@@sofibenny4338 അനുബിനേ പോലേ എല്ലാവരും പ്രതികരിക്കുക
@vaga_bo_n_d40785 ай бұрын
ലോകം നന്നാണ് bro പുറത്ത് പോയാൽ അറിയാം നമ്മുടെ നാട് മാത്രമേ ഇത്രേം മോശമായി മാലിന്യ സംസ്കരണമുള്ളു
@rajeevankm72325 ай бұрын
സത്യം പറഞ്ഞാൽ രോമാഞ്ചം ഫീൽ.. ഇതൊക്കെയല്ലേ മാസ്സ്... പ്രതികരിച്ച ചേട്ടന് ഒരു Big Salute 🔥🔥🔥
@Itsmesw-yf1ic5 ай бұрын
@@rajeevankm7232 സല്യൂട്ട് മാത്രം ആക്കണ്ട അയാൾക്ക് ജാമ്യം കൂടി എടുത്തു കൊടുക്കു
@arunraj29585 ай бұрын
പഞ്ചായത്തിന്റെ കണ്ടുപിടിത്തം കൊള്ളാം , ചാട്ടവാറിന് അടിക്കണം പഞ്ചായത്തു കാരെ, അനൂപ് ചെയ്തത് ആണ് ശരി,
@cr81145 ай бұрын
eda arun
@FANTASYViDeOs20305 ай бұрын
അതെ അതെ
@mufeedrahman.a54475 ай бұрын
എടാ കോപ്പിലെ പഞ്ചായത് പ്രസിഡണ്ട് മോനെ ആ ഒരു ചെറിയ മാലിനം അവിടെ കൊണ്ട് വന്നിട്ടു ഇട്ടപ്പോൾ അത് സഹിക്കാൻ വയ്യാതെ അവിടെ ഉള്ള എല്ലാ സ്റ്റാഫും ജോലി നിർത്തി പോയി ,എന്നിട്ടു ജനനങ്ങൾക്കു കിട്ടേണ്ട സേവനം നഷ്ടമായി പോലും ഒരു ചെറിയ കവർ മാലിന്യം അവിടെ നിന്ന് മാറ്റാൻ കഴിയാത്ത റോബെർട്ടുകൾക്കു പിന്നെ എങ്ങനെ ജനങ്ങളെ സേവിക്കാൻ കഴിയും
@goldenviews17465 ай бұрын
അനൂപ് ചെയ്തത് തെറ്റ് ..... അനൂപിനെ ചെയ്തത് തെറ്റ് അല്ല
@ammuzanu5 ай бұрын
പഞ്ചായത്തുകളിലെ ജനങ്ങള്‍ ഇനിയെങ്കിലും ഒന്ന് ഉറങ്ങി എണീറ്റു പ്രവർത്തിക്കുക.
@SalamFaizy-uz8ni5 ай бұрын
പുലിക്കുട്ടി 👍👍അയാളെ ഒറ്റ പ്പെടുത്താതെ കൂടെ നിൽക്കാൻ ആരുണ്ട് ❓
@ikigaiakbar40834 ай бұрын
Njan… ith sherikum enne angu inspire cheythu.. adthath ente panchaayat il ninn ayrikum inganathe news
@Kroozcontrol-cx2dy4 ай бұрын
@@ikigaiakbar4083waiting...😂❤
@ajikumar30365 ай бұрын
സത്യത്തിൽ ഇതേ രീതിയിൽ ജനങ്ങൾ പ്രതികരിക്കുന്ന കാലം വിദുരമല്ല....
@saneeshvr61475 ай бұрын
Aaaru adimakalooo 😅😅
@mohananthaikkad95925 ай бұрын
ഇങ്ങനെ പ്രതികച്ച ചേട്ടന് ഫുൾ സപ്പോർട്ട്. അഭിനന്ദനങ്ങൾ❤❤❤
@FUN_MEDIA54 ай бұрын
Congratulation
@sam-hy8yj5hz9q5 ай бұрын
ഹരിത കർമ്മസേന സ്ഥിരം പണം വാങ്ങും അവർക്ക് ആശ്യമുള്ളത് മാത്രം എടുക്കുന്നു😢' ബാക്കി അവിടെ ഇട്ടിട്ട് പോകും. big Salute ചേട്ടാ.
@asharajeev27805 ай бұрын
ഇവിടെ വന്നു പൈസ മേടിച്ചാൽ ഞങ്ങൾ full വേസ്റ്റ് കൊടുത്തേ വിടു. കുറെ അലമ്പ് ഉണ്ടാക്കി ippo ok ആയി 🙂
@@petergeorge8280മിഠായി കവർ തൊട്ട് പലതും കൊണ്ട് പോകുന്നില്ല
@ArshadKorangath5 ай бұрын
ഞാൻ വാടക വീട്ടിലേക്ക് മാറിയ ഉടനെ ഹരിതകർമസേന വീട്ടിൽ വന്നിരുന്നു കവറുകൾ ഇല്ല എന്ന് പറഞ്ഞപ്പോൾ എന്റെ വൈഫിനെ തെറിപറയുകയാണ് ഉണ്ടായത്. ആ സമയം ഞാൻ വീട്ടിൽ ഇല്ലായിരുന്നു. പിന്നീട് ഞാൻ വീട്ടിൽ വന്നു വൈഫിനെ കൂട്ടി പഞ്ചായത്തിൽ പോയി പ്രശ്നമുണ്ടാക്കി... പഞ്ചായത്ത് പ്രസിഡന്റ് മാപ്പ് പറയുകയും അന്ന് വീട്ടിൽ വന്ന സ്ത്രീകളെ പിരിച്ചുവിടുകയും ചെയ്തു.
