അഞ്ചുരുളി ടണൽ വഴി വാഗമണ്ണിലേക്ക്, Anchuruli Tunnel & Vagamon

  Рет қаралды 444,869

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

4 жыл бұрын

വണ്ടന്മേട്ടിൽ നിന്നിറങ്ങിയ ഞങ്ങൾ ഇടുക്കിയിലെ പ്രശസ്തമായ 5.5 കി.മി നീളമുള്ള അഞ്ചുരുളി ടണലിന്റെ കാഴ്ചകളും കണ്ട് പോയത് പച്ചപ്പിൽ പുതച്ച് കിടക്കുന്ന വാഗമണ്ണിലേക്കാണ്. #techtraveleat
Foggy Knolls Resort: 75104 39000
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 849
@afsal-theaspirant2727
@afsal-theaspirant2727 4 жыл бұрын
ഇതാണ് നീതി........ഇതാണ് ന്യായം.. Big salute to Telangana police 👌🏻🤝🏻❤
@theman3206
@theman3206 4 жыл бұрын
Moh Afsal pinnallh ...athaanu police
@mallutripper1399
@mallutripper1399 4 жыл бұрын
Daily job updates Support kzbin.info/www/bejne/hIunlamad9eHoNE
@eazyft6437
@eazyft6437 4 жыл бұрын
I am very happy to hear this news..
@sayyidali9186
@sayyidali9186 4 жыл бұрын
Great🌹
@hrzgrk4191
@hrzgrk4191 4 жыл бұрын
ഒരിക്കലുമല്ല
@aswinms
@aswinms 4 жыл бұрын
*ഇന്നത്തെ ലൈക്ക് ഹൈദരാബാദ് പോലീസ്നു*
@threebangles
@threebangles Жыл бұрын
🤣🤣
@basithali1161
@basithali1161 4 жыл бұрын
ഏട്ടാ ഈ വെറുതെ കിടക്കുന്ന സ്ഥലത്തിനും ഭംഗിയുണ്ട്..😇
@UnniKerala
@UnniKerala 4 жыл бұрын
ഇന്ന് ഒരു നല്ല ദിവസം ആന്ന് മറ്റേ 4 പന്നികളെ encounter cheytha Hyderabad police nu അഭിനന്ദങ്ങൾ
@sanjaysukesan
@sanjaysukesan 4 жыл бұрын
കിടു
@BlackCat809l
@BlackCat809l 4 жыл бұрын
👍
@anoovlog9143
@anoovlog9143 4 жыл бұрын
വാളയാറിലും ഇതു പോലെ ഒരു നീതി പോലീസിന്റെ ഭാഗത്ത് ഉണ്ടാവണം എന്നാണ് എന്റെ ഒരു അഭിപ്രായം ....
@kevingeorge47
@kevingeorge47 4 жыл бұрын
♥️❤♥️♥️❤
@ajmalzh4692
@ajmalzh4692 4 жыл бұрын
@@anoovlog9143 ഇത് കേരളമാണ് ഇവിടെ ഇങ്ങനെആണ്
@melbinjose1797
@melbinjose1797 4 жыл бұрын
ഇടുക്കികാര് ആരേലും🙋
@user-me2py1kb7w
@user-me2py1kb7w 4 жыл бұрын
കട്ടപ്പന കാർക്ക് like അടിക്കാനുള്ള നൂലെ..🤩
@midhushchandran1934
@midhushchandran1934 4 жыл бұрын
Kattappana kara.
@abhialex8662
@abhialex8662 4 жыл бұрын
@vijaykrishna3636
@vijaykrishna3636 4 жыл бұрын
njan kumily karanaaa.pakshe kattappana oru vikaaram aahn 😍
@azoggaming6919
@azoggaming6919 Жыл бұрын
Njan kattappana kalyanathandu
@rafeekfeeki7
@rafeekfeeki7 4 жыл бұрын
ചൈനയിൽ ശ്വേതയെ കൊണ്ട് പോകാത്തതിലുള്ള പരിഭവമുണ്ട് ശ്വേതക്ക് ..ഇനിയിപ്പോൾ ലക്ഷദീപിൽ കൂടി സുജിത് ഭായി ഒറ്റയ്ക്ക് പോകുമ്പോൾ ശ്വേതയുടെ പരിഭവം കൂടും ..😀😀
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
പാവം പണ്ടാനവണ്ടി പിടിച്ചു യാത്രപോയിരുന്നപ്പോൾ ഈ പരിഭവമൊന്നും കാണണ്ടായിരുന്നു.പിന്നെ ശ്വേതാജി വന്നില്ലായിരുന്നെങ്കിൽ ഭക്തനുറപ്പായും ചൈനയുടെ മരുമകനായിപ്പോയിട്ടുണ്ടായിരുന്നിരിയ്ക്കും.അത്രയ്ക്ക് മൂപ്പർക്ക് ചൈനയെ ഇഷ്ടപ്പെട്ടിട്ടുണ്ട്.പ്രത്യേക മായൊരു കാര്യം ശ്വേതാജി ഉള്ളതുകൊണ്ട് മാത്രം തനിയെ തിരിച്ചിങ്ങെത്തി.😂😂😂😂.
