profit is not dependent on one thing but also bulk sale
@makenomistake333 жыл бұрын
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മുട്ട മാർക്കറ്റ് നാമക്കൽ ആണ്. അവിടെ ആണേലും മുട്ടയ്ക്ക് 4 ഒക്കെ തന്നെയാ. Paultry മേഖലയിൽ ഉള്ള കേന്ദ്ര സർക്കാർ സ്ഥാപനം ആണ് ഇന്ത്യ ഒട്ടാകെ മുട്ട വില നിശ്ചയിക്കുന്നത്. അത്കൊണ്ട് 10 പൈസ 5 പൈസ ടെ ഒക്കെ വ്യത്യാസം ഉള്ളു അവിടെയും ഇവിടെയും തമ്മിൽ. ഇത് ലാഭം ഉണ്ടാക്കാൻ ഉള്ള bussiness അല്ല എന്ന് ഉറപ്പാണ്. 130 രൂപ വില ഉള്ള ഉഴുന്ന് വെച്ചു 1.5 രൂപക്ക് ഇഡ്ഡലി കൊടുക്കുന്നുണ്ട് തമിഴ്‌നാട്ടിൽ roadside vendors. അതേ സമയം തമിഴ്നാട് ഉള്ള restaurantൽ ഒക്കെ ഒരു പൊറോട്ട 15 രൂപ തൊട്ട് മുകളിലേക് ആണ്. ചിക്കൻ fry ഒക്കെ 150 മുതൽ 200 ആണ്, ബിരിയാണി 250 ഒക്കെ ആണ്. ബാജി സഹിതം 2 പൂരിക്ക് 60 രൂപ ആണ്. ഇവിടെ ഇപ്പോഴും 8 മറ്റോ ആണ്. ഭക്ഷണ സാധങ്ങൾക്ക് വലിയ വില കൊടുക്കണം തമിഴ്‌നാട്ടിൽ. ഹോട്ടല് റൂമിനു. പക്ഷെ ഇതുപോലെ ഉള്ള ചെറുകടകൾ അവിടെ ഉണ്ട് താനും. Paradox
@its_aravind4 жыл бұрын
അടുക്കളയിൽ പാചകം ചെയ്യുന്നത് കഴിക്കാനും,,, ഹോട്ടലിൽ ചെയ്യുന്നത് കച്ചവടത്തിനും ആണെന്ന പ്രയോഗത്തിന് ചെറുതെങ്കിലും വൈരുദ്ധ്യം ആണ് ഈ കട..,, TN ഇൽ ഇതുപോലത്തെ കുറച്ചു ചെറിയ കടകൾ ഉണ്ട്,, ഞാൻ അരിയലൂരിൽ ജോലി ചെയ്തിരുന്ന സമയത്തു 3ഇഡ്ഡലി 10രൂപക്ക് കഴിച്ചിട്ടുണ്ട്.., 2020 ഫെബ്രുവരി വരെ..,, അതായിരുന്നു സ്ഥിരം ബ്രേക്ഫാസ്റ്റ്...,,, അതുപോലെ ചെറുകടികളും ലഭിക്കുമായിരുന്നു.., അതും നല്ല രുചിയിൽ..,, ❤️❤️❤️❤️
@faseelkannur96474 жыл бұрын
ഒരു മുട്ടക്ക് 5രൂപ ഉള്ള നാട്ടിൽ 5രൂപക്ക് ഓംപ്ലൈറ്റ് 🥰🥰🥰🥰
@brilliantpaulbabu53944 жыл бұрын
ദൈവം ഉണ്ട്.. എല്ലാ മനുഷ്യർക്കും പറ്റുമോ ഇതുപോലെ
@sadhakkathullapk584 жыл бұрын
8 വർഷങ്ങൾക്കു മുൻപ് കോവൈ കുട്രാലം പോകുന്ന വഴി ഞാൻ പോയി കഴിച്ചിട്ടുണ്ട് 👌👌ആണ്
@swamiprasadparamel82433 жыл бұрын
ഈശ്വരൻ രൂപമാർന്ന മനുഷ്യർ. അന്നമുട്ടുന്ന ആ പദങ്ങള്ൽ നമസ്കാരം 🙏🙏
@Yogi_Ram4 жыл бұрын
"സുറാ മീൻ സാപ്പിടും ബ്രാമിൻ" എന്ന് തമിഴ് ഗാന രചയിതാവ് ശ്രീ വാലിയെ കുറിച്ച് ശ്രീ കലൈഞ്ജർ കരുണാനിധി പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്.. അത് ഇപ്പൊ ഓർമ്മ വന്നു..
