
@adv.jasnashabeerali27294 жыл бұрын
Ithra nalla recepie paranju thannathinu nandi....
@sanu76444 жыл бұрын
Thrissur Erumapetty like adi
@Abdumtl4 жыл бұрын
കിടിലൻ വീഡിയോ ഒത്തിരി ഇഷ്ട്ടായി. Join ചെയ്തു തിരിച്ചും join ചെയ്യൂ 💯💯
@nnvlogs10144 жыл бұрын
ഞാൻ പെങ്ങാമുക്ക്കാരി ആണ് ♥️
@vinisudhir85764 жыл бұрын
ഞാൻ ചൊവന്നൂർ
@johnsonck16004 жыл бұрын
Akkikkavu
@riyaaskar87764 жыл бұрын
Pannithadam
@Thripponithara4 жыл бұрын
Foodhunder saabu😍😍👌🏻👌🏻👌🏻
@songsdeva46104 жыл бұрын
ലക്ഷ്മി ചേച്ചി ഒരു ജഡയും ഇല്ലാതെ അവരോടൊപ്പം ..❤
@rolyc.v70134 жыл бұрын
Lakshmi madathinte success athaanu very simple and no head weight.
@anurajk55744 жыл бұрын
Onnu po uooole
@Ishu-yq5wg4 жыл бұрын
Ayinu
@sherin7664 жыл бұрын
ജാഡ കാണിക്കാൻ ഇവരാരാ 🙄🤔
@perumthachan93364 жыл бұрын
@@rolyc.v7013 ,,😆😆😆
@jyothireshith72574 жыл бұрын
ഇത്രയും ദൂരം യാത്ര ചെയ്ത് നിങ്ങൾ ഈ റെസിപ്പി നേരിട്ട് ഞങ്ങൾക്ക് കാണിച്ചു തന്നു വളരെ വളരെ നന്ദി
@dejigeorge8414 жыл бұрын
Cheriya mazhayil oru yathraa.. So soothing❤️❤️and greenery was so comforting..
Lock down time ilum ithrayum doors yathra cheythu oru mandi preparation kaanich cheythu thanna chechiyude manasinu oru valya thanks chechi....love you so much chechi.
@ashianashams28134 жыл бұрын
ഒരു അപേക്ഷ ഉണ്ടായിരുന്നു ഇത്പോലെ കൊതിപ്പിച്ചു അവശരാക്കരുത് വെള്ളം ഇറക്കി വെള്ളം ഇറക്കി... ഒന്നും പറയാനില്ല കൊതി തട്ടാതിരുന്ന നിങ്ങളുടെ ഭാഗ്യം ഗസ്റ്റ് നന്നായ ഭക്ഷണം നന്നാവും അടിപൊളി
@saranyamenonmenon40774 жыл бұрын
Oru taste um illatto.. E video kandu vangiya njangal kure per pettu poyi. Total waste of money
@nirmagianirmala14053 жыл бұрын
For the very first time I watch this! Very new and surprised. You are always informative. Thanks for yr effort and presentation. Wonderful way of cooking. Thanks to Muthalikka and family too. Best wishes to all.
@nimmisabarish4 жыл бұрын
Success behind you dear mam.... Ur effort ,hardwork ,passion,love, humbleness, simplicity.... &lots n lots of positivity...... 😍😍😍
@sinduc22204 жыл бұрын
നല്ല ഒരു episode ... ഇത്രേം effort എടുത്തു പോയത് ഒരു വലിയ കാര്യം തന്നെ ...
@prasannauthaman77644 жыл бұрын
കണ്ടിരിക്കാൻ നല്ല കൗതുകം തോനി.. 👍👍നമ്മളെ കൊണ്ട് ഇതൊന്നും ഉണ്ടാക്കാനൊന്നും പററില്ലല്ലോ.. 🤗🤗
😍💕💖❤💞💓😘superb beautiful ma'am ❤💞 ini video kanatte,avarde sneham😘❤💕💖😍thanks for the video 😍❤💞💕
@cutieparu4 жыл бұрын
We had this Mandi from Muthalikka 3 weeks back after watching Sabus video.( While we were in our Guruvayur home).I must say Ikka is a pure heart human and the kaipunyam is there in the food. Best ever Mandi I had😇
@reejageorge95394 жыл бұрын
Mam, u r too much passionate about cooking. We appreciate dedication to it.
@mohdnajeeb66364 жыл бұрын
It's the true passion .. 300 kms to meet and enjoy a dish and chef. Great job. Through you our place getting notified to the rest of world.. thank you ma'am
@happylol32404 жыл бұрын
Mam kunji pillare polae ayi 🥰... Adipoli vlog ayirunu eth..
@sujithamanoj29994 жыл бұрын
It was awesome.. Ma'am..just mouth watering.. can't resist..n beautifully captured..
