ആര്യനാട്ടെ ചിക്കൻ തോരന്റെ വിശേഷങ്ങൾ || Visit to Sambhu Sankaran Hotel || Special Chicken Thoran

  Рет қаралды 709,863

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

3 жыл бұрын

Hello dear friends, this is my 2nd Travel Vlog. In this video I take a visit to Sambhu Sankaran Hotel in Aryanad village to taste their yummy chicken thoran
Contact Details
Sambhu Sankaran Hotel, Aryanad
9995997861
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 1 000
@renjinibinu2473
@renjinibinu2473 3 жыл бұрын
ചേച്ചി ഇതുപോലെ ഒരു പാട് പച്ചയായ മനുഷ്യർ കഷ്ടപെട്ട് ജീവിക്കുന്ന നാടാണ് നമ്മുടേത്. അവരെ പ്രോത്സാ പ്പിക്കുന്നത് വലിയ കാര്യമാണ്. Really hats off you
@IthirisMediaMix
@IthirisMediaMix 3 жыл бұрын
kzbin.info/www/bejne/rIK0kIJudsZ4Y8k
@sajithjoseph803
@sajithjoseph803 3 жыл бұрын
Do you know who is she....very good.
@kunjamapaily3642
@kunjamapaily3642 3 жыл бұрын
@@IthirisMediaMix g
@salythomas2474
@salythomas2474 3 жыл бұрын
@@IthirisMediaMix 1¹11¹
@jayasreep7377
@jayasreep7377 3 жыл бұрын
Chicken thoran adipoli
@ANATOMY832
@ANATOMY832 3 жыл бұрын
ഇതുപോലെ ഉള്ള ചെറിയ ഹോട്ടലുകളെ പരിചയപെടുത്തുന്ന mam നു congrtz....
@rakhirakesh2048
@rakhirakesh2048 3 жыл бұрын
10 വർഷം മുൻപ് മാം ഈ ഹോട്ടൽ കാണിച്ചപ്പോൾ കണ്ടത് ആണ്, ശേഷം ഇപ്പോൾ , ആ തോരൻ അത് പോലെ തന്നെ ഉണ്ട് ഇപ്പോഴും...
@harshadhwani_
@harshadhwani_ 3 жыл бұрын
ഒരുപാട് ഇഷ്ടമായി ഒരു ജാഡയും ഇല്ലാതെ അവരിൽ ഒരാൾ ആയി മാറി ചേച്ചി super ❤🥰👌
@Noomuslogam501
@Noomuslogam501 3 жыл бұрын
Yes athan mamnte 👍💪🥰
@sindhus8390
@sindhus8390 3 жыл бұрын
Yes
@aishabeevi1236
@aishabeevi1236 3 жыл бұрын
ഏത് സാഹചര്യത്തിലും ജാടയില്ലാതെയുള്ള പെരുമാറുന്ന ma'minu ഒരു പാട് നന്ദി. വളരെ വളരെ സ്നേഹത്തോടെ .