@Seenasgarden78605 ай бұрын
Ivalumarude sthiram paripadiya mosham samsaram
@mayasheejith33855 ай бұрын
Same incident happened to me also.. But I didn't complained anything
@rija46555 ай бұрын
👍
@AbiHrb5 ай бұрын
Vere bhaagatheekku maattikkaannum
@bittupaul18394 ай бұрын
അവരുടെ വരവ് കണ്ടാൽ കളക്ടർ ആണെന്ന് തോന്നും
@jojijoseph6535 ай бұрын
വേസ്റ്റ് കൊണ്ടുപോകില്ല റോഡിന്റെ ഒരു കോണിൽ കൊണ്ടിടും പൈസ്സ മാത്രം മതി വേസ്റ്റ് എടുക്കൽ അല്ല പൈസ്സ മേടിക്കൽ ആണ് മുഖ്യം എല്ലാടത്തും ഇതു തന്നെ ആണ് അവസ്ഥ 😢😢
@lijo.vjoseph59725 ай бұрын
അങ്ങനെയൊന്നും പറയരുത് ഞങ്ങളത് ശാസ്ത്രീയമായി ബ്രഹ്മപുരത്ത് കാണിച്ചതുപോലെ നിർമാർജനം ചെയ്യുകയും അതുവഴി കൊതുക നിവാരണം ഉറപ്പുവരുത്തുകയും ചെയ്യും ഏഴു ദിവസത്തേക്ക് പ്രത്യേകിച്ച് എറണാകുളത്തുള്ളവർ പുറത്തിറങ്ങാതിരുന്നാൽ മതി
@Amleaving5 ай бұрын
😂😂@@lijo.vjoseph5972
@Abcd-fj3gb5 ай бұрын
സത്യം പ്ലാസ്റ്റിക് ഇല്ലങ്കിലും പിടിച്ച് പറിച്ച് മേടിക്കും
@nishac41955 ай бұрын
നല്ല മനുഷ്യൻ.വേസ്റ്റ് അവിടെ കൊണ്ടിട്ടപ്പോൾ അയാളുടെ ഉത്തരവാദിത്തം കഴിഞ്ഞു.ഇതല്ലെങ്കിൽ അയാൾ അയൽവാസിയുടെ സ്ഥലത്തേക്ക് ഇടും.അല്ലെങ്കിൽ തൊട്ടടുത്ത തോട്ടിലേക്കൊ പാടത്തേക്കൊ തള്ളും.നല്ല സാമൂഹ്യബോധം😂
@ratheeshratheesh16905 ай бұрын
50 ഉം 70 ഉം പിരിവ് നടത്താൻ ഹരിത കർമ യെ ഏർപ്പാട്കിയ സർക്കാർ ആണ് പൊളി.. ബിഗ് സല്യൂട്ട് ചേട്ടാ
@Adi_is_here5 ай бұрын
50,100
@jessyummar28845 ай бұрын
Ith paisa illaathe kondpoavanam
@asharajeev27805 ай бұрын
അങ്ങനെ തന്നെ വേണം. ഇതുപോലെ എല്ലാവരും ചെയ്യണം 👏👏👏👏
@subinjith69665 ай бұрын
കലക്കി ചേട്ടാ ആണായി ഒരുത്തനെ കണ്ടു അതാ ഇന്നത്തെ സന്തോഷം❤❤❤❤❤
@user_zyzymvb5 ай бұрын
വെറുതെയിരുന്ന് തിന്നാൻ കുറെ ആൾക്കാര്
@bijuramachandran78505 ай бұрын
ഈ സഹോദരന് അഭിനന്ദനങ്ങൾ
@SunilKumar-kp8lj5 ай бұрын
മാലിന്യം ഓഫീസിൽ കൊണ്ടിട്ടപ്പോൾ അതിന്റെ ദുർഗന്ധം കൊണ്ട് ജോലി ചെയ്യാൻ കഴിയാദേ ജീവനക്കാർ ലീവ് എടുത്തു അപ്പോൾ ഈ മാലിന്യം കിടക്കുന്ന ഭാഗത്തെ ജനങ്ങൾ എവിടേക്കു ലീവ് എടുത്തു പോകും.
@radhikasunil92805 ай бұрын
അതേ
@sureshkomattu66695 ай бұрын
5 star rating ഉള്ള ഓഫീസ് ആണല്ലോ
@fazilrehman89185 ай бұрын
ലീവ് എടുക്കാൻ നില്കുന്നവരുടെ ഇടയിലേക്ക് ആണ് ഈ സംഭവം കയറിചെല്ലുന്നത്.. പിന്നെ കാരണം ഇതായി.. അല്ലാതെ ജനങ്ങളെ സേവിക്കാൻ ഒന്നും അല്ലല്ലോ ഈ മൈരുകൾ അവിടെ ഇരിക്കുന്നത്...
@remishaji19195 ай бұрын
Best kanna best😂😂😂😂
@ammuzanu5 ай бұрын
ശരിയായ ചോദ്യം.. ഇപ്പോഴും പഞ്ചായത്ത് ന്യായീകരണം മാത്രമാണ്. Asianet reporter പോലും പഞ്ചായത്തിലെ ആളുകളെ support ചെയ്താണ് സംസാരിക്കുന്നത്.. അനൂപ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശരിയാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പക്ഷേ അത് സാധിക്കില്ല....
