അഞ്ചു കോടി വിലയുള്ള ആനയ്ക്ക് വെറും അഞ്ചു ലക്ഷം രൂപയുടെ ഇൻഷൂറൻസ്...?

  Рет қаралды 173,702

Sree 4 Elephants

Sree 4 Elephants

Жыл бұрын

ആനമരണങ്ങൾ വാർത്തകൾ പോലും ആവാത്ത വിധം "സാധാരണം " ആയി മാറുന്ന കാലത്ത് അക്ഷരാർത്ഥത്തിൽ തന്നെ വിവാദങ്ങൾ ആളിക്കത്തിക്കുന്നതായി വിഷ്ണുശങ്കറിന്റെ മരണം.
ആനയുടെ ദുരന്തത്തിന് നേരെയുള്ള പ്രതിഷേധമോ, അതോ ഓരോരോ സ്ഥാപിത അത്പര്യങ്ങളുടെ പേരിലുള്ള ചേരിപ്പോരോ ..?
വിഷ്ണുവിന്റെ മരണത്തിന്റെ കാണാപ്പുറങ്ങളിലേക്ക് ...
#sree4elephants #aanapremi #keralaelephants

Пікірлер: 640
@nikhildevid4384
@nikhildevid4384 Жыл бұрын
കായംകുളം ശരത്തേട്ടൻ്റെ ഒരു വീഡിയോ ഞാൻ ഉൾപെടെ ഒരുപാട് ആളുകൾ കൊതിച്ചതാണ് ശ്രീകുമാർ ഏട്ടൻ്റെ നമ്മുടെ സ്വന്തം ആന ചാനലിൽ കാണുവാൻ വേണ്ടിയിട്ട് സാഹചര്യങ്ങൾ കൊണ്ടാവാം ഇതു വരെ കാണാൻ കഴിഞ്ഞില്ല ശ്രീകുമാറേട്ടൻ അതിനു വേണ്ടി ഒരുപാട് ശ്രമിച്ചിരുന്നു എന്ന് ഞങ്ങൾക്ക് അറിയാം ഇപ്പഴും ഞങ്ങൾ വെയിറ്റിംഗിൽ ആണ് ശരത്തേട്ടൻ്റെ ഒരു ഇൻ്റർവ്യുവിനു വേണ്ടി വരും എന്ന ഒത്തിരി പ്രതീക്ഷയോടെ ഒത്തിരി അകലെ നിന്ന് ഒരു പ്രവാസി.......
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ശരത് ഏതെങ്കിലും ഒരു ആനയിൽ കയറിയിട്ട് ചെയ്യാമെന്ന് വിചാരിച്ച് വെയിറ്റിങ് ആണ്.
@tijo4346
@tijo4346 Жыл бұрын
@@Sree4Elephantsoffical വെറും വെയ്റ്റിംഗ് അല്ല... കട്ട വെയ്റ്റിംഗ് ആണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@anandhuss3587
@anandhuss3587 Жыл бұрын
@@Sree4Elephantsoffical alla munp orikkal sree 4 elephant comment cheithittund..lahariyudem madhyathintem pinnale nadakkunna ankkare intrw cheyyullan..
@llll507
@llll507 Жыл бұрын
@@Sree4Elephantsoffical നടന്നത് തന്നെ 😹
@tijo4346
@tijo4346 Жыл бұрын
@@anandhuss3587 ആണോ കുഞ്ഞേ 🥴🥴🥴
@lijoraju6453
@lijoraju6453 Жыл бұрын
ഉടമയുടെ ഭാഗത്തു നിന്ന് കേൾക്കുമ്പോൾ ഇതിൽ കൂടുതൽ അദ്ദേഹം എന്ത് ചെയ്യാനാണ്. (ഈ എപ്പിസോഡ്... 👍🏼👍🏼👍🏼)
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@chirakkalabhi266
@chirakkalabhi266 Жыл бұрын
ഈ episode ഇൽ ഒരേപോലെ സങ്കടം തോന്നിയ രണ്ട് കാര്യം... ഒന്ന്, അകാലത്തിൽ പോയ വിഷ്ണു.. രണ്ട്, കായംകുളം ശരത്.. ശരത്തേട്ടനെ കവച്ച് വെക്കാൻ കേരളത്തിൽ ഇന്ന് ഒരു ആന ഇല്ല... അത്രയേറെ കഴിവുള്ള ഒരാളുടെ ജീവിതം എന്തൊക്കെയോ കാരണത്താൽ നശിച്ചു പോകുന്നത് കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു... ഇത്ര വ്യത്യസ്തമായി ആനപ്പണി എടുക്കുന്ന ഒരാളെ കേരളത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല.. വിഷ്ണുവിന്റെ ഉടമ സ്വപ്നം കണ്ടത് പോലെ ഞാനും അന്ന് ഒരുപാട് സ്വപ്നം കണ്ടിരുന്നു. ശെരിയാകും എന്ന പ്രാർത്ഥനയോടെ... ❣️❣️
@jsmedia9247
@jsmedia9247 Жыл бұрын
നല്ല പാപ്പാൻ ആണ് ഒരു സ്ഥലതും സ്ഥിരത ഇല്ല
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അതേ ഇന്നത്തെ ശരത്തിന്റെ ഏറ്റവും വലിയ വിമർശകൻ ശരത് തന്നെയാവണം. ആവശ്യമായ തിരുത്തലുകൾക്ക് തയ്യാറായാൽ the best എന്നു തന്നെ പറയാൻ കഴിയുന്ന ഒരാളാവാം.