@akhilrkrishnan33034 жыл бұрын
ചേട്ടാ നിങ്ങൾ പൊളി ആണ് 😍😍
@mufeed104 жыл бұрын
ingal state vitit kali thudangile 😍😍😍😍😍😍😍😍
@Vishnudevan3 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം വെറൈറ്റി ആണ് ....ഇനിയും വിഡിയോ ചെയണം .....സപ്പോർട്ട് ഉണ്ടാക്കും....
@invisibleartist92354 жыл бұрын
We r from Coimbatore fans of this channel luv u bro.... Fr visiting our village....
@muneermuneer8793 жыл бұрын
Kollam jillayil thattamala Oru kada undu 3rupa kada Super aanu
@vikas46584 жыл бұрын
Pala vlogersum vidheshathum mattum poyi video edukkumbol nattil ethu kaattumukkil poyum video edukkum nammude Hakkim ikka uyir🥰.
@sreejithpa36894 жыл бұрын
Ikka ningal poliyanu ,ningalude effertinu special thanks, inganeyoru video parijayapeduthiyathinu thanks, iniyum ithupole veriety videoyumayi varoo all the best street food Kerala😍😍😍😍😍
@StreetFoodKerala4 жыл бұрын
😍😍
@peethambaranputhur55324 жыл бұрын
ഇത് പൊളിച്ചു 👍👍👌👌👌
@thwayyibff95734 жыл бұрын
എന്റെ നാട്ടിൽ ഒരു മുട്ടക്ക് തന്നെ 5രുബായ അപ്പൊ 5രൂപക്ക് ഇത് കിട്ടുകയാണേൽ ലാഭം ആണല്ലോ ❤😍😍😍😍
@jayan1664 жыл бұрын
Thank you ♥️♥️♥️
@ajeshjoseph44434 жыл бұрын
Ninga tamil super chetttaaa🥰🤩👌
@rensidev86372 жыл бұрын
ആ ഏത്തമാട്ടെ പറച്ചിലിൽ തന്നെ എന്തൊരു ആത്മാര്‍ത്ഥത.. 👌
@thasleemthasli72632 жыл бұрын
ഇതുപോലെ ഇനിയും വീഡിയോ പ്രധീക്ഷിക്കുന്നു ബ്രൊ 😘😘😘
@ghosthunter86644 жыл бұрын
😋😋onnu pokendi varum 😍ikka india full ulla food stores waiting ...
@jacobcharlesk83843 жыл бұрын
ഒരു മുട്ടയിൽ രണ്ടു മഞ്ഞക്കരു , പുതിയ അറിവ്.tnx
@sudeepkarthyayan70104 жыл бұрын
തൃശൂർ -> പഴയന്നൂർ ബസ് സ്റ്റൻറ്റ് കൂടുംബശ്രീ മെസ് നന്നായി പോകുന്നു 20 രൂപ ഉണ്, ദാേശ, ഇഡലി, മറ്റു പലഹാരങ്ങൾ എന്നിവ വളരെ വൃത്തിയായി ശുചിയായി സൂക്ഷിക്കുന്ന അടുക്കള.. നിങ്ങൾക്ക് ഉപകാരപ്പെടും
@Arun-vp9mi2 жыл бұрын
ഹലോ താങ്കളുടെ വീഡിയോസ് എല്ലാം തന്നെ ഞാൻ കാണാറുണ്ട് നല്ല വീഡിയോസ് ആണ് തങ്ങളുടേത്. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു food video vloger ആണ് താങ്കൾ. എന്നാൽ പാലക്കാട് തന്നെ ഒരു അമ്പലത്തിൽ നല്ല വെജ് ആഹാരം കൊടുക്കുന്നുണ്ട് കുറെ വർഷങ്ങൾക്ക് മുമ്പ് ആണ് ഞാൻ അത് കഴിച്ചത്. ഇപ്പോഴും അത്രേം രുചിയുള്ള ആഹാരം ഞാൻ കഴിച്ചിട്ടില്ല കണ്ണനൂർ ആണോ കൊഴൽമന്നം ആണോ എന്ന് എനിക്ക് ഓർമയില്ല ഒരു അമ്പലത്തിൽ ആണ് ഈ ആഹാരം കൊടുക്കുന്നത് അതും കൂടി ഒന്ന് വിഡിയോയിൽ ഉൾപ്പെടുത്തമോ എന്നറിയിക്കാൻ ആണ് ഞാൻ വന്നത്