@സ്നേഹദൂതൻ5 ай бұрын
അടുത്തൊരു പുതിയ സർക്കാർ വരികയാണെങ്കിൽ ആദ്യം നിർത്തലാക്കിക്കേണ്ടത് ഹരിത കർമ്മം ആണ് ആൾക്കാരുടെ കയ്യിൽ നിന്ന് അമിതമായ പൈസ വാങ്ങാതെ ഈ സേവനം തികച്ചും സൗജന്യമാക്കണം
@rija46555 ай бұрын
സൗജന്വം ആക്കിയാൻ ഈ പറയുന്ന ചേച്ചിമാർ ഇതിനു ഇറങ്ങുമോ... ഇപ്പോൾ പിരിക്കുന്ന തുക ഇവർക്ക് കിട്ടുന്നത് കൊണ്ടല്ലേ പോകുന്നത് 🤣
@ratheeshv56834 ай бұрын
50രൂപ കുഴപ്പമില്ല. നമ്മുടെ നാടിനും വേണ്ടിയല്ലേ എന്ന് വിചാരിക്കാം. പക്ഷെ വരുന്നവർ അക്ഷയ ചേച്ചിമാരേക്കാളും പവർ. അവർക്ക് വേണ്ടുന്നതേ എടുക്കു. അതാണ് കുഴപ്പം.
@Dublehart5 ай бұрын
ഇതിൽ രാഷ്ട്രീയം കാണാതെ പൊതു പ്രശ്നം ആയി കരുതുക
@sumnsu-os5qr5 ай бұрын
ഹീറോ എന്ന് തീര്‍ത്തും വിളിക്കാം, പക്ഷേ അയാളെ upadravikkane സിസ്റ്റം koottu നില്‍ക്കു..hatsoff man for the courage u have shown..
@ShajiSukumaran5 ай бұрын
അടിപൊളി ഇങ്ങനെ തന്നെ ചെയ്യണം, ശമ്പളം എണ്ണി വാങ്ങിച്ചാൽ മാത്രം പോരാ ജോലിചെയ്യണം, 5 മണിയാകാൻ നോക്കിയിരിക്കുകയാണ് ( എല്ലാ ഉദ്യോഗസ്ഥരെയും അല്ല)
@honeydropsfood.travelling12285 ай бұрын
മൂന്നര നാലു മണിക്കൂറും
@Jhkm665 ай бұрын
5 മണിയൊന്നും തികക്കാറില്ല. ഉച്ച കഴിഞ്ഞ് പലരും മുഞും..
@ceebeeyes90465 ай бұрын
പിഎസ്‌സി കുറെ എഴുതിയില്ലേ..... എന്താ ചെയ്യാ? കിട്ടാത്ത കലിപ്പ് ഇവിടെ തീർക്ക്😅 വീട്ടിൽ ആരെങ്കിലും തൊഴിലുറപ്പ് പണിക്ക് പോകുന്നുണ്ടെങ്കിൽ അല്ലെങ്കിൽ വീട്ടിൽ പണിക്ക് വരുന്നുണ്ടെങ്കിൽ അവർ എത്ര മണിക്ക് പോകുന്നു എന്നെ ഒന്ന് നോക്കുക.. പറയുമ്പോൾ എല്ലാ ജീവനക്കാരെയും അടച്ച് പറയരുത്
@ShajiSukumaran5 ай бұрын
@@ceebeeyes9046 ഞാൻ എഴുതിയതിനു മറുപടി ആണെങ്കിൽ അത് പൂർണമായി വായിച്ചു നോക്കിയിട്ട് വേണമായിരുന്നു, ഞാൻ എല്ലാവരെയും എന്ന് പറഞ്ഞിട്ടില്ല, പല ഉദ്യോഗസ്ഥരും അലസൻ മാരാണ് PSC എഴുതാൻ കാണിക്കുന്ന ശുഷ്‌കാന്തി ഒന്നും ജോലികിട്ടിക്കഴിഞ്ഞാൽ പിന്നെ കൂടുതൽ ആൾക്കാരും കാണിക്കാറില്ല, ഒരു സേഫ് സോണിൽ എത്തിയല്ലോ ഇനി ഇതൊക്കെ മതി എന്ന തോന്നൽ, പിന്നെ എന്തെങ്കിലും പ്രശ്നം വന്നാൽ സംഘടന നോക്കിക്കൊള്ളും എന്ന അഹങ്കാരവും ഏതൊരു യഥാർത്ഥമാണ്, ഞാൻ ഈ പറഞ്ഞ ഗ്രൂപ്പിൽപെട്ട ആളല്ല നിങ്ങളെങ്കിൽ കൊള്ളേണ്ട ആവിശ്യമില്ല
@nithin52945 ай бұрын
Punching urappu varuthanam ennale nannavu
@rohitrajan12325 ай бұрын
ജനങ്ങളുടെ മുഴുവൻ പിന്തുണയും നൽകി അദ്ദേഹത്തിൻ്റെ ഒപ്പം നിൽക്കണം
@DHE_VOX_20_255 ай бұрын
യഥാർത്ഥ ആൺകുട്ടി ❤
@sivankkvatakara3745 ай бұрын
തികച്ചും നീതിപൂർവമായ നടപടി. ശമ്പളം വാങ്ങി പുട്ടടിച്ചാൽ പോര കള്ളം പറയുന്നവആരാണ്?