@luckymanoj1
@luckymanoj1 3 жыл бұрын
വളരെ സൗഹൃദത്തോടെ, ജാട കളില്ലാത്ത വീഡിയോ ആണ് ലക്ഷ്മി മാഡത്തിൻ്റേത്.സന്തോഷം
@ksree3008
@ksree3008 3 жыл бұрын
Lekshmi mamnte chanal കാണാനില ഈഅടുതതായിട് recipe നോകാനായി,ഒതതിരി തിരഞു.ഈ veedeoകൊളളാ० 👍
@muthoosworld9735
@muthoosworld9735 3 жыл бұрын
First comment എനിക്ക് ലക്ഷ്മിചേച്ചിയെ വളരെ ഇഷ്ട്ടം ആണ് ചേച്ചിയുടെ റെസിപ്പികളും സൂപ്പർ ആണ് 🥰😍👍അതുപോലെ ഈ ട്രാവലിംഗ് ചാനലിനും കട്ട സപ്പോർട്ട് 🥰👍
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear ❤🤗
@Sign_Of_Letters
@Sign_Of_Letters 3 жыл бұрын
കടയുടെ വലിപ്പത്തിലോ സൗകര്യങ്ങളിലോ അല്ല കാര്യം...രുചിയിലാണ് പ്രാധാന്യം..😊
@madhumithar9900
@madhumithar9900 3 жыл бұрын
Nice vlog chechi....though u r a celebrity, u r so down to earth chechi...admire you for that 👏
@geethuragesh9673
@geethuragesh9673 3 жыл бұрын
Adipoli ചേച്ചി.. ഇങ്ങനൊരു ചാനൽ ട്രാവൽ വ്ലോഗ് start cheytathu നന്നായി.. Flavours of INDIA orupadu miss cheyunnayirunu.. 🥰🎊
@AMAZEWITHSANJU
@AMAZEWITHSANJU 3 жыл бұрын
ചേച്ചിയുടെ പെരുമാറ്റവും വിനയവും പറയാതെ വയ്യ. ദൈവം നല്ലതു വരുത്തട്ടെ 🥰
@smithaplkd5038
@smithaplkd5038 3 жыл бұрын
Vinayammmmm🙄🙄🙄
@amee1491
@amee1491 3 жыл бұрын
@@smithaplkd5038 Vinayam polum. Collegile pillere caste paranj kaliyakkiya alavalathi aan😂
@npees4916
@npees4916 3 жыл бұрын
ലോക ഉടായിപ്പ്,
@jeep2173
@jeep2173 3 жыл бұрын
@@amee1491 സുടാപ്പി
@jeep2173
@jeep2173 3 жыл бұрын
@@npees4916 സുടു
@gowriganga5928
@gowriganga5928 3 жыл бұрын
ഹായ് ചേച്ചി ഇത് എന്റെ നാട് ആര്യ നാട് കോട്ടയ്ക്കകം.... ആര്യനാട്ട്കാർ ഇവിടെ ഒരു ലൈക്കടിച്ചേ
@azeemn2015
@azeemn2015 3 жыл бұрын
Njannum aryanad anu
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 жыл бұрын
❤🤗
@priyanka_prinku_7972
@priyanka_prinku_7972 3 жыл бұрын
🥰🥰superb mam... Sherikkum nammude vtle oru feel kitti... Nattinpurathe nalla kure aalkkar❤️ video valare ishtapettu... Chicken thoran kollam😋💗💗
@daisyjacob1847
@daisyjacob1847 3 жыл бұрын
À
@theenlightened5811
@theenlightened5811 3 жыл бұрын
എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.
@induindu9994
@induindu9994 3 жыл бұрын
ഈ സാരിയിൽ ചേച്ചി ഒത്തിരി സുന്ദരി ആയി...😍😍
@saibindia9080
@saibindia9080 3 жыл бұрын
ചേച്ചി 😍😍, ചിക്കൻ തോരൻ നല്ല രസമുണ്ടല്ലേ, ചേച്ചി കഴിക്കുന്നത് കണ്ടാൽ അറിയാം. കൊതിയായി 😄.
@rajalekshmisatheesh7206
@rajalekshmisatheesh7206 3 жыл бұрын
മാം really amazing . ഇത്രയുംdown to earth.so simple.. Namichu....
@mahadevnair3614
@mahadevnair3614 3 жыл бұрын
എത്ര വലിയവരായാലും മനുഷ്യരോട് എങ്ങനെ പെരുമാറണമെന്ന് ചേച്ചി കാണിച്ചുതന്നു. ആ സാധരണ കുടുംബത്തോട് ഒരു സാധാരണ കാരിയായി പെരുമാറി. സമ്പത്തുകൊണ്ട് മനുഷ്യർക്കു ഏറ്റക്കുറച്ചിൽ കാണാം പക്ഷേ അല്ലാതെ നമ്മൾ തുല്യരാണ്. പക്ഷെ പലരും അതോർക്കാതെ ആണ് സമൂഹത്തിൽ പെരുമാറുന്നത്. എല്ലാ നന്മകളും നേരുന്നു.
