അഞ്ചാമത്തെ ഗിയർ മൈലേജ് ആണോ സ്പീഡ് കിട്ടാനാണോ | Is a 5th Gear Mileage or Speed Gear |

  Рет қаралды 22,127

MG AT EXPLORE

MG AT EXPLORE

Күн бұрын

Пікірлер: 88
@nufailpuvathi1227
@nufailpuvathi1227 8 ай бұрын
കൂടുതൽ ആക്സിലേറ്റർ ചവിട്ടുമ്പോൾ കൂടുതൽ പെട്രോൾ എടുക്കുന്നു എന്നത് ശരി തന്നെയാണ്. പക്ഷേ ആർപിഎം കുറയുന്നതിനാൽ വളരെ കുറഞ്ഞ പവർ സ്ട്രോക്ക് അല്ലേ നടക്കുന്നത്. ഒരു നിശ്ചിത സഞ്ചാര ദൂരപരിധിയിൽ കുറഞ്ഞ പവർസ്റ്റോക്ക് എടുത്താൽ അതുവഴി കുറെ ഇന്ധനം ലാഭിക്കുമല്ലോ.
@stardust1533
@stardust1533 8 ай бұрын
Accelerator പെഡലിൻ്റെ പൊസിഷനും fuel inject ചെയ്യുന്നതിൻ്റെ അളവിൽ വ്യത്യാസം വരും.
@theriboy747
@theriboy747 8 ай бұрын
രാകേഷ് ബ്രോ.4th gear ഇൽ 1500 2000 rpm ഇന്റെ ഉള്ളിൽ തന്നെ വണ്ടി ഓടിച്ചാൽ പ്രശ്നം ഒന്നും ഇല്ലാലോ. Rpm അല്ലെ ശ്രദിക്കേണ്ടത്.2000 ഇൻ മുകളിൽ പോവാതെ ❤
@Binocularspot
@Binocularspot 8 ай бұрын
Bro....greater the gear lower the rpm more the milage enanne ( for eg you can run below 2k rpm in 1st gear also but do you get a good milage .No ) This is simple logic. If you have a good road and having sufficient speed for top gear go for the top gear and maintain a speed that will stabilise your rpm which is around 2k rpm
@stardust1533
@stardust1533 8 ай бұрын
🔺RPM 1500 - 2500 better fuel economy കിട്ടും. But engine responsive ആയിരിക്കില്ല എന്നുള്ളു. (Efficient but not Responsive) 🔺RPM 2500 - 6000 engine നല്ല responsive ആയിരിക്കും but fuel efficient ആയിരിക്കില്ല. (Responsive but not Efficient)
@Hydra-zl3xu
@Hydra-zl3xu 8 ай бұрын
4th gearil 1500 rpmil നല്ല mileage കിട്ടും പക്ഷേ നല്ല slow aavum വണ്ടി വണ്ടിയുടെ engine power അനുസരിച്ച് ആണ് economy range depend aavuka Swift diesel 1.3 oke oru 1700-1800 rpm rangil 70-75 kmh speedil nalla mileage കിട്ടും decent speedum aanu ath
@blackvader100
@blackvader100 8 ай бұрын
Constant speed il pokumbol maximum milage kinnanamenkil vandi lowest rpm il thanne pokanam athayathu top gear il. Pakshe acceleration varumbol karyam different aanu. Top gear il ettu kuthi eduthal urappayum milage and engine life kurayum. Engine power band il kondu varanam which is different for each engine.
@jominjoychacko
@jominjoychacko 8 ай бұрын
Engine stall ചെയ്യുമ്പോഴും ഈ RPM കുറവായിരിക്കും. പക്ഷേ ഫ്യുവൽ കൂടുതൽ കത്തുകയും ചെയ്യും
@techmusicrightnow8750
@techmusicrightnow8750 8 ай бұрын
Paranjathe correct aane gratual aayi aane cheyyande my ritz diesel vdi gives mileage of 24.8 km/l even in 4th gear speed of 50 to 60. Rpm noki accelerater gratualiyitte mathram chavitti pokarullu .
@MGATEXPLORE
@MGATEXPLORE 8 ай бұрын
Yes... that's good
@Asaji672
@Asaji672 8 ай бұрын
ചേട്ടാ Drl light ഓഫ്‌ ചെയ്തു വെക്കുന്നതുകൊണ്ടു എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോ?