@MUHAMMED-w6o5 ай бұрын
സംഭവിച്ചത് അല്ല അയാളെ കൊണ്ട് ചെയ്യിപ്പിച്ചു. അതല്ലെ ശരി -
@swaminarayanan49435 ай бұрын
അയാൾ ആണ് ശരി
@Siddique-bi3qr5 ай бұрын
അയാൾ ഒരിക്കലും ശരിയല്ല
@royeapeneapen18195 ай бұрын
പ്രതികരണ ശേഷി ഇല്ലാത്തതാണ് നമ്മുടെ സമൂഹത്തിന്റെ കുഴപ്പം... 👍👍👍👍
@kishorekumar-cs4lq5 ай бұрын
പഞ്ചായത്ത്സെക്രട്ടറിപറഞ്ഞതിൻ പ്രകാരമാണെങ്കിൽ ഗൾഫിൽ നിന്നും കൊണ്ടുവന്ന ഈത്തപ്പഴത്തിൻ്റെ കവർ ഗൾഫിൽ തന്നെ കൊണ്ടിടേണ്ടിവരുമല്ലോ
അക്ഷരം തെറ്റാതെ വിളിക്കാം മാതൃകാ പ്രതിഷേധമെന്നു. അങ്ങോട്ട് പൈസ കൊടുത്തിട്ടാണ് വേസ്റ്റ് എടുക്കുന്നത്.
@DevanKaruvath5 ай бұрын
ഇങ്ങനെ ഓരോ പഞ്ചായത്തിലും നടത്തണം. 50/ കിട്ടിയില്ല എങ്കിൽ അവരുടെ സ്വഭാവം കാണണ്ണം'
@sheebashaji39255 ай бұрын
എല്ലായിടത്തും 50അല്ല... ഞങ്ങൾക്ക് 70ആണ്
@happiness7475 ай бұрын
Njangalk 100 anu
@johnsonte20235 ай бұрын
പൈസ കൊടുത്തില്ലെങ്കിൽ ഭീഷണിയാണ് കോടതി ഇടപെടണം
@Amleaving5 ай бұрын
Yes
@Sujeesh-w5y5 ай бұрын
@@happiness747ഇനി 1000 ആക്കാം
@sachidhanandanpm74665 ай бұрын
അനൂപ് ചെയ്തത് നല്ല കാര്യം ആണ്....
@JP-cq4do5 ай бұрын
ജനങ്ങൾക്ക് നീതി കിട്ടാറില്ല.
@UmmerUmmer-ce7sp5 ай бұрын
പൊളിച്ചു ചേട്ടായി എല്ലാവരും ഇങ്ങനെ പ്രതികരിക്കണമ്
@swaranvidyadharan45225 ай бұрын
ആദ്യമായി ഒരു എനിക്കി കേരളത്തിൽ ഉണ്ടന്ന് തെളിയിച്ചു പിണറായിയുടെ ബെഡ്‌റൂമിൽ ഇടണമെന്നായിരുന്നു
@nisamudheenpuvakkatt98485 ай бұрын
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തും പിണറായയിയും തമ്മിൽ എന്താണ് ബന്ധം..
@Jayan.TJayan5 ай бұрын
എല്ലാവരും ഇതുപോലെ പ്രതിഷേധിക്കണം പഞ്ചായത്തിൽ ചെന്നാൽ ഇവൻ മാരെയെല്ലാം സാറെ സാറെ എന്ത് വിളിക്കുകയും വേണം മിസ്റ്റർ മിസ്സ് അല്ല പേര് വിളിച്ചാലും മതി.ഉദ്യോഗസ്ഥൻമാരെകുമ്പിട്ട് പോയിനിൽക്കുന്ന പരിപാടി മലയാളികൾ ഉപേക്ഷിക്കണം
@vishnucalicut88275 ай бұрын
പഞ്ചായത്ത് സെക്രട്ടറി ഗൾഫിൽ നിന്ന് കൊണ്ടുവന്ന മിട്ടായി കവറ് കാണാത്തത് നന്നായി കണ്ടിരുന്നേൽ ഗൾഫിൽ നിന്ന് കൊണ്ടുവന്ന വേയ്സ്റ്റാണെന്ന് പറയുമായിരുന്നു സർക്കാർ ജീവനക്കാർക്ക് എന്തും പറയാം ഒപ്പം സർക്കാർ സംവീധാനം ഉണ്ട്
@mufeedafarooq62375 ай бұрын
😅😅😅
@radhikasunil92805 ай бұрын
Good.... ഇവിടെയും ഇത് പോലെ കുപ്പിച്ചില്ല് കെട്ടി വച്ചിട്ട് ഒരു വർഷമായി ....
