കമ്പനി പറയുന്ന മൈലേജ് കിട്ടുന്നില്ല എന്തുകൊണ്ട് | Why Specified Mileage not been received for Car

  Рет қаралды 8,013

MG AT EXPLORE

MG AT EXPLORE

Күн бұрын

Пікірлер: 107
@arun.3220
@arun.3220 Жыл бұрын
വാഹനം നമ്മുടെ കയ്യിൽ കിട്ടുന്നതിന് മുൻപേ ഡീലർ സ്റ്റാഫ് വാഹനം യാർഡിൽ നിന്നും ഓടിച്ചു കൊണ്ട് വരുന്നത് കണ്ടാൽ നമ്മുടെ നെഞ്ച് പിടച്ചു പോകും . ഇത് ഒരു ഡീലറും ശ്രദ്ധിക്കാറില്ല .
@noushadzinu7620
@noushadzinu7620 Жыл бұрын
Vandi off cheyumbol ac polum off alarila avar
@hamdheen1079
@hamdheen1079 7 ай бұрын
​@@noushadzinu7620 AC off cheyyanonnonnumilla bro.. new vehicles angane oru issue illaa.. Ambassador kaalam alla ith.. technology maari
@anupmanohar3762
@anupmanohar3762 Жыл бұрын
Wagonr zxi ags 2022 ഡിസംബർ മോഡൽ 4500kms average mieleage 20kmpl... Top mieleage 24.4 kmpl (long drive ) lowest mieleage 15.5kmpl @ metro city traffic
@arunkurrian719
@arunkurrian719 Жыл бұрын
വളരേ ഉപകാരമായ video!! ഞാൻ just 2week ആയിട്ട്ഒള്ളു New swift amt വാങ്ങിയിട്ട് AMT swift ഓടിക്കാൻ നല്ല സുഖംആണ് old amt പോലെ അല്ല Super ആണ്
@vishnu_kb_
@vishnu_kb_ Жыл бұрын
പുതിയ car അല്ലെങ്കിൽ bike എടുത്ത് കഴിഞ്ഞാൽ 40km speed... ന് മുകളിൽ കയറ്റരുത് വണ്ടിക്ക് പവർ കുറയും....1st service വരെ 40 km speed,.. ൽ ഓടിക്കുക എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.... സത്യത്തിൽ ബൈക്ക്...ഉം കാർ...ഉം എടുത്ത് കഴിഞ്ഞ് 40km speed... ന് മുകളിൽ കയറ്റി ഓടിച്ചാൽ പ്രശ്നം ഉണ്ടോ 🤔mileage കുറയുമോ
@uservyds
@uservyds Жыл бұрын
കുറയും.. സിലിണ്ടർ പിസ്റ്റോൺ ഒക്കെ സീറ്റ്‌ ആക്കാൻ ഒരു 5000km എങ്കിലും കഴിയും..
@ambadisbapputvm1863
@ambadisbapputvm1863 Жыл бұрын
ECM Equiped Petrol Car കളിൽ 10000 km or above km കളിലൊ കാലങ്ങൾക്കു ശേഷമോ Running - in - period കഴിഞ്ഞ് ECM Programming ൽ എന്തെങ്കിലും changes വരുത്തുമോ? Carburettor Tune ചെയ്യുന്നതു പോലെ?
@krishnadasappurath8038
@krishnadasappurath8038 Жыл бұрын
എന്റെ കാർ SWIT ZXI.രണ്ടുവർഷമായി കാർ എടുത്തിട്ട് 9000 കിലോമീറ്റർ ആയി ഇപ്പോൾ 16.8 ആണ് കിട്ടുന്നത് ഇത്ര കിട്ടിയാൽ മതിയോ എന്താവും കമ്പ്ലൈന്റ് കിലോമീറ്റർ കിട്ടാത്തതിന്റെ കാരണം.
@rajeevvasudevan7426
@rajeevvasudevan7426 Жыл бұрын
ബ്രോ എന്റെ വണ്ടി ഷിഫ്റ്റ് 2022 മോഡൽ AMTഓട്ടം കുറവാണ് എന്നാലും മൈലേജ് 15-18 കിട്ടുന്നുണ്ട് ഈ മാസം ആദ്യമാണ് മൂന്നാമത്തെ സർവീസ് കഴിഞ്ഞത് അപ്പോൾ ഇനി മൈലേജ് കൂടുതൽ പ്രതീക്ഷിക്കാമോ? 👍❤
@hemanthsp653
@hemanthsp653 Жыл бұрын
Hyundai i10 1.2L Kappa2 engine mileage sadharanayayi kuravanu. Reason entha bro?