@smirthisugathan8144
@smirthisugathan8144 Жыл бұрын
@@jsmedia9247 അത് എന്താണ് കള്ളുകുടി ആണോ പ്രശ്നം
@sanalek8242
@sanalek8242 Жыл бұрын
ശെരിയായ വിശകലനം... ഇത്ര വ്യക്തമാക്കാൻ നിങ്ങൾക്കല്ലാതെ ഒരു ആന ചാനലുകാർക്കും കഴിയില്ല.. ശ്രീകുമാർ എന്ന വെക്തിക് ഉള്ള സ്ഥാനം അതാണ്.... ശ്രീഎട്ടാ നമസ്‍കാരം 🙏🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@kpn82
@kpn82 Жыл бұрын
ശ്രീ ചേട്ടാ...... ശശിഏട്ടൻ എന്റെ മകൻ ആണ് വിഷ്ണുശങ്കർ എന്നു പറയുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... ശരിക്കും ഈ എപ്പിസോഡ് ആന കേരളത്തിന് ആവശ്യം ആയ ഒന്നായിരുന്നു ആളുള്ളുടെ കുറെ തെറ്റ് ധരാനന്കൾ മാറാൻ ഈ എപ്പിസോഡ് ന് കഴിയും എന്നു വിശ്വസിക്കുന്നു,,, ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിനു ആന കളെ ഒരുപാട് ഇഷ്ടപെടുന്ന ഒരു ആൾ എന്ന നിലയിൽ എന്റെ ബിഗ് സല്യൂട്,,,,,,
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@KL_51_MaLaYaLi
@KL_51_MaLaYaLi Жыл бұрын
വെറുമൊരു ആരാധനയായിരുന്നില്ല വിഷ്ണു നിന്നോട്.... അഹങ്കാരമായിരുന്നു നീ.... ആനപ്രേമികളുടെ ഹൃദയം തൊട്ടറിഞ്ഞ അവതാരമായിരുന്നു നീ.... ഓർമകളിൽ എന്നും നീ വാഴ്ത്തപ്പെടട്ടെ... 🙏🏻💔....
@Riyasck59
@Riyasck59 Жыл бұрын
വിഷ്ണുവിൻ്റെ മരിക്കാത്ത ഓർമ്മകൾ മുന്നിൽ ശതകോടി പ്രണാമം 💐💐💐 ശ്രീ ഏട്ടൻ & SREE 4 ELEPHANTS 🐘🤩💕
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear riyas
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
കാലന് പോലും കണ്ണ് നിറഞ്ഞിട്ടുണ്ടാവും വിഷ്ണുവിന്റെ ജീവൻ എടുത്തപ്പോൾ 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@binduwilson2534
@binduwilson2534 Жыл бұрын
ഇല്ല....കാലന്‍ അതിനെ രക്ഷപ്പെടുത്തി കൊണ്ടു പോയി..ഇവിടുത്തെ കാലമാടന്‍മാരുടെ കൈയില്‍ നിന്നും...
@desmondtittoreynold3514
@desmondtittoreynold3514 Жыл бұрын
മികച്ച രീതിയിൽ വിശകലനം ചെയ്ത് അവതരിപ്പിച്ച ശ്രീകുമാർഏട്ടന് അഭിനന്ദനങ്ങൾ..👏 പ്രണാമം വിഷ്‌ണുശങ്കർ🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@sabi5876
@sabi5876 Жыл бұрын
കണ്ണ് നിറക്കാതെ വിഷ്ണുവിനെ കുറിച് കേട്ടിരിക്കാൻ പറ്റുന്നില്ല 😔🖤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear ❤️ sabi
@abhijithrajashekharan1055
@abhijithrajashekharan1055 Жыл бұрын
ആർക്കും വായിൽ വരുന്നത് എന്തും പറയാൻ പറ്റും ഇനി എങ്കിലും കാര്യം മനസിലാക്കാതെ കുറ്റം ആരോപിച്ചു സമൂഹത്തിൽ അവരെ ഒറ്റപെടുത്താതെ ഇരിക്ക് .ശരി തെറ്റുകൾ വേർ തിരിച്ചു ഇതു പോലെ വീഡിയോ ചെയ്യാൻ ഒരു profesional നു മാത്രമേ കഴിയു .ശ്രീകുമാർ അണ്ണാ you are a real professional
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@ravindranpallath7062
@ravindranpallath7062 Жыл бұрын
കണ്ണ് നിറഞ്ഞു പോയി വിഷ്ണുശങ്കറിന്റെ എപ്പിസോഡ് കണ്ടപ്പോൾ. ഇനി പറഞ്ഞിട്ടെന്താ കാര്യം. നല്ലൊരു ആനയായിരുന്നു.
