ഇക്കാ നിങ്ങളുടെ ചാനലിൽ ഈ ഹോട്ടലിന്റെ വീഡിയോ കണ്ടപ്പോൾ സന്തോഷമായി.... ഈ ഹോട്ടലിനെ ക്ഷമ ,silence ഹോട്ടൽ എന്നും ആൾക്കാർ പറയാറുണ്ട്...നമ്മുടെ ക്ഷമയെ സ്വയം പഠിക്കാൻ പറ്റിയ സ്ഥലം ...മണ്ണാർക്കാടുള്ള ആളുകൾക്ക് അതികം ഈ ഹോട്ടലും ,ഇതിന്റെ കാര്യങ്ങളോ പരിജയപ്പെട്ടിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല...ഉദ്യോഗസ്ഥരും അവരുടെ ഫ്രണ്ട്സും ആണ് കൂടുതൽ ഇവിടുത്തെ customer... നൗഷാദ് ക്കാന്റെ വൃത്തി എടുത്തു പറയേണ്ട കാര്യം തന്നെ ആണ്.. അടിക്കടി washbasiനും ,ടേബിളും, കയ്യും ഗ്ലാസ്സും, ഗ്ലാസ് വെക്കുന്ന ട്രൈ എല്ലാം നമ്മൾ കഴിച്ചു പൊരുന്നതിനിടക്ക് പല തവണ വൃത്തി ആക്കിയിട്ടുണ്ടാവും...ഒരു ഈച്ചയോ, bad smello ഒന്നും കാണില്ല അവിടെ, well cleaned place...ചില ആളുകൾ ഫാമിലിയെ ഒക്കെ കൂട്ടി വരുന്നത് കണ്ടിട്ടുണ്ട്..ഒരു ദിവസം എന്റെ അടുത്ത ഇരുന്ന ആൾ പട്ടാമ്പിയിൽ നിന്നാണ് വരുന്നത് എന്ന് പറഞ്ഞു...ചില വൈകുന്നേരങ്ങളിൽ ഇദ്ദേഹം കോടതിപ്പടിയിലെ പച്ചക്കറി കടകളിൽ ഹോട്ടലിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.....വാങ്ങിക്കുന്നത് നല്ലതാണെങ്കിലും മാത്രം ആ കടയിൽ നിന്ന് അല്ലെങ്കിൽ അടുത്ത കട...അതാണ് അദ്ദേഹത്തിന്റെ ശൈലി... എല്ലാവരും ഒരു പ്രാവശ്യമെങ്കിലും പോവേണ്ട സ്ഥലം..എല്ലാ ഭാവുകങ്ങളും
@StreetFoodKerala4 жыл бұрын
😍😍👍👍
@mrmalabari33914 жыл бұрын
Alameen എന്നു പേര് വെച്ചിട്ട് അത് അതു പോലെ സത്യസന്ധമായി പുലർത്തുന്ന ഒരു മനുഷ്യൻ😍👍🏻🔥🔥🔥
@12345_abcd3 жыл бұрын
He has either OCD (Obsessive Compulsive Disorder) or ASD (Autistic Spectrum Disorder).
