Relationship Part 1 of 2 | Malayalam Web Series | FABB | BTM Originals | Banana Tree Media

  Рет қаралды 186,208

Banana Tree Media - BTM

Banana Tree Media - BTM

Күн бұрын

Пікірлер: 353
@baburajankuttamparambath2812
@baburajankuttamparambath2812 Ай бұрын
എല്ലാവരുടെയും അഭിനയം കലക്കീ... Back ground മ്യൂസിക് നന്നായിട്ടുണ്ട് - dialogues super... പാട്ടു വളരെ നന്നായിട്ടുണ്ട്, സീൻ location സെലെക്ഷൻ കഥക്ക് വളരെ യോജിക്കുന്നുണ്ട് ..All best wishes for 2nd part 💐💐🪷🪷
@rishikesh_17_
@rishikesh_17_ Ай бұрын
❤❤
@savyasavi8178
@savyasavi8178 Ай бұрын
എന്റെ പൊന്നോ.... കൊറേ ചവറ് സംഭവങ്ങൾക്കിടയിൽ ഇതൊരു മാണിക്യം ആണ്... Song, story, acting, direction, making എല്ലാം അടിപൊളി....😍😍😍
@lijoljraj7924
@lijoljraj7924 2 ай бұрын
വീണ്ടും ഒരു നല്ല ഷോട്ട്ഫിലിം...എല്ലാവരും ഒന്നിനൊന്ന് അഭിനയമികവ് പുലർത്തി.. ഒപ്പം മാക്കിങ് കൊണ്ടും fabb ഇൻ്റെ റേഞ്ച് എന്താന്ന് വീണ്ടും നിങ്ങൾ തെളിയിച്ചു.. നന്ദിയുണ്ട് ഈ ഒരു ഷോർട്ട് ഫിലിം ഞങ്ങൾക്ക് സമ്മാനിച്ചതിന്...❤
@KiranKiran-dt3cs
@KiranKiran-dt3cs Ай бұрын
പെട്ടന്ന് തീർന്നത് പോലെ തോന്നി... എല്ലാം ഒന്നിന് ഒന്ന് മെച്ചം.... സൂപ്പർ.... ഭാവിയിൽ ബിഗ് സ്ക്രീൻ നിൽ എത്താൻ കഴിയട്ടെ.....
@megharagnm9041
@megharagnm9041 Ай бұрын
കോഴി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. Polichu ❤
@ArunVappancheri
@ArunVappancheri Ай бұрын
ആതിര ഫാൻസ് അസോസിയേഷന് മറതഹള്ളി ഘടകം രൂപീകരിച്ചിരിക്കുന്നു ❤❤
@bineeshsebastin5337
@bineeshsebastin5337 Ай бұрын
എല്ലാം തവണത്തെപോലെ notification കണ്ടു വന്നു ഇഷ്ടപ്പെട്ടു 💞
@kunjikkalover3514
@kunjikkalover3514 Ай бұрын
ഒന്നും പറയാനില്ല എന്റെ പൊന്നോ poli love story 👍👍👍🥰
@akashdutt6772
@akashdutt6772 Ай бұрын
ആ കോഴി കൊള്ളാം… 🐓✨👌🏼
@cmsadiyahshah4333
@cmsadiyahshah4333 Ай бұрын
നീല ഷർട്ട് പയ്യൻ പൊളിച്ചു.... കുറച്ച് സീനുകൾ കൂടി ഉണ്ടായിരുന്നെങ്കിൽ തണ്ണീർമത്തൻ പടത്തിലെ നസ്‌ലനെ പോലെ തകർത്തേനെ..... ❤️‍🩹🔥
@rishikesh_17_
@rishikesh_17_ Ай бұрын
🥺❤️
@galaxy9832
@galaxy9832 23 күн бұрын
@@rishikesh_17_നീ തന്നെ വന്ന് ഇങ്ങനെ കമന്റ് ചെയ്യല്ലെടോ ദാരിദ്ര്യം പിടിച്ചവനെ
@junaihaottakath9040
@junaihaottakath9040 2 ай бұрын
ആ കൂട്ടുകാരൻ ചെക്കൻ കൊള്ളാം, ഇനി ഭാവി അവൻ ഭരിക്കു൦! 😌🔥😎