@kannan-22
@kannan-22 Жыл бұрын
വിഷ്ണുവിന്റെ ഒരിക്കലും മരിക്കാത്ത ഓർമകൾക്ക് മുൻപിൽ ഒരായിരം പ്രണാമം 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@kannan-22
@kannan-22 Жыл бұрын
@@Sree4Elephantsoffical 🌹🙏
@krishnac5802
@krishnac5802 Жыл бұрын
ഞാൻ ഉൾപ്പടെ ആനയെ ഇഷ്ടപ്പെടഉന്ന പലരിലും ഉണ്ടായിരുന്ന ഒരു തെറ്റിദ്ധാരണ മാറ്റാൻ ഇ എപ്പിസോഡിന് ആയി... താങ്ക് ശ്രീയേട്ടാ 🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear ❤️ Krishna
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ഇനിയെങ്കിലും കാര്യമറിയാതെയുള്ള വിധിയെഴുത്ത് പാടില്ല ആ ആനക്കുട്ടി ഒരുപാട് അനുഭവിച്ചു.. വേദന തിന്ന് തന്നെ പോയി അതുപോലെ ആ പഴുത്ത കാലുകളിൽ മരുന്ന് വെച്ചും പഴുപ്പും ചോരയും കോരിയ ഉണ്ണിയെ. കുറ്റവാളിയാക്കരുത് അവന്റെ വേദന ആർക്കും കാണണ്ട.. ആ ഉടമയുടെ നെഞ്ചു പൊടിയുന്ന വേദനയും വേർപാടും ആർക്കും അറിയുകയും വേണ്ടാ.. നമ്മളൊക്കെ എന്താ ഇങ്ങനെ... വളരെ സങ്കടത്തോടെ കണ്ടു നിന്ന് പോയി... ഒന്നുല്ല പറയാൻ ശ്രീ... നന്നായി പറഞ്ഞു..ആ ചെറുപ്പക്കാരോട് ഇത്തിരി നീതി കാണിക്കാൻ കാണിച്ച മനസ്സിന് സല്യൂട്ട്
@badaribadari6046
@badaribadari6046 Жыл бұрын
💯👍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and very meaningful response 💕
@thiriyadans4u
@thiriyadans4u Жыл бұрын
ശ്രീകുമാർ ചേട്ടാ... 🙏
@Binoys
@Binoys Жыл бұрын
Super interview❤❤❤ Kayamkulam sharathine kurichu udama paraunna kettapol santhosham❤❤❤ Thx Sree 4 🐘
@jsmedia9247
@jsmedia9247 Жыл бұрын
ഒരു സ്ഥലതും മൂന്ന് മാസത്തിൽ കൂടുതൽ നിൽക്കില്ല അതാണ്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@kkk19905
@kkk19905 Жыл бұрын
@@jsmedia9247 dai nattukar agerod adi undakiyatha
@international_fraud
@international_fraud Жыл бұрын
@@kkk19905 nthinu
@HariKrishnan-lr8yu
@HariKrishnan-lr8yu Жыл бұрын
ഇനിയെങ്കിലും ഓർക്കുക പ്രായമോ എക്സ്പീരിയൻസ്സോ അല്ല ഒരു ആന പാപ്പാനെ സംബന്ധിച്ച് പ്രാധാന്യം നല്ല മനസാണ്.💖
@Binoys
@Binoys Жыл бұрын
sathyam
@apputamiyathii3818
@apputamiyathii3818 Жыл бұрын
😄😄👍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അതേ... നല്ല മനുഷ്യനാവുക. നല്ല മനസ്സുണ്ടാവുക.....
@jibinmjohn8444
@jibinmjohn8444 Жыл бұрын
മനസ്സ് മാത്രം ഉണ്ടായാൽപോരാ പാദരോഗം ചികിത്സിച്ചു മാറ്റാൻ അറിയുന്ന പാപ്പാന്മാരും ഉണ്ട്, ഇന്നത്തെ എത്ര ഇരട്ടച്ചങ്കൻ പാപ്പന്മാർക്ക് അറിയാം ആനകളുടെ രോഗലക്ഷണങ്ങളും മരുന്നും?
@febinmv3335
@febinmv3335 Жыл бұрын
@@jibinmjohn8444 ചേട്ടൻ പറഞ്ഞത് 100% സത്യം.
@aneeshnarayanan2698
@aneeshnarayanan2698 Жыл бұрын
ഞങ്ങൾ കായംകുളം കാരുടെ അഭിമാനം ശരത്തേട്ടൻ 🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and comment ❤️
@SKGAMING-lq2km
@SKGAMING-lq2km Жыл бұрын
@@Sree4Elephantsoffical 3 namaste namaste 343 namaste namaste 33 namaste 33 3 namaste namaste namaste namaste namaste 3 9 namaste 333 namaste namaste namaste namaste namaste namaste namaste 3 namaste 39 namaste namaste namaste namaste namaste 4 namaste namaste 3 namaste namaste namaste 3
@tijo4346
@tijo4346 Жыл бұрын
ശ്രീ കുമാർ ചേട്ടാ... ഇന്നത്തെ വീഡിയോ നല്ല തുടക്കം ആയിരുന്നു ♥️♥️♥️♥️♥️ഒരു ഓർമ്മപ്പെടുത്തലും കൂടിയാണ് ♥️♥️♥️♥️♥️♥️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes Tigo... അനിവാര്യമായി മാരിയ ഒരു ഓർമ്മപ്പെടുത്തൽ
@aadhi920
@aadhi920 Жыл бұрын
മിടുക്കൻ ആയിട്ടുള്ള ആനക്കാരൻ ❤️❤️💥💥ശരത്തേട്ടൻ 🥰
@vimalkr812
@vimalkr812 Жыл бұрын
👍👍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you for your comment ❤️
@SubairKp-vc3cc
@SubairKp-vc3cc Жыл бұрын
കായംകുളം ശരത്തിനെ പറ്റി ഉടമസ്ഥൻ പറഞ്ഞപ്പോൾ വീണ്ടും അദ്ദേഹത്തിനെ കുറിച് അഭിമാനം തോന്നി ചെറിയ mainute പ്രശ്നങ്ങൾ അദ്ദേഹം ഒഴിവാക്കിയാൽ ശരത്തിനെ വെല്ലാൻ ഒരാളും ഇന്നില്ല യുവ ചട്ടകാരിൽ അദ്ദേഹത്തിനോട് ഒരു അഭിമുഖത്തിൽ ഏത് ആനയെയാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോൾ അത് വിഷ്ണുവാണ് എന്നും പറഞ്ഞു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അതേ.... അദ്ദേഹം സ്വയം ഒന്ന് മനസ്സുവച്ചാൽ അത് ആന പ്രസ്ഥാനത്തിന് തന്നെ മുതൽക്കൂട്ടാകും
@mohammedsafeer9874
@mohammedsafeer9874 Жыл бұрын
Kayamkullam sharath ettan❤💥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@sreekeshkesavansambhanda
@sreekeshkesavansambhanda Жыл бұрын
നല്ലൊരു എപ്പിസോഡ്... വളരെ നല്ല രീതിയിൽ തന്നെ വിഷ്ണുവിന്റെ മരണ കാരണങ്ങളും മറ്റും കൂടുതൽ അന്വേഷിച്ചു പഠിച്ചു അത് പൂർവാധികം നല്ല രീതിയിൽ തന്നെ നമ്മുടെ മുൻപിൽ ഓരോ സത്യങ്ങളും മറ്റും കൊണ്ട് എത്തിച്ച ശ്രീകുമാർ സാറിനും കൂട്ടർക്കും ഒരായിരം നന്ദി.... വിഷ്ണുവിന് വേണ്ടി അവസാന നിമിഷം നില കൊണ്ട അവന്റെ ഉടമ ശശി ഏട്ടന് big സല്യൂട്ട് അതിൽ കൂടുതൽ വേറൊന്നും പറയാൻ സാധിക്കില്ല....