@Dileepdilu22554 жыл бұрын
കിടു ആയിട്ടുണ്ട് ആഹാ🎉💛💛🤗💙💙
@jaihind62084 жыл бұрын
ചേട്ടാ നിങ്ങളുടെ തംബ് നൈലിൽ ഒരു തെറ്റുണ്ട്... തമിഴിൽ 'ഐന്തു രൂപായ് ആംലെറ്റ്' ആണ് ഉദ്ദേശിച്ചതെങ്കിൽ നിങ്ങൾ എഴുതിയത് ജന്തു രൂപയ്ക്കു എന്നാണ്...ഐ എന്നെഴുതാൻ ജ യുടെ താഴെ 3 കമിഴ്ത്തി ഇട്ട പോലെ എഴുതണം..ஐந்து എന്നാണ് എഴുതേണ്ടത്..
@varunkrishnanbs15434 жыл бұрын
നല്ല സേവനം...
@sunilkumarjanardhan30332 жыл бұрын
Super bro
@prasanthprasanth21202 жыл бұрын
Good job
@susanpradeep17944 жыл бұрын
Keep going your efforts will be rewarded and will be worth. You take a lot of efforts travelling . Every food is mouth watering.
@athulbdm73963 жыл бұрын
Chettan...poliyaa
@reemkallingal11204 жыл бұрын
Thanks Anna&Akka .(Anna oru shirt pidu)plz
@anilkumars.pillai53284 жыл бұрын
Ninga superanu bhayi
@unnikrishnanraju47114 жыл бұрын
അണ്ണൻ പൊളിയാണല്ലോ
@meeramenon55174 жыл бұрын
Different video!👌
@tvabraham47852 жыл бұрын
എത്രയോ നല്ല മനുഷ്യൻ. മുൻ മുഖ്യന്റെ വീടിന്റെ 1.5 kms ഉള്ളിൽ തട്ടുകടയിൽ സിംഗിൾ ഓംലറ്റ്നു 20 രൂപയെ ചാർജ് ചെയ്തുള്ളു. എപ്പിടി.
@anandgeorge34524 жыл бұрын
Kalakki👌👍
@gireeshok87854 жыл бұрын
Super, eka
@praveenchand80352 жыл бұрын
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍
@laglorialafenishmai4 жыл бұрын
tamiz makkalude sneham adh vera thanne❤️ , nammal malayalikaklekal orupadi molilian nishkalakran ivar🤗. kannadikas, telugu aalkr kozapamilla but adh kazija angot north eee vaka sneham pratikshikan pattilla
@anoopanjanam4 жыл бұрын
😍😍സൂപ്പർ
@vinod0220114 жыл бұрын
കലക്കി 😄
@venkateshwarancr47293 жыл бұрын
kalaki munu rupa
@arunmohan38274 жыл бұрын
Kovilpalayam,cbe yatu ninu distance kadaku duram yatra yunde
@@ghosthunter8664 suhruthe ellavarum oru pole alla chinthikkuka poonool itta potty omelette adikkunnu ennum paranju nale fb post idum atha onnamathe vyajan mar karanam nalla poocharimarkku kidakkapporuthi illa athukondu paranju ennumathram
@sncreation97014 жыл бұрын
അടിപൊളി ബ്രോ. അവിടെ ആരും മാസ്‌ക് വെയ്ക്ക്ന്നില്ല ല്ലോ🙄🤔
@afps3504 жыл бұрын
Tamilnattil aarum idinnilla bro
@outofsyllabusjomonjose47734 жыл бұрын
Athu Sheri aanallo
@6442sunil3 жыл бұрын
കേരളത്തിൽ മാത്രം അടിക്കുന്ന ഒരു തള്ള് കാറ്റാണ് കോറോണ Perfect ok No 1 State