@basilbaby1448
@basilbaby1448 8 ай бұрын
Keep the headlights always on front koodi pokunna vandikk mirror il eluppam kanam
@aadhyaabhilash5584
@aadhyaabhilash5584 8 ай бұрын
Ok bro thanks very valuable information 👏👏👏❤️👍
@MGATEXPLORE
@MGATEXPLORE Ай бұрын
Welcome
@FOULGAMERYT
@FOULGAMERYT 8 ай бұрын
Chettante video ellam very useful aanu ❤
@MGATEXPLORE
@MGATEXPLORE 8 ай бұрын
Thanku so much
@blackvader100
@blackvader100 8 ай бұрын
Milage kutan simple aanu. Extremely slow acceleration to top gear and lots of enine braking. Use break pedel the least and only when engine breaking is not enough.
@MGATEXPLORE
@MGATEXPLORE 8 ай бұрын
Yes that's good 👍
@bchandran823
@bchandran823 8 ай бұрын
എനിക്ക് maruthi 800 ഉണ്ട്.. അധികം ഓട്ടം ഇല്ല... കൂടുതലും city drive ആണ്... ഹൈ വേ ഓട്ടം തീരെ ഇല്ല.. പക്ഷെ ഇടയ്ക്കു ഹൈ വേ പോയി.. Open road കിട്ടിയത് കൊണ്ട് 4th ഗിയറിൽ കുറച്ചു സ്പീഡിൽ ഓടിക്കാൻ പറ്റി 😊 (70-80 😁) ചോദ്യം ഇതാണ്, ഇങ്ങനെ 4th ഗിയറിൽ പോവുമ്പോൾ കുറച്ചു അകലെ റെഡ് സിഗ്നൽ കണ്ടാൽ direct ന്യൂട്രൽ ഇട്ടാൽ കുഴപ്പം ഉണ്ടോ...?? ഞാൻ അങ്ങനെ 2,3 സിഗ്നലിൽ ഇട്ടു പോയി... ശരിക്ക് ഇതിന്റെ method എങ്ങനെ ആണ്?
@stardust1533
@stardust1533 8 ай бұрын
അത്രേം സ്പീഡിൽ പോകുമ്പോൾ neutral ഇടുന്നത് അപകടമാണ്... Neutral ഇട്ടുക്കഴിഞ്ഞാൽ engine free ആകും, engine breaking നഷ്ടപ്പെടും, വണ്ടി നിർത്തണമെകിൽ brake നല്ലതുപോലെ ചവിട്ടണം. So അത്രേം സ്പീഡിൽ പോകുമ്പോൾ നിർത്തണമങ്കിൽ നേരത്തെ തന്നെ accelerator pedal നിന്ന് കാല് എടുക്കുക അപ്പൊൾ fuel cut off ആകും. പിന്നെ brake സാവധാനം ചവിട്ടി slow ചെയ്ത് speed നല്ലതുപോലെ കുറയുമ്പോൾ ക്ലച്ചും കൂടെ ചവിട്ടി നിർത്തുക. വണ്ടി നിർത്തുവാൻ gear ഓരോന്ന് down ചെയ്യേണ്ട ആവശ്യമില്ല.. പഴയ രീതിയാണ് ഇത്. എന്നാലും neutral ഇടാൻ തോന്നിയ മനസ്സേ..😂
@bchandran823
@bchandran823 8 ай бұрын
@@stardust1533 ഈശ്വരാ.... അപ്പോൾ അപകടം ഒന്നും പറ്റാതിരുന്നത് ഭാഗ്യം... മേല്പറഞ്ഞ സംഭവം മുമ്പിൽ വണ്ടികൾ ഉണ്ടായിരുന്നില്ല... താങ്കൾ പറഞ്ഞത് പോലെ ചെയ്യാം... 😊🤝🤝🤝
@stardust1533
@stardust1533 8 ай бұрын
@@bchandran823 drive safe 👍🏼👍🏼
@Hydra-zl3xu
@Hydra-zl3xu 8 ай бұрын
4സ്പീഡ് വണ്ടി ആണോ
@bchandran823
@bchandran823 8 ай бұрын
@@Hydra-zl3xu യെസ്
@TECHNOFFGAMER
@TECHNOFFGAMER 8 ай бұрын
eon 2012 70000km ബ്രോ എൻ്റെ വാഹനത്തിൻ്റെ എസിയിൽ നിന്നും കൂളിംഗ് വരുന്നില്ല എസിയുടെ ഒരു വിൻറ്റിൽ നിന്ന് മാത്രമേ കൂളിംഗ് വരുന്നുള്ളൂ ബാക്കി മൂന്നിൽ നിന്നും കൂളിംഗ് വരുന്നില്ല നോർമൽ എയർ മാത്രമേയുള്ളൂ കംപ്രസ്സർ എല്ലാം പ്രോപ്പർ വർക്കിംഗ് ആണ് ഇതിന് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ...