@rafeekfeeki7
@rafeekfeeki7 4 жыл бұрын
chitharanjen kg 😂😂
@ayishaayisha5833
@ayishaayisha5833 4 жыл бұрын
Chinaye ishtapedan oru reason koodi namlde Sahir 😍😍
@forthetruth9591
@forthetruth9591 4 жыл бұрын
Lakshwadeep okke pulli poyi thirichethi......
@shaminmanoharan
@shaminmanoharan 4 жыл бұрын
@@ayishaayisha5833 athe
@anoovlog9143
@anoovlog9143 4 жыл бұрын
തെലുങ്കാന പോലീസിന് ഒരു Big Salute
@anismedia9956
@anismedia9956 4 жыл бұрын
കട്ടപ്പനക്കാരുണ്ടെങ്കിൽ ഇബിടെ like..😍❤️❤️
@gautamsvlog8821
@gautamsvlog8821 4 жыл бұрын
Kattapana karan alla but sthalath vannitund esthtam aan orupad❤❤❤❤❤
@sheenasekhar7776
@sheenasekhar7776 4 жыл бұрын
ഹായ് ചേട്ടാ നിങ്ങളുടെ വീഡിയോ കാണാൻ 12മണിയാവാൻ കാത്തിരിക്കുന്നു എന്നും
@valsanchiyyarathnarayanan69
@valsanchiyyarathnarayanan69 4 жыл бұрын
ശ്രീ സുചിത് ഭക്തൻ, താങ്കളുടെ വ്ലോഗ് ദിവസവും കാണാറുണ്ട്. പലപ്പോഴായി കമ്മന്റുകളും ഇടാറുണ്ട്. ഇപ്പോളിതാ. എന്തെന്നാൽ താങ്കൾ കുറച്ചുനാളായി പലപ്രാവശ്യം കൂടെകൂടെ ഉപയോഗിച്ച ഒരു പദപ്രയോഗം അത് പിശക്കാണെന്ന് എന്ന് തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. അത് "വൃഷ്ടിപ്രദേശം" എന്ന സാങ്കേതിക പദമാണ്. വൃഷ്ടി എന്നാൽ മഴയെന്നാണ് അർത്ഥം. വൃഷ്ടിപ്രദേശമെന്നാൽ ഇവിടെ ഒരു ഡാമുമായി ബന്ധിപ്പിക്കുമ്പോൾ അത് ആ ഡാമിൽ എവിടെനിന്നെല്ലാം മുഖ്യമായി മഴപെയ്ത് ആ ഡാമിൻറെ ജലാശയത്തിൽ വന്നുചേരുന്നുണ്ടോ ആ വിസ്താരമായ പ്രതലപ്രദേശവും കുന്നും ചരിവുകളും കാടുകളും അടങ്ങിയ മേഖലെയാണ് ആ ഡാമിൻറെ വൃഷ്ടി പ്രദേശമായി കണക്കാക്കുന്നത്. അതിൽ ഡാമിൻറെ ജലാശയം ഉൾപെടുന്നില്ലാ. Reservoir, ജലാശയം അല്ലെങ്കിൽ ജലസംഭരണി എന്നഭാഗത്തിനെയാണ് താങ്കൾ 'വൃഷ്ടിപ്രദേശം' എന്ന് തെറ്റായി വിളിക്കുന്നത്. പലസ്ഥലത്തും വടക്ക്കിഴക്കൻ മേഖലയിലെ യാത്രയിലും ചൈനയിലെയും ഇപ്പോൾ ഇവിടേയും അതെ തെറ്റ് ആവർത്തിക്കുന്നത് കണ്ടപ്പോൾ ഒന്ന് സൂചിപ്പിക്കണമെന്ന് തോന്നി...അതാണ് ഈഎഴുതിയത്....
@TechTravelEat
@TechTravelEat 4 жыл бұрын
തെറ്റ്‌ തിരുത്തിയതിന്‌ നന്ദി. ഇത്‌ എനിക്കും സംശയം ഉണ്ടായിരുന്നു. ഇനി ശ്രദ്ധിക്കാം.