@Vipinzindhu5 ай бұрын
ഇതിൽ എൻ്റെ ഫേവറിറ്റ് കോട്ടയത്തിൻ്റെ രസീത് കോട്ടയത്തിൻ്റെ മാലിന്യം ആണ് എന്ന ഡയലോഗ് ആണ്😂😂😂😂
പ്രതികരണത്തിലൂടെ മാത്രമേ നാടിന്റെ നല്ലനടപ്പ് സാധ്യമാവൂ.. അത്രക് നെഗളിപ്പാണ് ഭൂരിപക്ഷം പഞ്ചായത്തുകൾക്കും.. അനൂപിന് big salute 👍👍👍👍👍👍👍👍👍👍👍
@sruthiml93685 ай бұрын
ഇതുപോലെ കഴിയുന്നത്ര ആളുകൾ പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
@sabinavas12245 ай бұрын
എല്ലാ വീട്ടിലും ഇതു പോലെ കുറേ ചാ ക്കകെട്ടുകൾ ഉണ്ട് ഹരിതകർമ സേന വന്നതുമുതൽ വീടുകളിൽ ഇതാണവസ്ഥഅവർക്ക് ക്യാഷ് കിട്ടാൻ വേണ്ടി മാസത്തിൽ ഇപ്പോൾ വന്നാലായി ഇല്ലെങ്കിൽ പിറ്റേ മാസം 2 മാസത്തെ ചേർത്ത് കൊടുക്കണം
ഇതിവിടെ ഇട്ടിട്ട് നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടുണ്ടോ അതെ ബുദ്ധിമുട്ടാണ് എനിക്കുള്ളത്... Ee ഒറ്റ dialogue പോരെ 🔥🔥
@jamesplappally4165 ай бұрын
ഹരിതകർമ സേന ദുരിത കർമസേന എന്നാക്കി മാറ്റണം
@totalnoorartzgallery54775 ай бұрын
ഗുഡ്.. 👍🏻👍🏻കോർപ്പറേഷൻ ഓഫീസിൽ ഇതു പോലെ ജോലി ചെയ്തു ശമ്പളം വാങ്ങുന്ന ഗവണ്മെന്റ് ജോലിക്കാരുടെ വീടുകളിൽ തന്നെ പ്രേതിഷേധിക്കണം.. ഈ ജോലി മാത്രം അല്ല എല്ലാ ജോലിക്കാർക്കും ഒരു ഓർമപ്പെടുത്തൽ മാത്രം 👍🏻👍🏻
@RajendraNanu-k7z5 ай бұрын
ബിഗ് സല്യൂട്ട് 👍👍👍
@basheer2mulakkaparambilbas3415 ай бұрын
ചേട്ടന് അഭിവാദ്യങ്ങൾ. ഒരു പഞ്ചായത്തിൽ നിന്നുള്ളവർ മറ്റ് പഞ്ചായത്തിൽ നിന്ന് സാധനങ്ങൾ ഒന്നും വാങ്ങാൻ പാടില്ലെ
@noush-wg3dj5 ай бұрын
സർക്കാർ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാൻ നികുതി നൽകുന്ന സാധാരണക്കാരൻ ഒരു പേപ്പർ ശെരിയാക്കണമെങ്കിൽ ജോലി ഒഴിവാക്കി നൂറ് വട്ടം സർക്കാർ ഓഫീസുകൾ കയറി ഇറങ്ങണം,, സർക്കാർ ഉദ്യോഗസ്ഥർ മാസം 17 ദിവസം ജോലി ചെയ്തു 30 ദിവസത്തെ ശമ്പളവും പെൻഷനും അലവൻസും വാങ്ങി ജീവിത കാലം മുഴുവൻ സുഖിച്ചു ജീവിക്കുന്നു 😡😡 സാധാരണക്കാരന്റെ ആവശ്യങ്ങൾ വീട്ടിൽ വന്ന് ചെയ്യുന്ന സിസ്റ്റം ഉണ്ടാക്കണം,
@userktl11625 ай бұрын
വളരെ ശരിയാണ്.അഴിമതിക്കാരായ, പണിയെടുക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ ജനങ്ങൾ മുഴുവൻ തെരുവിലിറങ്ങേണ്ട സമയം കഴിഞ്ഞു
@Holmesgy5 ай бұрын
ജനങ്ങളുടെ നികുതി പണം എന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് സർകാർ ജീവനക്കാരാണ് 😂
@noush-wg3dj5 ай бұрын
@@Holmesgy മൂന്നര കോടി പൊതുജനവും, അഞ്ചു ലക്ഷം സർക്കാർ ജീവനക്കാരുമാണ് നികുതി നൽകുന്നത്, സർക്കാർ ജീവനക്കാർ നൽകുന്ന നികുതിയുടെ ആയിരം ഇരട്ടി അവർ ജീവിത കാലം മുഴുവൻ ശമ്പളം പെൻഷൻ അലവൻസ് തുടങ്ങി പല രീതിയിൽ 1000 ഇരട്ടിയായി തിരികെ കിട്ടുന്നു, എന്നാൽ സാധാരണക്കാരന് 60 വയസ്സ് കഴിഞ്ഞാൽ മാത്രം കിട്ടുന്നത് 1600 രൂപ മാത്രം,, സാധാരണക്കാരൻ കാർ, എ സി, 1000 sqft വീട് പോലുള്ളവ ഉപയോഗിച്ചാൽ ഒന്നും കിട്ടുകയുമില്ല
@Holmesgy5 ай бұрын
@@noush-wg3dj സർകാർ ജോലി വെറുതെ കിട്ടുന്നത് അല്ല.അത് പഠിച്ച് വാങ്ങണം. അവർ ജോലി ചെയ്യ്തു വാങ്ങുന്ന ശമ്പളത്തിൽ നിന്ന് പിടിച്ച് പറിക്കുന്നത് ന്യായം അല്ല.