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear ❤️
@Nomad3233
@Nomad3233 Жыл бұрын
the quality of your production, every episode is exemplary
@Gods_Own_Country.
@Gods_Own_Country. Жыл бұрын
*Good Effort Team Sree 4 Elephant 👍🏻* *May His Soul Rest In Peace 🙏🏻*
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@charlesthomasjasmi9562
@charlesthomasjasmi9562 3 ай бұрын
Thanks for this episode
@muhammadnoufal78693
@muhammadnoufal78693 Жыл бұрын
E4Elephants ഒന്നും അന്ന് നല്ല രീതിയിൽ കാണാൻ പറ്റിയിട്ടില്ല.. അന്ന് ഉണ്ടായിരുന്ന പല ആനകളെയും ഇന്ന് KZbin വഴി ആണ്.. കണ്ടത് അന്നത്തെ വീഡിയോ ആയാലും ഇന്നത്തെ വീഡിയോ ആയാലും 100%നീതി പുലർത്തുന്ന രീതിയിൽ ചെയ്യാൻ ശ്രീകുമാർ ഏട്ടാ നിങ്ങളെ കൊണ്ടേ പറ്റു.. നിങ്ങൾ പുലിയാണ്.. ❤️❤️👍👍(പിന്നെ ഇപ്പോൾ പഴയ പോലെ കമെന്റ്സിന് ഒന്നും റിപ്ലൈ തരുന്നില്ല തിരക്കുകൾ കാരണം ആയിരിക്കും.. എന്നാലും സാരമില്ല )എല്ലാം അടിപൊളി ആണ് ❤️❤️👍👍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നൗഫൽ ഓടിയെത്തുന്നില്ല. മനപ്പൂർവമല്ല. ഇന്നലെ രാത്രി അതായത് ഇന്നു പുലർച്ചെ മൂന്ന് മണിയോടെയാണ് ഇന്നത്തെ വീഡിയോയുടെ പണി തീർന്നത്. അത് പോരാതെ എണ്ണമറ്റ പ്രശ്നങ്ങളും..... കൃത്യമായി റിപ്ലേ തരാൻ കഴിയാത്തതിന് സോറി
@manu-ch7ju
@manu-ch7ju Жыл бұрын
ആനപ്പറമ്പിൽ ആനയെ കാണിക്കാൻ ആളുകളെ കയറ്റാതിരുന്നതാണ് ഏറ്റവും വലിയ പ്രശ്നമായത്, ഒരുപക്ഷേ ആളുകളെ കയറ്റിയിരുന്നുവെങ്കിൽ ഇത്രത്തോളം സംശയങ്ങൾ ആളുകൾക്ക് ഉണ്ടാവില്ലായിരുന്നു അതിനിടയിൽ കാര്യങ്ങൾ തിരക്കുമ്പോഴൊക്കെ അവനൊരു കുഴപ്പവുമില്ല അവനു ഉടനെ തിരിച്ചെത്തും എന്ന് പറഞ്ഞിരുന്നു. പിന്നീട് പെട്ടെന്നൊരു ദിവസം അറിയുന്നു ആന ചരിഞ്ഞു എന്ന് ഇത് എങ്ങനെ ആളുകൾ ഉൾക്കൊള്ളും 🙏🏻🙏🏻🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അതും ഒരു പരിധി വരെ ശരിയാണ്. കുറച്ചുപേരെങ്കിലും എതിരാകുവാൻ കാരണമായി
@Anand8656
@Anand8656 Жыл бұрын
ശ്രീ കുമാർ ചേട്ടാ... ഒരുപാട് നന്ദി 🙏🙏🙏
@spsometimes4110
@spsometimes4110 Жыл бұрын
ആരെയും കുറ്റം പറയാനോ വാഴ്തി പാടാനോ നമ്മുക്കാവില്ല.. ഇനി മുന്നോട്ട് ഏങ്ങനെ എന്ന ചിന്ത മാത്രം ബാക്കിവെച്ചു കൊണ്ട് അവർ പോയി കൊണ്ടിരിക്കുന്നു... 6 മാസം കൂടുമ്പോൾ ബ്ലഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനങ്ങൾ കൊണ്ടുവരണം.. ബ്ലഡ് ടെസ്റ്റ് നടത്തുന്നതിനനുസരിച്ച് ആനയുടെ ബ്ലഡിൽ എന്തെങ്കിലും ഇൻഫെക്ഷൻ പോലുള്ള രോഗങ്ങൾ കണ്ടെത്തി ചികിത്സ നല്കാനാകും..