@nijeshnnair29544 жыл бұрын
മാഡം ഇറങ്ങിയ ആ പച്ചപ്പുള്ള സ്ഥലം തയ്യൂർ ആണ്, അവിടെ നിന്നും 2km ഉണ്ട് എരുമപ്പെട്ടി ക്
@stellapeter2854 жыл бұрын
ഇതുവരെ കഴിച്ചിട്ടില്ല നല്ല ഇഷ്ടമായി ഞങ്ങള്ക്ക് കാണാൻ വേണ്ടി ഇത്രയും ദൂരം യാത്രചെയ്തു താങ്ക് യു മാം
@roopac48724 жыл бұрын
Hi mam😍 Nan gulab jamun, egg biriyani , parippu vada etc try cheythu so tasty yummy 😋
@mithra89874 жыл бұрын
സത്യമായിട്ടും ചേച്ചി അത് കഴിക്കുന്നത് കണ്ടപ്പോ തന്നെ കൊതിയായി Super
@sajishanmughan11174 жыл бұрын
Ma'am...thank you so much💕....during this time of lock down and fear you travelled all the way to treat us with the making of kuzhimandi... ur dedication...is above words,really appreciatable..god bless you..stay safe.
@abdulbarisvtall68884 жыл бұрын
ഓളെ ഒരു മേക്കപ്പ് ഒന്നു ചോടി
@shanurahim2504 жыл бұрын
Food hunter sabu ishtam😍😍😍🤩😍🤩🤩😍🤩😍🤩😍🤩🤩😍
@mercyjacobc69824 жыл бұрын
അതും ശെരിയാ guest നന്നായാൽ food നാന്നാവുംലെ മുത്ലിലിക്ക 👍
@shibuhameed59084 жыл бұрын
Correct
@nibasherin30134 жыл бұрын
അടിപൊളി കിടുലൻ ഞാൻ സബ്ക്റയ്ബ് ചെയ്തു ♥️♥️👍
@haseenajahangeer39034 жыл бұрын
ഞങ്ങൾ അല്ലെ ചേച്ചിയോട് thanks പറയേണ്ടത്.. ഒത്തിരി നല്ല വീഡിയോ... 😍😍😍
You are sitting on the floor so easily... awesome video
@LekshmiNair4 жыл бұрын
🤩🙏❤
@hyderali29934 жыл бұрын
We used to eat here and one of my favourite food but your presentation is amazing and I wish to go there and taste it.
@roobz20124 жыл бұрын
Njagalude Lakshmi chechy allelum aiswaryam thanneyaa.kaanumbo thanne oru aiswaryaaa.... Super super
@ushanarayanan66934 жыл бұрын
മാസ്ക് വക്കേണ്ടതായിരുന്നു ഡിയർ... മൂന്നുപേരും മാസ്ക് വയ്ക്കാതെ സംസാരിച്ചു നിന്നു.. വളരെ ശ്രദ്ധിക്കേണ്ട സമയം. .
@ibrahimfaizal83064 жыл бұрын
Enikkum thoni
@diyathomas28284 жыл бұрын
Enikum thonni.
@suryama12344 жыл бұрын
@@ibrahimfaizal8306 anikum
@lathamenon4564 жыл бұрын
Enikkum തോന്നി
@ibrahimfaizal83064 жыл бұрын
Athira Shivani 👍😁
@rahilasabir23944 жыл бұрын
Ohh... ente chechi.... kothipich kollumallo.... maminte oru bagyam.... oro yathrakal... oro variety foodukal explore cheyyanum bagyam venam..dedication salute mam... 😘😘😘😘
Great video..thanks mam. Pls upload ur kuzhimanthi making video. Am a real follower of cooking.
@feminfami52074 жыл бұрын
ചേച്ചി ഈ മന്തി വീട്ടിൽ ഈസിയായി ഉണ്ടാകാൻ കാണിച്ചു തരുമോ
@LekshmiNair4 жыл бұрын
Yes dear
@priyaavinash38164 жыл бұрын
Lekshmi Nair Wow!!! 😍😍 I cant wait to get a recipe from you mam😘😘 Please do it fast...
@bindhuajith67214 жыл бұрын
@@LekshmiNair haaii waiting 😋😋
@nayanas26514 жыл бұрын
Waiting for the recipe 😋
@anjanadett34624 жыл бұрын
waiting mam...
@anusreesajeeshp45704 жыл бұрын
Super mam🌹......love you 😘.... Kandapo kuzhi manthi kazhicha oru sugam ❤️❤️❤️❤️
@onlinetouch91494 жыл бұрын
അടിപൊളി... ആ അടുപ് എങ്ങനാ ഉണ്ടാക്കുന്നെ എന്നുകൂടി അറിഞ്ഞാൽ ഒന്നൂടെ അടിപൊളി ആരുന്നു
@rasiyaiqbal64 жыл бұрын
യാത്ര സുഖമായിരുന്നോ.. ലക്ഷ്മി നായരെ സമ്മതിച്ചു.. god blessing
@saleemsana62444 жыл бұрын
Excellent .....Chechiyide Vishala Manasin Big Salute 🤝🥰👍👍👍👍Muthalika Family Super 😍 Manthi Poli 👍👌😋😋😋
@subaidasulaiman85944 жыл бұрын
Food Hunter Sabu kandathil santhosham
@prasannakumari66544 жыл бұрын
Amazing video..dear..I am fro kunnamkulam..this place is near to our place...ketittilla..ipol ariyaan kazhinju..super kuzhi Mandi recepi...so dedicated..thank u for the tasty recepi..TC..all the best..👌👌😍😍😄👍👍❤️❤️
@prasannakumari66544 жыл бұрын
😀😍
@aishabeevi12364 жыл бұрын
എന്തായാലും പുതിയ പുതിയ വിഭവങ്ങൾ തേടിയുള്ള ma'm ന്റെ യാത്ര സൂപ്പർ !സൂപ്പർ !എന്തായാലുംമാമിന്റെ കൈ കൊണ്ട് ഉണ്ടാക്കുന്ന മന്തി ഉടൻ പ്രതീക്ഷിക്കുന്നു.
