ആന കേരളം ഇപ്പോഴും വിശ്വസിക്കാൻ പറ്റാത്ത നഷ്ടം ചുളിപറമ്പിൽ വിഷ്ണു ശങ്കർ ഒളരിക്കര കളിദാസൻ ഓർമ്മകൾക്കും മുമ്പിൽ പ്രമാണം 🌹🙏🏿
@Dingan223 Жыл бұрын
ഇവരെ മറന്നാലും മറക്കാൻ പറ്റാത്ത ഒരാൾ ഉണ്ട്. കർണൻ ❤️
@vampire78249 ай бұрын
ഈ ആനകൾ പെടുമരണം ഇരന്നു വാങ്ങിയതാണ്... കൈയിൽ ഇരുപ്പു കൊണ്ട്.😂🎉🎉🎉🎉
@shajipa53592 жыл бұрын
വിഷ്ണു ശങ്കറിന്റെ അവസ്ഥ ഒരാനയ്ക്കും ഉണ്ടാവാതിരിക്കട്ടെ . ഇനിയും വിഷ്ണുവിന്റെ ബാക്കി ഭാഗം പ്രതീക്ഷി ഒന്നു നന്ദി ശ്രീയേട്ട
@arunantony35672 жыл бұрын
മഹാനായ പാപ്പാൻ സ്നേഹ നിധിയായ മൊതലാളി മൊതലാ പൊയ്ക്കിട്ടി എന്തു പറയാനാണ് ആശാൻ ഉണ്ടാരുന്നേൽ ഇപ്പോളും വിഷ്ണു ഇന്നും ഉണ്ടാവുമെന്ന് ഞാനും വിശ്വസിക്കുന്നു 🙏🙏
@harikrishnanr61322 жыл бұрын
സന്തോഷേട്ടന്റെ ഭാഗം വന്നപ്പോൾ കണ്ണു നിറഞ്ഞുപോയി പ്രണാമം സന്തോഷേട്ടാ / പ്രണാമം വിഷ്ണു💔💔
@vishnuiv19832 жыл бұрын
സന്തോഷേട്ടൻ. ഒരു നല്ല മനുഷ്യൻ. ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഒരുപാട് നല്ല സദസുകളിൽ വിഷ്‌ണു ആന നിറഞ്ഞ് നിന്നെന്നെ. അവസാനം ആയി ആനയെ കാണുന്നതും സന്തോഷേട്ടനോടൊപ്പം 🙏🏻😢
@Sree4Elephantsoffical2 жыл бұрын
സത്യമാണ്
@sivasankarv47592 жыл бұрын
ഇതാണ് മാധ്യമ ധര്‍മ്മം.....keep going sreee ettaaa....
@Sree4Elephantsoffical2 жыл бұрын
Thank you so much ❤️
@ajithmurali31462 жыл бұрын
സന്തോഷേട്ടന്റെ കഥയും ആ bgm ഉം പ്രത്യേക ഫീൽ ആയിരുന്നു
@sanalek82422 жыл бұрын
ചിറക്കൽ കാളിദാസനുമായി ഞങ്ങളുടെ നാട്ടിൽ സന്തോഷേട്ടൻ വന്നപ്പോൾ കണ്ടിട്ടുണ്ട്.. കോഴിക്കോട് കണ്ണഞ്ചേരി 🙏🙏🙏🙏🙏🙏🙏🙏.... അതിൽ നിന്ന് മാറിയിട്ടാണ് വിഷ്ണുവിനെ അഴിച്ചത് 😥
@llll5072 жыл бұрын
പാപ്പൻ ഫാൻസ് എന്തുവേണമെങ്കിലും പറഞ്ഞോട്ടെ ആനയുടെ ഏറ്റവും നല്ല കൂട്ടുകെട്ട് സന്തോഷേട്ടൻ ആയിട്ട് തന്നെ ആയിരുന്നു 🙌🏻
@midhunmathew97222 жыл бұрын
കാവടി ആശാൻ also...
@ashif9202 жыл бұрын
2 sandhosettanum poli aanu
@ratheeshkallazhy68242 жыл бұрын
സത്യം ആനയെ മൽസര പൂരങ്ങളിൽ നിന്ന് പുറത്ത് കൊണ്ട് വന്ന് നല്ല ഒരു എഴുന്നള്ളിപ്പ് ആന ആയി കാണിച്ച് കൊടുത്തു ആറാട്ടുപുഴ പൂരത്തിന് ആനയെ കൊണ്ട് നിർത്തിയിരുന്നത് ഒക്കെ കാണണം 🙏
@vishnuiv19832 жыл бұрын
സത്യം. ആനക്ക് പറ്റിയ ഏറ്റവും വലിയ തെറ്റും അത് തന്നെയാണ്.
