Ath muzhuvanum ittu kodukku. Randu spoon Idaho veendu veendu idu nu
@BabyFrancis-d7iКүн бұрын
Good one
@reenajoy47222 күн бұрын
ഉപ്പിലിടാൻ ചില്ല് ഭരണി ആണ് നല്ലത്
@sudarsanans53863 күн бұрын
കൊത്തമല്ലിക്ക് പാലക്കാട് കൊത്തൻ പാല എന്നാണോ പറയുന്നത്.?❤
@madathileruchi81102 күн бұрын
അതേ dear..
@sumapoomaram88754 күн бұрын
Super ..❤👌
@shobanamohanan79174 күн бұрын
👏👏
@rajeevs84854 күн бұрын
Palakadan mami's adipoli jackfruit sambar. On next time try to make tapioca sambar or pappaya sambar. Kollam
@dilippoomaram16785 күн бұрын
🎉❤
@Pushpa-c2t5 күн бұрын
ബാഡ് കറി
@saraswathys93085 күн бұрын
ഹായ്❤
@renukaraman36995 күн бұрын
👍🙏🙏🥰💗🙌
@a.gopalakrishnan21495 күн бұрын
Great! My regular item at home is Mathanga-chuvanna payar Moloshyam. Will try this as well. Thank you.
@madathileruchi81105 күн бұрын
Thks dear
@geethasantosh66945 күн бұрын
Super super molakusyam 👌👌👌
@jayashreenair92985 күн бұрын
Kidilam molugishyam
@Gita-b1v5 күн бұрын
ആ കറി മുഴുവൻ ഇങ്ങു തന്നോളൂ. നല്ല കറി. 🙏
@madathileruchi81105 күн бұрын
അതേ nalla tastyyanu..
@appukallampilly89455 күн бұрын
❤❤❤
@rugminimarar69726 күн бұрын
ഞാന്‍ ഏകാദശിക്ക് ഉണ്ടാക്കി. . കൂടെ ഗോതമ്പ് കഞ്ഞിയും..
@Sobhana.D6 күн бұрын
അങ്ങനെ ശരിയാവത്തില്ലല്ലോ ഞാൻ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് 👌👌😋😋👍
@chandranck-d6w6 күн бұрын
Wah! Thank you dear for sharing such traditional nutritious tasty molocium. Telling honestly, I did not have experienced this kind of traditional delicious item. I will definitely try this at my home. Thank you sodari.😀❤🧡💕
Nice sambar...sorry to hear that you were not well...please take enough rest and keep well.❤❤❤❤
@madathileruchi81107 күн бұрын
Thks for the concern...❤️❤️❤️❤️❤️
@lakshmikuttynair88187 күн бұрын
Adipoli sambar ❤❤❤❤❤❤
@beenamurali45327 күн бұрын
Adipoli.... Ella vedio sum kanarind.... Eniku valiya ishtmanu... ❤
@madathileruchi81107 күн бұрын
Santhosham dear
@dilippoomaram16787 күн бұрын
🎉❤
@dilippoomaram16787 күн бұрын
❤❤
@saraswathys93087 күн бұрын
🙏പനിമാറിയപ്പോൾ ലതിക യുടെ മുഖത്തിന് സ്വ ല്പ൦ വീർപ്പുളളതായി എനിയ്ക് മാത്രമേ തോന്നിയുള്ളോ? ക്ഷീണ൦ നന്നായി മാറട്ടെ ശ്രദ്ധിക്കണേ. ചക്ക എന്തു വെച്ചാലു൦ ഇഷ്ടം 👌👌
നല്ല സാമ്പാർ. പാലക്കാട് എവിടെയാണ്? ഞാനും പാലക്കാടാണ്. താങ്കളുടെ കുറെ recipe ഞാൻ ഉണ്ടാക്കി. എല്ലാം നന്നായി. മറ്റുള്ള റിലേറ്റീവ്സ് നും share ചെയ്തു
@madathileruchi81107 күн бұрын
Thks dear...cherpulasseriyilanu...lives in Ernakulam..