@user-iq1bl7me2d
@user-iq1bl7me2d 4 жыл бұрын
@Vishnu Prasad T K 😂😂😂
@abduljaleelchukkan3195
@abduljaleelchukkan3195 4 жыл бұрын
@@TechTravelEat അതാണ് ഭക്തൻ
@shonyjose6132
@shonyjose6132 4 жыл бұрын
Sujithetta, rear view mirror ennathinupakaram rare view ennupayogikkunnath thiruthanam.. Thank you
@kazhchakal4426
@kazhchakal4426 4 жыл бұрын
polichu, kidilan, kidukkan aayitundu. Keep going Sujith and Shweta and Aby. Very good videos. Fly high.
@firoz5826
@firoz5826 4 жыл бұрын
Waiting ....... More Defrend Sequence.....അന്നും ഇന്നും എന്നും TEC TRAVEL EAT SIJITH Bhai..❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️
@kannanvattathara6507
@kannanvattathara6507 4 жыл бұрын
കട്ടപ്പനയിൽ 3 കുട്ടപ്പന്മാർ( സുജിത് ബ്രോ, അഭി, MG)❤️ പിന്നെ ഒരു സുന്ദരിയും 😁💕💕💕💕💕
@jithinhridayaragam
@jithinhridayaragam 4 жыл бұрын
😄
@santhoshsarathy6929
@santhoshsarathy6929 4 жыл бұрын
Sujith yetta fan from Tamilnadu! Language may differ but the travel unite us ❤️ Keep going!!
@muhammedmuhsin8622
@muhammedmuhsin8622 4 жыл бұрын
endha LIFE ....❤❤❤ SUga jeevitham karagi naddakkaammm .... adipoli.
@snehapl9078
@snehapl9078 4 жыл бұрын
കുറച്ചു സ്ഥലങ്ങളൊക്കെ അങ്ങിനെ വെറുതെ കിടക്കട്ടെ സുജിത്തേട്ടാ.. എവിടെയെങ്കിലും ഭൂമിയെ ആസ്വദിക്കാമല്ലോ.. സൂചി വക്കാൻ ഇടം കൊടുത്താൽ തൂമ്പാ വക്കുന്നവരുടെ നാടല്ലേ.. ഒന്നും പണിയാൻ സമ്മതിക്കാതിരിക്കുന്നതാ നല്ലത്
@nuzlakm6802
@nuzlakm6802 4 жыл бұрын
Kurach pachapp aayi kidakkatte alle👍
@snehapl9078
@snehapl9078 4 жыл бұрын
@@nuzlakm6802 aa😁
@jayaprakashpadinjarath2065
@jayaprakashpadinjarath2065 4 жыл бұрын
Yes...Njaanitu parayaanirikkukayaayirunnu...appozhaanu ee comnt kandathu..ente naadinte sthithi (Wayanad) avide varaathirikkatte...
@peaceforeveryone967
@peaceforeveryone967 4 жыл бұрын
സത്യം. സ്ഥലം വെറുതെ കിടക്കുന്നതു കാണാൻ തന്നെ നല്ല ഭംഗി..
@arunbabu2887
@arunbabu2887 4 жыл бұрын
വികസനത്തിന്റെ പേരിൽ എല്ലാം നശിപ്പിക്കും.
@user-en6bw9hi3y
@user-en6bw9hi3y 4 жыл бұрын
*കട്ടപ്പനയിലെ ഹൃതിക് റോഷൻ 🤣🤣💖😍👍*
@raslrp1822
@raslrp1822 3 жыл бұрын
Hi
@sree_ram.__
@sree_ram.__ 4 жыл бұрын
*resort* *to* *resort* 😍 *always* *exploring* 😍 *abhi* *ayi* *janichal* *mathiyayirunnu* ☺😉😆
@praveenviswanath7640
@praveenviswanath7640 4 жыл бұрын
വളരെ നന്നായിട്ടുണ്ട് ഓരോ എപ്പിസോഡും. കാമറ വർക്ക് കിടു. അഭി നന്നായി വണ്ടി ഓടിക്കുന്നുണ്ട് . മിടുക്കനാണു . വാഗമൺ സുന്ദരിതന്നെയാണ്. തകർപ്പൻ ഫ്രെയിംസ് പ്രതീക്ഷിക്കുന്നു സുജിത്തേ
@jueliaannexs7007
@jueliaannexs7007 4 жыл бұрын
11:21 അനിയന് വാഹനം ഓടിക്കുമ്പോ എല്ലാ ഏട്ടന്മാരും പറയുന്ന സൈം ഡയലോഗ് ഞാന് വണ്ടി എടുക്കുമ്പോ എന്റെ ചേട്ടനും ഇതാണ് പറയ വെറെ ആരേലിം ഉണ്ടോ ഭക്തന് ഇശ്ടം 👨‍❤️‍👨👨‍❤️‍👨👨‍❤️‍👨👨‍❤️‍👨
@thahirmajeed6879
@thahirmajeed6879 4 жыл бұрын
Atheyye
@sajilnp2957
@sajilnp2957 4 жыл бұрын
😘😘
@badboy5187
@badboy5187 4 жыл бұрын
@@thahirmajeed6879ഇതുപോലെ nA
@TheAppStudio30
@TheAppStudio30 4 жыл бұрын
Ente husband anu parayunathu. But brother parayunnathu njan odikumpo slow motion ayonna
@aneesh88
@aneesh88 4 жыл бұрын
അഞ്ചുരുളി വേനകാലം ആകുമ്പോൾ ഇത്ര സീൻ ഇല്ല.... അവിടെ മണ്ണിടിഞ്ഞു അങ്ങോട്ട് ഇറങ്ങുന്ന വഴി പോയതാണ്.. വേനൽ കാലത്ത് വരു ട്ണലിന്റെ അകത്തേക്ക് കയറാം
@uppupantepage3342
@uppupantepage3342 4 жыл бұрын
സംഭവം കലക്കി സുജിത് ഏട്ടാ😘😘😘
@jayaprakashpadinjarath2065
@jayaprakashpadinjarath2065 4 жыл бұрын
അഭിക്കുട്ടാ ....thanks...flight radar ഞാനും instal ചെയ്തു ..സൂപ്പര്‍ .Congrats,u drive well.
