അങ്ങനെ നേപാളും കടന്ന് നമ്മൾ മുന്നോട്ട് പോവുകയാണ് 😍❤️ യാത്രകൾ കുടുതൽ അടിപൊളിയാവട്ടെ 💛
@vedikap.kammath22892 жыл бұрын
First....ഇനി UP ...explore ചെയ്യാലോ......divine cities ഉള്ള സംസ്ഥാനം ആണ്...ഹരിദ്വാർ,ഋഷികേശ്, അയോദ്ധ്യ..പിന്നെ അറിയാത്ത കുറെ സ്ഥലങ്ങൾ കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു...videos ഒക്കെ വേറെ ലെവൽ ആണ്....enjoy...
@Slicer4002 жыл бұрын
Yes❤❤
@briju09532 жыл бұрын
Haridwar and Rishikesh are in Uttarakhand
@sailive5552 жыл бұрын
സംഭവബഹുലമായ വീഡിയോ.. 😄 Appreciating your endurance.. ഇത്രയും difficult terrains and extreme climates അതിജീവിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുന്നത് അത്ഭുതം ആണ്.. 😄 റോഡിന്റെ അവസ്ഥ കണ്ടു.. കൂടുതലൊന്നും പറയുന്നില്ല 🙏🏻😄 Drive safe 💖
@sarathpv84912 жыл бұрын
I’m in😅😊
@vinodnarayanan37102 жыл бұрын
Hat's off to all Bhaktan's !! Watching INB trip videos has become part of my daily routine. I feel sad when you say that trip will come to an end by end of Jan. Uploading quality videos daily at 12 o clock is no easy task and that shows the professionalism and commitment. You all are maintaining the high spirits and energy throughout the trip..that's awesome. Happy New Year to all!!!
@Anuvijayan122 жыл бұрын
സത്യത്തിൽ നിങ്ങളോടൊപ്പം ആ കാറിൽ ആ സ്ഥലങ്ങളിൽ യാത്ര ചെയ്യുന്ന ഒരു ഫീൽ ആണ് videos കാണുമ്പോൾ. ❤️❤️❤️
@susanphilip62722 жыл бұрын
Yes Swetha ,we can afford such tiny support like peeling orange slices well to such a supportive and hard working husband
@harishankar71972 жыл бұрын
ഇതുവരെയുള്ള എപ്പിസോഡുകളിൽ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കണ്ടവരുണ്ടോ.
@Maluanil-j5s2 жыл бұрын
കുറെ കുറെ മിസ്സായി ഇന്നുമുതൽ കണ്ടു തുടങ്ങി ബാക്കി എല്ലാം കണ്ടു തീർക്കണം
@rakheerakhee60912 жыл бұрын
Kannunund
@Nandhukaali2 жыл бұрын
Njan ond
@lopamudra.sjitha56442 жыл бұрын
Njanum🙏🙏
@thouhithamk52082 жыл бұрын
Yes kandu
@aneeshsn65792 жыл бұрын
വരും ദിവസങ്ങളിൽ അച്ഛനും അമ്മയും ജോയിൻ ചെയ്യുമെന്ന് തോന്നുന്നു 👏👏👏👏👍👍
@edna19.2 жыл бұрын
Rishi really love to travel, Rishi is the vibe in this trip. 💕😘
@dencildavis9222 жыл бұрын
ഇപ്പോൾ lunch കഴിക്കണമെങ്കിൽ സുജിത്തേട്ടന്റെ വീഡിയോ ഇല്ലാതെ പറ്റാതായി.....
@kujunnistravel67172 жыл бұрын
ഇത്രയും മികച്ച ഒരു ട്രാവൽ ബ്ലോഗ് മലയാളത്തിൽ വേറെ ഒന്ന് ഉണ്ടാവില്ല
@MrRejilal1232 жыл бұрын
Kudos to you dedication , travelling the whole day ,editing and uploading video on daily basis . Videos are very informative about rivers ,monuments,hotel and tourist places . Safe travels
@TechTravelEat2 жыл бұрын
Thanks a ton
@reethathomas63212 жыл бұрын
Sujith bhakthan. നല്ല മകൻ, നല്ല ഭർത്താവ്, നല്ല സഹോദരൻ, നല്ല അച്ഛൻ, നിങ്ങൾ നിങ്ങളുടെ പ്രായക്കാർക്ക് നല്ലൊരു മാതൃകയാണ്. ഈ യാത്രയിലൂടെ നിങ്ങൾ എല്ലാവരെയും സന്തോഷത്തോടെ സംതൃപ്തിയോടെ എങ്ങനെ ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാം എന്ന് പഠിപ്പിക്കുകയാണ്. ജീവിതം എങ്ങനെ ആസ്വദിക്കണം എന്ന് പഠിപ്പിക്കുകയാണ്. നമ്മുടെ രാജ്യത്തെ എങ്ങനെ സ്നേഹിക്കാം, അതിന്റെ നല്ല വശങ്ങൾ, തിരുത്തേണ്ട വശങ്ങൾ. വീഡിയോസ് കണ്ടാൽ കണ്ടിരുന്നു പോകും. ഇതിൽ താരം ഋഷിയാണ്. എല്ലാവരുടെയും കൂടെ അവൻ വളരുകയാണ്. ❤️❤️😍🥰😍🥰👍👍🙏🙏🌹🌹🌹
@bindhuhari11202 жыл бұрын
Super vlog Sujith, Swetha and Abhijith Rishibaby ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. Lucknow le കാഴ്ചകൾ കാണാൻ waiting.
@Sandeepcaptain7 Жыл бұрын
അടിപോളി വീട് 😍 Videos are too good.waiting for more...
@nikesh11292 жыл бұрын
ആന്ധ്ര ഒന്ന് അരിച്ചു explore ചെയ്യണം sujithettaa💝💝💝
@rajasreelr56302 жыл бұрын
അങ്ങനെ നമ്മൾ നേപ്പാൾ ൽ നിന്ന് വിടപറഞ്ഞു കൊണ്ട് UP ലേക്ക് പോകുകയാണ് സുഹൃത്തുക്കളെ 😍😍 😍😍😍😍love the tech travl family 🥰poli viedo 😍tech trvel eat fan girl 🥰🥰
@prijuroy27612 жыл бұрын
ഋഷി കുട്ടന് UP യിലേക്ക് സ്വാഗതം❣️❣️❣️ ഞങ്ങളുടെ മുത്ത്❤️❤️❤️❤️
@TechTravelEat2 жыл бұрын
🥰🙏
@manjuabhirami26762 жыл бұрын
ഞാൻ എന്റെ റിഷിക്കുട്ടനെ 😍😍കാണാനാ ഓടി varunne.... അവന്റെ ചിരി കാണുമ്പോൾ ഞാനും അറിയാതെ chirikkum....... ഋഷി i love u baby😘😘😘😘
@risinranjith73142 жыл бұрын
അയോദ്ധ്യ, കാണാൻ ആത്മാർത്ഥമായി ആഗ്രഹിച്ച place, എന്തായാലും ഇതിൽ കാണാൻ കഴിയും എന്ന പ്രേധിക്ഷായി - happy journy🤍
@sreeharijb6582 жыл бұрын
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് വേണ്ട സാളഗ്രാമങ്ങൾ കൊണ്ടുവന്നത് Nepal Gandaki നദിയിൽ നിന്ന് ആണ് എന്ന് കേട്ടിട്ടുണ്ട്.
@saibimathew15362 жыл бұрын
കുറച്ച് ദിവസമായി നിങ്ങളോട് പറയണമെന്ന് ആഗ്രഹിക്കുന്നു ഒരു കാര്യം പ്രാവുകളുടെ ഇടയിൽ ഋഷി കുട്ടനെ വിടരുത് പ്രാവിന്റെ കാഷ്ടവും പ്രാവ് പറക്കുമ്പോൾ ഉണ്ടാകുന്ന പൊടിയും തൂവലും മനുഷ്യരിൽ അലർജി ഉണ്ടാകും 80 ശതമാനം പേർക്കെങ്കിലും അത് അനുഭവപ്പെടുന്ന കാര്യമാണ് കുട്ടിയെ ശ്രദ്ധിക്കണം നിസാരമായി കാണരുത് നോർത്ത് ഇന്ത്യയിൽ ഒരുപാട് വർഷം ജീവിച്ച പരിചയം കൊണ്ട് പറയുന്നതാണ് ശ്രദ്ധിക്കണം
@chithrapai35032 жыл бұрын
Correct..
@RAAJKAIMAL2 жыл бұрын
True,Actress Meena s husband had problem regarding the pigeon droppings
@suryasaji62982 жыл бұрын
അപ്പോൾ ഒരു അടിപൊളി യാത്ര തുടങ്ങി 💕💕💕
@maheshkumar.u99382 жыл бұрын
കട്ട waiting ayirunu❤❤
@venugopal40882 жыл бұрын
God bless u guys m really impressed the way Rishi cooperates with u guys .. u must b proud parents. Probably he can set a record for being the youngest kid traveling overall india and across the borders. Lots of love ❣️
@suseeladpai19852 жыл бұрын
Waiting for UP episodes.....those pilgrim places..... anxious to c.....the scenery including Gandaki river. OMG...too ❤️❤️❤️.....
@TechTravelEat2 жыл бұрын
Very soon!
@CinehunterSreeKuttan_092 жыл бұрын
Day 172 Kurach late ayi poi... But present 🤚🏽 INB s2 oru episode miss akathavarundo
@yezdianadi-thevlogger15702 жыл бұрын
Your videos makes us a positive mood In 2023 you are the one who travels with family You will rock it God bless you all
@bijigeorge99622 жыл бұрын
എല്ലാ വീഡിയോ യും കാണും ഋഷി കുട്ടനെ കാണാൻ ആണ് ഇഷ്ടം
@sheelasajeev89992 жыл бұрын
യാത്ര ആശംസകൾ നേരുന്നു🥰🥰🥰🥰❤️❤️
@jishnupreman2 жыл бұрын
ഇത്രയും അധികം പൈസ മുടക്കി യാത്ര ചെയ്ത് പല പല സംസ്ഥാനങ്ങളിലെയും, രാജ്യങ്ങളിലെയും കാഴ്ച്ചകൾ ക്രീത്യം 12.00 മണിക്ക് നമ്മുടെ മുന്നിൽ എത്തിക്കുന്ന സുജിത്തേട്ടഞ്ഞ് നന്ദി.
@santhimk8662 жыл бұрын
എല്ലാ എപ്പിസോഡ് ഞാൻ മുടങ്ങാതെ കണ്ടു... ഇന്ന് കുറച്ചു ലേറ്റ് ആയി. ഇപ്പൊ കണ്ടേ ഉള്ളു ❤❤❤
@prajinraj87262 жыл бұрын
ലുലുമാൾ മറക്കല്ലേ 🥰🥰🥰🥰🇮🇳
@althafsharaf71162 жыл бұрын
Congrats for 2 million subscribers 👏 ❤️
@arathysnair75902 жыл бұрын
It's too cold here in UP. Take care God bless you. Please drive carefully. Luv u Rishi baby.
@TechTravelEat2 жыл бұрын
Thank you, I will
@arathysnair75902 жыл бұрын
😍
@aniljohn82532 жыл бұрын
Why don't you make your Logo as fridge magnet !! Give these fridge magnets to all the houses u visit , as a gift . An appreciation and a reminder for ur hosts and friends
@nobinmani74282 жыл бұрын
Hi bro നിങ്ങളുടെ നേപ്പാൾ വിസ്റ്റ് വലിയ മെച്ചം ഒന്നും ഇല്ലായിരുന്നു 👍🏻👍🏻👍🏻👍🏻
നേപ്പാളിലെ യാത്ര യിൽ പ്രതീക്ഷിച്ച പോലെ ഒന്നും ലഭിച്ചില്ല.Katmandu വിൽ നിന്ന് pokkara യിലേക് പോകുന്ന യാത്രയിൽ നദീതീരത്ത് കൂടിയുള്ള റോഡ് വളരെ മനോഹരമാണ്.ദൂരെ മഞ്ഞ് പുതച്ച മലനിരകൾ കാണാമായിരുന്നു. മാത്രമല്ല pokkara യിലെ ഭൂമിക്കടിയിൽ പോകുന്ന വെള്ളച്ചാട്ടം കാണാൻ പറ്റിയില്ല.നേപ്പാൾ യാത്ര നിരാശപ്പെടുത്തി.
@sreenaudma94762 жыл бұрын
👍🏻
@raviraveendren52712 жыл бұрын
അവർ ഷോപ്പിംഗ് നടത്താനും ഫുഡ്ഡ് കഴിക്കാനും നേപ്പാളിൽ പോയത് പോലെ തോന്നി വീഡിയോ കണ്ടപ്പോൾ
@binny12112 жыл бұрын
I totally agree
@beaue_artista68712 жыл бұрын
Rishi 😘❤️😍 videos oke nice aanu 😍
@rangithpanangath75272 жыл бұрын
അങ്ങനെ ഋഷി കുട്ടൻ നേപ്പാളിനോട് ഗുഡ്ബൈ പറഞ്ഞിരിക്കാണ് കുട്ടുകാരെ ❤️❤️👍👍👍
എന്തൊക്കെ പറഞ്ഞാലും ഹാരിയർ നല്ല രാശിയുള്ളോരു വണ്ടിയായിരുന്നു...അത് യാത്രക്കിടയിൽ ഒന്ന് പഞ്ചർ ആയിട്ട് വഴിയിൽ കിടന്നിട്ട് കൂടിയില്ല....കാണാനും ഒരെടുപ്പ് ഹാരിയർ ആയിരുന്നു..especially that RED AND BLACK combo ❤️❤️
@TechTravelEat2 жыл бұрын
Harrier also got puncture twice and it was too expensive to maintain.
@madlixx2 жыл бұрын
@@TechTravelEat 😂🙃
@poll36942 жыл бұрын
@@TechTravelEat No offence...വിഡിയൊയിൽ കണ്ടിട്ടില്ല അതുകൊണ്ടാണ് പറഞത്.... പിന്നെ സർവീസ് കോസ്റ്റ് , അത് ടൊയോട്ട ആദ്യം വണ്ടി വാങ്ങുമ്പോ തന്നെ കസ്റ്റ്മേഴ്സിനെ പിഴിഞ്ഞ് വാങ്ങിക്കുന്നുണ്ട്...അതൊരു ബിസിനസ് ടെക്‌നിക് ആണ്....പിന്നെ ഒരു സമയത്ത് ഏതെങ്കിലും ഒരു പാർട്ട് മാറേണ്ടി വരുമ്പോൾ അറിയാം ടൊയോട്ടയുടെ ഗുണം...സ്പെയർ ഒക്കെ അങ്ങേ അറ്റം വില ആണ്...എന്ന് ഒരു ex-toyota owner
@ajmal6062 жыл бұрын
💯
@vishnub29042 жыл бұрын
Sujith Bro Really good to see you guyzz😍Cute Rishi ❤️Your have such an amazing spirit and you are entertaining us very much🤠Waiting for more and more UP videos and awaiting for 2 million subs😍
2019 october മുതൽ ഞാൻ tech travel eat ഫാൻ ആണ് 🙏🙏👍👍
@manuprasad3932 жыл бұрын
Kollalloo adipoli 👏♥
@sr65902 жыл бұрын
എല്ലാ എപ്പിസോടും കാണാറുണ്ട്. നെഗറ്റീവ് എപ്പിസോഡ് ഒഴിച്ച്. ഞങ്ങൾക്ക് പണികിട്ടി. അങ്ങനെ ഇങ്ങനെ നെഗറ്റീവ് ടൈറ്റിൽ എപ്പിസോഡ് കാണാറില്ല
@anghu_16162 жыл бұрын
All days when I come from school, I will check for the notification of tech travel eat. My mother and I love Rishi baby very much ..... I told to my friends about this channel especially about our small rishi baby and now they subscribed this channel and also started seeing the videos .. All the best for the rest of the journey. .. We will pray for ur success ... Happy journey , happy new year 🥳🥳🥳😃😃😃😘😘😘😘😘
@amuda.a12822 жыл бұрын
Sujith sir nte effort with family sammadichu thannirikkunnu. Mattoraalum ithra dedicated aayi vlogs cheythu kandittilla.Rishi baby vare katta support. Yaar, your family are your greatest Diamonds.Move on giving us thrilling and wonderful experiences in your life's journey. Happy New Year from the bottom of heart ❤️❤️.Touch wood 🥳🥳🥰🥰❤️❤️❣️❣️😍😍👍👍All the best 💗💗
You are always success in historic movements of all vlogues, which is futuristic of his efficient work of admiring ability through the proɓashnism. Great my dear 🎉🎉🎉sujith weldone❤
സുജിത് ഇപ്പൊ സംസാരിക്കുന്നത് മാത്രമേ കാണിക്കുന്നുള്ളു. സംസാരിച്ചോളൂ പക്ഷെ ക്യാമറ റോഡിലേക്ക് വയ്ക്കണം എന്നാലേ യാത്ര പോകുന്ന ഒരു ഫീൽ ഞങ്ങൾക്കുള്ളു 🙏
@renisojanreni62792 жыл бұрын
അപ്പയു൦ അമ്മയു൦ വരുന്നുണ്ടല്ലെ👏👏👍❤❤
@sabeenaebrahim74182 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഫുള്ളും സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰
@TechTravelEat2 жыл бұрын
Thanks
@rafi81472 жыл бұрын
Chettantey video vannal oru samaadhanavaa 😍 enth veshamavum indengil video uploaded enn kanda adh kaanan vendi wait cheyth ninn adh kaanumbo kittunna oru feel indallo adh 🫶🏻❤️
@fathimathulnaja13082 жыл бұрын
Ethinekalum nala home stay sujith broyude achan amma okey vanapol thamasichine athanu enik ishtaye😊
@varunsurendran61362 жыл бұрын
17:56 adichu iruthi kalanju paavam😂😂
@shrutimohan89082 жыл бұрын
Rishikuttan 😘 muthe early morning oru vashi illthe ready akunnu....evide early morning enikaane paada ..Rishi muthe ♥️😍
@saraswathikuttipurath30812 жыл бұрын
തുടർന്നുള്ള യാത്രയിൽ ആരോ ജോയിൻ ചെയ്യുന്നുണ്ട്, അത് കൊണ്ടാണ് വലിയ വീടും ഒരു ആഴ്ച താമസവും, നമുക്ക് കാത്തിരിക്കാം 🙏
@dhilshanashuhaib9462 жыл бұрын
Swetha chechide chalu adi superaa
@devikaraju41732 жыл бұрын
Kazhikanulla time akumbol rishikuttan on akum🥰😘😘
@elizabethsimon24402 жыл бұрын
Yes ella episodum kandu ellam valare manoharamayirunnu
@dhaneshkumar89282 жыл бұрын
ഇനിയും നല്ല യാത്ര വീഡിയോകൾ ചെയ്യാൻ കഴിയട്ടെ 🙌🏻
@Dileepdilu22552 жыл бұрын
എന്തായാലും കലക്കി ♥️🙌🙌🎈💖🎉😍😍👍👍
@vijimichael92842 жыл бұрын
❤yes I did watch every episodes
@shafnanavas77282 жыл бұрын
അച്ഛനും അമ്മയും വരുന്നുണ്ടോ .. അത് ആണോ സർപ്രൈസ്... Waiting..... Be safe dears 🥰👍
@praveeshpkkpraveeshpkk11442 жыл бұрын
ഇന്ന് അടിപൊളി ആയിരുന്നു. സൂപ്പർ ❤❤❤❤
@sreeranjinib61762 жыл бұрын
up കാഴ്ചകൾക്കായി waiting,
@shrutimohan89082 жыл бұрын
5:26 kalagandhaki river salagramam enna stone padmanabhaswami vigraham..Lakshmi Bhai Thamburati etho channel parayunne kettinde
@akhilkaimal44042 жыл бұрын
Sanitaizer&Mask use cheyyunnath nallathanu👍
@yedhukrishnan10192 жыл бұрын
2M അടിക്കാൻ ഇനി ഏതാനം മണിക്കൂറുകൾ മാത്രം. 👍💖
@abhinav91232 жыл бұрын
Lulu mall lucknow poyi oru video cheyyuo
@adithyavaidyanathan2 жыл бұрын
Nice vlog Sujithetta. Ee tubeless tyres ulladh sherikkum paranjal oru prayojanam thanneyaanu! Enikkum idh pola sambhvichu chila maasangalkk mumbu, Chennai poya samayathu, right back tyreil kaatu kuravayi, check cheydhappol puncutre enn arinju. Aa puncture shop thappi pidichu njan egadesham oru 10-15 kms odichirunnu. Adventurous experiences aanu idhokke, alle? 😄😄
@heysuryaaa2 жыл бұрын
ശ്വേത ചേച്ചിക്ക് എങ്ങനെയാണ് ഓരോ സ്ഥലങ്ങളിൽ പോകുമ്പോഴും അവിടുത്തെ പലതരം foodine കുറിച്ച് detail ആയിട്ട് അറിയാവുന്നത്? എല്ലാ വീഡിയോസിലും പറയുന്നുണ്ടല്ലോ ആ ഫുഡ് എങ്ങനെയാ ഉണ്ടാക്കിയത് എന്തൊക്കെയാ ചേർത്തിട്ടുള്ളത് എന്നൊക്കെ ഒന്ന് പറയാമോ plz😍🙏
@novauyir2 жыл бұрын
*അപ്പോൾ നാളെ കാണാം bye* 💞
@arjunaju5722 жыл бұрын
അയോധ്യ 🥰
@bharathbhai79552 жыл бұрын
When u entered india u r in unity in diversity, different choice in food
Do not miss old Lucknow and Lucknow chowk. Have all chats. Prakash kulfi , the oldest kulfi at chowk. Rumi darwaza. And of ofcourse chicken kurtas from old Lucknow at reasonable prices
@sudhakumari36232 жыл бұрын
Kaligandhaki river ൽ നിന്നാണ് സാള ഗ്രാമം എന്ന പരിശുദ്ധമായ കല്ലുകിട്ടുന്നത്.
@jaynair29422 жыл бұрын
I missed many videos. Now back home and waiting for rest..
@Travel_bags2 жыл бұрын
🐼Sujith ettan. Abhi🐻:-)Swetha🐰:^)Rishi🐿️
@rajalekshmirnair31662 жыл бұрын
ഋഷിക്കുട്ടൻ ആണ് ഈ ട്രിപ്പ്ലെ സ്റ്റാർ ❤️❤️
@MISWAHABMPT2 жыл бұрын
ഞാൻ എന്റെ അഭിപ്രായം പറയാണ്. ഞാൻ Sujith ഏട്ടന്റെ ഏകദേശം (90%) എല്ലാം വിഡിയോസും കണ്ട ഒരാൾ ആണ്. എനിക്ക് ഇഷ്ടം പഴയ പോലോത്ത വീഡിയോസ് ആണ്. ഡ്രൈവിംഗ് എല്ലാ സ്ഥലങ്ങളും കാണിക്കൽ അങ്ങനെ ഒക്കെ.. പറ്റുമെങ്കിൽ പഴയത് പോലെ തന്നെ എന്നാൽ ഇപ്പോഴത്തെ സിനിമാറ്റിക്കും എല്ലാം കൂടെ ചേർന്നിട്ടുള്ള വീഡിയോ ആണ് താല്പര്യം. അത്തരം വീഡിയോ ചെയ്യുമ്പോൾ നിങ്ങളുടെ കൂടെ ഡ്രൈവ് ചെയ്തു ഒരുമിച്ചു യാത്ര ചെയ്യുന്ന ഫീൽ ആണ്.
@Asherstitusworld2 жыл бұрын
Poli Video Sujith Cheeta Today's Video Pokhara To Luknow Video Poli Legender Beast on Action My Favorite Travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗 😀