@faihaslittlevlogs86917 күн бұрын
😋😋😋
@PushpaKrishnan-kq4kx7 күн бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ❤❤❤
@madathileruchi81107 күн бұрын
Thks dear
@PushpaKrishnan-kq4kx7 күн бұрын
ഞാൻ പ്രതിഷ്ച വീഡിയോ ❤❤❤തീർച്ചയായും ഉണ്ടാക്കി നോക്കാം ഇടി ചക്ക മോളാകുഷ്യം ഷെയർ ചെയ്യുമോ
@madathileruchi81107 күн бұрын
S..sure..
@rekhajayan37187 күн бұрын
Super sambar❤
@sumapoomaram88757 күн бұрын
Super...👌👌👌
@geethamenon25978 күн бұрын
ഹായ് ഡിയർ ലതികാ!🌹 കുറച്ചു ദിവസമായി വീഡിയോ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിക്കുകയായിരുന്നു!! ഇപ്പോഴാണ് പനി പിടിച്ചു എന്ന് അറിഞ്ഞത്..!!🙏🙏 എല്ലാം സുഖമായി എന്ന് അറിഞ്ഞതിൽ സന്തോഷം!🙏 ഇന്നത്തെ ഇടിച്ചക്ക സാമ്പാർ സൂപ്പർ ആയിട്ടുണ്ട് ട്ടോ!!👏👏 കണ്ടാൽ തന്നെ അറിയാം എത്രമാത്രം ടേസ്റ്റിയാണ് ഈ സാമ്പാർ എന്ന്!!😅 ഇവിടെ വീട്ടിൽ ഞങ്ങൾക്കും ഇത് വളരെ ഇഷ്ടമാണ്...!👏 വീട്ടിൽ ഇടിച്ചക്ക ഉള്ളതു കൊണ്ട് തോരനും, മസാലക്കറിയും അങ്ങനെ എല്ലാം ഉണ്ടാക്കാറുണ്ട്..!👍👍 ഇനി, ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കാം.. ട്ടോ!!🙏 ഉരുള ഉരുട്ടി ലതിക കഴിക്കുന്നതു കണ്ടപ്പോൾ ശരിക്കും കൊതി വന്നു പോയി!! 😅. വീഡിയോകൾ എപ്പോഴും ഞാൻ കാണാറുണ്ട് ട്ടോ ഡിയർ!!❤❤ " ന്യു ഇയർ" ആശംസകൾ നേരുന്നു 🙏🌹🌹🌹🌹🌹❤❤❤
@madathileruchi81107 күн бұрын
Santhosham dear...
@unnikrishnan41658 күн бұрын
ഓസ്തരണം ന്ന് പറഞ്ഞാൽ എത്ര പേർക്ക് അറിയാൻ പറ്റും ന്റെ കുട്ട്യേ...
@rugminimarar69728 күн бұрын
ഇടിച്ചക്ക സാമ്പാർ ആയിരുന്നു ഇന്നലെ ഇവിടെ...ഇടിച്ചക്ക , മുരിങ്ങ കായ, തക്കാളി ഇതാണ് എന്റെ combination. പിന്നെ എപ്പോഴും വറുത്തരച്ചു ആണ് ഞാന്‍ സാമ്പാറുണ്ടാക്കുക ..
@madathileruchi81107 күн бұрын
Athinte taste verethanne alle
@rugminimarar69727 күн бұрын
@madathileruchi8110 yes..
@vegetariansworld97378 күн бұрын
Nalethanne undakkam👌🏻
@madathileruchi81107 күн бұрын
Aykkotte..
@p.manjula51038 күн бұрын
ക്ഷീണം ഒക്കെ നല്ലോണം മാറട്ടെ, പ്രാർത്ഥിക്കുന്നു. ഞാനും പാലക്കാട് ആണ്