@moideenkm8189
@moideenkm8189 Жыл бұрын
Breeza zxi + 25000 km Millege 13km on the screen With A/C Ok ano
@maniac1441
@maniac1441 Жыл бұрын
INGIS zeta 1600KM odi. mileage long : 20 + kittunnind short : 13 15 range
@sumeshchotta3325
@sumeshchotta3325 Жыл бұрын
എന്റെ വണ്ടി s presso ആണ് വണ്ടി വാങ്ങി ഒരു കൊല്ലം ആവുന്നെയുള്ളു ചേട്ടൻ പറഞ്ഞത് പോലെ ഇപ്പോൾ മൈലേജ് 14 ആണ് കിട്ടുന്നത് 2nd സർവീസ് കഴിഞ്ഞു 3rd സർവീസ് ഒയൽ ചേഞ്ച്‌ കഴിഞ്ഞാൽ മൈലേജ് കിട്ടുമോ
@sumeshchotta3325
@sumeshchotta3325 Жыл бұрын
3500km vandi ഓടി
@ashil_prem
@ashil_prem Жыл бұрын
ചേട്ടാ ഡിസ്പ്ലേയിൽ കാണിക്കുന്ന മൈലേജ് കറക്റ്റ് ആണോ...?
@BBBcreatives
@BBBcreatives 10 ай бұрын
Nissan magnite 2023 normal 1 ltr engine. Company 18+ mileage പറയുന്നു. 1st service കഴിഞ്ഞിട്ടും city drive 11.5 / long drive 13 ഉള്ളൂ. 55-60 km speed il 2000 rpm maintain cheythu ആണ് മിക്കവാറും ഡ്രൈവിംഗ്. Any solution?
@alphaman369
@alphaman369 Жыл бұрын
Kwid amt 20000 kms vare 13.5 aayirunnu milege...ippo 18.5 okke kittunnund...company parayunnathu 24 km per litre annu....ac idathe oru 40 to 50 km speedil odichal maathram 24 kmpl kittum
@Ambadi-ny9qf
@Ambadi-ny9qf Жыл бұрын
Chetta.. Service kazhinju odikimbol oru 1month aduth pazhe milege kityile.. Ente 2013 diesel swift aanu oru 15aduth kittunollu.. Ottam kurav aanu athano reason... Ente swift 2000rpmil aanu gear njn change cheyaru.. Power boost 2000rpm aanu.. Ith ok aalle
@uservyds
@uservyds Жыл бұрын
ഇനി ആരും പെട്രോൾ വണ്ടി പഴയത് എടുക്കേണ്ട പണി കിട്ടും, കാരണം ഇപ്പോൾ കിട്ടുന്ന ഈ ഏപ്രിൽ 1മുതൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20%എത്ത നോൽ കൂടി കലർത്തി ആണ് വിൽക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന എത് പെട്രോൾ വാഹനങ്ങളുടെയും എൻജിൻ E20പെട്രോൾ സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള എൻജിൻ ആണ് അത് കൊണ്ട് പ്രേശ്നങ്ങൾ ഉണ്ടാകുന്നില്ല, പഴയ പെട്രോൾ എൻജിൻ വാഹനങ്ങളിൽ ഇപ്പോൾ കിട്ടുന്ന എത്ത നോൽ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ നോസ്‌സിൽ കംപ്ലൈന്റ്, പിസ്റ്റോൺ കംപ്ലൈന്റ്, മിസ്സിംഗ്‌.. അങ്ങനെ പല വിധ പ്രേശ്നങ്ങൾ ഉണ്ടാകുന്നുണ്ട്😍
@bennyjohn4084
@bennyjohn4084 23 күн бұрын
Hi, I am a regular viewer of your channel and I like your presentation style as it's simple but very informative. I got prompted toake an enquiry after watching one of yourvideo related to decarbonization. I am having a 2011 Petrol Honda City which has just crossed one lakh kilometers. Till two years ago I used to get an average of 13 to 14 kilometers but after doing decarbonization, the milage dropped down to 10 to 11. What can be the possible problem?. Hope you will respond. Thank you.