@WatchMakerIrshadSulaiman204 жыл бұрын
ഇതൊരു മൻസനല്ല ഒരൊന്നൊന്നര മൻസനാണ്,ഒരുപാട് ഇഷ്ടായി,ഭക്ഷണ സ്ഥലത് വെറുതെ സംസാരിക്കരുത് അത് വളരെ ശെരിയാണ് , ഒരിക്കലെങ്കിലും ഇവിടെ പോകണം. Thanks for shearing ഹഖീം ഇക്കാ
സ്കൂളിൽ കഞ്ഞിയും ചെറുപയറും കഴിച്ച കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സ് ഒന്ന് പുറകിലേക്ക് പോയി..ഇന്നും ആ സ്വാദ് ..Switzerland ലെ തണുപ്പത്ത് ഇരുന്നു ഇത്..എഴുതുമ്പോളും ഈ വീഡിയോ കാണുമ്പോളും..!! കഞ്ഞിയും പയറും കഴിച്ചിട്ടുള്ള അത് പോലെ തന്നെ അത്രയും ആസ്വദിച്ചിട്ടുള്ള ഇന്നും അത് miss ചെയ്യുന്ന എല്ലാ നല്ല സുഹൃത്തുക്കൾക്കും ഒന്ന് ‘Like‘ ചെയ്യാം ട്ടോ!😋😋
@StreetFoodKerala4 жыл бұрын
😍😍😍
@nikhilp71853 жыл бұрын
Swissland ചേട്ടന്റെ നമ്പർ
@abdallahabdallah44393 жыл бұрын
we with you friend
@hardcoresecularists3630 Жыл бұрын
താങ്കളുടെ പണം ആണോ 25000കോടി ഡോളർ വെളി പെടുത്തില്ല എന്ന് സ്വിസ് സർക്കാർ മോദിജിയെ അറിയിച്ചത് 🤔🤔
@hardcoresecularists3630 Жыл бұрын
@@nikhilp7185 അദ്ദേഹത്തിന്റെ 25000കൊടി ഡോളർ വെളിവ്പ്പെടുത്താൻ സാധിക്കില്ല എന്നാണ് മോഡിജി പറഞ്ഞത് 1
@moiyogeshkwt67894 жыл бұрын
വലിയ വലിയ ഹോട്ടലുകൾ ഒഴിവാക്കി ഇതു മാതിരിയുള്ള സാധരണകാരുടെ കടകൾ ജനങ്ങൾക്ക് കാണിച്ചുകൊടുക്കൂന്ന നിങ്ങൾ SUPER ആ ഇനിയും ഇതു മാതിരി video യും ആയി ഉടൻ വരണം all The Best
ഇത് ഞങ്ങൾ മണ്ണാർക്കാട് കാരുടെ "ഹോട്ടൽ ക്ഷമ " ...,,ക്ഷമയോടെ കാത്തിരിക്കണം, നമുക്ക് മുന്നേ വന്നവർക്ക് ചോറും വിഭവങ്ങൾ എല്ലാം വിളമ്പി കഴിഞ്ഞതിനു ശേഷമേ നമുകുള്ള plate പോലും കിട്ടുകയുള്ളൂ.... വളരെ നല്ലതും, വൃ ത്തി യുള്ളതുമായ ഭക്ഷണം നമുക്ക് ലഭിക്കുന്ന ഒരിടം.,,നാട്ടിൽ വരുന്ന സമയത്ത് ഒരു തവണയെങ്കിലും ഉച്ചക്ക് വന്നു അരമണിക്കൂറോളം കാത്തിരുന്നു ഊണ് കഴിക്കാറുണ്ട്
@shoukathali77854 жыл бұрын
ഒരു ഹോട്ടൽ നടത്തുന്നതു തന്നെ വലിയ പ്രയാസം നേരിടുന്ന ഈ കാലഘട്ടത്തിൽ ഈ ഹോട്ടൽ നടത്തുന്ന ഇക്കാ നിങ്ങളാണ് അടി പൊളി.
@sajeevvasanthakumar46974 жыл бұрын
Super...bhakshanam vilambi vechirikunnath kandalthanne oru 5 star look..kidu
@shibilinalakath66384 жыл бұрын
അടിപൊളി... എന്തായാലും തൃശൂർ ഉള്ള ഞാൻ ഒരു ദിവസം പോകുന്നുണ്ട്.... 😍😍
@Magicfeather_233 жыл бұрын
Same... Iam from തൃശൂർ
@thailandlove55353 жыл бұрын
5 star food without 5 star hotel. Thanks for sharing.