@dinkanyaab
@dinkanyaab 4 жыл бұрын
സുജിത്തേട്ടാ.. എമിലിന്റെ ഒപ്പം ഒരു world tour പ്രതീക്ഷിക്കാമോ??.. അതും by Road...
@princelalmoni
@princelalmoni 4 жыл бұрын
അതു പ്ളാൻ ചെയ്തു കഴിഞ്ഞു. ബൈജു ചേട്ടനും ഉണ്ട് കൂടെ
@nishananoordheen9251
@nishananoordheen9251 4 жыл бұрын
@@princelalmoni emil undannu urapp anno 😊
@sreejithsreelal2756
@sreejithsreelal2756 4 жыл бұрын
@@princelalmoni chumma paranajato ato karyamayittyu paranjatano
@jueliaannexs7007
@jueliaannexs7007 4 жыл бұрын
Angine onnundel ath polikkum Inb tripp undaakkia olam marakkaan patto
@princelalmoni
@princelalmoni 4 жыл бұрын
@@sreejithsreelal2756 പോകും എന്നത് ഉറപ്പാണ്. പോകുന്നത് 2020 മാർച്ചിൽ ആണെന്ന് തോന്നുന്നു. അത് സുജിത് തന്നെ പറയുന്നുണ്ട്. ചൈന ട്രിപ്പിൽ "ലണ്ടൻ യാത്രാ അനുഭവങ്ങൾ ഭാഗം 2" എന്ന വിഡിയോയിൽ 26.30 ആകുമ്പോൾ ഇത് പറയുന്നുണ്ട്.
@nirmalphilips
@nirmalphilips 4 жыл бұрын
കട്ടപ്പനക്കാരൻ ❤❤❤😋💪💪💪
@albinbinoy8140
@albinbinoy8140 4 жыл бұрын
💪
@shan.nshann3599
@shan.nshann3599 4 жыл бұрын
Driver റെ പേടിപ്പിക്കരുത്. പ്രതേകിച്ച് . പുതിയ Driver മാരെ🚙
@rithasahammed1584
@rithasahammed1584 4 жыл бұрын
ശെരിയാ
@trekcraft1005
@trekcraft1005 4 жыл бұрын
sujith chetta njangalum poyittund ivide adipoli place especially in december..... enjoy the beauty of nature
@nairsadasivan
@nairsadasivan 4 жыл бұрын
വളരെ നല്ല വിഡിയോവും അവതരണവും.... ഞാൻ സുജിത് സാറിന്റെ travel vlog സ്ഥിരം കാണുന്ന ആളാണ്
@albinbinoy8140
@albinbinoy8140 4 жыл бұрын
U must include the beauty of Idukki Dam and Kulamavu Dam😍
@benziestravelvlogriyas50
@benziestravelvlogriyas50 4 жыл бұрын
ഹായ് സുജിത് ഭായ് സൂപ്പർ ബ്ലോഗ്.ഞാൻ ഒരു ട്രാവൽ ഏജൻസിയിൽ വർക്ക് ചെയ്യുന്നു നിങ്ങളുടെ വീഡിയോസ് എനിക്ക് ഒരുപാട് ഹെൽപ്ഫുള്ളാണ്
@apputom2782
@apputom2782 4 жыл бұрын
താഴെ റൂംസ് ആണ്.... ഞങ്ങൾ ഫ്രണ്ട്സ് ആയിട്ട് പോയി അടിച്ചു പൊളിച്ചതാ.... കിടിലം....... ഗ്രില്ലിങ് and ചെറിയ കട്ടൻ അടി ഒക്കെ ആയിട്ട്..... 😁😁
@shibilyelankur9054
@shibilyelankur9054 4 жыл бұрын
Broo Ethraya rate ..?