@sureshsivan2145
@sureshsivan2145 10 күн бұрын
ബ്രോ ഞാൻ താങ്കളുടെ മിക്ക വീഡിയോകളും കാണും. ഒരു സംശയം. ഞാൻ ഇപ്പോൾ പുതിയ waganr 1.2 എടുത്തു. അതിൽ മൈലേജ് നല്ലറോഡിൽ 23.1 വരെ avrg കാണിക്കുന്നു.(550 km)അത്രെയും ആദ്യം തന്നേക്കിട്ടുമോ?
@MGATEXPLORE
@MGATEXPLORE 9 күн бұрын
Nalla Driving ananagil sure ayiettum kittum
@johnsamuval8986
@johnsamuval8986 Жыл бұрын
ഞാൻ ഒരിക്കൽ ബസ്സ് പോയിട്ടു ബസ്സ് സ്റ്റോപ്പിൽ പോസ്റ്റ് ആയി നിൽക്കുന്നു, എന്റെ നിൽപ്പ് കണ്ടപ്പോൾ ഒരു swift ചവിട്ടി നിർത്തി, lift വേണോ എന്ന്, ഒന്നും നോക്കിയില്ല ചാടിക്കയറി, വണ്ടി മുഴുവൻ പായൽ ആയിരുന്നു മഴ നനഞ്ഞു കിടക്കുന്നത് കൊണ്ട് ഉണ്ടായത് , വണ്ടി എടുത്തപ്പോൾ തൊട്ട് ചവിട്ടിപ്പിടിച്ചാണ് പോകുന്നത് , 90 KM Speed ok കയറി എന്ന് തോന്നുന്നു അതും കുറച്ച് കയറ്റം ഉള്ള സ്ഥലത്ത് .പിന്നെയാണ് പുള്ളി പറയുന്നത് ആ വണ്ടി ഇന്ന് ഡെലിവറിക്ക് കൊണ്ടുപോകുന്നത് ആണ് എന്ന് , അതിന്റെ പരിപ്പ് പുള്ളി എടുത്തിട്ട് ഉണ്ട് , അതാണ് customer ക്ക് കൊടുക്കുന്നത്. ഇത് ഇപ്പോ 5 വർഷം ആയി നടന്നിട്ട് അതിന്റെ owner ന്റെ അവസ്ഥ
@aneeshkannan4448
@aneeshkannan4448 Жыл бұрын
Bro..ithe onne truck il ninnum yard or PDI lote koduvaruna driversnu paranjepodukunathayrikum nallathe
@shajiak7964
@shajiak7964 Жыл бұрын
I brought honda amaze January 2023,l am getting only 8.2 km per liter, what to do?
@rajanpanicker57
@rajanpanicker57 2 ай бұрын
Honda Amaze automatic 4000km ആയി,(7മാസം)indication 17-18 km കാണിക്കുന്നു ,പക്ഷേfull tank petrolൽ check ചെയ്തപ്പോൾ 13-14 km മാത്രം.എന്താ കാര്യം.
@domiboy5836
@domiboy5836 24 күн бұрын
Bro ertiga AT enik hill area 11milage kittanokd 2000rpm mukalil pokaar illa njn Highway anel oru 15 vare ollu ithu complint arikkuvoo Vandi 50000 km oodi 2017 petrol aa
@MGATEXPLORE
@MGATEXPLORE 23 күн бұрын
Mm ok that's all 2000 mukalil pokunilla athe okk but kurachu speed aduthillengilum kuzhapam ane...