@sudarsanababu9335
@sudarsanababu9335 3 жыл бұрын
Ho
@sudhipthapratheesh771
@sudhipthapratheesh771 3 жыл бұрын
Adipoli onnum parayanilya.. When we say LN travel blogs means only the real and natural flavors and living style of us Waiting for next episode and sure we will reach a million subscriber soon
@saisangi111
@saisangi111 3 жыл бұрын
Nice വീഡിയോ.. എന്തൊരു simple ആയിട്ടാണ് Mam അവരുമായി ഇടപെടുന്നത്.. സന്ധ്യ യും fmly യും ഇപ്പോൾ ഞങ്ങൾക്കും പ്രിയപെട്ടവരായി.. Ch. തോരൻ.. കാണുമ്പോൾ കൊതിയാവുന്നു.. The way u r eating wow..
@lathamnair7643
@lathamnair7643 3 жыл бұрын
ഒരു വ്യത്യസ്ത ട്രാവൽ വ്ലോഗ് ആണ്. നന്നായിട്ടുണ്ട്. സാരീ selection super. എനിക്കും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്.
@merlinthomas2363
@merlinthomas2363 3 жыл бұрын
എനിക്കും കാണാൻ ആഗ്രഹം ഉണ്ട്
@rhea1131
@rhea1131 3 жыл бұрын
എനിക്കും
@shakeerundichishakeer5085
@shakeerundichishakeer5085 3 жыл бұрын
@@rhea1131 tu
@saranyals6619
@saranyals6619 3 жыл бұрын
നല്ല നാടൻ ഊണ്. തിരുവനന്തപുരത്തെ ഇത്തരം സ്ഥലങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
@sheelaachu5313
@sheelaachu5313 3 жыл бұрын
ലക്ഷ്മി നായരിൽ നിന്നും ഇത്ര പ്രതീക്ഷിച്ചില്ല🙄😊സൂപ്പർ ട്ടോ.. കേരളത്തിന്റെ മുക്കും മൂലയും ട്രാവൽ വ്ലോഗിൽ ഉൾപെടുത്താൻ ശ്രെമിക്കണേ 🙏അറ്റ്ലീസ്റ്റ് ഓരോ ജില്ലയിലെയും ആരും ശ്രദ്ധിക്കാതെ പോകുന്ന രണ്ടു സ്ഥലങ്ങളെങ്കിലും.. അവിടുത്തെ ആചാരം, സംസ്കാരം, ഭക്ഷണം, ചരിത്രം, പ്രകൃതി, എല്ലാം കൊണ്ടും പ്രാധാന്യം അർഹിക്കുന്ന വ 🙌വീഡിയോ സൂപ്പർ 👌നമിക്കുന്നു 🙏🙏🙏🙏
@LekshmiNair
@LekshmiNair 3 жыл бұрын
Thirchayayum atharam kazhchakal sammanikkan seemikam ketto dear...thank you so much for all your support and luv 🤗❤
@AK-tk1es
@AK-tk1es 3 жыл бұрын
Sathyam thurannu parayatte...mamine kurich pala pala thettaya daranakalum undayirunnu...bad nuws orupad kettirunnu...but inganeyulla mansinte udamayk orikalum cheethayavan sadikilla theercha...❤️
@TheRhythmOfCooking
@TheRhythmOfCooking 3 жыл бұрын
Njan parayan vicharichathu paranju. Same thoughts except one. Njan ethu Pole varieties anu mam ntennu expect cheyyunne❤🥰👌@sheela achu
@varshakv2763
@varshakv2763 3 жыл бұрын
നല്ല പെരുമാറ്റം ചേച്ചി ❤️❤️❤️❤️ ജാട ഇല്ലാത്ത സംസാരം
@anjaliarun4341
