ഈ നടൻ നല്ല കഴിവുള്ള നടൻ ആണ് ഒരുപാട് strain ചെയ്തോ കഷ്ടപ്പെട്ടു അഭിനയിക്കാതെ വളരെ casual ആയിട്ടുള്ള അഭിനയം superb
@മുംബൈഇന്ത്യൻസ്-ഢ9ഴ2 жыл бұрын
ഈ ചേട്ടൻ ഒരു രക്ഷയില്ലാട്ടോ. എനിക്ക് ഒത്തിരി ഇഷ്ടം ആണ്🥰. ഓരോ നിമിഷവും വിസ്മയിപ്പിക്കുന്ന ആക്ടിങ്. Great. നാളെ ഒരു സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു🥰🤩. ഒന്ന് നേരിൽ കണ്ടായിരുനെകിൽ എന്നും തോന്നുന്നു. കുട്ടീസ് സ്റ്റോറീസ് ഒരു രക്ഷയില്ലാട്ടോ. ഞാൻ യൂട്യൂബ് കാണുന്നത് വരെ കൂടുതല്ലും ഇത് കാണാൻ ആണ് 👍👍
@gayathrikb48082 жыл бұрын
But in same kinda roles always
@മുംബൈഇന്ത്യൻസ്-ഢ9ഴ2 жыл бұрын
@@gayathrikb4808 kinda means what
@gayathrikb48082 жыл бұрын
@@മുംബൈഇന്ത്യൻസ്-ഢ9ഴ kind of
@rafii4582 жыл бұрын
ഈ നായകൻ ആസിഫ് അലിയുടെ ബ്രദർ അല്ലെ..എന്റെ ഒരു dout ആണേട്ടോ.. അല്ലെങ്കിൽ അതെ പോലെത്തെ face cut ഉള്ള ആൾ.. Khalffaan
@shameemajerish77432 жыл бұрын
Cinemayil undallo
@jokergothamcity90362 жыл бұрын
Nalla first class possessiveness...and manyatha illatha perumattam...ennitt athinte per cuteness and pranayam
ഈ ചേട്ടനെ കണ്ടപ്പോൾ എന്റെ പഴയ കുറെകാര്യങ്ങൾ ഓർമ്മയിൽ വന്നു ❤❤അടിപൊളി കഥ ഒത്തിരി ഇഷ്ടമായി
@meee20232 жыл бұрын
Entem...oru thepp kadha orma vannu...
@pali32022 жыл бұрын
ഹൃദയം film ഒന്ന് മാറ്റി പിടിച്ച പോലെ തോന്നി
@jinsjoseph57132 жыл бұрын
ഇതിപ്പോ ഭാര്യ ex boyfriend നെ കാണാൻ വന്നിട്ട് ഭർത്താവ് ഇങ്ങനെ ഇടയിൽ കേറിയിരുന്നതെങ്കിൽ സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിനു വില കൊടുക്കാത്ത toxic masculine ഭർത്താവ് എന്നു പറഞ്ഞു കുറെ പേര് നിലവിളിക്കുന്നത് കാണാമായിരുന്നു.
@amy99642 жыл бұрын
Athin arum a pennine glorify cheythilalo... I felt Cringe on her Atitude 🙄
@lavanyalavu39962 жыл бұрын
Athin bharthav sammathichu pokan pattathum illaa oru bharyak angane pokan ulla anuvadam chodikkan ulla ധൈര്യം illa . Ippo njan arunnu aa sthnath enkil njan parayum ente kude varavo ennu illel njan pokilla nte bharthavine njan vidathum illa ath vere karyamm🤣🤣🙄🙄
@ankithaanki73102 жыл бұрын
Correct
@vishnugr81122 жыл бұрын
അത് സത്യം ആണ്. പക്ഷേ ഒരു പെണ്ണും തന്റെ ex നെ കാണാൻ പോകുമ്പോൾ ഭർത്താവിനോട് അനുവാദം ചോദിക്കാറുണ്ടോ പോകുവാണേൽ ഭർത്താവ് അറിയാതേ പോകൂ...
@vishnugr81122 жыл бұрын
@@lavanyalavu3996 ex നെ കാണാൻ ഭർത്താവിനോട് അനുവാദം ചോദിക്കാതെ പോകും അത്ര തന്നെ
@GEO-rm4wp2 жыл бұрын
3:46 aa white top girl is so pretty😍
@suseelashiju24302 жыл бұрын
She resemble actress Sai Pallavi
@ansianu87272 жыл бұрын
Maya
@GEO-rm4wp2 жыл бұрын
Amrutha
@shamlakichushasap6442 жыл бұрын
Arun neelakandan... Hridahayam film seens okke manassilooode oadi chaadi poi... Anywaayzzz feel good short film 😍
@amarnadhms13162 жыл бұрын
നിങ്ങൾ ഒരു രക്ഷയില്ലാട്ടോ.....ഇജ്ജാതി ഫീൽ 🥰... Team kutti stories❤❤❤😘
@nadiraali50512 жыл бұрын
Keerthi was so realistic . Liked her very much . Alde Vera stories kore nokki . Aa character nannaytt Chernn . Nalla abhinayom. Well done ✨
@ubaidubi34522 жыл бұрын
Poli storie പുതിയ ആളുകളെ short ഫിലിമിലേക്ക് കൊണ്ടു വരുന്നത് good aan ✨️💥
@A2ACREATIONS2 жыл бұрын
ഇതാണ് പറയുന്നത് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് 😂😂 Ejjathi Super 👍❤️🔥
@theactorgolmdtd15802 жыл бұрын
നിങ്ങളിത് വന്ന് വന്ന് ഒരുരക്ഷയും ഇല്ലാതായി വന്നേക്കുവാട്ടോ 💫
@veenaraj34182 жыл бұрын
Actor really powliyanu... Pullide short films elam superb aanu, oru jayasurya style.... Ethrayum vegam filmil naloru starting kitate... Cmdy romanc sentiment al elam ✌️✌️✌️✌️
പൊളിച്ചു ⚡🤩 Husband and Wife അടിപൊളി പെർഫോർമൻസ് 🥰 കുട്ടി സ്റ്റോറീസ്സ് വീണ്ടും ഞെട്ടിച്ചു ⚡⚡✨♥️
@sajuvj12 жыл бұрын
അടിപൊളി! എല്ലാവരും നന്നായി! പ്രത്യേകിച്ച് കീർത്തി.
@faseelajafar98842 жыл бұрын
ഹഹഹഹ.. പൊളി .... ഒരു രക്ഷയുമില്ല.. Each n everyone rocked...
@AnjithD2 жыл бұрын
If you trust your partner you don't have to feel insecure. Being possessive is okay but over-possessiveness is not a good sign. If your partner is in love with you he or she won't hurt you with words or actions. Apart from the wife's toxic gestures, everything is perfect. 😇
@varadanair47832 жыл бұрын
I completely agree
@AnupriyaJos2 жыл бұрын
But ingane oru date nte avashyam illa bcz situations ozhivakkuvanu nallathu
@AnjithD2 жыл бұрын
@@AnupriyaJos If both of them moved on there is nothing wrong with meeting again. Besides the hero made it quite clear that he did it because his wife permitted him.
@spetznazxt2 жыл бұрын
@@AnjithD Ex is Ex and should stay the fuck out of the radar, it's easy to run mouth in social media reality is different, if my partner bring these kind of bullshit both of them end up in ICU and that's the bottom line
Ente ponnu chekka .. neeyoru rakshayuilla…. Ah chiri 😌😌😌
@user-io9er4su7x2 жыл бұрын
ഇജ്ജാതി ശാന്തനായ ഒരു ഭർത്താവ് uff 🙄🤦🏼♂️
@_the_lady_lifestyle_21672 жыл бұрын
ദേ വീണ്ടും സർപ്രൈസ് തന്നു kutty stories😄ഒന്നും പറയാനില്ല🙏👍അടിപൊളി സൂപ്പർ ഷോർട് ഫിലിം👍🙏khalfan ikka അടിപൊളി👍🙏എന്തായാലും മോശമാവില്ലല്ലോ🙏kutti story യുടേതല്ലേ👍🙏
@hanan75652 жыл бұрын
ഭര്‍ത്താവിന്‍റെ എക്സ് അതും സിംഗിളായി സ്റ്റില്‍.......കുറെ കാലത്തിനു ശേഷം അവരുടെ മീറ്റപ്പും....വേറെന്ത് വേണം പിന്നെ ഭാര്യയുടെ സ്വസ്ഥത പോവാന്‍....അത് എത്ര പുരോഗമന വാദിയാണെങ്കിലും പറയണോ...പ്രത്യേകിച്ച് സ്ത്രീപക്ഷം.....കാരണം ഞാനൊരു സ്ത്രീയാണേ😂😂😂....
@lavanyalavu39962 жыл бұрын
സത്യം
@ankithaanki73102 жыл бұрын
Bharathavinta ex still single anel athinu artam aval udane ayale tatti kond povumenalla
@hanan75652 жыл бұрын
@@ankithaanki7310 തട്ടി കൊണ്ടു പോവുമോ ഇല്ലയോ അറിയില്ല....കൊണ്ടു പോയാല്‍ എന്തു ചെയ്യും..ഒരു ശരാശരി ഭാര്യയ്ക്കുണ്ടാവുന്ന എന്‍റെ അഭിപ്രായം പറഞ്ഞെന്നെയുള്ളൂ
@@lavanyalavu3996 oho .. Enna chechi njan kettiyata athum premich.. Enim etayalum ematiri toxic mindset illa... Pina anungalda purake nadakuna girls kanum may be but ella unmarried womenum ethupola second hand anungala purake nadakunatalla.. Athumatralla may be valare ambitiousm hardworking ayitullavarum societyk upayogam ullavarum ayirikum allata kulastree chamanjum... Ethupola toxicity kond nadakunavar alla
@amruthenduk35312 жыл бұрын
Really Loved it..a simple and classy one..All of u performed ur best..a well organised work...❤️👏🏻👌🏻
@anaghasurendran992 жыл бұрын
Brilliant team work 💯🔥
@shareefahamza58692 жыл бұрын
ഈ ഏട്ടൻ പൊളി ആട്ടോ.. നല്ല acting poli look🤩
@vineshkrishnan61152 жыл бұрын
They always shock me with their small concept❤️ Love u guys😍
@HealthtalkswithDrElizabeth2 жыл бұрын
എപ്പോഴത്തെയും പോലെ നന്നായിരുന്നു...വളരെ നല്ല സ്റ്റോറി.... Kutty stories❤️🥰
@jinsibijesh60162 жыл бұрын
സൂപ്പർ so nice പൊളി ആക്ടിങ്... superb 🥰🥰🥰
@reynoldskjoseph42 жыл бұрын
Inspired from ഹൃദയം എന്ന് കൂടി ചേർക്കാമായിരുന്നു 😌
@superman-cx6dd2 жыл бұрын
Superman nte entry polichu
@sheebaps74462 жыл бұрын
നല്ല കയ്യടക്കത്തോടെ ഒന്നും മുഴച്ച് നിൽക്കാതെ മനോഹരമായി പറഞ്ഞിരിക്കുന്നു. ഹൃദയത്തിൽ പതിയും വിധം അഭിനന്ദനങ്ങൾ
@praveenpp6632 жыл бұрын
Ennna nice story an irakkunnath 🥰🥳🥳
@diyaskumarsm2 жыл бұрын
He is in a TOXIC RELATIONSHIP🙃 - The wife is hella irritating -
@andreanobby4302 жыл бұрын
Eyy chetann Varun tej(Telugu actor) poleee undd kanann cuteee✨ Kiddosss to the teamm💯
@remshidaremshi94492 жыл бұрын
ചേട്ടൻ പൊളിയാട്ടോ😍
@ArunRaj-pt3wq2 жыл бұрын
Every story is heart touching
@vattan262 жыл бұрын
Adipwoli 💯
@studysuccess66192 жыл бұрын
Down ayitt erkkanaa timeill krithyam keri vann surprise cheyth bust up cheyyunna teamsz💗
@josnajose92742 жыл бұрын
Tessa polichu... Niz character ✨👏🥳All d best tessaa😍4 d upcoming workz🔥
@sharathmadhu27682 жыл бұрын
Aa husband enthu cool aanu......nice film
@aswanthpp62322 жыл бұрын
കൊള്ളാം നല്ല ഷോർട്ഫിലിം. അഭിനേതാക്കൾക്കും പിന്നണിയിൽ പ്രവർത്തിച്ചവര്‍ക്കും അഭിനന്ദനങ്ങൾ. എന്നാലും അവസാനം പോവുമ്പോ വീട്ടിലേക്ക് ടെസ്സയെ കൂടി കൂട്ടാമായിരുന്നു.
@ചാരു-ള3ധ2 жыл бұрын
അവള് scooty eduth പോയിക്കാണും😌
@fidafathima34842 жыл бұрын
Good concept great work 👌 ❤
@vipinb31982 жыл бұрын
Very nice. Good job team 👍. He is really a handsome guy with amazing talent. Good luck bro
@ranjipp2 жыл бұрын
സത്യം ചേട്ടനൊരു രക്ഷല്ല്യ....... ❤❤❤❤❤❤❤❤❤❤😍😍❤❤❤❤❤❤❤❤❤
@rajendranvayala42012 жыл бұрын
ഇത് ജീവിതത്തിൻറ മുകൾപരപ്പ്.ഇതിനുള്ളിലുണ്ട് ഏറെ പരുത്ത ജീവിതയാഥാർഥൃങളുടെ അറിയാത്ത കാണാകഥകൾ മുഖങൾ.അത്പറയാനും നിങൾക്ക് കഴിയും.ആശംസ
@ShivasNair-rs2dj2 жыл бұрын
Kutti stories adipoliyatto ❤🔥
@shimithavibin68072 жыл бұрын
എല്ലാരും adipoli അഭിനയം aayirunnu
@sidharth12722 жыл бұрын
He is in a toxic relationship... She is giving serious red flags