@6442sunil3 жыл бұрын
ഇപ്പോ കേരളത്തിൽ മാത്ര
@sheenusachin98024 жыл бұрын
Kollam
@searchingourself36824 жыл бұрын
അപ്പോ കോയമ്പത്തൂർ പോവുമ്പോ ഉറപ്പായും കേറിയിരിക്കും
@positivevibesonly14153 жыл бұрын
ഇവിടെ ഓംലറ്റ് 30/- ചില്ലി ചിക്കൻ 100 gm 100 രൂപ
@midhulp13154 жыл бұрын
Poli
@induprasobh83524 жыл бұрын
👍 Nice 👏
@jazpjazp61373 жыл бұрын
Ammamkum achanum Lal salam
@njammalekoikode35813 жыл бұрын
Ivte oru cheriya omplatenu 20/25 aanu. Ithipo 5rs 🙄🙄🙄🙄.... Namichuuuu
@StreetFoodKerala3 жыл бұрын
😊👍
@tubemalayalam4 жыл бұрын
Ningal sambhvam alle thakartho
@AbbuVlog4 жыл бұрын
Kidilan
@xwrongboy21044 жыл бұрын
Ninga polikk
@kiddu0014 жыл бұрын
ente avide okke.oru omletinu 30.rs
@shaqwanali98264 жыл бұрын
Nice
@nithinmohan91674 жыл бұрын
samthikkanamm evidayy egg rate 6.50😇
@twinstarsayshaadhi60764 жыл бұрын
As Eggdeelarude nomber kittumo
@busywithoutwork4 жыл бұрын
Ithum poli bro.. Inyium varatte
@appu25894 жыл бұрын
നമ്മുടെ നാട്ടിൽ പുഴുങ്ങിയ ഒരു മുട്ടക്ക് 10 രൂപയുണ്ട്
@pam48404 жыл бұрын
Kozhi yude prasava chilavu koodi chodikk Kalla suvarolla
@vipinsworld35914 жыл бұрын
😋😍
@sujeshpachu1943 жыл бұрын
🤗🤗🤗
@aniljoseph80104 жыл бұрын
My,,, God,,,,👍👍👍👍
@somaraj7193 жыл бұрын
👍
@divyavignesh75174 жыл бұрын
Yummy
@verietyvlogsbyminhasminu69854 жыл бұрын
5rupakkku avarkku muthalaakumo?
@mohammedfayas59234 жыл бұрын
Wholesale egg എടുക്കുമ്പോൾ 3 രൂപക്ക് കിട്ടാൻ chance ഉണ്ട് പിന്നെ daily 1000 omelette ഒക്കെ പോയാൽ നല്ലൊരു വരുമാനം ഉണ്ടാകുമെന്ന് തോനുന്നു 😊❤️
@MyMy-lt8kq2 жыл бұрын
😍😍😍😍
@abhilashkerala2.04 жыл бұрын
Neenga nalla Tamil pesurenga.. Chennai Ku varengala.. 5 rs omalete super... First time I see mother egg.. Oru egg I'll rendu manjna Karu.... SFK angane tamilnadu I'll yethi... Welcome to tamilnadu... Good video Kalaki oru nalla kalaki Chilly chicken 30 only good.. Variety videos varatte ini
@StreetFoodKerala4 жыл бұрын
SFK 😍👍
@abhilashkerala2.04 жыл бұрын
@@StreetFoodKerala SFK Ki jai
@gavaskg94244 жыл бұрын
Peru street food kerala, annante kalikal ipo angu tamilnattil
@younasrawther27193 жыл бұрын
❤❤❤❤❤❤😍😍👍
@TinycookWorld4u3 жыл бұрын
Muttayk thanne 5.80 rs anu engine muthalavunno entho