@Sharathprasaad-b5s
@Sharathprasaad-b5s Ай бұрын
പാട്ട് കൊള്ളാം. കാണാനും കേൾക്കാനും
@shahidshah7664
@shahidshah7664 2 ай бұрын
കമൻ്റ് ബോക്സ് ആ കോഴി പ്രശാന്ത് തൂക്കി .... 😆😆🔥🔥
@aswathyrs4913
@aswathyrs4913 Ай бұрын
ഹീറോ കാണാൻ ചുള്ളൻ 😍
@shijiyashijiya.sajeev6467
@shijiyashijiya.sajeev6467 2 ай бұрын
നീലക്കോഴി സൂപ്പർ. ❤
@AadiDev-g3c
@AadiDev-g3c Ай бұрын
സംഭവം കൊള്ളാം. പക്ഷെ കാത്തിരിക്കാൻ വയ്യ. പെട്ടന്ന് അപ്‌ലോഡ് ആക്കുമോ
@kabeerkhan275
@kabeerkhan275 Ай бұрын
ജഗത് മോനെ... പൊളിച്ചു ട്ടൊ... 👏👏👏
@pareekshithrs7744
@pareekshithrs7744 Ай бұрын
Full teamnu 😍 നീല shirt ഇട്ട കൂട്ടുകാരൻ sneham 😂❤
@SaniaSanoop-v4t
@SaniaSanoop-v4t Ай бұрын
നല്ല രസമുള്ള കഥ. ഒന്നാംതരം casting
@ajeenafarhan557
@ajeenafarhan557 Ай бұрын
Jagath athira poli ....poli....vere level...enik ishttayi... randalum kidukki thimirthu kalakki....
@karthikmahadevan3186
@karthikmahadevan3186 Ай бұрын
ഒരു രക്ഷയും ഇല്ല. അടിപൊളി 😍
@leenamary9024
@leenamary9024 Ай бұрын
ആതിര ഭാവിയിലെ നല്ലൊരു actress ♥️.
@tonnymathew3301
@tonnymathew3301 2 ай бұрын
Wanna see more of Prashanth!😌🔥 He's a natural!😍✨
@NasarAmbattu
@NasarAmbattu Ай бұрын
Chekkan kollaallooo😂
@rashidrashi9670
@rashidrashi9670 Ай бұрын
ജഗത് കാണാൻ നല്ല ഭംഗി ഉണ്ട്. അഭിനയവും സൂപ്പർ 👌🏻
@AshikKhan-tr7kk
@AshikKhan-tr7kk Ай бұрын
നല്ല സ്റ്റോറിയാണ്...❤
@maheshmadusoothanan1560
@maheshmadusoothanan1560 Ай бұрын
രണ്ട് പേരുടേയും acting 🔥🔥🔥🔥. ഭാവിയിലെ രണ്ട് താരങ്ങളെ കാണുന്നു❤️❤️❤️❤️
@alicesarang2352
@alicesarang2352 Ай бұрын
Btm ൽ വന്നു അടുത്തിടെ കണ്ടതിൽ ഇഷ്ടപ്പെട്ട short film
@SanthoshPraburaj
@SanthoshPraburaj 2 ай бұрын
Woo! Waiting for the next!! 🎉
@aswandhm4757
@aswandhm4757 2 ай бұрын
Adipoli ❤. Koyi @rishi kollam😅 All th bst monaaa❤
@GK-ko2un
@GK-ko2un Ай бұрын
ഇങ്ങനൊരു കൂട്ടുകാരി ഉണ്ടായാൽ lyf പെട്ടന്ന് set ആകും 😁
@asshikanair
@asshikanair 2 ай бұрын
Love the making!! Waiting for the next episode!! ❤
@sayoojyajeevan5981
@sayoojyajeevan5981 Ай бұрын
പല ഷോട്ട് ഫിലിം സോങ്‌സ് കണ്ടിട്ടുണ്ട്.. പക്ഷെ ഇത് superrrr... ഒരു സിനിമ കണ്ടതുപോലെ..