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Very valuable suggestion
@vishnuchaliyath1191
@vishnuchaliyath1191 Жыл бұрын
Valare nalla oru channel
@AkashAkash-rr6kf
@AkashAkash-rr6kf Жыл бұрын
Kayamkulam sharathettante photo vechitt oru thumbnail ath polichu eee channelil allude oru full vedio pradeekshikunnu❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ശരത് ... ഒരാനയിൽ നിൽക്കുമ്പോൾ എടുക്കാനാണ് താത്പര്യം. മീനാട് വിനായകനിൽ നിൽക്കെ ഒരിക്കൽ ശ്രമിച്ചിരുന്നു..... പക്ഷേ .....
@AkashAkash-rr6kf
@AkashAkash-rr6kf Жыл бұрын
@@Sree4Elephantsoffical athum sheriyannu Ningal shremichirunnu ennu paranjathil param vere endhu vennam time inniyum undalo
@avinkrishana1434
@avinkrishana1434 Жыл бұрын
Ingane venam vidio edukandayh❤️ nice vidio👍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear avin... for your support and appreciation ❤️
@jeromeantony9960
@jeromeantony9960 Жыл бұрын
Thanks for the video sreeyetta
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️ Jerome
@sandeepasokan2928
@sandeepasokan2928 Жыл бұрын
വിഷ്ണുവിന്റെ ഓർമകൾക്ക് മുൻമ്പിൽ പ്രണാമം😭😭🙏🏼🙏🏼
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support ❤️
@amalmohanamalu6977
@amalmohanamalu6977 10 ай бұрын
@@Sree4Elephantsoffical oooooooooo
@amalmohanamalu6977
@amalmohanamalu6977 10 ай бұрын
@@Sree4Elephantsoffical//
@amalmohanamalu6977
@amalmohanamalu6977 10 ай бұрын
ooooo
@amalmohanamalu6977
@amalmohanamalu6977 10 ай бұрын
9
@ritaravindran7974
@ritaravindran7974 Жыл бұрын
Heart touching episode. Really tears came from my eyes
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@bindupavi4947
@bindupavi4947 Жыл бұрын
വിഷ്ണുശങ്കറിന് കണ്ണീർ പ്രണാമം 🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@jitheshnambiar5588
@jitheshnambiar5588 Жыл бұрын
ചുള്ളിപ്പറമ്ൻപിൽ വിഷ്ണുശങ്കർ മുഴുവൻയായി കണ്ട്തിർന്നപ്പോൾ രണ്ട് തുള്ളി കണ്ണുനീർ മാത്രം ബാക്കി. ശ്രീ കുമാർ ഏട്ടാ സമയം കിട്ടുമ്പോൾ എല്ലാം കാണുന്നത് തങ്ങളുടെ വീഡിയോ ആണ്. വിഷ്ണുവിന്റെ പിന്നപുറം താങ്കൾ വളരെ ജാഗ്രതയോടെ കാണിച്ച് തന്നു ❤❤❤
@peaceout4249
@peaceout4249 Жыл бұрын
Sharath ettaanee snehikkunna kureeee aalkaar und 💝 ettan nalath varatteeeee
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes... ശരത് എല്ലാ അർത്ഥത്തിലും മികച്ച ഒരു പാപ്പാനും വ്യക്തിയുമായി അംഗീകാരങ്ങൾ നേടട്ടെ ...
@jilulal8112
@jilulal8112 Жыл бұрын
സത്യം പുറത്തു കൊണ്ടുവന്ന ശ്രീകുമാർ ചേട്ടന് ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@ajayvellinezhi
@ajayvellinezhi Жыл бұрын
Waiting next Vedio Athil kaymkulathine ulpeduthan patu
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Next video വിഷ്ണു അല്ല
@r1brighter753
@r1brighter753 Жыл бұрын
വളരെ നന്നായിട്ടുണ്ട്.. ഞാൻ ഒരുപാട് ചീത്ത വാക്കുകൾ കേട്ടതായിരുന്നു..പക്ഷെ ഇപ്പോഴെങ്കിലും മനസിലാക്കണം ഒരാളെയും ഒന്നും അറിയാതെ പഴിചാരരുത് 🙏🙏🙏 (R1 BRIGHTER )
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@arshalbinbacker1810
@arshalbinbacker1810 Жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് 🤍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@Dilna617
@Dilna617 Жыл бұрын
ഈ പാവം ജീവികളുടെ മരണം കാണാൻ വയ്യ 😭😭ഇനിയും ആവർത്തിക്കാതിരിക്കട്ടെ അത്രമാത്രം......