@apputamiyathii38182 жыл бұрын
👍👍❤️❤️❤️🌹
@mts11312 жыл бұрын
രണ്ടുപേരും സ്വർഗത്തിൽ ഒത്തുചേരട്ടെ 🥺😭സന്ദോഷേട്ടൻ 🥀
@abhinavsurendran22032 жыл бұрын
അവിടെയേലും അതിന് ഒരു മനഃസമാദാനം കൊടുക്ക്
@llll5072 жыл бұрын
വിനോദ് ചേട്ടനും രാമനും ഇല്ലാത്ത video ഇല്ല 🙂😹🙌🏻❤️🔥
@anoopsivadas2 жыл бұрын
വസ്തുനിഷ്ഠമായി കാര്യങ്ങൾ പറയുന്ന ഒരേ ഒരു ആന ചാനൽ ❤️❤️❤️
@rebelson58832 жыл бұрын
ഒരു അബദ്ധം അവന് പറ്റി.. അതിന്റെ ശിക്ഷ അവൻ സ്വയം ഏറ്റ് വാങ്ങിയാതാവാം. ആനകളിലെ ആണൊരുത്തൻ ❤️ സന്തോഷേട്ടൻ.. മറക്കില്ല.. 🌹
@beenaaravind24622 жыл бұрын
ഒരിക്കലും മാറില്ല ഈ വേദന 😢😢😢😢😢വിഷ്ണു.......മോനേ...... 😢😢😢😢
@sreerakshith2 жыл бұрын
Kadavallur santhosh…Simple and humble aayi aanayum koode indarnu..adhaan oru kootuket
@Riyasck592 жыл бұрын
SREE 4 ELEPHANTS 🐘🐘💖💖 ശ്രീ ഏട്ടൻ 🤩🤩😍😍
@sreejadhevadhara2 жыл бұрын
നല്ല എപ്പിസോഡ് ശ്രീയേട്ടാ 👍👍
@gajahimavanaanakaryampoora39942 жыл бұрын
വളരെ അധികം നന്ദി sree 4 elephants ഉണ്ട് ഇതുപോലുരു എപ്പിസോഡ് അപ്പ് ലോഡ് ചെയ്തത്തിന്. ഇനിയും വിഷ്ണുവിന്റെ മരണത്തെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു....
@Sree4Elephantsoffical2 жыл бұрын
Thank u 💖
@AkshayThrishivaperoor2 жыл бұрын
മികച്ച പാപ്പനുള്ള പുരസ്‌കാരം നേടി ആദരം ഏറ്റു വാങ്ങിയ സന്തോഷേട്ടൻ തൊട്ടടുത്ത ദിവസത്തിലാണ് കൊല്ലപ്പെടുന്നത്... വിഷ്ണുശങ്കറിന് അദ്ദേഹം ഫ്രൂട്ടി തുമ്പികൈയ്യിൽ ഒഴിച്ച് കൊടുക്കുന്ന കളറ് ഫോട്ടോ അന്ന് പത്രത്തിൽ ഉണ്ടായിരുന്നു 🙏🙏🙏
@krishnarajek38062 жыл бұрын
ഇനി ആരൊക്കെ എന്ത്ഒക്കെ പറഞ്ഞു നടന്നാലും..... വിഷ്ണുവിന്റെ നഷ്ടം........നഷ്ടം തനയാണ് 😔
@fairuzbinabdullah27292 жыл бұрын
Good Episode Appreciate your team work👍🏻
@Sree4Elephantsoffical2 жыл бұрын
Thank you so much ❤️
@rajeevnair71332 жыл бұрын
An excellent presentation.. tnx sree.
@kpn822 жыл бұрын
വിഷ്ണുവിന്റെ വിശേഷങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ച ശ്രീ 4🐘ന് ഒരുപാട് നന്ദി...എന്നാലും, കുറച്ചു കൂടി നന്നായി നോക്കിയിരുന്നു എങ്കിൽ കൂടെ ഉണ്ടായനെ.... എന്റെ മനസ്സിൽ അങ്ങനെ തോന്നുന്നു, ...