@bibinbino2403
@bibinbino2403 4 жыл бұрын
Agane numma nadu kattappanayum video yil faimase Aayi Sujith cheatta thank's.... kidu video
@anjalychacko1475
@anjalychacko1475 4 жыл бұрын
It's not a danger place, in summer season it's very nice place 💖💖💖njan aaa nattukariyaaaa😊😊
@vkp3864
@vkp3864 4 жыл бұрын
Nice presentation by Sujithettan..
@khalidshathayyil5829
@khalidshathayyil5829 4 жыл бұрын
Ee greenary kanumbo ullasugandallo ...sujit eetta adum ee dubail k irunn..nigala video ka umbo kittunna sugam vere oru videokum kittolaa ...so..keep doing this...we are al waiting for ur videos...cheers
@vkp3864
@vkp3864 4 жыл бұрын
Superb place.Vagamon and Anchuruli Tunnel..
@jestinsjoseph9911
@jestinsjoseph9911 4 жыл бұрын
വെറുതെ കിടക്കുന്നതാണ് നല്ലത് അപ്പോൾ ഒരു speciality ഉണ്ട് പ്രകൃതി ഭംഗി
@Raijas-ws3nn
@Raijas-ws3nn 4 жыл бұрын
ഇവിടെ ഞങ്ങൾ പോയിരുന്നു ആ തുരങ്കത്തിന്റെ ഉള്ളിലും പോയിരുന്നു. അന്ന് ഇത്രയ്ക്കും വെള്ളം ഉണ്ടായിരുന്നില്ല. നല്ല അടിപൊളി കാഴ്ചയാണ്...
@cyris3581
@cyris3581 4 жыл бұрын
lockdown timeil sujith ettante full youtube videos kandu pwoli good information from videos thanks a lot sujith etta love from kannur dist
@nithinkp812
@nithinkp812 4 жыл бұрын
Waiting 4 next episode. Surprise😍
@shamilhaq4309
@shamilhaq4309 4 жыл бұрын
ചൈന വീഡിയോ കഴിഞ്ഞതിൽ പിന്നെ ഒറ്റ വീഡിയോ പോലും ഞാൻ ഫുൾ ആയി കണ്ടില്ല. മിസ്സിംഗ്‌ ചൈനീസ് വീഡിയോ. വെയ്റ്റിംഗ് ഫോർ ദീപ് വീഡിയോസ്.
@ThugerMedia
@ThugerMedia 4 жыл бұрын
Waiting for that surprise 🥰🥰🥰
@bibinbenny6013
@bibinbenny6013 4 жыл бұрын
21:32 അതൊരു തുരങ്കം ആണ് സുജിത് ജീ 🥰🌼
@motionbeatzz4763
@motionbeatzz4763 4 жыл бұрын
സുജിത് ഏട്ടൻ ഒരു സംഭവം തന്നെയാട്ടോ...എനിക്കും ഇങ്ങനെ ഇതുപോലെ ഒക്കെ പോവണം എന്നുണ്ട്
@truegamer3523
@truegamer3523 4 жыл бұрын
Echo spot ൽ oru yathra poagan parayunnavar ivide like
@rahulrajupanayankavayalil8810
@rahulrajupanayankavayalil8810 4 жыл бұрын
ഇത്ര അധികം അവഗണന ലഭിക്കുന്ന ഒരു ടൂറിസ്റ്റ് സ്ഥലം വെറെ ഉണ്ടാവില്ല...നൂറ് ശതമാനം ശരിയാണ് സുജിത്തേട്ടാ...👍
@brightmsp625
@brightmsp625 4 жыл бұрын
Elappara kazhinju pokumpol enta achanum theila parikkunnundu aa kootathil.😀😀😀😀🙏🏼 Thanks for coming Elappara
@lintubineesh
@lintubineesh 4 жыл бұрын
ഞങ്ങടെ kattapana..... അഞ്ചുരുളി 😁😁😍😍😍
@liveandletlive1347
@liveandletlive1347 4 жыл бұрын
Swethachechye kaliyakkunnathum pullikkarathi parayunnath consider cheyyathe irikkunnathum okke pala veetil videos ilum kandittunduuu.. angane cheyyalle sujithettaaa... pavam alle nammade Chechy ❤️❤️❤️😘😘😘
@noufalvml3567
@noufalvml3567 4 жыл бұрын
Mr sujith , ningalude wayanad Karnataka vlogs vallathe miss cheyyunnu... plss back to Karnataka or muthumalai & make more resorts videos
@charissimon636
@charissimon636 4 жыл бұрын
Ini pala jubileee koodunondo sujithetta........ DEC 8th aanu.... vere lvl vibe aaan😁😁
@ajivlogz7444
@ajivlogz7444 4 жыл бұрын
നല്ല കാഴ്ചകൾ... പുതിയ സ്ഥലങ്ങൾ explore ചെയ്യുക...