@sibia55274 жыл бұрын
ഭക്ഷണം സിംപിള്‍ ആണെങ്കിലും കണ്ടാല്‍ അറിയാം കിടിലന്‍ രുചിയായിരിക്കും
@shihabudheenp89033 жыл бұрын
ഞാൻ ഒരു പാട് തവണ അവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് നല്ല ഭക്ഷണം എല്ലാവരും വന്ന് ഭക്ഷണം കഴിക്കുക
@praveenchand80352 жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം 👍
@zaluuuu57032 жыл бұрын
ഇവിടത്തെ food ഉഷാർ ആണ്
@naushadverygoodkareem1592 жыл бұрын
സൂപ്പർ അടിപൊളി ലവ് യൂ ഇക്ക 💕💕💕💕💕💕
@riyanoufal93953 жыл бұрын
എന്റെ വീട് മണ്ണാർക്കാട് ആണ്. ഈ ഹോട്ടൽ ഞാൻ കണ്ടിട്ടുണ്ട്. But..... പോയിട്ടില്ല. 😊ഇനി നാട്ടിൽ പോകുമ്പോൾ തീർച്ചയായും പോകും 👍😊😊
@naushadverygoodkareem1592 жыл бұрын
എന്റെ സൂപ്പർ ഹീറോ എന്റെ ഇക്ക 👍
@sreejithm51933 жыл бұрын
ക്ഷമ വേണം സമയം എടുക്കും 😍 ഫുഡ് ഉഷാർ ആണ്
@AnuAnu-kz7tv4 жыл бұрын
വല്ലാത്ത ഇക്ക 😂
@harrisubaidulla89094 жыл бұрын
കൊള്ളാം
@alfasalmas9744 жыл бұрын
അടിപൊളി 👌
@luluefa6314 жыл бұрын
അടിപൊളി ഫുഡ്...ആണ്
@RanjithJitz3 жыл бұрын
PWD ഓഫീസിന് മുന്നിലുള്ള കടയല്ലേ ഇത്❤️
@soujathnassarsoujinassra28464 жыл бұрын
സുഹൃത്തിന്റെ ചിരി കൊള്ളാം 👍👍
@busywithoutwork4 жыл бұрын
Very nice video👍 iniyum.. Explore more..
@media73174 жыл бұрын
മുന്തിയ ഹോട്ടലിൽ പോയാൽ പോലും ഇത്രയും വൃത്തിയിൽ പാത്രങ്ങൾ കാണാൻ കഴിയില്ല.
@mathewperumbil65922 жыл бұрын
വളരെ ലാഭകരമായ ഊണ് !
@MohamedAli-tm6ry3 жыл бұрын
MashaAllah super God bless you 👍
@reemkallingal11204 жыл бұрын
veettile food poley ruchi,kollam alle,pinne enginulla hotels promote cheyunnathinu oru big salute,kuttiye.from Qatar💙💚💜
@mansoorckde4 жыл бұрын
ഞാൻ കണ്ടിയുണ്ട് അറിയാം 👌👌
@vlogwithfriendscooking95884 жыл бұрын
അക്ഷരം ശ്രദ്ധിച്ചു ടൈപ്പ് ചെയ്യാൻ മറക്കരുത് 😜
@gigiphilip21064 жыл бұрын
??????????
@harshadkk2984 жыл бұрын
@@vlogwithfriendscooking9588 😄😄😂
@nusrathnusrathkk86053 жыл бұрын
@@vlogwithfriendscooking9588 😁😁😁
@vlogwithfriendscooking95883 жыл бұрын
@@nusrathnusrathkk8605 🙄🙄
@afnasafnas96002 жыл бұрын
വെജിറ്റബിൾ കറിയിലും മീൻ കറിയിലും ഒരു സ്പൂൺ ഇട്ടതു നൗഷാദിക്ക കാണാഞ്ഞത് നന്നായി ഹക്കീംഇക്കാ. 😄 എന്നെങ്കിലും പോകാൻ പറ്റട്ടെ ആ കടയിൽ. 🙏😍
@kabirtkabirt47783 жыл бұрын
ആദ്യമായി അടുക്കളയിൽ മീൻ പൊരിക്കുന്നത് കാണിക്കാത്ത നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 👍
@rajeevt16824 жыл бұрын
സംഗതി പോളിയാണ് ❤️❤️❤️
@elizabethgeorge53402 жыл бұрын
Looks yummy😋
@sindhuajiji37654 жыл бұрын
സൂപ്പർ
@maryjohnbritto445511 ай бұрын
Super. 🥰🥰🥰🥰
@ashokthoniyil83363 жыл бұрын
very good ekka 👍varaam oru divasam padachon kaakkatte
@junaisothukkumpurathjunais4754 жыл бұрын
ക്ഷമ ഹോട്ടൽ 👌👌👌
@ghosthunter86644 жыл бұрын
Road to 100 k 😍
@jomatgeorge6135 Жыл бұрын
🔥💥🔥💥
@eibnubatootha31793 жыл бұрын
Super ❤️ chettayi
@sameesart26182 жыл бұрын
👍🏻👍🏻👍🏻
@shyjuindian9533 жыл бұрын
നല്ല നാടൻ ഊണ് .... വയറും കേടാകില്ല പോക്കറ്റും കാലിയാകില്ല
@mohammadaslah.k-perinthalm49304 жыл бұрын
Super 👍👍👍👌👌👌
@gokulnemmara5134 жыл бұрын
Bro nalloru video 👌😍
@Jkp7543 жыл бұрын
Njan kayichitund avidenu. Poliyanu. Nalla oru atmosphere
@haneeshnaduvath69653 жыл бұрын
Alhamthulilla
@hasheebmecheri70383 жыл бұрын
Masha allha
@Hussain-uh2hq4 жыл бұрын
മിണ്ടാതിരുന്നാൽ നിനക്ക് നല്ലത് അയാൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണുമ്പോൾ എനിക്ക് പേടിയാകുന്നു മിണ്ടാതിരിക്കാൻ പറയാത്തത് എന്താണാവോ പ്ലൈറ്റെടുത്തു നിന്റെ തലയിൽ കൊട്ടാതിരുന്നത് നിന്റെ ഭാഗ്യo.
