|അഞ്ചും മൂന്നും എട്ട്|ഈ ചേരുവ ചേർത്തുണ്ടാക്കിയാൽ തികയാതെ വരും.100%.

  Рет қаралды 16,481

മഠത്തിലെ രുചി Madathile Ruchi

മഠത്തിലെ രുചി Madathile Ruchi

Күн бұрын

ഇതിനുമുൻപ് നിങ്ങൾ ഇങ്ങിനെ ഉണ്ടാക്കീട്ടുണ്ടോ??കാബേജുപ്പേരിക്ക് ഇത്ര സ്വാദോ? അതാണ്!!!
"അഞ്ചും മൂന്നും എട്ട്"..ഇതൊരു പഴയ ഭാഷാശൈലിയാട്ടോ.....
#മുട്ടക്കൂസ്ഉപ്പേരി#cabbageupperi#cabbagethoran#mezhukkupuratti

Пікірлер: 46
@mayajai7533
@mayajai7533 12 күн бұрын
ചേച്ചീടെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്.കാബേജ് എത്ര പെട്ടെന്നാണ് അരി ഞ്ഞെടുത്തത്..ഞാൻ sure ആയിട്ടും ഇത് try ചെയ്ത് നോക്കും❤
@madathileruchi8110
@madathileruchi8110 12 күн бұрын
Ok mole...ennitt parayoooto...
@kumarilekha9719
@kumarilekha9719 10 күн бұрын
​@@madathileruchi8110😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮
@sureshpalakkad2015
@sureshpalakkad2015 4 күн бұрын
ഈ model ഉണ്ടാക്കി അടിപൊളി ആയി..epol nan ഇതുപോലെ ഉണ്ടാക്കി കഴിക്കുന്നു
@madathileruchi8110
@madathileruchi8110 3 күн бұрын
Aha...thks dear...❤️❤️❤️❤️
@geethamoolayil4243
@geethamoolayil4243 11 күн бұрын
ഹായ്‌ പാചകത്തിന്റെ കൂടെ ആ സംസാര ശൈലി. കേൾക്കാൻ നല്ല രസമുണ്ട്. ക്യാബേജ് ഉപ്പേരി കാണുമ്പോൾ തന്നെ നന്നായി തോന്നുന്നുണ്ട് 👌👌👌
@madathileruchi8110
@madathileruchi8110 11 күн бұрын
Santhosham dear...❤️❤️❤️
@kavitha.s3682
@kavitha.s3682 12 күн бұрын
Super... Undaki nokkum.. 👌👍👍
@madathileruchi8110
@madathileruchi8110 12 күн бұрын
Thks dear
@sureshnair2393
@sureshnair2393 12 күн бұрын
Nice video again Thanks ❤❤❤
@madathileruchi8110
@madathileruchi8110 12 күн бұрын
Santhosham dear....🙏
@vasudevanmathoor9021
@vasudevanmathoor9021 Күн бұрын
Njan undaakkarundu😂
@indiraj2944
@indiraj2944 7 күн бұрын
Good ❤
@MalabarLiveKitchen
@MalabarLiveKitchen 12 күн бұрын
Nannayittund
@madathileruchi8110
@madathileruchi8110 12 күн бұрын
Thks a lot.
@ChandranPk-ih8cv
@ChandranPk-ih8cv 12 күн бұрын
കാബ്ബജ് എനിക്ക് അത്രക്കും ഇഷ്ടമില്ല. പക്ഷെ ഇന്ന് മാഡം വെച്ച ഐറ്റം സൂപ്പർ ആയിട്ടുണ്ട്. വീട്ടിൽ ഉണ്ടാക്കി നോക്കും. താങ്ക് യു ഡിയർ. 🙏🏻👍🏻🌹
@madathileruchi8110
@madathileruchi8110 12 күн бұрын
Thks dear...ithu ishtavumto...
@ChandranPk-ih8cv
@ChandranPk-ih8cv 12 күн бұрын
@@madathileruchi8110 വെച്ച് നോക്കും. താങ്ക് യു ഡിയർ. 🥰
@mangalapillai2379
@mangalapillai2379 11 күн бұрын
Liked upperi very much
@madathileruchi8110
@madathileruchi8110 11 күн бұрын
Thks dear
@dineshpai6885
@dineshpai6885 12 күн бұрын
Very Delicious Super 👌👍🙏😊❤❤❤❤
@athmayanamcreations
@athmayanamcreations 10 күн бұрын
Super aayittund preparation style 🎉🎉 🤝🤝👍
@madathileruchi8110
@madathileruchi8110 10 күн бұрын