@anikuruvilla2735
@anikuruvilla2735 Жыл бұрын
Jan 2023 Waganer zxi vagi epol 5200 km ayi mileage company paranatjl kudutal kitunnude jan maximum 80 below drive chyyuvollu poblem edake hot air evide ninno varunno showroom il kanichittum avarke manasilakunnilla Bro entevium idea undo
@MANUSANKAR
@MANUSANKAR 4 ай бұрын
Bro....ente vandi celerio aann2023, long drive aayal koodi Maxum milege 16 aann kittunne.ippo 7000 km odi
@Shymon.7333
@Shymon.7333 Жыл бұрын
എൻ്റെ 2015 മോഡൽ eon 19-20 കിട്ടുന്നുണ്ട് അന്നും ഇന്നും ഒരേ പോലെ
@subinsebastian2411
@subinsebastian2411 Жыл бұрын
വളരെ നല്ല ഇൻഫർമേഷൻ
@Georajwandoor
@Georajwandoor Жыл бұрын
❤ ഇഗ്നിസ് 2022സീറ്റ മോഡൽ 7മാസം കഴിഞ്ഞു 7500കിലോമീറ്റർ ആയി ഇപ്പോഴും 13-15 മൈലേജ് ഇതിൽ കൂടുതൽ കാണിക്കുന്നില്ല ചെറിയ ദൂരം കൂടി ആണെങ്കിലും ട്രിപ്പ്‌ മീറ്റർ സെറ്റ് ചെയ്യാറുണ്ട് Rpm മീറ്റർ 3000നു മുകളിൽ പോയിട്ടില്ല
@rajurajeshjohn
@rajurajeshjohn Жыл бұрын
Same to me😮
@sivakumarsiva1923
@sivakumarsiva1923 3 ай бұрын
എനിക്കും...2022november 8000km Display ല്‍ 14.5km😢
@jose_raj
@jose_raj Жыл бұрын
Dzire tourS 8200km Petrol - 13.7-14 km/ liter mileage
@getrajesh77
@getrajesh77 6 ай бұрын
ഞാൻ ആറ് മാസം മുൻപ് സ്വിഫ്റ്റ് ഓട്ടോമാറ്റിക് വാങ്ങിയിരുന്നു. ആദ്യത്തെ 1000 km വളരെ വേഗത കുറച്ചു ശ്രദ്ധിച്ചാണ് ഡ്രൈവ് ചെയ്തത് അപ്പോൾ മൈലേജ് 21.5 to 22.00 ൽ കിട്ടിയിരുന്നു പക്ഷെ സെക്കന്റ്‌ സർവീസ് നു ശേഷം ഇപ്പോൾ 18.5 ലേക്ക് സെറ്റായി നിൽക്കുയാണ്. കമ്പനി പറയുന്നത് 23.8km ആണ് എനിക്ക് എന്ത് കൊണ്ടാണ് ആ മൈലേജ് കിട്ടാത്തത് ഇപ്പോഴും വളരെ ശ്രദ്ധിച്ചാണ് ഞാൻ വാഹനം ഡ്രൈവ് ചെയ്യുന്നത് 60-70 സ്പീഡ് നു അപ്പുറം പോകാറില്ല. മറുപടി പ്രതീക്ഷിക്കുന്നു 🙏
@atlmd2015
@atlmd2015 Жыл бұрын
ചേട്ടാ Spresso ക് DRL fitting ന് ഒരുപാട് work ഉണ്ടോ അതായത് wiring cost fitting .അതോ already manufactures wiring provide ചെയ്തിട്ടുണ്ടോ . Reply തരാമോ ചേട്ടാ
@User-20571
@User-20571 Жыл бұрын
തീവണ്ടിക്ക് എന്തിനാ DRL
@Ambadi-ny9qf
@Ambadi-ny9qf Жыл бұрын
100k adichal giveaway venam😀..
@vishnuc3502
@vishnuc3502 Жыл бұрын
Chetta.. Ente vandi Ignis AMT aanu 2020 model 15 mileage kittunollu... 20000 km Aayi
@bbupdates267
@bbupdates267 Жыл бұрын
Tata punch amt 10k km aayi Highway milege 21-23 City milege 11-15 Heavy trafic mileage 8-9
@MGATEXPLORE
@MGATEXPLORE Жыл бұрын
Mm good
@nixonnepoliannepolian2386
@nixonnepoliannepolian2386 Жыл бұрын
Scorpio N diesel MT അഭിപ്രായം എന്താ bro
@aboobackersiddique7598
@aboobackersiddique7598 Жыл бұрын
Brother njan 2022 swift aan eduthath ippolum 14. 13. Mileage Aan kittunnath 13000 kilometers aayi.