@MGATEXPLORE
@MGATEXPLORE 8 ай бұрын
A/c shutter vent complaint akan ulla chance unde
@Hydra-zl3xu
@Hydra-zl3xu 8 ай бұрын
filter check ചെയ്യൂ
@entteynadaumenttteyveedum8687
@entteynadaumenttteyveedum8687 4 ай бұрын
Enttey aniyan brake chavitee aanu gear marrunathu .karanam aventtey edathey kal amminee ammyee thalli paripu thuttichu eduthu😢
@paulm.k.8740
@paulm.k.8740 8 ай бұрын
I engage overdrive only around 55-60 kmph on straight and level stretches.
@Hydra-zl3xu
@Hydra-zl3xu 8 ай бұрын
Maximum mileage കിട്ടും
@jibinabrahamvarghese6586
@jibinabrahamvarghese6586 8 ай бұрын
Thank you for the informative video.
@MGATEXPLORE
@MGATEXPLORE Ай бұрын
Welcome
@rahulrajur5305
@rahulrajur5305 8 ай бұрын
Thank you❤MG👏👏👍👍
@MGATEXPLORE
@MGATEXPLORE Ай бұрын
Welcome
@saj224
@saj224 8 ай бұрын
Cheta ente swift vxi headlight change akan patuo? Purat ninum chytal pblm undo? Enik zxi plus headlight vaykan agraham und
@KL-BaBa19
@KL-BaBa19 8 ай бұрын
Zxi + head light വെക്കാം.. ഈ ചാനലിൽ തന്നെ ഉണ്ട് അതിന്റെ വീഡിയോ
@sibikurian4418
@sibikurian4418 3 ай бұрын
Bro 2016 wagonr display il average milegae kanikkumo
@MGATEXPLORE
@MGATEXPLORE 3 ай бұрын
2016 ethu variant anu
@sajeerdrc6232
@sajeerdrc6232 8 ай бұрын
RPM നിലനർത്തിക്കൊണ്ട് സ്പീഡ് കൂട്ടാനാണല്ലോ ഗിയർ ഉപയോഗിക്കുന്നത്. അല്ലാതെ സ്പീഡ് ഗിയർ, മൈലേജ് ഗിയർ എന്നിങ്ങനെ തരം തിരിച്ചിട്ടൊന്നുമില്ലല്ലോ..
@MGATEXPLORE
@MGATEXPLORE 8 ай бұрын
Yes athe Thane ...rpm kooti speed kootam...appl mileage loss undakum that's all
@User-R5w8y
@User-R5w8y 4 ай бұрын
RPM ഇല്ലാത്ത വണ്ടികളിൽ എന്ത് ചെയ്യും
@MGATEXPLORE
@MGATEXPLORE 4 ай бұрын
Speed anusarichu odikam
@786nblmohd4
@786nblmohd4 5 ай бұрын
❤❤
@MGATEXPLORE
@MGATEXPLORE Ай бұрын
😊👍
@reghunath19
@reghunath19 8 ай бұрын
Bro, does a clogged or dirty throttle body reduces the pickup of a car.
@MGATEXPLORE
@MGATEXPLORE 8 ай бұрын
Sure 👍
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 8 ай бұрын
❤️😍❤️😍❤️
@MGATEXPLORE
@MGATEXPLORE Ай бұрын
🥰🥰
@devarajanss678
@devarajanss678 8 ай бұрын
💫💥GM❤️❤️MG💗🌹🌹💗💫💥👍
@MGATEXPLORE
@MGATEXPLORE Ай бұрын
🥰👍
@RAJ909
@RAJ909 8 ай бұрын
👍👍👍
@MGATEXPLORE
@MGATEXPLORE Ай бұрын
😊👍
@bobbyvarghese7492
@bobbyvarghese7492 8 ай бұрын
👏👏
@MGATEXPLORE
@MGATEXPLORE Ай бұрын
😊😊
@jibinjames4474
@jibinjames4474 8 ай бұрын
❤️🥰🥰👍🏻
@MGATEXPLORE
@MGATEXPLORE 8 ай бұрын
🥰🥰🥰
@dreamaddict1996
@dreamaddict1996 8 ай бұрын
5 th gear edareaa ellaaa
@MGATEXPLORE
@MGATEXPLORE 8 ай бұрын
Aha idaku idanam keto 👍
@Hydra-zl3xu
@Hydra-zl3xu 8 ай бұрын
വണ്ടി മുറ്റത്ത് മാത്രേ ഒടിക്കാരുള്ളോ?
@c.a.narayannarayan141
@c.a.narayannarayan141 8 ай бұрын
Must be rich. Wasting petrol @ 108/litre
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 8 ай бұрын
​@@Hydra-zl3xu 🤣🤣🤣😆😆😆😆🤣🤣🤣😆😆😆😆😆😆
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 8 ай бұрын
​@@c.a.narayannarayan141 Correct 🤝
@HDGamingPlanet
@HDGamingPlanet 8 ай бұрын
Not for diesel cars
@Hydra-zl3xu
@Hydra-zl3xu 8 ай бұрын
Diesel carinum nalla milage കിട്ടും
@HDGamingPlanet
@HDGamingPlanet 8 ай бұрын
@@Hydra-zl3xu pakshe diesel cars n 5th gear il pokan koodutal speed venam
@Hydra-zl3xu
@Hydra-zl3xu 8 ай бұрын
@@HDGamingPlanet 60-65 kmh speedil 5th gear nalla mileage കിട്ടും Rpm around 1500-1600 IL നിക്കും
@HDGamingPlanet
@HDGamingPlanet 8 ай бұрын
@@Hydra-zl3xu correct. aah oru speed variation aanu njan evide udeshichat.
@afsalc4960
@afsalc4960 8 ай бұрын
My car has 6th gear😅
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 8 ай бұрын
Peena Alla 😆
@c.a.narayannarayan141
@c.a.narayannarayan141 8 ай бұрын
Doesn’t make sense. Higher gear is always used for fuel efficiency and reduction in rpm. .this’s simple physics.does not need a automobile diploma. What is wrong in 1-3, or 3-5. Of course depends on traffic and road. Do u save fuel in remaining in 3rd (like my younger daughter) or moving to 5th earliest? I drive both 2007 manual santro AND 2020 venue turbo automatic. Always try to reach top gear earliest, say after 30 kmph!
@KL-BaBa19
@KL-BaBa19 8 ай бұрын
പടികൾ കയറുമ്പോൾ ഓരോ രോ പടിയായി കയറുന്നതല്ലേ നമുക്ക് നല്ലത് .... 1,2,3...
@adn1359
@adn1359 8 ай бұрын
That's not what he meant. Try to accelerate your way to 5th gradually. And when in 5th try to maintain the rpm between 1500 and 2000. Then, you get better mileage. But you'll be slow. And while shifting, shift between 2 and 2.5 rpm.
@stardust1533
@stardust1533 8 ай бұрын
Skipping gears when upshifting is a waste of fuel. Sequential upshift is required inorder to achieve max fuel economy when driving normally. Selecting top gear at 30 kmph is nonsense. You are straining your engine. Maybe your daughter is better than your driving... Just buy bullock cart if you are only the type of mileage focused person.
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 8 ай бұрын
​@@stardust1533 Correct 😁💯
@shanua8446
@shanua8446 8 ай бұрын
Driving tips padippikkumo? Number or email adress tharumo
@MGATEXPLORE
@MGATEXPLORE 8 ай бұрын
mgatexplore@gmail.com
@shanua8446
@shanua8446 8 ай бұрын
@@MGATEXPLORE thank u
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 8 ай бұрын
❤❤❤
@MGATEXPLORE
@MGATEXPLORE Ай бұрын
🥰🥰🥰
@satheeshsatheesh3363
@satheeshsatheesh3363 8 ай бұрын
👍👍👍
@MGATEXPLORE
@MGATEXPLORE Ай бұрын
😊👍
@GeekyMsN
@GeekyMsN 8 ай бұрын
👍🏻👍🏻👍🏻
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 8 ай бұрын
🤣🤣
@MGATEXPLORE
@MGATEXPLORE Ай бұрын
😊👍
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 74 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 74 МЛН