Thks dear
@GeetikaKG
@GeetikaKG 9 күн бұрын
Cheydu nokkam Happy Navratri.....veetil bhoma kolu okke vekkarindo
@madathileruchi8110
@madathileruchi8110 9 күн бұрын
Illia dear...ikkuri mysurilekku pokum...monte adukkalekku...avide kemalle?
@GeetikaKG
@GeetikaKG 8 күн бұрын
Aaaa chechi... kuttigal etra pera
@rajeesh.pmuthu1141
@rajeesh.pmuthu1141 12 күн бұрын
Super👍
@thalalayamelangal2607
@thalalayamelangal2607 12 күн бұрын
ഹാ നല്ല ഉപ്പേരി . ഇത് .സൂപ്പറാ. ചൂടോടെ ഉണ്ടാക്കിയ ഉടൻ കഴിക്കണo. വെറും മൂന്ന് മിനുട്ടേ ആവശ്യമുള്ളൂ.👌
@madathileruchi8110
@madathileruchi8110 12 күн бұрын
അതേ dear...❤❤❤❤
@shrividyashashidharan4925
@shrividyashashidharan4925 Күн бұрын
Mmmmmmm!!!!! Yummmmmmy!!!!!!!! ❤️
@JJThoughts-JJThoughts
@JJThoughts-JJThoughts 12 күн бұрын
👌🥰
@madathileruchi8110
@madathileruchi8110 12 күн бұрын
🥰🥰❤️
@deeparamadas-zp8tt
@deeparamadas-zp8tt 12 күн бұрын
Nice mam
@andrewakslee6441
@andrewakslee6441 12 күн бұрын
Top.class
@ambikapmenon6548
@ambikapmenon6548 11 күн бұрын
ഞാൻ ഇങ്ങനെയൊക്കെയാ അരിയാറ്.. സമയവും ലാഭം.. പക്ഷേ കുനുകുനാ അരിയാൻ അറിയില്ല എന്ന പരിഹാസവും കേട്ടിട്ടുണ്ട്..😅
@madathileruchi8110
@madathileruchi8110 11 күн бұрын
Athonnum karyakkenda dear...swadundayalppore?
@_fouz.__2002
@_fouz.__2002 4 күн бұрын
Muttàkose ozhike Ella upperiyum enikkishta😂
@madathileruchi8110
@madathileruchi8110 4 күн бұрын
ഇങ്ങിനെ vachunokooo...
@binuvalsan4100
@binuvalsan4100 12 күн бұрын
മേം, ചേരുവ കൈ കൊണ്ട് കൂട്ടി യോജിപ്പിച്ചാൽ കുറച്ചു കൂടി നന്നാവും
@madathileruchi8110
@madathileruchi8110 12 күн бұрын
Pachamulakinu erind...athondato...thks dear...❤️
@ajithakumaris2159
@ajithakumaris2159 11 күн бұрын
😢
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y 11 күн бұрын
കഥ കളി പഠിച്ചിട്ടുണ്ടോ..?
@madathileruchi8110
@madathileruchi8110 11 күн бұрын
Und...
@sreevalsanvn9773
@sreevalsanvn9773 10 күн бұрын
ഇഞ്ചി ക്ഷിച്ചാൽ ശരിയാവില്ല
@madathileruchi8110
@madathileruchi8110 10 күн бұрын
Undakki nokkeeettumathram parayooo...pls❤
@sheejak3132
@sheejak3132 12 күн бұрын
Super 👌👌
ഉപ്പേരീം,കൂട്ടാനും,ചമ്മന്തീം. Simple Lunch Combo ഇതാണ്..
7:23
മഠത്തിലെ രുചി Madathile Ruchi
Рет қаралды 1,5 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 31 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 8 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 173 М.
Worst flight ever
00:55
Adam W
Рет қаралды 54 МЛН
Flowers Top Singer 5 | Musical Reality Show | EP# 19
45:40
Top Singer
Рет қаралды 19 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 31 МЛН