@noush-wg3dj5 ай бұрын
@@Holmesgy പഠിച്ചവർക്ക് മുഴുവൻ സർക്കാർ ജോലി കിട്ടില്ല, സർക്കാർ ജോലിക്കാരെ പോലെ പഠിച്ചവർ പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്, അവർക്ക് നിങ്ങളെ പോലെ ഭീമമായ ശമ്പളവും പെൻഷനും അലവൻസും ഒന്നും ലഭിക്കുന്നില്ല,, നാലു ലക്ഷം കോടി കടമെടുത്തും പാവങ്ങളുടെ പെൻഷൻ വക മാറ്റിയും ഇനിയും സർക്കാർ ജീവനക്കാരെ സുഖിക്കാൻ അനുവദിക്കരുത്,, ശമ്പളവും പെൻഷനും ബോണസും അലവൻസും എല്ലാം വെട്ടിക്കുറക്കണം
@ckrarichan55075 ай бұрын
ബഹു. പോലീസ് അധികാരികളുടെ ശ്രെദ്ധക്ക്, ഈ വാർത്തയുടെ ലൈക്, കമൻഡ് ഒന്നുപോലും പഞ്ചായത്ത് അധികാരികളെ അനുക്കൂലിക്കുന്നത് കണ്ടില്ല.. നിയമപരമായി ഒരു തെറ്റായെങ്കിലും പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കേസ് എടുക്കുമ്പോൾ പഞ്ചായത്ത് അധികാരികൾക്ക് കൃത്യ വിലോപ്പതിനും കേസ് എടുക്കണം 😄
@SajidkkAreekode5 ай бұрын
പണം നിർബന്ധമായും കൊടുക്കണംമാലിന്യം അവിടെ കിടക്കും
@Justin-li5kj5 ай бұрын
Well done കാശ് വാങ്ങി നക്കുന്നത് അല്ലാതെ ഇവർ ജോലി എടുക്കുന്നില്ല.. 🤣🤣
@SareeshKannur39005 ай бұрын
ഇങ്ങനെ ആയിരിക്കണം പ്രതികരണം
@bijukunyil88715 ай бұрын
അതിൽ ബോമ്പുണ്ടെന്ന് പറഞ്ഞില്ലല്ലോ ഭാഗം😂😂😂 അപ്പോ ആണുങ്ങളുണ്ടല്ലേ😊😊😊 ഇവിടെ👍👍👍
@shomathew30365 ай бұрын
ഭയങ്കരം എന്തൊരു ബുദ്ധി കോട്ടയത്തെ ബില്ല് ഉണ്ട് അതുകൊണ്ട് വേസ്റ്റ് കോട്ടയംകാരുടെ
@Manoj-dk3kz5 ай бұрын
😂😂😂
@jaleelwayanadk29015 ай бұрын
പഞ്ചായത്തിന് ഒരു ഹാപ്പി ന്യൂ ഇയർ ഗിഫ്റ്റ് 😊
@varghesem.rraphel59035 ай бұрын
അടിപൊളി ചേട്ടാ 👏👏👏
@sirajelayi90405 ай бұрын
അല്ലെങ്കിലും റോട്ടിലൂടെ കൊടി പിടിച്ച് പൊതു ജനത്തെ ബുദ്ധി മുട്ടിക്കുന്നതിലും എത്രയോ ഇരട്ടി നല്ല പ്രതിശേതം.ഇതാണ് സമരം🎉🎉🎉🎉🎉
@lalithaayyappan70005 ай бұрын
വളരെ നന്നായി സഹോ❤❤❤❤❤❤
@vyshnavappu32375 ай бұрын
ഇങ്ങനെ പ്രതികരിച്ചാൽ ലോകം ശെരിയാകും 🤓🤓🤓
@bhargavik44435 ай бұрын
തൊലിക്കട്ടി ഒരു വിഭാഗത്തിന് മാത്രം ഉണ്ടായാൽ പോരല്ലോ.
@jyothi55635 ай бұрын
എന്നാ വളച്ചൊടിക്കൽ ആണ് പ്രസിഡൻ്റ്??? കഷ്ട്ടം!!! Leave എടുക്കാൻ ഒരു കാരണം ആയല്ലോ ല്ലെ
@sirajudheenparkkad37155 ай бұрын
Polich ❤❤❤
@SaradhaChandran-c4e5 ай бұрын
വളരെ നന്നായി.. സൂപ്പർ ഹരിതകർമ്മ സേനക്കു കൊമ്പ് കൂടുതലാണ്
@Bakala-d1q5 ай бұрын
ജനസേവനം കൃത്യമായി ചെയ്യുന്ന ഗവൺമെന്റ് സ്ഥാപനങ്ങൾ. അവരുടെ സമയം തടസ്സപ്പെടുത്തി അത്ര ഏത് സമയത്തും പോയാൽ പഞ്ചായത്ത് പ്രസിഡണ്ടിനെ കാണാൻ കഴിയാറില്ല അതാണ് പഞ്ചായത്ത്
@alankargraphics17695 ай бұрын
എല്ലാര്ക്കും ലീവ് എടുക്കേണ്ടി വന്നു ഇന്നത്തെ ദിവസം ജനങ്ങൾക് കിട്ടേണ്ട സേവനം യദാ സമയം കൊടുക്കാൻ ഇന്ന് പറ്റിയില്ല .. ആ വേദന ...സഹിക്കാൻ കഴിയില്ല ....🥲🥲🥲
@santhoshkumar-en3sl5 ай бұрын
👏👏👏👏👏നല്ല കാര്യം
@abdulrashid60975 ай бұрын
Mookattam നികുതിപ്പണം nakkunna ഈ kaadanmaarkku,kittendathaanu ജനത്തിന്റെ നികുതി തിന്നുന്ന എല്ലാ thendikallkkum ചേട്ടൻ samarpichallo,v good ❤❤❤