@Sree4Elephantsoffical2 жыл бұрын
കുറച്ച് കൂടി നന്നായി നോക്കേണ്ടിയിരുന്നു എന്ന കാര്യത്തിൽ യോജിക്കുന്നു
@ratheeshkallazhy68242 жыл бұрын
അതെ 8 മാസത്തോളം ചികിൽസിച്ചിട്ടും അസുഖം മാറാതെ ആന പോയത് ആണ് ഏറ്റവും സങ്കടം മുതലാളി എന്ത് കൊണ്ട് വേറെ ഒരു ഓപ്ഷൻ നോക്കിയില്ല നിസ്സാരം നമുക്ക് ഒരു പനി വന്നാൽ തന്നെ 2.3 ദിവസം നോക്കിയിട്ടും മാറിയില്ല എങ്കിൽ വേറെ ഒരാളെ നമ്മൾ കാണിക്കും ഇവിടെ 8 മാസത്തോളം കിട്ടി എന്നിട്ടും മുതൽ പോയി എങ്കിൽ മുതലാളിക്കും dr എവിടെയോ തെറ്റ് പറ്റി നമ്മുടെ മുന്നിൽ അതിന് തെളിവ് ആയി ഇപ്പോളും ജീവനോടെ ബാസ്റ്റിൻ ആന നിക്കുന്നു അതിനും സൈം അവസ്ഥ ആയിരുന്നു മുതലാളിയുടെയും പാപ്പന്റെയും dr ടെയും നോട്ടം കൊണ്ട് ആ ആന ഇപ്പോൾ സുഖം ആയി ഇരിക്കുന്നു
@anoopchandran72572 жыл бұрын
സത്യങ്ങൾ ഓരോന്നായി വരുന്നു, സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. വെയ്റ്റിംഗ്
@unni_kattampack2 жыл бұрын
സന്തോഷേട്ടൻ എന്റെ നാട്ടുകാരനാണ്. നല്ല ഒരു ചട്ടക്കാരൻ ആയിരുന്നു അതുപോലെ നല്ല ഒരു മനുഷ്യനും. വിഷ്ണുവിനെ തലയോലപ്പറമ്പിൽ ഒക്കെ കൊണ്ടുവന്നിട്ടുണ്ട്. രണ്ടുപേർക്കും പ്രണാമം.
@shyamlalmurali3301 Жыл бұрын
അതെ 💕
@dreem73552 жыл бұрын
Waiting ❤️❤️
@Sree4Elephantsoffical2 жыл бұрын
ഉടനെ എത്തും
@rajmuraliv58042 жыл бұрын
പശ്ചാത്തല സംഗീതം അടിപൊളി
@akhil65492 жыл бұрын
നല്ല ചിട്ട ഉള്ള പരിപാടികൾ എടുത്തത് സന്തോഷേട്ടൻ ഉള്ളപ്പോൾ മാത്രം
@vishnuprasad9812 жыл бұрын
സന്തോഷേട്ടൻ ആനയെ അമിതമായി വിശ്വസിച്ചു...💔 നേരെ മറിച്ച് കടവല്ലൂർ വന്നപ്പോ ആനയെ ഒരു വിധം അടിപൊളി ആയി വന്നതായിരുന്നു...രണ്ട് വർഷം... ഒന്ന് ഒന്നര കൂട്ടുകെട്ട് ആയിരുന്നു...🔥❤️
@ashif9202 жыл бұрын
Yes....💯💯💯
@ratheeshkallazhy68242 жыл бұрын
അതെ കടവല്ലൂര് കൊണ്ട് നടന്നപ്പോൾ പറക്കോട്ടുകാവ് താലപ്പൊലിക്ക് ആന തിടമ്പ് എടുത്ത് നിക്കുന്ന ഒരു ഫോട്ടോ ഉണ്ട് ♥️
നമ്മളെ ആണ് എങ്കിലും മറ്റുള്ളവര്‍ ഉപദ്രവിച്ചാൽ നമ്മളും തിരിച്ചു ചെയ്യും...മനുഷ്യര്‍ തന്നെ ആണ് അതിനെ ഉപദ്രവകാരി ആക്കിയതും drohichu കൊന്നതും .....എത്ര കണ്ടു മിണ്ടാപ്രാണി സഹിക്കും 😢😢❤❤😢
@abhiramvp73719 ай бұрын
Athe Parayuna ketile 16:58 🥲
@prasanthkumar4142 жыл бұрын
വിഷ്ണു..... അവൻ പോയി... തീരാനഷ്ട്ടം.. പ്രണാമം 🌹