@anjaliarun4341 3 жыл бұрын
looking beautiful dear ma'am 😘😍 ini video full kanatte😍😍😍🌹njangl oppam undagum ma'am 👍❤💕 luv u tc😍😍
@LekshmiNair
@LekshmiNair 3 жыл бұрын
Lots of love dear 🤗❤
@bindhuliju7510
@bindhuliju7510 3 жыл бұрын
ഞാൻ ഈ ചാനലിന് ആദ്യമായിട്ടാണ് കാണുന്നത് കണ്ട ഉടനെ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു കണ്ടപ്പോൾ നല്ല ഇഷ്ടപ്പെട്ടു ആ കുടുംബത്തെയും ഇഷ്ടമായി ഇങ്ങനെ ഒരു ബ്ലോഗ് ചെയ്തതിന് ഒരുപാട് നന്ദി
@priyajapriyaja6039
@priyajapriyaja6039 3 жыл бұрын
Very sweet and simple personality.. മനുഷ്യൻ ഉയരും തോറും വിനയാന്വിതൻ ആവണമെന്ന് ഇത് പോലുള്ളവരെ കണ്ട് പഠിക്കണം. നെഗറ്റീവ് കമൻറ്സ്പോലും മാഡം ചിരിച്ച് തള്ളും.❤️❤️🙏🙏
@salinirajesh8877
@salinirajesh8877 3 жыл бұрын
Thanks chechi 🥰🥰.. Ingane ulla pavam business kare promote cheyunna chechikku oru super salute 🙏
@vinithaamitkumar5805
@vinithaamitkumar5805 3 жыл бұрын
Congratulations mam....we all love u a lot🥰
@rajirajan7819
@rajirajan7819 3 жыл бұрын
Superb madam. We never known about this shop. Thank you for the encouragement you have given to this family. God bless you
@soumyaks9598
@soumyaks9598 3 жыл бұрын
Super vlog..all vlogs r specical& closed to my heart.including flavor s of india..god bless you mam
@jishact
@jishact 3 жыл бұрын
I admire you for starting a travel vlog during this worse time and making it a wonderful experience for us.. love u lekshmi mam..
@babithasubhash9634
@babithasubhash9634 3 жыл бұрын
😍😍😍
@nandiniv4461
@nandiniv4461 3 жыл бұрын
Beautiful vlog ma'am..next time will surely try this place
@nairsujahari69
@nairsujahari69 3 жыл бұрын
I admire Dr. Laxmi for her good heart for this beautiful video. God bless you and your family
@RameshK-ze3xy
@RameshK-ze3xy 3 жыл бұрын
ലക്ഷ്മി ആന്റിയുടെ വ്ലോഗിൽ എനിക്കേറ്റവും ഇഷ്ടമായ വ്ലോഗ് ഇതാണ് ആന്റിയും സൂപ്പറായി പെരുമാറി വീട്ടുകാരും സൂപ്പർ ആന്റിയെ ഈ വ്ലോഗിൽ ഒത്തിരി ഇഷ്ട്ടമായി ഞാൻ ആന്റിയുടെ ഒത്തിരി വ്ലോഗ് കണ്ടിരിക്കുന്നു എന്നാൽ അതൊന്നും ഇത്ര ഇഷ്ട്ടമായില്ല പക്ഷെ ഇതു ഒരുപാടു ഇഷ്ട്ടമായി നിങ്ങളും അവരിലെ ഒരാൾ ആയപോലെ തോന്നി 👏👏👏
@rethikakalesh815
@rethikakalesh815 3 жыл бұрын
ചേച്ചി കഴിക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം വന്നിട്ട് വയ്യ...