@FANTASYViDeOs20305 ай бұрын
വെറുപ്പിച്ചു ആ പാവത്തിനെ ഇതിന് പ്രേരിപ്പിച്ച അവരെ നിയമ നടപടി എടുക്കണം
@RajendraNanu-k7z5 ай бұрын
ജനങ്ങൾ എല്ലാ ബുദ്ധി മുട്ടും സഹിക്കണം വേസ്റ്റ് അവിടെ കൊണ്ട് ഇട്ടപ്പോൾ പഞ്ചായത്തിന് അത് സഹിക്കാൻ വയ്യ ജനങ്ങളോട് എന്തും ആകാം 😂
@Shyaman73825 ай бұрын
ചെയ്തത് ശരി തന്നെ ഇവരെല്ലാം ജനാധിപത്യത്തിലെ പേരുള്ള ഉഴപ്പൻ മാരാണ്
@tomsmathew80985 ай бұрын
😂❤❤😅 Can understand his frustration 😅
@rjkottakkal5 ай бұрын
പ്ലാസ്റ്റിക് കവർ മാത്രമാണ് ഹരിത കർമ സേന കൂടുതൽ collect ചെയ്യുന്നത്,എല്ലാ മാസവും 50 രൂപ കൊടുക്കുകയും വേണം
@Sajeevan72495 ай бұрын
ഇയ്യാൾ ചെയ്തത് നിയമ പരമാണോ എന്ന് ചോതിച്ചാൽ അല്ല. എന്നാൽ അള മുട്ടിയാൽ ചേരയും കടിക്കും. എത്ര നാൾ ഇങ്ങനെ സഹിക്കും. അയ്യാളും മനുഷ്യൻ അല്ലേ. ഫാനിന്റെ ചുവട്ടിൽ ഇരുന്നു കുത്തി കുറിച്ച് ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ആളുകൾ സെക്രട്ടറി ഉൾപ്പടെ, ചെയർമാൻ കൗൺസിലർ മാർ ഉൾപ്പടെ സഹല അലവലാതികളും ഇതൊക്കെ മനസിലാക്കണം. ഇതിൽ നിന്ന് നമ്മൾ പഠിക്കേണ്ടത് എത്ര സെക്യൂരിറ്റി ഉണ്ടായാലും ആരോഗ്യമന്ത്രി യുടെ അടുക്കളയിൽ എന്തിന് മുഖ്യന്റെ ക്ലിഫിൽ പോലും ഇങ്ങനെ കൊണ്ടിടുന്ന അവസ്ഥകൾ ഉണ്ടാകും. അയ്യാൾ കലിപ്പിൽ ആണ്. അതുകൊണ്ട് പ്രകോപനം ഉണ്ടായാൽ ചളുക്ക് കൊള്ളും ജീവനിക്കാർക്ക്. എന്തായാലും മെഡിക്കൽ സയൻസുകാർ അന്തം വിട്ടിരിക്കുവാ. ഇനി എന്തര് ചെയ്യും?
@bestmolu7165 ай бұрын
അനുപ് ചെയ്തത ശരി പഞ്ചായത്ത് ധിക്കാരികളുടെ മർമ്മത്ത് കിട്ടിയ ഏറ്റവും നല്ല പ്രവസനO 😅😅😅
@tux0085 ай бұрын
ഒക്കെ പാർട്ടിക്കാരുടെ പിൻ വാതിൽ നിയമനം ആണ്. വിയർപ്പിൻ്റെ അസുഖം ഉള്ളവര് ആണ് ❤️💊💚💊❤️
@RathishRa-w3h5 ай бұрын
സത്യം
@suvarnna...childrensworld21025 ай бұрын
😂 അതു കലക്കി ചേട്ടാ👍
@keralander7435 ай бұрын
ഇനി നടപടിയിലേക്കാണെങ്കിൽ അടുത്തത് അവന്റെ വീട്ടിൽ കൊണ്ടിടനം.
@devutty81425 ай бұрын
ഹരിതകർമ്മ സേന എന്നും പറഞ്ഞു ജാട അടിച്ചു kure എണ്ണം und
@Dash_Cam_Chronicles5 ай бұрын
Good move by this man
@Ravikumar-lf2ft5 ай бұрын
അതാണ് ശരിയായ നടപടി
@Wilson-Rosh5 ай бұрын
very good
@kaladevi67855 ай бұрын
വളരേ വളരേ സന്തോഷം തോന്നി... ചേട്ടൻ്റെ മാന്യമായ പ്രതിഷേധത്തിൽ അതിയായ അഭിമാനം തോന്നുന്നു..... ഒരു ആവശ്യത്തിന് വേണ്ടി പഞ്ചായത്തിൽ ചെന്നാൽ ആദ്യം ചോദിക്കുന്നത് ഹരിത കർമ്മ രസീത് ആണ്... വീട്ടിൽ വരുന്നവർക്ക് ആണെങ്കിലോ ഒടുക്കത്തെ ജാഡ യും അഹങ്കാരവും .....നന്നായി ചേട്ടാ
@haneefaannachampalli87325 ай бұрын
BIG SALUTE TO THAT MAN😂😂😂😂
@prakashkumar-bt5sk5 ай бұрын
ഇത് പോലെ എല്ലാവരും പ്രതികരിക്കണം
@antonyx00775 ай бұрын
Good job 😊
@fathimanavz37635 ай бұрын
ഞങ്ങളുടെ വീടിൻറെ ഫ്രണ്ടിലും ഇതുതന്നെയാണ് അവസ്ഥ😢
@_White_Shadow_5 ай бұрын
നൈസ് ആയിട്ട് ജോലി തടസപ്പെടുത്തി എന്നുള്ള വകുപ്പിലേക്ക് എത്തിക്കുകയാണ്...