@manuurumbayil99182 жыл бұрын
വിഷ്ണുവിനെ ഏറ്റവും കൂടുതൽ ഇഷ്ട്ടപെയിട്ടുള്ളത് അവന്റെ മിനി ചേച്ചി തന്നെ ആയിരുന്നിരിക്കണം
@sabeeshtsts57452 жыл бұрын
സന്തോഷേട്ടൻ നല്ലയോരു പാപ്പാൻ ആയിരുന്നു. ❤️, പക്ഷെ ആനയെ അറിഞ്ഞു കേറാന്നൊരു ചടങ്ങ് ഉണ്ട്, അവിടെയാണ് കാവടി ആശാനൊക്കെ നേടിയത്,
@robinpaul14132 жыл бұрын
സത്യം
@Polayan2 жыл бұрын
അറിഞ്ഞു കയറുകയല്ല , അടിച്ചു കയറുകയാണ് അതൊക്കെ,
@sabeeshtsts57452 жыл бұрын
@@Polayan തോട്ടിയും വടിയും ഇല്ലാതെ ആനയെ കൊണ്ടുനടക്കാൻ പറ്റോ, അതൊക്ക എന്തിനുള്ളതാ, ആവശ്യത്തിന് ഉപയോഗിക്കാൻ
ഒന്നാമത്തെ കാര്യം ചുള്ളിപ്പറമ്പിൽ ആനയ്ക്ക് ഒരു സ്റ്റാൻഡേർഡ് ആക്കി കൊടുത്തത് സന്തോഷ് അണ്ണൻ ആണ് ആന നല്ല സദസ്സിൽ കയറി നിന്നതും നല്ല രീതിയിൽ ഒലിവിൽ നിന്നതും ആ സമയത്ത് ആണ്, ആനയ്ക്ക് ഒരു ചിട്ട ആയി വന്നതും ആ സമയത്ത് ആണ് ❤
@001zzz2 жыл бұрын
സന്തോഷേട്ടൻ💔വിഷ്ണുവിന് പറ്റിയ ഏറ്റവും വലിയ തെറ്റ് 💯
@Sree4Elephantsoffical2 жыл бұрын
Yes....
@001zzz2 жыл бұрын
@@Sree4Elephantsoffical 💔🙂
@Shafeek-ui2qq2 жыл бұрын
Good presentation, and once more thanks for your effort presenting this video🌹 Waiting for next episode...
@Sha-gf4xb2 жыл бұрын
Superb episode cheta.. mattu youtube chanels pole pysa indakan vendi video irakunna pole alle ith.. appreciate your hardwork♥️ Keep going👍
@vibinac47762 жыл бұрын
വില്ലൻ ഓർമകളിൽ 😘
@ancyshylesh55792 жыл бұрын
Bgm superb♥️♥️
@jossygeorge97762 жыл бұрын
വിഷ്ണുവിന് പ്രണാമം 🙏 നന്ദി ശ്രീകുമാർ ചേട്ടാ 🙏
@ashif92011 ай бұрын
Sandhosettan undel innu ayyappane pole oru chittavattam ulla oru aana aakkiyane❤😢😢😢
@anoopvkumaran12262 жыл бұрын
എന്തൊക്കെ ആരൊക്കെ ന്യായീകരിച്ചാലും 2വർഷത്തോളം പരിപാടി ഒന്നും എടുക്കാതെ തറിയിൽ നിന്നിരുന്ന ആനയുടെ മേൽ അത്രയും മുറിവുകൾ എങ്ങിനെ വന്നു. മാറിയ പാദരോഗം എങ്ങിനെ വീണ്ടും വന്നു. ഇതിനെല്ലാം പലരും ഒരുനാൾ വിഷ്ണു ശിരസ്സിലേറ്റിയ ദേവിദേവന്മാരുടെ മുന്നിൽ മറുപടി പറയേണ്ടി വരും. 🙏🏻.
@jibinmjohn84446 ай бұрын
ആനയെ സ്ഥിരമായി ഒരിടത്തു കെട്ടിയാൽ പാദരോഗം വരും, തറി സമ്പ്രദായംതന്നെ തെറ്റാണ്. പിന്നെ പാദരോഗം കാൻസർപോലെയാണ് വന്നാൽ പിന്നെ മാറില്ല.