@SM-bm5is
@SM-bm5is Жыл бұрын
പറയാൻ ഉള്ളവർ പറയട്ടെ ശ്രീ ഏട്ടൻ. ഞാൻ നിങ്ങളുടെ കൂടെ ഉണ്ട്. E4 elephants തൊട്ട് കാണുന്നതാ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@sarathkg5124
@sarathkg5124 Жыл бұрын
അവസാനം പറഞ്ഞത് വളരെ ശരിയാണ് കേരളത്തിൽ ആനക്ക് ഉള്ളിൽ (പുറത്തു അല്ല )ഒരു അസുഗം വന്നാൽ അത് കണ്ടു പിടിക്കാനുള്ള സാഹചര്യം കേരളത്തിൽ ഇന്നേ വരെ ഇല്ല .ആനക്ക് നല്ല ഒരു മരണം ആശംസിക്കാനേ ഇപ്പോഴത്തെ അവസ്ഥയിൽ govt ചെയ്യുന്നുള്ളു അത് പറയാതെ വയ്യ .പിന്നെ ഒന്നും പറയാനില്ല .respected sir thank you 🙏
@imperfections1830
@imperfections1830 Жыл бұрын
Kayakulam sharathettan poli... ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and comment ❤️
@anoopchandran7257
@anoopchandran7257 Жыл бұрын
ശ്രീയേട്ടാ നന്നായിട്ടുണ്ട്, ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ എങ്ങനെ മരിച്ചു എന്നുള്ളത് എല്ലാവരെയും അറിയിപ്പിച്ചതിന് നന്ദി, അവസാനം പറയണ പോലെ. നല്ലൊരു ആന ഹോസ്പിറ്റൽ നമ്മുടെ ഗവൺമെന്റ് ചിന്തിക്കേണ്ടിയിരിക്കുന്നു ഗവൺമെന്റ് മാത്രമല്ല ആ മുതലാളിമാരും ഗുരുവായൂർ ദേവസ്വം ഒക്കെ മുന്നോട്ടു വന്നാൽ ഇനിയൊരു ആന മരണം ഒഴിവാക്കാൻ പറ്റും എന്ന് ആശിക്കുന്നു 👍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ആന മരണങ്ങളേക്കാൾ ... തീർച്ചയായും അകാല മരണങ്ങൾ ഒഴിവാക്കാൻ പറ്റും
@adithyadevs2105
@adithyadevs2105 Жыл бұрын
വിഷ്ണു ആനയുടെ പെട്ടന്നുള്ള വിടവാങ്ങൽ ഉൾകൊള്ളാൻ പലർക്കും സാധിച്ചില്ല എന്നതാണ് സത്യം... പെട്ടന്നുള്ള വികാര വിക്ഷോഭങ്ങളിൽ സംഭവിച്ച തെറ്റുകൾ ആണ് ഭൂരിഭാഗം പേർക്കും സംഭവിച്ചത്.. അത് കൂടുതൽ മനസ്സിലാക്കാൻ ഉപകാരപ്പെടുന്നതായി ഈ എപ്പിസോഡുകൾ.. ശ്രീകുമാറേട്ടന് അഭിനന്ദനങ്ങൾ...
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Adithya 💖
@harikrishnanmpillai3101
@harikrishnanmpillai3101 Жыл бұрын
Sreekumar Chetta.... be with your ethics always, you are an awesome person 😍🌿💫
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear harikrishnan for your support and appreciation ❤️
@sreethuravoor
@sreethuravoor Жыл бұрын
ലാസ്റ്റ് സെന്റെൻസ് ആണ് കറക്റ്റ്. 🙏🏻🙏🏻🙏🏻🙏🏻 ഓരോ ഓരോ മരണം വരുമ്പോൾ നടക്കുന്ന പഴിചാരൽ വെള്ളത്തിലെ കുമിളയുടെ ആയുസ് മാത്രം.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes . വെറും വിവാദങ്ങൾക്ക് അപ്പുറം ക്രിയാത്മകമായി എന്തെങ്കിലും നടക്കണമെന്ന് എത്ര പേർ ചിന്തിക്കുന്നുണ്ട് എന്നതാണ് സംശയം
@manuskaria942
@manuskaria942 Жыл бұрын
Thanks for the detailed video…
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@jr7773
@jr7773 Жыл бұрын
Sasi Chetto big salute❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@arunthomas4944
@arunthomas4944 Жыл бұрын
ഉഗ്രൻ ആയിട്ടുണ്ട് ശ്രീ .അഭിജിത്ത് കമൻ്റ് ചെയ്തിരിക്കുന്നത് പോലെ ഒരു true professional ന് മാത്രമേ ഇത് പോലെ ഒരു controversial subject ഇങ്ങിനെ അവതരിപ്പിക്കാൻ കഴിയൂ . എല്ലാ മംഗളങ്ങളും.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@vinuvalappil337
@vinuvalappil337 Жыл бұрын
നല്ല വ്യക്തവും സത്യവും ഉള്ള അവതരണം... 🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@pramoodpp
@pramoodpp Жыл бұрын
Well said it sree chettan, Benchmark. Standing with Sasi sir..Owner.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@sherlythomas6792
@sherlythomas6792 Жыл бұрын
വിഷ്ണുവിന്റെ ഉടമ പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇനിയെങ്കിലും ആ ഉടമയെയു വിഷ്ണുവിന്റെ അവസാനത്തെ പാപ്പന്മാരെയും കുറ്റപ്പെടുത്തൽ നിർത്തുക. അവരുടെ മാത്രം കുറ്റം അല്ലന്നു മനസിലായല്ലോ. വിഷ്ണു പോയി. വിഷ്ണു പ്രണാമം ❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes.... Thank you so much dear Sherly thomas for your support and appreciation ❤️
@shijinchristy733
@shijinchristy733 Жыл бұрын
comment box free ആയി കിടക്കുമ്പോൾ രണ്ട് comment ഇടാൻ ആർക്കും പറ്റും, പഷേ ഉത്തരവാദിത്തം ഉള്ള ഒരു ചാനെലും അതിലും ഉത്തരവാദിത്തം ഉള്ള ഒരു അവതാരകൻ എന്ന നിലയിലും 100% സത്യ സന്ധത പുലർത്തുവാൻ ചേട്ടന് പറ്റുന്നുണ്ട്... 🎈🎈🎈.. പ്രോഗ്രാം ഒരു എപ്പിസോഡ് പോലും miss ആക്കാതെ കാണുന്നുണ്ട്.... കൂട്ടുകാരോട് suggest ചെയ്യുന്നുമുണ്ട്.....