@alendevassy6285
@alendevassy6285 4 жыл бұрын
ഞങ്ങളുടെ ഇടുക്കി ഒരു മിടുക്കി തന്നെ ആണ്..❤️
@shanijascurryworld6714
@shanijascurryworld6714 3 жыл бұрын
ചേട്ടൻ്റെ അവതരണം കിടുവാണ്👍
@abrumathew3574
@abrumathew3574 4 жыл бұрын
I have visited there around 8 years back. Walked also through the tunnel.that time we had no problem to walk towards the tunnel. I think because of the recent landslides and floods it may have roughed the road to there.
@robinroy9505
@robinroy9505 4 жыл бұрын
ആ ടുറിസ്റ് bus ta പുറകിൽ ഉള്ളത് ഞങ്ങളുടെ car aane ഞാൻ kandayeeunnu
@resmibabu1239
@resmibabu1239 4 жыл бұрын
Njngalum tour poya sthalanu anchuruli... bt annnu vellam kuravayondd tunnelil kerrii.. 😍😁
@SudhaP-Alpy
@SudhaP-Alpy 4 жыл бұрын
Oru serial touch koduthallo.... 😆 with suspese.... Surprise parayatteee... ‌‌‌Sweataaa Vendaaa...nnu...mmm 😍 waitinggg...
@sanjaysn4613
@sanjaysn4613 4 жыл бұрын
Chetta chettant ella videos ore prethekatha entha ennal plastic upayogathe kurichu vekatham ayi parayunde plastic varuthuna apathu ellavarkum kanichu tharununde thanks brooo❤❤ ethu kanuna manushan athu kande enkiluk nere ayal mathi ayirunu
@JSinside
@JSinside 4 жыл бұрын
പുതിയ ഡ്രൈവർ കൊള്ളാം ..
@muthdevan5997
@muthdevan5997 2 жыл бұрын
Veruthe kidakkunna place okke oruvpachappalle bro💞athavide kidakkatte
@varunkombath
@varunkombath 4 жыл бұрын
Sujitheettaa, anjurulli le 2018 flood le mannu edinju veenu, Njn poipo adipoli ayirunu
@zaibuz898
@zaibuz898 4 жыл бұрын
Iphoninu sujithettan use cheyuna handtripod ethan ? Atho gimbal aano ? Plz reply
@DREAMER-qb8ix
@DREAMER-qb8ix 4 жыл бұрын
പാലും പഴവും കയ്യ് കളിൽ ഏന്തി പാലും പഴവും കയ്യ് കളിൽ ഏന്തി ..... 😁😁😁😁 കാഴ്ച മാത്രം അല്ല പോകുന്ന സ്ഥാലതേകുറിച്ചു നന്നായി വിശതീകരിച്ചും തരുന്നു ... 👍❣️ ❣️
@moundtravelerkerala624
@moundtravelerkerala624 4 жыл бұрын
Chettayi poli ane tto oru attitudes very super
@sajadch6526
@sajadch6526 4 жыл бұрын
Waiting For That Surprise
@user-te9nm1xe2k
@user-te9nm1xe2k 4 жыл бұрын
11:23 എല്ലാ ചേട്ടന്മാരും അനിയന്മാരോട് പറയുന്നത് 🤣🤣
@asuthoshks2309
@asuthoshks2309 4 жыл бұрын
Yenikku ishtam ulla oru stalamanu vagamun.pacha parvathani vericha bhupradesam yethra manoharamanu. athu athinda manoharitha ottum pokatharetiyel kanikkan chattanu sadichu.sun roof ninulla videos kalkki.abi ya kodupoyathu nanayi.ningal munnuperum Polly annu👌
@meneethu18
@meneethu18 4 жыл бұрын