@abz96355 ай бұрын
Vedio recording anu... Athond kalla case nikkula
@yaadloo5 ай бұрын
സർക്കാർ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാൻ നികുതി നൽകുന്ന സാധാരണക്കാരൻ ഒരു പേപ്പർ ശെരിയാക്കണമെങ്കിൽ ജോലി ഒഴിവാക്കി നൂറ് വട്ടം സർക്കാർ ഓഫീസുകൾ കയറി ഇറങ്ങണം,, സർക്കാർ ഉദ്യോഗസ്ഥർ മാസം 17 ദിവസം ജോലി ചെയ്തു 30 ദിവസത്തെ ശമ്പളവും പെൻഷനും അലവൻസും വാങ്ങി ജീവിത കാലം മുഴുവൻ സുഖിച്ചു ജീവിക്കുന്നു സാധാരണക്കാരന്റെ ആവശ്യങ്ങൾ വീട്ടിൽ വന്ന് ചെയ്യുന്ന സിസ്റ്റം ഉണ്ടാക്കണം,
@kkv5525 ай бұрын
ആ മാലിന്യത്തിൽ സൗദി അറബിയായിലെ ഒരു കവർ ഉണ്ടായിരുന്നെങ്കിൽ അയാൾ സൗദിയിൽ പോയി മാലിന്യം കൊണ്ട് വന്ന് തള്ളി എന്ന് പറഞ്ഞെന്നെ
@premdina30065 ай бұрын
എന്ത് അവിവേകം അതാണ് ശരി... മാസംതോറും വന്ന് കാശ് വാങ്ങുന്നില്ലേ ഈ പണ്ടാരം നിരോധിക്കില്ല പക്ഷെ ജനത്തിന്റെ കാശ് വേണം... ഒരുകിലോ പേപ്പറുകെട്ടിനു കിട്ടുന്നത് 12രൂപ... ചിലമാസം ഒരുകിലോ പോലും പ്ലാസ്റ്റിക് ഉണ്ടാവാതെ ഞങ്ങൾക്കൊടുക്കുന്നു 60രൂപ... പലയിടത്തും പല കാശുകൾ വാങ്ങുന്നു... അടുത്ത പഞ്ചായത്തുകളിൽ 50..പക്ഷെ ഒരേ സാധനം മുടിഞ്ഞ പ്ലാസ്റ്റിക് 🙆♀️🙆♀️🙆♀️
@SadhiqIqubal5 ай бұрын
വെറുതെ ഇരുന്നു നാട്ടുകാരുടെ പണം തിന്നാനെ ഇവറ്റകൾക്കു അറിയൂ
@jithin224924 ай бұрын
Massive Respect ❤ Perfect citizen ❤❤
@lekhapg81205 ай бұрын
Kalakki a chetan
@subairsanayya57045 ай бұрын
പ്രസിഡണ്ട് വളരെ പക്വതയോടെപ്രതികരിക്കുന്നത്അതിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് അവരുടെ ഭാഗത്തുനിന്ന്വീ വിഴ്ചതീർച്ചയായും ഉണ്ടായിട്ടുണ്ട്ആ പഞ്ചായത്തിലെ എല്ലാവർക്കും വേണ്ടിയാണ്ഈ പ്രതിഷേധം🎉🎉🎉
@babumottammal25845 ай бұрын
കോട്ടയതെ കവർ😄 എന്ന് സിക്രട്ടറി, വഴിയിൽ ഒരു കെട്ട് വീണ് പോയി 😄 പ്രസിഡന്റ് 🤔. ഒരു ചാക്ക് മാല്ലിന്യം വഴിയിൽ തള്ളിയത്തിന് പിഴ ചുമത്തണം അതാണ് പഞ്ചായത്ത് ചെയ്യേണ്ടത്.ന്യായിക്കരണം അല്ല വേണ്ടത്.
@shijicherian51835 ай бұрын
പിന്നല്ലാതെ അത് ചേട്ടൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌👌👌👌👌
@godofsmallthings42895 ай бұрын
ശെടാ ഇത്രയും നല്ല വേസ്റ്റ് ബാസ്കറ്റ് ഉള്ളത് ഞാൻ അറിഞ്ഞില്ലല്ലോ🤔🤔😂
@Santosbrow-z75 ай бұрын
പഞ്ചായത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരി പക്ഷവും പബ്ലിക്ക് വേസ്റ്റാണ് അത് അവിടെ തന്നെയാണ് കൊണ്ടിടേണ്ടത്
@shiningwalltex82475 ай бұрын
എല്ലാ പഞ്ചായത്തും ഇത് കാണുന്നുണ്ടല്ലോ അല്ലെ
@aboobakkarsiddheeq5715 ай бұрын
വാസ്റ്റ് ഇല്ലെങ്കിൽ പൈസ കൊടുക്കണം കൊടുത്തില്ലെങ്കിൽ പഞ്ചായത്തിൽ എന്ധെങ്കിലും ആവശ്യത്തിന് പോയാൽ ഹരിദകർമ സേന യുടെ ഫീസ് അടച്ച കാർഡ് കാണിക്കണം ഒലക്കൽമലെ നിയമം
@aaradhyasworld19905 ай бұрын
എല്ലാ മാസവും 1ാം തിയതി വീട്ടില്‍ എത്തും അവര്‍ക്കിഷമ്മുളളത് എടുത്തു കൊണ്ട് പോവും പാല് കവര്‍ എണ്ണ കവര്‍ എല്ലാം കഴുകി കൊടുക്കണം ഇങ്ങനെ കുറച്ച് പേര്‍ പ്രേതിക്ഷേധം അറിച്ചാല്‍ ശെരിയാവും
@acb8765 ай бұрын
ദുർഗന്ധവും പുഴുവും നിറഞ്ഞ മാലിന്യം എടുക്കാൻ.. അവരും മനുഷ്യരാണ് ഹേ..നമ്മളുടെ മാലിന്യം അന്നന്നു വൃത്തിയായി കെട്ടിക്കൊടുത്താൽ കൊണ്ടുപോകും അല്ലാതെ ഇത് അടിമപ്പണി അല്ല.
@Hayaruniza-z5q5 ай бұрын
ഇത് പോലെ പ്രതികരിക്കണം എന്ന് ഞാനും പലപ്പോഴും വിചാരിച്ചിട്ടുണ്ട് 👍