@shefinpk20
@shefinpk20 7 ай бұрын
Tata zest 2014 petrol 1owner ithuvare aaake 52000km ഉപയോഗിച്ചിട്ടുള്ളൂ, ഞാൻ എടുത്തതിനു ശേഷം daily minimum 100km ottam und millage aaake 8to10 വണ്ടി മിസ്സിങ്ങോ ഒന്നുമില്ലാ പക്കാ സൈലന്റ്
@Iddnt
@Iddnt Жыл бұрын
എൻ്റെ creta diesal automati millage കുറവുണ്ടോ എന്നൊരു സംശയം 125k km ഓടി . 10 കിലോമീറ്റർ മാത്രമേ ഇപ്പൊൾ millage kittunnullu.
@MGATEXPLORE
@MGATEXPLORE Жыл бұрын
Mm new car Ano? Total etra km odikunde?
@Iddnt
@Iddnt Жыл бұрын
@@MGATEXPLORE Alla odd aanu, total 125000 odiyittund
@kirans3243
@kirans3243 Жыл бұрын
എന്റെ വണ്ടി വാഗൺ ആർ 2017 മോഡൽ ആണ്. ഇത് വരെ 110000 കിലോമീറ്റർ കഴിഞ്ഞു. എല്ലാവരും വണ്ടി മാറുവാൻ പറയും. എനിക്ക് ഇത് കൊടുക്കാൻ മനസ് അനുവദിക്കുന്നില്ല. സാധാരണ ഒരു ത്രീ സിലിണ്ടർ വണ്ടിയുടെ എഞ്ചിൻ ലൈഫ് എത്ര കിലോമീറ്റർ ആണ്? മറുപടി പ്രതീക്ഷിക്കുന്നു
@MGATEXPLORE
@MGATEXPLORE Жыл бұрын
Service proper anengil 3+ oru kuzhapamillathe pokum..
@kirans3243
@kirans3243 Жыл бұрын
@@MGATEXPLORE താങ്ക്സ് ♥️🙏
@yodhavegaming4958
@yodhavegaming4958 Жыл бұрын
Bro how to maintain brand new car video pls 😊
@NandhuGP
@NandhuGP 2 ай бұрын
ടാറ്റാ tiago 2021 എടുത്തു.. ഇപ്പോൾ 21000 km ഓടി.. മൈലേജ് 13 മാത്രം
@ahamedchapangathil8045
@ahamedchapangathil8045 3 ай бұрын
ജനവരിയിൽ ഞാൻ ഷിഫ്റ്റ് വാങ്ങി മൈലേജ് 15 മാത്രം പിക്കഫ് വളരെ കുറവ് ട്രൈവറും 4 പേരും വണ്ടിയിൽ ഉണ്ടെങ്കിൽ ഒരു ചെറിയ കയറ്റം പോലും സ്ലോ ആയ ി കഴിഞ്ഞാ ൽ പിന്നെ ഫസ്റ്റ് ഗീറിൽ മാത്രമേ വലി കിട്ടുക യൊള്ളൂ സർവിസ്സിൽ കാര്യം പറഞ്ഞപോൾ വണ്ടി കുറച്ചു കൂടി ഓടിയാൽഎല്ലാം ക്ലിയർ ആവുംഎന്നാണ് അവർ പറഞ്ഞത് എന്നാലും പിക്കപ്പ് എന്തുകൊണ്ട് കുറയുന്നുഎന്നാണ് എനിക്ക് സംശയം ഒന്ന് വിശദീകരിക്കാമോ
@raveeshakudekallu3095
@raveeshakudekallu3095 Жыл бұрын
Please explain decarbonization for cars, is it's good or bad.
@sivalalkv9398
@sivalalkv9398 Жыл бұрын
ഞാൻ വണ്ടി വാങ്ങുമ്പോൾ വാറണ്ടി കഴിയാത്ത ,കൃത്യമായി ഷോ റൂം സർവ്വീസ് ചെയ്ത, ഹിസ്റ്ററി കാണാൻ പറ്റുന്ന നോർമ്മൽ ഓടിയ വണ്ടി കളാണെടുക്കാറ്.ഇതുകൊണ്ട് കുറെ ഗുണങ്ങളുണ്ട്.ബാലാരിഷ്ടതകൾ തീർന്നിട്ടുണ്ടാകും.കുറഞ്ഞ വിലയിൽ ടോപ് ട്രിം എടുക്കാൻ പറ്റും.എല്ലാത്തരം കോട്ടിങ്ങുകളും അസസ്സറീസും ഫസ്റ്റ് ഓണർ ചെയ്തിട്ടുണ്ടാകും.ഇൻഷൂറൻസിനത്തിലും വലിയൊരുതുക ലാഭിക്കാനാകും.യൂസ്ഡ് കാറിന് വാറണ്ടി കൊടുക്കുന്ന ഷോറൂമുകളിൽ നിന്നും എടുക്കുന്ന തായിരിക്കും നല്ലത്.