@LekshmiNair4 жыл бұрын
Sure will do dear
@livelifeliving25274 жыл бұрын
@@LekshmiNair very lntersting super
@k.cjacob10184 жыл бұрын
@@livelifeliving2527 ।
@yazeedellathodi87484 жыл бұрын
Nice presentation Mam...👍🤩
@jayasreebabu99904 жыл бұрын
Kanditt തന്നെ വളരെ സ്വാദ് ,എപ്പോഴും കഴിച്ചാലോ, super 👌👌
@anitapanicker57894 жыл бұрын
Will repeat, what I always feel" There is non like you"... Your enthusiasm is infectious... can't wait to have this authentic KHUZHIMANDHI🎈🎈
@rahenskitchen31504 жыл бұрын
മന്തി പെരുത്ത് ഇഷ്ടം .😋 huff/
@sandhrasakariyas41364 жыл бұрын
Really appreciating your dedication Ma'am...keep going...all the very best...
@sheheethanoufal13394 жыл бұрын
Erumapetty ente naaad✌️✌️😍
@sahinafasily51124 жыл бұрын
മ ട്ട ൻ കുഴി മന്തി ചെറിയ രീ തി യിൽ ഉണ്ടാക്കി സൂപ്പർ ആ യിരുന്നു ഞ ങ്ങ ൾ കഴിച്ചു താങ്ക്യു ഇനിയും ഇതു പോലുള്ള റെസിപ്പി കൾക്ക് കാത്ത് ഇരിക്കുന്നു
@fahadyusuf52104 жыл бұрын
😍 കാണുന്നതിന്റെ മുന്നേ കമന്റ് ഇടാൻ വന്നതാ.. എരുമപ്പെട്ടി ഗവണ്മെന്റ് ഹൈസ്കൂൾ എന്റെ ഉമ്മ പഠിച്ച സ്കൂൾ 😄♥️ അവിടന്ന് കുന്നംകുളം പോകുന്ന വഴിക്കാണ് ഉമ്മാന്റെ വീട്..
@sachiink55344 жыл бұрын
Aano
@46designer114 жыл бұрын
Ente ammayum
@shrishsatishpanicker62124 жыл бұрын
Ente ammayum avideya padiche .
@fahadyusuf52104 жыл бұрын
@Krishna vasudev guruvayur 😍
@fahadyusuf52104 жыл бұрын
@@sachiink5534 yah
@amramol21544 жыл бұрын
ഹായ് മാഡം... സൂപ്പർ ആയിട്ടുണ്ടേ മന്തി 😍😍
@AshalathaMA4 жыл бұрын
Maam poyi കണ്ടു പഠിച്ചില്ലേ ഇനി ഞങ്ങൾക്ക് easy ആയി കുഴിമന്തി ഉണ്ടാക്കാൻ പറഞ്ഞു തരണേ 🙏🙏
@arjununni54074 жыл бұрын
Super chechi
@kunjumolkurian57244 жыл бұрын
Roaldiskh
@kunjumolkurian57244 жыл бұрын
Roal
@munapnazer90254 жыл бұрын
Dedication 🙏🏻🙏🏻 superb video 👏🏻👏🏻
@sophysomina32684 жыл бұрын
സത്യം പറഞ്ഞാൽ കണ്ടിട്ടു കൊതി ആയിട്ടോ. 😋😋😋
@surekhakumanan67674 жыл бұрын
Great recipe....thank u for ur grt effort Mam.. take care❤️
@christygeorge224 жыл бұрын
Hai mam nan thrissur anu.but ithene kurache athizitta kelkunnathe. Thank you 😍
@saleemkuttiplakkal76404 жыл бұрын
evidayaa orupaade miss chyunnu video
@anitha67064 жыл бұрын
Everything is nice , but feel sad that noone is adhering to the basic principles of covid preventive measures. Not even a mask
@rithinkrishna21094 жыл бұрын
Ss right
@anitha67064 жыл бұрын
@Remya Sharma Being a doctor I will say you don't have a choice when a horrendous pandemic is going on. You must follow the rules
@gracerajan47304 жыл бұрын
So true.. It's for self safety plus safety for others