@Kiranjothy-mg1tc
@Kiranjothy-mg1tc Ай бұрын
സൂപ്പർ ആയി. എല്ലാവരും നല്ല നടീ നടന്മാർ ആണ്
@yaadloo
@yaadloo Ай бұрын
ഉച്ചയ്ക്ക് ഫുഡ് കഴിക്കുന്ന സമയത്ത് ഈ വീഡിയോ കാണുന്നത് എഡിറ്റിംഗ് ആയാലും ഡയറക്ഷൻ ആയാലും ഒരു മൂവി കാണുന്ന ഫീൽ തന്നെ കിട്ടി ❤️ എനിക്കും എന്റെ ഫ്രണ്ട്സിനും ഇഷ്ടപ്പെട്ടു❤❤ ❤❤
@BananaTreeMediaBTM0
@BananaTreeMediaBTM0 Ай бұрын
@@yaadloo 🫂
@nasriyanasri1014
@nasriyanasri1014 Ай бұрын
എന്നത്തേയും പോലെ കണ്ടിരിക്കാൻ സുഖമുള്ളൊരു കഥ 🥰
@jaslaaslam8727
@jaslaaslam8727 Ай бұрын
ആ പൊളി പൊളി അടുത്തത് പോരട്ടെ👍🏼
@BabuKumar-rx1ol
@BabuKumar-rx1ol Ай бұрын
Athira cute and natural expression.. 😍😍
@nothingmore8535
@nothingmore8535 2 ай бұрын
Kozhi character adipoli.... Natural Banglore Kozhi🐓
@aditi.krishnan
@aditi.krishnan 2 ай бұрын
Sooo goodd🎉 Loved it Waiting for part 2 🥳🥳
@SulekhaSasi-jn6vj
@SulekhaSasi-jn6vj Ай бұрын
Story കൊള്ളാം 🫰🏻
@fajispkn2573
@fajispkn2573 2 ай бұрын
Life k engne ponnu😂...the guy❤🎉
@smithasethu2177
@smithasethu2177 Ай бұрын
ഇപ്പോൾ ഇതിൽ വരുന്ന എല്ലാ കഥകളും casting ഉം കൊള്ളാം
2 ай бұрын
പൂവാലൻറെ തട്ട് താണു തന്നെ ഇരിക്കും💙
@dhaneshmanakkal
@dhaneshmanakkal 2 ай бұрын
👏👏nice one! ❤Vayil noki aya friend kollam😂
@ranimani241
@ranimani241 2 ай бұрын
പൂവാലൻ കൊള്ളാം ❤
@rachanaramachandran4416
@rachanaramachandran4416 2 ай бұрын
Niceee start🔥 Story seems great..❤ Prashant.. 'Hi girls' remind me of joey's 'How u doing?'. 😂❤❤ This is cool. U r cool ❤❤
@rishikesh_17_
@rishikesh_17_ 2 ай бұрын
Thank you all ..🎉 from prasanth❤
@sandeepnandan7074
@sandeepnandan7074 2 ай бұрын
Prashant fans assemble!!!!!!
@scorpiongirl777
@scorpiongirl777 16 күн бұрын
@aswanthchandran999
@aswanthchandran999 2 ай бұрын
Nys story.. Nice song❤
@vijithamahesh5268
@vijithamahesh5268 Ай бұрын
അയ്യോ പെട്ടന്നു കഴിഞ്ഞു 😍അടിപൊളി combo❤️songum പൊളി... മൊത്തത്തിൽ കിടു ❤️
@SeetheKrishna-uf5fn
@SeetheKrishna-uf5fn Ай бұрын
ജഗത്, ആതിര, യദു പൊളിച്ചു
@adilsalman1182
@adilsalman1182 Ай бұрын
വളരെ നന്നായിട്ടുണ്ട്, നല്ല രസം തോന്നി. നല്ല കഴിവുള്ള ആൾക്കാരാണ് എല്ലാം. പാട്ട് കിടിലൻ.