@sumeshchotta3325
@sumeshchotta3325 Жыл бұрын
എന്റെ വണ്ടി s prasso ആണ് വണ്ടി വാങ്ങി ഒരുകൊല്ലം ആവുന്നെയുള്ളു 3500 km ഓടി 2nd സർവീസ് കഴിഞ്ഞു ചേട്ടൻ പറഞ്ഞത് പോലെ ഇപ്പോൾ മൈലേജ് 14 ആണ് കിട്ടുന്നത് 3rd സർവീസ് ഒയൽ ചേഞ്ച്‌ ചെയ്താൽ മൈലേജ് കിട്ടുമോ
@sivalalkv9398
@sivalalkv9398 Жыл бұрын
@@sumeshchotta3325 പലകാരണങ്ങളാലും മൈലേജ് കുറയാം.അത് കണ്ട് പിടിച്ച് പരിഹരിക്കേണ്ടി വരും.സർവ്വീസ് മാത്രമാകില്ല കാരണം.
@anshadmk2104
@anshadmk2104 5 ай бұрын
Dezire 2017 avrage 21.5 kanikunnu actual etrayundakum plese reply
@basilpkpk217
@basilpkpk217 Жыл бұрын
S presso 2022, 7320km shot drivel 15.5, long drive maximum 19.5 km, etharayanu normal level any idea
@MGATEXPLORE
@MGATEXPLORE Жыл бұрын
18 + sure ayitum kittum...mixed drive
@muhammadfaizal2731
@muhammadfaizal2731 Жыл бұрын
Ac ഓഫ്‌ ചെയ്യാതെ വണ്ടി സ്റ്റാർട്ട്‌ ആകുകയും ഓഫ്‌ ആകുകയും ചെയ്താൽ കുഴപ്പം അല്ലേ
@renjithreveendra4000
@renjithreveendra4000 Жыл бұрын
Useful information...👏👏👏👏👏
@manuunnithan6343
@manuunnithan6343 Жыл бұрын
2 year 10000 km milage 16 new wagonar milage kuravalle?
@mikkuthomas8886
@mikkuthomas8886 3 ай бұрын
Broo video super👍👍
@MGATEXPLORE
@MGATEXPLORE 3 ай бұрын
Thank you 🥰
@kubraacademy3472
@kubraacademy3472 8 ай бұрын
പുതിയ വാഹനം ആദ്യത്തെ 1500 km വരെ എത്ര സ്പീഡിൽ ഓടിക്കുമ്പോൾ ആണ് മൈലേജ് കിട്ടുക...
@bindur1700
@bindur1700 Жыл бұрын
Kia seltos nalla vandi ano?
@rejithankachan1071
@rejithankachan1071 Жыл бұрын
Tata punch 12 km milage 3000km tatal.... Ok explaine..... 50 years ago... Technology..,.......,.. Ano......... 🤔
@bbupdates267
@bbupdates267 Жыл бұрын
Punch aanu ente vandi ...10k km aayi high way 21-3kittum city -11-15 Heavy traffic 8-9 ..bro noki odichal kittum ente amt aanu ente mamante manualum ...we both don't have any complaints with mileage ...but noki odikanam milege kitanamgil ...try to change gears below 2000 rpm max 2.5
@Varghesecj237
@Varghesecj237 Жыл бұрын
Chetta,diesel oil how to understand it's changing time or tear
@josephkddevassy8955
@josephkddevassy8955 Жыл бұрын
2021wagonr vxi total 10000km Normal 16/L....... Long 17/L......
@akhilmuth007
@akhilmuth007 3 ай бұрын
Swift Dzire only 13 km at 1700 km
@MGATEXPLORE
@MGATEXPLORE 3 ай бұрын
1700 total run?