@anjusuresh3374
@anjusuresh3374 3 жыл бұрын
ഹായ് ചേച്ചി ചിക്കൻ തോരൻ അടിപൊളി എന്തായാലും ഉണ്ടാക്കി നോക്കാട്ടോ
@priyadixon2206
@priyadixon2206 3 жыл бұрын
Chicken thoran orikkal kallushappil vekkunnath TV il kandu same recipe but pepper powder cherkum .ath kandu vechu nokki ente monte favourite anu.pinne guest vtil varumpol undakki kodukkum pokumpol ellarum recipe chothikkum super taste anu
@lekshmimanjesh2448
@lekshmimanjesh2448 3 жыл бұрын
Did you go through kaithamukku on last days ??? Can you answer
@georgemarathonthara4975
@georgemarathonthara4975 3 жыл бұрын
My Dear Lekshmi Chechy, I was just watching your Travel Vlog "Special Chicken Thoran". It is a nice Vlog and I really really enjoyed watching it. Chicken Thoran seems so delicious and mouthwatering. Thank you so much and good morning..❤💋
@rekhasr2781
@rekhasr2781 3 жыл бұрын
👍👍 Travel വ്ലോഗ് അടിപൊളി
@savithaa6330
@savithaa6330 3 жыл бұрын
ലക്ഷ്മി ചേച്ചി കഴിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ കൊതി തോന്നി. നല്ല അവതരണം ആണ് ചേച്ചിയുടെ
@priyankaprasanth1256
@priyankaprasanth1256 3 жыл бұрын
Mam inte pazhe video kande thiranje pidich aa hotel il poyirunnu... Oru rakshayum illa... Superb taste aa.... Oru homely atmosphere aa... 😍 Othiri thavana avide poyi kazhichu 😍 orkumbol thanne kothi varunnu....
@remizmanjeri7925
@remizmanjeri7925 3 жыл бұрын
ചേച്ചി നിങ്ങൾ ഒരു സംഭവം ആണ് ♥️ നിഷ്കളങ്കത നിറഞ്ഞ പെരുമാറ്റം
@ratheeshpillai4829
@ratheeshpillai4829 3 жыл бұрын
വളരെ നല്ല vedio 👍👍👍വളരെ ഇഷ്ടമായി
@soumyarnair25
@soumyarnair25 3 жыл бұрын
Hii mam...first of all Congrats for ur new channel... Ee video ethra adipolly aayethe mam nte down to earth character konde aanenne samshayam ellaa... U made them soo comfortable... Hats off to u... Lotz of ❤
@kutti4391
@kutti4391 3 жыл бұрын
നല്ല തുടക്കം, ഇത്പോലുള്ള ട്രാവൽ food വീഡിയോകൾ ഇനിയും ഇടണം. മലയാള സിനിമയിലെ ഒരു നടന്റെ ഭാര്യ ലക്ഷ്മി ചേച്ചിയുടെ ഒരു വലിയ ആരാധികയാണ്എന്ന് കഴിഞ്ഞ ദിവസം ഒരു ചാനൽ ഇന്റർവ്യൂവിൽപറയുന്നത് കണ്ടു. മനസ്സിൽ നന്മയുള്ളവർക്ക് നല്ലത് മാത്രം സംഭവിക്കട്ടെ.
@kukuanna5906
@kukuanna5906 3 жыл бұрын
Good one mam Keep going Expecting this type videos more 🙏💕
@user-zs1xn1je6b
@user-zs1xn1je6b 3 жыл бұрын
ചേച്ചിടെ പുതിയ ചാനലിന് എല്ലാ സപ്പോർട്ടും. ബെസ്റ്റ് വിഷസ് ചേച്ചി 👍❤❤
@shilpagokulnath3285
@shilpagokulnath3285 3 жыл бұрын
Mam ee video descriptionil ponmudiyilekulla video anu ethennanu type cheythirikkunne..pls change it n share chicken thoran recepie in it
@lishaeldhose7562
@lishaeldhose7562 3 жыл бұрын
Supper mam. ഓരോ വ്ലോഗുംപ്രേതീഷയോടെ കാത്തിരിക്കുന്നു. എല്ലാവിധ ആശംസകളും love you mam ♥️♥️♥️♥️
@karthurenji
@karthurenji 3 жыл бұрын
Ee same recipe Chechi nammude channelil idanam Sound clear ayillarunnu Enikkum try cheyyanam Plzz Chechi Ulpeduthane orikkal Xmas varuvalle Am waiting
@priyaavinash3816
@priyaavinash3816 3 жыл бұрын
Awesome food and lovely people😃 Your simplicity is much appreciated.