@ദുര്യോധനൻ8 ай бұрын
A pvam pappane konnondann e anna charinjat 👍👍✅
@siddiq-g7c6 ай бұрын
vishnu shakr nte marikbol ulla age ethree
@Sree4Elephantsoffical6 ай бұрын
കൃത്യമായി പറയുവാൻ ഇപ്പോൾ ചെക്ക് ചെയ്യേണ്ടിവരും ...45+
@satheeshkpm42612 жыл бұрын
Vishnusankarnte video cheyan parnja njan attakam ella aanna premikalum parnjathinte karanam introyile sree ettan parnjathuthaneyan💯💯💯
@RadhK.A-m1t Жыл бұрын
Very good channel
@Sree4Elephantsoffical6 ай бұрын
Thanks and welcome
@jeromeantony99602 жыл бұрын
Thanks for the video sreeyetta
@ritaravindran79742 жыл бұрын
V nicely u presented this episode. Keep it up sk
@Sree4Elephantsoffical2 жыл бұрын
Thank you ❤️
@arunkc52002 жыл бұрын
This episode create cheithuthinu s 4 e thanks.....
@sandeep124572 жыл бұрын
ഒരു പാപ്പാൻ ചുരുങ്ങിയത് ആനയ്ക്ക് അഞ്ച് വർഷം നിൽക്കണം. എന്ന നിയമം വന്നാൽ ആന മരണം കുറയും!🙏🏻
@premjithparimanam41972 жыл бұрын
ഒരുപരിധിവരെ ശരി ആണ്
@sreeragsreerag58352 жыл бұрын
💯💯💯💯💯
@vijayanp53422 жыл бұрын
പാപ്പൻ മാരും, മുതലാളി മാരും ആർത്തി ബാധ ബാധിച്ചവർ
@sandeep124572 жыл бұрын
@vijayanp ആനയെ ലാഭം നോക്കാതെ വളർത്തുന്നവരും ഉണ്ട്.. ❤️🙌🏻
@vishnukannan38722 жыл бұрын
@@premjithparimanam4197 അങ്ങനെ ഒരു നിയമം ഉണ്ട് ഓൾറെഡി മൂന്നുകൊല്ലം എങ്കിലും നിൽക്കണമെന്ന് സ്ട്രിക്റ്റ് ആക്കിയിട്ടില്ല
@murukeshv42242 жыл бұрын
കാവടി ആശാന് പറയാൻ ഉള്ളതും അറിയാൻ താല്പര്യം ഉണ്ട് ഞങ്ങൾക്ക് അതുകൂടി ഉൾപ്പെടുത്തണം
@Sree4Elephantsoffical2 жыл бұрын
അതിന് അദ്ദേഹം കൂടി തയ്യാറായാൽ ഞങ്ങൾ തയ്യാർ...
@jayakrishnanr34442 жыл бұрын
Super episode 😍👍
@sanut89032 жыл бұрын
സന്തോഷ് ഏട്ടൻ മരണത്തോടെ അവന്റെ നാശം തുടങ്ങി 😪😔😔
@Sree4Elephantsoffical2 жыл бұрын
Yes...
@Rakhil-mp2yg6 ай бұрын
Add kodukkan angil pinna andhinna eee video add matharam koduthal pooraa
@Sree4Elephantsoffical6 ай бұрын
ആഡ് കൊടുക്കുന്നത് നമ്മളല്ല യൂട്യൂബ് ആണ്... ആട് മാത്രം കൊടുക്കണമെന്ന് അഭിപ്രായമുള്ളപ്പോൾ യൂടൂബിൽ അങ്ങനെ സെർച്ച് ചെയ്താൽ അതും കിട്ടും. ആഡ് ഒട്ടുമില്ലാതെ കാണുവാൻ ടിക്കറ്റ് എടുത്തല്ലല്ലോ കാണുന്നത്...