@sablue79
@sablue79 2 ай бұрын
Excellent part 1....really enjoyed watching, infact i watched it twice...brilliant camera work, excellent acting by all especially..the hero & heroine....very well acted completely in to the character.......and well directed FABB...proud of you guys...😍🥰
@vidyalakshmi7544
@vidyalakshmi7544 Ай бұрын
നല്ല സ്റ്റോറി ആണ്. അതിലുപരി മേക്കിങ് 👌🏻👌🏻
@navinxevior4143
@navinxevior4143 Ай бұрын
Both actor and actress ....👍✨out standing acting level
@navaneethtv9903
@navaneethtv9903 2 ай бұрын
oru storyil link kand keri nokeetha overall good make . Poovalan chekkan kalakki🤩❤‍🔥
@priyankapinki34
@priyankapinki34 Ай бұрын
ഒരു രക്ഷയുമില്ല അടിപൊളി, നല്ല song
@aminathatha5709
@aminathatha5709 Ай бұрын
കുറച്ചു കാത്തിരുന്നാലെന്താ BTM നമ്മളെ ഒരിക്കലും നിരാശപ്പെടുത്തില്ല കിടു 😀👌
@prasadnedumparan7134
@prasadnedumparan7134 Ай бұрын
കൊള്ളാം 👍നന്നായിരിക്കുന്നു
@അഞ്ജനനായർ
@അഞ്ജനനായർ Ай бұрын
നല്ല പാട്ട് നല്ല ആക്ടിങ് മൊത്തത്തിൽ ഒരു അടിപൊളി പടം love it😊😊💛💛
@emmanual6636
@emmanual6636 Ай бұрын
ആതിര കിടിലനായി അഭിനയിക്കുന്നുണ്ട്... 😍♥️🙌
@geethag6370
@geethag6370 Ай бұрын
എന്തിനും കൂടെ നിൽക്കുന്ന ചങ്ക് ഉയിർ ❣️
@fincybiju5659
@fincybiju5659 2 ай бұрын
Nice song 😍
@SanjayJain-sp9yd
@SanjayJain-sp9yd Ай бұрын
Notification kand appo thanne kanam vech pinna marannu poyi.... Scroll cheythappo kande😍 Btm is my fav😁❤️💕 good work all teams❤️❤️
@lijinaniyeri2539
@lijinaniyeri2539 2 ай бұрын
Vandhana ❤❤ Making poli 🙌🏽😍
@smithars7217
@smithars7217 Ай бұрын
കിടു ആയിട്ടുണ്ട്. ചങ്ക് കൂട്ടുകാരി കൊള്ളാം
@seemabineesh3656
@seemabineesh3656 Ай бұрын
kollam velliya lag illatha love story iniyum ithupole nalla nalla short filems cheyan ellavitha anugrahangalum kittette 🙌🤲 💟
@lalettanfan2812
@lalettanfan2812 Ай бұрын
Feel good shot film 🥰🥰
@simivargeese8902
@simivargeese8902 Ай бұрын
Kochinte acting natural. Talented actress
@reshmikollambi1825
@reshmikollambi1825 2 ай бұрын
prashanthhhhh....❤❤❤❤😘😘😘😘
@dayajeevan7561
@dayajeevan7561 Ай бұрын
Valiya lag illathe nice ayit romance poyittind...kollam .👏👏👏👏👏..
@eldhojames8081
@eldhojames8081 2 ай бұрын
Kolaam nalla presentation ❤️💕 I liked it ❤ BEST WISHES 🎉
@saleenamajeed1781
@saleenamajeed1781 Ай бұрын
Good quality making
@arunmahesh2763
@arunmahesh2763 Ай бұрын
ഒരുപാടു ഇഷ്ടപ്പെട്ടു 👌🏻
@sajithasyammohan5481
@sajithasyammohan5481 Ай бұрын
എല്ലാ പ്രണയത്തിനും ഫുൾ സപ്പോർട്ട് ആയി ഒരു ഫ്രണ്ട് കാണും .
@Priyavlogs2222
@Priyavlogs2222 Ай бұрын
Waiting for the nxt part ❤😍😍 Wow Nice 👌
@BananaTreeMediaBTM0
@BananaTreeMediaBTM0 Ай бұрын
Nov 8th
@akkuakhil1897
@akkuakhil1897 Ай бұрын
സ്ക്രിപ്റ്റ് കൊള്ളാം. നല്ല മേക്കിങ്
@travelrogirohit
@travelrogirohit 2 ай бұрын
Prashant✌🏽✌🏽 Good Work Keep It Up...