@ajmalabdu444 жыл бұрын
സത്യം. ബ്രോ ഞാനും ചിന്തിച്ചു..
@12345_abcd3 жыл бұрын
ഹ ഹ ഹ.... ഇജ്ജാതി കമന്റ്
@seyidmuhammed79853 жыл бұрын
Naushad BranthanallA 😄
@shebishabeeb39384 жыл бұрын
Tasty food anu
@MyMy-lt8kq2 жыл бұрын
😍😍😍😍
@kiran_s_mangalath4 жыл бұрын
Apam namakk aa meen porikunath onm kanichalo.... Ikka: "eyy ath venda" 😂
@luyicasoficasofi99353 жыл бұрын
Athu polichu
@jimshadjmz16003 жыл бұрын
ivide ninn kazhikarund nalla food aan vtl ninn kazhikuna pole aan
@jineeshkodakkal2354 жыл бұрын
മീൻ വറുകുന്നത് കാണിക്കണം ആയിരുന്നു...
@priyaganesh51823 жыл бұрын
Super super
@beegamsofiya94714 жыл бұрын
Al ameen-means trustworthy
@jafarsharif31614 жыл бұрын
Ingane genuine aayittulla aalukal undu 👍👍👍all the best to the chanel 🙋
@kingdomofangel1362 жыл бұрын
Njan orupad tavana kayichittund
@shafeekthottuvalli64884 жыл бұрын
Nice very nice 👍👍😊😊👍👍😊
@fahadaman74913 жыл бұрын
Adhyamayi Oru pediyode vlog cheyyendi vannu le 😂😂
@haneeshnaduvath69653 жыл бұрын
Usharakate kakka
@hotelhaneefakollengode44202 жыл бұрын
ഒരു helper കൂടി വെച്ച് ഹോട്ടൽ ഡെവലപ്പ് ചെയ്ത് ജീവിക്കാൻ അറിയാത്ത മനുഷ്യൻ. Helper ഉണ്ടെങ്കിൽ കസ്റ്റമറും happy ആവും. ഇന്നത്തെ കാലത്ത് സമയത്തിന് ഒരുപാട് വിലയുണ്ട്. ചെറിയൊരു മാറ്റം അനിവാര്യമാണ്.
@arunvlogswapna3 жыл бұрын
Super excellent
@StreetFoodKerala3 жыл бұрын
😊👍
@alexkurianmuscat.73872 жыл бұрын
Very Special
@nikhinmahesh35953 жыл бұрын
Save water 🤗
@sheenusachin98024 жыл бұрын
Musthafa kollallo
@rkrishnan83233 жыл бұрын
Ikka, Inshaa Allah.... Mattonnum parayaanilla..... Best way to teach the rude people..
@haseebaachich28634 жыл бұрын
നമ്മക്കും ഒരു കാർണോർ ഉണ്ട് 😁ഇത് പോലത്തെ..
@ratheeshkumar74653 жыл бұрын
sadaranakaruda kada . egana ulla kadakal kooduthal videos edu brooo
@kiranassociates76014 жыл бұрын
Super food
@djgaming48824 жыл бұрын
Nalla nadan food kand e kothiyayee ekka
@oldestmonks3 жыл бұрын
POLI SANAM
@ramchandrann87423 жыл бұрын
💖👍👍👍
@shajik.m94102 жыл бұрын
Oru.nalamanushyn.🌷🌷🌷🙏
@nusrathnusrathkk86053 жыл бұрын
Valathe Kai kond kazhikkoo,pappadam
@abhilashkerala2.04 жыл бұрын
Shop show I'll Alla kariyam Give quality food to everyone Nalla chettayodula shop Good man and single man hard work Nalla manasu undu nalladhu varattee... Support the shop... Thank you bro present the video to everyone...
@mrbeastt44142 жыл бұрын
👍👍👍😊
@StasteMedia4 жыл бұрын
അടിപൊളി ♥️♥️♥️♥️
@vahid99343 жыл бұрын
Njangalude naad
@salmanktz19963 жыл бұрын
Nammal eppolum kazikkunna hotel aan
@reemkallingal11202 жыл бұрын
Feb 2022 veendum kanunnu
@shihabalimuhammed94474 жыл бұрын
അടിപൊളി
@alayin_online3 жыл бұрын
Hotel kshama😍😍
@haseebaachich28634 жыл бұрын
എന്ത് മീനാ ചോദിച്ചപ്പോൾ ഇക്കാ പ്ലേറ്റ് എടുത്ത് തലക്ക് അടിക്കാത്തത് ഭാഗ്യം 😁
@twinkleabraham20554 жыл бұрын
First view
@IamSunil0172 жыл бұрын
ഞാൻ 100 കൊടുക്കും , വ്ർത്തിലാണ് കാര്യം, പ്രോത്സാഹിപ്പിക്കണം , അപ്പൊ ഇച്ചിരിയും കൂടെ ബെറ്റർ ആയാലോ , ഇത് തന്നെ super.
ഇങ്ങനുള്ള ഹോട്ടലുകൾ ഇണ്ടായിരുന്നെങ്കിൽ വീട്ടിലെ ചെലവ് കുറക്കായിരുന്നു കണ്ടുപഠിക്കണം എല്ലാ ഹോട്ടലുകാരും daily 60/- ഊണ് monthly ആകുമ്പ 1800/- ❣️👀
@jk65884 жыл бұрын
Bro nice channel
@StreetFoodKerala4 жыл бұрын
, thanks bro 😍
@fuhvadark5784 жыл бұрын
നിങ്ങൾ കഴിക്കുന്നത് കണ്ടിട്ട് തന്നെ പോവാൻ തോനുന്നു 🤭🤭🤭😊
@georgesamkutty6863 жыл бұрын
Try to cover all such hotels in the Malabar region.
@sacredbell20073 жыл бұрын
ചേർത്തലാ മധു അണ്ണന്റെ കടയുടെ അടുത്ത്, പെട്രോൾ പമ്പിന് എതിർവശം ഒരു അപ്സര ഹോട്ടൽ ഉണ്ട്. വ്ലോഗ്ഗേർസ് ആരും ഇതുവരെ വീഡിയോ എടുത്തിട്ടില്ല. പണ്ട് ന്യൂസ്പേപ്പറിൽ സ്ഥിരമായി ആർട്ടിക്കിൾ വരുമായിരുന്നു. ഒരു എക്സ് പട്ടാളക്കാരനാണ് അത് നടത്തിയിരുന്നത്. പട്ടാളച്ചിട്ടയും മറ്റെങ്ങുമില്ലാത്ത ചട്ടങ്ങളും ഒക്കെ അവിടുത്തെ പ്രത്യേകത ആണ്. ഭക്ഷണം വേസ്റ്റ് ചെയ്താൽ അങ്ങോട്ട് കൂടുതൽ പണം കൊടുക്കണം. ( അദ്ദേഹം തന്നെയാണോ ഇപ്പോഴും നടത്തുന്നത് എന്ന് അറിയില്ല )
@VenaduTalkies2 жыл бұрын
10 രൂപക്ക് നല്ല വലിയ പീസ് മീൻ ആണ് കൊടുക്കുന്നത് 😍.