@thushararajeesh2 жыл бұрын
Love from toronto😍😍
@vineethavineethavinu54322 жыл бұрын
Vannavarum ...ninnavarum...ellarum koodi pareekshichum ...pareekshanam ..nadathiyum avasanam avan poyi......😭😭😭
നിന്റെ രൂപം നിന്റെ ചെവി നിന്റെ ഗംഭീരം അത് ആർക്കും അർഖിക്കുന്നില്ല കിട്ടുവ യും ഇല്ല
@vinayakvinayak61202 жыл бұрын
എന്തൊക്കെ ആയിരുന്നു നാരായണ ഫാൻസിന് ചുള്ളിപ്പറമ്പ് തറവാടിനെ കുറിച്ച് കേരളത്തിലെ 10 അടിക്ക് ആനക്ക് ലോറിയിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഉള്ള കാലത്തും കുന്നം തൃശൂർ ജില്ലയിൽ മാത്രമേ ചുള്ളിപ്പറമ്പിൽ ആനയെ പരിപാടിക്ക് വിട്ടിരുന്നുള്ളൂ ആനയ്ക്ക് പാദരോഗം കൃത്യമായി അവർ കാര്യങ്ങൾ ചെയ്തിരുന്നു ഈ കാവടി നാരായണൻ ഉള്ളപ്പോഴും ആനയ്ക്ക് സ്റ്റേ കിട്ടിയിരുന്നല്ലോ ആനയെ അറിഞ്ഞു കയറിയ സന്തോഷേട്ടൻ നന്നായി കൊണ്ട് നടന്നതാണ് അവിടുന്ന് മുതലാണ് ആനയുടെ കഷ്ടകാലം തുടങ്ങിയത് സന്തോഷിനെ ചേട്ടനെ ചെയ്തു നിൽക്കുന്ന ടൈമിൽ നാരായണേട്ടൻ നട അടിച്ച് പൊട്ടിച്ചിരുന്നല്ലോ അതും കൂടി ഫാൻസ് പറയണം മകനെ പോലെയാണെങ്കിൽ രണ്ടു കൊല്ലത്തിനു മീതെ എന്താ ആനയിൽ നിൽക്കാത്തത് 60 താഴെ മാത്രമേ ആന പരിപാടി എടുക്കൂ സന്തോഷേട്ടൻ നിൽക്കുന്ന ടൈമിൽ അമരത്തിൽ ഒരു മുറിപ്പാട് പോലും ഉണ്ടായിരുന്നില്ല പിന്നീട് വല്ല ചിത്ര പണി നടത്തിയ പോലെ ആനയുടെ കാലുകൾ അതൊക്കെ ഇരട്ട ചങ്കന്മാരുടെയും പരട്ട ചങ്കന്മാരുടെയും സ്നേഹപ്രകടനം ആയിരിക്കും ആ സ്നേഹ പ്രകടനം ഒക്കെ തന്നെയാണ് പാദരോഗം കൂടി പഴുപ്പ് വരാൻ കാരണം നീരിൽ കെട്ടാൻ പോകുന്ന ആനയെ എങ്ങനെയാണ് മർദ്ദിക്കുക എന്ന് ഇവരൊക്കെ പറയണംചുള്ളിയുടെ ഏറ്റവും നല്ല കൂട്ടുകെട്ട് മുറുക്കാൻ സന്തോഷേട്ടൻ തന്നെയാണ് 💯💯💯
@bijuvayakadan93688 ай бұрын
Shoor
@adarsh30412 жыл бұрын
സന്തോഷേട്ടൻ ❤️🙏🏻
@ValsalaA-c2j2 ай бұрын
സങ്കടം വന്നു
@anild33072 жыл бұрын
Very good brother
@Sree4Elephantsoffical2 жыл бұрын
Thank you ❤️
@vidyasharat Жыл бұрын
Ellaa aanakalum marikkatte , anganeyenkilum ee narakathil ninnu avar rakshappedatte ...allaathe ee bhoomiyil avare keralathile uthsavangalile ezhunnallippil ninnu rakshikkaan aarkkum kazhiyilla ., avare rakshikkaan avar thidambettunna daivangal thanne vichaarikkanam ... avare vegam vilikkatte daivangal ... ivide vere oru manushyanum avarodu sneham karuna ... onnum illa .