@manjumanoj6025
@manjumanoj6025 Ай бұрын
ആതിര ഇരുത്തം വന്ന actress തന്നെ 👌
@parvathyparu1795
@parvathyparu1795 Ай бұрын
Poli poli poli.... Entapponnooo ithokke engane kittanu... Oru rakshayilla ❤️❤️❤️
@pareekshithrs7744
@pareekshithrs7744 Ай бұрын
❤work☺️
@navaneethtv9903
@navaneethtv9903 2 ай бұрын
kozhi character chumma scene 🤩
@Sreedhanya-b3g
@Sreedhanya-b3g Ай бұрын
ചങ്ക് കൂട്ടുകാരി കൊള്ളാം
@nikhilsegu
@nikhilsegu Ай бұрын
Heartily Congratulations Sandeep. I am so happy to see you as the assistant director of this movie. Wishing you all the very best on this amazing journey❤
@prabhamadhusudhanan5447
@prabhamadhusudhanan5447 2 ай бұрын
Wow adipoli
@syamsundar3684
@syamsundar3684 Ай бұрын
വേറെ ലെവൽ content. Making ഉം കൊള്ളാം
@sajithas2846
@sajithas2846 Ай бұрын
വേറെ ലെവൽ ആയിട്ടുണ്ട്. കിടിലൻ സാനം
@ChavakkadanChavakkadan-uj6cp
@ChavakkadanChavakkadan-uj6cp Ай бұрын
തിരക്കഥയിലും, അഭിനയ മികവിലും, ദൃശ്യാവിഷ്കാരത്തിലും വളരെ അധികം നീതി പുലർത്തി മനോഹരമാക്കിയ ഈ ഹ്രസ്വ ചിത്രം അംഗീകാരങ്ങൾ ലഭിക്കട്ടെ....അഭിനന്ദനങ്ങൾ.
@rishikesh_17_
@rishikesh_17_ Ай бұрын
❤❤
@satishl4085
@satishl4085 Ай бұрын
Good work ❤️ mothathil oru rasam ulla feel good movie..felt like the friend guy could have given more screen time with little he showed up🙌🏻
@mehanasali5263
@mehanasali5263 Ай бұрын
സൂപ്പർ ആണ്. കൊള്ളാം
@jesmythomas
@jesmythomas Ай бұрын
@anadhu santosh... super 🔥🔥🔥
@chaithanyanambiar
@chaithanyanambiar Ай бұрын
Good job team ❤️🎉 Natural acting by all . 👌🏻Oru feel good story ✨💯 Waiting for part 2 💖😁 Brilliant cinematography and frames 😍 Overall , very well made team FABB 🥰💯🫶🏻
@blesslybless7821
@blesslybless7821 Ай бұрын
ഇപ്പോൾ സ്ഥിരമായി ഫീൽ ഗുഡ് പ്രണയങ്ങളാണ് btm ന്റെ മെയിൻ.......
@kaveripillai7013
@kaveripillai7013 Ай бұрын
മനോഹരമായ story😍
@robinro1779
@robinro1779 Ай бұрын
കിടിലൻ സ്ക്രിപ്റ്റ്
@lissyvargese1887
@lissyvargese1887 Ай бұрын
സ്ക്രിപ്റ്റ് പൊളി ആണ്. Casting കൊള്ളാം
@jathinj4056
@jathinj4056 Ай бұрын
Climax എന്തായാലും vareity പിടിച്ചു 🥰
@luckyluck8578
@luckyluck8578 Ай бұрын
Chunk character aayi abhinayichath pwolich
@MuhammadAnasMDD
@MuhammadAnasMDD Ай бұрын
Next episode part 2 wait bro
@minimathew9172
@minimathew9172 Ай бұрын
😍😍💜💜nalla story ,I like it 💯💯💯
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
90's v/s 2K Dating | Episode 01 by Kaarthik Shankar #90svs2kdating
8:39
Kaarthik Shankar
Рет қаралды 755 М.
AFTER MARRIAGE | SEASON 1 | SINGLE WATCH | KARTHIKA | SUDHIN
47:46
Play Films Originals
Рет қаралды 1,5 МЛН