@rathnamalini4703
@rathnamalini4703 3 жыл бұрын
Nannayitund🙏 Engane allavareyum snehathideyum santhoshathodeyum kaanaan kazhiyunna nalla manasinu big salute 🥰🥰🙏
@rathnamalini4703
@rathnamalini4703 3 жыл бұрын
Nammudey naatil varane Kannur dist madayipara Athimanoharamaaya palce aanu Oru day nammudey naatil 👍🙏
@sanujasadhik5273
@sanujasadhik5273 3 жыл бұрын
Sharikkum pawagalil pawamayi lekshmi Nair ishtapettu edupolullad weendum pradeekshikunnu nigalude samipyam awarkkum sandosham pakarum
@athiraamal375
@athiraamal375 3 жыл бұрын
Mam... ithonnu prepare cheth kanikamo.appo onnude njagalk clear ayene..
@sreejasasankan7259
@sreejasasankan7259 3 жыл бұрын
ചേച്ചിയുടെ പെരുമാറ്റം കണ്ടു പഠിക്കണം ചിലർ. നല്ലത് വരും.
@eddyburns2869
@eddyburns2869 3 жыл бұрын
Anila Samuel: Lekshmi Nairs Travelogue Nice to see you traveling different places and understanding their culture and food habits.I wish I could join u.Nothing can be more tastier eating in a banana leaf as Kerala is a state of coconut trees. Ma'm ydy I knew that u were coming on live but Ma'm I didnt get it at all.I tried so many times in you tube but it didn't come.Why it happened like that? I wanted to write a comment but I couldn't.Thank u from the bottom of my heart for showing such wonderful recipes..
@nibiya8090
@nibiya8090 3 жыл бұрын
Super.... Chicken thoran kandittu kothiyayi. 😋😋 Love ur vlogs...🥰🥰
@subasripillai6967
@subasripillai6967 3 жыл бұрын
All the best to Sandhya & Family !!!. Thanks chechi for taking us there Virtually:)
@hashimasajin2597
@hashimasajin2597 3 жыл бұрын
ചേച്ചി.. വളരെ നല്ല പെരുമാറ്റം. Sooo simple
@sujathap4778
@sujathap4778 3 жыл бұрын
Dear teacher. you taught me in the Law Academy .Years passed by. But till now I couldn't find any negatives from you. Because of your college ,still we are existing in this profession
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 жыл бұрын
Thank you so much dear for your loving words 🤗❤🙏
@tkszai9549
@tkszai9549 3 жыл бұрын
How do u stay so grounded? 💖💖💖
@gayatribankeshwar618
@gayatribankeshwar618 3 жыл бұрын
God bless you all , nice blog, Lekshmi chechi!
@hemasm4360
@hemasm4360 3 жыл бұрын
Salute your simplicity ❤️❤️
@merlingodwin7953
@merlingodwin7953 3 жыл бұрын
Good feel...watching this video.
@vindhyabaiju2773
@vindhyabaiju2773 3 жыл бұрын
Chechi avide poy kazhikkan thonnunnu chechiye neritt kananamenn valiya agrahama nadakkumo chechi
@rajisuji8790
@rajisuji8790 3 жыл бұрын
Ee kudusu kadayokk engane kandupidikkunnu chechi
@sibik1753
@sibik1753 3 жыл бұрын
Beautiful sarees. Kazhinja video red saree super👌
@LekshmiNair
@LekshmiNair 3 жыл бұрын
🙏🏻🤩
@fabyibrahim5105
@fabyibrahim5105 3 жыл бұрын
ഈ വീഡിയോ കാണാൻ പറ്റുന്നില്ല llo
@padmaselvam5212
@padmaselvam5212 3 жыл бұрын
Nanum arynadu anu... Pakshe ie Hotel evideya... Propped place... Aryanad sasta temple adutha u ente veedu..