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and valuable appreciation ❤️
@vijayakumar416
@vijayakumar416 Жыл бұрын
കെട്ടഴിച്ചു കെട്ടഴിച്ചു പലരും കാവടി തുള്ളി പ്രമാണി മാരായി. കെട്ടഴിച്ചു പോയി ആ പാവം മിണ്ടപ്രാണിയും. 🌹
@rajeevnair7133
@rajeevnair7133 Жыл бұрын
Thanks sree for your efforts
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 💖
@badaribadari6046
@badaribadari6046 Жыл бұрын
ശ്രീകുമാർ ചേട്ടാ നിങ്ങൾ വലിയ മനുഷ്യൻ ആണ് സത്യം തുറന്ന് കാട്ടിയതിന്. ആ ഉടമസ്ഥൻ അല്ല അവന്റെ അച്ഛൻ എന്ന് വേണം പറയാൻ ഹൃദയം തുറന്ന് കാണിച്ചതിന് തുല്യമായി. ഇതിലൂടെ ആ രണ്ട് ചെറുപ്പാകാര് കൂടി രക്ഷപ്പെടും നന്ദി നന്ദി ശ്രീകുമാർ ചേട്ടാ .(ഇതിലും വിമർശനകാർഉണ്ടാകും അത് നമ്മൾ കേൾകേണ്ട അതിന്റെ ആവശ്യം ഇല്ലാ)
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
തെറിവിളിയും .... വെളുപ്പിക്കൽ ആരോപണങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് ഇത് ചെയ്യുവാൻ ഇറങ്ങിയത് തന്നെ. മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പറയുവാൻ കഴിയുന്നില്ലെങ്കിൽ എന്ത് പ്രയോജനം. എന്ത് ജീവിതം. ബഹുഭൂരിപക്ഷം ജനങ്ങളും സീസറിന് എതിരാണ് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ... മാർക്ക് ആന്റണി അയാൾക്ക് സത്യമെന്നും ശരിയെന്നും തോന്നിയ ഭാഗത്ത് ഉറച്ചുനിൽക്കുവാൻ തീരുമാനിച്ചത്. സത്യം പറയുന്നതിന്റെ ഭാഗമായി ഈ ചാനൽ എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കേണ്ടി വന്നാലും ഞാൻ ഒട്ടും റിഗ്രറ്റ് ചെയ്യില്ല. എന്തെന്നാൽ വ്യക്തി ജീവിതത്തിൽ നഷ്ടങ്ങളുടെ ബാലൻസ് ഷീറ്റ് മാത്രമാണ് എനിക്ക് ഈ ചാനൽ തന്നു കൊണ്ടിരിക്കുന്നത്. ഇത്തിരി ജോബ് സാറ്റിസ്ഫാക്ഷൻ എന്ന ഘടകം മാറ്റി നിർത്തിയാൽ നഷ്ടങ്ങൾ അല്ലാതെ മറ്റൊന്നുമില്ല.
@badaribadari6046
@badaribadari6046 Жыл бұрын
@@Sree4Elephantsoffical 🙏🙏🙏
@Dani-qe9lg
@Dani-qe9lg Жыл бұрын
കായംകുളം ശരത് ❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@ShivaPrasad-ue6xk
@ShivaPrasad-ue6xk Жыл бұрын
പ്രണാമം വിഷ്ണു ശങ്കർ 🙏🏻🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@manojchemboth7337
@manojchemboth7337 Жыл бұрын
വിഷ്ണു 🌹🌹ആദരാഞ്ജലികൾ 🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@popkidgaming
@popkidgaming Жыл бұрын
Sreekumar etta orupad naal ayi kayamkulam sharath ettante interview nammude channelil varunnath noki erikuva. Udane thanne varumennu vijarikunnu ☺
@anilkumar-rh1uu
@anilkumar-rh1uu Жыл бұрын
Hallo Sreekumar ningal parayunnath ellam Sathyam aanu thelivukal und
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@sabarisureshel9911
@sabarisureshel9911 Жыл бұрын
Vaikom ashtami video cheyyan nokkanee chetta orupadu aanakl varunundallo 🙏🥰
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes... thank you so much ❤️
@rajeshkalathil4276
@rajeshkalathil4276 Жыл бұрын
ശരത്തേട്ടനെ പറ്റി ഉടമസ്ഥൻ തന്നെ പറയുന്നത് കേട്ടോ........ ❤❤❤❤
@jsmedia9247
@jsmedia9247 Жыл бұрын
എന്ത്‌ കാര്യം
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you for your comment
@rajananoo
@rajananoo Жыл бұрын
Good episode's from sree 4 elephants
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@sethupraveen
@sethupraveen Жыл бұрын
Heart touching 🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@pratheeshtp3765
@pratheeshtp3765 Жыл бұрын
Good episode 👍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 💖
@jr7773
@jr7773 Жыл бұрын
Eee episode super aakkum
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@abineshpm2338
@abineshpm2338 Жыл бұрын
Adipoli episode
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@jossygeorge9776
@jossygeorge9776 Жыл бұрын
നന്ദി ശ്രീ കുമാർ ചേട്ടാ 🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@rajeeshvkvaliyakadavath767
@rajeeshvkvaliyakadavath767 Жыл бұрын
Sree yeatta sarikkum eathavum vishnu maranakaranam
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
final report വരട്ടെ. കാര്യമായ മാറ്റം ഒന്നും ഇല്ല എന്നാണ് അരിയുന്നത്.
@sheejamanoharan1093
@sheejamanoharan1093 Жыл бұрын
Kayamkulam ♥️
@arunkc5200
@arunkc5200 Жыл бұрын
Super Episod.....S.4.E chanel.......