ഒരുപാട് വിഷമം തോന്നിയ വീഡിയോ എന്തിനാണ് പാപ്പാൻമാർ ഈ പാവം മിണ്ടാ പ്രാണിയെ ഇങ്ങനെ ഉപദ്രവിച്ചത് അതിൻറെ ശരീരത്തിൽ ഉപദ്രവിച്ചതിന് എത്ര പാടുകൾ ആണ് ഉള്ളത് സന്തോഷേട്ടൻ മാത്രമാണ് അതിന് ഉപദ്രവിച്ചിട്ടില്ല എന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലായത് പാവം ആന അല്ലേ ഇത് അതിന് ഉപദ്രവിച്ചത് കൊണ്ടാണ് അത് ആർക്കും വഴങ്ങാത്തത് അവസാനം അതിനെ നടക്കാൻ വയ്യാത്ത മരിക്കുകയും ചെയ്തു പാവമാണ് ഇനിയെങ്കിലും ഈ ആനകളെ വളർത്തുന്നത് ഒഴിവാക്കുക അവർ കാട്ടിൽ സുഖമായി ജീവിച്ചോട്ടെ നാം മനുഷ്യരാണ് ഇത് മനസ്സിലാക്കേണ്ടത് അതിന് ഉപദ്രവിച്ച ഇട്ടാണ് അത് തിരിച്ചും ആളുകളെ കൊല്ലുന്നത് പക്ഷേ ഈ സന്തോഷേട്ടൻ അതിന് ഉപദ്രവിച്ചിട്ടില്ല എന്നാണ് ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത് ബുദ്ധിയില്ലാത്ത ജീവി അല്ലേ ആന അതുകൊണ്ട് ആയിരിക്കാം അത് സന്തോഷ് ചേട്ടനെ കൊന്നത്
@anuvindkichu75282 жыл бұрын
ഇടക്ക് കയറി പറയല്ലേ അവർക്കു പറയാനുള്ളത് പറയട്ടെ
@sabarisureshel99112 жыл бұрын
Chetta kadavallor santhoshettante oru video cheyyan sramikuvo 🙏
@rajeeshvkvaliyakadavath7672 жыл бұрын
Sree yeatta eppo rogabadidanaya Malayala puzha Rajan oru episode cheyithudey
@Sree4Elephantsoffical2 жыл бұрын
ദേവസ്വം ബോർഡ് ആനകളെ ഷൂട്ട് ചെയ്യുവാൻ അവരുടെ അനുവാദം വേണം. അതിന് അവിടുത്തെ ലോക്കൽസ് കൂടി വിചാരിക്കണം
@@vasudevgopal8195 bro onnum vecharikkalley njan athrayum eshttapedunna ala malayal puzh Rajan
@VishnuVishnu-g4z6 ай бұрын
ഇവന്റെ കയ്യിൽ കിട്ടിയ ശേഷമാണ് 😢
@hasheedashibinhasheedashib30852 жыл бұрын
Mooshamayi
@skv723 Жыл бұрын
വിഷ്‌ണു ❤️😰😓
@binjurajendran2 жыл бұрын
Vishnu.. ❣️❣️ Santhosh Eattan. . ❣️❣️
@jesbinjohn58272 жыл бұрын
Voice 🔥
@amrithkiran47722 жыл бұрын
Vaikom ashtami episode undavo🙏
@VishakJayaraj2 жыл бұрын
Santhosh ettan aadya season azhikan pokunathu ok epolum orma ind.. anu kure samsarichatanu poyathum…Santhosh ettan aayirunu chuli aanayude ettavum nala kalam…nala thidambana aayi kondu nadanakalam… marakkila athonum😌😌😭😭 chuli Santhosh ettan😞😞😞
@shinila.b5392 жыл бұрын
Anand ettante(elephant squad) oru episode cheyyooo...