ഞങ്ങൾ ഇന്നലെ ഒരു oneday ട്രിപ്പ് വന്നിരുന്നു anjuruliyilekk.തുരങ്കത്തിലേക്കുള്ള ആ പാത വളരെ അപകടം പിടിച്ചതാണ്.ഒത്തിരി പേർ അങ്ങോടെക്ക്‌ ഇറങ്ങുന്നുണ്ട് .അഞ്ചുരുളി ടൂറിസം മേഖലയിൽ ഉൾപ്പെടുത്തിയിട്ടില്ല .ഒരു securities polum ഇല്ലാത്ത ഒരു spot. അവിടെയുള്ളവർ പറഞ്ഞത് 5 പേർ മരണമടഞ്ഞിട്ടുണ്ട് എന്നാണു .പോകാനുള്ള ആ പാത കല്ലുകൊണ്ട് steps പണിത് സേഫ്റ്റി ഉറപ്പിക്കേണ്ടത് അത്യാവശ്യം ആണ് .ഒത്തിരി പേർ ഇറങ്ങി പോകുന്നുണ്ട് .ഒരു മരം അതിൽ ഒരു rop ഉണ്ട്. പക്ഷെ പാത ഇടിയാറായ പോലെ ആണ് കാണുന്നത്. കാലൊന്നിടറിയാൽ നേരെ ചെന്ന് വീഴുന്നത് ആഴങ്ങളിലേക്കാവും .കാണുമ്പോൾ ശാന്തമായൊരു പുഴയാണ് .ഇടുക്കി ഡാമിന്റെ കൈവരി പുഴ. ഇടുക്കി ടൂറിസത്തിനു ഒരു മുതൽക്കൂട്ടാകും അഞ്ചുരുളി .2017 il medias ആണ് അഞ്ചുരുളിയെ famous ആക്കിയത് .കേരള ടൂറിസം അഞ്ചുരുളിയെ ടൂറിസം മേഖലയിൽ ഉൾപ്പെടുത്തി forest guards നെ appoint ചെയ്തു .പാതയോരങ്ങൾ സുരക്ഷാ സജ്ജമാക്കണമെന്ന്‌ അഭ്യർഘിക്കുന്നു .
@roychakkuvarackal2557
@roychakkuvarackal2557 4 жыл бұрын
ശ്വേത ആക്റ്റീവ് ആകുന്നുണ്ട്...അഭിനന്ദനങ്ങൾ
@omanoman5837
@omanoman5837 4 жыл бұрын
Amazing trip bro...... my native place in nearby ELAPPARA...... still working in MUSCAT........ I'm enjoy your video.......✌️✌️✌️✌️✌️
@H28-u3u
@H28-u3u 4 жыл бұрын
Presentation kidu...
@amaljoy123
@amaljoy123 4 жыл бұрын
കട്ടപ്പനക്കാരൻ 😍💪
@gopakumaronappuda3784
@gopakumaronappuda3784 4 жыл бұрын
സുജിത്തേട്ടൻ ഇഷ്ടം...😍😍😍
@uppupantepage3342
@uppupantepage3342 4 жыл бұрын
സുജിത് ഏട്ടൻ മുത്താണ്😘😘💪
@thattammac.gmenon8171
@thattammac.gmenon8171 4 жыл бұрын
So nice couple and lovely brother 🌷👌 enjoying your videos 🌷🙏✌🏼
@neehuz6678
@neehuz6678 4 жыл бұрын
ഞങ്ങളുടെ സ്വന്തം വാഗമണ്‍ ...... സൂപ്പര്‍ ...
@Zzzz-657
@Zzzz-657 4 жыл бұрын
കട്ടപ്പന എന്റെ നാട് 💕💕
@jayakrishnanhr6698
@jayakrishnanhr6698 3 жыл бұрын
kzbin.info/www/bejne/d5O6gWWYi7yBrNE
@sherithasli5108
@sherithasli5108 4 жыл бұрын
Vagamone mathram poyitulla njan...... sujithettanum avdem pokunnu happy
@sibinbmathew
@sibinbmathew 4 жыл бұрын
Iyobintey Pusthakam Jayasuriye kollunna scene anjuruliyil aanu . . 6months munne Iganey allarnnu ippo avidey Idich nirathi ittekkuva Verey level place ah
@Balu_p.r
@Balu_p.r 4 жыл бұрын
Waiting fr the resort review...
@nooru4u
@nooru4u 4 жыл бұрын
anchuruli njan poyitund mazha ayonda allel akath povam super an👍👍
@augustinjoseph947
@augustinjoseph947 4 жыл бұрын
ഇവിടെ വെള്ളത്തിൽ വീണ് ആൾകാർ മരിച്ചിട്ടുണ്ട്,സർക്കാർ ഒരു പരിഗണയും ഇവിടെ കൊടുത്തിട്ടില്ല ,ആ ടണലിനപ്പുറം അതി മനോഹരമായ സ്ഥലമാണ്.