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@somarajansoju7545
@somarajansoju7545 Жыл бұрын
Ithoru gajarajavu thannea ayirunu 🔥🔥🔥
@akhilash7538
@akhilash7538 9 ай бұрын
Correct aanu paranjath
@user-qv9ws5wv3s
@user-qv9ws5wv3s Жыл бұрын
ചേട്ടാ വൈക്കത് അഷ്ടമി എപ്പിസോഡ് എന്ന വരുന്നേ. അഷ്ടമിടെ അന്ന് പാമ്പാടി ആനയെ കഴുകുന്ന സ്ഥലത്ത് വെച്ച് ചേട്ടനെ കണ്ടിരുന്നു. പിന്നെ വലിയ ശ്രീ ബലിക്കും. Waiting......
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഉടനേ ...
@user-qv9ws5wv3s
@user-qv9ws5wv3s Жыл бұрын
@@Sree4Elephantsoffical 🥰🥰
@molybabu5130
@molybabu5130 Жыл бұрын
We are waiting for ashtami episode 🔥
@sreejithkavungal3924
@sreejithkavungal3924 Жыл бұрын
തൃപ്പ്രയാര്‍ ഏകാദശീ ഉണ്ടാകുമോ ശ്രീയേട്ടന്‍!!!!
@arunrajops2288
@arunrajops2288 Жыл бұрын
കായംക്കുളം 😍💖
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@harikrishnan.k4467
@harikrishnan.k4467 Жыл бұрын
Sree ettan ❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation dear Hari
@vinodek1931
@vinodek1931 Жыл бұрын
shanmuganu kittiya adiyum , athinte after effects micham..!! oraale pazhi charan enthu eluppam..!! Sree ettaa... excellent detailing.!! Andhamaaya aradhana aarkkum nallathalla.... athu Film stars nodu aayaalum, aanakalodu aayaalum
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@vichuzz1414
@vichuzz1414 Жыл бұрын
Nalla vivaranam kure samshayangal maari kitti iniyenkilum aana maranangal undakathe irikatte.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@ajiljaison5239
@ajiljaison5239 Жыл бұрын
ശരത്തേട്ടൻ 🔥🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and comment ❤️
@jijopalakkad3627
@jijopalakkad3627 Жыл бұрын
വിഷ്ണുശങ്കർ 💔💔💔🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@ananthakrishnanm9380
@ananthakrishnanm9380 Жыл бұрын
എന്താണ് കാരണം എന്ന് അറിയില്ല പക്ഷെ ഒന്ന് ഉണ്ട് ആനയെ ദ്രോഹിച്ചവൻ ഒന്നും വെള്ളം ഇറങ്ങി ചാവില്ല... ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ ഉണ്ട്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അതാണ് സത്യം... ദ്രോഹിക്കുന്നവർക്കും ... മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ആനയ്ക്ക് നേരെ കൊടുംക്രൂരത ചെയ്യുന്നവർക്കും ഒരു ഓർമ്മപ്പെടുത്തൽ ആവട്ടെ ഈ വരികൾ.
@mithunashokashok5701
@mithunashokashok5701 Жыл бұрын
Good introdinng
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@kratozzzz86
@kratozzzz86 Жыл бұрын
SREE 4 ELEPHANT...❤💓
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@monishavineeth6832
@monishavineeth6832 Жыл бұрын
Kayamkulam
@user-xy1jm2pi7l
@user-xy1jm2pi7l 13 күн бұрын
പ്രണാമം 🌹😢
@vishnuvijayan7045
@vishnuvijayan7045 Жыл бұрын
Kayamkulam😍🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@linesht6599
@linesht6599 Жыл бұрын
ചുള്ളി 💓🥰
@atturahul4606
@atturahul4606 Жыл бұрын
കൃത്യം വ്യക്തം 👌
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@vishnuprasad981
@vishnuprasad981 Жыл бұрын
അവസാന പ്രയോഗം 💯🥰💝💔
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support 💝
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@rajiviyyer
@rajiviyyer Жыл бұрын
ശരത്തിനെ ഒന്നു ഉൾപ്പെടുത്താമായിരുന്നു നല്ല വിവരണം i strongly support sree ettan
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഇനിയും സമയമുണ്ടല്ലോ.. ചാനൽ നിലനിൽക്കുമെങ്കിൽ നമുക്ക് നോക്കാം
@rajiviyyer
@rajiviyyer Жыл бұрын
@@Sree4Elephantsoffical നിലനിൽക്കാതെ എവിടെ പോകാൻ അറിയാവുന്ന സത്യം അല്ലെ പറയുന്നത് ❤️❤️
@merlysajan7365
@merlysajan7365 Жыл бұрын
Vishnuvinte ormakalkkumunbil prenamam
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@rahulcr1726
@rahulcr1726 Жыл бұрын
Vishnu❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@pramodperingavu9623
@pramodperingavu9623 Жыл бұрын
Please upload the episodes of guruvayoor elite narayanankutty and vaikam chandrasekharan
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Let's see...
@syamkumars4929
@syamkumars4929 Жыл бұрын
പറയുന്നവർ എന്തു വേണമെങ്കിലും പറയട്ടെ. Go ahead sreeyetta...God bless you.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 67 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 107 МЛН
القطة الشجاعة 😭😭🐱 #shorts
0:38
7amoda Gaming
Рет қаралды 90 МЛН
Tried to call a friend, but his cat took the phone #cat #shorts #cat
0:11
Минусы коротких лапок 🥲#dog #doglover #shorts
0:38
Cat short video10
Рет қаралды 2,5 МЛН
Маня кушает 😂
0:15
Анджилиша
Рет қаралды 908 М.