@villagefoodexplorer196
@villagefoodexplorer196 3 жыл бұрын
Lekshmi chechi നല്ല സന്തോഷത്തോടെ കണ്ട video... So nice with love...
@achu-ic1sj
@achu-ic1sj 3 жыл бұрын
5 star ഷെഫ് നോട് സംസാരികയുന്ന mam ആണ് അതെ ലെവലിൽ.. Down to earth 🙏🙏🙏🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 жыл бұрын
Thank you so much dear 🙏
@akhileshd5744
@akhileshd5744 2 жыл бұрын
@@LekshmiNairsTravelVlogs ilvu
@akhileshd5744
@akhileshd5744 2 жыл бұрын
,
@teamtbysufailajaffri
@teamtbysufailajaffri 3 жыл бұрын
ആ കപ്പ എടുത്തു തോരനിൽ കുഴച്ചു പിടിച്ചപ്പോൾ .. എന്റെ സാറേ.... ചുറ്റും ഉള്ളതൊന്നും കാണാൻ വയ്യേ 🤩🤤🤤
@IthirisMediaMix
@IthirisMediaMix 3 жыл бұрын
kzbin.info/www/bejne/rIK0kIJudsZ4Y8k
@resmis4515
@resmis4515 3 жыл бұрын
Mam, so happy you are there with those people. Seeing your happiness we also became happy
@revathyajith5249
@revathyajith5249 3 жыл бұрын
Happy to see your vlog lekshmi chechi😍🥰💞
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear ❤🤗
@sajanaayoob5147
@sajanaayoob5147 3 жыл бұрын
Maminte positive energy kandaal thanne kanunnavarkum oru energy kittum .so cute &god bless you .chechi paranja sheriya nalla alukala perumattam kondum sneham kondum
@mathewvarghese9459
@mathewvarghese9459 3 жыл бұрын
മമ്മൂട്ടിയുടെ പെങ്ങളാണ് ലക്ഷ്മി ചേച്ചി. പ്രായം കൂടുംതോറും ചെറുപ്പമായി വരുന്നു. നല്ല അവതരണം .
@poojakp9819
@poojakp9819 3 жыл бұрын
Crcttt👌👌👌👌👌✌️✌️✌️✌️
@shemis193
@shemis193 3 жыл бұрын
😄😄👍👍👍
@sarathshyam3195
@sarathshyam3195 3 жыл бұрын
👍
@aneesaansaraneesaansar1009
@aneesaansaraneesaansar1009 3 жыл бұрын
@@poojakp9819 full make up aanu ivaru
@user-ov1lr6xp2p
@user-ov1lr6xp2p 3 жыл бұрын
😀
@davis482
@davis482 3 жыл бұрын
Nice vlog chechi..homely feel..Winter kazhiyumbo Himalayas tribals food recipes kaanichu tharamo ..
@jishnup.r5395
@jishnup.r5395 3 жыл бұрын
Lekshmi maam,. Super vlog,. Nyc recipe,. Flavors of India yude oru episode kanda feel. Iniyum ith pole ulla vlogs nu aayi waiting aanu.
@passiondfashion5745
@passiondfashion5745 3 жыл бұрын
Super mam,, love u 😘😘
@AK-tk1es
@AK-tk1es 3 жыл бұрын
Chechee...chechiyodulla ishtam koodikoodi varunnu...🥰
@sareenabasheer1917
@sareenabasheer1917 3 жыл бұрын
Hai super 👌👌
@chefmastercooking1231
@chefmastercooking1231 3 жыл бұрын
Sarikkum ente nattil vannappol enthennillatha santhosham
@sanoopsanu9037
@sanoopsanu9037 3 жыл бұрын
Super
@shilpanair4823
@shilpanair4823 3 жыл бұрын
Madam use cheyariulla thondan mulaku. Athalle ea odankolly mulaku
@sindhuchandrasekharasubram183
@sindhuchandrasekharasubram183 3 жыл бұрын
Checchi all the best for your new attempt n keep rocking chechi.