@renjithr7
@renjithr7 4 жыл бұрын
vagamonil petrol pumpilla ettavum valiya buthimutt athanu elappara pokanam fuel fill cheyyan
@sethusinfopath1093
@sethusinfopath1093 4 жыл бұрын
Sujith, Spicelap video kandu . I like the scenic beuty of the nature and they treated well the same . Good experience .Today's vlog you ate saltmango , but I didnt prefer this as they use checmicals for taste which is not good for our liver and kidneys
@hfzjala3134
@hfzjala3134 4 жыл бұрын
Sujith etta... adutha trip athirappally and valparai polikkm
@arununni9906
@arununni9906 4 жыл бұрын
*അഭികുട്ടാ നീ luckyada ഇതുപോലൊരു ചേട്ടനെയും ചേച്ചിയമ്മേം കിട്ടിയതിൽ* ❤❤
@nixonvarghese9041
@nixonvarghese9041 Жыл бұрын
Red shirt chettan happieee and excited 😊♥️
@NoushadNoushad-ii1ff
@NoushadNoushad-ii1ff 4 жыл бұрын
ഓരോരോ കാര്യങ്ങൾ വ്യക്തമായി വിവരിക്കുന്ന കേരളത്തിലെ ഒരേ ഒരു ബ്ലോഗർ സുജിത് ഭക്തൻ
@travelmaniac4918
@travelmaniac4918 4 жыл бұрын
Vandi odikkan steering kodukkunna ettane kaanumbozha kothiyayitt vayya ❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤🖤❤️🖤❤️
@salurahman
@salurahman 4 жыл бұрын
കട്ടപ്പനയിലെ സുജിത്‌ഭക്തൻ 😍😍😍😍
@vishnuvlogz3963
@vishnuvlogz3963 4 жыл бұрын
Good parayithirikan vayyya poli,😂😍🙈😍 iam not joking it's true really awesome
@2000panch
@2000panch 4 жыл бұрын
Nice video. Also thanks to abhi for flight radar app.
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*ആഹാ അടിപൊളി ആ തുരംഗം വഴി അഞ്ചര കിലോമീറ്റർ ഒന്ന് പോയാൽ കൊള്ളാവുന്നുണ്ട്.❣❣*
@jiyajohn7416
@jiyajohn7416 4 жыл бұрын
തുരങ്കത്തിന്റെ അങ്ങേ സൈഡ് നമ്മുടെ വീടിന്റെ ഫ്രണ്ടിൽ ആണ് അതായത് ഇരട്ടയാർ
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
@@jiyajohn7416 ആഹാ 😍👍
@jiyajohn7416
@jiyajohn7416 4 жыл бұрын
@@user-fk9fx9hd1q എന്നെ കെട്ടിച്ച വീട് ആണ് കേട്ടോ ഞാൻ കൊല്ലം കാരിയാണ്
@vishnuk2299
@vishnuk2299 4 жыл бұрын
Ee thurankam chettan nerathe kandittundarikkum... Onn alochichunokk... Iyyobinte pusthakam... The great climax😍😍😍
@Zzzz-657
@Zzzz-657 4 жыл бұрын
അഞ്ചുരുളി തുരങകത്തിലൂടെ നടത്തം ഞങൾ ഇടുക്കിക്കരുടെ ഒരു വിനോദം അണ്
@jaisaljaisujaisaljaisu3273
@jaisaljaisujaisaljaisu3273 4 жыл бұрын
Aniyane support cheyunna jeshtanu abinandanagal....eee souhrutham nila nilkateeeee
@anazshamna5804
@anazshamna5804 4 жыл бұрын
18 vayasil. ...04 wheel drive....vow dream come true Abhi😊😊
@jibigeorge5217
@jibigeorge5217 4 жыл бұрын
Sujith, sweetha, and abi sugamano najan almost all videos kanarunde first time Anne message ayakunna inb China trip superb Anne all the best sujith
@jimmysjoggersvlogs2360
@jimmysjoggersvlogs2360 4 жыл бұрын
shop keepers are full on knaowlege abt the tunnel nice sound of soda bottle getting opened
@aswanthm6932
@aswanthm6932 4 жыл бұрын
സുജിത്തേട്ടൻ പാട്ട് പാടുമ്പോൾ പെട്ടന്ന് സൗണ്ട് കുറച്ചവർ ലൈക്‌ അടിക്ക്..
@jamshidc1178
@jamshidc1178 4 жыл бұрын
😂
@kamaruhaneefa7775
@kamaruhaneefa7775 4 жыл бұрын
😂😂😂😂😂
@sreekkutty6436
@sreekkutty6436 4 жыл бұрын
🤣😂🤣
@gokuldasgokuldas.k2152
@gokuldasgokuldas.k2152 4 жыл бұрын
Njan skip adichu
A drive from Thattekkad to Kanthalloor via Munnar
20:17
Tech Travel Eat by Sujith Bhakthan
Рет қаралды 201 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 25 МЛН
EP 114 Kolkata to Siliguri | 550 Kms in 13 Hours Hectic Non Stop Drive
36:11
Tech Travel Eat by Sujith Bhakthan
Рет қаралды 410 М.
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН