പരാതി അവഗണിച്ച ഉദ്യോഗസ്ഥര്ക്ക് എതിരെയും കേസ് എടുക്കണം
@BinoyPanackal2 сағат бұрын
Yes you are correct
@ramanmp67072 сағат бұрын
അത് niyamathil വരണം
@akhilb36792 сағат бұрын
സത്യം
@sajithct619Сағат бұрын
Oh helmet pidikkan ulla ശുഷ്‌കാന്തി മറ്റി ഇതൊക്കെ ഒന്നും നോക്ക്
@sajithct619Сағат бұрын
ഹെൽമെറ്റ് പിടിക്കാൻ ഉള്ള ശുഷ്‌കാന്തി ഇതൊക്കെ ഒന്നു ശ്രെദ്ധിക്ക്....
@Haneenahazzan7863 сағат бұрын
ഇതാണ് പ്രതികളെ വെറുതെ വിട്ടത് കൊണ്ട് ഉണ്ടാവുന്ന നഷ്ടം. ഇനിയും നിയമം സ്ട്രോങ്ങ് അല്ലെങ്കിൽ നമ്മൾ അനുഭവിക്ക 😢.
@The.last-lucifer992 сағат бұрын
ഇന്ത്യയുടെ ഭരണഘടന വേസ്റ്റ് ആണെന്ന് സജി ചെറിയാൻ പറഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തിനോട് വ്യക്തിപരമായ ഒരു ബഹുമാനമൊക്കെ തോന്നിയിരുന്നു
@Hdvms2 сағат бұрын
കോടതി ക്ക് ഞരമ്പ് രോഗികളെ പിടിച്ചു അകത്തിടാൻ മാത്രമേ താല്പര്യം ഉള്ളു. കഞ്ചാവിനു എളുപ്പം ജാമ്യം കിട്ടും
@FaisalFaisu-ks4fbСағат бұрын
നിയമം 🙏
@nagu351Сағат бұрын
Ponnu makkale nalla joli vallathum set aavanenkil Rajyam vittolo athanu nallath, ee oombiya nattil jeevikan elupam alla , police kodathiyum vare comedy aanu
@adwaithadhu101636 минут бұрын
Bro 💯. Puram rajyam . especially gcc ..family setup aakan patumenkil..athan nallath... india il evde aanelum ...purath irngi nadakn thane pedikkanm...indian law system ..very pathetic...😢😢.@@nagu351
@closestapproach3 сағат бұрын
ജനങ്ങൾ തന്നെ നീതി നടപ്പാക്കുന്ന പരിപാടി തുടങ്ങുക...വിജയന്റെ ആഭ്യന്തരത്തിൽ കേരളം ക്രിമിനലുകളുടെ സ്വർഗം
@ThomasThomas-mc3lo2 сағат бұрын
Vijayan alla mahaa tholvi ennu para
@salihkt42982 сағат бұрын
Namukk janagalae binnippikkam,
@sarathchikku10282 сағат бұрын
Correct
@Hdvms2 сағат бұрын
പരാജയൻ
@pastormartinsempai6371Сағат бұрын
@@salihkt4298enthada madrasa potta parayunne😂😂😂
@sachuharsha44253 сағат бұрын
ഈ മരണത്തിന്റെ പൂർണ ഉത്തരവാദിത്വം പോലീസിനാണ്
@padmakumar66773 сағат бұрын
അഞ്ചു പ്രാവശ്യം അല്ലേ കൊടുത്തത് . എന്തൊ പറഞ്ഞ ബോച്ചേ അടുത്ത മണിക്കൂറിൽ അകത്താക്കി ഞങ്ങൾ .
"കാരണഭൂതൽ ഭരിക്കും കാലം ഗുണ്ടകൾക്കെന്നും സുവർണ കാലം" മുഖ്യൻ്റെ പുതിയ വാഴത്ത് പാട്ട് വൈറൽ
@abhijithr35992 сағат бұрын
മാനസിക രോഗി സർട്ടിഫിക്കറ്റ് ഉണ്ടാക്കുക. ക്രിമിനൽ പ്രവർത്തി കൾ ചെയ്ക. ആ സർട്ടിഫിക്കറ്റ് ബലത്തിൽ രക്ഷപെടുക. എന്ത് നിയമം, എന്ത് നീതി. 3ജീവനുകൾ പൊലിഞ്ഞു
@keralajob1Сағат бұрын
സർറ്റിഫിക്കറ്റും കൊണ്ട് കോടതിയിൽ ചെന്നാൽ ഒന്നും നടക്കില്ല.. അത് അവിടെ പരിഗണിക്കില്ല !
@abhijithr3599Сағат бұрын
@@keralajob1 ആരു പറഞ്ഞു. മാനസിക രോഗി അനുകൂല്യം കിട്ടും. പോലീസ് സ്റ്റേഷൻ നിൽ തന്നെ ഒത്തുതിർപ്പ് ആകുമല്ലോ. കോടതി യിൽ പോകേണ്ട കാര്യം ഇല്ലാലോ. ഈ കമന്റ് ഞാൻ എഴുതാൻ കാരണം ആയ സംഭവം തന്നെ ഉദാഹരണം
@punchaami62483 сағат бұрын
UP യിൽ ആയിരുന്നേൽ സാംസ്കാരിക പ്രതികരണം ഉണ്ടായേനെ......😤😤😤
@user-bo9fe2bt7y3 сағат бұрын
കേരളത്തിൽ നടക്കുന്ന പ്രമുഖ കൊലപാതങ്ങൾ എല്ലാം എടുക്കുമ്പോൾ എല്ലായിടത്തും പോലീസിൻ്റെ നിഷ്ക്രിയത്വം കൃത്യം ആയി കാണാൻ ഉണ്ട്... സ്ത്രീധന പീഡന കേസ്... ലഹരി കേസ് etc.
@anoopthekkanthekkan75572 сағат бұрын
വധഭീഷണിക്ക് പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല . ചന്തി നോക്കി ദ്വയാർത്ഥം പറഞ്ഞു എന്ന് പറഞ്ഞ് പരാതി കൊടുത്തു നോക്ക്
@PrasanthLakshmi-k9nСағат бұрын
😂😂😂😂😂
@vineethatj279110 минут бұрын
😂😂😂😂😂😂
@subisubi89633 сағат бұрын
നിരവധി കേസുകളിൽ പ്രതി!! സുന്ദര കേരളം!!🤣
@akhilneethu-e1u3 сағат бұрын
പോലീസ് ഒക്കെ എന്തിനാണ് ഇവിടെ, കഷ്ടം 😐
@sarathchikku10282 сағат бұрын
Peti case nokan aanu. Vere onninum oru upayogam illa.
@Ameya1213 сағат бұрын
സ്വാമി വിവേകാനന്ദൻ്റെ വാക്കുകൾ ഞാനിപ്പോൾ ഓർത്തു പോകുന്നു😔
@InzaSulthanofficial3072 сағат бұрын
വെറുതെ കമന്റ് ഇട്ടോണ്ട് പ്രതികരിച്ചിട്ടു കാര്യം ഇല്ല നമുക്ക് വേണ്ടി നമ്മടെ മക്കളുടെ ഭാവിക്ക് വേണ്ടി നിയമം സ്ട്രോങ്ങ് ആക്കണം... നമ്മൾ ഇറങ്ങണം
@faisalgulan80452 сағат бұрын
ആഭ്യന്ത്യരം പൊതുസമൂഹത്തിന് കൊടുക്കുക. '
@rahuln103 сағат бұрын
പോലീസ് നടിമാർക്ക് മാത്രം സംരക്ഷണം കൊടുത്താൽ മതിയോ... അവരുടെ പരാതി വേഗം നടപടി എടുക്കുന്നല്ലോ.. Yy????
@karlosefernades39173 сағат бұрын
Bocheye ayirunnenlil eppol jailil syirunne
@BinoyPanackal2 сағат бұрын
Police like honey rose tell her to complaint then police will react
@sanjayaravindakshan6322 сағат бұрын
നടിമാരുടെ ഫോണിൽ ഏമാന്മാരുടെ പേരുണ്ട് മറ്റു പലതും ഉണ്ടാകും
@foodpanda61742 сағат бұрын
ഹണി റോസ് കേസ് കൊടുത്താൽ ആഹാ സാധാരണക്കാർ കേസ് കൊടുത്താൽ ഹോഹോ
@saleempalangattu45853 сағат бұрын
ബോച്ചേ പിടിച്ചതിന്റെ ഒരംശം മതി..
@trivianmallu19962 сағат бұрын
സർക്കാർ ഹണ്ണിക്കൊപ്പം ബോചെയെ വീണ്ടും അറസ്റ്റ് ചെയ്യുമോ
@Greens5492 сағат бұрын
നിരവധി കേസിലെ പ്രതി... എങ്ങനെ പുറത്ത് ഇറങ്ങി.. നമ്മുടെ നിയമം...😡 പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയാലും.. കോടതി ജാമ്യം കൊടുക്കും..എത്ര ക്രിമിനൽ കേസിലെ പ്രതികളാണ് പുറത്ത് ഇറങ്ങി സുഖമായി വിലസുന്നത്... 😏
@majidaishaq1797Сағат бұрын
ദ്വയാർത്ഥപ്രയോഗമെന്ന് പറഞ്ഞു പരാതികൊടുത്തിരുന്നേൽ അവനെ അറസ്റ്റ് ചെയ്‌തേനെ
@binipeter51022 сағат бұрын
എന്ത് പോലീസ് എന്ത് കോടതിയാണിത്??!! നിസ്സാര കാര്യങ്ങൾക്ക് ഈ പോലീസ് കോടതി എന്താ ഒരു ആവേശം ജയിലിൽ അടക്കാൻ!! നിയമം വെറും പാഴാണ്...
@lalupoonkulam7533 сағат бұрын
കാലൻ്റെ ഭരണം
@MrRessil2 сағат бұрын
Boche യെ പൊക്കാൻ ഓടുവല്ലാരുന്നോ പോലീസ്..
@Musthafa-t7d2 сағат бұрын
അവനെക്കൊണ്ട് പോലീസിന് ഗുണമുണ്ടാകും അതുകൊണ്ടാണ് നടപടി എടുക്കാതിരുന്നത്
@RatheeshKumarG-lh7gn2 сағат бұрын
പോലീസ് കാര് കേസ് എടുക്കണം എങ്കിൽ സിപിഎം ബന്ധം വേണം എനിക്ക് അനുഭവം ഉണ്ട് കിളികല്ലൂർ പോലീസ് സ്റ്റേഷനിൽ
@lijukochumon7920Сағат бұрын
ഡബിൾ മീനിങ് പറഞ്ഞതിന് മുണ്ടും പൊക്കി അറസ്റ്റ് ചയ്തു കോടതിയിൽ അടച്ച പോലെ എന്തെ ഒരുപാട് വട്ടം പരാതി കൊടുത്തിട്ടും തിരിഞ്ഞു നോക്കിയില്ല. കഷ്ടം 😏
@salimpm26842 сағат бұрын
പരാതി അവഗണിച്ച പോലീസ് സേനക്ക് എന്റെ നടുവിരൽ നമസ്ക്കാരം..
@johnsonte20232 сағат бұрын
വല്ല ബോച്ചേ ഒക്കെ ആണെങ്കിൽ നോക്കാമായിരുന്നു.. പോലീസ് 😂😂😂
@sirajmatharaСағат бұрын
വിജയന് നേരിട്ട് പരാതി പറഞ്ഞിരുന്നെങ്കിൽ പോലീസ് പട തന്നെ വരും മായിരുന്നു
@faisalmuhammad19043 сағат бұрын
നല്ല നിയമം
@AbdulAziz-zp5iw50 минут бұрын
പോലീസുകാരൻ cctv വെക്കാൻ പറഞ്ഞു എന്നാലും അവനെതിരെ നടപടിഎടുക്കില്ല.😢
@rkingone29893 сағат бұрын
ഇ ലഹരി കേരളമാകെ വിഴുങ്ങി കൊണ്ടിരിക്കുന്നു പിടിക്കാൻ ഉള്ളാ വകുപൊക്കെ ശമ്പളവും കൈകൂലിയും വാങ്ങി സുഗിച്ചുകഴിയുന്നു ബഹുമാനപെട്ട കോടതി ഇടപെടണം ഇല്ലെങ്കിൽഅടുത്ത തലമുറ കഞ്ചാവും എംഡിഎം ഉം ഇല്ലാതെ ജീവിക്കാൻ കഴിയതാ വും മക്കൾ എല്ലാവർക്കും ഒരുപോലെയാണ് അവരെയാണ് ലഹരി മാഫിയകൾ കൂടെ കൊണ്ടുനടക്കുന്നത്
@ramanmp67072 сағат бұрын
കോടതി അല്ലേ ജാമ്യം കൊടുക്കുന്നത് 😂
@rkingone29892 сағат бұрын
@ramanmp6707 പിടിക്കുന്നവർ എഴുതുന്ന വകുപ്പാണ് കാരണം
@ManuRaj192 сағат бұрын
ഞങളുടെ വീടിന്റെ അടുത്ത് ഉണ്ട് ഏതു പോലെ ഒരുത്തൻ , 5 വട്ടം അല്ല്ല 20 വട്ടം പോലീസിൽ പരാതിനൽകി , നാട്ടുകാർ മാസ്സ് കംപ്ലൈന്റ്റ് കൊടുത്തു . എന്റെ കുട്ടുകാരന്റെ തലയ്ക്കു ഇരുബ് വടിക് അടിച്ചു . ബാഗിയം കൊണ്ട് മരിച്ചില്ല , പോലീസ് fir ഇട്ടു , mental certificate കാണിച്ചു , case ഒന്നും ഇല്ല . THERE IS NO ONE TO HELP US .
@sonyvishnu74652 сағат бұрын
Iruttadi
@irfanhabeeb2504Сағат бұрын
Ningal oru air gun vangi vecho veetil varanel onnum nokanda , nmmde safety aan first
@RajeshM.D54 минут бұрын
കോടതി ഇന്ത്യൻ പീനൽ കോടല്ല നോക്കുന്നത് പഴയ കേസുകളിൽ സുപ്രീം കോടതിയുടെ പഴയ ജഡ്ജ് മെന്റ് ആണ് പണ്ട് സുപ്രീം കോടതി അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നതാണ് പ്രധാന കാര്യം ബോച്ചേ കേസിൽ പോലും കോടതി പറഞ്ഞത് 3 വർഷം ശിക്ഷ കിട്ടാവുന്ന കേസ് കോടതി ജാമ്യം കൊടുക്കണം എന്നാണ് മുൻ സുപ്രീം കോടതി പറഞ്ഞത് എന്നാണ് ക്രിമിനൽ കേസ് ഏത് ആയാലും പ്രഥമ ദൃഷ്ടിയിൽ കുറ്റക്കാരൻ എന്ന് തെളിഞ്ഞാൽ റിമാൻഡ് ചെയ്യുകയും റിമാൻഡ് കാലവധിക്കുള്ളിൽ തന്നെ കേസ് തീർപ് കല്പിക്കുകയും ജാമ്യം കൊടുക്കാതെ തന്നെ കേസ് തീർപ്പാക്കി കുറ്റക്കാരൻ എങ്കിൽ ശിക്ഷ കൊടുക്കുക അല്ലാത്ത പക്ഷം മോചിപ്പിക്കുക കൊടും ക്രിമിനൽസിനു പോലും ജാമ്യം കൊടുത്തു പത്തും ഇരുപതും വർഷം കേസ് നീട്ടികൊണ്ട് പോവുന്ന രീതി അവസാനിപ്പിക്കണം
@ArshadArshad-ct6nd2 сағат бұрын
5പ്രാവശ്യം പരാതി കൊടുത്തിട്ടും കേസെടുത്തില്ല. ഇവൻ മറ്റ് കേസിലെ പ്രതിയാകുന്നു എന്ന് പറയുന്നു
@anjudixon222 сағат бұрын
പ്രതിയുടെ കൂടെ ആ പെങ്കൊച്ചിന്റെ ഫോട്ടോ എന്തിനാണ് 🙄.. അല്ലാതെ തെറ്റുചെയ്യുന്ന അവളുമാരുടെ ഒന്നും ഫോട്ടോ കാണിക്കാറില്ലല്ലോ
@santhoshkumarsanthosh59542 сағат бұрын
മയക്കുമരുന്ന് ധാരാളം ലഭിക്കുന്നു സർക്കാരുകൾ സപ്പോർട്ട്
@beinghumnme65892 сағат бұрын
അവിടെ ഉള്ള പോലീസ് എന്താണ് ചെയ്യുന്നത്..😢😢
@aruns4196Сағат бұрын
പിന്നെ അടി കൊടുത്താൽ മനുഷ്യാവകാശം എന്ന് പറഞ്ഞ് മാ പ്രാണികൾ കോടതിയിൽ കൊണ്ടുപോയ ജാമ്യം കിട്ടും പിന്നെ പോലീസ് എന്ത് ചെയ്യണം??
@nazarrahiman56392 сағат бұрын
Pv യുടെ പോലീസ് അടിപൊളി 😂😂
@kabeertp94532 сағат бұрын
കൊണ്ടാ ലിസ്റ്റിൽ പെട്ട ഒരാളെ ന്നു പറയുന്നത് കേൾക്കുമ്പോൾ പോലീസിനോട് പുച്ഛം തോന്നുന്നു,
@shahsadshahsu24162 сағат бұрын
പരാതിയിൽ ഹണി റോസ് എന്ന് എഴുതിയിരുന്നില്ല അല്ലെ?
@saidrtftrading3 сағат бұрын
ഇതിൽ ശെരിക്കും കുറ്റക്കാർ പോലീസ് ആണ് ഇവൻക്ക് ഇത്രക്കും ഉണ്ടാക്കിയത് പോലീസ് ആണ്
@krishkichulechu3 сағат бұрын
ഇതിൽ പ്രതി പോലീസ് ആണ്
@nizulifestyle59742 сағат бұрын
ലോക്കപ്പിൽ വെച്ച് ഇവാനുള്ളത് കൊടുക്കുക പോലീസ്...😡
@shafeequepssСағат бұрын
നിങൾ പറയുമ്പോൾ പരാതി എടുത്തു ജയിലിൽ ഇടാൻ നിങൾ ഹണി റോസ് ൻ്റെ കുഞ്ഞമ്മ ഒന്നും അല്ലല്ലോ...
@ayoobmelatoor16323 сағат бұрын
ഒരുപാട് വെട്ടം പരാതി കൊടുത്തിട്ടും പോലീസ് നേരാവണ്ണം അന്യഷിച്ചില്ല
@keralan7722 сағат бұрын
പോലീസിൽ പരാതി കൊടുത്ത് 😂 എന്തിന് അതിലും നല്ലത് അവന് ഒരു ദയാഘർജി നൽക്കുന്നതാണ്
@aruns4196Сағат бұрын
പിന്നെ അടി കൊടുത്താൽ മനുഷ്യാവകാശം എന്ന് പറഞ്ഞ് മാ പ്രാണികൾ കോടതിയിൽ കൊണ്ടുപോയ ജാമ്യം കിട്ടും പിന്നെ പോലീസ് എന്ത് ചെയ്യണം??
@Delta6336725 минут бұрын
അറബ് നാട്ടിലെ നിയമം തന്നെ വേണം ഇവിടെ...
@RadhaKrishnac.r2 сағат бұрын
ഇവിടെപോലീസിന്റെ ആവശ്യം ഉണ്ടോ...
@praveenindia1935Сағат бұрын
കേരളത്തിലെ പോലീസുകാർക്ക് പരാതി കൊടുത്താൽ അന്വേക്ഷിക്കണമെങ്കിൽ ഒന്നുകിൽ പണം ഉള്ളവൻ ആയിരിക്കണം, അല്ലെങ്കിൽ പിടിപാട് ഉണ്ടായിരിക്കണം അല്ലെങ്കിൽ കൈക്കൂലി കൊടുക്കണം.സാധാരണക്കാർക്ക് വേണ്ടി ഉള്ളതല്ല ഇന്ത്യയിലെ നിയമങ്ങൾ അത് പണവും അധികാരവും ഉള്ളവർക്കാണ്.
@captainsparrow1292Сағат бұрын
ഇനിയും അവൻ ജാമ്യത്തിൽ വരും ഇവരുടെ മുന്നികൂടി തന്നെ നടക്കും അതാണ് നമ്മുടെ നിയമം
@nitheeshp.s.87742 сағат бұрын
Give a special thanks to home ministry and kerala police and a Big salute to double daddian bro
@lkmedia21547 минут бұрын
ആ അടുത്തുള്ള വീട്ടുകാർ ഒരു എയർ ഗൺ വാങ്ങി വക്കുന്നത് നല്ലതായിരിക്കും
@muneebkdrСағат бұрын
സിസ്റ്റം സൂപ്പറാണ് അതുകൊണ്ട
@bijuthomas99673 сағат бұрын
Give specal award for police.
@sajithct619Сағат бұрын
ഹെൽമെറ്റ് പിടിക്കാൻ ഉള്ള ശുഷ്‌കാന്തി ഇതൊക്കെ ഒന്നു ശ്രെദ്ധിക്ക്....
@jamsheerk.k89503 сағат бұрын
ആഭ്യന്തരം ജമാഅത് ബന്ധം നോക്കി നടക്കുന്നു. ക്രിമിനലുകളും വർഗീയ വാദികളും കേരളത്തിൽ സ്വൈര്യ വിഹാരം നടത്തുന്നു. എന്തൊരു കഷ്ടം. പോയവർക്ക് പോയി 😢
@Musthafa-t7dСағат бұрын
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കേണ്ട പോലീസ്😂😂😂😂
@reenajaison5729Сағат бұрын
പരാതി കൊടുത്തിട് പോലീസ്എന്തോ ചെയ്തു ആ കുട്ടികൾ അനാദർ ആയില്ലേ
@akp6233 сағат бұрын
Guruvayoor sambhavam pole aayalo .. Ella criminals num ippo police manasika Roga certificate kodukan ulla police nte shushkanthi
@siddiquedish8859Сағат бұрын
ഹണി റോസിനോട് പറഞ്ഞാൽ പോരായിരുന്നോ പരാതി കൊടുക്കാൻ എന്നാൽ അവനെ അറസ്റ്റ് ചെയ്തിരുന്നു
@HARISHGip-z2r2 сағат бұрын
അവനെ ഇനി ജീവനോടെ വിടരുത് 🙏
@abdulsalamki199144 минут бұрын
🤔🤔🤔ഓഹ് 🙄തെളിവ് ഇല്ല അല്ലെ ആാാ നമുക്ക് സിസി ടി വി വെക്കാൻ പറയാം 🥲🥲🥲🥲🥲🙄🙄🙄🙄
@VISIONDARUSSALAMСағат бұрын
പരാതികൊടുത്തിട്ടും എന്ത് കൊണ്ട് പിടിച്ചില്ല..
@surjithsingsing46922 сағат бұрын
പെണ്ണിന് അധികാരം അവകാശം ആരാണ് കൂടുതൽ കൊടുത്തത് അവരാണ് തെറ്റ്
@bobyjohn77102 сағат бұрын
പോലിസ നടിമാരേ രക്ഷിക്കാൻ ഓടുന്നു
@SainabaT-dh8kl3 сағат бұрын
എന്തിനു ഇവിടെ പോലീസ്.... ബോചെയെ അറസ്റ്റ് ചെയ്യാൻ എന്തൊരു തിടുക്കം...പോലീസ് അറസ്റ്റ് ചെയ്തെങ്കിൽ ഈ കൊലപാതക നടക്കില്ലയിരുന്നു
@janu....66173 сағат бұрын
അവനെ അങ്ങ് തീർത്താ പോരാരുന്നോ ?
@renjiths.96722 сағат бұрын
ചിലർ സമൂഹജീവികൾ അല്ല . Totally unfit to live in society