@faisalt3868
@faisalt3868 Жыл бұрын
അർബൻ ക്രൂയ്സർ ഔട്ടോമാറ്റിക് (സിറ്റി 10.11) ഹൈവേ 14.15
@albinkj
@albinkj Жыл бұрын
Evs ne ee rule applicable aano??
@moideenshameer7753
@moideenshameer7753 4 ай бұрын
Renualut triber 4000 kmpl runnede but still milage 11 kmpl
@MGATEXPLORE
@MGATEXPLORE 4 ай бұрын
4000 total odo meter reading ano?
@shinusb7995
@shinusb7995 6 ай бұрын
Bro rpm olla bike etu batakamano
@MGATEXPLORE
@MGATEXPLORE 6 ай бұрын
Rpm undnegil athe maintain cheythu odikam..
@shinusb7995
@shinusb7995 6 ай бұрын
@@MGATEXPLORE bro atalla first service kazhigale corect milege kittukayollu
@anikuruvilla2735
@anikuruvilla2735 Жыл бұрын
Minimum 25 kmpl long poyal 27 + kittum
@ratheeshchandran7174
@ratheeshchandran7174 Жыл бұрын
എൻ്റെ വണ്ടി dzire 2022 മോഡൽ zxi ags. 6900 km ഓടി. 14km മൈലേജ് കിട്ടുന്നുള്ളു. കൂടുതൽ പ്രതീക്ഷ വേണോ.
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 6 ай бұрын
Thank you
@muhammedsayeed9
@muhammedsayeed9 Жыл бұрын
Ignis 5000 km 14.5 milege in city
@MGATEXPLORE
@MGATEXPLORE Жыл бұрын
It will increase..
@rajurajeshjohn
@rajurajeshjohn Жыл бұрын
12000 km... Mileage in city 12.8 only
@toxicj27
@toxicj27 Жыл бұрын
Controlled environment ill aanalo 24 milage parayune
@rahulrajur5305
@rahulrajur5305 Жыл бұрын
❤MG❤👍👍👍
@riyatravels5936
@riyatravels5936 4 ай бұрын
Zeta baleno new
@MGATEXPLORE
@MGATEXPLORE 4 ай бұрын
Mm 👍
@KrishnaPrasad-pc7uz
@KrishnaPrasad-pc7uz Жыл бұрын
❤❤
@mikkuthomas8886
@mikkuthomas8886 3 ай бұрын
Broo no snd plss
@MGATEXPLORE
@MGATEXPLORE 3 ай бұрын
WhatsApp 9744293759
@user_747
@user_747 Жыл бұрын
Bro njn puthiya car edutith 3-4 days kazhinjit oru long trip poyi but poyapo njn 100 kmph vare max poyi ,3k rpm vare touch aayi, ath appo future il mileage affect cheyyumo?
@noushadzinu7620
@noushadzinu7620 Жыл бұрын
Motthathil povum mailage matramala
@jacksonjr8542
@jacksonjr8542 2 ай бұрын
Bro ippam engnond maileage shortage ondo
@user_747
@user_747 2 ай бұрын
@@jacksonjr8542 ippo kuzhapamilla mileage decent aayit kittunund
@bobbyvarghese7492
@bobbyvarghese7492 Жыл бұрын
😀👏👏
@RKRISHNAMOORTHY-gy8jq
@RKRISHNAMOORTHY-gy8jq Жыл бұрын
Puthiya vahanam road varunna thinu munpu pala reethiyilum test drive undalo 160 km speed test drive cheyyunnathu ennu kettittundu
@MGN5850
@MGN5850 Жыл бұрын
പെട്രോൾ കാറുകളിൽ കമ്പനി പറയുന്ന മൈലേജ് കിട്ടാറില്ല.ഷോറൂമുകാർ പറയുന്നത് വിശ്വസിക്കരുത്..
@Asifaas559
@Asifaas559 Жыл бұрын
എന്റെ വണ്ടിയിൽ 25.3 ഒകെ കാണിച്ചു മീറ്റർ കറക്റ്റ് അല്ലേ സ്വിഫ്റ്റ് 23. vxi 4.5 km ഓടി ആദ്യം 18 ഒകെയേ കണ്ടള്ളൂ
@zaheer9399
@zaheer9399 Жыл бұрын
@MahmoodCk-
@MahmoodCk- Жыл бұрын
pumpkins #shorts
00:39
Mr DegrEE
Рет қаралды 123 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 123 МЛН