@Sree4Elephantsoffical2 жыл бұрын
ശ്രമിക്കാം
@newsdailys242 жыл бұрын
ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരത്തുണ്ടായ എല്ലാവരും ഒരേ സ്വരത്തിൽ അന്നേ പറഞ്ഞതാ അവനുപറ്റിയ ഏറ്റവും വലിയതെറ്റാനിതു എന്ന് കാരണം സന്തോഷേട്ടൻ അത്രക്കും സാധു ആയിരുന്നു വിഷ്ണുശങ്കർ കുത്തിപൊളിച്ചിട്ട ശരീരം കണ്ടപ്പോൾ എനിക്കും തോന്നി ഇവൻ ചെയ്യാൻ പാടില്ലാത്തത് ചെയ്ദു എന്ന്
@josefrancis41662 жыл бұрын
Ellam koodi kavadi ashante pedalikk. Vekkaruthe🙏🙏🙏🙏
@ktmshortsvlogs59602 жыл бұрын
പ്രിയപ്പെട്ട സന്തോഷേട്ടൻ ഞങ്ങളുടെ നാട്ടുകാരനായിരുന്നു കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ നീഴൂരിൽ ആയിരുന്നു അദ്ദേഹം പാലക്കാട് ചെറുപ്പളശ്ശേരിയിലേക്ക് താമസം മാറിയതാണ് ആദ്യകാലങ്ങളിൽ 10 30 വർഷം മുമ്പ് ഒരു പിടിയാനയുമായി എന്റെ വീടിന്റെ തൊട്ടടുത്ത ഒരു മാസക്കാലം തടിപ്പണിയുമായി വന്നതും ആ പുറകെ കൂടിയത് ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു ആനയ്ക്ക് കപ്പയും കപ്പളങ്ങാ പഴങ്ങളും പറിച്ചു കൊടുക്കുമായിരുന്നു ഞാൻ പല്ലാട്ട് തടത്തിൽ കുട്ടൻ ചേട്ടനും ആനിയോളം തന്നെ ശ്രദ്ധിക്കപ്പെടുന്ന പാപ്പാൻ ആയിരുന്ന അവറാച്ചൻ ചേട്ടൻ സന്തോഷ് ചേട്ടന്റെ വിഷലുകൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു അത്രത്തോളം സ്നേഹമുള്ള മനുഷ്യനും ആയിരുന്നു
@jijopalakkad36272 жыл бұрын
ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ 💔💔🙏🙏
@JSunilvlogs792 жыл бұрын
ഉണ്ണിയെ പുണ്യാളൻ ആക്കാൻ നോക്കല്ലേ ടീമെ .. ചോറ്റാനിക്കരയിൽ വിഷ്ണുവിനെ എഴുന്നുള്ളിപ്പിച്ചത് കണ്ടാൽ ആരും ഉണ്ണിയെയും ഉടമയെയും എഴുന്നുള്ളിപ്പിക്കൻ കൂട്ട് നിന്ന ഉദ്യോഗസ്ഥന്മാരെയും നല്ലത് തന്നെ പറയും.നിങ്ങൾ ഒരു ആനപ്രേമി യാണെങ്കിലും അല്ലെങ്കില്ലും സഹിക്കൂല . 20 ഓളം സൈറ്റപ്പ് വിഷ് ണു കയറുന്ന ദയനീയമായ കാഴ്ച നേരിൽ കണ്ടതാ ഞാൻ .. തലെ കെട്ട് കെട്ടി നടക്കുബോൾ ആനയുടെ കാൽ ഉറയ്ക്കാതെ വീഴുവാൻ പോയതാണ് . ഉണ്ണി നല്ല പാപ്പാൻ ആയിരിക്കും. പാദരോഗം ഗുരുദ്രാവസ്ഥയിൽ ആയിരിക്കുമ്പോൾ അന്ന് ഉദ്യോഗസ്ഥരുടെ കയ്യും കാലും പിടിച്ച് എഴുന്നള്ളിപ്പിച്ചത് എന്തിനായിരുന്നു ഉണ്ണി .
@Sree4Elephantsoffical2 жыл бұрын
അതാണ് ഉണ്ടായതെങ്കിൽ ന്യായമായ ചോദ്യമാണ്
@vipinvijayan18052 жыл бұрын
👍👍👍
@sajijp7067 Жыл бұрын
Santhosh..ettan
@dinithpallathil982 жыл бұрын
Shioo pavam
@vishnunarayanan93792 жыл бұрын
Intro ഡയലോഗ് കുറച്ചു short ആക്കാമോ?? Bore annu🙏
@Sree4Elephantsoffical2 жыл бұрын
എല്ലാ വീഡിയോസും ഒരുപോലല്ലല്ലോ. പറയേണ്ട കാര്യങ്ങൾ പറയാതെ പറ്റില്ല. ബോറാണെന്ന് തോന്നുന്നെങ്കിലും must ആയി പറയേണ്ടുന്നവ എന്നു തോന്നുന്ന കാര്യങ്ങൾ തുടർന്നും പറയാതെ തരമില്ല.
@vishnunarayanan93792 жыл бұрын
@@Sree4Elephantsoffical തുടർന്ന് പറയപ്പെടുന്ന കാര്യങ്ങൾ മറ്റ് ചാനലിൽ നിന്നും കേട്ട് പ്രേക്ഷകർക് സുപരിചിതം ആണ്. അത് വീണ്ടും വലിച്ചു നീട്ടി വിവരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ. താങ്കളുടെ ചാനലിന്റെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ 😍