@shalinigomes2404
@shalinigomes2404 3 жыл бұрын
Great to watch your travel vlogs, we travel along with you...❤️❤️❤️
@manjushamanoj8717
@manjushamanoj8717 3 жыл бұрын
very innocent people. .....recipe is so tasty because of the ingredient called love😍
@shobhashobha1974
@shobhashobha1974 3 жыл бұрын
I like these type of places
@anniegeorge2342
@anniegeorge2342 3 жыл бұрын
Hi ma'am . Congratulations for your 2nd channel & I have subscribed your 2nd channel .
@vrindat.n3017
@vrindat.n3017 3 жыл бұрын
Nice vlog maam, njan masters cheyumbol aanu favours of Indiail evarude first time kandadu, njan epozum ee thoran and ma'am magic oven il undakiya thoranum combine cheydu undakarunndu veetil ellavarukum istamaanu. Thank you so much this time I watched will my kid who is also big fan of your's😊.
@krishnamoorthy2118
@krishnamoorthy2118 3 жыл бұрын
സൂപ്പർ ചേച്ചി.... 👌👌👌👌👌
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much 🙏🏻
@cleetastf2912
@cleetastf2912 3 жыл бұрын
Super vlog 💕💕
@lovelygeoge7428
@lovelygeoge7428 3 жыл бұрын
Super madam... Chicken thoran kandettu kazikan thonni. Lekshmi madamthine oru luck undu. Alla states and place food taste chaythu nokam. You are very lucky to get the chance. Love you so much dear 💕💕💕💕
@sandiyas5099
@sandiyas5099 3 жыл бұрын
Beautiful place Sure will go there Thanks for sharing Maam kappa chicken my favourite mouth watering recepie😋😋🥰
@udaya8401
@udaya8401 3 жыл бұрын
Hi mam second channelile second vlog♥️♥️ ഞാനും കഴിച്ചിട്ടുണ്ട് ആര്യനാട് chicken തോരൻ ഒരു special taste ആണ് അതിനു😋😋😋
@veenasadukkala2299
@veenasadukkala2299 3 жыл бұрын
ഇവിടെയും ഞാനുണ്ടേ ❤️❤️ Mam😘😘😘😍😍😍😍
@sarithar9144
@sarithar9144 3 жыл бұрын
Maam super valippa cheruppamillaathe yellaadavum chellum oru big salute maaminte channel njaan um kaanaarund chila karikalkk maam cashnut arakkumbol ulla diolog super aan podipilum ella kalayaan,, 😃😃😃😃
@nasmiyanihal8233
@nasmiyanihal8233 3 жыл бұрын
Thenga varuthano identathe mam
@habeebamusthafa388
@habeebamusthafa388 3 жыл бұрын
സൂപ്പർബ് ഹായ് മാം 👍👍
@LekshmiNair
@LekshmiNair 3 жыл бұрын
❤🤗
@parvathi2k
@parvathi2k 3 жыл бұрын
Really enjoyed watching this travel vlog. Request you mam to familiarize us more with such naadan shops
@zee714
@zee714 3 жыл бұрын
എത്ര taste ഉള്ള ഉണ് ആണന്ന് കാണുമ്പോൾ തന്നെ അറിയാം ഇത്രയും നല്ല ഒരു ഹോട്ടൽ കാണിച്ചു തന്നതിന് ഒരു പാട് നന്ദി
@sachukichuvlogs1142
@sachukichuvlogs1142 3 жыл бұрын
Chechi..sariyila kanan supper.dishum super.chechide channalil oru pravashiyam e chikkan thoran kanikamo
@LekshmiNair
@LekshmiNair 3 жыл бұрын
Sure will do dear
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 28 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Каха и суп
00:39
К-Media
Рет қаралды 6 МЛН
ഒന്നാന്തരം രുചിയിൽ ചിക്കൻ തോരൻ | Easy Chicken Thoran #shorts
0:58
എന്റെ അടുക്കള - Adukkala
Рет қаралды 42 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 28 МЛН